EP-53 KMF A COMPLETE MURRAH FARM | Buffao Farming & Sale | Buffalo Breeding

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 131

  • @FARMINGMACHAN
    @FARMINGMACHAN  3 роки тому +15

    KMF വിശേഷങ്ങൾ കാണാം.. 👇👇👇
    ua-cam.com/channels/K4nwYIXHek9m3wR1A8boZw.html

  • @dipinkp2631
    @dipinkp2631 3 роки тому +6

    നല്ലൊരു ഇൻഫർമേഷൻ...എരുമ വളർത്തുന്ന കർഷകർക്കിടയിൽ ഇത് വലിയൊരു മാറ്റം സൃഷ്ടിക്കാൻ കഴിയും... പപ്പായ വ്ളോഗ്സിനും ബിനു ചേട്ടനും ഒരുപാട് നന്ദി,,,♥️♥️♥️

  • @lakshmipradeep3843
    @lakshmipradeep3843 3 роки тому +2

    സൂപ്പർ വീഡിയോ സൂപ്പർ കർഷകർക്ക് ഒരു പാട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വാക്കിലൂടെയും പ്രവർത്തികളിലൂടെയും മനസ്സിലാക്കി തന്ന ബിനുവിനും ഇങ്ങനെയൊരു വീഡിയോ ചെയ്ത് കർഷകരിലേക്കെത്തിച്ച രതീഷിനോടും നന്ദിയും സ്നേഹവും മാത്രം

  • @atk-mahen-began-kolkatha
    @atk-mahen-began-kolkatha 3 роки тому +16

    ഇദ്ദേഹം പോത്ത് ഫാം തുടങ്ങിയത് നന്നായി കുറേ ആളുകൾക്ക് അത് ഒരു പ്രചോദനമാകും

  • @sreerajrc4013
    @sreerajrc4013 3 роки тому

    Buffalo mekhalaye patti nalla arivukal pakarnnu tharunna vedeo.njanum mixed farm cheyyan aagrahikkunnu.thanks binu chettah and pappaya vlogs

  • @rijinbabu3440
    @rijinbabu3440 3 роки тому +1

    ഒരുപാട് അറിവുകൾ കിട്ടിയ ഒരു വീഡിയോ 👌👌👌

  • @haneeshharidas7205
    @haneeshharidas7205 3 роки тому +6

    ഏത് കൃഷ്യായാലും കൂടുതൽ ആളുകൾ എത്തിയാൽ ഡിമാന്റ് കുറയും

  • @muthu_ansil4503
    @muthu_ansil4503 3 роки тому +2

    ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് കുറേ പടിച്ചു ഞാൻ താങ്ക്സ് 👍

  • @farmworldvlog1422
    @farmworldvlog1422 3 роки тому +3

    Ini oru all india round up nadathanam full support

  • @athulthomas2561
    @athulthomas2561 3 роки тому +1

    Helpfull video

  • @shibypaul663
    @shibypaul663 3 роки тому +2

    ഓരോ വീഡിയോ കാണുതോറും ഒരുപാട് പഠിക്കാൻ ഉണ്ട് അടിപൊളി 💕💕💕👍

  • @uvais4515
    @uvais4515 3 роки тому +3

    22:47
    Tag no checking vedio indamooooo
    😍😍😍

  • @fazeelamahinfazeee5013
    @fazeelamahinfazeee5013 3 роки тому +1

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ papaya vlog poli Binu ചേട്ടനും poli 😍😍😍😍😍😍

  • @girishgiri5114
    @girishgiri5114 3 роки тому

    Enikk oru pothumkuttiye vanganam enne nja ettanode chothichall ettan ethuparayum 😍😍❤️❤️🔥

  • @ashokraju212
    @ashokraju212 3 роки тому +1

    Not using commando for mate ??

  • @alanvinoj1867
    @alanvinoj1867 3 роки тому +1

    Pappaya vlogsന്റെ ഓരോ വീഡിയോയും കുറേ കാര്യങ്ങൾ പഠിക്കാൻ ഉണ്ട്......

  • @sibinsunny7749
    @sibinsunny7749 3 роки тому +1

    Super videos

  • @helvinaneesh.5835
    @helvinaneesh.5835 3 роки тому +1

    very nice👍

  • @r1colorfulvlogz.49
    @r1colorfulvlogz.49 3 роки тому

    Kombilanu azhakku erikkune. ❤️❤️

  • @samual4400
    @samual4400 3 роки тому

    അടിപൊളി 👌വീഡിയോ ചേട്ടാ
    ശെരിക്കും ഇത് പ്രയോജനം ഉള്ളത് തന്നെയാണ് പോത്തിന്നെ കുറിച്ച്.

  • @kuriakosepatric2300
    @kuriakosepatric2300 3 роки тому

    Zycloz deworming bolus ernakulam jillayil evidenkilum kittumo

  • @mubeenps6256
    @mubeenps6256 3 роки тому

    Supper video 👍👍👍

  • @midhunmurali4300
    @midhunmurali4300 3 роки тому +11

    എന്റെ bro ഹരിയാന രാജസ്ഥാൻ ഉത്തർപ്രദേശ് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളിൽ ക്യാഷ് ഉണ്ടോ ഡോക്ടർ സർട്ടിഫിക്കറ് വരെ കിട്ടുന്ന സ്ഥലങ്ങൾ ആണ് പിന്നെ ടാഗ് ന്റെ കാര്യം പറയണോ 😂😂😂😂

    • @Shaji-xm
      @Shaji-xm 3 роки тому +2

      കറക്റ്റ് ആണ് ബ്രോ
      ഇതൊക്കെ മാർക്കറ്റിങ് ടെക്നിക്സ് അല്ലേ

    • @willies7080
      @willies7080 3 роки тому +1

      Correct

    • @jaseelvt4446
      @jaseelvt4446 2 роки тому

      Sheriyaaan.... Cash koduthaal enthum kittunna eee kaalath ithinokke enth prasakthi

  • @keralavlogs99
    @keralavlogs99 3 роки тому +1

    💥💥💥

  • @subinbalachandran6561
    @subinbalachandran6561 3 роки тому

    Well said binu bro

  • @abidnk4600
    @abidnk4600 3 роки тому +1

    സൂപ്പർ

  • @sreepadmanabhamtravels1684
    @sreepadmanabhamtravels1684 3 роки тому +3

    Aa kombinte kuravu ozhichal Ee eruma(Akkeera) no 1 Lakshanamothaval aanu.

  • @thazlimkk896
    @thazlimkk896 3 роки тому +2

    How to check tag details

  • @muthu_ansil4503
    @muthu_ansil4503 3 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ കുറേ മനസിലായി 🥰

  • @anurajanu7446
    @anurajanu7446 3 роки тому +2

    ഷാനുക്ക കൊടുത്ത പോത്തിനേയും കണ്ടില്ലേ 💞💞💞💞💞

  • @crewgamer2716
    @crewgamer2716 3 роки тому +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
    Nallloru vivaranam

  • @nou9382
    @nou9382 2 роки тому

  • @mohamedfaiz5991
    @mohamedfaiz5991 3 роки тому +1

    💕Ore poli

  • @muzammil.t4844
    @muzammil.t4844 3 роки тому +1

    വീഡിയേ poli ആണ് 💕💕💕❣️❣️❣️

  • @agroreanresources3656
    @agroreanresources3656 3 роки тому +3

    Binu Ashan🔥

  • @asifmugalfarm4064
    @asifmugalfarm4064 2 роки тому

    KMF ❤️

  • @omanakuttanvasudevan3099
    @omanakuttanvasudevan3099 3 роки тому

    Vendavarkuvangan Aluppamayi Good 👍

  • @shifasherin4400
    @shifasherin4400 3 роки тому +1

    Poli

  • @KOCHUS91
    @KOCHUS91 2 роки тому

    എനിക്കും ഒത്തിരി കാര്യങ്ങൾ accept ചെയ്യാൻ പറ്റുന്നില്ല. പോത്ത് പച്ചപുല്ലു വെള്ളവും മാത്രം കൊടുത്താലും വളരും അതു കൊഴുപ്പു ഇല്ലാത്ത body ആയിരിക്കും but over supplyments കൊടുത്തു വളർത്തുന്നതിന്റെ അത്രേം വരില്ല.
    Next
    Northindia sideil രതീഷ് കണ്ടതാണ് എരുമകളെ അരിച്ചു വിട്ടു വളർത്തുന്ന രീതി ആണ് അപ്പോൾ അവർ heat അറിയാൻ പാടയൊണ്ട് dr. വിളിച്ചു crossing കുറവാണ് കൂട്ടത്തിലെ males ഏതെങ്കിലും ആയിരിക്കും mating ചെയുക. അതു ചെറിയ മുറ look ചെലപ്പോൾ കാണുമെങ്കിലും അതിന്റെ lineageil മോശം grandparents സ്റ്റോക്ക് ആണെങ്കിൽ cross കുട്ടി തന്നെ വരുള്ളൂ.

  • @AshrafAshraf-pv2um
    @AshrafAshraf-pv2um 3 роки тому +7

    മൈ ഡ്രീം വേൾഡ് കേരള റൗണ്ട് ആപ്പിൽ ഇല്ലെ

  • @jafferdriver4306
    @jafferdriver4306 3 роки тому

    വീഡിയോ കണ്ടു ഫുൾ 👍

  • @joyalsfarming
    @joyalsfarming 3 роки тому +1

    👌👌👌👌

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 3 роки тому +1

    God Bless you

  • @akhildreamvlog1853
    @akhildreamvlog1853 3 роки тому

    കേരള വെറൈറ്റി ഫാം ഇതുതന്നെ..

  • @atk-mahen-began-kolkatha
    @atk-mahen-began-kolkatha 3 роки тому +1

    Polli

  • @arunkumar.mkannan173
    @arunkumar.mkannan173 3 роки тому

    സൂപ്പർ 💕💕💕

  • @najeebnaji6872
    @najeebnaji6872 3 роки тому

    Soopar

  • @keralabull9861
    @keralabull9861 3 роки тому +2

    Sadham husayin 🌠❤️

  • @Allu_ameen
    @Allu_ameen 3 роки тому +1

    Pothin vellam pattum pole erumakk pattumo 🤔🤔🤔🤔

  • @vloggerskboy2812
    @vloggerskboy2812 3 роки тому +1

    സംശയം എല്ലാം ക്ലിയർ ആയി

  • @sreesanth.jinn.9943
    @sreesanth.jinn.9943 3 роки тому +1

    Malappuram jillayil valla farms undo ennu nokkoooo....ennitt avidethe vidio cheyyooo njangalkk oru pothine vangan adutha jillayil pokanam. Adutha video malappurathe ok alle

  • @muthoostechy1.061
    @muthoostechy1.061 3 роки тому +3

    Commando avide

  • @jafferdriver4306
    @jafferdriver4306 3 роки тому

    👍👍👍സൂപ്പർ

  • @jaikissan-kl28
    @jaikissan-kl28 3 роки тому +2

    ഇതിലും വലിയ എരുമ ente കയ്യിലുണ്ട് bro

    • @abdulasib618
      @abdulasib618 2 роки тому

      valupam undayit karyam ella
      bro nalla milk venam qulity venam size ullad chandayil poyal kittum ishatam pole

  • @keralabull9861
    @keralabull9861 3 роки тому +1

    Njn tharkum 💉

  • @BethlehemFarms
    @BethlehemFarms 3 роки тому +1

    Do a comparison vedio of high breed cow milk and Indian breed cow milk and Buffalo milk quality, because I like to start a Indian breed farm in future

    • @BethlehemFarms
      @BethlehemFarms 3 роки тому

      It may helpful for my finding and a new thought in kerela round up

  • @arjuarju8131
    @arjuarju8131 3 роки тому

    Mhura kitumo

  • @HAWALA-VLOG
    @HAWALA-VLOG 3 роки тому

    സൂപ്പർ ആയി c🔥

  • @r1colorfulvlogz.49
    @r1colorfulvlogz.49 3 роки тому

    ❤️😁❤️❤️

  • @nikhilesh.p1529
    @nikhilesh.p1529 3 роки тому

    First viwe

  • @mallupesuser207
    @mallupesuser207 3 роки тому +1

    എനിക്ക് ഒരു പോത്തിനെ വളർത്തൻ ആഗ്രഹം ഉണ്ട് പക്ഷെ ബഡ്‌ജക്റ്റ് ഇല്ല ചേട്ടന് എങ്ങനെയെങ്കിലും സഹായിക്കാൻ കഴിയുമോ

    • @abijitha4596
      @abijitha4596 3 роки тому +2

      Valla panikkum poyi vaangu Bro, ellarum angane okke thanneya valarthane

    • @atheist6176
      @atheist6176 3 роки тому +1

      പണിക്ക് പൊടൈ , എരന്ന് തിന്നുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നൂ

  • @akshayarenjith5000
    @akshayarenjith5000 3 роки тому

    binuchettoo Entekke 2 Valiya pothukal undd ad murayano enn engine thirichariyum

  • @vdvpvlogs8142
    @vdvpvlogs8142 3 роки тому

    Eee episode okkai kanubo eneku oru pothina madikan thonni kurai kalamaayetu oru aagrham aayerunu innu athu sathichu eneku orupadu arivugal Kitti papaya vlogs that's to papaya vlogs

  • @soorajsoo4361
    @soorajsoo4361 3 роки тому +2

    ടാഗിന്റെ details ഏത് sit ൽ നിന്നാണ് കിട്ടുന്നേ. അത് പറഞ്ഞില്ലലോ..

    • @thazlimkk896
      @thazlimkk896 3 роки тому +1

      Athe

    • @soorajsoo4361
      @soorajsoo4361 3 роки тому

      Rply ഒന്നും കണ്ടില്ല.. Y🤔🤔

  • @jishnushambu6300
    @jishnushambu6300 3 роки тому +1

    Angana nanum vangi oru mura pothina😌

  • @evrwhite4448
    @evrwhite4448 3 роки тому

    Pole

  • @fahadbinyousaf8731
    @fahadbinyousaf8731 3 роки тому +3

    ഈ video 42:54 mint ൽ 42:54 mint ഉം കാണും....
    കാരണം
    ഇത് എല്ലാരും പ്രെദിക്ഷിച്ചിരുന്ന ഒരു episode ആണ്...

  • @Kamil-hi2xw
    @Kamil-hi2xw 3 роки тому +1

    ഈ പുള്ളിയുടെ വീഡിയോ കണ്ടു കണ്ടു മടുത്തു

    • @abdulasib618
      @abdulasib618 3 роки тому

      pinne endina kanunnd pappya oner parjo nigale ennum kananam ennu enda boss egine ellam

  • @divyaaneesh4723
    @divyaaneesh4723 3 роки тому +1

    Aruma kuttiya kittumo

  • @mypigeonedittingvideos8271
    @mypigeonedittingvideos8271 3 роки тому

    10th like🥰🥰🥰

  • @jafferdriver4306
    @jafferdriver4306 3 роки тому

    💕💕💕💕👌

  • @bajuworld2834
    @bajuworld2834 3 роки тому +1

    God please 1k comeplt aven anne nabeel

  • @gireeshvp6943
    @gireeshvp6943 Рік тому

    😅

  • @vishnukr4284
    @vishnukr4284 3 роки тому

    👍👍♥️👍👍

  • @gireeshvp6943
    @gireeshvp6943 Рік тому

    😢

  • @nafeesamoidu2934
    @nafeesamoidu2934 3 роки тому +1

    Manasilaakam patti ratheeshetta shanavas abdulla pats raja Anna poth ine thirichedukaan shanavas kayodu parayoo please

  • @Allu_ameen
    @Allu_ameen 3 роки тому +2

    Chetta nammude ajeesh annante appu enna pothine veedeo cheyyayirunnu😜😜

    • @FARMINGMACHAN
      @FARMINGMACHAN  3 роки тому +2

      Contact no send

    • @Allu_ameen
      @Allu_ameen 3 роки тому +2

      @@FARMINGMACHAN my dream world enna chanel nokkumo chetta plzzz. Chettante veedeo kaanumpole kanunnathan. Chettane buthimuttippikkunnathalla chetta 🙂

  • @basithm6092
    @basithm6092 3 роки тому +1

    42:54

  • @arunsr9300
    @arunsr9300 3 роки тому

    ♥️♥️♥️🥰🥰✌️

  • @buffellowfans284
    @buffellowfans284 3 роки тому +2

    💔💔💔

  • @divyaaneesh4723
    @divyaaneesh4723 3 роки тому +1

    Ethuvavida

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 роки тому

    🌹🌹🌹❤️❤️❤️🌹🌹🌹

  • @santhammakunjumon123
    @santhammakunjumon123 3 роки тому

    0

  • @aneeshasees5457
    @aneeshasees5457 3 роки тому

    Palakkad mura farm undo

  • @manumathew2536
    @manumathew2536 3 роки тому +1

    ♥♥♥■

  • @nidhinkg3918
    @nidhinkg3918 3 роки тому

    രാജസ്താനും up യും ഒരുമിച്ചു പറയണ്ട. ഹരിയാനേം രാജസ്ഥാനേം ഒരുമിച്ചു പറയാം. രാജസ്ഥാനിലും ഹരിയാനയിലും ഒരുപോലെയാണ് എരുമയെ വളർത്തുന്നത്. Up അങ്ങനെ അല്ല.

  • @Shaji-xm
    @Shaji-xm 3 роки тому +1

    ബ്രീഡ് എരുമകളെ കുറിച്ച് പറയുമ്പോൾ ആദ്യം കാണിച്ച എരുമ മുറയുടെയും മീനി യുടെയും ക്രോസ് അല്ലേ... അതിന്റെ കൊമ്പ് തന്നെ തെളിവാണ് അതിൽ പറയുന്നത് പേരെന്റ്സ് നല്ല ക്വാളിറ്റി മുറ ആണെന്ന് അപ്പൊ അത് എങ്ങിനെ ക്രോസ് ആയി... അതു തന്നെ ആണ് ക്രോസ് എന്ന് എല്ലാവരും പറയുന്നത്

    • @proactive5371
      @proactive5371 3 роки тому +1

      Meeni ennadh murrah yil thanne chila janidhaka vethyaasam kond undaakunna onnan muurah kk meeniyum meenikk murrayum undaakum

    • @Shaji-xm
      @Shaji-xm 3 роки тому +1

      @@proactive5371 മീനി ജെഫ്രഭാധിയിൽ ഉള്ള ഒരു ഇനം ആണ് അതു പപ്പായവ്ലോഗ്സിന്റെ ഇടുക്കിയിലെ ഒരു ഫാം കാണിക്കുമ്പോൾ പറയുന്നുമുണ്ട്

    • @BINU-KMF352
      @BINU-KMF352 3 роки тому

      @@Shaji-xm മീനി ജഫാറാബാദി ആണ് പോലും,, മുട്ടൻ കോമഡി 😂😂😂😂🤭🤭🤭🤭🤭
      വിമർശിക്കാൻ വരുമ്പോൾ മിനിമം ബോധം വേണം ഇല്ലങ്കിൽ ഇത് പോലെ കോമഡി ആവും 🤭🤭😂😂😂🤭🤭🤭🤭

  • @jafferdriver4306
    @jafferdriver4306 3 роки тому +1

    വിനുവിന്റെ നമ്പർ വേണം

  • @mypigeonedittingvideos8271
    @mypigeonedittingvideos8271 3 роки тому

    Pleas pin

  • @bajuworld2834
    @bajuworld2834 3 роки тому +1

    Ayo sorry brother

  • @nidhinkg3918
    @nidhinkg3918 3 роки тому

    3 വയസിൽ തന്നെ ക്രോസ്സ് ചെയ്യിക്കുന്നതാണ് നല്ലത്, അത് ബിസിനസ്‌ മൈൻഡ് ഇല്ലാതെ ആ ഒരു ജീവിയുടെ മൊത്തം ആരോഗ്യത്തിനും ഭാവിയിലെ ആയുസ്സിനും നല്ലത്. നിങ്ങൾ അപാദ്ദ്ധം പ്രചരിപ്പിക്കരുതും.നിങ്ങൾ ആദ്യം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയണം. വളർത്തുന്ന ആളുടെ സാമ്പത്തികമാണോ, അതോ ആ ഒരു ബ്രീഡിൽ നല്ലപോലെ ഡെവലപ്പ് ചെയ്യണമെന്നോ സാമ്പത്തികമാണെങ്കിൽ 2 വർഷം ആകുമ്പോളെ ക്രോസ്സ് ചെയ്യിക്ക്, ഇല്ലെങ്കിൽ 3 വർഷം കഴിഞ്ഞു. ഇവിടെ പോത്ത് എന്ന് പറയുമ്പോൾ ബീഫ് എന്ന് ഓർമ്മവരുന്ന മലയാളികളെ, എരുമകളെ ദൈവീകമായി കണ്ട് വളർത്തുന്ന ഹരിയാനക്കാരേം രാജസ്ഥാൻകാരേം compare ചെയ്യരുതും.

    • @Shaji-xm
      @Shaji-xm 3 роки тому

      2വർഷം മുതൽ ക്രോസ്സ് ചെയ്യാം പക്ഷെ നല്ല പാലുല്പാദനം ആണ് ഉദ്ദേശമെങ്കിൽ 3വയസായിട്ട് ക്രോസ്സ് ചെയ്യിക്കുക ഇവർക്കു ബിസിനസ്സ് ആണ് പ്രധാനം

    • @abdulasib618
      @abdulasib618 3 роки тому

      pls give me condact number

    • @BINU-KMF352
      @BINU-KMF352 3 роки тому +1

      @@Shaji-xm ചേട്ടനെ ആരോ ശെരിക്ക് പറഞ്ഞു പറ്റിച്ചു 🤭🤭😂😂😂.....

    • @BINU-KMF352
      @BINU-KMF352 3 роки тому +2

      @Nidhin K G 3 വയസിൽ എരുമയെ ക്രോസ്സ് ചെയ്താൽ ഉള്ള ഗുണം?
      2 വയസിൽ എരുമയെ ക്രോസ്സ് ചെയ്യിച്ചാൽ ഉള്ള ദോഷം??
      ഒന്ന് ക്ലിയർ ചെയ്ത് പറഞ്ഞു തരുമോ??
      ❓️❓️❓️❓️❓️

    • @FARMINGMACHAN
      @FARMINGMACHAN  3 роки тому +1

      @Nidhin KG... ബ്രോ... നമസ്ക്കാരം.... ഒന്ന് വിശദീകരിച്ച് പറയാമോ ബ്രോ.... തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താം..... just 3 വയസിലെ ഗുണം ?
      2 വയസിലെ ദോഷം ?........ this is not for argument just for better clarification...

  • @BethlehemFarms
    @BethlehemFarms 3 роки тому +1

    Use ful vedio

  • @adhi444yt2
    @adhi444yt2 3 роки тому

    ❤❤❤

  • @aiswarya6908
    @aiswarya6908 3 роки тому

    👍👌

  • @anwarsalim8629
    @anwarsalim8629 3 роки тому

    👍👍👍👍

  • @jishnushambu6300
    @jishnushambu6300 3 роки тому

    Angana nanum vangi oru mura pothina😌

  • @muhammedsavad5652
    @muhammedsavad5652 3 роки тому +2

    ❤❤❤

  • @ARJUNMLAL1
    @ARJUNMLAL1 3 роки тому +1

    ❤️❤️❤️❤️❤️

  • @shibilsha958
    @shibilsha958 3 роки тому +1

    ❤️

  • @farmingblog8030
    @farmingblog8030 3 роки тому +1

    ❤️❤️❤️