Pwa charge controller എന്ത് കൊണ്ട് ഉപയോഗിച്ച്. Mppt അല്ലെ നല്ലത്. ഞാൻ ഉപയോഗിക്കുന്ന pwa controller ഉള്ള luminous 1625 model സോളാർ inverter 1 kw panel 2 battery ഉണ്ടായിട്ടും 1500 bill വരുന്നു. Mppt ചാർജ് controller add ചെയ്യണം എന്ന് വിചാരിക്കുന്നു. അങ്ങനെ പറ്റുമോ
Hello ഇതിൽ ഒരു മോഡൽ മാത്രമേ കാണിച്ചിട്ടുള്ള 10 കിലോവാട്ട് ലോഡ് ചെയ്ത് കാണിക്കാമോ 5 കിലോവാട്ട് ലോഡ് ചെയ്ത് കാണിച്ചാലും മതി ഈ വീഡിയോയിൽ നിന്നും ഇങ്ങനെ ഒരു കൺസെപ്റ്റ് ഉണ്ടെന്ന് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ
എങ്ങനെയാണ് ഈ അവതരണം കേൾക്കുക എന്തെങ്കിലും ഒരു കാര്യം നല്ലത് പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ കൂട്ടത്തിൽ ഒരു മ്യൂസിക്കും കൂടി വേണോ ഡെഡ് ബോഡി കാണാൻ ചെന്നതുപോലെ
ഇത്തരം വീഡിയോകൾ കാണുന്നവർ കണ്ടൻ്റ് ഇഷ്ടപ്പെട്ട് വരുന്നവരാണ്. കണ്ടൻ്റ് മനസ്സിലാക്കാൻ പ്രയാസമുള്ള രീതിയിൽ ബാങ്ക് ഗ്രൗൻഡ് മ്യൂസിക് ഇടുന്നത് പൊട്ടത്തരമാണ്. ആളുകളെ വെറുപ്പിക്കരുത്. ഇത്തരം കണ്ടൻറിന് മ്യൂസിക് വേകാത്ത ചേന കഷ്ണം പോലെയാണ്
Please stop the background Music.
Music very very boring
താങ്കൾ Share ചെയുന്ന Tech .ആയ വിവരങ്ങൾ കേൾക്കുവാനും പഠിക്കുവാനുമാണ് വീഡിയോ കാണുന്നത് ... ഓണപ്പാട്ട് നമ്മുക്ക് പിന്നീട് കേൾക്കാം... Thanks
ഓണമായതുകൊണ്ട് ഒരു വെറ്റെറ്റി . ചില ആളുകൾ പറയും സംസാരം കോൾക്കാൻ ബോറാണ് വളരെ ചുരിക്കി പറയൂ അതുപോലെ Bgm ഇടുവാൻ ok
very nice explanation and background music also sweet to hear ❤❤❤
Pwa charge controller എന്ത് കൊണ്ട് ഉപയോഗിച്ച്. Mppt അല്ലെ നല്ലത്. ഞാൻ ഉപയോഗിക്കുന്ന pwa controller ഉള്ള luminous 1625 model സോളാർ inverter 1 kw panel 2 battery ഉണ്ടായിട്ടും 1500 bill വരുന്നു. Mppt ചാർജ് controller add ചെയ്യണം എന്ന് വിചാരിക്കുന്നു. അങ്ങനെ പറ്റുമോ
@@electricalandplumbingworksb-clപക്ഷേ നിങ്ങൾ പറയുന്നതു വ്യക്തമായി കേൾക്കുന്നതല്ല മുഖ്യം ?
Sir ഇത് വാങ്ങിക്കാനുള്ള വഴിയും ഏകദേശ വിലയും കൂടി അറിഞ്ഞാൽ ഉപകാരമായിരുന്നു
Contact wattsaap 9846174889
5000watts @23000/-
കാത്തിരുന്ന apdation thank you Sir.
സംഗീതം, വോളിയം കുറയ്ക്കുക
5000 watts oru house nu use cheyyanel, ethea watts solar panel vakkanam. Oru 1.5 ton ac yum lighting um work akumo 5000 il
Use 575w or 650w pannel if you can.
@@electricalandplumbingworksb-cl how many panels of 575?
@@rajeshcr4696 മിനിമം 400 volt dc വേണം അതായത് 575 വാട്ടിന്റെ 8 പാനൽ ഒരു പാനൽ 50 voc അങ്ങനെ 8 panel 8× 50=400v dc
10 ac 2ton work cheyyanulla system ethra chilavu varum ( using time 9am to 3pm)
Sure it will be working smoothly
@@electricalandplumbingworksb-cl 2ton AC 10 ennam 9am to 3pm workcheyyunna inverter set cheythutharaan ethra rate aakum
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അസഹനീയം
Watch same video without music uploaded
Very good information.have one doubt,Can be fix 5kva OFF GRID without any kseb permitt in our own house,by my self?
Sure but efficiency time 9am to 5pm
@@electricalandplumbingworksb-cl thank u sir
5kv ക്ക് 24v 550 ൻ്റെ എത്ര പാനൽ വയ്ക്കണം
Max 8 panel 650w
Backgroud music to much disturb
Watch same video without music uploaded again
Will it work without ref voltage of electricity co
S, grid connection not necessary
Good information sir
Music ശല്യം
Music വേണോ?
സംസാരം ശ്രദ്ധിക്കാൻ കഴിയുന്നില്ല
Watch same video without music uploaded again.
Some mistakes happen
ഇതിന് ഗ്രിഡ് കണക്ഷൻ അത്യാവശ്യം ആണോ..
നിർബന്ധമില്ല വേണമെങ്കിൽ ലോലൈറ്റ് കണ്ടീഷനിൽ കൊടുക്കാം
Background music voice ഒന്നു കുറയ്കണ്ടേ......?
Watch same video without music uploaded
Pls reduce the volume of BGM or avoid
Ok
എന്തുബോറാണ്, മ്യൂസിക് അതിനോടൊപ്പം വെച്ചിട്ട്, നൈസ് ആയിട്ട് വെച്ചാലും കുഴപ്പമില്ലായിരുന്നു, മ്യൂസിക്കില്ലാതെ പുനപ്രക്ഷേപണം ചെയ്താൽ നന്നായിരിക്കും
ചെയ്തിട്ടുണ്ട്
Music matram kelkaam...
Watch same video without music uploaded
Some issues in editing
❤❤❤❤🎉
ഇതിന് എന്ത് വില വരും for 10 kv
Contact wattsaap 9846174889
സൗണ്ട് വളരെ അരോചകമായി
Watch same video without music is uploaded
Hello
ഇതിൽ ഒരു മോഡൽ മാത്രമേ കാണിച്ചിട്ടുള്ള 10 കിലോവാട്ട് ലോഡ് ചെയ്ത് കാണിക്കാമോ
5 കിലോവാട്ട് ലോഡ് ചെയ്ത് കാണിച്ചാലും മതി
ഈ വീഡിയോയിൽ നിന്നും ഇങ്ങനെ ഒരു കൺസെപ്റ്റ് ഉണ്ടെന്ന് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ
അതൊന്നു കാണിക്കാമോ??
@@safaruvvgoodideathanks
എങ്ങനെയാണ് ഈ അവതരണം കേൾക്കുക എന്തെങ്കിലും ഒരു കാര്യം നല്ലത് പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ കൂട്ടത്തിൽ ഒരു മ്യൂസിക്കും കൂടി വേണോ ഡെഡ് ബോഡി കാണാൻ ചെന്നതുപോലെ
Watch same video without music uploaded
Som mistakes happen
Excellent
output cable size ? for 10KW
Contact an electrician
മുസിക് ഒഴിവാക്കി വീഡിയോ ചെയ് പ്ലീസ്, അല്ലെങ്കിൽ സൗണ്ട് കുറച്ചു വെക്കു
Watch same video without music uploaded
Max output amper?
പാട്ട് മാത്രം കേട്ടാൽ മതി എന്നാണോ ഉദേശിച്ചത്
അതെ
@@electricalandplumbingworksb-cl നന്നായി,,,, 🧐😄
കേൾക്കാൻ കഴിയാത്ത വിധം ഈ വീഡിയോ എഡിറ്റ് ചെയ്തവനെ സമ്മതിക്കണം
Watch same video without music uploaded again
No contact information for purchasing the device as explained.
S
Vekane veedu vilkendi varumallo
Ok
Please stop the music and explain it. The background music is so loud that it subsides your voice and is annoying also.
The same video uploaded again. Watch it.
3 kw ഒന്നും work ചെയ്യിക്കാൻ പറ്റില്ലേ
പറ്റും
Stop the tune and musik
സൗണ്ട് കുറച്ചാലും മതി
ഓണമല്ലേ
Music unwanted.
Ok, watch same video without music is uploaded
സർ,
ഞാൻ മലപ്പുറം - കരുവാരകുണ്ടിലാണ് എങ്ങനെ എവിടെ നിന്ന് വാങ്ങാൻ കഴിയും
Contact wattsaap 9846174889
It's price please
Contact wattsaap 9846174889
please give contact details sir..
Contact wattsaap 9846174889
Stop the music. Iritating
Watch same video without music.ok
Very bad sound can't listen
Watch same video without music is uploaded
Can’t hear anything can you repeat the vedio
Ok
Price
Contact wattsaap 9846174889
5kva price
23k
Rate?
Contact wattsaap 9846174889
பேசிட்டு தான் இருக்கிறே எதுக்கு மியூசிக் பாட்டா பாடுறீங்க
Watch same video without music is uploaded
ചേട്ടന്റെ നമ്പർ ഒന്ന് ആഡ് ചെയ്യുമോ
9846174889
ഇത്തരം വീഡിയോകൾ കാണുന്നവർ കണ്ടൻ്റ് ഇഷ്ടപ്പെട്ട് വരുന്നവരാണ്. കണ്ടൻ്റ് മനസ്സിലാക്കാൻ പ്രയാസമുള്ള രീതിയിൽ ബാങ്ക് ഗ്രൗൻഡ് മ്യൂസിക് ഇടുന്നത് പൊട്ടത്തരമാണ്. ആളുകളെ വെറുപ്പിക്കരുത്. ഇത്തരം കണ്ടൻറിന് മ്യൂസിക് വേകാത്ത ചേന കഷ്ണം പോലെയാണ്
Watch same video without music is uploaded
Ser contact no
9846174889
Nihal contact no koduthal upakaram ayirunnu
9846174889
മോശം ശബ്ദം
Ok watch same video without music is uploaded
Number onnu tarumo
9846174889
Phone number b
9846174889
മ്യൂസിക് ഇല്ലാതെ സംസാരിക്കാൻ കഴിയില്ലേ ഒരു ഓഞ്ഞ മ്യൂസിക് അതിനാൽ ഞാൻ വീഡിയോ കാണാതെ skip ചെയ്തു
നിങ്ങൾക്ക് അങ്ങിനെ തോന്നു. വീഡിയോ നിങ്ങൾക്ക് ആവശ്യമുണ്ടങ്കിൽ കണ്ടാൽ മതി ഒരു നിർബന്ധവും ഇല്ല.ok