കണ്ണൂർ നിടുംപൊയിലിൽ ഉരുൾപൊട്ടലുണ്ടായ വഴിയിലൂടെ... | landslide in nidumpoyalil

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 53

  • @thankammachacko6747
    @thankammachacko6747 2 роки тому +15

    സത്യം,ചോദിക്കാനും പറയാനും, സംരെക്ഷിക്കാനും ആരുമില്ല

  • @kiranrs7959
    @kiranrs7959 2 роки тому +13

    നമ്മുടെ മുഖ്യമന്ത്രിയുടെ നാട്ടുകാരുടെ ഗതി ഇതാണെങ്കിൽ മറ്റ് ജില്ലക്കാരുടെ അവസ്ഥ പറയണോ

    • @pmnapman7507
      @pmnapman7507 2 роки тому

      🙏😭😭😢🙏🙏😭😢

  • @madhusudhananmadhu9493
    @madhusudhananmadhu9493 2 роки тому +4

    കുടിയേറ്റം, റവനുമന്ത്രി, ഗവണ്മെന്റ്, ഇവരാണ് കുറ്റക്കാർ ഇത് ഒരു ആവർത്തനം.

  • @meerasmenon1
    @meerasmenon1 2 роки тому +5

    ക്വാറി ഇനീം തകർക്കട്ടെ ന്നു ,,, മൊത്തം നിരപ്പാക്കി എടുക്കാം

  • @benoykv5966
    @benoykv5966 2 роки тому +12

    ആ ക്വാറി കത്തിക്കാൻ നോക്കിയവൻ മാവോയ്സ്റ്റ് രൂപേഷ് ഇപ്പോഴും അകത്തല്ലേ?

  • @giridharbekal1086
    @giridharbekal1086 2 роки тому

    I am from Hubballi in North Karnataka.I am viewer of your channel.I don't know Malayam
    If you put English Sub Title I can under stand what you are narrting

  • @chinnuchinnu2294
    @chinnuchinnu2294 2 роки тому +1

    Alla urul pttal area yude yum 500 metr akalathyl qari Kal und..

  • @babupbvr2589
    @babupbvr2589 2 роки тому +2

    Report to central ministry or opposition leaders

  • @sajnaoc6549
    @sajnaoc6549 2 роки тому +6

    ആരും പോയിട്ട് കാര്യമില്ല സാധാരണക്കാരന്റെ കാര്യം പോക്കാ

  • @shaliniomana6295
    @shaliniomana6295 2 роки тому

    ഭൂമിയെ നശിപ്പിച്ചു മനുഷ്യർ സമ്പാദിക്കുന്നു........ ഫലം ഇതുപോലെയുള്ള കാഴ്ചകൾ

  • @СудхакаранНамбиар
    @СудхакаранНамбиар 2 роки тому +1

    ഇതുവരെ ഇത് മനസിലായിട്ടില്ലേ ?

  • @bincybhaskar9232
    @bincybhaskar9232 2 роки тому +3

    So Sad

  • @joyjoseph3976
    @joyjoseph3976 2 роки тому +4

    നമുക്ക് കാണാൻ "വേണ്ടി".കഴിയും
    എന്ത് പറഞ്ഞാലും "വേണ്ടി" എന്ന് പറയണ്ട....
    പോകാൻ കഴിയില്ല എന്ന് പറഞ്ഞാല് മതിയല്ലോ.. എന്തിനാണ് ഈ അന്തം കമ്മികളുടെ പൊലെ ഇപ്പോഴും "വേണ്ടി" എന്ന് പറയുന്നതു...

    • @joyjohn4110
      @joyjohn4110 2 роки тому

      ക്ഷമിക്ക് Bro എല്ലാവരും താങ്കളെ പോലെ മിടുക്കരായിരിക്കില്ല
      കാര്യം അറിഞ്ഞാൽ മതിയല്ലോ

  • @babupbvr2589
    @babupbvr2589 2 роки тому

    Jangal onnichal oru koppum arum onnu cheyyilla

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +2

    കരച്ചില് വരുന്നു.... 😭3

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 місяці тому

    Check all unauthorised queries and take immediate action

  • @josephkj426
    @josephkj426 2 роки тому

    Ellavarum koody prakurthiye nasipichhu ini ellavarum angad anubhavikkuka ithinte thikatha bhalavum.

  • @jforjustice3248
    @jforjustice3248 2 роки тому

    റിപ്പോർട്ട്‌ അവതരിപ്പിക്കുന്നതിനു മുമ്പ് സ്വയം അതൊന്നു കേൾക്കുക.
    വെള്ളം.... ഒലിച്ചിറങ്ങിയത്....
    വെള്ളം .... വെള്ളം....ഒലിച്ചിറങ്ങി .....

  • @babupbvr2589
    @babupbvr2589 2 роки тому

    Idedha keralamano

  • @shabipv3572
    @shabipv3572 2 роки тому +2

    😢

  • @kannaden3850
    @kannaden3850 2 роки тому

    എതിർത്തു പറയുന്നവരെ
    കാലപുരിക്ക് അയക്കുന്ന നാടല്ലെ പാവങ്ങൾക്ക് എന്ത് ചെയ്യാൻ പറഞ്ഞു റ്റും

  • @josephkj426
    @josephkj426 2 роки тому

    Adhanmaarya raashtreeyakarum ellam kollayady nadathhunnu.

  • @srilathasoman5490
    @srilathasoman5490 2 роки тому +1

    If u love nature nature will take care of u .or viseversa

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 роки тому +1

    Maha kashtam thanne

  • @ummarkulambil3528
    @ummarkulambil3528 2 роки тому +2

    സാധാരണകാർക്.അറിവില്ല.അത്റപോലു൦.അറിവ്.മാധഽമകാ൪കില്ല.കോറികൾ.ഒരിക്കലു൦.ഉരുൾ.പൊട്ടലിന്.കാരണമല്ല.വിവരകേടാണ്.പറയുന്നത്.

    • @shyjuindian953
      @shyjuindian953 2 роки тому

      ഉള്ള മല മുഴുവൻ കോറികൾ കാർന്ന് തിന്നാൽ ഇതല്ല ഇതിലപ്പുറം പ്രതീക്ഷിക്കാം .....
      മൊത്തം തകർന്നാൽ എങ്കിലും പഠിക്കുമല്ലോ

    • @Iamhere840
      @Iamhere840 2 роки тому

      ക്വാറികൾ നിർത്തലാക്കാൻ നിയമം വരും....ഉടൻ

    • @sunilmathews6851
      @sunilmathews6851 2 роки тому

      ക്വാറികൾ മാത്രമാണ് ഉരുൾ പൊട്ടലിന് കാരണം അല്ല , പക്ഷേ ക്വാറികളും ഉരുൾ പൊട്ടലിന് കാരണമാകാം. അതിശക്തമായ സ്ഫോടനം ഉപയോഗിച്ച് ക്വാറികളിൽ പാറ പൊട്ടിച്ചാൽ ഉറപ്പായും. ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും

  • @babupbvr2589
    @babupbvr2589 2 роки тому

    New bharadhndae owner Avidae undo ondae kayyil ninnum cost of damage Eeedakkanam

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 місяці тому

    Vote chodhikkan alundallo

  • @manifrancis1585
    @manifrancis1585 2 роки тому

    Kanan kazhiyum ennu parayu vendi enthina

  • @binsonantony6142
    @binsonantony6142 2 роки тому +3

    ക്വാറികൾ ഇല്ലാത്തിടതും ഉരുൾ പൊട്ടൽ ഉണ്ടാകുന്നുണ്ട്. പിന്നെ കരിങ്കല്ല് തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരണോ. മീഡിയ ക്കാർ ആണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത്. സാധാരണ ക്കാരന് വീട് വെക്കണം എങ്കിൽ കല്ലിനു എവിടെ പോകും

    • @Iamhere840
      @Iamhere840 2 роки тому

      സാധാരണ ജനങ്ങളുടെ ജീവന് വില ഇല്ലെ😏

  • @jaimonemt4547
    @jaimonemt4547 2 роки тому

    Keralm nashichal enni mazhu eariyan parasuraman nil

  • @azeezparat3433
    @azeezparat3433 2 роки тому

    onnu podo avanthy oru kora. idokky enium unddagum kora illadidatthum. idokky logavasanatthinthy adayalaghalanu. eni aggottu idokky thanny.

  • @babupbvr2589
    @babupbvr2589 2 роки тому

    Avidae Ambillaronnum illae monae Dinesssssa

  • @bijupadmanabhan4668
    @bijupadmanabhan4668 2 роки тому +2

    ചത്തതിന്റെ ജാതകം നോക്കിയാൽ മതി.... Cemara യും തൂക്കിയിട്

  • @ummarkulambil3528
    @ummarkulambil3528 2 роки тому +1

    എല്ലാകോറികളു൦.നിറുത്തിച്ചാലു൦.ഇനിയുള്ളകാല൦.ഉരുൾ.പൊട്ടലുകൾ.കൂടിവരു൦..അത്കൊണ്ട്.എല്ലാജനങ്ങളു൦.സൂക്ഷിക്കുക.