Karimala top to sabarimala | Treditional trecking | കാനന പാത വഴി ശബരിമലയിൽ എത്തി 🙏🙏

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 252

  • @user-vk5rz5yu7p
    @user-vk5rz5yu7p Рік тому +106

    ഇതുപോലൊരു വീഡിയോ ചെയ്തതിൽ ഒത്തിരി നന്ദിയുണ്ട് ഈ കാഴ്ചകളെല്ലാം ഇതുവരെയും കാണാത്തവർക്ക് പുതിയൊരു അനുഭവമായിരിക്കും 🙏🙏🙏

  • @ar-qs3bh
    @ar-qs3bh Рік тому +80

    വളരെ അധികം കഷ്ടപ്പെട്ടിട്ട് ആണെങ്കിലും മികച്ച കാഴ്ചകൾ സമ്മാനിച്ചതിന് സോളോ ട്രാവലറിന് നൂറായിരം ആശംസകൾ ❤

    • @geethabalakrishnan5205
      @geethabalakrishnan5205 11 місяців тому +2

      ഗീത
      നമസ്കാരം
      സ്വാമിയേ ശരണം ആയെപ്പ

  • @surekhasurekha5021
    @surekhasurekha5021 11 місяців тому +34

    പോന്നു മോനെ 57-വയസുള്ള അമ്മയാണ് ഞാൻ. ഒരുപാട് ആഗ്രഹിച്ചു എന്റെ അയ്യനെ കാണാൻ, ഈ വർഷം ഞാൻ വ്രതമെടുത്തു. ആകാംഷ ഉണ്ടായിരുന്നു എങ്ങിനെയവും മല കയറ്റം എന്ന് മോനത് കാണിച്ചു തന്നു. അയ്യപ്പാസ്വാമി കാക്കട്ടെ 🙏🙏🙏

    • @anjanamenon8306
      @anjanamenon8306 10 місяців тому

      പമ്പ വഴി പോയാ മതി അമ്മേ
      ഇത് പരമ്പരാഗത കാനന പാത തന്നെയാണ് എരുമേലിയിൽ നിന്ന് പമ്പയിലേക്ക് നടന്നുള്ള വഴിയാണ് ഇതിലെ പോകണമെന്നില്ല അമ്മേ
      നിരക്കിൽ വരെ വണ്ടി പോകും അവിടെ നിന്ന് കെഎസ്ആർടിസി മാത്രം പോവുകയുള്ളൂ അതിൽ കയറി പമ്പയിൽ എത്തിയാൽ അവിടുന്ന് മല കേറി അയ്യപ്പനെ കാണാം ഏറ്റവും കൂടുതൽ ആളുകൾ പോകുന്നത് ആ വഴിക്കാണ് അതിലെ പോകുന്നതാണ് നല്ലത് പരമ്പരാഗത പാത വളരെ ബുദ്ധിമുട്ടാണ് മറ്റൊരു വഴി കൂടി ഉണ്ട് കേട്ടോ പുല്ലുമേട് അതും ഇതുപോലെ തന്നെ ബുദ്ധിമുട്ടാണ് അമ്മ പമ്പയിൽ നിന്ന് കയറിയാൽ മതി അതാണ് നല്ലത് സ്വാമിയേ ശരണമയ്യപ്പാ...

  • @harinarayanan8170
    @harinarayanan8170 Рік тому +63

    മുപ്പതു വർഷം മുമ്പ് ഇത്രയും സൗകര്യങ്ങളൊന്നുമില്ലാതെ എരുമേലിയിൽനിന്നും പരമ്പരാഗത പാതയിലൂടെ മലചവിട്ടാൻ കഴിഞ്ഞത് ഒരു പുണ്യമായി കരുതുന്നു.എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.സ്വാമിയേ ശരണമയ്യപ്പാ. 🙏🙏🙏

    • @gopalakrishnangopalakrishn6269
      @gopalakrishnangopalakrishn6269 18 днів тому +1

      30 വർഷം മുമ്പ് 2 പ്രാവശ്യം കാനനപാതയിലൂടെ സ്വാമിയെ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് സ്വാമിശരണം🙏 ഈ വരുന്ന 17-10-24 ന് ദർശ്ശനത്തിന് പോകാൻ ഒരുങ്ങി നിൽക്കുന്നു സ്വാമി ശരണം🙏🙏🙏🙏🙏🙏

  • @user-muthappan
    @user-muthappan Рік тому +19

    ഞങ്ങൾ വർഷങ്ങളായി ഗുരുസ്വാമിയുടെ കൂടെ വീട്ടിൽ നിന്നും നടന്നുപോകാറുണ്ട്. ഒരു യാത്രയും കഠിനമായി തോന്നിയിട്ടില്ല.. എന്റെ അയ്യനെ കാണാൻ അല്ലെ... എല്ലായിടത്തും താങ്ങായി അയ്യൻ ഉണ്ട്.. സ്വാമി ശരണം

  • @GodsOwnCountry-bw9yq
    @GodsOwnCountry-bw9yq Рік тому +32

    മഹിഷിനിഗ്രഹത്തിനു ശേഷം അയ്യപ്പസ്വാമിയും പരിവാരങ്ങളും എരുമേലിയിൽ നിന്നും ശബരിമലയിലേക്ക് പോയ പരമ്പരാഗത കാനനപാത സ്വാമിശരണം🙏

  • @Jacob-M
    @Jacob-M Рік тому +31

    വളരെ കഷ്ടപ്പെട്ട യാത്രയും , അതുപോലെ അത് വിഡിയോയിൽ മറ്റുള്ളവർക്ക് വേണ്ടി പകർത്തിയതിന് മനീഷിനു 🙏🙏. ശ്വാസം അടക്കിപിടിക്കുന്നതു റിസ്ക് ആയതു കൊണ്ട്, ശ്വാസം വിട്ടു തന്നെ ഞാൻ കണ്ടു .✅👍

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Рік тому +19

    ശബരിമല അയ്യപ്പദർശനം ഇനിയും അകലെയാണ്. എങ്കിലും ആ വിഷമം മാറാൻ ഈ വീഡിയോ വഴി സാധിച്ചു. ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ച മനീഷിനും കുടുംബത്തിനും അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sasikumarp.p5462
    @sasikumarp.p5462 10 місяців тому +2

    സ്വാമി ശരണം ഇങ്ങനെയെങ്കിലും നമ്മൾക്ക് കാണാൻ പറ്റിയല്ലോ ഒരു പാട് നന്ദി🙏🙏🙏🙏🙏

  • @geethaanil8274
    @geethaanil8274 Рік тому +7

    എന്തൊരു ഫീലിംഗ് ആയിരുന്നു.ഒരിക്കലും കണ്ടിട്ടില്ലാത്ത or കാണാൻ ചാൻസ് ഇല്ലാത്ത ഒരു കാനന പാത കാണിച്ച് തന്നതിന് ഒത്തിരി thanks

  • @shimnashimna3881
    @shimnashimna3881 11 місяців тому +5

    ഇതുപോലൊരു വീഡിയോ ചെയ്തതിൽ നന്ദിയുണ്ട്
    അച്ഛൻ പറഞ്ഞതുമത്രമായിരുന്നൂ മനസ്സിൽ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ❤❤❤

  • @shareefp3239
    @shareefp3239 Рік тому +6

    മനീഷ് ഭായി എത്ര ബുദ്ധിമുട്ടായിട്ടാണ് നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് അത് കൊണ്ട് ഞങ്ങളെപ്പോലത്തെ ആളുകൾക്ക് ഇത് കാണാൻ കഴിഞ്ഞു.👍👍👍👍❤️❤️❤️

  • @ammus5950
    @ammus5950 Рік тому +7

    ഇത് ആരും ചെയ്യാത്ത വീഡിയോ thanks ചേട്ടാ സ്വാമി ശരണം 🙏🏻

  • @pradeepsukumaranmdm3468
    @pradeepsukumaranmdm3468 Рік тому +11

    ശ്യാം ഭായിയുടെ അയ്യപ്പനോടുള്ള ഭക്തിയും സ്നേഹവും അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് 🙏🙏🙏 സൂപ്പർ വീഡിയോ

  • @sajeevkumarek739
    @sajeevkumarek739 Рік тому +13

    ശ്യാമിന്റെ ഭക്തിയും വിശ്വാസവും കാണുമ്പോൾ നമ്മുടെ ഭക്തി എന്തെന്ന് തോന്നുന്നു.... 🙏🙏 സ്വാമി ശരണം

  • @aiswaryaaiswoo7615
    @aiswaryaaiswoo7615 Рік тому +4

    എന്റെ മകളും ഭർത്താവും പോയിട്ടുണ്ട് 18-12-22ന്, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി 🙏🙏🙏

  • @sumeshmb9mbmb240
    @sumeshmb9mbmb240 11 місяців тому +3

    വളരെ സന്തോഷം കരിമല യാത്ര വിവരണം അടിപൊളി 🙏🙏

  • @jalajasasi4014
    @jalajasasi4014 Рік тому +2

    ഈ video വളരെ സന്തോഷം നല്കുന്നതാണ്. ശബരിമലക്ക് പോക്രണമെന്ന ആഗ്രഹമുണ്ട് ഭഗവാൻ അനുഗ്രഹിച്ചാൽ ഈ കാഴ്ചകൾ കാണാൻ വളരെ ആഗ്രഹിച്ചതാണ് ഈ video ചെയ്ത മോന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @bijumk2246
    @bijumk2246 Рік тому +2

    സ്വാമിയേ ശരണമയ്യപ്പ 🙏 ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ വളരെയധികം നന്ദി അറിയിക്കുന്നു ഗാനപാത എന്താണെന്ന് എങ്ങനെയാണെന്നും ഈ വീഡിയോയിലൂടെ കാണിച്ചു തന്ന താങ്കളുടെ ഈ ചാനൽ ഇനിയും മുന്നോട്ട് നല്ല രീതിയിൽ പോകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു എല്ലാ ഭക്തരുടെയും ഉള്ളിലുള്ള ഒരു ആഗ്രഹമാണ് ഗാന പാത പേടിയും ഭയവും ഉള്ള ഒരു യാത്രയാണെന്നാണ് പഴമക്കാർ പറയുന്നത് അത് നല്ല വൃത്തിയോടെ ഭംഗിയോടെ ഭക്തജനങ്ങളിലേക്ക് എത്തിച്ചു വളരെ സന്തോഷം തീർച്ചയായും ഇത് ഭക്തജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് ഉറപ്പാണ് സ്വാമി ശരണമയ്യപ്പ

  • @bijumk2246
    @bijumk2246 Рік тому +3

    കേട്ടുകവി മാത്രമുള്ള ധാരണ പാത കണ്ടുകഴിഞ്ഞപ്പോൾ എരുമേലിയിൽ നിന്നും പാതയിലൂടെ കാളകെട്ടിയും അഴുതയും കല്ലിടാൻ കുന്നും കരിമലയും വലിയാണ് വട്ടവും കണ്ട് അനുഭവിച്ച് പമ്പയിൽ കുളിച്ച് ഗണപതിയും തൊഴുത് നീല മലയും ശരംകുത്തിയും ശബരി പീഠവും മരക്കൂട്ടവും പതിനെട്ടാം പടിയും കേറി അയ്യപ്പനെയും കണ്ട് മാളികപ്പുറത്തമ്മയും കണ്ട് തിരിച്ചുവരുന്ന ഒരു അനുഭവം പൂർണ്ണ ശക്തിയോടും വിശ്വാസത്തോടും ഞാൻ അനുഭവിച്ചറിഞ്ഞു സന്തോഷമുണ്ട്
    താങ്കളുടെ ഭവാൻ അയ്യപ്പൻ താങ്കൾ അനുഗ്രഹിക്കട്ടെ

    • @amalnath16
      @amalnath16 Рік тому +1

      manimandapam paranjilla athann pradhana sthalam

    • @lathacr5013
      @lathacr5013 9 місяців тому

      🙏🙏

  • @sijithprabhakaran5222
    @sijithprabhakaran5222 Рік тому +2

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി ശബരിമല യാത്ര ചേട്ടൻ വിവരണം ചെയ്തപ്പോ..... ഞാൻ 2007 വർഷം പോയിട്ട് ഉണ്ട്. 2 വീഡിയോസ് ഞാൻ കണ്ടു.

  • @nishab49
    @nishab49 Рік тому +6

    My mother is a huge ayyapan bhaktha .. she feels really good watching your videos ...she reached sannidanam in Doli so missed all the views .. this video was a great experience...

  • @pranavkannur1444
    @pranavkannur1444 Рік тому +6

    ഇത്തവണയും അയ്യന്റെ ദർശനം കിട്ടി. എല്ലാവരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @KrishnaKumar-ci8rx
    @KrishnaKumar-ci8rx Рік тому

    ഈ വീഢിയോ കണ്ട് വളരേ സന്തോഷിക്കുന്നു. എല്ലാ അയ്യപ്പഭക്തർ മാർക്കും ഞാൻ നന്ദി പറഞ്ഞുകൊള്ളുന്നു.

  • @abhilashmvpa9788
    @abhilashmvpa9788 Рік тому +1

    ഇത്രയും ഡീറ്റൈൽ ആയി കാനന പാത കാണിച്ചതിന് big thanks

  • @mujirahuman
    @mujirahuman Рік тому +1

    മനീഷിന്റെ ഞാൻ കണ്ടിട്ടുള്ള എല്ലാ വീഡിയോസും മറ്റു പല അറിയപെടുന്ന യൂറ്റുബേഴ്സിനെക്കാളും എത്രയോ നല്ലതാണ്.

  • @thrayasvlog_
    @thrayasvlog_ Рік тому +1

    വളരെ ഇഷ്ടപ്പെട്ടു.
    ഞാൻ കാണാൻ ആഗ്രഹിച്ച സ്‌ഥലങ്ങൾ. നേരിട്ട് കണ്ട അനുഭൂതി

  • @vijithpillai5856
    @vijithpillai5856 Рік тому +5

    11 വർഷമായി ഈ പെരിയപാതയിൽ പോകുന്നു ഇത്തവണ പോയപ്പോൾ കരിമല ഇറക്കം ഒത്തിരി പണി തന്നു നല്ല വഴുക്കൽ പിന്നെ അട്ട ബട്ട്‌ അയ്യപ്പൻ സേഫ് ആക്കി അങ്ങ് എത്തിച്ചു 🥰🙏

  • @pushpavallivalli529
    @pushpavallivalli529 Рік тому +1

    Mone orupad nanni onda eee video eduthadina.. God bless you

  • @BUNDHUBINDHU-dm2xz
    @BUNDHUBINDHU-dm2xz 11 місяців тому

    ഇതുപോലൊരു വീഡിയോ ചെയ്തതിനു നന്ദി 🙏🙏🙏, ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @anishvlogs4660
    @anishvlogs4660 Рік тому +7

    കാനന പാതയിലൂടെ....സ്വാമി ശരണം...

  • @JagajeevMenon
    @JagajeevMenon Рік тому

    രണ്ട്‌ വിഡിയോസും മുഴുവൻ കണ്ടു നന്ദി സ്വാമി സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️

  • @praveennilavu8240
    @praveennilavu8240 Рік тому +1

    സ്വാമി ശരണം,,വളരെനല്ലകാഴ്ചകൾ
    ശ്യാമിനെ അയ്യപ്പൻ രക്ഷിക്കട്ടെ🙏🙏🙏🙏

  • @premaharikumar9240
    @premaharikumar9240 11 місяців тому

    ഓം സ്വാമിയേ ശരണമയ്യപ്പാ വളരെ മനോഹരമായ ഒരു ശബരിമല യാത്രവിവരണം അയ്യപ്പൻ രക്ഷിക്കട്ടെ

  • @krishnakumari8714
    @krishnakumari8714 9 місяців тому

    Thank you ettaaa e video kandapo santhosham avide vana fill unnd thank you

  • @rakeshunni843
    @rakeshunni843 Рік тому

    വീഡിയോ സൂപ്പർ. ഞാൻ എല്ലാ വർഷം വീട്ടിൽ നിന്ന് നടന്നു പോകാറുണ്ട്. ഒരു പ്രതേക അനുഭൂതി ആണ് ഈ വഴികളിൽ.ഒരു കാര്യം ഓർമ്മിക്കാൻ വേണ്ടി പറയുകയാണ്. നമ്മൾ വിരി വച്ചു ഉറങ്ങിയാൽ എണീറ്റ ഉടനെ കേട്ട് കൊണ്ട് ഓടരുത്. എണിറ്റു കുളിച്ചു കളഭം ചാർത്തി കേട്ട് വച്ച വിരിയിൽ പനിനീർ തെളിച്ചു കർപ്പൂർ കത്തിച്ചു ആരതി ഉഴിഞ്ഞു ആരാണോ കൂട്ടത്തിൽ ഗുരു സ്വാമി. ആ സ്വാമി കേട്ട് തൊട്ട് തലയിൽ വച്ചു അയ്യപ്പനെ വിളിച്ചു നടക്കണം. കെട്ടും കൊണ്ട് വേകം ഓടി വായോ എന്ന് അയ്യപ്പൻ പറഞ്ഞിട്ടില്ല... സ്വാമി ശരണം 🙏🙏 പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏

  • @jayasreesuresh3730
    @jayasreesuresh3730 Рік тому +1

    Orupadu orupadu thanks 🙏

  • @sreekumarunni7118
    @sreekumarunni7118 11 місяців тому +2

    I have visited "Sabarimala" first time on 21/10/23 (Kanni swami) , after my retirement. I m at 60. I think it was a wonderful experience in my life . Lucky. Saranam Ayyappa

  • @Shila-oo1qp
    @Shila-oo1qp 9 місяців тому

    ഈ വീഡിയോ മുഴുവൻ കാണാൻ സാധിച്ചു അയ്യപ്പനെ കാണാൻ ഞാനും പോകും എന്നെകിലും സ്വാമി ശരണം 🙏🙏

  • @nirmalk3423
    @nirmalk3423 Рік тому +12

    സ്വാമി ശരണം 🙏

  • @sarathjnair1670
    @sarathjnair1670 Рік тому +2

    Good documentation brother swami saranm thanks for talking effort
    May God bless you swamyieee saranmmmmm hope I'll goo in this path soon 🙏❤

  • @molynair4524
    @molynair4524 Рік тому

    സ്വാമി ശരണം 31 nu രാവിലെ ഞാനും പോകുന്നു കന്നിമലയാ കുറച്ചു കാര്യങ്ങൾ കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു.ശരണമയ്യപ്പാ.

  • @ajithnair5156
    @ajithnair5156 Рік тому +6

    നന്നായയിരുന്നു. പക്ഷെ ചില തിരുത്തലുകൾ ഉണ്ട്.
    1. ശരം വെച്ചത് കാണിച്ച സ്ഥലം ശരം കുത്തി അല്ല. അതാണ് ശബരി പീഠം. ശബരിക്ക് മോക്ഷം കിട്ടിയ സ്ഥലം എന്നു പറയപ്പെടുന്നു. 2. മര ക്കൂട്ടതു നിന്ന് നേരെ പോകുന്ന വഴിയിലാണ് ശരം കുത്തി. 3. നിങ്ങൾ പോയ വഴി ചന്ദ്രാനന്ധൻ റോഡ് ആണ്

  • @ushan.c1948
    @ushan.c1948 11 місяців тому +1

    Well done Solo Travels...Swamiyee saranam Ayyappa

  • @bijumaya8998
    @bijumaya8998 Рік тому +1

    സ്വാമിയേ ശരണം അയ്യപ്പ വീഡിയോ കൊള്ളാം

  • @selvimohan4870
    @selvimohan4870 Рік тому

    സ്വാമിയേ ശരണമയ്യപ്പാ🙏 വീഡിയോ കണ്ടു മനോഹരം '🙏🙏🙏

  • @sumithanb4900
    @sumithanb4900 10 місяців тому

    Randu part,m muzhuan kandu.
    Nalla santhoshom thonnunnu

  • @ajithnair5156
    @ajithnair5156 Рік тому

    All most you tried your best. എല്ലാ വിധ ആശംസകളും നേരുന്നു. സ്വാമി ശരണം

  • @Abhishek-tx7nv
    @Abhishek-tx7nv Рік тому

    രണ്ട് വിഡിയോയും കണ്ടു വളരെ നന്നായിട്ടുണ്ട് ❤️❤️
    സ്വാമി ശരണം 🙏

  • @snc370
    @snc370 11 місяців тому +1

    വളരെ നല്ല വീഡിയോ 👌🏻✌🏻🎉🎉

  • @jayachandrankr9042
    @jayachandrankr9042 Рік тому +1

    34വർഷങ്ങൾക്കു മുൻപ് ഈ വഴിൽകൂടെഅയ്യപ്പനെ കാണാൻ പോയത് ഞാൻ ഓർത്തുപോയി 3 വർഷം പോയി അയ്യപ്പാ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @lakshmilachu3958
    @lakshmilachu3958 10 місяців тому

    ഏട്ടാ ഞാൻ കരുതി സെക്കന്റ്‌ part ഇല്ലെന്നു ഇതും തീർത്തു കാണും കണ്ടു കൊണ്ടിരിക്കുന്നു ചിലപ്പോൾ കമെന്റ് ഇടാൻ മറന്നു പോകും അതാ ഇതിനു fist കമന്റ് ഇട്ടേ സ്വാമി ശരണം 🙏🙏

  • @shanthibalu7060
    @shanthibalu7060 Рік тому +2

    Super coverage, solo traveler. We enjoy all ur vblogs. Even with ur wife. All the best wishes and good darshsanam at sabarimala

  • @thumbiyudekunju5820
    @thumbiyudekunju5820 Рік тому

    Ente molum bharthaavum poyittundu..ee vazhiyaanu ayyane kanan pokunnathu ❤️❤️

  • @madhuag9951
    @madhuag9951 Рік тому +1

    സ്വാമിയേ ശരണമയ്യപ്പ സൂപ്പറായിട്ടുണ്ട്

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Рік тому

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏മനോഹരമായ വീഡീയോ 👍

  • @nikhilmb8391
    @nikhilmb8391 Рік тому

    രണ്ട് വീഡിയോ um കണ്ടു,, സ്വാമി ശരണം,, 🙏

  • @dinnymariyam1234
    @dinnymariyam1234 Рік тому

    മനോഹരമായി chitrikarichu 😊

  • @vipinjaina
    @vipinjaina 10 місяців тому

    ഒരു സംശയം ഉണ്ട് കാളകെട്ടി കഴിഞ്ഞു കുറച്ചു ദൂരം റോഡിലെ കൂടി വരുന്നുണ്ടല്ലോ, ആ റോഡ് എവിടെ നിന്ന് എങ്ങോട്ടേക്കുള്ളതാണ് 🤔

  • @ajeesha7208
    @ajeesha7208 Рік тому +1

    Great effort bro 🤜 സ്വാമി ശരണം

  • @adarshanil8777
    @adarshanil8777 Рік тому

    Chetta ravile erumeli checkpost kadanall vaikite 6 mani akabum pambayil ethan pattumo

  • @vishnusankerctk8738
    @vishnusankerctk8738 Рік тому

    Super Chetta👌🏽 sabarimalayil poya prathethi🙏🏾🙏🏾😊✨️🤎

  • @jayamenon1279
    @jayamenon1279 Рік тому

    SWAMIYE SARANAMAYYAPPA 🙏 VERY NICE VEDIO 👍🏽👌🙏

  • @lekshmijaya1457
    @lekshmijaya1457 10 місяців тому

    Kananapatha vazhi pokumbo online booking cheyyano?

  • @SumaMC-v6u
    @SumaMC-v6u Рік тому

    സ്വാമിയേ ശരണം അയ്യപ്പ എത്ര മനോഹരമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത് ഒരു വട്ടം പോകണമെന്ന് ആഗ്രഹം ഉണ്ട് സാധിക്കും എന്നറിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balasiundari4764
    @balasiundari4764 10 місяців тому

    ரொம்ப நன்றி அண்ணா🙏🙏🙏

  • @sureshnair2393
    @sureshnair2393 Рік тому

    Thanks for nice spiritual yatra and video

  • @Nandhana3464
    @Nandhana3464 Рік тому +1

    Shabarimala ethiyathu pole. 🙏🙏🙏

  • @aswinck5869
    @aswinck5869 Рік тому

    ചേട്ടാ കരിമല കയറ്റം എന്തേയ് വീഡിയോയിൽ ഉൾപെടുത്താഞ്ഞത്...?

  • @Solenomads
    @Solenomads Рік тому

    വ്യത്യസ്തമായ കാഴ്ചകളും യാത്രകളും തുടർച്ചയായി വീഡിയോ ചെയ്‌താൽ കൂടുതൽ വ്യൂവേഴ്സ് ഉണ്ടാകും, Try your best and work hard. All Blessings 🙏💖

  • @indira7506
    @indira7506 Рік тому +2

    സ്വാമീടെ അനുഗ്രഹമല്ലാതെന്താണ് ജനുവരി പതിന്നാല് കഴിഞ്ഞാൽ ആ വഴിയിലെല്ലാം
    കാട്ടു മൃഗങ്ങളായിരിക്കുമെന്ന്.സ്വാമിശരണം🙏🙏🙏

  • @renjiththulasi817
    @renjiththulasi817 11 місяців тому

    Chetta video adipolii

  • @sreejithvh1849
    @sreejithvh1849 11 місяців тому +3

    എനിക്ക് ഇതു വഴി ശബരിമലക്ക് പോവാൻ ആഗ്രഹം ഉണ്ട്....പക്ഷെ കൂടെ വരുന്ന സ്വാമിമാർക്ക് താല്പര്യം ഇല്ല 😢

    • @Sreekumar-xd8rq
      @Sreekumar-xd8rq 11 місяців тому

      Ottayku poku Swami kude Ayyappaswami varum.anubhavam undu (2010)

  • @Punalurkaaran
    @Punalurkaaran Рік тому +5

    സ്വാമി ശരണം ❤️❤️❤️❤️

  • @prabakarannagarajah2671
    @prabakarannagarajah2671 Рік тому +4

    "சுவாமியே சரணம் ஐயப்பா!" 🙏🙏

  • @Amalll66
    @Amalll66 10 місяців тому

    Ethra km und karimala.?

  • @sagarmaathamount1696
    @sagarmaathamount1696 Рік тому

    Cheruppum ettu malakayattamo??

  • @Dr.SukumarCanada
    @Dr.SukumarCanada Рік тому

    super video! swami saranam.

  • @SajanaKk-t4f
    @SajanaKk-t4f 11 місяців тому

    ഒരു പാട് ഇഷ്ട്ടായി 🙏🙏

  • @harikarappalli3201
    @harikarappalli3201 11 місяців тому

    ഞാൻ 32 കൊല്ലമായി എരുമേലിയിൽ നിന്നും നടന്നു പോവാൻ തുടങ്ങിയിട്ട് എൻ്റെ മകൻ 3 വയസിൽ കൂടെ പോരുന്നു അവന് ഇപ്പൊൾ 13 വയസ്സായി ഇതു വരെയും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല

  • @muraleedharannair5251
    @muraleedharannair5251 Рік тому +1

    Swami Saranam 🙏🙏🙏🙏🙏 God Bless Your Family 🙏

  • @lateefqatar3958
    @lateefqatar3958 Рік тому

    ബ്രോ. എന്ത് കൊണ്ടാണ്. കരിമല എന്ന് പറയുന്നത്. ഒരു മറുപടി തരിക 🌷🌸

  • @jithinspetsworld2201
    @jithinspetsworld2201 Рік тому +1

    ഞാനും പോയിരുന്നു ഒരു 10 വർഷം മുൻപ്‌ മലകൾ ഒക്കെ ചവിട്ടി
    ഞങ്ങളുടെ ഗുരു സ്വാമി സമ്മതിക്കിലായിരുന്നു ഇരുമുടി കെട്ട്‌ തലയിൽ വെക്കാതെ നടക്കാൻ വിരി വെക്കുന്ന സമയം മാത്രം ശരണം വിളിച്ചു ഇരുമുടി കെട്ടു താഴത്തു വെക്കും

  • @rejukumar8572
    @rejukumar8572 Рік тому +4

    സ്വാമി ശരണം

  • @MKTECHCASIO
    @MKTECHCASIO Рік тому

    Hi Maneesh, Swami Saranam 🙏

  • @sasidharanas3248
    @sasidharanas3248 Рік тому

    സന്തോഷം മായി

  • @radhikamr2075
    @radhikamr2075 Рік тому +2

    സ്വാമി യേ ശരണമയ്യപ്പാ.

  • @jayaprakashjp9484
    @jayaprakashjp9484 11 місяців тому +2

    സ്വാമിയേ ശരണമയ്യപ്പ❤️🙏

  • @kl47panda
    @kl47panda Рік тому +1

    Miss cheyounnnu eee vazhigal

  • @rekhabhuvanendran9209
    @rekhabhuvanendran9209 Рік тому +1

    Swami saranam Ayyappa saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @satheeshkumarbs4886
    @satheeshkumarbs4886 Рік тому

    ശ്വാസം അടക്കിപിടിക്കുന്നത് ?

  • @subashc762
    @subashc762 Рік тому +1

    അത്രക്കും ശ്വാസം പിടിക്കണ്ട കാര്യം ഒന്നുമില്ല നമ്മുളും ഒത്തിരി പോയിട്ടുണ്ട് ക്യാപ്ഷൻ കൊടുക്കുമ്പോൾ കുറച്ചു മയത്തിൽ കൊടുക്ക്‌ 🙏🏼🙏🏼

  • @abhisheksabu1101
    @abhisheksabu1101 Рік тому +1

    15 വട്ടം മലക്ക് പോയിട്ടുണ്ടെങ്കിലും കാട്ടിനുള്ളിലൂടെ പോയിട്ടില്ല ഇത് വരെ.
    ഇപ്പോൾ വിശ്വാസിയല്ല. ടൂറിസ്റ്റ് ആയി ഈ റൂട്ടിലൂടെ ട്രെക്കിങ്ങ് പറ്റുമോ ?

    • @padmanabhannairg7592
      @padmanabhannairg7592 Рік тому +2

      Ithu viswasikalkulla theerdhayathrayanu. Treckinginum tourisathinum ee punyasthalathine ozhivakkoo please. Athinokke mattu sthalangal undu.

    • @abhisheksabu1101
      @abhisheksabu1101 Рік тому +1

      @@padmanabhannairg7592 ഇവിടുത്തെ കാടും , പുൽമേടുകളും വിശ്വാസികളുടെ മാത്രമല്ല . എല്ലാവർക്കും അവിടെ അവകാശമുണ്ട്.
      പിന്നെ ഒരു സ്ഥലത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് വിശ്വസികളെക്കാൾ സഞ്ചരികൾക്കറിയാം.
      ശബരിമലയിൽ വിശ്വാസികൾ കാണിച്ചു കൂട്ടുന്നതൊക്കെയാണോ ആ സ്ഥലത്തോട് ചെയ്യുന്ന മാതൃക. എത്രത്തോളം മലിനമാക്കാമോ അത്രയും ചെയ്യുന്നുണ്ട്.
      ആ കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ priority ദൈവം മാത്രമാണ്. സഞ്ചരികൾക്കത് കാടും🙂

    • @nandu3272
      @nandu3272 Рік тому +3

      താൻ കോപ്പ് പോയിന് 15വട്ടം. വിവരമില്ലാത്ത ഈ ചോദ്യം തന്നെ അതിനുത്തരം

    • @typicalone...4840
      @typicalone...4840 Рік тому

      Haa 15 mala ufff enthu nala koncha cmt....mallku ponavaroke pottanmara.. Than orike poyan ayyayane kanda pinnee thanikku e cmt iddan thonathillla...

    • @chandumohan2342
      @chandumohan2342 Рік тому

      @@abhisheksabu1101 വിശ്വാസം ഉള്ള ഒരു സഞ്ചാരി ആണെങ്കിൽ പൊളി ആയിരിക്കും ❤️

  • @UpendranBovikana-bx4yv
    @UpendranBovikana-bx4yv Рік тому

    adipoli vaku ketu ketu maduthu pakaram vera vaku paryu

  • @SreekanthanNadakkal-ze2ug
    @SreekanthanNadakkal-ze2ug 3 місяці тому

    Good job

  • @sumansundar5291
    @sumansundar5291 Рік тому

    Karimalayil virivachadum night videos pls upload

  • @midhunmani9043
    @midhunmani9043 Рік тому +1

    സ്വാമിയേ ശരണം

  • @Tipformen
    @Tipformen Рік тому

    ഇന്ന് പോയിട്ടു വന്നേ ഉള്ളു 1day കൊണ്ട് എരുമേലി to പമ്പ

  • @_Dharshana_s
    @_Dharshana_s Рік тому +2

    5 vayass muthal achante kaipidich kalaketty Azhutha vazhi Sabarimala poi thudangi,e vazhi pokathe karimala kayarathe enth feel anu malaikk pokunnathil ullath 100% feel kittane e vazhi thanne ponam pullmedu vazhi onnum alla paramparagatha kanana paatha ponam

  • @Sreekumar-xd8rq
    @Sreekumar-xd8rq 11 місяців тому

    2010 karimala Ayyappa Swami sahaychu kyari.swami saranam