EP 53 | പണിയാൻ വന്ന ചന്ദ്രന്റെ കയ്യിലെ പൈസ കൊണ്ട് കഞ്ഞി കുടിച്ച കാലം | Innocent Kadhakal

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @shirlypanicker3367
    @shirlypanicker3367 Рік тому

    Adipoli life of Innocent Chettan. He knows how to live during thick and thin of life. He is a role model to others in film industry and in real life. Now he is only in memories. Fond memories cherish forever. Though he is not physically present his narrations and actions are very interesting and inspiring to others too to emulate at least some part😊of his life. God bless🙏❤️😇🌷💐🌺💒🤴👨‍🔬👏

  • @sumithapm6011
    @sumithapm6011 2 роки тому +4

    Theerchayayum pulli ithu narmmam kalarthi parayunna kadhayaanu ...yadharthyam . Pinne athu aa senseil edutha mathi ...ee ..prayathilum ..rogavasthayilum mattullavare chirippikkukayum chindhippikkukayum cheyyunnu ...dhaivanugraham ulla manushyan.

  • @rockfightergamerz1412
    @rockfightergamerz1412 2 роки тому +8

    സ്വന്തം ഇമേജ് സംരക്ഷിക്കാൻ അദ്ദേഹത്തിന് ഇത്തരം കഥകൾ പറയാതിരിക്കാo. But he doesn't..it's all life lessons..നമ്മൾ കണ്ണുകൊണ്ട് കാണുന്നതെല്ലാം സത്യം ആയിരിക്കണം എന്നില്ല..നല്ല ഡ്രസ്സ് ഉം സംസാരിക്കാൻ അറിയുന്നവർ..cinema field il അല്ലേൽ വലിയ ഫീൽഡുകൾ ഉള്ളവർ എല്ലാവരും സമ്പന്നർ ആവണമെന്നില്ല
    ഉദാഹരത്തിനു് പ്രവാസികൾ എല്ലാം സമ്പന്നർ എന്ന ധാരണ യിൽ അവരെ ഊട്ടാൻ എത്രപേർ വരുന്നു..അതിൻ്റെ പത്തിരട്ടി ഇവിടെ സമ്പാദിക്കുന്നവർ ഉണ്ടാകും but avare ആരും പലപ്പോഴും ഗൗനിക്കർ പോലും ഇല്ല

  • @bsunilmenon
    @bsunilmenon 2 роки тому +7

    ദൈവമേ, ഇങ്ങോരെ ആണല്ലോ MP ആക്കി വിട്ടത്. 😄😜😜

  • @faisalchengala5200
    @faisalchengala5200 2 роки тому +2

    ചദ്രൻ ഇത് കാണുമോ ആവോ 😃

  • @swaminathan1372
    @swaminathan1372 2 роки тому +1

    🙏🙏🙏

  • @dantis_antony
    @dantis_antony 2 роки тому +21

    'മറ്റുള്ളവരെ എങ്ങിനെ ഒക്കെ പറ്റിച്ചു ജീവിക്കാം' എന്ന വിഷയത്തിൽ PHD എടുത്ത് അവസാനം അതിനെ എങ്ങനെ ഒക്കെ സമർത്ഥം ആയി ന്യായീകരിക്കാം എന്ന് പാവത്താനെ പോലെ പറയുകയും ചെയ്യാം.. എന്ന് പഠിക്കണം എങ്കിൽ ഈ വീഡിയോ എല്ലാവരും കാണുക..
    വിശന്നിട്ട് ആണോ നിങ്ങൾ ബ്രാണ്ടി കുടിച്ചത്..
    അയാളെ കണ്ടപ്പോൾ അല്ലാതെ ആ പാവത്തിനെ അന്വേഷിച്ചു ചെല്ലാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയോ..
    ഏതായോ തവണ നിങ്ങൾ അയാളെ പറ്റിച്ച കാര്യം മറ്റുള്ളവരോട് പറഞ്ഞു പൊട്ടി ചിരിച്ചു കാണും..
    എന്നിട്ട് ഒരു മുടന്തൻ ന്യായീകരികരണം.. 'വിശന്നിട്ട് അല്ലേ എന്ന്'

    • @bsunilmenon
      @bsunilmenon 2 роки тому +4

      അതെ. അങ്ങോർ ഒരു MP കൂടേ ആയിരുന്നു എന്ന് കൂട്ടി വായിക്കുക. മണ്ഡലത്തിലെ എല്ലാരേയും 'ചന്ദ്രൻ ' ആക്കി കാണും 😄🤔😁

    • @dantis_antony
      @dantis_antony 2 роки тому

      @@bsunilmenon 🤣

    • @vivinravi6940
      @vivinravi6940 2 роки тому +1

      Correct.

    • @BibinVenugopal
      @BibinVenugopal 2 роки тому +2

      പറ്റിച്ച കഥ മാത്രം അല്ലല്ലോ, പച്ച തെറി കിട്ടിയതും പറയുന്നുണ്ട്. അത് പോലെ ഈ കഥയിൽ ചന്ദ്രനെ കളിയാക്കുന്ന ഒരു കാര്യവും പറഞ്ഞ് ചിരിച്ചിട്ടില്ല....

    • @anilraghu8687
      @anilraghu8687 15 днів тому

      Somebody will cheat us, do injustice.

  • @akhilknairofficial
    @akhilknairofficial 2 роки тому +2

    ❤❤❤❤

  • @mastershellybalan1094
    @mastershellybalan1094 2 роки тому +4

    ഇത് ശരിക്കും ആർ കെ നാരായൺ ആണ്

  • @jobinjoseph5205
    @jobinjoseph5205 2 роки тому +2

    Every thief has an excuse. Bheerukkal adharmathil ashrayikkum. Thankalilninnu nattellulla karmangalonnum pratheekshikkunnilla. Thilakane polullavarude aduthupolum niruthilla ningale. #nattellu#

  • @vadavalliproperties6914
    @vadavalliproperties6914 2 роки тому

    Very poor audio

  • @rakeshp3186
    @rakeshp3186 2 роки тому +6

    Mosham...
    Naanamillatha manushiar.
    Paavam chandran.

  • @leenaprakash5648
    @leenaprakash5648 2 роки тому

    😁😁

  • @sweetwisdom7708
    @sweetwisdom7708 2 роки тому +1

    He said room rent for month was: 30
    If consider rent of today of 3000 rupees 650 rupees amounts to more than 60k....innachoo ingane aa pavam chandranee pattikadayrunu....😢😢