അവർ നിങ്ങളെ ആഗ്രഹിക്കുന്നു🌹അവർക്ക് നിങ്ങളെ വേണം❤ ശുഭകരമായ മാറ്റം വരുന്നു❤

Поділитися
Вставка
  • Опубліковано 19 вер 2024
  • #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 325

  • @Ghdhr-u4i
    @Ghdhr-u4i 8 годин тому +20

    ആർക്കും അംഗീകരിക്കാൻ കഴിയാത്ത ബന്ധമാണ്.. ഒരുപാട് family മെമ്പേഴ്സിന്റഇടയിലായിരുന്നു. അത് കാരണം ആൾ ശരിക്കും വിഷമിച്ചിരുന്നു.. നന്നായിട്ടൊന്ന് സംസാരിക്കാനോ വിളിക്കാനോ ആൾക്ക് കഴിഞ്ഞില്ല.. ഇപ്പൊ അതിനോട് fight ചെയ്തു എന്നിലേക്ക് പൂർണമായും വന്നു.. അതേ miracle സംഭവിച്ചു. എല്ലാ third പാർട്ടികളെയും remove ചെയ്തു.. എന്നിലേക്ക് തന്നെ വന്നു. അതേ മാം ഞാൻ നഷ്ടമാകുന്നത് ആൾക്ക് സഹിക്കില്ല.. മാം ഇത് power full reading..

  • @achumolachu2714
    @achumolachu2714 6 годин тому +18

    ഓരോരുത്തരുടേയുമ്മ കമന്റ് കാണുമ്പോൾ സങ്കട 😢 ആത്മാർത്ഥതയോടെ ഹൃദയം കൊണ്ട് മനസ്സറിഞ് കളങ്കമില്ലാതെ ഇങ്ങനെ സ്നേഹിച്ചവർക്കെ നഷ്ട്ട പെടലിന്റെ യഥാർത്ഥ വേദന മനസ്സിലാവൂ അത് ആരായാലും എന്തിന്റെ പേരിലായാലും നഷ്ട്ട പെട്ടവർക്കൊക്കെ തിരിച്ച് കിട്ടട്ടെ

  • @Prameela-w9t
    @Prameela-w9t 8 годин тому +13

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആ വ്യക്തി എന്നിലേക്ക് വരട്ടെ ❤🙏 thanks madam

  • @Meenuzzvlog1590
    @Meenuzzvlog1590 8 годин тому +15

    അവൻ ഇപ്പോൾ കാണിക്കുന്ന അകൽച്ച ഒന്ന് മാറി പഴയ പോലെ reunion നടക്കാൻ പ്രാർത്ഥിക്കുന്നു ❤️🙂 പ്ലീസ് യൂണിവേഴ്സ് ഞങ്ങളെ പഴയ പോലെ ആക്കി തരണേ 🙏🙏🙏 അവന്റെ ദേഷ്യം മാറി വരണേ 🥲❤❤❤️❤️

    • @Kasaragod89
      @Kasaragod89 7 годин тому

      Enik nere thirichum. Ente anu ennil nin maari nilikunnu.. Aval varan vendi nhanum kathirikunnu

    • @SahadhavanC
      @SahadhavanC 7 годин тому

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z 9 годин тому +81

    🙏🏼🙏🏼🙏🏼മാഡം ഒന്നിലധികം സ്ത്രീകളെ വിളിച്ചും പറഞ്ഞും സുഖം കണ്ടെത്തുന്നവർക്ക് എന്ത് ആത്മാർത്ഥത എന്ത് സ്നേഹം പോയിക്കോട്ടെ മാഡം ഞാൻ കർമ്മയിൽ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

    • @user-eu4vp7kw2x
      @user-eu4vp7kw2x 8 годин тому +5

      കറക്റ്റ് പോകേണ്ടത് പോകും 👍

    • @VinithaShaji
      @VinithaShaji 8 годин тому +6

      Nalla theerumanam

    • @swapnaak7954
      @swapnaak7954 7 годин тому +1

      സത്യം ആണ് എന്റെ അനുഭവം

    • @anjushaik4697
      @anjushaik4697 6 годин тому

      എൻറെയും അവസ്ഥ..

    • @kukkuk3045
      @kukkuk3045 6 годин тому

      സെയിം അവസ്ഥ

  • @jaya5033
    @jaya5033 8 годин тому +6

    Thank you univers🙏🙏
    എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്ന് മാത്രം അറിഞ്ഞൽ മതി.. അവനോട് ദേഷ്യമോ. പിണക്കമോ ഒന്നും ഇല്ല . എവിടെ ആയിരുന്നലും സന്തോഷം ആയിരിക്കട്ടെ. Thank you univers 🙏🙏 Thank you eyenjal 🙏 Thank you mam 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനെ എല്ലാം ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @aizasharinpp
    @aizasharinpp 8 годин тому +7

    ഇതിലെ എല്ല പോസിറ്റീവ് എനർജി യും എന്റെ ജീവിതത്തിലേക്കു ഞാൻ അട്രാക്ട് ചെയ്യുന്നു. Thank you univers 🙏🏻🙏🏻

    • @meenasubash2294
      @meenasubash2294 7 годин тому

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🙏🌹❤️ Thankyou Angels 🙏😇❤🙏

  • @Sethusasi
    @Sethusasi 6 годин тому +3

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആ വ്യക്തി എന്നിലേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @Sethusasi
    @Sethusasi 6 годин тому +2

    അവൻ ഇപ്പോൾ കാണിക്കുന്ന അകൽച്ച പഴയതുപോലെ എന്നിലേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️

  • @sachusachu1580
    @sachusachu1580 5 хвилин тому

    എന്റെ കർത്താവെ എല്ലാവരുടെയും സങ്കടം മാറ്റി കൊടുക്കണേ

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 годин тому +1

    Thank you മാം 🥰🥰🥰🥰❤️❤️
    മാം പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളുംഎത്രയും പെട്ടന്ന് തന്നെ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 6 годин тому +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും. .. ക്ലൂ മാച്ച് ആണ്... Thank u univers 🙏🙏🙏

  • @Ajizzzz..
    @Ajizzzz.. 5 годин тому

    നാവു പൊന്ന് ആവട്ടെ നാളെ ആണ് ആ കണ്ട് മുട്ടൽ ഇന്നേ വരെ കാണാത്ത ആ വ്യക്തിയെ,,,,,,,,,,🥰 ദൈവത്തിനു നന്ദി ഫുൾ പോസിറ്റീവ് എനർജി തരുന്ന റീഡിങ് വായിക്കുന്ന നിങ്ങൾക്കും 🔥🥰💞💞💞✨🙏

  • @SajimolAppu
    @SajimolAppu 4 години тому +2

    Person വരും. ഞാൻ കാത്ത്രിക്കുകയാണ്.♥️hanks മാം. thanks univers

  • @amrutharameshan8656
    @amrutharameshan8656 8 годин тому +2

    Thank You Universe. 😍🦋
    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🙏🥰Thank You Universe. 🦋😍
    Thank You Divjne. 😍🦋
    Thank You Angeles. 😍🦋

  • @SarammaS-q1x
    @SarammaS-q1x 5 годин тому +2

    എല്ലാം അങ്ങനെ സംഭവിക്കട്ടെ യൂണിവേഴ്സിന് നന്ദി❤

  • @Bhavi2025
    @Bhavi2025 8 годин тому +4

    6:15... ആ നാവ് പൊന്നാകട്ടെ 🥰🥰

  • @shahidharasheed4229
    @shahidharasheed4229 6 годин тому +2

    ഏകദേശം എന്റെതാണ് മാഡം ക്ലൂ സിലും ഉണ്ട് മ്യൂസിക് ആയിട്ട് ബന്ധപ്പെട്ടതാണ്😍😍😍😍👍🏻👍🏻👍🏻👍🏻 വരുമായിരിക്കും അല്ലേ 😢😢😢😢

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 5 годин тому

    Thankyou universe ഒരു സെലിബ്രേഷൻ എന്റെ മനസിലും ഉണ്ട് വരട്ടെ സന്തോഷത്തോടെ കാത്തിരിക്കുന്നു 🙏🙏ആരും അംഗീകരിച്ചില്ലെങ്കിലും സ്നേഹമായി സന്തോഷമായി മനസിലാക്കി ജീവിക്കാൻ പറ്റിയാൽ അതല്ലേ ശരി. ഒരുപാട് തരത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്നു കുറച്ചു മാസങ്ങൾ ആയിട്ട്. ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് എന്റെ ആളിന്റെ കൂടെ നൽകണേ universe 🙏. പോസ്സിബിൾ ആവട്ടെ reading കേൾക്കുമ്പോ തന്നെ വളരെ സന്തോഷം ഈ പറഞ്ഞ കാര്യങ്ങൾ നടന്നുകഴിഞ്ഞു എന്ന് ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഇന്നത്തെ ഈ reading വളരെ സന്തോഷം നൽകുന്നു. അത്ഭുതങ്ങളുടെ പെരുമഴക്കായി കാത്തിരിക്കുന്നു. Thankyou universe 🙏🙏. ഈ റീഡിങ്ങിൽ ഉള്ള എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏🙏🙏

  • @karthika975
    @karthika975 8 годин тому +3

    മാം ഇന്ന് ഞാൻ കണ്ടു. ബട്ട്‌ സുസാരിച്ചില്ല.. അയാൾ ഇന്നെ കണ്ടോ എന്ന് എനിക്കറില്ല 😔ഞാൻ അതോർത്തു ഒരുപാട് കരഞ്ഞു 😔😔

  • @sindhus8804
    @sindhus8804 2 години тому

    ഈ റീഡിങ്ങിൽ പറയുന്ന പോസിറ്റിവായ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻
    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി
    ഞാനും എന്റെ വ്യക്തിയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ ജീവിതത്തിന് ഞാൻ യൂണിവേഴ്സിന് നന്ദി പറയുന്നു
    നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 2 години тому

    👍 താങ്ക്യൂ യൂണിവേഴ്സ്. ഇതൊരു അത്ഭുതം തന്നെ ആയി പ്രതീക്ഷിക്കാത്ത ടൈം എന്നെ വിളിച്ചു ഞാൻ ആഗ്രഹിച്ചതുപോലെ പ്രപഞ്ചശക്തി എന്നിലേക്ക്‌ ഞാൻ സ്നേഹിക്കുന്നയളെ തന്നു. താങ്ക്യൂ യൂണിവേഴ്സ്
    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏

  • @gangadathcm1289
    @gangadathcm1289 3 години тому

    എൻറെ ചേട്ടൻ തിരിച്ച് വരും എന്നിലേയ്ക്ക് തന്നെ, ഞാൻ പൂർണമായും വിശ്വസിക്കുന്നു, ഞാൻ സ്നേഹിക്കുന്നത് പോലെ ചേട്ടൻ എന്നെയും സ്നേഹിക്കുന്നു ❤❤🥰🥰

  • @pokkiriabivj7951
    @pokkiriabivj7951 Годину тому

    താങ്കൾ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്🥰💯 Thank You For Ur Awesome Presentation
    Thank You Universe for Making Her As Mine💎💕

  • @BibinBibin-pp7fq
    @BibinBibin-pp7fq 9 годин тому +5

    Thankyou Univers ❤️
    Thankyou Chechi❤️

  • @ShibuShibu-k9u
    @ShibuShibu-k9u 2 години тому

    🙏🙏🙏 എത്രയും പെട്ടന്ന് എന്റെ യും മക്കളുടെ യും അടുത്തേക്ക് വരാൻ യുണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 2 години тому

    👍 താങ്ക്യൂ യൂണിവേഴ്സ്. ഇതൊരു അത്ഭുതം തന്നെ ആയി പ്രതീക്ഷിക്കാത്ത ടൈം എന്നെ വിളിച്ചു ഞാൻ ആഗ്രഹിച്ചതുപോലെ പ്രപഞ്ചശക്തി എന്നിലേക്ക്‌ ഞാൻ സ്നേഹിക്കുന്നയളെ തന്നു. താങ്ക്യൂ യൂണിവേഴ്സ്

  • @lpkp3398
    @lpkp3398 8 годин тому +5

    Iam ready for accepting miracles ❤❤❤❤❤🌈 🌈 🌈

  • @JesiAp-d2o
    @JesiAp-d2o 51 хвилина тому

    ഞാൻ സ്നേഹിക്കുന്നതു പോലെ എന്നെയും സ്നേഹിക്കുന്നതിന് യൂണിവേഴ്സി നോട് നന്ദിയുണ്ട്.

  • @bindhyabiju4894
    @bindhyabiju4894 3 години тому

    ഈ റീഡിങ്ങിലുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou, Thankyou, Thankyou, Thankyou, Universe 🙏🙏🙏❤❤

  • @yadhavkrishna2753
    @yadhavkrishna2753 5 годин тому

    നന്ദി universe🙏🙏🙏🙏 എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏 നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @sumaammu3700
    @sumaammu3700 2 години тому

    വളരെ, സത്യമാണ്, കാണാൻ, വേണ്ടി, ഒരുപാടു, നാളായി, ആഗ്രഹിക്കുകയാണ്,

  • @user-hh1ki7oq4h
    @user-hh1ki7oq4h 9 хвилин тому

    🙏അവൻ എന്നിലേക്ക് വരുന്നത് കാത്തിരിക്കുന്നു.. 🙏thank you my universe 🙏

  • @Divya.SK.Sundram
    @Divya.SK.Sundram 8 годин тому +3

    Thank you universe
    Thank you universe
    Thank you universe

  • @surekhatc4891
    @surekhatc4891 7 годин тому

    Thank you universe ❤️🙏thank you Devine ❤️thank you mam ❤️❤️🌹. ഈ വയസ്സിനു ഇടക്ക് ഒരുപാട് ദുരന്തങ്ങളും പ്രതിസന്ധിളും എന്റെ ജീവിതത്തിൽ ഉണ്ടായി എങ്കിലും എപ്പോളും സർവ്വശക്തനായ ദൈവം എന്റെ കൂടെ ഉണ്ട് എന്നൊരു ധൈര്യം ആണ് ഉള്ളിൽ... ഇപ്പോളും പ്രപഞ്ചസൃഷ്ടാവ് എന്നെ എല്ലാ സങ്കടങ്ങളിൽ നിന്നും എന്നെ രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.. യൂണിവേഴ്സിനോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പിന്നെ.. എന്റെ പ്രാർത്ഥനകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റി തന്ന യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ❤️❤️🙏

  • @aswathythilakan9072
    @aswathythilakan9072 4 години тому

    ഈ പറഞ്ഞതെല്ലാം സംഭവിക്കട്ടെ 🥰🥰🥰 Thank you universe 😇

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 8 годин тому

    Craze on vehicle, letter S, hearing issues, number 8, music, letter M, letter H, 1111, letter A, ego, 13. Yes I affirm. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe ❤️🙏❤️❤️🙏🙏🙏🙏. Thank you Angels 🙏🙏🙏🙏❤❤❤❤. Thank you divine 🙏🙏💓🙏❤️🙏. Thank you mam ❤❤❤❤❤🙏🙏🙏🙏

  • @user-wt7vj4ig2y
    @user-wt7vj4ig2y 3 години тому

    ഇതിൽ പറഞ്ഞ positives എല്ലാം സംഭവിക്കാൻ സഹായിക്കണം യൂണിവേഴ്‌സ് 🙏🏻

  • @ReenapReena
    @ReenapReena 3 години тому

    എല്ലാം sathiyamanu mam 9masamayi വേദന അനുഭവിക്കുന്നു 3പാർട്ടി നമ്മുടെ ജീവിതം തകർത്തു യൂണിവേഴ്‌സു നമ്മളെ ഒന്നിപ്പിക്കണേ universu thank you universu thank you mam

  • @sujamadhu5223
    @sujamadhu5223 6 годин тому

    ഇതിലെ എല്ലാ പോസറ്റീവ് energy ഞാൻ അട്രാക്റ്റീവ് ചെയ്യുന്നു. Thanku God thanku യൂണിവേഴ്സ് thanku Mam 🙏🙏🙏🙏🥰🥰🥰🥰

  • @rathyratheesh-d7d
    @rathyratheesh-d7d 2 години тому

    പഴയതു പോലെ ആ വ്യക്തി എന്നിലേക്ക് മടങ്ങി വരണം താങ്ക്സ് യൂണിവേഴ്‌സ്

  • @anuanju3981
    @anuanju3981 Годину тому

    മാഡം പറഞു പോലെ നടക്കട്ടെ 🥰❤️🥺thank you universe🙏

  • @DslV2022
    @DslV2022 Годину тому

    എല്ലാം നന്നായി ഭവിക്കട്ടെ.... കാത്തിരുന്ന സമയം വരാൻ കാത്തിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rathyratheesh-d7d
    @rathyratheesh-d7d 2 години тому

    ഞാൻ ഇഷ്ട്ടപെടുന്ന രീതിയിൽ ആ വ്യക്തി വന്നു ചേരട്ടെ ഞാൻ റീഡിങ്ങിൽ വിശ്വസിക്കുന്നു കർമയിൽ വിശ്വസിക്കുന്നു വിട്ടുകൊടുക്കുന്നു

  • @sannuthespeedcubermalayala3540
    @sannuthespeedcubermalayala3540 6 годин тому

    Madam ഞാനെങ്ങനെ നന്ദിപറയണമെന്നറിയില്ല... 🙏🙏 ക്ലൂസിൽ ഒരു പാട് പൊരുത്തങ്ങൾ... 🙏 അപ്പോൾ റീ ഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ സത്യ മെന്നു ഞാൻ വിശ്വസിക്കുന്നു....കാരണം അയാള്ളിപ്പോൾ അകലെയാണ് എന്നും സംസാരിച്ചരിച്ചപ്പോൾ വരില്ലെന്ന് പറഞ്ഞു 😢 പക്ഷെ മനസിനെ ആര്യൻ കഴിയില്ലലോ.. തേർഡ് പാർട്ടി ഒരിക്കലും ഞങ്ങൾ അടുക്കരുതെന്ന് ആഗ്രഹിക്കുന്നു.. പക്ഷെ ദൈവഹിതം ആണ് ഞങ്ങളെ കണ്ടുമുട്ടിച്ചത്... ഇനിയെല്ലാം ദൈവം tharatte🙏😢😢😢😢 thank you universe🙏 എനിക്കായിഅയാളെ തരണമേ.... മറക്കാൻ കഴിയുന്നില്ല.. മറ്റൊരാള്ളിലേക്ക് പോകാനും കഴിയില്ല എനിക്ക് എന്തൊക്കെ കിട്ടിയാലും 🙏

  • @Michuz848
    @Michuz848 8 годин тому +1

    Thank u universe ❤🙏ee readingil paranjittulla Ella positive ayittulla karyanghalumnjan ente lifilek claim cheyyunu
    Thank u.. Thank u.. Thank u.. Thank u.. Thank u.. Thank u..🙏❤️❤️

  • @Salmoncv-h4c
    @Salmoncv-h4c 2 години тому

    താങ്ക്യൂ യൂണിവേട്സ് 🙏🙏🙏ഇതിലെ പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു ഞാൻ തയാറായിലിക്കുന്നു ഒരു മിറാക്കിൽ നടക്കുന്നു 🔥🔥🔥🔥🔥

  • @BijuBichu-vv2qo
    @BijuBichu-vv2qo 7 годин тому

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @roselinsebastian6627
    @roselinsebastian6627 8 годин тому +2

    Ella positvem Universnu samrpekunu. Thank you universe ❤

  • @SajeeshM-g8e
    @SajeeshM-g8e 9 годин тому +2

    Re union nadakkatte thanks universe

  • @anilv1297
    @anilv1297 3 години тому

    എല്ലാം യൂണിവേഴ്സിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @brijithasreeraj5416
    @brijithasreeraj5416 7 годин тому

    സത്യമായിട്ടു തീരട്ടേ മാ൦ നന്ദി നന്ദി നന്ദി❤❤❤❤❤, 🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤, 🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽ❤❤❤❤❤🙏🙏🙏🙏🙏
    നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤❤❤🙏🙏🙏🙏🙏

  • @aanmariy
    @aanmariy 8 годин тому +1

    I claim all the positive energy from this video... Thankyou so much universe♥️

  • @BabuJoseph-s8g
    @BabuJoseph-s8g 8 годин тому +2

    Reading 100% correct

  • @aswathyvenugopal8058
    @aswathyvenugopal8058 13 хвилин тому

    All positive energies are accepted into my life strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Clues matching - may, 14, long distance, music, A, ego, capricorn

  • @reethareetha1154
    @reethareetha1154 4 години тому

    ❤❤❤❤താങ്ക്യൂ മാം ❤️😘❤️, താങ്ക്യൂ univers ❤️😘❤️, താങ്ക്യൂ മൈ പേഴ്സൺ ❤️😘❤️ അതെ മാം എന്റെ പേഴ്സൺ എന്നെ കാണാൻ വന്നു എന്റെ കൂടെ, സോറി പറഞ്ഞ്, താങ്ക്യൂ univers, ഒരുപാടു സംസാരിച്ചു എനിക്ക് ഒരു പാട് സന്തോഷം

  • @JesiAp-d2o
    @JesiAp-d2o 27 хвилин тому

    ഓട്ടോ ഉണ്ട്. എന്റെ പിറന്നാളാണ് ഫെബ്രുവരി 20 ന് താങ്ക്യു യൂണിവേഴ്സ് shiji ettan ആണ്

  • @Mano-dz8kl
    @Mano-dz8kl 8 годин тому

    thank you universe 🙏🙏🙏
    എല്ലാ പോസിറ്റീവും ഉൾകൊള്ളുന്നു 🙏🙏🙏

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 6 годин тому

    ഞാൻ എന്റെ wifine പോസിറ്റീവ് ആയി എന്നിലേക്ക് attract ചെയ്യുന്നു ❤ medam ❤
    Thanks medam ❤️
    Thanks univers ❤️❤️

  • @rajuvs2683
    @rajuvs2683 8 годин тому +1

    I strongly believe the positive reading I claim reunion with my person❤ thanks univers ❤❤❤❤❤❤❤

  • @Meenuzzvlog1590
    @Meenuzzvlog1590 8 годин тому

    ക്ലൂസ് കറക്റ്റ് ആണ് മാം childish, talkative, music, ego, A, M, 20,22, craze on vehicles, September, social worker

  • @PriyaJose-t2j
    @PriyaJose-t2j 5 годин тому

    നന്ദി..നന്ദി..നന്ദി.universe..ഈ reading le ella positive energies ente jeevithathilek attract chaiunnu... Njanum ente Appusee um thammil reunion undayathinayi..നന്ദി..ദൈവമേ..നന്ദി.universe

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 8 годин тому +1

    താങ്ക്സ് god ♥️താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻

  • @11j917
    @11j917 58 хвилин тому +1

    Ente person ethryum pettannu ente life varum i believe🙏🏼🙏🏼🙏🏼Permanent reunion🙏🏼direct meeting&communiction🙏🏼🙏🏼waiting miracle, divine time🙏🏼🙏🏼🙏🏼commitment &marriage🙏🏼🙏🏼I strongly claim this positive energies🙏🏼🙏🏼🙏🏼🙏🏼Thankyou God🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️.

  • @user-nd8wr1vn6u
    @user-nd8wr1vn6u 4 години тому

    പറഞ്ഞതെല്ലാം വാസ്തവം ആയി. താങ്ക്യൂ മാഡം ആൻഡ് താങ്ക്യൂ ഗോഡ്

  • @anikgeorge2966
    @anikgeorge2966 8 годин тому +2

    Othere sathoshamudda MAM❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💘💘💘💘💘💘💖💖💖💖💖

  • @akhilaakku9316
    @akhilaakku9316 8 годин тому +1

    Rainbow njan innale pallil pokkuna vazhi kandu thank you universe ❤

  • @deepasreedeepam3817
    @deepasreedeepam3817 5 годин тому

    Njan agrahikkum pole nte Anu nte lifeilekk thirichu vannathine Thank you universe 🙏❤️🙏🙏🙏

  • @RakhiR-hj3mv
    @RakhiR-hj3mv 40 хвилин тому

    Ethrayum Pettannu Ente Ettan Ente Aduthekku Varatte...❤Thank you universe & Thank you Maam...

  • @Anisha_VS
    @Anisha_VS 4 години тому

    I claim and attract all the positive energies from this reading.
    Thank you Mam.
    Thank you God.
    Thank you Angels.
    Thank you Divine.
    Thank you Universe.

  • @sherinshaharani6233
    @sherinshaharani6233 6 годин тому

    I strongly claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe ❤❤❤

  • @vijuvivans7454
    @vijuvivans7454 6 годин тому

    I attract all positiveness in this reading.. Thank you universe 🙏.. Thank you Divine.. Thank you my Angels.. Thank you.. Thank you.

  • @user-jw2hs7mx3c
    @user-jw2hs7mx3c 8 годин тому

    Long distance ആണ് i claim it 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏❤️

  • @anishajamaljamal8735
    @anishajamaljamal8735 Годину тому

    Thank you Universe and Angels 🙏🙏🙏 Thank you Mam ❤️❤️❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu. Mam clues resonate aakunnund tto

  • @achumolachu2714
    @achumolachu2714 6 годин тому

    22 ക്ലൂസ്സും caract thank you univers താങ്ക്യൂ univers thankyou univers thanku mole ❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 5 годин тому

    Thanku maam🙏🏻🙏🏻 maaminte vaakkukal സഫലമാകട്ടെ 🙏🏻🙏🏻thanku🙏🏻💗 thanku univers🙏🏻💗❤️❣️💕💓

  • @user-wj1qf3hp4t
    @user-wj1qf3hp4t 7 годин тому

    Strongly claiming permanent reunion towards commitment.Attracting all the positive energies from this reading to our relationship. Thank you Universe.

  • @pavithranp515
    @pavithranp515 Годину тому

    അങ്ങിനെ ആവട്ടെ മാം❤️❤️❤️🙏🙏🙏👍

  • @sonypramod7162
    @sonypramod7162 7 годин тому

    I strongly claim all the positive energies in this reading 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhilashgopal463
    @abhilashgopal463 57 хвилин тому

    The clues and reading are correct thanks universe ❤
    Positive energy observing and thanks Jesus crust ❤
    Waiting for the universe's messages and further actions from the Jesus crust ❤

  • @kavithats7918
    @kavithats7918 2 години тому

    എല്ലാം ശെരി ആക്കട്ടെ 🙏🙏🙏

  • @Mtm848
    @Mtm848 6 годин тому

    നന്ദി പെ പ്രഞ ശക്തി🙏🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Годину тому

    Strongly i claim this positive energy. Clues all are resonated. Thank you Universe 🙏Thank you Mam 🙏

  • @sandhyavs2756
    @sandhyavs2756 3 години тому

    I attract all the positives in this reading.Thank you lord...Thank you Universe...

  • @vineeshviswam115
    @vineeshviswam115 7 годин тому

    Thank you Universe...Thank you Mam...I attract all the positive things from this reading 🙏 🙏🙏

  • @sindhuvijay9151
    @sindhuvijay9151 4 години тому

    Claimed 🎉🎉🎉🎉clues👍👍👍yur റീഡിങ്സ് are correct 🎉🎉pray for coming true

  • @minibinu2917
    @minibinu2917 5 годин тому

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @amritharenjithamritharenji9669
    @amritharenjithamritharenji9669 3 години тому

    താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യു മാം ❤❤🙏🙏

  • @AMmUuuuuu
    @AMmUuuuuu 5 годин тому

    80%Resonating strongly claim this positive energy to my life.... Thank you universe ❤️🙏🏻

  • @sumaammu3700
    @sumaammu3700 2 години тому

    യൂണിവേഴ്സിന്റെ, എബിഗ്രഹരത്തിനായി, പ്രാർത്ഥിക്കുകയാഞങ്ങൾ, യൂണിവേഴ്സൽ, താങ്ക്യൂ,

  • @deepikadalia
    @deepikadalia 6 годин тому

    I strongly claim all positive energy to my relationship
    Ente aghraham ellam ethrayum pettanum nadakkattea🙏🙏🙏
    Tanku universe divine angel❤❤❤

  • @LeelaWilliam
    @LeelaWilliam 6 годин тому

    Many clues resonate and thanks for restoring faith in the period of waiting . I wish my person gets more strength and find a way to continue our relationship till our last breath . Thank you Universe 🙏🙏💖. Your reading gives much anticipation in the relationship, thank you 🎉🌺🌹🏵️🌻🌷🌸💐

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 7 годин тому

    Medam paranjthil oru paadu kaariyam sathiyama thank you university thank you medam

  • @ManojAB-ep7kq
    @ManojAB-ep7kq 4 години тому

    Thank you Universe❤
    Thank you Angles❤
    Thank youMadam❤

  • @LekshmikDas
    @LekshmikDas 8 годин тому

    Clues Ellam correct aa chechi thank u universe ❤

  • @SunilKumar-gw6ff
    @SunilKumar-gw6ff 6 годин тому

    🙏❤chechiyude sawomyamaya samsara reethi thanne manasinu orupadu aaswasam nalkunnu thankyou chechi ❤🙏thankyou all univers🙏🙏🙏🙏🙏🙏🙏

  • @SUJATHADETHAN
    @SUJATHADETHAN 5 годин тому

    🙏🏻 ellam sathyamayi bhavikkane...

  • @annageorge3134
    @annageorge3134 8 годин тому

    I m strongly claim 100persant claim enta lifeill nadakkum naa njn urchaa vishvesikunnu...thanku god 🙏Thanku mam 🙏

  • @user-lg3xk1vw7n
    @user-lg3xk1vw7n 7 годин тому

    Clues mukkalum correct 💯

  • @Divya.SK.Sundram
    @Divya.SK.Sundram 8 годин тому

    All positive things are suddenly attracted in my life from this reading Mam ❤