ഹീറോയിൽ 1 ലക്ഷം KM ഓടിയ ലാഭം കൊണ്ട് ഓല വാങ്ങിയ കുടുംബം

Поділитися
Вставка

КОМЕНТАРІ • 239

  • @eldhovarghese4738
    @eldhovarghese4738 Рік тому +111

    ഇതുപോലുള്ള വ്യക്തികളെ എവിടുന്നു കിട്ടുന്നു ബ്രോ അൽഭുതം കൃത്യമായി കാര്യങ്ങൾ പറഞ്ഞത്

  • @jayankaniyath2973
    @jayankaniyath2973 Рік тому +69

    ഇത്രനാളും കണ്ട റിവ്യൂ കളിൽ ഏറ്റവും സൂപ്പർ! ഇദ്ദേഹത്തെ എങ്ങനെ കണ്ടെത്തി. സത്യം പറഞ്ഞാൽ കുറെ കാര്യങ്ങൾ മനസ്സിലായി. സൂപ്പർ ബ്രോ ❤️

  • @rahuleriam
    @rahuleriam Рік тому +67

    ഇവരാണ് പുതിയ electric വാഹനം എടുക്കാൻ തിരുമാനിച്ചവർക്ക് പ്രചോദനം👏👏

  • @dayalp3025
    @dayalp3025 Рік тому +39

    ഇങ്ങനെ ഉള്ള ഒരു അഭിമുഖം എടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ ❤

  • @sanusarmy
    @sanusarmy Рік тому +58

    പുലിമടയിൽ പോയിട്ടാണല്ലോ review എടുത്തത് 😄👏🏻👏🏻7

  • @jineshms989
    @jineshms989 Рік тому +33

    ടെക്നിക്കലി നല്ല വിവരമുള്ള ചേട്ടൻ, ഇങ്ങനെ വേണം കാര്യങ്ങൾ പറയാൻ.. 👍👍

  • @bchandran823
    @bchandran823 Рік тому +12

    ഈ ചേട്ടൻ പൊളിയാണ്... 💐💐💐💐💐🙏🙏🙏🙏 എത്ര ആത്മാർത്ഥയോടെ ആണ് കാര്യങ്ങൾ വിവരിക്കുന്നത്.... ഓല പറക്കുന്ന പോലെ ഈ വീഡിയോ പറ പറക്കും തീർച്ച ❣️❣️❣️❣️

  • @maheshtk4599
    @maheshtk4599 Рік тому +31

    ഇലക്ടിക്ക് സ്കൂട്ടറിനെ കുറിച്ച് ഏതൊരു വീഡിയോയെക്കാളും മികച്ചത്. ഏതു സാധാരണക്കാരനും മന:സിലാകുന്ന രീതിയിൽ Thanks Bro....

  • @arunvp
    @arunvp Рік тому +34

    നല്ല വ്യക്തമായി വിവരിച്ചു. വിവരം ഉള്ള ഉപഭോക്താവ്. Thank you Antony for sharing your Experience. Thank you for your effort, Shyam 🙏🏻

  • @abdussalamkadakulath863
    @abdussalamkadakulath863 Рік тому +11

    ഇത്തിരി സമയത്തിനുള്ളിൽ ഒരുപാട് നല്ല കാര്യയങ്ങൾ 🥰🥰👍🏻

  • @anilchennankulangara5108
    @anilchennankulangara5108 Рік тому +19

    ഒരുപാട് പേർ അറിയാൻ വിചാരിച്ച കാര്യങ്ങൾ...... സൂപ്പർ bro 🙏❤️👌

  • @purushothaman5269
    @purushothaman5269 Рік тому +18

    നല്ല അറിവും, നല്ല വിവരണവും !

  • @sidhik2866
    @sidhik2866 Рік тому +22

    ഇതാണ് ശരിക്കും എല്ലാം പഠിച്ച കസ്റ്റമർ.

  • @AdvVishnuM-jz9fn
    @AdvVishnuM-jz9fn Рік тому +21

    90,000 രൂപയ്ക്ക് കിട്ടുകയാണെങ്കിൽ ഓല എസ് വൺ എയർ പൊളിക്കും 🔥🔥🔥🔥

  • @supishgopinath8031
    @supishgopinath8031 Рік тому +14

    ഏറ്റവും നല്ല റിവ്യൂ....... വളരെ ഉപകാരപ്രദമായ വീഡിയോ... 👌👌👌♥️♥️♥️

  • @devnarayan5458
    @devnarayan5458 Рік тому +22

    Extremely informative video! Thank you Shyam bro for the effort and even bigger thanks for finding this man! He knows his stuff!❤️

  • @aboobacker8234
    @aboobacker8234 Рік тому +9

    മാസം 10000/=രുപയ്ക്ക് പെട്രോൾ അടിക്കും ദിവസം 333 rs അതായത് ദിവസം പെട്രോൾ വണ്ടി 45 മൈലാജ് ഏകദേശം 135km ഓടും, ഇത് ശരിയാണോ

  • @jithinsunny9220
    @jithinsunny9220 Рік тому +11

    You are doing a service for our environment. Congratulations 🎊 👏

  • @sudheeshk1124
    @sudheeshk1124 Рік тому +5

    Bro,
    ഞാൻ ഓല S1 വാങ്ങി.താങ്കളുടെ വീഡിയോസ് എനിക്ക് എൻറെ ആവശ്യങ്ങൾക്കനുസരിച്ച് വാഹനം തിരഞ്ഞെടുക്കുന്നതിന് വളരെ ഉപകാരപ്പെട്ടു Thank you

    • @Bluestarb
      @Bluestarb Рік тому

      Ola ano ather ano best

  • @jkp821
    @jkp821 Рік тому +13

    Very informative and useful interview especially the answer against your question about the brand option. 👍

  • @sibinmadhav
    @sibinmadhav Рік тому +5

    ഒരു ബാറ്ററി ഏറ്റവും efficient അയി ഉപയോഗിക്കപ്പെടുന്നതും ്അതിന്റെ life span കൂടുതൽ ലഭിക്കുന്നതും അതിന്റെ 20-80% ചാർജ്ജിങ്ങ് നിലയിലാണ്.ആയതിനാൽ ബാറ്ററി 20% താഴാതെ ചാർജ്ജ് ചെയ്യുക 80% ൽ കൂടാതെ നിലനിർത്തുക...

    • @Siva-on1tc
      @Siva-on1tc Рік тому

      ഇതൊരു മിത്ത് ആണ് 20-80🙂

  • @popcorntree4710
    @popcorntree4710 Рік тому +2

    ഏതൊരാൾക്കും ഉപകാരപ്രതമായ ഒരു വീഡിയോ 👏
    എങ്കിലും ഒരു ദിവസം ഇത്രയും കിലോമീറ്റർ ഓടുന്ന ഇദ്ദേഹത്തിന്റെ ജോലി എന്താണെന്നുകൂടി പറയാമായിരുന്നു 😍

  • @sakeerhuzain6919
    @sakeerhuzain6919 Рік тому +2

    നല്ല വിവരമുള്ള മനുഷ്യൻ സൂപ്പർ യൂസർ റിവ്യൂ പൊളി

  • @chisthikuruvattoor2736
    @chisthikuruvattoor2736 Рік тому +4

    ഇത് കലക്കി ഇതുപോലെ ഉള്ള ആളുകളെ കിട്ടണം ഒരുപാട് അറിവുകൾകിട്ടും

  • @SulfikarSathar
    @SulfikarSathar Рік тому +12

    True story teller ❤️❤️❤️❤️

  • @uk2727
    @uk2727 Рік тому +4

    (ഉപയോഗിക്കാതെ) ലെഡ് ആസിഡ് ബാറ്ററിയുടെ കാര്യം അദ്ദേഹം പറഞ്ഞത് കറക്റ്റ് അല്ല. ദിവസത്തിൽ കുറച്ച് മാത്രം സ്കൂട്ടർ ഉപയോഗിക്കുന്ന എനിക്ക് ലെഡ് ബാറ്ററിക്ക് (Amco) എട്ടു കൊല്ലത്തോളം ലൈഫ് കിട്ടി. കൂടുതൽ ഉപയോഗിക്കുന്നവർ ആണെങ്കിൽ എന്തായാലും നാലു കൊല്ലമെങ്കിലും കിട്ടും. ബാക്കിയെല്ലാം അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ്. ഇന്റർവ്യൂ നന്നായിട്ടുണ്ട്. 👍👍🥰

    • @Dr_comment007
      @Dr_comment007 Рік тому +2

      ഏതാ വണ്ടി ബാറ്ററി cost എത്ര 🤔

    • @uk2727
      @uk2727 Рік тому

      @@Dr_comment007 'വിജയാ'.. ആ കമ്പനി ഇപ്പോൾ ഇല്ല. 2013 ലെ ബാറ്ററി വില 13000. സ്കൂട്ടർ വാങ്ങിയിട്ട് 15 കൊല്ലം കഴിഞ്ഞു. 😊

    • @Dr_comment007
      @Dr_comment007 Рік тому +2

      @@uk2727 👍🥰

  • @usernotexist4321
    @usernotexist4321 Рік тому +4

    OLA kandal udane kuninj nokkunna kure ennam ond avarkulla perfect reply🙌🏻

  • @shamsukakkattara5234
    @shamsukakkattara5234 Рік тому +3

    ഇദ്ദേഹം നമുക്ക് നല്ലവണ്ണം വ്യക്തമാക്കി തന്നു..good

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ Рік тому +3

    നല്ല ദീർഘ വീക്ഷണമുള്ള ആൾ......👏👏👍👍

  • @narayanaibmayya8385
    @narayanaibmayya8385 Рік тому +7

    Open minded talk
    Thank you

  • @shyamandtechnology
    @shyamandtechnology Рік тому +3

    അപ്പോൾ വേറെ ഒരു കാര്യം കൂടെ നോക്കണം... 25 ശതമാനം ചാർജ് റിസേർവ് ചെയ്തു നിർത്തിക്കൊണ്ട് വണ്ടി ഉപയോഗിക്കുമ്പോൾ 100 കിലോമീറ്റർ റേഞ്ച് ഉള്ള സ്കൂട്ടർ നമുക്ക് ഫുൾ ചാർജിൽ 75 , 70 കിലോമീറ്റർ മാത്രമേ ഓടിക്കാനാവൂ .. റേഞ്ച് കൂടുതലുള്ള സ്കൂട്ടർ തന്നെയാണ് നല്ലത്

  • @pointmedia1616
    @pointmedia1616 Рік тому +7

    One of the best review video in this channel👍

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +13

    ശ്യാം ധൈര്യമായി മുന്നോട്ട് പോവുക നമ്മൾ കൂടെയുണ്ട്.

  • @kkr1981
    @kkr1981 Рік тому +6

    Super Truth🌴🌷💖
    ഓട്ടം കുറച്ചുള്ളവർ ഇലക്ട്രിക്ക് വണ്ടികളെടുത്തിട്ടു ഒരു ലാഭവും ഇല്ല. ഓടിച്ചാലും ഇല്ലെങ്കിലും ബാറ്ററികൾക്കു ഒരു വാലിഡിറ്റിയും expiry യും ഒക്കെയുണ്ടാകുമല്ലോ‼️

    • @uk2727
      @uk2727 Рік тому +2

      കുറച്ച് ഓടിയാലും കൂടുതൽ ഓടിയാലും ഇലക്ട്രിക്ക് തന്നെയാണ് ലാഭം എന്നാണ് എന്റെ അഭിപ്രായം. കുറച്ച് ഓടിക്കേണ്ടവർ റേഞ്ച് കുറഞ്ഞ വണ്ടി എടുക്കുക. കുറച്ച് ഓടുമ്പോൾ ചാർജ് cycle കൂടുതൽ കാലം കിട്ടും.

    • @haseeb1837
      @haseeb1837 Рік тому +1

      ഇദേഹത്തിന്റെ നമ്പർ കിട്ടു വോ

    • @akbarcp9136
      @akbarcp9136 Рік тому

      ​@@uk2727 kuranja range ulla thu yethokk e ullath

  • @jogithomas37
    @jogithomas37 Рік тому

    ഞാൻ Komaki എടുത്തു 14 മാസം കൊണ്ട് 30000 ത്തിൽ കൂടുതൽ km ഓടി. ഇപ്പോഴും ദിവസം 80-90 km (ഞായർ ഒഴികെ ) ഇടുന്നുണ്ട്.

  • @prince7103P
    @prince7103P Рік тому +1

    നല്ല വിവരമുള്ള / കാര്യ പ്രസക്തയുള്ള customer, ഇതുപോലെ technically പറയാൻ (നാം/ നമ്മൾ) ഇനിയും ഒരുപാട് നാൾ പഠിക്കേണ്ടിയിരിക്കുന്നു.

  • @rinjurajraj3608
    @rinjurajraj3608 Рік тому +1

    ഇത് പോലുള്ള ആളുകളുടെ അഭിപ്രായംമാണ് വിലപ്പെട്ടത

  • @great....
    @great.... Рік тому +13

    നോർത്ത് keralites പുതിയ ടെക്നോളജികളോട് കുറച്ചുകൂടി മോഡേൺ ആയിയാന്ന് നോക്കിക്കാണുന്നത്, സൗത്തിൽ എല്ലാർക്കും പേടി ആണ് , മൂവിങ് ബോംബ് ആണ് EV എന്നാണ് ഇവിടെ ഉള്ളവർ കരുതുന്നത് 🥵, ഇന്ത്യയിലെ 40 % pollution നും vehicles ൽ നിന്നാണ്‌ , 10 ലക്ഷം പേര് മരണപ്പെടുന്നു per year becoz of pollution

  • @vyshakshineraj4678
    @vyshakshineraj4678 Рік тому +4

    he is very genuine , his knowledge is amazing , ola is more powerfull ,but initial power is not so good in ola scooters but ather do a good job in terms of acceleration ,but still ola scooter is a game changer!

  • @പപ്ളുപൂച്ച-യ4ച

    സ്കൂട്ടർ ഓടിക്കാൻ വേണ്ടി ജനിച്ച പുള്ളിയാണന്ന് തോന്നുന്നു🤣🤣🤣🤣🤣 Daily 200 കിലോമീറ്ററെ

    • @jibinjoji6194
      @jibinjoji6194 Рік тому

      തള്ള് ആണെന്ന് മനസിലായിലെ കമ്പ്യൂട്ടർ എഞ്ചിനീയർ എന്നാ ആദ്യം പറഞ്ഞത് ബൈക്കിൽ എത്രയും ഓടി ഇങ്ങോട്ട് പോവുന്നു 🤔

    • @sanilsms6149
      @sanilsms6149 Рік тому

      @@jibinjoji6194 മൂന്ന് വർഷം കൊണ്ട് ആണ് ചേട്ടാ

  • @perfectunboxing4824
    @perfectunboxing4824 Рік тому +2

    Bro hero optimayude battery avar change cheythitundo 1 lakh kilometres above aayile .ippo ethara range kitununde hero optimayil

    • @roshinsmedia484
      @roshinsmedia484 Рік тому

      Athu sheriyanelo .I think the range will be decreased

  • @jithusygal
    @jithusygal Рік тому +9

    Thanks for the video. This one was really helpfull. I will get Ola S1 Pro this week.

    • @nikkyn450
      @nikkyn450 Рік тому +1

      high range ഏരിയയിൽ ആണ് താങ്കളുടെ വാസസ്ഥലം എങ്കിൽ ola ഒരു കാരണവശാലും എടുക്കരുത്... രണ്ടാളെ ഇരുത്തി ഒരു average കയറ്റം പോലും ola വലിക്കില്ല.. Nemerical തള്ള് മാത്രമേ ഉള്ളു

    • @jithusygal
      @jithusygal Рік тому +4

      @@nikkyn450 njan nalla kayattam okke odichu kayatti nokitanu mashe vangikunathu 😂
      Try it before spreading rumours. Test ride available anallo. Try it once.

    • @gadgetsindia4152
      @gadgetsindia4152 Рік тому

      @@nikkyn450 nee ithu kothanathu poyi para
      Ola ella kettavum kerum 5000 km odicha anubhavam

  • @TaskManTheexplorer
    @TaskManTheexplorer Рік тому

    ഞാൻ സ്വിഗ്ഗി ഡെലിവറി ബോയ് ആണ്. 2019 മുതൽ 2023 വരെ എൻറെ ബൈക്ക് 170000 കിലോമീറ്റർ ഓടി.av.116 km
    Here 100000 km in 3 years .
    Average:91km
    Note : aalu joli sthalath ethan vendi odunnu
    Ente joli thanne ottamanu.
    Something fishy 😮😮

  • @jaleelchand8233
    @jaleelchand8233 Рік тому +1

    കുറേ കാര്യങ്ങൾ മനസ്സിലായി നല്ല അപ്രോച്ച് നന്ദിയുണ്ട്.

  • @bijuk6183
    @bijuk6183 Рік тому +1

    2022 ഫെബ്രുവരിയിൽ എടുത്ത ഓല ഓടിയത് 12000 കിലോമീറ്റർ. 2023ൽ ഫെബ്രുവരിയിൽ ഒരു വർഷം. അതിൽ മൂന്ന് മാസം അയാൾക്ക് ഓടിക്കാൻ പറ്റിയില്ല. 9 മാസം ഓടിച്ചു.അപ്പോൾ അയാളുടെ ഒരു മാസത്തെ ഓട്ടം 12000/9=1333. ഒരു ദിവസത്തെ ഓട്ടം 1333/30=44. പിന്നെ ദിവസവും 160 കിലോമീറ്റർ അങ്ങേര് എന്തോന്ന് വെച്ച് ഓടിയെന്ന പറയുന്നേ. തള്ള് തള്ളേ.....
    2022ൽ കൊറോണ വന്ന് ഒരു മാസം വീട്ടിൽ എന്റെ പൊന്നോ 😂😂😂😂

  • @invisible_5104
    @invisible_5104 Рік тому +9

    എജ്ജാതി ഒബ്സെർവഷൻ 🔥🔥

  • @shiyad3
    @shiyad3 Рік тому +6

    എന്നാലും ev യെ കുറ്റംപറയും.വാങ്ങി ഓടിക്കുന്നവർ ക്ക്കുഴപ്പമില്ല പുറത്ത് നിന്ന് കാണുന്നവർക്കാപ്രശ്നം. ചിലആളുകൾ റെയ്ഞ്ച കൂടുതൽ ഉള്ള വണ്ടിക്കു വേണ്ടി കാത്ത് നിൽക്കുന്നു അല്ലെ..ശ്യാം

  • @nikhil916
    @nikhil916 Рік тому

    Hero battery replacement cheythitundo? Atho vangiyapo ulla battery thanne ano?

    • @shyamvishnot
      @shyamvishnot  Рік тому

      battery replacement ചെയ്തു ഒരു തവണ

    • @nikhil916
      @nikhil916 Рік тому

      @@shyamvishnot first batteryil ethra odi enn ariyamo?

  • @vjjoshy
    @vjjoshy Рік тому +4

    Lion 100% ചാർജ് ചെയ്യണം എന്ന് പറയുന്നത് ശരിയല്ല. അതെല്ലാം പഴയ കൺസെപ്റ്റ് ആണ്. Lead acid battery, NiMH battery എന്നിവക്ക് മെമ്മറി എഫക്റ്റ് എന്ന ഒരു പ്രതിഭാസം ഉണ്ടായിരുന്നതിനാലാണ് 100% ചാർജ് ചെയ്യണംന്ന് പറയുന്നത്. Lithium iron ന് അങ്ങനെ ഇല്ലാത്തത്കൊണ്ട് ഉപയോഗം ഇല്ലാത്തപ്പൊ 80% ആണ് ideal.
    ഭാക്കി ഉള്ള കാര്യങ്ങൾ എല്ലാം വളരെ ഇൻഫോമാറ്റിക്ക് ആയിരുന്നു. ഗുണങ്ങളും ദോഷങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു. ചേട്ടൻ പുല്യന്ന്യാണ് സംശയല്ല.

  • @rizwanm1
    @rizwanm1 Рік тому +3

    👍🏻 Tnku, for the Usefull reviews

  • @syamlalgokulam8304
    @syamlalgokulam8304 Рік тому +3

    കിടിലൻ review....👏🏻👏🏻👏🏻

  • @Dr_comment007
    @Dr_comment007 Рік тому +3

    Thanks bro 🥰✨️

  • @saravanankumar640
    @saravanankumar640 Рік тому +1

    Wow Superb real EV practical experience interview jisaab thku

  • @udayakumar5481
    @udayakumar5481 Рік тому +3

    എൻജിനിയർ, good👍👍🙏

  • @shamroodpympym5378
    @shamroodpympym5378 Рік тому

    ഞാൻ ather എടുത്തിട്ടു 3മാസം ആയിട്ടുള്ളു correct 12481.0km ഇന്നത്തേക്ക് 🤪

  • @KG-so9ly
    @KG-so9ly Рік тому +2

    One of the best review about ev scooter.
    Good information. Great video bro.....✌️👌♥️

  • @advsuhailpa4443
    @advsuhailpa4443 Рік тому

    16:10 - 4 ദിവസം കൂടുമ്പോൾ ചാർജ്
    16:37 - ഫാസ്റ്റ് ചാർജ് ഒഴിവാക്കുക

  • @pramoshantony
    @pramoshantony Рік тому +3

    ചെന്നു കയറിയത് പുലി മടയിൽ ആയിരുന്നു അല്ലേ.....😂😂😂

  • @greyvoid7808
    @greyvoid7808 Рік тому

    Athu enganeyaa 11 mani kazhiyumbol kseb de current cash koravann en parayunath. Ath enth technology aan. Vella internet connectivity undo meter nu.

  • @georgevarghese238
    @georgevarghese238 Рік тому +1

    Wonderful observation, good review. Thanks

  • @MrBinuus
    @MrBinuus Рік тому +1

    one of the best video.... helpful & informative...thank U

  • @mlp8021
    @mlp8021 Рік тому

    200 k m per day itenthanu ?????

  • @atmansoormansoor7988
    @atmansoormansoor7988 Рік тому +5

    ഇത് കൊറച്ച് കൂടി പോയോ

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +5

    ചാക്കോ മാഷിന്റെ അടുത്താണ് ശ്യാം ബ്രോ കണക്ക്‌ പഠിക്കാൻ പോയത് 😂

    • @shyamvishnot
      @shyamvishnot  Рік тому +2

      സത്യം .. 🥰😊👍

    • @pistnboy1356
      @pistnboy1356 Рік тому

      Chooichotte as a mechanic 🤣 ella petroll bykl seldf chrging nd byk l enth kond electric byk il vanniTttilla

  • @mohannitheesh007
    @mohannitheesh007 Рік тому +2

    6:46, വടിയുടെ മാക്സിമം റേഞ്ച് എത്രയാണ്?
    ഒരു ദിവസം 360 കിലോമീറ്റർ ഓടിയല്ലേ ,
    കൊള്ളാം കൊള്ളാം കൊള്ളാം .....

    • @shyamvishnot
      @shyamvishnot  Рік тому +1

      ആ ചോദ്യത്തിൽ പ്രസക്തിയില്ല ബ്രോ .. ചാർജ് തീരുന്ന സമയത്ത് വീണ്ടും ചാർജ് ചെയ്ത് ഓടിക്കും. കുറച്ചധികം സമയം എടുക്കുമെന്ന് മാത്രം

  • @KiranGz
    @KiranGz Рік тому +4

    Informative vid ❤❤

  • @krishnaprasanth123
    @krishnaprasanth123 Рік тому +6

    കണ്ടിട്ടുള്ളതിൽ വെച്ചു best review 👍🏻👍🏻👍🏻 മച്ചാൻ പൊളിയാണെ. ✌🏻

  • @gopalakrishnan3950
    @gopalakrishnan3950 Рік тому +1

    Sham bro കൊള്ളാം നല്ല വീഡിയോ 👌👌

  • @Yyyyy-y6s
    @Yyyyy-y6s Рік тому +10

    Sprb review bro very useful for upcoming ev owners

  • @afzalabdurahiman7720
    @afzalabdurahiman7720 Рік тому +2

    Informative videos as always you have uploading😊

    • @rvasanthakumar9553
      @rvasanthakumar9553 Рік тому

      ഓട് വാങ്ങാത്തതു എന്തേ

  • @arunraveendran3482
    @arunraveendran3482 Рік тому

    Oru doubt 3 yr kond eghne 1lkh km odi....
    Daily 2780 km odanam

    • @sanilsms6149
      @sanilsms6149 Рік тому

      അത് എന്ത് കണക്ക് ആണ് ചേട്ടാ

  • @thoufeekjaseera3055
    @thoufeekjaseera3055 Рік тому +5

    Ellakaryavum nannayi ariyavunnayal 👍

  • @hrithikrahul5346
    @hrithikrahul5346 Рік тому +1

    ഇതിൽ കയറ്റം കയറ്റുന്നതിന് കുറിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ല അതും കൂടി ഉൾക്കൊള്ളിക്കാൻ നന്നായിരുന്നു

  • @mallueyes7102
    @mallueyes7102 Рік тому +2

    20:03 I and my friend , both went for ride, my vehicle is Ather and my friend vehicle is Ola . Just for 30km ride in highway.. any one can tell which vehicle came first to reach the destination?
    In Ola hyper mode and in Ather wrap mode
    It’s empty road , just like flight runway…
    Ok I will reveal what happened..
    It’s half an hour journey . First my Ather top speed I touched 90km/hr and Ola speed he touched is 118km/hr. Ola went far from my scooter. Suddenly Ola stoped after 20mins of continuous ride because of overheating. And he stoped for some few minutes than he started it’s running only in eco mode. Obviously I reached first to the destination with out any hinderances very easily..

  • @vinothkumarraju2981
    @vinothkumarraju2981 Рік тому +1

    I respect his knowledge. all are real facts and easy to understand. Keep it up👍

  • @arunantony6365
    @arunantony6365 Рік тому +3

    Awesome man 😁👌👌

  • @aelredsaizar7976
    @aelredsaizar7976 Рік тому +1

    Yes, this is a good review 👍

  • @Ttmaslam
    @Ttmaslam Рік тому +2

    Good speech

  • @absabs4072
    @absabs4072 Рік тому +1

    നല്ല അറിവ്😘😘😘

  • @varghesethomas
    @varghesethomas Рік тому +5

    Super മനുഷ്യന്‍. Phone no. Kitro?

  • @asharafali2842
    @asharafali2842 Рік тому

    ബാറ്ററി കാലപ്പഴക്കം കൊണ്ട് വീക്കാവുകയും അതിന്റെ മൈലേജ് കുറയില്ലേ ?

  • @anshifrishu2523
    @anshifrishu2523 Рік тому +1

    chettan poli detail review

  • @jeevank6908
    @jeevank6908 Рік тому +3

    Nice video bro 😍👍

  • @ajmal._haris
    @ajmal._haris Рік тому +1

    Clear explanation
    Superb video 🤌❤️

  • @mathewvarghese7490
    @mathewvarghese7490 Рік тому +2

    Very good review....

  • @anishrajan1280
    @anishrajan1280 Рік тому +2

    Very good information review

  • @jaisalkk1259
    @jaisalkk1259 Рік тому +1

    എല്ലാ വണ്ടിയും ഇവൻ പൊളിക്കും എന്ന് പറഞ്ഞ്... Vedo ചെയ്യുന്നവർ ഉണ്ട് അവർ shyam bro യെ കണ്ട് പഠിക്കണം

  • @muhammedkt1976
    @muhammedkt1976 Рік тому +2

    Achyan poliyane best noleaj thangs

  • @haris.pni538
    @haris.pni538 Рік тому +1

    Super information
    Thanks bro

  • @alenjonestom9862
    @alenjonestom9862 Рік тому +1

    Kurach koodi kelkanam ennu thonnipoyi video theernnapo.. 🤩

  • @aneeshbabukochi8828
    @aneeshbabukochi8828 Рік тому +2

    ഇവര് ചോദിച്ചതിനുള്ള ഉത്തരം ആണോ പറയുന്നത്?..

  • @shithinkuttappy5205
    @shithinkuttappy5205 Рік тому +2

    Nalla rasamund samsaram

  • @joylouis9439
    @joylouis9439 Рік тому +1

    Ampere magnus ex എടുക്കു single യൂസ് adipoli

  • @haneeshh313
    @haneeshh313 Рік тому +4

    @ശ്യാം വിഷ്നോത്ത് ❤️
    നിങ്ങള് പുലി തന്നപ്പാ

    • @muhammadsalic.c
      @muhammadsalic.c Рік тому +3

      ഞാനും പറഞ്ഞു നിങ്ങൾ പുലി തന്നെ

  • @manuvincent0199
    @manuvincent0199 Рік тому

    ❤❤ola braking nokki pidikannam

  • @arunmathai6911
    @arunmathai6911 Рік тому +1

    good review dear Syam

  • @anish43533
    @anish43533 Рік тому +2

    Nice detailed review

  • @amal__kdy
    @amal__kdy Рік тому +2

    camera update cheyyanam

  • @ajmalaju312
    @ajmalaju312 Рік тому +1

    Good information 😍

  • @iconicmallu9459
    @iconicmallu9459 Рік тому +1

    Very informative after ride kayiju 30 Mint kayiju charge cheyukka 👌👌 noted