ഇമ്രാൻ നബിയുടേതെന്ന് പറയപ്പെടുന്ന കബറിടം

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 215

  • @jabbarp4313
    @jabbarp4313 12 днів тому +12

    ഇംറാൻ നബി " യായിരുന്നതായി ഒരു റിപ്പോർട്ടും ഇതു വരെ
    കേട്ടിട്ടില്ല.
    അറിയുന്നവർ ഉണ്ടെങ്കിൽ
    സ്വഹീഹായ ഹദീസുകൾ
    സഹിതം അറിയിക്കുക.

    • @sanidmohammed5560
      @sanidmohammed5560 7 днів тому

      നിങ്ങൾക് ഇപ്പോ 1.25 ലക്ഷം നബി മാരുടെ ഹദീസ് വേണോ, വേണമെങ്കിൽ വിശ്വസിച്ച മതി

    • @jabbarp4313
      @jabbarp4313 7 днів тому

      @sanidmohammed5560
      വേണ്ട ബ്രോ....നീ അവിടെ
      അട ഇരുന്നോ.

  • @naseernaseer276
    @naseernaseer276 12 днів тому +3

    Dr. അനിൽ മുഹമ്മദ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾ ഒന്നിനെയും നിഷേധിക്കരുത് തലയിൽ കയറ്റി നടക്കുകയും ചെയ്യരുത് ❤️

  • @Menonkuttan
    @Menonkuttan 12 днів тому +1

    Sahih Muslim 969 a, 969 b
    Abu'l-Hayyaj al-Asadi told that 'Ali (b. Abu Talib) said to him:
    Should I not send you on the same mission as Allah's Messenger (ﷺ) sent me? Do not leave an image without obliterating it, or a high grave without levelling It. This hadith has been reported by Habib with the same chain of transmitters and he said: (Do not leave) a picture without obliterating it.

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Ente kuttan vannalo🫦🪶🫂💋

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Yadhavinte kundiii super kundiii🫂🫦💋

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Yadhavinte kundiii njn thadavi taratte yadhave🫂🫦💋

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      ninakkariyo
      Nee allathe veroralum ennod angane onnum Sx paranjittla..
      Nee angane okke Sx samsarichappo enk aduppam thonni ninnodu❤
      Njn ninnodallathe veroralude adithm poyttla💯❤

  • @NoushadNoushu-d8i
    @NoushadNoushu-d8i 12 днів тому

    ഇത്രയും ഉയരം 🙂. 🤲🤲. പടച്ചവൻ വലിയവൻ തെന്നെ

  • @ayyoobthrasseri9623
    @ayyoobthrasseri9623 11 днів тому

    റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കൽപ്പന ഉണ്ട് ഹദീസ് ഉണ്ട് ഉയർത്തപ്പെട്ട ഒരു ഖബറും തട്ടി നിലപാട് വിടരുതെന്ന് അതുകൊണ്ടുതന്നെ ഇത് സംരക്ഷിക്കാൻ പാടില്ല

  • @abdulvahid4858
    @abdulvahid4858 12 днів тому +5

    Do അനിൽകുമാർ ഇസ്ലാം മത വിശ്വാസികളായ എല്ലാ മഹാന്മാരും അവർ ചെയ്തു വെച്ചത് അവർക്കു നമ്മൾ ചെയ്താൽ നമ്മൾക്ക് അങ്ങനെ ആണ് ഇസ്ലാമാത്തെ കാണേണ്ടത് നബിസ്വാലല്ലാഹ് അലൈഹി വസ്വല്ലാം തങ്ങൾ ചാരി ഇരുന്നു വിശ്രമിച്ച ഒരു മരത്തിന്റെ കഥ താങ്കൾക്ക് അറിയുമായിരിക്കും എന്ന് ഞാൻ കരുതുന്നു വിശ്വാസികൾ അതിരു വിട്ടപ്പോൾ ഉമർ രളിഅള്ളാഹു അൻഹു അത് മുറിച്ചു മാറ്റിയിരുന്നു

  • @nazeerfaizy2045
    @nazeerfaizy2045 12 днів тому +5

    എന്തായാലും നിങ്ങളു് തിരികെ പോരുമ്പോൾ ഇപ്പോൾ പറഞ്ഞതിന്റെ വിത്തു് കിട്ടുമെങ്കിൽ കൊണ്ടു വരണേ ഇവിടെ വടക്കൻ കേരളത്തിൽ ഇങ്ങിനെയുള്ള വിത്തുകൾക്കു് നല്ല വള കൂറുള്ള മണ്ണാ തഴയ തരച്ച തഴച്ചുവളർന്നോളും

    • @jaridmon8937
      @jaridmon8937 11 днів тому

      അതെന്തേ ഒമാനിലെ വിത്ത് ഇട്ടാലേ നിന്റെ തള്ളേടെ പൂവിലും പെങ്ങമ്മാരുടെ കൃഷി വളരുകയുള്ളൂ

  • @ismailtkm4528
    @ismailtkm4528 12 днів тому +4

    ഇങ്ങനെ എങ്കിലും ഒരു ഖബറിന്റ അടുത്ത് നിന്ന് സിയാറത് ചെയ്യാൻ താങ്കൾക്ക് സാധിച്ചല്ലോ അൽഹംദുലില്ലാഹ്

    • @DonDiiiii
      @DonDiiiii 11 днів тому +1

      വഹാബികൾ പോലും സിയാറത് ചെയ്യും.
      പക്ഷെ ഇദേഹം വഹാബി അല്ല. ek സുന്നി ആണ്. അന്ധവിശ്വാസങ്ങളിൽ പെട്ടിട്ടില്ല എന്ന് മാത്രം

  • @mohsinsalih3372
    @mohsinsalih3372 12 днів тому +5

    എന്തായാലും തലഭാഗം മുതൽ കാൽപാദം വരെ എത്തണമെങ്കിൽ ഒരു ഓട്ടോയിൽ പോകേണ്ടിവരും

    • @SadikHajara
      @SadikHajara 10 днів тому

      ഈജിപ്തിലെ പിരമിട്ട് കണ്ടാൽ മതി അവർ എത്ര നീളം ഉള്ളവരാണെന്ന് മനസ്സിലാക്കാൻ. എത്ര ഭാരമേറിയ കല്ലുകളാണ് അവർ അടുക്കുകളായി ആകാശംമുട്ടെ വച്ചിരിക്കുന്നത്. അവർ നീളമുള്ളവരാണെന്ന് പല പ്രഭാഷണങ്ങളിലും കേട്ടിട്ടുണ്ട്.

  • @Carefully-p7i
    @Carefully-p7i 11 днів тому

    MASHA ALLHU..❤ALLAHU AHLAM...ENTHAYALUM KABER POOJA SHERIYALLA..POVAM KANAM..MARANATHE ONNU ORMIKAM

  • @floccinaucinihilipilification0
    @floccinaucinihilipilification0 12 днів тому +1

    6:33 ഇതൊക്കേ ചെയ്യുന്ന താങ്കളേ സുന്നികളിപ്പഴു൦ വഹാബിയു൦ മൗദൂദിയുമാണല്ലോ ആക്കുന്നത്🤣 🤣
    അതാണ് രസ൦😂😂
    ഒരു സുന്നിയായ ഞാ൯ മഖ്ബറകൾ സന്ത൪ശിക്കാറുണ്ട്. പക്ഷേ ഇത് പോലേ പ്രാ൪ത്ഥിക്കാറില്ല. പകര൦ ആ ഖബറിലുള്ള മഹാനേ ഓ൪ക്കു൦ അദ്ദേഹത്തേയു൦ എന്നേയു൦ എന്റേ മതാപിതാക്കളേയു൦ സ്വ൪ഗത്തിൽ ഒരുമിച്ച് കൂട്ടുവാ൯ മനസ്സിൽ ദൈവത്തോട് പ്രാ൪ത്ഥിക്കു൦...

  • @shameeralibeeran8667
    @shameeralibeeran8667 11 днів тому +1

    ഇസ്ലാം മധ്യമനിലപാട് തന്നെയാണ്
    ഇസ്ലാം '
    ഏല്ലാറ്റിലും അല്ല
    എന്ന് കൂടി മനസ്സിലാക്കണം
    മുഹമ്മദ് നബിക്ക് ശേഷം മുഹമ്മദ് നബിയും സഹാബാക്കളും കാട്ടിത്തന്നത് ആണ് ആമധ്യമനിലപാട് ന് ആധാരം
    അതവിടെ കിടക്കട്ടെ എന്ന് കുരുന്നതല്ല.

  • @hameedabdurahman3322
    @hameedabdurahman3322 12 днів тому +1

    Ningal aaruvisshwasichaalum illenggilum, perilmaathram abipraayavithyaasam, id, oru nabiyaanu❤

  • @Emamudeen-n7d
    @Emamudeen-n7d 12 днів тому +1

    ഇത്രയും ഹൈറ്റ് ഉള്ള ആൾക്കാർ ജീവിച്ചിരുന്നോ..

  • @sabeethahamsa7015
    @sabeethahamsa7015 11 днів тому

    ഇമ്രാൻ എന്ന ഒരു നെബിയെ കുറിച്ച് ആദ്യം കേൾക്കുന്നു ഇമ്രാൻ്റെ കുടുംബം എന്ന് കേട്ടിട്ടുണ്ട്.

    • @SadikHajara
      @SadikHajara 10 днів тому

      സിംസാറുൽ ഹഖ് ന്റെ surah അൽ കഹ്‌ഫ് കേൾക്കു ഇതിന്റ ചരിത്രം അറിയാം, ഈ നബിയാണ് ഇസ്രായേൽ, ബനു ഇസ്രായേൽ എന്ന് ഖുർആനിൽ അഭിസംബോധന ചെയ്തത് ഈ ഇമ്രാൻ നബിയുടെ പരമ്പര ആയതുകൊണ്ടാണ്. എന്തൊക്കെ പഠിക്കാനുണ്ട്

    • @sanidmohammed5560
      @sanidmohammed5560 7 днів тому

      ​​@@SadikHajaraഇസ്രായേൽ എന്ന് എന്നധ് യാകുബ് നബിയുടെ മറ്റൊരു പേരാണ്, ബാനു ഇസ്രായേൽ എന്ന് യാകുബ് കുടുംബം എന്നാണ്, നിങ്ങൾ ആണ് ശരിക്കും പടിക്കു

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 12 днів тому +10

    Imran നബി ??

    • @ashiquec1343
      @ashiquec1343 12 днів тому

      Imbran കുടുംബം എന്ന് കേട്ടിട്ടുണ്ട്, imbran നബി എന്ന് കേട്ടിട്ടില്ല

    • @shakirshah7803
      @shakirshah7803 11 днів тому

      Grand father of issa nabi

    • @SadikHajara
      @SadikHajara 10 днів тому

      ഇമ്രാൻ നബിയുടെ കുടുംബ പരമ്പര അതാണ് ഖുർആനിൽ ബനു ഇസ്രായേൽ എന്ന് അല്ലാഹു അഭിസംബോധന ചെയ്ത് പറഞ്ഞത്. 25 നബിമാരുടെ പേര് ഖുർആനിൽ പറഞ്ഞതാണ് അതല്ലാതെ ലക്ഷക്കണക്കിന് നബിമാരുണ്ട്. അൽ കഹ്ഫ് സൂറ സിംസാറുൽ ഹഖ് ഉസ്താദിന്റെ ക്ലാസ്സ് കേട്ടാൽ ഇതിന്റെ ഒരുവിധ ചരിത്ര മനസ്സിലാകും.

  • @MusthafaMp-qw7ri
    @MusthafaMp-qw7ri 12 днів тому

    ഖബറിന് എത്ര നീളം ഉണ്ടാവാൻ കാരണം ചിലരു പറഞ്ഞു ഇവിടെയാണ് വേറൊരു പറഞ്ഞു അപ്പുറത്താണ് മറ്റൊരാൾ പറഞ്ഞു കുറച്ചും കൂടി അപ്പുറത്താണ് എല്ലാവർക്കും സമാധാനത്തിനു വേണ്ടി വലിപ്പം കൂട്ടിയതാണ് എന്നാണ് എന്നോട് പറഞ്ഞത് ഞാൻ 20 വർഷം സലാലയിലാണ് ഉണ്ടായിരുന്നത്

    • @ussainkp3017
      @ussainkp3017 12 днів тому

      അതായിരിക്കും ശരി

  • @Allabhakshius-z6w
    @Allabhakshius-z6w 12 днів тому +1

    അള്ളാഹു അഅലം

  • @Ahammadvv-l9e
    @Ahammadvv-l9e 12 днів тому +2

    ഇമ്രാൻ ഒരു മഹാൻ ആയിരുന്നു
    നബിയാണെന്ന്
    എവിടെയും പറഞ്ഞിട്ടില്ല

  • @abdussalamvalappil9034
    @abdussalamvalappil9034 12 днів тому +2

    ഇതൊക്കെ വെറും കെട്ടു കഥ കൾ, മാത്രം,
    കുറച്ച് മുമ്പ് ഒരു കേരള മുസ്‌ലിയാർ ഇവിടെ വാച്ച്മാൻ ആയി പണപ്പിരിവ് നടത്തിയിരുന്നു, അന്ന് അത് സാലിഹ് നബിയുടെ ഖബർ എന്നാണ് പറഞ്ഞത്

    • @mahamood_pp
      @mahamood_pp 11 днів тому

      സ്വാലിഹ് നബി (അ) ന്റെ ഖബർ, അയ്യൂബ് നബി (അ) ന്റെ ഖബർ, ഹൂദ് (അ) ന്റെ ഖബർ സലാലയിൽ ഉണ്ട്...
      ഇത് ഇംറാൻ നബി (അ) ന്റേതാണ്.
      അവിടെ പണപ്പിരിവ് ഇല്ല.
      എല്ലാം ഒമാൻ ഗവൺമെന്റിന്റെ കീഴിലാണ്...

  • @shihad2
    @shihad2 10 днів тому

    പൊട്ടത്തരം u a e ആയതുകൊണ്ട് എല്ലാവരും വിശ്വസിക്കണോ അവർക്ക് പൈസ ഉള്ളതുകൊണ്ട് അവർ പണം വേണ്ട എന്ന് പറഞ്ഞു അല്ലെങ്കിൽ അവിടെയും ജാറ കച്ചവടം നടന്നേനെ

  • @ayyoobthrasseri9623
    @ayyoobthrasseri9623 11 днів тому

    ഒമാനി ഗൾ പറ്റിക്കും എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ കവർ അവിടെയും പൗരോഹിത്യം മനുഷ്യനെ പറ്റിക്കുന്ന ഉണ്ട് കാരണം ഈ കബറിനെ നീളവും വണ്ണവും ആയി ഒത്തു പോകുന്നില്ല അത്തരം നീളമുള്ള ഒരു മനുഷ്യനും അത്തര വീതി കണ്ടാൽ പോര

  • @Gjkkdhjjkk
    @Gjkkdhjjkk 12 днів тому +3

    അനിൽ സാർ സിയാറത് ടൂറിൽ ആണ് ലേ. കേരളത്തിൽ എത്തിയിട്ട് ഇനി ഈ മഖ്ബറ കെട്ടിപ്പൊക്കലൊക്കെ കേരളത്തിൽ മാത്രമേ ഉള്ളൂ എന്ന് ദയവ് ചെയ്ത് പറയരുതേ

  • @haneefavphaneefa1101
    @haneefavphaneefa1101 8 днів тому

    ഇത് ഫലസ്തീൻ ഈജിപ്റ്റ് സിറിയ തുടങ്ങിയ മേഖലയിലാണോ.,...

  • @Sayyidhasanp
    @Sayyidhasanp 12 днів тому

    Yes അതാണ് കറക്റ്റ് 'ഏറ്റവും ഉത്തമമായ നിലപാട് 'നിങ്ങൾ മധ്യത്തിൽ പിടിക്കുക .❤എന്നൊരു നബിവചനം ഉണ്ട്.

  • @mohamedshareef3361
    @mohamedshareef3361 12 днів тому +2

    ശിയായിസം വ്യാജ ഖബറുകൾ പ്രവാചകരുടെ പേരിൽ പണിതു വെച്ചവയുമുണ്ട്

  • @SalimChittayath
    @SalimChittayath 11 днів тому

    ഒരു ഡോക്ടർ ആയ നിങ്ങൾക് ഇത്രയും ഉയരമുള്ള മനുഷ്യൻ ഉണ്ടായിരുന്നു എന്ന് കേട്ടിട്ട് അത് തൊള്ളതൊടാതെ വിഴുങ്ങാൻ കഴിയുന്നത് അത്ഭുതമാണ്?????

    • @Cp-qg3uc
      @Cp-qg3uc 11 днів тому

      ഇത് എംബിബിസ് ഡാകിട്ടർ അല്ല 😂😂😂

    • @shinammasebastian2298
      @shinammasebastian2298 11 днів тому

      മദ്രസയിൽ phd ഒക്കെ കൊടുക്കും

    • @SadikHajara
      @SadikHajara 10 днів тому

      ഈജിപ്തിലെ പിരമിഡ് നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി, ആ കാലത്ത് ഒരു യന്ത്രവും യന്ത്രത്തിന്റെ സഹായവും കൂടാതെ ഇത്രയും ഭാരമേറിയ കല്ലുകൾ ആകാശംമുട്ടെ ഉയർത്തി വെച്ചത് എങ്ങനെ ഒന്നു നിങ്ങൾ നിരീക്ഷിച്ചു നോക്കൂ, മുൻകഴിഞ്ഞവർ വളരെ നീളമുള്ളതാണെന്ന് പല പ്രഭാഷണങ്ങളിലും കേട്ടിട്ടുണ്ട്, firoun നല്ല നീളമുണ്ടല്ലോ

  • @NewDelhi-qq1oq
    @NewDelhi-qq1oq 12 днів тому +2

    ഇമ്രാൻ നബിയല്ല.
    മറിയം ബീവി(റ) യുടെ പിതാവ് ഇമ്രാനുണ്ട്..
    മൂസാ നബി(അ) ന്റെ പിതാവ് ഇമ്രാനുണ്ട്. ഇവരൊന്നും നബിമാരല്ല.

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 12 днів тому +5

    അനിൽ,സാർ ഇത് പോലുള്ള വീഡിയോ താങ്കൾ ഒഴിവാക്കണം?

    • @asiyarahmathmalikahmad
      @asiyarahmathmalikahmad 12 днів тому +1

      Why?

    • @noushadp870
      @noushadp870 12 днів тому

      😂😂

    • @abduljabbarjabbar4711
      @abduljabbarjabbar4711 12 днів тому

      ലോകാനുഗ്രഹി അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം..... അടക്കപ്പെട്ടിരികകുന്നത് എങ്ങനെയാണെന്ന് താങ്കൾ മദീനയിൽ കണ്ടിട്ടുണ്ടല്ലോ.... അത് പ്രവാചകൻറെ നിർദ്ദേശം അനുസരിച്ച് തന്നെയായിരുന്നു എന്ന് സ്വഹീഹായ ഹദീസുകൾ കൊണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.... ഖബർ പൂജയും ഖബർ ആരാധനയും പ്രവാചകൻ ശക്തമായി വിലക്കിയതാണ്.....

    • @RazackPn
      @RazackPn 11 днів тому

      Why

    • @jabbarp4313
      @jabbarp4313 7 днів тому

      @@kareemkareemparammalparamm5484 അതേ.

  • @ayyoobthrasseri9623
    @ayyoobthrasseri9623 11 днів тому

    സൗദി അറേബ്യയിലേക്ക് ആണെങ്കിൽ ഈ കബർ പൊളിച്ചു കളഞ്ഞിരിക്കുന്നു

  • @aaaak7085
    @aaaak7085 12 днів тому +4

    ഇതൊക്കെ സാറെ ചരിത്രത്തിൻ്റെ പിൻബലമില്ല
    താങ്കൾ എവിടെയും തൊടാതെ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്നു എന്ന് മാത്രം😂

  • @meharu6
    @meharu6 10 днів тому

    അങ്ങനൊരു നബിയുണ്ടോ

    • @jabbarp4313
      @jabbarp4313 7 днів тому

      @@meharu6 ഇല്ല മെഹ്റു.

  • @juvyriyakp4316
    @juvyriyakp4316 12 днів тому +1

    എനിക്ക് ഇതിൽ ഒട്ടും വിശ്വാസം ഇല്ല. ഒരിക്കലും ശരിയാവാൻ സാധ്യത ഇല്ല.

  • @noushadshamshudeen2348
    @noushadshamshudeen2348 12 днів тому +1

    വളരെ മോശം ആയിപോയി. ഇത്രയും നീളമുള്ള കബറോ ചിന്തിക്കൂ മനുഷ്യ കുലമേ..

  • @nisamjalal3479
    @nisamjalal3479 12 днів тому +1

    (ഈ vedio ഒഴിവാക്കാമായിരുന്നു )

  • @shafiriyadh7951
    @shafiriyadh7951 12 днів тому +2

    അങ്ങനെ ഒരു നബിയുള്ള കാര്യം ആർക്കും അറിയില്ല ആ പേര് ന്റെ കാര്യം ഒന്ന് കൂടി ഉറപ്പ് വരുത്തുക

    • @mhdsvlog2469
      @mhdsvlog2469 11 днів тому

      ഉണ്ട്‌ ഈ പേരിൽ നബി ഉണ്ട്

  • @rafeequemirafeeque8101
    @rafeequemirafeeque8101 10 днів тому

    ഇത് നിഷ്പക്ഷം നിലപാട് അല്ല. ഒരു സോപ്പിംഗ് മാത്രം.
    ഇത്രയും നീളമുള്ള മനുഷ്യനോ? ചരിത്രം പഠിക്കൂ. ആ കാലഘട്ടത്തിൽ ആ രാജ്യത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ ഉയരം പഠന വിധേയമാക്കൂ. എന്നിട്ട് പ്രതികരിക്കൂ. ഒന്നിനെയും ന്യായീകരിക്കേണ്ട ജില്ല. ആക്ഷേപിക്കേണ്ടതില്ല . അതാണ് നിഷ്പക്ഷം

    • @hafizrashipk1067
      @hafizrashipk1067 10 днів тому

      കബർ കൃത്യമായി എവിടെയെന്ന് സംശയമുള്ളതിനാൽ സാധ്യതയുള്ള ഭാഗങ്ങളിലേക്ക് നീട്ടി എടുക്കുന്നതാണ്.

  • @hussinkc1681
    @hussinkc1681 12 днів тому

    ഇതിനോടൊന്നും ഞങ്ങൾ യോജിക്കുന്നില്ലഹുദവി കളും വാഫിയ കൊള്ളും പാണക്കാട്ട് കുടുംബവും ഒക്കെ ഇപ്പോൾ ഞങ്ങളുടെലൈനിന് പുറത്താണ്മഹാന്മാരുടെ കബറുകൾ ആണ് ഞങ്ങളുടെ ജീവിതം 2

  • @Sayyidhasanp
    @Sayyidhasanp 12 днів тому

    എത്രയും സുന്ദരമായ ഖുർആൻ പാരായണം' ശാന്തം ' തണുത്ത വെള്ളം കൊണ്ട് എൻ്റെ ഹൃദയത്തെ ആരോ . തഴുകുന്നത് പോലെ '.❤

    • @8774367
      @8774367 12 днів тому

      Quran, Voice of Shareef musthafa

  • @AbdulAzeezAMAthimannil
    @AbdulAzeezAMAthimannil 12 днів тому +4

    ഈസാനബിയുടെ ഗ്രാൻഡ് ഫാദർ ഇത്രയും ഉയരമുള്ള ആളായിരുന്നുവോ? എന്താണ് ഖബറിന് ഇത്ര നീളം?പറയാമോ?ഇദ്ദേഹം ജീവിച്ചത് ബിസി ഏതു വർഷത്തിലാണ്?

    • @shinammasebastian2298
      @shinammasebastian2298 12 днів тому +1

      ഈസ നിങ്ങളുടെ വലിയുപ്പ പ്രവാചക... ക്രിസ്തിയനിക്കും ജൂതാനും ഇങ്ങനെ ആരും ഇല്ല. ഖുർയ്‌സി ഗോത്രത്തിലെമുഹമ്മദ്‌ തിന്റെ ബന്ധുക്കാർ ആരെങ്കിലും ആയിരിക്കും.

  • @abdulnasir7330
    @abdulnasir7330 12 днів тому

    അപ്പോൾ അവരുടെ വീടിന്റെ ഉയരം എത്രയായിരിക്കും?

  • @SadkSd-o7o
    @SadkSd-o7o 12 днів тому +1

    അനിൽ മുഹമ്മദ് സാഹിബ് താങ്കൾ യുക്തിവാദികൾ പറയും പോലെ മദ്രസ പൊട്ടനായ വർത്തമാനം പറയല്ലേ സുഹൃത്തേ ഇമ്രാൻ പ്രവാചന്മാരിൽ പറയപ്പെട്ട ആളാണോ സംശയമില്ല താങ്കളും വ്യാപാരിയാണ് കബർ

    • @public808
      @public808 12 днів тому

      Imran is not a prophet

  • @faisalkv79
    @faisalkv79 12 днів тому +1

    അതോ അവർക്ക് അവർക്ക് വേണ്ടി പ്രാർഥിക്കുകയണോ

  • @hassanvaipur9115
    @hassanvaipur9115 12 днів тому +3

    ഇത്രേം നീളമുള്ള മനുഷ്യൻ ഏതെങ്കിലും കാലത്ത് ഉണ്ടായിട്ടുണ്ടോ ഭായ് ?
    ഞാൻ അവിടുത്തെ പള്ളിയിൽ ആഴ്ചയിൽ ഒരിക്കൽ നമസ്കരിക്കാൻ പോകുമായിരുന്നു

    • @abcdjunctionl7439
      @abcdjunctionl7439 12 днів тому +1

      സത്യം, ആ സംശയം എനിക്കും ഉണ്ടായിരുന്നു 😂❤

    • @iskaismailiskaismail2288
      @iskaismailiskaismail2288 12 днів тому +1

      എനിക്കും

    • @sajithashamsu3642
      @sajithashamsu3642 12 днів тому

      1996 ഇൽ ഞങ്ങൾ അവിടെ ഉണ്ടായിരുന്നപ്പോൾ 3ആളുടെ കബറിടം എന്നാണ് പറഞ്ഞിരുന്നത്. മൂന്ന് സ്വാഹാബികൾ മൂന്ന് വിശ്വാസികൾ അങ്ങനെ ആയിരുന്നു. ഇമ്രാൻ എന്നുള്ള ബോർഡ്‌ ഒന്നും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ചേരമാൻ പെരുന്നാൾ കബറിടം അന്ന് ഒരു പള്ളിക്കുള്ളിലായിരുന്നു.

  • @nazeerfaizy2045
    @nazeerfaizy2045 12 днів тому +1

    ങ്ങളും ഖബറു തോണ്ടാൻ തുടങ്ങിയോ

  • @shinammasebastian2298
    @shinammasebastian2298 12 днів тому +2

    എടാ അനിലേ ഞങളുടെ മാതാവ് മറിയത്തിന്റ പിതാവ് ജോവാക്കിം ആണ് അമ്മ അന്നയും. അത് സുവിശേഷകർ വ്യക്തമായി എഴുതിയിട്ടുണ്ട് AD 1(0) നൂറ്റാണ്ടിൽ തന്നെ. A D 7)0 നൂറ്റാണ്ടിൽ അറേബ്യ യിൽ ജനിച്ച മുഹമ്മദ്‌ തിന്നു എന്ത് കാര്യം ക്രിസ്തു വർഷം 1)0 നൂറ്റാണ്ടിൽ ലെ ക്രിസ്തു വിനേം ക്രിസ്തുവിന്റെ മാതാവിനേം കട്ടെടുത്തു മുഹമ്മദ്‌ തീയ രീതിയിൽ വെടക്കാക്കി മുഹമ്മദ്‌ തിന് ആക്കാൻ.
    കള്ള പ്രവാചകൻ ആയിട്ട്...
    ക്രിസ്തു യേശുവിന്റെ അമ്മ മറിയം മ. പിതാവ് ജോവക്കിം.
    അനിലേ മുഹമ്മദ്‌ തിന്റെ പിതാവ് ആരാണ് എന്ന് ശരിക്കു പഠിക്കുക.
    ഉളുപ്പ് ഇല്ലാത്ത കള്ള കഥ മുഹമ്മദ്‌ തിന് തക്കിയ.
    ഒന്നും ഇല്ലാത്തവൻ അയല്പക്കത്തെ നന്മ്മ ഉള്ളവരെ അത് ഞമ്മളുടെ ബാപ്പയും ഉമ്മയും എന്ന് പറയുന്ന ചളിപ്പ്

  • @rafeekkk6244
    @rafeekkk6244 11 днів тому

    എന്നാൽ നമുക്ക് കെട്ടിപ്പൊക്കി നാല് കാശുണ്ടാക്കിയാലോ ടോക്ട്ടറേ😅

  • @pmmohammed5596
    @pmmohammed5596 11 днів тому

    അപ്പോൾ ആതം നബിയുടെ ഉയരം എത്ര ആയിരിക്കും 😂

  • @muhammedakbar.b2184
    @muhammedakbar.b2184 12 днів тому

    06:15 അനിൽ മുഹമ്മദ് എന്ന് പറയപ്പെടുന്ന ആൾ നടത്തുന്ന സിയാറത്ത് സീരീസ്...(തുടരും....)

    • @abcdjunctionl7439
      @abcdjunctionl7439 12 днів тому

      ഖബർ സിയാറത്ത് അഥവാ സന്ദർശനം ഇസ്‌ലാം നിരോധിച്ചിട്ടില്ല, മറിച്ച് ഖബർ ആരാധന ആണ് നിരോധിച്ചത് 😊❤

    • @hassankutty5214
      @hassankutty5214 11 днів тому

      ​@@abcdjunctionl7439 kabarinte aduth prathana pattumo

  • @abdulmullassery4637
    @abdulmullassery4637 11 днів тому

    Dr. തങ്ങളുടെ എഫർട്ടിനു റബ്ബുൽ ആലമീൻ ഖൈർ നൽകട്ടെ 🤲, പക്ഷെ താങ്കൾ പറഞ്ഞതനുസരിച്ചാണെങ്കിൽ ബദറിൽ ഓരോ സഹാബികളക്കും ജന്നത്തുൽ ഭക്കിയിലെ ഖലീഫമാരുടെയും ഖബ്റുകളും ഒന്ന് കണ്ടു നോക്കു.

  • @ahammedsham.k.ahammed
    @ahammedsham.k.ahammed 9 днів тому

    ഇത് കബറല്ല മതിൽ ആണ് മനുഷ്യർ എത്രയും നീളം എന്നത് എല്ലാർക്കും അറിയാം പിന്നെ ഇങ്ങനെ ഒരു നബയെ കുറിച്ച് ഇസ്ലാം പഠിപ്പിച്ചിട്ടില്ല നിങ്ങളുടേ ഈ വിഡിയോ വെള്ളത്തിലായ് 😂😂😂

  • @phoenixvideos2
    @phoenixvideos2 12 днів тому

    Oru deep earth investigation kondu human skeleton undo ennariyam
    Nabimarude sareeram mannu
    Thinnilla ennu hadees
    Scientific experiment nallath 😊

  • @abdulkareem3015
    @abdulkareem3015 12 днів тому

    What about in Saudi...where is the old heritage?? Great loss...

  • @kunchalavichelari6002
    @kunchalavichelari6002 11 днів тому

    എന്താടാക്ക്ട്ടറെഅനാവശ്യഠഎന്ന്പറ,ഉള്ള്കൂഠി,കേറ്റരുദ്,ആരാപടഛവനാകുന്നദ്

  • @dr.palyasah1142
    @dr.palyasah1142 12 днів тому

    മറിയം ബീവിയുടെ പിതാവായ ഇമ്രാൻ സ്വാലിഹായ ഒരു വ്യക്തിയായി കൊണ്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്, അദ്ദേഹം ഒരു നബിയാണെന്ന് തറപ്പിച്ചു പറയുവാൻ സാധ്യമാണോ?.

    • @shinammasebastian2298
      @shinammasebastian2298 12 днів тому

      ഏത് മറിയം മുഹമ്മദ്‌ തിന്റെ ഉമ്മ ആമിന്ന അല്ലേ

  • @naoufalch9567
    @naoufalch9567 12 днів тому

    Mahuth orkuka risk orkuka thinking | . -

  • @sheelaantony1615
    @sheelaantony1615 12 днів тому +2

    അനിലേ എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, യഹോവയും അള്ളാഹുവും ഒന്നല്ല. ബൈബിളിലെ ചരിത്ര വ്യക്തികളും ഖുർആനിൽ പറയുന്ന വ്യക്തികളും തമ്മിൽ യാതൊരു ബന്ധവുമില്ല.

    • @Menonkuttan
      @Menonkuttan 12 днів тому

      അതെ രണ്ടും ഒന്നല്ല.!
      നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിൻ്റെ പേര് ഇനി യാക്കോബ് എന്നല്ല ഇസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.ഉൽപത്തി 32:28
      തീർച്ചയായും ഞാനും എൻ്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും അള്ളാഹു ശക്തനും പ്രതാപിയുമാകുന്നു.(58:21)

    • @mohamedshareef3361
      @mohamedshareef3361 12 днів тому

      തോറ വേദവചനം വേദസത്യം വ്യതിചലിച്ചു യേശു വിശുദ്ധപ്രവാചക ശ്രേഷ്ടനോട് വിരുദ്ധ ജൂതരുടെ പൗരോഹിത്യ മതക്കാരുടെ കൈകടത്തലിലൂടെ വ്യാജങ്ങൾ പല കെട്ടുകഥകളാൽ പ്രവാചക ശ്രേഷ്ടരെ മോശ പൈങ്കിളികഥകൾ കെട്ടിചമച്ചും വികലമാക്കി ഇവയെ ചുവടുപിടിച്ചു കൃസ്തുമതം ഉണ്ടാക്കിയവരും വ്യാജം പടച്ചു യേശുവിശുദ്ധ പ്രവാചകനെ ദൈവമാക്കി ആരാധിച്ചും വഴിപിഴച്ചു. എന്നാൽ വേദ സത്യദർശനം ഖുർആനെ നൽകിയ യഹോവയെന്ന് ഹിബ്റുബാഷയും ദൈവംഎന്ന് മലയാളികളും ഭഗവാനെന്ന് ഹിന്ദിയിലും ഗോഡ് എന്ന്ഇംഗ്ലീഷിലും അല്ലാഹുഎന്ന് അറബിയിലും വിളിക്കുന്ന സൃഷ്ടാവായ ദൈവം പൂർത്തീകരിച്ചു മൂഹമ്മദ് പ്രവാചക ശ്രേഷ്ടനിലൂടെ നൽകി ആ സൃഷ്ടാവായ ദൈവമാർഗ്ഗമാണ് സത്യം

    • @abibk1515
      @abibk1515 12 днів тому

      @@Menonkuttan *എന്നിട് നിങ്ങളുടെ പെണ്ണു പിടിയൻ നബിയെ യഹൂദ സ്ത്രീ ആടിറചിയിൽ വിഷം കൊടുത്ത് കൊന്നപ്പോൾ ഈ തളളാഹു എവിടെ ആയിരുന്നു* ?

    • @abibk1515
      @abibk1515 12 днів тому +1

      @@Menonkuttan *എന്നിട്ട് നിങ്ങളുടെ പെണ്ണു പിടിയൻ നബിയെ യഹൂദ സ്ത്രീ ആടിറചിയിൽ വിഷം കൊടുത്ത് കൊന്നപ്പോൾ ഈ തളളാഹു എവിടെ ആയിരുന്നു* ?

    • @dencydency8117
      @dencydency8117 12 днів тому +1

      അല്ലാഹു പലസ്തീനിൽ കടന്ന നട്ടംതിരിയുകയാണ് ഭയങ്കര ശക്തിമാൻ ആണെന്നാണ് തള്ളി കൊണ്ടിരുന്നത് ആ ഫലസ്തീനികളെ ഒന്ന് രക്ഷപ്പെടുത്താൻ ശക്തനായ അല്ലാഹുവിനോട് ഒന്ന് പറയണേ ​@@Menonkuttan

  • @faisalkv79
    @faisalkv79 12 днів тому +1

    ഇത് എന്താണു് അനിൽ Sir അവരോട് പ്രാർഥിക്കുകയാണോ

    • @abcdjunctionl7439
      @abcdjunctionl7439 12 днів тому

      അല്ല, അവർക്ക് വേണ്ടി പ്രാർഥിക്കുകയാണ് ❤

  • @samadkaraya4284
    @samadkaraya4284 12 днів тому +2

    👍👍👍💯 shadamanavum yojikkunnu 👍👍👍

  • @AbdulGafoor-lp8hy
    @AbdulGafoor-lp8hy 12 днів тому

    ഇസ്ലാമിന്ഖബർപൂജയുമായിഎന്ത് ബന്ധം

  • @abbas1277
    @abbas1277 12 днів тому +2

    അനിൽ മുഹമ്മദ് ഇടയ്ക്കിടെ ഇങ്ങനെ ഞെട്ടിച്ചു കൊണ്ടിരിക്കും.
    സാമൂഹിക വിഷയങ്ങളിൽ താങ്കൾ പറയുന്ന അഭിപ്രായങ്ങൾ അംഗീകരിക്കുകയും പിന്തുണക്കുകയും
    ചെയ്യുന്നത് ആ വിഷയത്തിൽ താങ്കൾ ചെറുപ്പത്തിൽ കുറച്ചെന്തോ പഠിച്ചത് കൊണ്ടാണ്.
    അതിന്റെ അർത്ഥം മതവിഷയത്തിൽ എന്ത് തോന്നിവാസവും വിളിച്ച് പറയാം എന്നല്ല. 30അടി നീളമുള്ള ഈർക്കിൽ പോലെ ഒരു മനുഷ്യനോ..? അതിനൊത്ത തടി ഉണ്ടെങ്കിൽ പോലും അങ്ങനെ ഒരു മനുഷ്യ ഉടലിന് ഗ്രാവിറ്റിയെ എതിർത്ത് നിവർന്നു നിൽക്കുക പ്രയാസമാണ്. അപ്പോഴാണ് ഈർക്കിൽ പോലെ ഒരു ശരീരം മുപ്പതടി ഉയരത്തിൽ ഉണ്ടായിരുന്നു എന്ന അനിൽ മുഹമ്മദിന്റെ പ്രമോഷൻ വീഡിയോ.. എന്നിട്ട് ഒരു ഉപദേശവും.. വേണെങ്കി വിശ്വസിച്ചാ മതി എന്ന്.😂

  • @mujeebk954
    @mujeebk954 12 днів тому

    Hello Anil Bro,

  • @k.kareematteri3826
    @k.kareematteri3826 12 днів тому

    താങ്കളൊരു സർവ്വ മത സത്യ വിശ്വാസിയാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ❓

  • @Cp-qg3uc
    @Cp-qg3uc 11 днів тому

    ഇമ്രാൻ ഹാശ്മി ആന്നോ???😂😂😂

  • @sudheerka8023
    @sudheerka8023 11 днів тому

    ഇത് വളരെ മോശമായിപ്പോയി

  • @ibthisaamonline5449
    @ibthisaamonline5449 12 днів тому +1

    വഹാബി കൂടി അനിലിനെ പുറത്താക്കിയാൽ പിന്നെ മൂപ്പരെ അവസ്ഥ എന്താണ്

    • @abcdjunctionl7439
      @abcdjunctionl7439 12 днів тому

      " ഇന്നക അൻതൽ വഹ്ഹാബ്" അഥവാ തീർച്ചയായും നീ വഹ്ഹാബ് ആണ് എന്ന് വിശുദ്ധ ഖുർആനിൽ അള്ളാഹുവിനെ പറ്റി പറഞ്ഞത്, 😂 അപ്പോൾ വഹ്ഹാബി എന്നാൽ അള്ളാഹുവിന്റെ സ്വന്തം ആൾ എന്ന് തന്നെ അല്ലേ 😂❤

  • @abdurahimanPurayil
    @abdurahimanPurayil 11 днів тому

    വഹാബികൾ കണ്ണു തുറന്ന് കാണട്ടെ

  • @aneesk4375
    @aneesk4375 12 днів тому

    നേര്‍ച്ഛ പെട്ടി ഉണ്ടോ

  • @muhammedAli-w1z
    @muhammedAli-w1z 12 днів тому +1

    മാഷാ അല്ലഹ

  • @mohdekm
    @mohdekm 12 днів тому

    നബി മാർ നല്ല ഉയരം ഉള്ളവർ ആണ് എന്ന് അറിവ്

    • @aslamvakathanam2383
      @aslamvakathanam2383 12 днів тому +1

      എന്തായാലും ഇത്ര ഉരറാമോ

    • @klkutty6354
      @klkutty6354 11 днів тому

      ​@@aslamvakathanam2383അല്ലാഹുവിന് സാധിക്കാത്തതായി ഒന്നുമില്ല👌 ഇത്രയും നീളമുള്ള സൃഷ്ടികളെയും അല്ലാഹുവിന്ന് സൃഷ്ടിക്കാൻ സാധിക്കും👌

  • @JishaB-z5s
    @JishaB-z5s 12 днів тому

    👎👎👎👎

  • @Hamzakodakkattil
    @Hamzakodakkattil 12 днів тому

    ഇംറാൻ നബിയായിരുന്നു എന്ന് ആരാണ് പറഞ്ഞത്?
    അങ്ങനെ ഒരു റിപ്പോൾട്ടും ഇല്ല.

  • @johnnyvarunny3083
    @johnnyvarunny3083 12 днів тому

    കള്ളം

  • @idreesibrahim7728
    @idreesibrahim7728 12 днів тому

    👎🏻

  • @SairaBhanu-h9r
    @SairaBhanu-h9r 12 днів тому

    👎

  • @ragnerlothbrock4768
    @ragnerlothbrock4768 12 днів тому +4

    കാണുന്നവർ എല്ലാം നബി ആണ്😂😂... ലോത്ത് വരെ നബി ആണ്😂😂

    • @jaisonjose9331
      @jaisonjose9331 12 днів тому

      ലോത്തിന്റെ സന്തതി പരമ്പരയുടെ അവസാന ഊത് നബിയാണ് മമ്മദ് 😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 12 днів тому +2

      അബ്രഹാമു൦ യിസ്രയേലു൦ ഈസയു൦ എല്ലാ നബിയാണ്.
      പക്ഷേ ചത്ത് പോയ ഒരു ജാര സന്തതിയുണ്ട് അത് നബിയല്ല.
      പിന്നേ ആറ്റിൽ ചാടി ചത്ത ഡൈബവു൦ നബിയല്ല

    • @Menonkuttan
      @Menonkuttan 12 днів тому

      ​@@floccinaucinihilipilification0
      ഉല്പത്തി 32:28
      😂😂😂❤

    • @Menonkuttan
      @Menonkuttan 12 днів тому +1

      ​@@floccinaucinihilipilification0
      ഉല്പത്തി 32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.

    • @Menonkuttan
      @Menonkuttan 12 днів тому

      ജനക്കൂട്ടം മറുപടി പറഞ്ഞു, “ഇവൻ ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്

  • @saidktl8122
    @saidktl8122 12 днів тому +1

    താങ്കളുടെ പ്രോഗ്രാമിൽ ഏറ്റവും മോശം ആയി ഞാൻ ഇതിനെ കാണുന്നു. ഇത്രയും നീളമുള്ള മനുഷ്യൻ എന്നതും. ഖബർ കെട്ടിപ്പൊക്കി അവിടെ ഒരു പുണ്ണ്യ കേന്ദ്ര മാക്കുന്നതും യോജിക്കുന്നതല്ല.

    • @AmaanKR
      @AmaanKR 11 днів тому

      👍🏻👍🏻👍🏻

    • @klkutty6354
      @klkutty6354 11 днів тому

      അല്ലാഹുവിന്ന് സാധിക്കാത്തതായി ഒന്നുമില്ല👌 അത്രയും നീളമുള്ള മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചേക്കാം👌

    • @AmaanKR
      @AmaanKR 11 днів тому

      @@klkutty6354 കഴിയും but ഇതിന് ഒരു proper തെളിവും ഇല്ല

  • @Menonkuttan
    @Menonkuttan 12 днів тому

    ദയവായി പോയി ദീൻ പഠിക്കൂ....
    Sahih Muslim 969 a, 969 b
    Abu'l-Hayyaj al-Asadi told that 'Ali (b. Abu Talib) said to him:
    Should I not send you on the same mission as Allah's Messenger (ﷺ) sent me? Do not leave an image without obliterating it, or a high grave without levelling It. This hadith has been reported by Habib with the same chain of transmitters and he said: (Do not leave) a picture without obliterating it.

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Yadhavinte kundiii super kundiii🫂🫦💋

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      Yadhavinte kundiii njn thadavi taratte yadhave🫂🫦💋

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      ninakkariyo
      Nee allathe veroralum ennod angane onnum Sx paranjittla..
      Nee angane okke Sx samsarichappo enk aduppam thonni ninnodu❤
      Njn ninnodallathe veroralude adithm poyttla💯❤

    • @phoenix-zc4db
      @phoenix-zc4db 12 днів тому

      നിഹാസ് ഹിജഡ നമ്മൾ ഉറങ്ങു മ്പോൾ പതുക്കെ മോഷ്ടിക്കാൻ വരുന്ന പോലെ വരും. 🥳🥳

  • @aboobackervv
    @aboobackervv 12 днів тому

    അതാരാണ്. ഇമ്രാൻ നബിയോ?