വീഡിയോയുടെ ആദ്യമേ തന്നെ സാധനം പറഞ്ഞു, മറ്റ് പല ആളുകളം ഏറ്റവും അവസാനമേ പറയാറുള്ളു, അതിന് ഒരു സല്യൂട്ട് 🙏🏼🙏🏼❤️ Genuine വീഡിയോ പ്രിയാമ്മേ ട്രൈ ചെയ്തിട്ട് പറയാം
നല്ല അറിവു പകർന്നു തന്നു. ചേച്ചി കാണിയ്കുന്ന ആ ചെടിചട്ടികളിൽ കാണുന്ന വെള്ള ഗ്രാന്യൂൾസുകൾ പെർലൈററാണോ, അതുവെറുതേ മുകളിൽ വിതറിയിട്ടിരുന്നാൽ മതിയോ, അതിൻറെ ഗുണങ്ങൾ ഒന്നു വ്യക്തമാക്കണേ
Thanks പ്രിയ ചേച്ചി ❤❤❤❤❤
Uluvayum kappiyum thilappichadinu shesham arichittano kanjivellavumayi cherkkunnad
Try cheyyam
Good ❤❤
വീഡിയോയുടെ ആദ്യമേ തന്നെ സാധനം പറഞ്ഞു, മറ്റ് പല ആളുകളം ഏറ്റവും അവസാനമേ പറയാറുള്ളു, അതിന് ഒരു സല്യൂട്ട് 🙏🏼🙏🏼❤️ Genuine വീഡിയോ പ്രിയാമ്മേ ട്രൈ ചെയ്തിട്ട് പറയാം
Good topic mam thanks 🙏
Nice video
Try cheyato😊
Priyamma . Thank you for your tips. Especially money less tips.
Njan pretheesjirunna vedio...thanks priyamma.,,..
Thank you ❤❤
തീർച്ചയായും try ചെയ്യും priyamma ❤❤
Very good information.
Thank you Priya
Super try cheyyam
Very good information, thank you soooo much❤
Hi Priyama, thanks for this useful video 🙏🙏🙏
പ്രിയ,പൂക്കൾ ഉണ്ടാകാനുള്ള നല്ല അറിവ് പകർന്നു തന്നതിന് നന്ദി. പരീക്ഷിച്ചുനോക്കാംട്ടോ.
Sure ആയും ചെയ്തു നോക്കാം.
Super tips ❤️
Thanku
❤ Good information
Super❤
തീർച്ച ഇന്ന് തന്ന ഡ്രൈ ചെയും
❤
Orchidnu kodukkamo
നല്ല അറിവു പകർന്നു തന്നു. ചേച്ചി കാണിയ്കുന്ന ആ ചെടിചട്ടികളിൽ കാണുന്ന വെള്ള ഗ്രാന്യൂൾസുകൾ പെർലൈററാണോ, അതുവെറുതേ മുകളിൽ വിതറിയിട്ടിരുന്നാൽ മതിയോ, അതിൻറെ ഗുണങ്ങൾ ഒന്നു വ്യക്തമാക്കണേ
പ്രിയമ്മ തിരക്കാരുന്നു ആറ്റുകാൽ പൊങ്കാലക്ക് പോയി നല്ല വീഡിയോ ❤️❤️❤️ ennanu വീഡിയോ കണ്ടത് 👍🏼👍🏼👍🏼
Hai❤
വളരെ നല്ല അറിവ് നൽകിയതിന് ഒരുപാട് നന്ദി പ്രിയമ്മ 🎉🎉❤❤
അടിപൊളി ടിപ്പ് സൂപ്പർ.... 🙏🏻🌹🙏🏻🌹🙏🏻
ഇത് ഓർക്കിടിനു കൊടുക്കാമോ 😊
ഇത് എത്ര പ്രാവശ്യം ചെയ്യണം?
കായം എത്ര അനുപാതത്തിൽ കലക്കണം. എത്ര ഇരട്ടി വെള്ളം ചേർത്ത് spray ചെയ്യണം
പ്രിയമ്മ നല്ല ക്ഷീണം തോന്നുന്നു എന്തു പറ്റി? ശരീരം നോക്കണേ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ഗുരുദേവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😊
Priyamma
ബോഗൈൻ വില്ലക്കു പറ്റുമോ?
പറ്റും
ഡേറ്റ് എക്സ്പീരിയ ആയ കാപ്പിപ്പൊടി ഉപയോഗിക്കാമോ ഈ ടിപ്പ് ഫ്രൂട്ട് പ്ലാൻറ്ന ഉപയോഗിക്കാമോ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഉപയോഗിക്കാമോ
അത് ഇത്ര റിസൾട്ട് കിട്ടില്ലാ
ചെടികൾടെ ചുവട്ടിൽ എന്താണ് വെളുത്തു കിടക്കുന്ന വളം
Perlet
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഡോലോ മാറ്റ്
Eittu അന്ന് ത്തെനെ
വിത്ത് nadam ❔️❔️
ചേച്ചി റോസാച്ചെടി കുരുട്ടു പിടിക്കുന്നുണ്ട് പൂമൊട്ടു വരുന്നത് കരിഞ്ഞു പോകുന്നുണ്ട് അതിനെ ഇത് തളിച്ചാൽ ശരിയാവുമോ... പ്ലീസ് റിപ്ലൈ ചേച്ചി
ഡോളോമൈറ്റ് കൊടുത്തിരുന്നോ കാൽസ്യത്തിൻ്റെ കുറവ് മൂലം ഇങ്ങനെ വരും . അത് കൊടുത്ത ശേഷം
മൈക്രോ ന്യൂട്രിയൻ്റ് കൊടുക്കൂ
Thank you chechi 😃😃👍
കായം വെള്ളത്തിൽ itt വെച്ചത് എത്ര വെള്ളം ചേർത്ത് അടിച്ചു കൊടുക്കണം
എന്റെ റോസപ്പൂക്കളും മൊട്ടുകളും ഒടിഞ്ഞു പോകുന്നു ചെടിക്ക് കുഴപ്പമില്ല ഇത് ചെയ്തു കൊടുത്താൽ മതി യോ പ്രിയാമ്മ
Enikku nerittu contact cheyyan number onnu thermo pls ???
Try cheyam
Super
❤❤❤❤
Supper
❤❤❤❤