‘വോട്ടെടുപ്പ് കഴിഞ്ഞതോടെ ധനികനായി പന്ന്യൻ’ |Cpi |Pannyan Raveendran

Поділитися
Вставка
  • Опубліковано 25 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 405

  • @Pramod-Prabhakaran
    @Pramod-Prabhakaran 11 днів тому +20

    പണ്ടൊരിക്കൽ ട്രിവാൻഡ്രം റെയിൽവേ സ്റ്റേഷനിൽ വയ്ച്ച് കണ്ടപ്പോൾ ഞാൻ വെറുതെ പോയി ഇദ്ദേഹത്തോട് ഹായ് പറഞ്ഞ് കുറച്ചു സംസാരിച്ചു.... 2 മിനിറ്റ് സംസാരിച്ച് പിരിയുമ്പോൾ ഒരു മുൻപരിചയവും ഇല്ലാത്ത എന്നോട് അദ്ദേഹം ചോദിച്ചത് *'ഭക്ഷണം കഴിച്ചോ'* എന്നാണ്... പരിചയപ്പെടുന്ന ഒരാൾക്കും ഇദ്ദേഹത്തെ മറക്കാനാവില്ല.... സാധാരണക്കാരിൽ സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകൻ... പന്ന്യൻ ❤

  • @hafizk.hassan4455
    @hafizk.hassan4455 18 днів тому +120

    ഇദ്ദേഹം നല്ല ഒരു പച്ചയായ മനുഷ്യൻ. തീർച്ചയായും ഇദ്ദേഹത്തെ കേരത്തിൽ നിയസഭയിലേക്ക് മത്സരിപ്പിച്ചു ഒരു പ്രധാന വകുപ്പ് നൽകി മന്ത്രി ആക്കേണ്ടതാണ്,

    • @Rajappan.p.k
      @Rajappan.p.k 12 днів тому

      അതിന് ഞ്ഗടെ പിന് വേറെ...**" ജനിക്കണം...
      അവർ ഒന്നും അല്ല communist...

    • @philantropist7782
      @philantropist7782 10 днів тому +1

      Angane nallath cheyyan kazhiyunnavare ellam pinarayi othukki moolakk iruthi especially 1st manthrisabhayile aalkkare ennitt vannatho vaasavan ,shivankutti ,Riyas , r bindhu ,Veena ellam loka tholvikal

    • @samsue2600
      @samsue2600 9 днів тому +1

      sPeedo file p0pat Mammad follower alle..enthu democracy

    • @Allahu718
      @Allahu718 9 днів тому +1

      Bjp il ninnal vote cheyyam

    • @aadig5802
      @aadig5802 9 днів тому

      Mukya mantri akku..pinarai konam alla

  • @user-ym9ip5pk8h
    @user-ym9ip5pk8h 20 днів тому +106

    ഇലക്ഷൻ സമയത്ത് മനോരമക്ക് പന്ന്യനെ വേണ്ട. കഴിഞ്ഞപ്പൊൾ പന്ന്യന്നെ വേണം മുരാച്ചി മനോരമ.

  • @nedheeribrahim5357
    @nedheeribrahim5357 16 днів тому +57

    പന്ന്യൻ രവീന്ദ്രൻ നാട്ടിൽ തന്നെ കാണും അതാണ് നേതാവ്..

    • @hitmanbodyguard8002
      @hitmanbodyguard8002 11 днів тому +3

      വേറെ എവിടെയും പോകാനില്ല. വേറെ ഭാഷയും അറിയില്ല. 😂😂

    • @nedheeribrahim5357
      @nedheeribrahim5357 10 днів тому +1

      @@hitmanbodyguard8002 സാർ ഇപ്പോ അമേരിക്കയിലിരുന്നായിക്കും ഈ കമന്റിയത്..😁

    • @vineeths2554
      @vineeths2554 8 днів тому

      ​@@nedheeribrahim5357🤣🤣🤣 വേറെ എവിടെ പോകാൻ പോയിട്ട് എന്ത് കാര്യം 🤣🤣🤣

    • @pratheeshr.s1862
      @pratheeshr.s1862 7 днів тому

      അങ്ങേര് വേറെ എവിടെ പോകാനാ?? 🤭

  • @vincentmathew2397
    @vincentmathew2397 21 день тому +78

    ഒരു നല്ല മനുഷ്യൻ...!!! ജനം അദ്ധേഹത്തിനു മുമ്പെ ഓടുന്നു.... എന്ത് ചെയ്യാം.....!! മൂല്യങ്ങൾക്കും അപ്പുറം ചിന്തിക്കുന്നവർ...!

    • @vinayankokkadu9664
      @vinayankokkadu9664 10 днів тому

      എന്നും ഇഷ്ട്ടം ❤️

    • @aadig5802
      @aadig5802 9 днів тому

      Sheriya..pinarai maari koduthit iyale mukyan akku

  • @prathapan-
    @prathapan- 21 день тому +296

    യഥാർത്ഥ, കമ്യൂണിസ്റ്റ് കാരനായ, ആദരണീയനായ പ്രിയ സഖാവ്

    • @ajaikumar8503
      @ajaikumar8503 21 день тому

      യഥാർത്ഥ കമ്മൂണിസം തങ്ങളുടെ ആശയങ്ങളോട് യോജിക്കുന്നില്ല എന്ന കാരണത്താൽ കോടിക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയ ഒരു തത്വ ചിന്തയാണ്. അതാണ് യഥാർത്ഥ കമ്മൂണിസം. ഉത്തര കൊറിയയിലും ചൈനയിലും സോവിയറ്റ് യൂണിയനിലും കണ്ട കമ്മൂണിസം.

    • @sivadaspc3015
      @sivadaspc3015 21 день тому

      These types of communist have no space now 🐙🪰🦑🦑🐜🪳🕷️🪱🪲🐊⁉️

    • @raheshr.s3634
      @raheshr.s3634 21 день тому +6

      Very true. Sincere and humble. Down to earth leader. ഇതാണ് സഖാവ്. ഇതാകണം സഖാവ്

    • @user-be2wl8dw5g
      @user-be2wl8dw5g 21 день тому +4

      ഇപ്പോൾ എവിടെ കമ്മ്യൂണിസം ഇന്ത്യയിൽ കേരളത്തിൽ ആണ് എവിടെ ഉള്ളത് പിണറായിസം ആണ്.. സിപിഐ bjp യുടെ Bpart ആണ് അവർ മന്ത്രിമാരെ എടുക്കുമ്പോൾ ഹിന്ദുക്കൾ മാത്രം സിപിഐ മന്ത്രിമാരെ എടുക്കുമ്പോൾ അതു പോലെ ഹിന്ദുക്കൾ മാത്രമേ എടുക്കു. ഇയാളെ ഒരു പഞ്ചായത് member പോലും ആയിട്ടില്ല ഒരിക്കൽ കരുണാകരൻ രണ്ടു വർഷം mp ആക്കി പാർട്ടി ഒന്നും ആക്കിയില്ല ഇന്നലെ കയറിയ ചിഞ്ചുറാണി വരെ mla മന്ത്രി ആക്കി പാർട്ടിക്ക് പുള്ളിയെ വേണ്ടായിരുന്നു. വിദ്യാഭ്യാസം കുറവായതു കൊണ്ടായിരിക്കും

    • @dingribeast
      @dingribeast 21 день тому +2

      @@user-be2wl8dw5g Just Fifth class education.

  • @hardcoresecularists3630
    @hardcoresecularists3630 20 днів тому +24

    പാവം മനുഷ്യൻ അദ്ദേഹത്തെ വെറുതെ വിടാം അദ്ദേഹത്തിന്റെ കഥകൾ കേട്ടിട്ട് ഒരിക്കലും കരയാത്ത എന്റെ ഭാര്യ പോലും കരഞ്ഞു പോയി 🙏

  • @rameshkumarpachayathodi8863
    @rameshkumarpachayathodi8863 21 день тому +47

    നല്ല.പൊതുപ്രവർത്തനം.നടത്തുന്ന.നേതാവ്.അണ്.

  • @rajantv2770
    @rajantv2770 21 день тому +122

    ശുദ്ധമായ രാഷ്ട്രീയത്തിൻ്റെ മുന്നണി പോരാളി സഖാവ് പന്ന്യൻ❤🔥🔥💪💪

    • @user-zn3qy3iv1p
      @user-zn3qy3iv1p 13 днів тому +3

      അയാൾ ശുദ്ധനായിരിക്കാം പക്ഷേ അയാളുടെ രാഷ്ട്രീയം ശുദ്ധമല്ല

    • @shameersha5159
      @shameersha5159 11 днів тому

      @@user-zn3qy3iv1p എന്നു സങ്ഘി തീവ്രവാദി .............🤣🤣🤣🤣

    • @sumeshs8239
      @sumeshs8239 11 днів тому

      ശുദ്ധനു രാഷ്ട്രീയത്തിൽ സ്ഥാനമില്ല. അയാൾ വേറെ വല്ല പണിക്കും പോകണം

  • @manojm5848
    @manojm5848 20 днів тому +38

    ഇലക്ഷൻ സമയത്ത് കാണാത്ത സ്നേഹം ഇപ്പോഴെന്തിനാണ് രമേ

  • @user-ym4um1ym5g
    @user-ym4um1ym5g 15 днів тому +19

    തിരഞ്ഞെടുപ്പ് സമയത്ത് മനോരമയ്ക്ക് ഇദ്ദേഹത്തെ വലിയ പരിഗണന ഉണ്ടായിരുന്നില്ല. ഇപ്പോൾ എന്തൊരു ആവേശം.!

  • @user-ge9po1ig9l
    @user-ge9po1ig9l 21 день тому +31

    ആദർശ ധീരനായ നേതാവ്. നന്മ നിറഞ്ഞ ഹൃദയമുള്ള മനുഷ്യ സ്നേഹി. ശതകോടീശ്വരൻമാരായ അഹങ്കാരികൾക്കിടയിൽ സാധാരണക്കാരന് ആശ്രയമായ നേതാവ് സഖാവ് പന്ന്യൻ❤

  • @JAP007
    @JAP007 21 день тому +41

    യഥാർത്ഥ രാഷ്ട്രീയക്കാരൻ

  • @baijunairm3883
    @baijunairm3883 21 день тому +131

    പാവം വെറുതെ വെയില് കൊണ്ടു ഈ പാവത്തിനോട് ഈ ചതിLDF ചെയ്യരുതായിരുന്നു

    • @keralabhoomi1058
      @keralabhoomi1058 21 день тому +12

      പച്ച ആയ മനുഷ്യന്‍

    • @user-ge9po1ig9l
      @user-ge9po1ig9l 21 день тому +16

      കൂലി പട്ടാളങ്ങൾ ഇത് വരെ ഫീൾഡ് വിട്ടില്ലേ? രാജീവ് ബാംഗളൂരിലെ ബംഗ്ളാവിൽ പോയിരുന്നു കേരളത്തിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എടുക്കുന്നു😂 ജനങ്ങളുടെ ദുർ ദശ അല്ലാതെന്ത് പറയാൻ😂 ശശി ബാഴ്സലോണയ്ക്കും പോയി😂

    • @rahimm4464
      @rahimm4464 21 день тому

      😅​@@user-ge9po1ig9l

    • @dassaults925
      @dassaults925 21 день тому

      ​@@user-ge9po1ig9l കേരളത്തിലെ പ്രളയക്കെടുതിക്കുവേണ്ടി 200 കോടി കേന്ദ്രം അനുവദിച്ചത് താങ്കൾ കണ്ടില്ലേ. രാജീവ് ചന്ദ്രശേഖരന്റെ വാർത്ത സമ്മേളനം ഉണ്ടായിരുന്നു.

    • @varthatoday1029
      @varthatoday1029 20 днів тому

      Pottan pode

  • @shareefarimbra1
    @shareefarimbra1 20 днів тому +60

    കമ്മ്യൂണിസ്റ്റല്ല പന്ന്യൻ... അങ്ങേര് നല്ലൊരു മനുഷ്യനാണ് 💕😍

    • @vijikrishnakumar5335
      @vijikrishnakumar5335 19 днів тому

      Communist ennal ariyatha vivaradoshi mindathiriyado

    • @satheeshkk9569
      @satheeshkk9569 17 днів тому +7

      നല്ല മനുഷ്യനേ നല്ല കമ്മ്യൂണിസ്റ്റ്‌ ആകാൻ കഴിയൂ

    • @josechandy7644
      @josechandy7644 16 днів тому

      Best example pinarai vijayan​@@satheeshkk9569

    • @anandhucu7906
      @anandhucu7906 16 днів тому

      ഇന്ന് അങ്ങനെ അല്ല.​@@satheeshkk9569

    • @akhilkrishnakr
      @akhilkrishnakr 15 днів тому

      Hahaha😂😂😂 ​@@satheeshkk9569

  • @shahalmuhammedashraf7914
    @shahalmuhammedashraf7914 19 днів тому +14

    കള്ളന്മാരെയും കൊള്ളക്കാരെയും ആണ് ജനങ്ങൾക്ക് ഇഷ്ടം....

  • @AAa-wg9mi
    @AAa-wg9mi 21 день тому +69

    ഞാൻ ചെയ്ത വോട്ട് പാഴായില്ല ❤❤

    • @abhilashs9400
      @abhilashs9400 21 день тому +3

      Udf nu aarnnu alle ❤

    • @TheExpressionist01
      @TheExpressionist01 21 день тому

      🤮

    • @rahimm4464
      @rahimm4464 21 день тому

      ​@@abhilashs9400ആ നാറിയ കീടങ്ങൾക്ക് ആര് വോട്ട് ചെയ്യും

    • @varthatoday1029
      @varthatoday1029 20 днів тому

      Good

  • @prajeeshm5986
    @prajeeshm5986 21 день тому +27

    പ്രിയ സഖാവ് 👏🏼👏🏼👏🏼👏🏼

  • @mujeebrahman98rahman27
    @mujeebrahman98rahman27 21 день тому +32

    ഇങ്ങനെയുള്ളവരാണ് ജയിക്കേണ്ടത്

  • @harishkumars2647
    @harishkumars2647 16 днів тому +13

    യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ . മറ്റുള്ള പലരും കോടികൾ സമ്പാദിച്ച് വിദേശത്ത് സുഖിക്കുന്നു

    • @sumeshs8239
      @sumeshs8239 11 днів тому

      അതുകൊണ്ടാ ഇയാൾ മൂന്നാമതായതു. കൊള്ളക്കാരൻ കേഡി സുഗിക്കുന്നു

  • @Eldho91
    @Eldho91 8 днів тому +2

    1000 രൂപ കൊടുത്താൽ പോലും കക്കില്ല എന്ന് ഉറപ്പുള്ള കമ്യൂണിസ്റ്റ് നേതാവ്.

  • @aiswaryapradeep397
    @aiswaryapradeep397 16 днів тому +10

    എത്ര നല്ല നേതാവായാലും പാർട്ടി പറയുന്ന തെണ്ടിത്തരങ്ങളല്ലേ ചെയ്യാൻ പറ്റൂ.

  • @user-ux5lv4up7l
    @user-ux5lv4up7l 19 днів тому +8

    കണ്ണൂർ ടൗണിൽ പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്... ഒരു തരി ജാടയില്ലാത്ത പാവം മനുഷ്യൻ.... പന്ന്യനോടുള്ള അദ്ദേഹത്തിന്റെ നാടായ കണ്ണൂർ കക്കാട്ടുകാരുടെ സ്നേഹം കണ്ടറിഞ്ഞതാണ്..

  • @AnuMudavanmugal-ng2xc
    @AnuMudavanmugal-ng2xc 20 днів тому +22

    ഈ സഖാവിനെ മുഖ്യമന്ത്രിയാക്കാൻ പറ്റുമോ

  • @kvkuriachan3395
    @kvkuriachan3395 21 день тому +30

    വിജയാശംസകൾ സഖാവേ❤❤

  • @asharafvk6137
    @asharafvk6137 21 день тому +21

    സാധാരണക്കാരിൽ സാധാരണക്കാരനായ സൗമ്യനായ മനുഷ്യസ്നേഹിയായ് പന്ന്യൻ സഖാവിന് നൂറായിരം വിജയാശംസകൾ

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 21 день тому +41

    പ്രിയ സഖാവേ താങ്കൾ ജയിച്ചിട്ടില്ലെങ്കിൽ തിരുവനന്തപുരത്തുകാരുടെ ഭാഗ്യ ദോഷം. പന്ന്യൻ സഖാവ് ഉയിർ 💗

    • @febinjose8412
      @febinjose8412 17 днів тому +2

      Nte chetta pulli yachittu nth cheyyana veruthe oronnu vilich paranju chettante Vila kalayalle chiri varunnu😂😂😂😂😂😂

    • @shakkirtvm8662
      @shakkirtvm8662 16 днів тому +1

      ഇടത് തോറ്റാൽ ഭാഗ്യദോഷം😂😂😂😂😂

    • @santhoshvidhya8790
      @santhoshvidhya8790 16 днів тому

      അമേരിക്കയിൽ പോയിട്ട് ചികിൽസിക്കാൻ pokaamaayirunnu. പാവം സിപിഐ കാരനായി പോയി.

  • @muhammedunais.k7763
    @muhammedunais.k7763 19 днів тому +11

    ഇങ്ങനെ ആകണം ശരിക്കുള്ള കമ്മ്യൂണിസ്റ്റ് കാരാൻ

  • @abhisheka705
    @abhisheka705 21 день тому +18

    പന്ന്യൻ ജയിക്കും♥️✊🏻

    • @naveensbabu9037
      @naveensbabu9037 21 день тому +1

      ഏതു വാർഡിൽ

    • @abhisheka705
      @abhisheka705 21 день тому +1

      @@naveensbabu9037 നിൻ്റെ തന്ത വോട്ട് ഇട്ട വാർഡിൽ.

  • @godofsmallthings4289
    @godofsmallthings4289 16 днів тому +5

    ഒരാള് ബാംഗ്ലൂർ, വേറെ ആള് വിദേശത്ത് മിക്കവാറും ജയിച്ചാലും അവർ അങ്ങനെ തന്നെ ആവും 😂😂😂

  • @periyamana5678
    @periyamana5678 19 днів тому +8

    രാജ്യസഭയിൽ ഇദ്ദേഹത്തെ അയക്കണം

  • @Ajinar-dy4fe
    @Ajinar-dy4fe 12 днів тому +3

    നല്ല മനുഷ്യസ്നേഹി🙏

  • @chandrabalanp9051
    @chandrabalanp9051 21 день тому +23

    ആദർശ രാഷ്ട്രീയ ത്തിന്റെ ആൾ രൂപം

  • @deepugopigopi4945
    @deepugopigopi4945 12 днів тому +2

    ഇതുപോലെയുള്ള നല്ലവരെ ആർക്കും വേണ്ട നടക്കട്ടെ.

  • @sajeevsathyan1959
    @sajeevsathyan1959 16 днів тому +4

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ. ♥️🙏🏼

  • @noushadkodungalloor7404
    @noushadkodungalloor7404 21 день тому +9

    ❤❤👍

  • @user-gr1lo8hk1b
    @user-gr1lo8hk1b 13 днів тому +5

    ഇദ്ധേഹത്തെ സഖാവെന്ന് വിളിക്കാം

  • @deepus7712
    @deepus7712 19 днів тому +4

    Genuine politician ❤

  • @sajadelanjikkalsajadelanji3501
    @sajadelanjikkalsajadelanji3501 20 днів тому +7

    സംശുദ്ധ രാഷ്ട്രീയത്തിന്റെ അതുല്യ പ്രതിഭ... പൊതു പ്രവർത്തകർ ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

  • @RajendranVayala-ig9se
    @RajendranVayala-ig9se 21 день тому +7

    നല്ല പുസ്തകങ്ങൾ എഴുതാം - ഓർമകൾ - sports-സംഗീതം - ഒക്കെ -

  • @sreejils1019
    @sreejils1019 18 днів тому +3

    ശെരിയായ നേതാവ് ❤️❤️

  • @user-dt6nu1fg6b
    @user-dt6nu1fg6b 11 днів тому +3

    പാവം CPM ൻ്റെ നേർച്ചക്കോഴി.

  • @feathertouch7595
    @feathertouch7595 21 день тому +20

    ജനങ്ങൾക്ക്‌ കോടീശ്വരൻമാരെയും മുതലാളിമാരെയും മതി. ഇദ്ദേഹത്തെയൊന്നും മലയാളിക്ക് വേണ്ടിവരില്ല.

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 20 днів тому +2

      Correct 100 %

    • @SpG___vlogs
      @SpG___vlogs 15 днів тому +2

      പ്രായം ഒരു പ്രശ്നമാണ്. ജീവിതത്തിലെ സംശുദ്ധി മാത്രം പോരല്ലോ വികസനം കൊണ്ട് വരാനുള്ള കഴിവും വേണം

    • @reenabijubijureena3465
      @reenabijubijureena3465 14 днів тому +1

      ബംഗാളിൽ പോയിരുന്നു അവിടെ പോയിരുന്നു എന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല സത്യം ഉള്ള വാക്ക്

  • @GeometricsArchitectureStudio
    @GeometricsArchitectureStudio 13 днів тому +2

    സാരമില്ല ഇനി റസ്റ്റ് എടുക്കാമല്ലോ ജയിച്ചിരുന്നേൽ ഇനിയും ഓടേണ്ടി വരില്ലേ

  • @GK-pe9jz
    @GK-pe9jz 16 днів тому +4

    പ്രായം ആയില്ലേ ഇനിയെങ്കിലും തിങ്ങിക്കൂടേ സഖാവേ!

  • @anilanil9389
    @anilanil9389 21 день тому +4

  • @tonyputhenkalam7219
    @tonyputhenkalam7219 17 днів тому +4

    Human....

  • @Toinfinityandbeyond999
    @Toinfinityandbeyond999 11 днів тому +1

    സാധാരണക്കാരൻ ആണോ പച്ചയായ മനുഷ്യൻ ആണോ നേതാവാണോ അല്ലെങ്കിൽ പാവം ആണോ എന്നൊന്നും അല്ല തിരഞ്ഞെടുപ്പിൽ നോക്കേണ്ടത് നാട് വികസനത്തിനും ഓരോ പൗരന്റെയും ജീവിതം നിലവാരം ഉയർത്താനും കഴിവ് ഉണ്ടോ എന്ന് നോക്കി അതിനനുസരിച്ചു ഉള്ളവരെ തിരഞ്ഞെടുക്കത്തെ ഇരിക്കുന്ന കാലത്തോളം നാട് നാനാവില്ല.

  • @RafeeqCk-tm6vs
    @RafeeqCk-tm6vs 20 днів тому +5

    പിണറായി പുറത്തു പോയാൽ അവിടെ കുളമാകും.

  • @MalluLawstudent
    @MalluLawstudent День тому

    ദേശീയ നേതാക്കൾ രാജ്യത്ത് എല്ലായിടത്തും ഒരുപോലെ പ്രവർത്തിക്കണം .

  • @BM75970
    @BM75970 21 день тому

    Expectation is better than fulfilment 😂

  • @mnemonics-kerala
    @mnemonics-kerala 14 днів тому +2

    കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായ ഒരു നേതാവ്. എന്തെങ്കിലും നല്ലതൊക്കെ ചെയ്ത് കട്ടൻ ചായയും കുടിച്ച് പാർട്ടിക്ക് കീഴ്പെട്ട് ജീവിച്ച് പോകുന്ന ഒരു പാവം നല്ല മനുഷ്യൻ. തോറ്റാൽ അടുത്ത ഫുട്ബോൾ ലോകകപ്പിന്റെ സമയത്തേ സഖാവിനെ ചാനലുകാര് തെരക്കൂ.... അത്രേയുള്ളു.

  • @user-ud5xb8qi3h
    @user-ud5xb8qi3h 14 днів тому +3

    ദാരിദ്ര്യം.. 💩... കോടികൾ ചെലവാക്കി ബസ്സിലെ മന്ത്രിസഭ മുഴുവൻ ടൂർ നടക്ക... എന്നിട്ട് ദാരിദ്ര്യം പാടിനടക്കുക...

  • @harikumarvnt1916
    @harikumarvnt1916 20 днів тому +2

    അഭിവാദ്യങ്ങൾ

  • @aranazhikanerammovie
    @aranazhikanerammovie 21 день тому +6

    തിരുവനന്തപുരത്ത് ഒരു പ്രയോഗമുണ്ട്. നത്തുറുഞ്ചി.

  • @Super_Hero1111
    @Super_Hero1111 21 день тому +1

    ✊❤️❤️

  • @sakeerariyatt5631
    @sakeerariyatt5631 20 днів тому +4

    Nalla manusyan

  • @ayuS-xv4ze
    @ayuS-xv4ze 9 днів тому +1

    ചന്ദ്രശേഖർ വിജയിക്കാത്തതിൽ വിഷമമുണ്ട്. But ശശിതരൂരിനെ പോലൊരു useless ഇനെ വിജയിപ്പിച്ചവർ പന്നൻ രവീന്ദ്രനെ വിജയിപ്പിച്ചിരുന്നെങ്കിലും എന്തെങ്കിലും ഉപയോഗം ഉണ്ടായേനെ. കഴിഞ്ഞ 3 വർഷം ശശിയെ കൊണ്ട് എന്തേലും ഉപയോഗം ഉണ്ടായിട്ടുണ്ടോ

  • @aneesanu9285
    @aneesanu9285 11 днів тому +1

    പന്ന്യൻ രവീന്ദ്രനൊന്നും ജയിക്കാത്ത കാലത്തോളം യഥാർത്ഥ ജനാധിത്യം ഉണ്ടെന്നു പറയാൻ ആവില്ല...

  • @jobinjoyjoy1938
    @jobinjoyjoy1938 16 днів тому +2

    സഖാവ് എന്ന് വിളിക്കാൻ യോഗ്യത ഉള്ള യഥാർദ്ധ കമ്മ്യൂണിസ്റ്റ്‌ നേതാവ്.💪🏿

  • @Amalrajkramloo
    @Amalrajkramloo 21 день тому +1

    😊❤

  • @shanifsr4037
    @shanifsr4037 15 днів тому

    Great man..human being

  • @user-rq6cq2rh2k
    @user-rq6cq2rh2k 21 день тому

    👍

  • @shumnadabdulsaid8548
    @shumnadabdulsaid8548 17 днів тому +1

    അല്ലെങ്കിലും അങനെ തന്നെ ഓണത്തിന് മാവേലി വരും പിന്നേ അടുത്ത ഓണത്തിന് പിന്നെയും വരും 😂😂

  • @sarinmadhu
    @sarinmadhu 20 днів тому

    ❤❤❤❤❤❤

  • @ajumn4637
    @ajumn4637 20 днів тому +4

    റിയൽ കമ്മ്യൂണിസ്റ്റ്❤

  • @VenuGopal-pd4tb
    @VenuGopal-pd4tb 20 днів тому

    🙏🙏

  • @skcsharjha
    @skcsharjha 15 днів тому +1

    മനുഷ്യസ്നേഹം= പന്ന്യൻ

  • @santhoshdiya3229
    @santhoshdiya3229 19 днів тому

    ❤️❤️❤️❤️❤️

  • @SofiyaRahim-nd5vx
    @SofiyaRahim-nd5vx 21 день тому +9

    Nalla nethavanu panniyan

  • @gangadaranv4977
    @gangadaranv4977 17 днів тому

    നിരാശ ബാധിച്ച് ഇരിക്കുന്നഅവസ്ഥയിൽ എന്തിനാണ് മറ്റ് സ്ഥലങ്ങളിൽ എന്തിന് പ്രചരണത്തിന് പോകണം

  • @jayakumarkulathinkal5235
    @jayakumarkulathinkal5235 21 день тому +14

    സഖാവ് പരാജയം മുന്നിൽ കാണുന്നുണ്ട് അല്ലേ,
    നല്ല മനുഷ്യൻ ❤

    • @SanujithSanal
      @SanujithSanal 21 день тому

      എത്ര വോട്ടിനു ലീഡ് കിട്ടും 🤣

  • @afzalazeez08
    @afzalazeez08 21 день тому +2

    Sagave Love u

  • @mohanancr9943
    @mohanancr9943 12 днів тому

    Comrade Pannyan , Lasalaam, Don't worry, Future is yours.

  • @judevarkey8090
    @judevarkey8090 21 день тому +7

    Entu simple aya oru manushyan❤

  • @bensongeorgemathew8717
    @bensongeorgemathew8717 21 день тому +12

    ശാരീരികമായി ബുദ്ധിമുട്ടുള്ളവർ സ്വയം ഒഴിഞ്ഞു മാറി ചെറുപ്പക്കാർക്ക് അവസരം നൽകണം

  • @rajank.p
    @rajank.p 16 днів тому +1

    ശശി തരൂർ വടക്കെ ഇന്ത്യയിൽ എവിടെ പ്രചരണം നടത്തി??? 🤔🤔🤔🤔👌👌👌

  • @sajiag6513
    @sajiag6513 11 днів тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @fakrudheen4049
    @fakrudheen4049 12 днів тому

    ❤️❤️❤️❤️

  • @rajeshvr4278
    @rajeshvr4278 16 днів тому

    💐💐

  • @sajeer1067
    @sajeer1067 9 днів тому

    പച്ചയായ രാഷ്ട്രീയ നേതാവ് ഇങ്ങനെയുള്ളവരെ വിജയിപ്പിക്കണം

  • @simpletohumblefine5809
    @simpletohumblefine5809 20 днів тому +2

    രാജ്യ സഭയിൽ ഒരു അവസരം കൊടുക്കണം...

  • @RajeshgPillai
    @RajeshgPillai 15 днів тому +1

    വീട്ടിലിരുന്നാൽ പോരായിരുന്നോ എന്തിനാണ് ക്ഷീണിക്കാൻ ഈ വെയിലത്ത് വന്നത്

  • @shinushihass7156
    @shinushihass7156 7 днів тому

    മുത്തു 😍 ഇങ്ങള് ജയികും

  • @JagadeeshPR-qx6fe
    @JagadeeshPR-qx6fe 15 днів тому +3

    പാർട്ടി അടിമയാണ് ഒന്നും സ്വാന്തമായി ചെയാൻ പറ്റാത്ത ഒരു പാവം

  • @sajeevkumar9054
    @sajeevkumar9054 21 день тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saleemnanath8647
    @saleemnanath8647 21 день тому +4

    Oru
    Nallamanasinte
    Udama
    Lalsalam sagave

  • @krishnakumarms994
    @krishnakumarms994 11 днів тому

    🙏🙏🙏

  • @sanjithalex1384
    @sanjithalex1384 10 днів тому

    പ്രിയ സഗാവേ

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 11 днів тому

    Super. Super. Super. Sir. Oru foodball. Playersine. Ennum. Eniki oru respect und sir. I like. My. Ravedran sir

  • @sheejabeegam2310
    @sheejabeegam2310 11 днів тому

    പന്ന്യൻ sir.. ❤️❤️❤️❤️👍👍🚩🚩

  • @user-ny4rn7fr7p
    @user-ny4rn7fr7p 21 день тому

    I like him ❤️❤️❤️❤️❤️

  • @babusafu12
    @babusafu12 17 днів тому +1

    നന്നായി കളിച്ചു തോറ്റു 😅

  • @suvenivenunathan4982
    @suvenivenunathan4982 11 днів тому

    🎉

  • @achuachu6754
    @achuachu6754 15 днів тому

    Full damage ആക്കണ്ടു റിട്ടയേർമെന്റ് എടുത്തൂടെ

  • @abdulthathath6737
    @abdulthathath6737 20 днів тому

    Votteduppinte munneyanenkil nunorama pannyane kandu nalla varthanam parayillayirunnu😂

  • @AjayKumar-sc7qt
    @AjayKumar-sc7qt 4 дні тому

    നല്ലൊരു മനുഷ്യൻ .... സംസ്ഥാനത്തെ ഒരു മന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യൻ ..... ഏതു വകുപ്പും കണ്ണും പൂട്ടി ഏൽപ്പിക്കാം നയാ പൈസയുടെ അഴിമതി ഉണ്ടാകില്ല ....... എന്നാൽ പാർലമെന്റ് ഇലക്ഷൻ പ്രത്യേകിച്ച് തിരുവനന്തപുരം മണലം : പന്ന്യനല്ല LDF ലെ ഏത് നേതാവു വന്നാലും അവർക്ക് ബാലികേറാമലയാണ് ....

  • @user-fz8ck9oe1n
    @user-fz8ck9oe1n 21 день тому +3

    പുറത്ത് പ്രചാരണത്തിന് പോയിട്ട് കാര്യമുണ്ടാകില്ല എന്ന് പറയുന്നത് നിങ്ങളുടെ പാർട്ടി അവിടെ ഇല്ലാത്തതുകൊണ്ടാണോ

  • @dotbook
    @dotbook 14 днів тому

    മത്സരിച്ച് ജോലിം കഴിഞ്ഞ് പോയ മറ്റുള്ളവർ

  • @sarathsmk218
    @sarathsmk218 11 днів тому

    നല്ലൊരു കമ്മ്യൂണിസ്റ്റ്‌..... പന്ന്യൻ രവീന്ദ്രൻ 💞🤩❤️