ഒരു ഉത്തമനായ സിപിഎം കാരനായ ജി സുധാകരൻ സഖാവിനെ ഇവിടെ കാണാൻ കഴിയുന്നു. ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സ.ജി. സുധാകരൻ എന്ന ഉത്തമനെന്നു കണ്ട ആ സഖാവ് എവിടെ പോയി. അതിന്റെ ഒരു താത്വിക വിശകലനം കിട്ടിയാൽ കൊള്ളാം. പ്രതാപ കാലത്ത് കൂടെ നിൽക്കും, നഷ്ട കാലത്ത് ചിലർ തള്ളിപ്പറയുന്നത് കേട്ടിട്ടുണ്ട്. നമ്മൾ ഇവിടെ കണ്ട സ. സുധാകരൻ സിപിഎം പോരാളിയായി വരും.
സുധാകരൻ സഖാവെ ഇവിടെ എന്ത് തൊഴിലാണ്ഉള്ളത് സകല തൊഴിൽ ശാലകൾ എല്ലാ പുട്ടിച്ചു കൊടികുത്തി എന്നിട്ട് നമ്മൾ പറയ്യുoകേരളം നമ്പർ വൺ എന്നിട്ട് ഇപ്പോൾ ഈ പാർട്ടി ഇന്ത്യ മുഴവൻ പടർന്നു അങ്ങ് വലുതായി ലോകത്ത് എവിടെ ഈ പാർട്ടി ഉണ്ടോ ആ നാട് നശിക്കും ലോക ചരിത്രം എടുത്തു നോക്ക് കേരളത്തിലെ അറിവ് കൂടിയാണ് ഈ കേരളത്തിലെ തൊഴി ശാലകൾ എല്ലാ പുട്ടിച്ചു പ്രവാസി യുടെ പണം വരുന്നതു കൊണ്ട് കേരളം പിടിച്ചു നിൽക്കുന്നു
It was a wrong decision by Indira Gandhi to retain sikhs even after intelligance report. She said pluralism would be effected if sikhs are removed. Is it few sikhs binds pluralism. If you take a unilateral decision aganist one community as a whole would effect pluralism, not removal of few sikhs. She should have followed intelligent report.
തൊഴിലാളി വർഗത്തിനു് ഇഡ്യയുടെ അധികാരം വന്നാൽ ഇദ്ധ്യയുടെ അവസ്ഥ എന്താകുമെന്നു മനസിലാക്കാൻ ഹിമാലയം കയറണ്ട കാര്യമില്ല നമ്മുടെ KSRTC യുടെ ഭരണവും ഗതിയും, കോ ഓപറേറ്റീവു ബാങ്കു കരിവന്നൂർ ഭരണം, Pട C back door appointenments ഒക്കെ വസ്തു നിഷ്ടമായി മനസിലാക്കിയാൽ മതി. ഒപ്പം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ anti - industrialisation etc 15:09 യൂറോപ്പിൻ്റെ സാമ്പത്തിക വളർച്ച ഏറിയ പങ്കും Indstrial Revolution മൂലമാണെന്നയാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാനത്തിൽ വെറുതേ ഫാസിസം ഫാസിസം എന്നു പുലമ്പാതെ. യഥർത്ഥത്തിൽ ശരിയായ ഫാസിസം കമ്മ്യൂണിസം തന്നെയല്ലേ. കൂടാതെ ജനങ്ങളെ രണ്ടു ചേരിയിൽ ശത്രുക്കളായി, വർഗശത്രു എന്ന ഓമനപ്പേരിൽ തമ്മിൽ അടുപ്പിച്ചും കൊന്നും. ഇതേ തത്വമാണ് ഒരു പ്രത്യേക മതക്കാരും ഞങ്ങളും അല്ലാത്തവരെല്ലാം കൊല്ല പ്പെടേണ്ടവരും എന്നും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസും CPM ഉം ഒത്തുചേർന്നല്ലെ INDIA എന്ന സഖ്യം രൂപികരിച്ചു ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്? ഇപ്പോഴും CPMൽ തുടരുന്ന സുധാകരൻ സാറിനെങ്ങനെയാണ് ഈ സാഹചര്യത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സംസാരിക്കാനാവുക? അധികാരം കിട്ടാനും മതന്യൂനപക്ഷ പ്രീണനത്തിനുമായി എന്തും ചെയ്യാൻ മടിയില്ലാത്ത പാർട്ടിയാണ് CPM എന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്.?
ഇതിനുമുമ്പ് ആയിരുന്നല്ലോ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നതും മഹാത്മാഗാന്ധി സ്വാതന്ത്ര്യം നേടിത്തന്നതും.. അതൊക്കെ പറയാതെ പിന്നീട് നടന്ന ചളി ഒക്കെ പറഞ്ഞിട്ട് എന്താണ് കാര്യം. ഇതിനേക്കാൾ വലിയ പീഡനങ്ങൾ നടന്നാണല്ലോ സ്വാതന്ത്ര്യം ഉണ്ടാക്കി തന്നത്
ഏറെക്കാലം റായി യുടെ റാൻ മൂളി ആയിരുന്നിട്ടും ----- nakam ആയി ഉടുക്കപ്പെട്ടു ഇപ്പോൾ അധികാരം കിട്ടാതെ വന്നപ്പോൾ തുറന്നു പറഞ്ഞു മഹാൻ ആകാൻ നോക്കുന്നു.അഹങ്കാരത്തിന്റെ മുഖഭാവം,Body language,സംഭാഷണം,പെരുമാറ്റം, ഒട്ടും എളി മ, വിനയം തോട്ടു തെറിക്കാത്ത സത്യസന്ധമായി പ്രവർത്തിച്ച വ്യക്തി, ക്രൂ ര മുഖൻ.പല്ല് കാണിക്കുന്നത് ഇലക്ഷൻ പോസ്റ്ററിൽ മാത്രം.ഹൈന്ദവ പുരോഹിതരെ അപമാനിച്ചിട്ടു ഇപ്പോൾ രാമായണം vayikkan നടക്കുന്നു. ജനങ്ങൾ ഇങ്ങേരെ തിരിച്ചറിയും
ഏകാധിപതിയുടെ രീതിയാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടക്കുന്നത്
Comrade ❤
കമ്യൂണിസ്റ്റുകൾക്ക് കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ പിന്നെ ഭാരതത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല അതാണ് കമ്യൂണിസ്റ്റ് നയം
അതാണ് സ്റ്റാലിൻ ഏകാതിപതി എല്ലേ സഖാവെ...
👍🏾🙏🏾
അഭിവാദ്യങ്ങൾ
ഇന്ദിരാഗാന്ധിയെപ്പറ്റി നാലു് നല്ല വാക്കുകൾ പറഞ്ഞത് നന്നായി.
ലോകത്തിലെ ഏറ്റവും വലിയ ഒരു അപകടം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
Govindan,s class is best.What an ideological clarity he is having.Anyway all members and leaders are enjoying very very comfortable life.
പഠിച്ചു പഠിച്ചു ഏകാധിപതിയും അഴിമതി കാരനുമായ പിണറായിയുടെ കൈകളിൽ പാർട്ടി എത്തി താമസിയാതെ ചിഹ്നവും പോകും.
സുധാകരൻ സാറിന് ഇപ്പോഴും കേ രളത്തിനെ പ്രശ്നം മനസിലായില്ല
അടിയന്തരാവസ്ഥയുടെ സത്യമായ, ശരിയായ വിവരണം.
Reyal comrade😍😍💪🏽💪🏽💪🏽💪🏽
🎉
👍👍👍🌹
CPIM ന് കൂട്ടായ നേതൃത്വമുണ്ടെങ്കിൽ വനിതയെ മുഖ്യമന്ത്രിയാക്കാം
1947 ൽ C P I യ്ക്ക് 27 സീറ്റേ ഉണ്ടായിരുന്നുള്ളു. നെഹ്‌റു A K G യെ പ്രതിപക്ഷ നേതാവാക്കുകയായിരുന്നു.
Mr.Sudhakaran, y r u well accepting when addressed as Aanggu ..., Sakhave
37:02
ഒരു ഉത്തമനായ സിപിഎം കാരനായ ജി സുധാകരൻ സഖാവിനെ ഇവിടെ കാണാൻ കഴിയുന്നു. ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സ.ജി. സുധാകരൻ എന്ന ഉത്തമനെന്നു കണ്ട ആ സഖാവ് എവിടെ പോയി. അതിന്റെ ഒരു താത്വിക വിശകലനം കിട്ടിയാൽ കൊള്ളാം. പ്രതാപ കാലത്ത് കൂടെ നിൽക്കും, നഷ്ട കാലത്ത് ചിലർ തള്ളിപ്പറയുന്നത് കേട്ടിട്ടുണ്ട്.
നമ്മൾ ഇവിടെ കണ്ട സ. സുധാകരൻ സിപിഎം പോരാളിയായി വരും.
Respect.
സുധാകരൻ സഖാവെ ഇവിടെ എന്ത് തൊഴിലാണ്ഉള്ളത് സകല തൊഴിൽ ശാലകൾ എല്ലാ പുട്ടിച്ചു കൊടികുത്തി എന്നിട്ട് നമ്മൾ പറയ്യുoകേരളം നമ്പർ വൺ എന്നിട്ട് ഇപ്പോൾ ഈ പാർട്ടി ഇന്ത്യ മുഴവൻ പടർന്നു അങ്ങ് വലുതായി ലോകത്ത് എവിടെ ഈ പാർട്ടി ഉണ്ടോ ആ നാട് നശിക്കും ലോക ചരിത്രം എടുത്തു നോക്ക് കേരളത്തിലെ അറിവ് കൂടിയാണ് ഈ കേരളത്തിലെ തൊഴി ശാലകൾ എല്ലാ പുട്ടിച്ചു പ്രവാസി യുടെ പണം വരുന്നതു കൊണ്ട് കേരളം പിടിച്ചു നിൽക്കുന്നു
It was a wrong decision by Indira Gandhi to retain sikhs even after intelligance report. She said pluralism would be effected if sikhs are removed. Is it few sikhs binds pluralism. If you take a unilateral decision aganist one community as a whole would effect pluralism, not removal of few sikhs. She should have followed intelligent report.
തൊഴിലാളി വർഗത്തിനു് ഇഡ്യയുടെ അധികാരം വന്നാൽ ഇദ്ധ്യയുടെ അവസ്ഥ എന്താകുമെന്നു മനസിലാക്കാൻ ഹിമാലയം കയറണ്ട കാര്യമില്ല നമ്മുടെ KSRTC യുടെ ഭരണവും ഗതിയും, കോ ഓപറേറ്റീവു ബാങ്കു കരിവന്നൂർ ഭരണം, Pട C back door appointenments ഒക്കെ വസ്തു നിഷ്ടമായി മനസിലാക്കിയാൽ മതി. ഒപ്പം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ anti - industrialisation etc 15:09 യൂറോപ്പിൻ്റെ സാമ്പത്തിക വളർച്ച ഏറിയ പങ്കും Indstrial Revolution മൂലമാണെന്നയാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാനത്തിൽ വെറുതേ ഫാസിസം ഫാസിസം എന്നു പുലമ്പാതെ. യഥർത്ഥത്തിൽ ശരിയായ ഫാസിസം കമ്മ്യൂണിസം തന്നെയല്ലേ. കൂടാതെ ജനങ്ങളെ രണ്ടു ചേരിയിൽ ശത്രുക്കളായി, വർഗശത്രു എന്ന ഓമനപ്പേരിൽ തമ്മിൽ അടുപ്പിച്ചും കൊന്നും. ഇതേ തത്വമാണ് ഒരു പ്രത്യേക മതക്കാരും ഞങ്ങളും അല്ലാത്തവരെല്ലാം കൊല്ല പ്പെടേണ്ടവരും എന്നും.
Look at the Polit bureau of CPM. All are from Jurassic park
4 rth നു ചിഹ്നം പോകാതിരുന്നാൽ മതി.... 🤣🤣🤣
Sir, I respect you but why you are are not talking about the current CPM politics in Kerala which is totally against the democratic system
G S Nigal Sopina kanda evida nada kila Vazi marie poe
Sudhakaran nallavanum kazhivu theliyichavanu manu.pakshe nattellilla.
What is the stand on Communist autocracy? Who ever is getting unlimited powers will become autocrats.That is human mind.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസും CPM ഉം ഒത്തുചേർന്നല്ലെ
INDIA എന്ന സഖ്യം രൂപികരിച്ചു ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്?
ഇപ്പോഴും CPMൽ തുടരുന്ന സുധാകരൻ സാറിനെങ്ങനെയാണ് ഈ സാഹചര്യത്തിൽ
കോൺഗ്രസിനെ കുറ്റപ്പെടുത്തി സംസാരിക്കാനാവുക?
അധികാരം കിട്ടാനും മതന്യൂനപക്ഷ പ്രീണനത്തിനുമായി
എന്തും ചെയ്യാൻ മടിയില്ലാത്ത പാർട്ടിയാണ് CPM എന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത്.?
ഇപ്പോൾ എവിടെയാണ് ഈ സഖാവ്
G S nigal ana adar tha Comu
Soon CPM Kerala will soon become like Bengal CPM
വനിത കഴിവ് തെളിയിച്ച് ഉയർന്ന് വന്നാൽ CM
ഭീ ജിത അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഇന്ന്
ഇതിനുമുമ്പ് ആയിരുന്നല്ലോ ബ്രിട്ടീഷുകാർ ഉണ്ടായിരുന്നതും മഹാത്മാഗാന്ധി സ്വാതന്ത്ര്യം നേടിത്തന്നതും.. അതൊക്കെ പറയാതെ പിന്നീട് നടന്ന ചളി ഒക്കെ പറഞ്ഞിട്ട് എന്താണ് കാര്യം. ഇതിനേക്കാൾ വലിയ പീഡനങ്ങൾ നടന്നാണല്ലോ സ്വാതന്ത്ര്യം ഉണ്ടാക്കി തന്നത്
ഏറെക്കാലം റായി യുടെ റാൻ മൂളി ആയിരുന്നിട്ടും ----- nakam ആയി ഉടുക്കപ്പെട്ടു ഇപ്പോൾ അധികാരം കിട്ടാതെ വന്നപ്പോൾ
തുറന്നു പറഞ്ഞു മഹാൻ ആകാൻ നോക്കുന്നു.അഹങ്കാരത്തിന്റെ
മുഖഭാവം,Body language,സംഭാഷണം,പെരുമാറ്റം, ഒട്ടും എളി മ, വിനയം തോട്ടു തെറിക്കാത്ത സത്യസന്ധമായി പ്രവർത്തിച്ച വ്യക്തി, ക്രൂ ര മുഖൻ.പല്ല് കാണിക്കുന്നത്
ഇലക്ഷൻ പോസ്റ്ററിൽ മാത്രം.ഹൈന്ദവ പുരോഹിതരെ
അപമാനിച്ചിട്ടു ഇപ്പോൾ രാമായണം vayikkan നടക്കുന്നു.
ജനങ്ങൾ ഇങ്ങേരെ തിരിച്ചറിയും
Why tall leader Jyothi Basu does not undersatand the views you expressed like other prominent leaders. That is the surprising part.
Don't worry, Mr. Mohammed Reyas will come as CM of Keralam and every thing will be fine
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ, പാർട്ടിയുടെ അവസ്ഥ,ഒന്ന് പൊതുജനത്തിന് മുന്നിൽ വിശദികരിക്കൂ സഖാവേ.