ജെമന്തി ചെടിയിൽ പൂക്കൾ ഇല്ലെങ്കിൽ വിഷമിക്കരുത്|J4u Tips|crysanthemum

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 363

  • @j4utips
    @j4utips  3 роки тому +48

    കുട്ടുകാരെ ഇന്നത്തെ ഇ വീഡിയോ ഇഷ്ട്ടായി എന്നു കരുതുന്നു അപ്പൊ എല്ലാവർക്കും Thankyou For Watching 🥰

    • @naijybijoy2268
      @naijybijoy2268 3 роки тому +1

      👍

    • @Rajisreya
      @Rajisreya 3 роки тому

      Poli chehi. Eppol Nan chehi parayannadupoleyan ellaaa chedikalkum heyunnd chehi parayunnade pole cheyitappol ente Ella chedikalkum podihu💯💯 chehi Tankyou 🙏🙏🏻🙏🏽🙏🏻chehi🤩😍🌹💝💞❤️🇮🇳💯💯💯

    • @j4utips
      @j4utips  3 роки тому +1

      🤩

    • @ahammedyaseen9490
      @ahammedyaseen9490 3 роки тому +1

      Hai chechi chechiuda chedikal kanan nalla fangi anu yalla chedikaludaum vith akumbol tharane

    • @sharafunnisamk3480
      @sharafunnisamk3480 3 роки тому

      Ishttayitto

  • @siyadsi9304
    @siyadsi9304 3 роки тому +5

    കൊള്ളാം നല്ല അറിവ് ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു

  • @perfectparadise1597
    @perfectparadise1597 3 роки тому +12

    Super idea aanu. ഉലുവ നല്ലൊരു വളമാണ്. ജിഷയുടെ ഐഡിയകൾ എല്ലാം ഫലമുള്ളതാണ്. ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നതിന് ഒരുപാട് നന്ദിയുണ്ട്. 🙏🙏

  • @STITCHINGLOOKS
    @STITCHINGLOOKS 3 роки тому +6

    സൂപ്പർ colours ആണ് ജമന്തി പൂക്കൾ😍👌.

  • @bushrabushi5177
    @bushrabushi5177 3 роки тому +5

    ഉപകാരപ്രദമായ വീഡിയോ അടിപൊളി നല്ല വീഡിയോ 👌💞💐🌹🥀🌷🌺🏵️☘️🍀🌿🌱

  • @lillymathew8376
    @lillymathew8376 5 місяців тому +1

    I am from Florida(USA). I would like to have multiple colors of Jamanthi plants. How do I will be able to get seeds of these plants?

  • @vidyavp8174
    @vidyavp8174 3 роки тому +25

    ചേച്ചി എന്റെ ജെമന്തിയിൽ നിറയെ ചെറിയ മൊട്ടുകളുണ്ട് അത് വലുതാവുന്നില്ല വിരിയുന്നില്ല ഇതെ എന്റെ ജെമന്തിക്കും ഉപകാരമാവും ok താങ്ക്സ് ചേച്ചി സൂപ്പർ

    • @felabxn
      @felabxn 3 роки тому +4

      അടിയിലെ തൈകൾ പറിച്ചു മാറ്റുക. കുറച്ച്
      അടിയിലുള്ള ഇലകൾ വീട്ടികളയുക

  • @rosilygeorge9043
    @rosilygeorge9043 3 роки тому +2

    സൂപ്പർ.,.........ഒരു രക്ഷയുമില്ല.ദൈവം അനുഗ്രഹിക്കട്ടെ

  • @abhijithup7346
    @abhijithup7346 3 роки тому +2

    വളരെ ഉപകാരപ്രെതമായ വീഡിയോ ആയിരുന്നു ചേച്ചി, ഇനിയും ഇതുപോലത്തെ നല്ല... നല്ല..... വിഡിയോകൾ പ്രെ ദീക്ഷിക്കുന്നു

  • @sirusiru4289
    @sirusiru4289 3 роки тому +4

    Adipoli❤
    Eniyum idhupolulla nalla vedios chechiii idanam

  • @shibinanshibina2698
    @shibinanshibina2698 3 роки тому +2

    ചേച്ചി സൂപ്പർ എനിക്ക് ചേച്ചി ന്റെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്

  • @Empoweryou441
    @Empoweryou441 3 роки тому +1

    Nalla colours njan chechede tips okke pareekshikkarund

  • @thenmozhimanohar6358
    @thenmozhimanohar6358 3 роки тому +5

    Chechi gerbera plant care paraivo, flower varran nalla fertilizer paraiyanum❤❤

  • @remyarajan9713
    @remyarajan9713 9 місяців тому

    Chechi elaa plantsinum ithu use chyamooo?

  • @TheLatha1967
    @TheLatha1967 3 роки тому +1

    Ithu ella flowering plantsinum upayogikkamo...like gerbera

  • @aravindkumarv8321
    @aravindkumarv8321 3 роки тому +1

    Adipoli njan orappayum cheyum

  • @minimini2178
    @minimini2178 3 роки тому +1

    അടിപൊളി ഉപകാരപ്രദമായ വീഡിയോ

  • @MohamedFazil-h8v
    @MohamedFazil-h8v Рік тому

    K thank u. Good information but i will try then i will give you certificate.... Thank u.

  • @najiyant5191
    @najiyant5191 3 роки тому +1

    Njgala plansum egana ayi varunnu. Chechiyuda ee vedio help full ayittunde🥰

  • @MVkkkkk
    @MVkkkkk 9 місяців тому

    Jamanthy k sunlight padilla, pinne leaves um flower um vellam nanakaruth. Cheenj pokumnnn aanu njn palarum paranj arinjath
    Ningl nere thirichaa parayunne

  • @maryelias9584
    @maryelias9584 8 місяців тому

    Jamandhi yude cuttings tharamo, madame?

  • @veenaveena4695
    @veenaveena4695 3 роки тому +1

    Thank u chechiee.. puthiya arivu pakarnnu thannathinu

  • @surabhivinod4889
    @surabhivinod4889 3 роки тому +1

    Beautiful chechi....oro videos um good.....videos il kanikkunna flowers um valare manoharam......super.....

  • @SebeedaShamsudheen
    @SebeedaShamsudheen 3 роки тому +1

    ചേച്ചി balsam സെയിൽ ഉണ്ടോ

  • @sanisabu7669
    @sanisabu7669 3 роки тому +1

    Chechi,we fertilizer mattu chedikalkku upayogikkamo

  • @nishamole6494
    @nishamole6494 3 роки тому +1

    Hai chehhi valare upakarapradamaya veediyo ente jamanthiyil mottukal idunnathe illa

  • @christophervarghese4702
    @christophervarghese4702 3 роки тому +1

    Nalla avatharanam,

  • @sharafunnisamk3480
    @sharafunnisamk3480 3 роки тому

    Ella flowering plants inum apply cheyyamo

  • @sumikrishna3649
    @sumikrishna3649 3 роки тому +2

    Useful video. Thanks chechi

  • @arunrs3245
    @arunrs3245 3 роки тому +3

    Thanks for sharing aunty 😘

  • @sgg1176
    @sgg1176 3 роки тому +1

    ഞാൻ ഒരുപാട് പരീക്ഷണം നടത്തി,അവസാനം epusam salt use ചെയ്തപ്പോൾ നിറയെ മൊട്ടുകൾ വന്നു, but ഉലുവ ചെയ്തിരുന്നില്ലാട്ടോ, chechi kutti video 👌👌

  • @sbvlogswayanadan7253
    @sbvlogswayanadan7253 3 роки тому +5

    എന്ത് ഭംഗിയാണ് ജമന്തിപൂക്കൾ കാണാൻ👌👌

  • @safeenabeevi7516
    @safeenabeevi7516 3 роки тому +2

    Njan ellavideo kanum superr🥰🥰🥰

  • @mazin3998
    @mazin3998 3 роки тому +3

    അടിപൊളി ആയിട്ടുണ്ട് ചേച്ചി..ഇതിന്റെ പിന്നിൽ എത്രത്തോളം അധ്വാനമുണ്ടെന്ന് ആ പൂക്കൾ കാണുമ്പോൾ മനസ്സിലാവുന്നുണ്ടെ

  • @najihafahad3017
    @najihafahad3017 3 роки тому +3

    Chinese balsom double petels ന്റെ sale തുടങ്ങിയോ

  • @rakhichandran5063
    @rakhichandran5063 3 роки тому +1

    Spr...chechi impatience double kurach chedikal online aayi vaaghi yennu parajhille seed aano thayy aano vaghiyath.yeth site onne parajh tharumo plz

  • @ladeedashirin942
    @ladeedashirin942 3 роки тому +1

    Reply thannathinu thanks chechi

  • @GayathriUnnikrishnan-g7w
    @GayathriUnnikrishnan-g7w Рік тому

    എത്ര നാൾ കൂടുമ്പോൾ ആണ് fertilizer നൽകേണ്ടത്

  • @stubbornaries5264
    @stubbornaries5264 2 роки тому

    Ellam chedikum ethu use cheyamo

  • @aaljareji143
    @aaljareji143 3 роки тому +1

    Enthu bhamgji ninme kanan🥰🥰🥰🥰 jamsanthy chedy super👍

  • @thasleemanazar1960
    @thasleemanazar1960 3 роки тому +1

    🥰🥰🥰😍 chechide videos ellam helpful anuttooo

    • @j4utips
      @j4utips  3 роки тому +1

      🥰

    • @jasnak6755
      @jasnak6755 3 роки тому

      @@j4utips വളരെ ഇഷ്ടമായി ചേച്ചിയുടെ നബ൪തരുമോ

  • @myponnusekuttus4629
    @myponnusekuttus4629 3 роки тому +1

    Super. Good information. Chechi

  • @reena123ashok8
    @reena123ashok8 3 роки тому +1

    Eee uluva valam balssom chedi kkum kodukkamo

  • @sharon-hi9dm
    @sharon-hi9dm 3 роки тому +1

    Chrsithemumplanttharmo

  • @sherlydavis9396
    @sherlydavis9396 3 роки тому +1

    നന്നായിട്ടുണ്ട്. ഇവിടെ ഇതുപോലെ നല്ല കളർ കിട്ടാനില്ല. നല്ല ഗിരൗത് ആയീ നില്കുന്നുണ്ട്.

  • @sunitharamesh1809
    @sunitharamesh1809 3 роки тому +2

    Nalla colour 👌👌

  • @rejithasubhash8041
    @rejithasubhash8041 3 роки тому +1

    Thank you Aunt

  • @xavier713_
    @xavier713_ 2 роки тому

    NPK fertilizer എത്രകാലത്തേക്ക് ഉപയോഗിക്കാം?
    കട്ടപ്പിടിച്ചത് ഉപയോഗിക്കാൻ പറ്റുമോ?

    • @j4utips
      @j4utips  2 роки тому

      Chedikku കരുത്തു കുറയുമ്പോൾ ഉപയോഗിക്കാം

  • @subaidak1500
    @subaidak1500 3 роки тому +3

    പെറ്റൂണിയ ചെടിയുടെ വിത്ത് അയച്ചു തരാമോ

  • @nusraskitchenmalayalam2612
    @nusraskitchenmalayalam2612 3 роки тому +1

    Anda chemandhi chediyokka vllatha valarund paksha puvidunnilla valrnnupovunnu

  • @hibasworld7519
    @hibasworld7519 3 роки тому

    നല്ല അടിപൊളി കളർ സൂപ്പറായിട്ടുണ്ട് ട്ടോ ചേച്ചി👌👌👌👌

  • @fathimathankssirkader6944
    @fathimathankssirkader6944 3 роки тому +1

    Valare ishtaayeee 🤩🤩🤩😘😘

  • @sahanarbhat6514
    @sahanarbhat6514 3 роки тому +1

    Tq Chechi

  • @ladeedashirin942
    @ladeedashirin942 3 роки тому +2

    Ellam chedikalkkum pattumo ith

    • @j4utips
      @j4utips  3 роки тому +1

      Pukkal ulla chedikalkku upayogikkam👍

  • @shibinanshibina2698
    @shibinanshibina2698 3 роки тому +1

    ചേച്ചിഇത് നടുന്നത് എങ്ങനെ എന്നുഒന് പറയുമോ പറയുമോ ഇതിന്റെ ഫോർട്ടി മിക്സ്

    • @j4utips
      @j4utips  3 роки тому

      ua-cam.com/video/Td41tGcvR8c/v-deo.html

  • @abymathew8647
    @abymathew8647 9 місяців тому

    ചേച്ചി ഈ വളം എല്ലാ ചെടികൾക്കും കൊടുക്കാമോ
    😊

    • @j4utips
      @j4utips  9 місяців тому

      Kodukkam

  • @reena123ashok8
    @reena123ashok8 3 роки тому +1

    Thank you

  • @felomienafelomena2565
    @felomienafelomena2565 Рік тому

    Very useful. Vedio

  • @hayacakes3672
    @hayacakes3672 2 роки тому +1

    Aa same yellow entekayyil und pakshe poov idunnilla nannayi padarnnu kidakkukayanu

  • @prageeshprageesh6696
    @prageeshprageesh6696 3 роки тому +1

    Many many thks

  • @nimishasubi9282
    @nimishasubi9282 3 роки тому

    ചേച്ചി.. ചൈനീസ് balsom ത്തിനു ചെയ്യാൻ പറ്റുമോ, അറിയാമോ?

  • @mahi2686
    @mahi2686 7 місяців тому

    Ente 5 tharam jamanthiyum poyi.seed kittumo

  • @nirmalavenugopal5011
    @nirmalavenugopal5011 3 роки тому +1

    Rosinum ith upayogikkamo

  • @sowmiyamenon6414
    @sowmiyamenon6414 2 роки тому

    Athra divasam fertilizer store cheyyam

  • @sheryshahul4808
    @sheryshahul4808 Рік тому

    Chechi orupad muttukal und pakshe pakuthi viriunnu athu pole karinju pokunnu ithu cheyyamo

  • @shynasanthosh78
    @shynasanthosh78 2 роки тому

    Kothiyavunhu super, 💞

  • @sherienaassu5422
    @sherienaassu5422 2 роки тому

    Very useful vedeo thanks👌👌

  • @christophervarghese4702
    @christophervarghese4702 3 роки тому +1

    Ella azhchayilum kodukkamo

  • @Rajisreya
    @Rajisreya 3 роки тому +2

    Chehi kanan pattillachehi super video 🌹💝🤩💯💞♥️

    • @j4utips
      @j4utips  3 роки тому

      Ippo illato 😊

    • @Rajisreya
      @Rajisreya 3 роки тому

      @@j4utips 🌹♥️💝🥰😍🤩

  • @thilothamatp4468
    @thilothamatp4468 3 роки тому +1

    Ente. Jamathichediyil. Pookal. Udavithilla. Enth. Cheyannam. Onu. Paranjtharamo. Please

  • @indiranarayanan7263
    @indiranarayanan7263 3 роки тому +2

    Super idea ❤❤

  • @Sreenav-hw6mt
    @Sreenav-hw6mt 3 роки тому

    Chechi ella chedikalkum kodukkamo

  • @a4media245
    @a4media245 3 роки тому

    Chechi eth mutt undaavaan sahaayikyo

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 3 роки тому

    വിത്തു ഉപയോഗിച്ചു തൈ ഉണ്ടാക്കാമോ ചേച്ചി

  • @PonnuGradenPonnu
    @PonnuGradenPonnu 3 роки тому +1

    Super, kollam

  • @anamikamol4415
    @anamikamol4415 2 роки тому +1

    Hi Chechi Vilikumo Please my Name Shyamala A Chechiyude Cament Enikku Valare Isttamai Nannum Jamanthi Chediku Uluvayu Chayapodiyum Valam Ozichu Koduthu Nalla Risalt Annu Enikku Kittiyathu Chechiyude Garden Enikku Valare Isttamai Super

  • @rarequeen1773
    @rarequeen1773 3 роки тому +2

    Nursery vangikondannppo nilkunna pole thanne mottukal oke nilkuva ippo 2weeks aay🙁🙁

  • @shibuv7689
    @shibuv7689 3 роки тому +1

    Super Chechi

  • @sriram.j8763
    @sriram.j8763 3 роки тому +2

    Thanks for this useful video 🥰

  • @ARUNKUMAR-vm7cm
    @ARUNKUMAR-vm7cm 2 роки тому

    Thank you akka

  • @fathimasvlog8741
    @fathimasvlog8741 3 роки тому

    Chrysanthemum plant poting video chayyamo

  • @umasoopermudiuma8215
    @umasoopermudiuma8215 2 роки тому

    Alla chedikalkum thalichu kodukan pattumo

  • @SebeedaShamsudheen
    @SebeedaShamsudheen 3 роки тому +1

    സൂപ്പർ സൂപ്പർ

  • @devikasanthosh7559
    @devikasanthosh7559 3 роки тому +4

    എനിക്കും ഉണ്ട്‌ ജമന്തി വള്ളി പോലെ നീണ്ടു നീന്ദു പോകുന്നു മൊട്ടു പോലും വരുന്നില്ല

  • @meerasyam1831
    @meerasyam1831 3 роки тому +3

    നമ്മൾ നഴ്സറി നിന്നും വാങ്ങുന്ന ജമന്തി ചെടിയുടെ തൈകൾ മാറ്റി നട്ടാൽ അതേ പോലെ തന്നെ പൂക്കൾ ഉണ്ടാകുമോ

  • @nishaganeshannisha7707
    @nishaganeshannisha7707 2 роки тому

    Chechi ചുവട്ടിൽ ഒഴിച്ചാൽ mathiyo

  • @annmathew1629
    @annmathew1629 Рік тому

    ഇത് മറ്റ് ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ?

  • @archanavr1572
    @archanavr1572 3 роки тому

    Chechi nannaittundu👌

  • @shynabalakrishnan4956
    @shynabalakrishnan4956 3 роки тому +1

    Super colour. 👌👌😍😍

  • @sudieeshc2183
    @sudieeshc2183 3 роки тому

    Jarenium plantin pattumo..

    • @j4utips
      @j4utips  3 роки тому

      Nalonam dilute cheithatu venam use cheyan

  • @Hadhi-u2h
    @Hadhi-u2h 3 місяці тому

    Ivade engane undakeetum പൂ വിരിയുന്നില്ല.😢ചെടി കാടു പോലെ ഉണ്ടാവും

  • @johneystephen
    @johneystephen 3 роки тому +1

    Chechi Kollam 😘

  • @finufavas8962
    @finufavas8962 2 роки тому

    Supper. Sakeena mavoor

  • @asworld9767
    @asworld9767 3 роки тому +1

    Useful video.

  • @rubeenazenha5424
    @rubeenazenha5424 3 роки тому

    ഒരു അദ്ധ്യാപിക എങ്ങനെ ആണോ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് അത് പോലെ ആണ് ചേച്ചി പറഞ്ഞു തരുന്നത്. Lub u ചേച്ചി 🥰🥰സെയിൽസ് ചെയ്യുന്നുണ്ടോ ചെടികൾ??

    • @j4utips
      @j4utips  3 роки тому

      Thankyou 🥰🥰🥰

  • @sanikams2635
    @sanikams2635 3 роки тому +1

    Plants nte soil il ith ozhikyan paadumo

  • @stellavimal1641
    @stellavimal1641 2 роки тому

    Petunia thaikal sale undo?tharamo? Payment engine ayakkanam?

    • @j4utips
      @j4utips  2 роки тому

      Ippo ചെടി ആയിട്ടില്ല ആകുമ്പോൾ അറിയിക്കട്ടോ 🥰

  • @ganakumariganakumari9003
    @ganakumariganakumari9003 2 роки тому

    ചേച്ചി . ഞാൻ പ്രീയ ഹരിപ്പാട്ടാണ്. ഞാൻ കടയിൽ നിന്നു വാങ്ങിയ ജമന്തിയിലെ ഏ വാടിയ ശേഷം ചെടി ഉണങ്ങുന്നു. അതിന് പ്രതിവിധി എന്താന്നു പറയാമോ കടയിൽ നിന്നുവാങ്ങുന്ന ചെടികൾ വേറെ ചട്ടിയിലോ മണ്ണിലോ നടുന്ന സമയം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ

    • @j4utips
      @j4utips  2 роки тому

      Ok video cheyam 🥰

  • @muneerazameer8294
    @muneerazameer8294 3 роки тому

    thankyou chechi

  • @jojosibi
    @jojosibi 3 місяці тому

    എന്റെ വീട്ടിൽ ഉണ്ട്, ജമന്തി,, 1 വർഷം കഴിഞ്ഞു. വാങ്ങിച്ചപ്പോൾ പൂവ് ഉണ്ടാരുന്നു, പിന്നെ ഇതുവരെ ഒരു മൊട്ട് പോലും വന്നിട്ടില്ല, എന്നാൽ ചെടിക്ക് നല്ല വളർച്ച ഒക്കെ ഉണ്ട്,, എന്താണ് ഒരു പരിഹാരം,, എന്തേലും പ്രേത്യേക വളം കൊടുക്കേണ്ടത് ഉണ്ടോ,? 18.18.18, 19 19 19 ഒക്കെ ഇടക്ക് കൊടുക്കാറുണ്ട്,,,

    • @j4utips
      @j4utips  2 місяці тому

      Proon cheithu കൊടുക്കുക

    • @jojosibi
      @jojosibi 2 місяці тому

      @@j4utips അതിന്റെ മുകൾ വശം കണ്ടിച്ചു വെച്ച് ഇപ്പോൾ ഒത്തിരി തൈ ഉണ്ടായി,,, പക്ഷെ ഒരു പൂ പോലും ഇല്ല,, ഭയങ്കര സങ്കടം ആണ്