🌼പൂക്കൾ തേടി ഗ്രാമങ്ങളിലേക്ക് II 🥀Thovalai Flower Market🥀🌼 II Kanyakumari Part 6
Вставка
- Опубліковано 1 тра 2021
- THOVALA PART 1
• 🥀Thovalai Flower Marke...
Dont forget to bump the quality up to HD (720p)
Like....Share ....Comment....subscribe
#thovala #Nagarcoil
Contact:
email id:rojistravel@gmail.com
facebook : / traveldiarie. .
instagram : / rojisha_babu
website :www.traveldiariesbyrojisha.com
Thanks for watching
love you all
Rojisha 💓💓
ഇതാണ് അരിമുല്ല. ഇതിനെ കോയമ്പത്തൂർ മുല്ല എന്നും പറയും മലയാളികൾ. തമിഴ് നാട്ടിൽ ഇതിനെ മുല്ല എന്നാണ് പറയാറുള്ളത്. നമ്മൾ മലയാളികൾ മുല്ലപ്പൂവ് എന്ന് പറയുന്നതിനെ അവർ മല്ലി എന്നാണ് പറയാറ്. 😊
Thank you🤜🤛
Malli puvu. Mullapu vera
@@TRAVELDIARIESBYROJISHA❤
👌🏻
Very nice
Superrr
This is my village
Well captured the happiness of those innocent peoples 😘😘
🤜🤛
Super 🥰
🤜🤛
welcome to Kanyakumari 🙏🙏
🤝
Nigal tamil paraurathu 👌🥰
😃
നല്ല സുപ്പ്ര്‍ വീഡിയോ.
🤜🤛
👌👌👌🤣
🤜🤛
😍😍
😇
Welcome to kanyakumari district 👍👍👍👍
🤝
Pavam chunkathi😘😘😍 tamil ariyathe namuke vedi set akki e video ni poliya moleee mass love 💘 you daaa
😇
Hai👌👌👌👍👍👍👍
🤜🤛
ഈക്കില് മുല്ല ഇതിനു മണം കുറവാ
എന്താണ് ആ കോവിലിന്റെ പേര് ... ആ സ്ഥലത്തിന്റെ പേരെന്താണ് ?? അതായത് ഒരു കോവിലിൽ നിന്നും കിട്ടിയ മാല നിങ്ങൾ കാറിന്റെ മുന്നിൽ വെച്ചില്ലേ, ആ കോവിലിന്റെ പേരാണ് ചോദിച്ചത്, അതേത് സ്ഥലമാണെന്ന് കൂടി പറയണേ.
Chidambarapuram
Your Tamil 😁
😀😀
"നമ്മൾ ഈ നാട്ടുകാരെ അല്ല"....😆
😃
കർപ്പൂരവല്ലി എന്ന ചെടിയെ നമ്മുടെ നാട്ടിൽ പറയുന്നത് പനിക്കൂർക്ക എന്നാണ്, പിച്ചലൈ എന്ന ചെടി അതിനടുത്ത് നിന്നത്, നല്ല മാനമുണ്ടെന്ന് പറഞ്ഞില്ലേ, തുളസിയാണോ എന്ന് സംശയിച്ചില്ലേ ആ ചെടിയെ നമ്മുടെ നാട്ടിൽ കർപ്പൂര തുളസി, അല്ലെങ്കിൽ രാമതുളസി എന്നൊക്കെ വിളിക്കാറുണ്ട്. ആ തുളസിയുടെ മണം കേട്ടാൽ കൊതുകുകൾ വരില്ലെന്നൊക്കെ പറയാറുണ്ട്.
🤜🤛