ചുളിവ് വീഴാതെ ബെഡ്ഷീറ്റ് വിരിയ്ക്കാനുള്ള ഈ ട്രിക്ക് നിങ്ങളെ ഞെട്ടിയ്ക്കും | Bed sheet covering tips

Поділитися
Вставка
  • Опубліковано 25 тра 2023
  • How to arrange bed sheet properly and perfectly| ഈ ബെഡ്ഷീറ്റുകൾ വിരിച്ചിട്ടാൽ പിന്നെ എന്തൊക്കെചെയ്‌താലും ചുളിയാതെ കിടന്നോളുംBed sheet covering ideas
    #bedsheets #bedsheetsdesign #bedroomdecor
    Fitted bedsheet purchase link : fashomeindia.com/collections/...
    #bedsheet
    #bedsheetsindia
    #bedsheetcovering
    #bedsheetarranging
    #bedsheetdesigns
    #elasticbedsheet
    #fittedbedsheet
    #bedcover
    #bedcoveringtips
    #bedsheetorganazing
    #bedarranging
    #hometips
    #usefultips
    #amazingideas
  • Навчання та стиль

КОМЕНТАРІ • 105

  • @rosethanu8966
    @rosethanu8966 Рік тому +16

    വളരെ മനോഹരമായിട്ട് തന്നെ ചുളിവൊന്നും വീഴാതെ നല്ല രീതിയിൽ തന്നെ ബെഡ്ഷീറ്റ് വിരിക്കേണ്ട രീതിയെ കുറിച്ച് വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ കാരണം ബെഡ്ഷീറ്റ് വീട്ടിൽ വിരിക്കുന്നത് ബെഡിൽ വിരിക്കുന്നത് നമുക്ക് എപ്പോഴും ഒരു വിഷയമുള്ള കാര്യമാണ് കുട്ടികളൊക്കെ കേറി ചവിട്ടിയാൽ തന്നെ അത് പോകും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും കൊണ്ടുവരണം

  • @minjisvlog1992
    @minjisvlog1992 Рік тому +20

    Supper ഞാൻ നാല് മൂലയും ബെഡ് ഷീറ്റ് കെട്ടിയിട്ട് ഉള്ളിലേക്ക് കയറ്റി വെക്കും'👍👌🥰

  • @Dora-yd4lb
    @Dora-yd4lb Рік тому +3

    ചൂളി ഒന്നും വീഴാതെ ബെഡ്ഷീറ്റ് വളരെ മനോഹരമായിട്ട് എങ്ങനെ വിരിച്ചെടുക്കാം നല്ല രീതിയിൽ കാണിച്ചുതന്നു നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഉപകാരപ്രദമായിരുന്നു

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 Рік тому +1

    വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... ഒരു ചുളിവ് പോലും വീഴാതെ വളരെ മനോഹരമായി ബെഡ് ഷീറ്റ് വിരിച്ചു കാണിച്ചു തന്നു... വീഡിയോ വളരെ ഇഷ്ടമായി

  • @aseenajuneer1039
    @aseenajuneer1039 Рік тому +2

    Bedsheet neat ayittu thanne viruchu, easy ayittulla oru trick anu. Enthayalum try cheyyam 👍 thanks for sharing

  • @shajahanhaneefa-d3n
    @shajahanhaneefa-d3n Рік тому

    Nalla tip ayirunnu..engane cheithu nokkum.. thanks for sharing

  • @abgallery1128
    @abgallery1128 Рік тому +1

    വൃത്തിയായി ഇരിക്കാനുള്ള ടിപ്സ് എല്ലാം ഒത്തിരി ഇഷ്ടമായി.. എല്ലാ ടിപ്സും വളരെ യൂസ്ഫുൾ ആണ്.. ഇനി എന്തായാലും ഇങ്ങനെ പരീക്ഷിച്ചു നോക്കാം

  • @happyyou8710
    @happyyou8710 Рік тому +1

    ഉപകാരപ്രദമായ വീഡിയോ ആണ്‌, try ചെയ്യാം, അവതരണം ഗംഭീരം, എല്ലാം നല്ല ബംഗിയുള്ള ബെഡ് sheets👍

  • @rufusulu4847
    @rufusulu4847 Рік тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഞാനിപ്പോ തന്നെ ഇതൊന്നു പരീക്ഷിച്ചു നോക്കുന്നുണ്ട്

  • @greeneryworld9079
    @greeneryworld9079 Рік тому

    very useful video ellavarukkum Nallonam useful aayirukkum enthayaalum njanum try cheyyum thanks for sharing 👍

  • @pearlywhites7582
    @pearlywhites7582 Рік тому

    Bed sheet virrikkunna trick kollam...adipoli aayittuntu....well presented

  • @thouse1319
    @thouse1319 Рік тому

    Randu reethiyum valare usefulayi. Eni ethupole virichu nokkanam. Thanks for sharing...

  • @gigglest8701
    @gigglest8701 Рік тому

    Nice dear e trick orupad useful ayittund njaneppo virichalum ithra neat ayi kittarilla thanks fir sharing

  • @diyakumar1770
    @diyakumar1770 Рік тому +1

    Clearly explained to spread bedsheets neatly...Very helpful video..Will try this way

  • @ridwan1176
    @ridwan1176 Рік тому

    നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് നല്ല രീതിയിൽ അവതരിപ്പിച്ചു കുട്ടികളുള്ള വീടുകളിൽ നല്ല രീതിയിൽ ചെയ്യാൻ പറ്റിയ ടിപ്പുകൾ നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @AyshaAysha-pv9rn
    @AyshaAysha-pv9rn Рік тому

    Very very useful vedio ,edhuvare kandittumnkeetittumillatha tips,nice idea,thanks for sharing

  • @appu6156
    @appu6156 Рік тому +1

    Very useful video, Ella tipsyum adipoli, especially bed sheet vala eva ellam kondulla tips super👌

  • @natureexplorer5802
    @natureexplorer5802 Рік тому

    very useful video ellavarukkum Nallonam useful aayirukkum enthayaalum njanum try cheyyum thanks for sharing dear

  • @navyapinky9830
    @navyapinky9830 Рік тому

    nalla bhangiyil thanne bed sheet virichu kanichu thannu explained very cllearly randu methods um ishtamayi ini njanum ithupoleye virikkullu

  • @jasminegeorge2396
    @jasminegeorge2396 Рік тому

    Very nice idea...Bed sheet nanayi virikanulla tip kollato...ithu pole cheytu nokam

  • @claratony8255
    @claratony8255 Рік тому

    Beadsheet nalla neat ayi virikkan sahayikunna nalloru video thanne.. Nannayi engane cheyyanam ennu paranju thannu. Thanks dear njan eni ithupole try cheythu nokkum..

  • @najiaslam6132
    @najiaslam6132 Рік тому

    nalla adipoli ayi nilikkunnadallo thanks dear nalla idea

  • @devikamenon282
    @devikamenon282 Рік тому

    വളരെ മനോഹരമായി തന്നെ ബെഡ്ഷീറ്റ് വിരിച്ചു കാണിച്ചു നല്ല ഒരു വീഡിയോ ഒരുപാട് ഉപകാരപ്രദമാകുന്ന ഒരു വീഡിയോ niceഷെയർ

  • @susmitamondal4461
    @susmitamondal4461 Рік тому +1

    Very useful and nice tips for covering bedsheets ......perfectly You Well Explained it nice presentation thanks for sharing.

  • @princedxb9926
    @princedxb9926 Рік тому +2

    You have shared very nice tips for covering bedsheets neatly. You Perfectly explained everything.. Good sharing 👍🏻

  • @jazworld123
    @jazworld123 Рік тому

    Elaekum usefull aaya video👍🏻👍🏻👍🏻thanknyou for sharing👍🏻

  • @afrimol9955
    @afrimol9955 Рік тому

    Bedsheet tips kollato valare upakaramaya video eni eghane chyyth nokatte great sharing thanks

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    വളരെ ഉപകാരം ആയ വീഡിയോ ആണ്
    അത്ര എളുപ്പം അല്ലാത്ത ഒരു കാര്യം ആണ് bedsheett വിരി ഇനി ഇത് പോലെ വിരിക്കാം വളരെ നന്നായിട്ടുണ്ട് കുട്ടികൾ ഉള്ള വീട്ടിൽ എത്ര നന്നായി virichalum കിടക്കില്ല ഇത് നന്നായിട്ടുണ്ട്

  • @diyamol4025
    @diyamol4025 Рік тому

    ഞാൻ ഇതുപോലെ വിരിച് നോക്കി. വളരെ perfect ആയിരുന്നു. താങ്ക്സ് ചേച്ചി

  • @desiappu1
    @desiappu1 Рік тому

    just wooowwww....Very helpful video...i really enjoyed watching your video..keep sharing more videos like this ..

  • @hasinahasi6213
    @hasinahasi6213 Рік тому +1

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു ഇങ്ങനെയൊന്ന് ചെയ്തു നോക്കണം വെരി ഗുഡ് 👍

  • @tharat8892
    @tharat8892 Рік тому

    Very useful video for spreading the bedsheets perfectly. Bedsheet fitted perfectly and its look beautiful. Well explained and presented. Thanls for sharing.

  • @roshlh2071
    @roshlh2071 Рік тому

    Bed nalla neat ayittu virikkanulla tips valare helpful ayi. Thanks for sharing.

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому

    Very useful and nice tips for covering bedsheets neat and perfectly.Well explained .. Thanls for sharing.

  • @megham398
    @megham398 Рік тому

    Bed sheet nalla perfect ayitu chulivukal illathe virichu kaattithannu ..valare useful ayitulla video ayirunu ..athupole bedsheets ellam beautiful ayirunu

  • @appletree-qs3je
    @appletree-qs3je Рік тому

    സ്ത്രീകൾക്ക് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു രീതിയിൽ നല്ല രീതിയിൽ അവതരിപ്പിച്ചു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @runawayaurora2830
    @runawayaurora2830 Рік тому +1

    Very helpful video...i really enjoyed watching your video..Lovee ur presentation skills....ur videos just make my day ..keep sharing more videos like this ..

  • @sheelask4543
    @sheelask4543 Рік тому

    Nalloru video ayirunnu ellavarkum upkarapradham aya video and well explained and very good presentation

  • @soudhaniyaz5730
    @soudhaniyaz5730 Рік тому

    Ee tip in oruPad useful aayitto,,,ndhayalum try cheyyam,,,iniyum idh polulla videos pradheekshikunnu

  • @NuzhatChannel
    @NuzhatChannel Рік тому

    very nice tips for covering bedsheets neatly. You Perfectly explained everything.

  • @thahirathayees6296
    @thahirathayees6296 Рік тому

    Ithilum eluppathil beadsheet ketu it virikkam. Easy aan. E methodum kollam

  • @user-rv5hv3sj4q
    @user-rv5hv3sj4q Рік тому

    valare nalla tips an chechi paranju thannath.thanks for sharing

  • @cellocia
    @cellocia Рік тому

    chuliv veezhathe ulla bed sheet virikkunna trick kollam llo.nice share .eniyum ethupolullla videokal pratheekshikkunnu

  • @ajithag6856
    @ajithag6856 Рік тому

    വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് സത്യം പറയാലോ എനിക്ക് ചേച്ചിയുടെ അവതരണം വളരെയധികം ഇഷ്ടമാണ്

  • @ayshaamna9718
    @ayshaamna9718 Рік тому

    വളരെയധികം യൂസ്ഫുൾ ആയ ഒരു വീഡിയോ തന്നെയാണ്‌, കുട്ടികൾ ഉള്ള വീടുകളിൽ എല്ലാ ,അമ്മ മാരും ബെഡ്ഷീറ്റ് കൾ വിരിച്ചു മടുക്കും, ഞാൻ പറഞ്ഞപോലെ നാല്‌ സൈഡുകളിലും കെട്ടു കൾ ഇട്ടേക്കാറാണ് പതിവു..good sharing dear. ...❤❤❤

  • @josenisha7065
    @josenisha7065 Рік тому

    Bed sheet nalla bhangiyayi thanne virichu...bed sheet collection nannayittitu...good share

  • @applemvlog6509
    @applemvlog6509 Рік тому +2

    ഈ ടിപ്സ് വളരെ ഉപകാരപ്രദമാണ്. ബെഡ് ഷീറ്റ് വിരിക്കുന്നതും ഒരു കലയാണ്. നന്നായി വിവരിച്ചിരിക്കുന്നു

  • @sheemak8418
    @sheemak8418 Рік тому

    Ithu kollam ketto njan bedsheet virikkanaayi paadu pedukayaanu.Ini ithupolonnu nokkatte

  • @foodbysarana1248
    @foodbysarana1248 Рік тому +1

    Best hack tricks had shared on your vlog , great and kind sis, i really enjoy watching the way to make things sharply , thank you for the video,

  • @beenabeena1226
    @beenabeena1226 Рік тому

    Valare useful aya video. Bedsheets chili u ottim illathe virichallo. Good idea. Thanks for sharing

  • @geethaakp5749
    @geethaakp5749 Рік тому

    Well explained ,very useful and helpful video , nice prasention

  • @adammanu8477
    @adammanu8477 Рік тому

    Very Usefull and Helpfull Video to spreading the bedsheets perfectly You Well Explained it nice presentation thanks for sharing 👍👍👍

  • @foodbloger7838
    @foodbloger7838 Рік тому

    vala kondulla tip adipoli anallo ishtapettu thanks share dear

  • @ronyskitchen7598
    @ronyskitchen7598 Рік тому +1

    Very nice tips to organise our beautiful life nicely explained

  • @sandhyamohan9721
    @sandhyamohan9721 Рік тому

    Bed sheet virikkanulla tipss 2eshttayiii nalla bhanggiulla bed aheettuksl nannayittunde

  • @sulu8794
    @sulu8794 Рік тому

    ഇത് കൊള്ളാം ചേച്ചി ഞാനും ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ

  • @unnisasi5645
    @unnisasi5645 Рік тому

    Nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @ckscks3941
    @ckscks3941 Рік тому

    Very nice….nice presentation….I like it a lot….hope for more such variety videos….

  • @animecrazy9143
    @animecrazy9143 Рік тому

    വളരെ ബുദ്ധിമുട്ടായിട്ടുള്ള ഒരു കാര്യമാണ് നല്ല രീതിയിൽ വിരിച്ചിടുക അത് വളരെ സിമ്പിൾ ആയിട്ട് നല്ല അവതരണം നല്ലൊരു വീഡിയോ

  • @sharansanganithran6954
    @sharansanganithran6954 Рік тому

    bedsheet chulivillathe virikaan itilum nalloru tipilla useful video

  • @rubynoonu8265
    @rubynoonu8265 Рік тому

    Bedsheet nallareethiyil thane virichu kannichu valla kondu ethrayum upakara peduthunna nalloru video eniyum ithupolulla video konduvaranam

  • @ashwinkumar-dg5cr
    @ashwinkumar-dg5cr Рік тому +1

    Very useful and nice tips for covering bedsheets ......perfectly You Well Explained it nice

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Eni kuttikal keri thala kuthi marinjalum bed sheet chulinju povula enth bhsngiyayitt sheet virichirikkunnath, ideas ellam super ayettund

  • @YELLOW_LEAF
    @YELLOW_LEAF Рік тому

    useful tips to arrange bed sheet properly, well presented and helpful for many people, interesting video

  • @binuaneesh8266
    @binuaneesh8266 Рік тому

    naanaayitu bed sheet virichutto.resort il okke kaanunna pole undu.nice dear.ivide kochu kuttikal ulla karanam orikkalum bed vrithiyayi kedakkarilla.ini ithu try cheythu nokkanam

  • @jackandjill2839
    @jackandjill2839 Рік тому

    Nice video I was looking for such useful video for a long time great sharing dear

  • @elenaemma9601
    @elenaemma9601 Рік тому

    Nice detail it is the best hack tips to carver bed sheet nicely of benefits of watching nice sharing us thank you . keep sharing and expect more like this too.

  • @chandrakolakkal890
    @chandrakolakkal890 Рік тому

    Kidilan idea, nalla vrithiyil ottum chulivu varathe aakiyalo super ayettund

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Chulivonnum illathe valare nalla reethiyil bedsheet virichedukkunnath engineyanenn valare narrethiyuil thsnne kanichu thsnnu. Ini ithupole cheythu nokkanam.

  • @parvatianilkumar5287
    @parvatianilkumar5287 Рік тому

    Nalla beautiful ayitt cheythallo. Ithupole onnu cheythu nokkanam ente bed oke epozhum moshamayi iriku nath

  • @deepugeorge1567
    @deepugeorge1567 Рік тому

    Super

  • @kodothgowriram9211
    @kodothgowriram9211 Рік тому +1

    Very nice tips!!Shown the best and easy ways to spread the sheet in a neat way!!Loved both techniques

  • @NilaDiarieschechu
    @NilaDiarieschechu Рік тому

    Useful tip

  • @hawk__gaming8532
    @hawk__gaming8532 Рік тому

    Super ❤️ tips

  • @sukumariamma8438
    @sukumariamma8438 Рік тому +1

    Yellavarkum valare useful aayittulla oru video aayirunnu presentation valare.nannayirunnu thank u for sharing

  • @Devilinspiring
    @Devilinspiring Рік тому

    Kollaam

  • @ajeeshmb3636
    @ajeeshmb3636 Рік тому

    സൂപ്പർ സൂപ്പർ രശ്മി 🎉🎉🎉🎉അടിപൊളി ആയിട്ടുണ്ട്.. ഇനിയും ഇത് പോലെ ഉപകാരപ്രദമായ വീഡിയോ ഇടണം..😊😊.😊😊😊😮

  • @merlion3076
    @merlion3076 Рік тому

    kuttikalokke onn kidanna thane bedsheet aake kulamakum maryadakk odungi nikkoolla eth adipoli aayi virichytundallo

  • @sudarsanabai9700
    @sudarsanabai9700 Рік тому +1

    Very useful vedeo

  • @angelmaryghjg
    @angelmaryghjg Рік тому

    വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @bindunv5609
    @bindunv5609 Рік тому +1

    bed sheet virikkanulla 2 tips um super bangle vechu cheyyunnath easy aanu . stitch cheythath enikku valare ishtamayi permanant aayittu angane use cheyyamallo. new bed sheets ellam super. fitted bed sheets online vangikkumbol correct size kittumo?

  • @dear6635
    @dear6635 Рік тому

    I always have work here . Do you know that there is an idea like this ?

  • @Vijay-ls9eq
    @Vijay-ls9eq Рік тому

    Very Usefull and Helpfull Video Will try this way

  • @ragafashions995
    @ragafashions995 Рік тому

    Once again useful video shared. Well explained how to cover bed with bed sheets. Bed sheets from online is beautiful AD cool colors and printing

  • @honeyjames5905
    @honeyjames5905 Рік тому +1

    Yithinte oru aavishavumilla , naalu kornarilum oro kette yittukoduthitte under tucking chheythalmathi

  • @Beena-z1r
    @Beena-z1r Рік тому

    ഞാൻ ബെഡ്ഷീറ്റ് ന്റെ തുമ്പ് കെട്ടിടും.. അങ്ങനെ ആണെങ്കിലും ഇതുപോലെ useful ആണ്

  • @vaygap6956
    @vaygap6956 Рік тому

    Bed sheet വിരിച്ചിട്ടാൽ നല്ല perfect ആയി കിടക്കാൻ ഉള്ള tips വളരെ useful ആണ്. Online വാങ്ങിയ bedsheets നല്ല designs.

  • @shamlamusthafa1284
    @shamlamusthafa1284 Рік тому +1

    6/5 bedinu eth alavilanu elastic bedsheet vangikkuka please reply

  • @iamabhinav.s6378
    @iamabhinav.s6378 Рік тому

    ഞാനും ഇതുപോലെ ചെയ്തു നന്നായിട്ടുണ്ട് വലിയ ഒരു തലവേദന മാറിക്കിട്ടി താങ്ക് യു❤

  • @salhamilu3009
    @salhamilu3009 Рік тому

    എനിക്ക് എപ്പോഴും ഇതാ പണി. ഇതുപോലെ ഒരു ഐഡിയ ഉള്ളത് ഇപ്പോഴാ അറിയുന്നേ

  • @soufarpp8212
    @soufarpp8212 Рік тому

    Igane oru idea ipola ariyunnr,,,ini ndhayaigane thanne try cheyyam,,,thanks for sharing

  • @deepugeorge1567
    @deepugeorge1567 Рік тому

    Super