ആന വന്നു വലിച്ചാലും ബെഡ്ഷീറ്റ് ഒരു തരി അനങ്ങില്ല ...100% ഗ്യാരണ്ടി 2500 രൂപ ലാഭിക്കാം
Вставка
- Опубліковано 28 чер 2020
- Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel
ആന പിടിച്ചു വലിച്ചാൽ ബെഡ് ഷീറ്റ് അല്ല ആ കട്ടിൽ പോലും അവിടെ കാണില്ല😀😀😀😀😆
Sheriya thallin oru paridhiyilla
Correct ...
അത് കലക്കി തിമർത്തു കിടുക്കി 👌👌
Sathyam
Kashtam വിവരം ഉണ്ടെകിൽ ആ പറഞ്ഞതിലെ കാര്യം മനസിലാക്കാൻ പറ്റും.. ഇതൊക്കെ വല്ലതും അറിയാം എങ്കിൽ വേണ്ടിയില്ല.. commnt അടിച്ചു ഒണ്ടാക്കാൻ ഇറങ്ങും... ശവം
ടിനു.. ദിവാൻ കോട്ടിന്റെ കവർ തൈക്കുന്നത് കാണിച്ചു തരാമോ
Caption ഓവർ ആക്കല്ലേ
അല്ലാതെ തന്നെ viewers ഉണ്ടല്ലോ...
ഇതാണ് എന്റെയും അഭിപ്രായം. viewers നെ പറ്റിച്ച് view ഉണ്ടാക്കണോ .
സംഭവം കൊള്ളാം..but heading കുറച്ച് കൂടി പോയോ..
🤣🤣ഇതാണോ ആന വലിച്ചാൽ പോകാത്തതു. ആ കാട്ടില് തന്നെ പോകും. കുറച്ചു കൂടി ചിന്തിച്ചു സ്റ്റാൻഡേർഡ് ആയി ടൈറ്റില് കൊടുക്ക്
👌🙏👍❤️thanksE&E creation. Njan 4moolakkum oru ketidumayirunnu ethanu 👌best kanna best. 😘
വളരെ നല്ല ഐഡിയ, അത് കാണിച്ചു തന്നതിന് വളരെ നന്ദി... എന്നാലും പറയാതെ ഇരിക്കാൻ കഴിയില്ല..... എന്നാലും ടൈറ്റിലിന്ടെ തള്ള് ഒരു ഒന്നൊന്നര ആയി പോയി
ഏത് ആന ? കുഴി യാന യാണോ
Ya
Good explanation.This 10" is commom for all size mattress?
വളരെ ഉപകാരപ്രദമായ വീഡിയോ
ഞാൻ കാത്തിരുന്നു വീഡിയോ ... ഒത്തിരി നന്ദി
Super kollam njan try cheythu nokkum
സൂപ്പർ ഐഡിയ, mole 🙏🙏
എല്ലാ size bedsheets ഉം ഈ size ഇൽ ആണോ കട്ട് ചെയ്യണ്ടത്?
Kollam . Putt kazhicho? nalla thallaanallo.paavam aanaye veruthe vittukoode.?
Oru paad naalayi kaath nilkunna vedio. Tnks
ചേച്ചിയുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്, ഒരുപാട് ഉപകാരം ഉള്ള വീഡിയോസ് ഇടാറും ഉണ്ട്, പക്ഷെ ഇപ്പോ ഇപ്പോ വീഡിയോയുടെ ക്യാപ്ഷൻ ഇച്ചിരി ഓവർ ആകുന്നില്ലേ, അത് കുറച്ചു ഒന്നു സ്രെധിക്കണം കേട്ടോ,
ഡോ അത് over അല്ലാ ക്യാപ്ഷൻ കൊടുത്തത് അത്ര ഫിറ്റ് ആയി ഇരിക്കും എന്നാണ്.. കഷ്ടം തന്നെ അത് പോലും manasilaville
@@Ansidh nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn
@@Ansidh nnnnnnn
Hi... Thank you very much.
Queen size bed nu atra inch long ulla sheet vangnam??? Pls reply
Alla pinne,Super,very useful video.
Polichu👏👏😍
Super simle trick tankeyou Tinu
E videok vendi wait cheyyayirinnu.thank uuu😍
Thanks
Athe size bed sheet anakelum 10 inch thannayano cut chayanda...??
Thanks nian try cheyouthu adipoli ❤🎉
Hai tinu super adipoli tinu vinte videos okay super ayirikum likum shareyum cheythu vineetha kannur
ടിനുവിന്റെ വീഡിയോസ് സൂപ്പർ ആണ്
Thanks 🙏🙏🙏
Super nallavannam manasselakky tannu good
ethinte pillow cover dining table nte purathallee.....nalla idea
Diwann coat inu pattiya Valla covering ideas undo
ആനയേ ബെഡ്റൂമിലേക്ക് കൊണ്ടു വരാൻ പററുമോ ഇതൊന്ന് പരീക്ഷിച്ചു നോക്കാൻ!
ദിവൻ കവർ തൈക്കുന്നത് കാണിക്കാമോ? പ്ലിസ്
Super chechi, useful video
Expect cheitirunna vdo .🙋♂️🙋♂️🙋♂️👍🏼👍🏼👍🏼
Nice heading .... Correct ......!!!!!!!!!!!!!
കൊള്ളാല്ലോ👌👌👌👌
Thanks
Yanthayalum sambawam kollam .
Super .......thank you
Video kollam. Caption pora
ചേച്ചി എനിക്ക് നല്ല ഇഷ്ടായിട്ടോ ഈ വീഡിയോ
Do fitted bedsheets engane easy ayi undakkam enna heading koduthal athu search cheythu thanne aalukal kanum.. ithu orumathiri aana pidikum puli pidikum, pinne innal kandu anugalude shadiyile ee sadanam kandal ennoke ulla heading... ithu bore anu tto.. thane videos nallathu ayathu kondu sub cheytha alkare ahankaram thalayku pidichu odikarithu
Yes yes
Good one. Thanks.
Chechi ninghal itta randu doormat video ippo kanan illallo.onnu oru nighty piece te idayil sponge vachittu ullathu.oru rose pullu nighty.legins piece aduki vachittu ullathum kaanunilla.athinte link kal pls send.ariyunna arelum cheyoo.pls
എന്താണേലും നല്ല ഐഡിയ ആണ്
ഇത് normal size bedinte measurement അല്ലേ? നല്ല thick mattress ആണെങ്കിൽ ഇതേ same measurement മതിയോ?
Thanku 👍
കൊള്ളാം 👌👌👌
ആനനെക്കാളും വലിക്കുന്ന മകളുണ്ട് 😂😂😂😂😂😂😂😂😂😂
പുട്ടാണോ ചേച്ചി കഴിച്ചേ ഇന്ന്
സത്യം...
Chechiii..... Diwan coatinu ith pole onnu stich cheyth kanikumo? Plzzzzzzz........
Super sister keep it up
Good job 👏👍
Idia oke poliya.. immadiri thallunna captions onnum idaruth to. Over aayipoyi.
Nte checheeee caption 🤣🤣🤣
Caption കണ്ടപ്പോൾ ഞാൻ ചിന്തിച്ചു🤔ഇനിയിപ്പോ bedsheet അഴിക്കാൻ ആരെയാണ് കൊണ്ടു വരേണ്ടത്എന്ന് 😜.But Video 👍👍👍.
😆😆😆
സൂപ്പർ
Divanikottinte കവർ കാണിക്കുമോ tinu
Adipoli low high kurti pleaseeeeeee tinuuuuuuuuuu
Adipoli 👌👌👌❤❤
സംഭവം കൊള്ളാം എനിയൊരു ഇതു വലിക്കുവാൻ ഒരു ആനയെ വാങ്ങണം
Very talented
Ethu size ullavarkum thykan pattya nighty cutting video kanikamo
പൊളി ❤️❤️❤️❤️
Queen sizel 10tane mathyo pls reply
Adipoli👍👍
Family coat bedsheetilum 10c m mathiyo
Chechi caption powlich👌
Thanks 🙏🙏🙏
Super thanks
Useful 👌👌
Good ideyas
Adipoli chechi
Good idea
caption adipoli🤣🤣🤣
Super
Nalla hightulla bedanchechi adin ethra alav venam
താങ്ക്സ്
Very nice
Super👌
Ella bedinum 10inch cut cheytha mathiyo?
Bed nte thick ethra ayalum 10 " mathio
Sofa chavar idamo chechik ella videosum kanarund
Valiya size bedinum 10 inch thannay mathiyoo
tnx chechi
U will wait for one more month, 10lakhs subscribers akum... Athinu vandi ulla standard kalayathae nokkuka....( Heading)
Please write the headings in English for those who cannot read Malayalam, its very difficult to search from your videos
Adipoli😀
Super❤
Divan cover pls
adipoli
Super
King size bed ആണെങ്കിൽ 10 inch എടു ക്ക ണമോ please reply me
Sofa chavar stitching idamo
Chechi, pls make stitching class video public.... can't watch it💝
Okkk
@@EECreations thank you chechi....love Ur way of explaining in each video...
Was there live class today check?
Nice
Chechidey vdo kananarund. Eppo chechidey video caption full mandathramaanallo
Super aan
Suprrrr 👌👌👌
Heading maathramanu bad aayi thonnunnea.. baaki ellam okk. Heading changenu vendi njan 2 comment ittu. But chechikku change illa.
Family coat bedsheetinu ethra inch cut cheyyanam??
Ethu size sheetinum 10 inch thanne edukkuka. Correct fittavum
Double ne jane 10 eduthappol cheruthaaay size kuranja Poole thooonni
Divan cover onnu kaniku
Suuuuuper...
Evideullathu pulikkuttikal anu kadichukeerum
Supper