ഭക്തരായിട്ടു പൊതു ജനം കാണുന്ന പലരുടെയും ശരിക്കുള്ള സ്വഭാവം അറിയണമെങ്കിൽ ഒരു കാര്യത്തിനു ബന്ധപ്പെട്ടു നോക്കണം. എന്നും പള്ളിയിൽ പോകുന്നു , എന്നും കുർബ്ബാന സ്വീകരിക്കുന്നു , ധ്യാനത്തിനു പോകുന്നു .. ഇതെല്ലാം പലരും ജനത്തെ കാണിക്കാനാണ്. അവരുടെ ഒറിജിനൽ രൂപം വ്യത്യസ്ഥമായിരിക്കും.
It is very difficult to satisfy everyone in this poor world. Especially for a family men. You cannot blame as prayerless, not living a holy life. Five fingers are not same length.
പുതിയ നിയമം 27 പുസ്തകങ്ങളിൽ യേശുവിനെ അല്ലാതെ മറ്റ് ആരോടെങ്കിലും പ്രാർത്ഥിക്കുവാൻ വചനം പറയുന്നുണ്ടോ വചനത്തിന് വിരുദ്ധമായി ചെയ്യുന്നത് കല്പനകളുടെ ലംഘനമല്ലേ
കൊന്ത യും രൂപങ്ങളും ഉള്ളവൻ ഏഥാർത്ഥ ദൈവത്തെ അറിയുന്നില്ല. അവനു ശരി പറഞ്ഞു കൊടുക്കാൻ സഭയിൽ ആളില്ല. അതിനു ജ്ഞാനം ഉള്ളവർ വേണ്ടേ, ജ്ഞാനം എന്താണ് അത് ദൈവത്തിന്റെ ആത്മാവായ വചനമാണ്. അത് തന്നെയാണ് ദൈവവും. അതിനു രൂപം ഇല്ല അരൂപി ആണ്. ജ്ഞാനം 1-4,6,7,8,9(6-11)മലാക്കി 2-7(യോഹന്നാൻ 1-1(6-63)എല്ലാവരും വിശുദ്ധരുടെ പിറകെ പോകുന്നതുകൊണ്ട് ദൈവത്തെ അറിയുന്നില്ല. ദൈവത്തിന്റെ ഒരു അംശം ആണ്. വിശുദ്ധർ അങ്ങിനെ ആകാൻവേണ്ടിയാണു നമ്മളും ശ്രമിക്കുന്നത് കാരണം ദൈവം വിശുദ്ധിയിലാണ് വസിക്കുന്നതു.ലേവിയർ 19-2(20-26)1പത്രോസ് 1-15,16(നമ്മൾ പാപത്തിൽ ജനിച്ചു അതോടൊത്തു വസിക്കുന്ന ഉ. ഉത്പത്തി 6-3(നമ്മൾ ജ്ഞാനത്തിൽ വളരാൻ വചനം കേൾക്കുകയും, പറയുകയും അത് അനുസരിച് ജീവിക്കണം അപ്പോൾ ജോഷുവ 1-8(3-5)യോഹന്നാൻ 15-3(17-3,17)സങ്കീർത്തനം 119-11(ജെരെമിയ 15-16,17,18,19,)വിശുദ്ധിയിലും, ദൈവ സ്വഭാവത്തിലും എത്തിച്ചേരാം അത്ഭുതങ്ങൾ സംഭവിക്കും മാർക്കോസ് 16-16,17,18,19, (ലൂക്ക 16-13,14,15,16)വചനം പഠിച്ചു മനനം ചെയ്യുമ്പോൾ യോഹന്നാൻ 15-4,5,7,10,12. (14-12,15,21,23,)(8-,51)നാം ദൈവരാജ്യത്തിലെത്തും 1യോഹന്നാൻ 2-15,16,17(yacob4-4)1കോരിന്ത്യോസ് 3-16,17,18,19,20(1-27)
എന്റെ പ്രീയ ബ്രതെരെ ഒരുപാട് വചന പ്രീകോഷകരെ കണ്ടിട്ടുണ്ട് എന്നാൽ ഒരു ദൈവത്തിന്റെ ദാസാനെ ബ്രദർ ഇൽ ഞാൻ കണ്ടു ദൈവം ബ്രദറിനെ അനുഗ്രെഹിക്കട്ടെ
സരസമായ പ്രസംഗം... ലളിതമായ ശൈലി 🙏🙏🙏ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന സുനിൽ ബ്രദർ 🙏🙏🙏❤️❤️❤️👍👍👍👌👌👌👌👌
ഈശോയെ എന്റെ ആത്മാവിൽ തൊടണമെ സുവിശേഷം പറയാൻ എന്നെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
🙏
യേശുവേ എന്നോട് കരുണ തോന്നേണമേ.
ഒരുപാടു ഹൃദയത്തിൽ കൊണ്ടു ഇ ചേട്ടന്റെ വാക്കുകൾ.... 🙏🙏🙏
ഈശോയെ നിന്നെക്കുറിച്ചു പറയുവാനും നിന്നെക്കൊടുക്കുവാനും കൃപ തരണേ 🙏🙏
സത്യം സത്യം സത്യം യേശുവേ, ഏക രക്ഷകാ ആരാധിക്കുന്നു ഈ സഹോദരനേയും കുടുബത്തേയും അങ്ങേ തിരു മുഖത്തിന്റെ പ്രകാശത്തിൽ നയിക്കേണമേ ആമേൻ
യേശുവേ അങ്ങേക്ക് മനസുണ്ടെങ്കിൽ ഞങ്ങൾക്ക് സമാദാനം നൽകാൻ കഴിയും.
Brother jnangalk vendy prarthikaname
Brtherndy number tharaname
Hallelujah. May God bless you Dear Sunil brother 🙏
ദൈവമേ അനുഗ്രഹിക്കണേ...
Yes Brother THIS IS called SUVISESHAM, God bless U.
Very nice speaking
God bless you.Very inspiring.🙏🙏🙏👏👏👏👏👏👏
😭😭😭😭😭😭ഇവരൊക്കെ ആണ് ശരിക്കും. ഇശോ ഭൂമിയിലെ ഇശൊ 🤲🤲🤲🤲🤲
👍🙏🙏🙏Parise the lord
May god bless u brother. Pls pray fr us
Jesus bless u sunilchetta...waiting for next session
ഭക്തരായിട്ടു പൊതു ജനം കാണുന്ന പലരുടെയും ശരിക്കുള്ള സ്വഭാവം അറിയണമെങ്കിൽ ഒരു കാര്യത്തിനു ബന്ധപ്പെട്ടു നോക്കണം. എന്നും പള്ളിയിൽ പോകുന്നു , എന്നും കുർബ്ബാന സ്വീകരിക്കുന്നു , ധ്യാനത്തിനു പോകുന്നു .. ഇതെല്ലാം പലരും ജനത്തെ കാണിക്കാനാണ്. അവരുടെ ഒറിജിനൽ രൂപം വ്യത്യസ്ഥമായിരിക്കും.
Your opinion true
It is very difficult to satisfy everyone in this poor world. Especially for a family men. You cannot blame as prayerless, not living a holy life. Five fingers are not same length.
Daivathe anukarichu jeevikkunna brother...
Good message, God bless you
God bless brother
യേശുവേ... മാതാവേ... ദൈവമേ കരുതണമേ... വിശ്വാസത്തിലുറപ്പിക്കണമേ..
ആമ്മേൻ.. നന്ദി!
You are great
Thank you Jesus
Praise the Lord.
താങ്കൾ നല്ലൊരു നടനാണ്. അഭിനന്ദനങ്ങൾ....
???
ദൈവത്തെ അറിയാത്തവർക്കു അങ്ങനെയേ തോനു👍
നടനല്ല,ജീവിക്കുന്ന സാക്ഷി.
What do u mean ?
സഹോദര, മനസാന്തരപ്പെടാതെ എത്ര കൊന്ത ഇട്ടാലും പ്രസംഗിച്ചാലും രക്ഷപെടില്ല. ദൈവിക ന്യായവിധിയിൽ പിടിക്കപ്പെടും.
HalleluYah HalleluYah HalleluYah Lord Yesuva Amen Amen Amen HalleluYah Amen
Sunil brother enikuvedi prathikan am
Praise the Lord
Praise to the Lord ♥️
prayers
അതെ. കൊന്തകൾ വാരിച്ചുറ്റിയതുകൊണ്ടും,രൂപങ്ങൾ നാലുപാടും പ്രതിഷ്ഠിച്ചതുകൊണ്ടും ഒന്നും നേടുന്നില്ല നമ്മൾ. ക്രിസ്തു ഹൃദയത്തിൽ ജീവിക്കാതെ.
Ammen🙏🏻🙏🏻🙏🏻
Have on our family
🙏🏼🙏🏼🙏🏼❤
🙏🙏🙏🙏🙏🙏🙏
❤❤❤
🙏🙏🙏🙏
നല്ല ചാനലിൽ ആണ് സുനിൽ വന്നു സുവിശേഷം പറയുന്നത്. തോമസ് കുര്യൻ പറയുന്നത് ഉലകമെ. ഉൽപ്പത്തി 1:28.
❤️
പുതിയ നിയമം 27 പുസ്തകങ്ങളിൽ യേശുവിനെ അല്ലാതെ മറ്റ് ആരോടെങ്കിലും പ്രാർത്ഥിക്കുവാൻ വചനം പറയുന്നുണ്ടോ വചനത്തിന് വിരുദ്ധമായി ചെയ്യുന്നത് കല്പനകളുടെ ലംഘനമല്ലേ
കൊന്ത യും രൂപങ്ങളും ഉള്ളവൻ ഏഥാർത്ഥ ദൈവത്തെ അറിയുന്നില്ല. അവനു ശരി പറഞ്ഞു കൊടുക്കാൻ സഭയിൽ ആളില്ല. അതിനു ജ്ഞാനം ഉള്ളവർ വേണ്ടേ, ജ്ഞാനം എന്താണ് അത് ദൈവത്തിന്റെ ആത്മാവായ വചനമാണ്. അത് തന്നെയാണ് ദൈവവും. അതിനു രൂപം ഇല്ല അരൂപി ആണ്. ജ്ഞാനം 1-4,6,7,8,9(6-11)മലാക്കി 2-7(യോഹന്നാൻ 1-1(6-63)എല്ലാവരും വിശുദ്ധരുടെ പിറകെ പോകുന്നതുകൊണ്ട് ദൈവത്തെ അറിയുന്നില്ല. ദൈവത്തിന്റെ ഒരു അംശം ആണ്. വിശുദ്ധർ അങ്ങിനെ ആകാൻവേണ്ടിയാണു നമ്മളും ശ്രമിക്കുന്നത് കാരണം ദൈവം വിശുദ്ധിയിലാണ് വസിക്കുന്നതു.ലേവിയർ 19-2(20-26)1പത്രോസ് 1-15,16(നമ്മൾ പാപത്തിൽ ജനിച്ചു അതോടൊത്തു വസിക്കുന്ന ഉ. ഉത്പത്തി 6-3(നമ്മൾ ജ്ഞാനത്തിൽ വളരാൻ വചനം കേൾക്കുകയും, പറയുകയും അത് അനുസരിച് ജീവിക്കണം അപ്പോൾ ജോഷുവ 1-8(3-5)യോഹന്നാൻ 15-3(17-3,17)സങ്കീർത്തനം 119-11(ജെരെമിയ 15-16,17,18,19,)വിശുദ്ധിയിലും, ദൈവ സ്വഭാവത്തിലും എത്തിച്ചേരാം അത്ഭുതങ്ങൾ സംഭവിക്കും മാർക്കോസ് 16-16,17,18,19, (ലൂക്ക 16-13,14,15,16)വചനം പഠിച്ചു മനനം ചെയ്യുമ്പോൾ യോഹന്നാൻ 15-4,5,7,10,12. (14-12,15,21,23,)(8-,51)നാം ദൈവരാജ്യത്തിലെത്തും 1യോഹന്നാൻ 2-15,16,17(yacob4-4)1കോരിന്ത്യോസ് 3-16,17,18,19,20(1-27)
Only God all others r fake
ഗൾഫിൽ. ജോലിചെയ്യുന്ന. ഒരു.കാത്തോലിക്കാൻ. പോലും. പള്ളിയിൽപോകില്ല. വെള്ളിയാഴ്ച
രാവിലെ. ചിക്കൻ. കറിയും. വച്ചു.
മദ്യവും. മേടിച്ചു. രാവിലെമുതൽ. വെള്ളമടിയാണ്. പരിപാടി.
എന്റെ. അഭിപ്രായത്തിനു. മറുപടിയുമായി. ആരും. വരേണ്ട. ഞാൻ
ഇത്
ഒരുപാടുകണ്ടതാണ്.
അവനവൻ നന്നായാൽ അവരവർക്കു നല്ലത്... Bro.
ഞാൻ വരും. മറുപടി തരും🤣
താങ്കൾ ഗൾഫിലെ നല്ല കത്തോലിക്കരെ കണ്ടിട്ടില്ല...!!
@@THETHODUKA ഒന്ന്. കാണിച്ചുതരാവോ
മോനെ.
വിഗ്രഹ
ആരാധന നടത്തുന്നവർ അങ്ങനെ ചെയ്യും
സ്വയം പുകഴ്ത്തുന്ന ഉപദേശി.
സ്വന്തം അനുഭവം ആണ് പറ ഞ്ഞത്... പുകഴ്ത്തിയതായി താങ്കൾക്ക് തോന്നിയോ... വിഷമം തോന്നി... അത് കൊണ്ടു ചോദിച്ചതാ
സ്വയം ത്യജിക്കുന്ന ഉപദേശി
കത്തോലിക്ക സഭയിൽ ഉപദേശിയോ?😂
നല്ല പ്രസംഗം.. ഇടക്കുള്ള പരസ്യം അരോചകം
സത്യവചനം ശരിയായി പഠിപ്പിക്കുന്ന സത്യ സുവിശേഷകൻ
Brother'nte contact number undo arkenkilum
God bless brother
🙏🙏🙏
🙏🙏🙏
🙏🙏🙏