മറയില്ലാതെ ജീവിത യാഥാർത്ഥ്യങ്ങൾ പച്ചക്ക് പറയുന്ന ഈ മനുഷ്യൻ ഒരു അൽഭുതമാണ് | Br Sunil Ramapuram

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 114

  • @helenajosephkowattu9626
    @helenajosephkowattu9626 Рік тому +3

    ഒത്തിരി നല്ല കാര്യങ്ങൾ ആണ് പറയുന്നത്, ആ ചിരി മറ്റുള്ളവരെ പരിഹസിക്കുന്നത് പോലെ തോന്നും. ഒന്ന് ശ്രെദ്ധിച്ചാൽ നന്നായിരിക്കും എന്ന് എളിയ അഭിപ്രായം

  • @jancymathew923
    @jancymathew923 2 роки тому +41

    കഴിഞ്ഞു 25വർഷം ആയി ജാൻ ഒത്തിരി കാർസ്മറ്റിക് ധ്യനം കുടി ഉടു പക്ഷേ ഈ ബ്രദർ സത്യം സുവിശേഷം പറയുന്നത് അത്യമായേ കാൽകുന്നത്. സഹോദരന കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🌹🌹

    • @issack1615
      @issack1615 2 роки тому

      .

    • @florasister4732
      @florasister4732 2 роки тому +1

      God bless you

    • @princevazhakalam1664
      @princevazhakalam1664 2 роки тому +1

      അസീസി ഭരണങ്ങാനത്ത് ഇദ്ദേഹം സ്ഥിരമായി ധ്യാനിപ്പിക്കാറുണ്ട്.

  • @rojasmgeorge535
    @rojasmgeorge535 2 роки тому +14

    സുവിശേഷം 🙏🏼പച്ചയായ ജീവിതയാത്രയിൽ 🙏🏼പ്രസംഗിക്കുമ്പോൾ അല്ല. പിന്നെയോ ജീവിക്കുമ്പോൾ ആണ് അർത്ഥം, സൗദര്യം ഉള്ളത് 🙏🏼🙏🏼🙏🏼എന്നിൽ യേശു രൂപ പ്പെടുവാൻ ആഗ്രഹം, പ്രാർത്ഥന 🙏🏼🙏🏼🙏🏼

  • @Gioia-x2w
    @Gioia-x2w 2 роки тому +8

    സുനിൽ ബ്രദർ ന്റെ ചിരി ജനങ്ങളുടെ ശ്രദ്ധ വളരെ യധികം പിടിച്ചുപറ്റുന്നു very good brother verygood

  • @bindhuthomas7732
    @bindhuthomas7732 2 роки тому +12

    ഇതാണ് ദൈവം ആഗ്രഹിക്കുന്ന വചന പ്രഗോഷണം....ജീവിതംകൊണ്ട് വഴി കാണിച്ചു കൊടുത്ത് ജീവിക്കുന്നു....thanks god...hallelujah...

    • @inshot315
      @inshot315 2 роки тому

      ഒരിക്കലുമല്ല

  • @marynavya3126
    @marynavya3126 2 роки тому +9

    Wonderful speech....May God help everyone to realise this fact.... സ്വർഗ്ഗത്തിന്റെ മക്കളാകാൻ എല്ലാവർക്കും ശ്രമിക്കാം

  • @bijuthomas8330
    @bijuthomas8330 2 роки тому +4

    അഭിനന്ദനങ്ങൾ ബ്രദർ🙏👍

  • @jacobalexander5443
    @jacobalexander5443 2 роки тому +3

    നല്ല പ്രസംഗം. May God bless you. ✝️

  • @jamesjoseph3008
    @jamesjoseph3008 Рік тому

    Yes mar jacob Muriken is a living Saint,
    thrown every thingas a waste. May our lord bless him abundantly as god has envisaged.

  • @thelivingstone8765
    @thelivingstone8765 2 роки тому +6

    ഈ ചിരിപോലുള്ള ശബ്ദം ആണ് സഹിക്കാൻ പറ്റാത്തത് ,ബാക്കി സാരമില്ല

    • @a.vvarughese3766
      @a.vvarughese3766 2 роки тому

      ശരിയാണ് അത്‌ മാറ്റിയാൽ നല്ലതാണ്

    • @mariyamary975
      @mariyamary975 2 роки тому

      Correct 👍

    • @shajujoseph4462
      @shajujoseph4462 2 роки тому +3

      If you can't bear it, the problem is in you.

    • @elezebethsebastian4195
      @elezebethsebastian4195 Рік тому +1

      Heloo... ഈ ബ്രദർ നു തൊണ്ടയിൽ ചെറിയ പ്രോബ്ലം ഉണ്ട്. അതാണ് അങ്ങനെ.. Pls dont misunderstood. I kno him very well.. He is my neibhour.

  • @rincyjoseph3944
    @rincyjoseph3944 2 роки тому +6

    Good message

  • @bgcpbvr
    @bgcpbvr 2 роки тому +2

    നല്ല പ്രസംഗം..

  • @rosammamathew4501
    @rosammamathew4501 2 роки тому +1

    പ്രൈസ് മൈ ഗോഡ് 🛐🛐🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙏🏻🙏🏻🙏🏻🌹🌹

  • @mathewvarghese9074
    @mathewvarghese9074 2 роки тому +3

    Praise the Lord !!!

  • @jijiaugustine5012
    @jijiaugustine5012 2 роки тому +1

    Sunil u r the right hand of God.

  • @susaneasow1294
    @susaneasow1294 2 роки тому +1

    Great message Thank you Brother God bless you 🙏

  • @arogyaayurvedic3501
    @arogyaayurvedic3501 Рік тому

    സൂപ്പർ

  • @shinyroy2719
    @shinyroy2719 2 роки тому

    Brother u r a blessing God bless you

  • @thomasmichael3318
    @thomasmichael3318 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @cyrilshibu8301
    @cyrilshibu8301 2 роки тому +3

    He is suerly a miracle!!Praise the lord.

  • @joycc1620
    @joycc1620 Рік тому

    ബ്രദർ നിങ്ങൾക് ദൈവത്തിന്റെ ചായയാണ്

  • @sunnyno2778
    @sunnyno2778 2 роки тому +2

    Good👍

  • @friedafelix6099
    @friedafelix6099 2 роки тому

    Thank you brother🌷🌷

  • @anjalyweddingphotography9587
    @anjalyweddingphotography9587 2 роки тому +1

    Praise the Lord

  • @vidhyan
    @vidhyan 2 роки тому

    സ്തോത്രം

  • @sooryakanthi757
    @sooryakanthi757 2 роки тому +3

    👌👌👌🌹

  • @subinjoseph7845
    @subinjoseph7845 Рік тому

    Good 🙏🙏🙏

  • @jojicherian7889
    @jojicherian7889 2 роки тому

    Fantastic message Jesus bless you

  • @sijohmc2937
    @sijohmc2937 Рік тому

    Amen

  • @ousephaugustin5932
    @ousephaugustin5932 2 роки тому +2

    God bless brother

  • @rajugeevarghese4215
    @rajugeevarghese4215 2 роки тому

    He is a faithful servant of God
    Sakshal Israyelyan annu kristu paranjavaril oruvan

  • @ajeesht.r.6655
    @ajeesht.r.6655 2 роки тому +1

    🙏

  • @rojasmgeorge535
    @rojasmgeorge535 2 роки тому +5

    യേശു മദ്യ പനിയെ സ്നേഹിക്കുന്നു.. മദ്യത്തെ വെറുക്കുന്നു..

  • @SaiKumar-fw1eg
    @SaiKumar-fw1eg 2 роки тому

    Aaranu kristhu...

  • @samuelvarghese9991
    @samuelvarghese9991 Рік тому

    സത്യ സുവിശേഷം വളരെ അകലെയാണ്.

  • @lalujacob7570
    @lalujacob7570 2 роки тому

    🙏🔥🔥🔥🙇

  • @mathewaikara7947
    @mathewaikara7947 2 роки тому

    ചെങ്ങനാസ്സേരിയിലാ എൻ്റെ മോളും പഠിച്ചത്. ഹിന്ദു കുടുംബത്തിലാണ് അവള് അവധി ദിവസങ്ങളിൽ പോയിരുന്നത്. അവള് അവിടുത്തെ കുടുംബാംഗം പോലെ ആയിരുന്നു. അവളുടെ കൂട്ടുകാരിയുടെ കുടുംബം എൻ്റെ സഹോദര കുടുംബമാണ്. ദൈവത്തിൽ ഞങൾ വിശ്വസിക്കുന്നു. ഒരിക്കലും മതവും രാഷ്ട്രീയവും സംസാരിച്ചിട്ടില്ല.

  • @lucosjoseph3508
    @lucosjoseph3508 2 роки тому +9

    ഏതെങ്കിലും ഒരച്ഛൻ പോലും ഈ കാലത്ത് ബസിൽ യാത്ര അപൂർവ്വം. അല്പം ദൂരത്തിൽ നിന്നു വരുന്നവർക്ക് പോലും കാറോ,
    ട്രെയിനിൽ ആണെങ്കിൽ ഫസ്റ്റ് ക്ലാസ്സ്‌ ടിക്കറ്റും, 500 മുതൽ 1000 വരെയെങ്കിലും പോക്കറ്റ് മാണിയും, കാപ്പി, ഊണ് ഒക്കെ അറേഞ്ച് ചെയ്യണം.
    എങ്കിലേ അവർ വരാൻ തയ്യാറാകുകയുള്ളു.
    കുർബാന പോലും വൈദികരുടെ ഉത്തരവാത്വമല്ല നിങ്ങള്ക്ക് വേണമെങ്കിൽ മതി എന്നും പച്ചക്കു പറഞ്ഞ ചിലരെ യൊക്കെ അറിയാം. ഓരോരോ പള്ളിയും എടവകയും, രൂപതയും എല്ലാം ദൈവ ജനത്തിന്റെ ത്യാഗവും, കഷ്ടപ്പാടും, പട്ടിണിയും, ആണെന്ന് ഏറെ പേർക്ക് അറിയാം. പക്ഷെ ആ ചിന്ത വൈദിക, മെത്രാൻമാർ ചിന്തിക്കാത്ത അവസരങ്ങൾ അനുഭവങ്ങൾ ജീവിതത്തിൽ പലർക്കും ഉണ്ടാവാറുണ്ട്. ആരും പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവർ ഒറ്റപ്പെടും.
    കർത്താവിനെ മാത്രം നോക്കി കണ്ണടച്ചുകൊണ്ടുമുന്നോട്ടു പോകാം. കാരണം പ്രതികരിക്കാൻ പലപ്പോഴും നമ്മൾ സഭക്ക് മക്കളേ കൊടുത്തിട്ടില്ല വാദം ഉണ്ടാവാം.
    അതുകൊണ്ട് മനസാക്ഷി യോടും, കർത്താവിനോടും നീതി പുലർത്തി സേവനം ചെയ്യുന്ന വൈദിക്കാരോടും, സന്യസ്ഥരോടും, അൽമായ ശ്രേഷ്ഠമാരോടും, കർത്താവിനോടും മാപ്പ് ചോദിച്ചു കൊണ്ട് ഈ അനുഭവങ്ങൾ പങ്കു വെക്കുന്നു.
    ഒത്തിരി അനുഭവങ്ങൾ കർത്താവിന്റെ പുരോഹിതർ ശക്തരാണ്, അവരെ ആർക്കും എപ്പോഴും സമീപിക്കാം. കാരണം കർത്താവിനുള്ളത് നമുക്കും സ്വന്തമാണ്.

    • @joshypk6685
      @joshypk6685 2 роки тому

      Well said

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      താങ്കൾ പറഞ്ഞതിനോട് യോജിക്കാൻ കഴിയുന്നില്ല, നൂറുകണക്കിന് അച്ഛന്മാരിൽ ഒരാളിൽ മാത്രം ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്.

    • @aajose3946
      @aajose3946 2 роки тому

      @@princevazhakalam1664 That one spoils the entire lot!

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      @@aajose3946 that's your imagination only. Judas Iscariot was disciple of Jesus he betrayed Jesus, then what happened our church???

  • @ConfusedIguana-eo4rc
    @ConfusedIguana-eo4rc 4 місяці тому

    Ithanu...ishoyude purake nadakkunna sathya Viswassi

  • @joshypk6685
    @joshypk6685 2 роки тому +2

    ബ്രദർ, എല്ലാ പിതാക്കന്മാരും, അച്ഛന്മാരും മുരിക്കൻ പിതാവിനെ കണ്ടു പഠിക്കട്ടെ എന്ന് കൂടി പറയുക. ആഡംബരവും, ജീവിതമോഹങ്ങളും സമസ്തമേഖലകളിലും ബാധിക്കപ്പെട്ടു. ദാരിര്യം, ബ്രഹ്മചാര്യം, അനുസരണം ഈ മൂന്ന് ഗുണങ്ങളിലാണ് സന്യാസം പടുത്തുയർത്തേണ്ടത്. ഭാഗ്യത്തിന് ഇപ്പോൾ ഇതൊക്കെ അന്യമായി കൊണ്ടിരിക്കുകയാണ്. ഫ്രാൻസിസ് അസിസ്സിയുടെ ജീവിതം സന്യസ്തരെ പഠിപ്പിക്കുക

    • @josemartin3020
      @josemartin3020 2 роки тому +1

      It is not only to bishops and priests, but for also applicabe to you and me

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      അത് താങ്കളുടെ ഭാവനയാണ് യാഥാർത്ഥ്യം അങ്ങനെയല്ല.

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      @@josemartin3020 u r right

  • @drnisha77
    @drnisha77 Рік тому

    Prasangam nallatha.. Idakkulla chiri entho oru budhimuttu ulavaakkunnu

  • @babuvr7832
    @babuvr7832 2 роки тому +2

    അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.എവിടെ വരണം.

    • @jestinjoseph8131
      @jestinjoseph8131 2 роки тому +2

      എനിക്കും 💕

    • @Tencil577
      @Tencil577 2 роки тому

      രാമപുരം റോസറി ഗ്രാമം.. പാലയ്ക്ക് അടുത്തു കോട്ടയം ജില്ലയിലെ രാമപുരം st augustine forane churchil

  • @georgethomas9176
    @georgethomas9176 2 роки тому +5

    ഇത്തരം അത്ഭുതങ്ങൾ ഒക്കെയേ ഇപ്പോൾ നടക്കുന്നുള്ളു മാർക്കോസ് 16-16,17,18,19 ൽ പറയുന്നത് പോലുള്ളത് ഇപ്പോൾ നടക്കുന്നില്ല അതാണ് പ്രശ്നം.

    • @sinoymj1749
      @sinoymj1749 2 роки тому

      ചുറ്റും കണ്ണ് ഓടിക്കാതെ ദിർഗ വീഷ്ണം നടത്തിയാൽ കാണാൻ കഴിയും നിരവതി അനുഭാവം സ്വന്തം ജീവിതത്തിൽ നിന്ന് ആണ് പറയുന്ന്നത്

  • @apposthalatv3247
    @apposthalatv3247 2 роки тому +1

    അപ്പം വർദ്ധിപ്പിക്കുന്ന
    വെള്ളം വിഞ്ഞാക്കുന്ന
    യേശു നിന്റെ കൂടെ
    ഈ ചാനൽ കാണാൻ മറക്കരുത്

  • @annammahansel5588
    @annammahansel5588 7 місяців тому +1

    Uggarran

  • @marythomas45690
    @marythomas45690 2 роки тому +1

    സ്ഫയുടെമൂലക്കല്ലായയേശുക്രിസ്തു വോഡ് ചേർത്ത് ചാരിചാരിവയ്ക്കുന്നമറ്റുകല്ല് ക്‌ളാണ് കുടുബം ഈകുടുബത്തി ൽ നിന്നാണ് സ്ഫയിൽ വിശുദ്ധ ർജെനിക്കു ന്നത് അമ്മ കുടുംബത്തിൽ നൻമ ക്ഷമ, എളീമ, പ്രാ ർതന്, സ്‌നേഹം, പങ്ക് വയ്ക്കൽ,സഹനം, ഇവ,ഫാര്യക്ക്, അമ്മക്ക് ഒണ്ടെങ്കിൽ, ആവിട്ടിൽ വിശുദ്ധ രുണ്ടാകും

  • @manuelpp2709
    @manuelpp2709 2 роки тому +5

    ക്രിസ്തുവ്ൽ ജീവിക്കുന്നവന്റെ പ്രസംഗം--ജീവന്റെ സുവിശേഷം!!!

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому

    Karthavinene vilichukondiorikkunnavana lla deyvathine ishtam cheyyunnavaneyane deyvam ishtapedunnathe

  • @salammawilson5929
    @salammawilson5929 5 місяців тому

    കർത്താവായ യേശുക്രിസ്തുവിലൂടെ യുള്ള വിശ്വാസം , കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. റോമർ : 10 - 17

  • @george561
    @george561 2 роки тому

    നമ്മുടെ സഭയെ പരിശുദ്ധ സഭ എന്നു വിളിക്കുന്നത് ശരിയാണോ എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. സഭ പരിശുദ്ധമാണെങ്കിൽ സഭയിൽ ദൈവവേല നടത്തിക്കൊണ്ടിരുന്ന മുപ്പത് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരുമായിരുന്നോ എന്നതാണ് ചിന്താവിഷയം.
    ഇത്രയും സന്യാസിനികൾ മരണപ്പെട്ടു എന്നതിലും കൂടുതൽ ദുഃഖകരമായ കാര്യം അവരുടെ മരണത്തെ പറ്റി യാതൊരു അന്വേഷണവും നടന്നില്ല എന്നുള്ളതാണ്. സർക്കാരിന്റെ തലത്തിലും നടന്നില്ല, സഭയുടെ തലത്തിലും നടന്നില്ല. എല്ലാ അന്വേഷണങ്ങളെയും സഭ ഞെരുക്കിത്തടഞ്ഞു. ഇത് യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഏതെങ്കിലും സമൂഹത്തിൽ നടക്കാവുന്ന കാര്യമാണോ?
    ഈ പരമ്പരയ്ക്ക് ഇപ്പോഴെങ്കിലും ഒരു പൂർണ്ണ വിരാമം രേഖപ്പെടുത്താൻ സാധിക്കുമോ? അതോ ഈ പരിപാടി തുടർന്നു കൊണ്ടേയിരിക്കുമോ?
    ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ്, എന്നിവരാണ്. അനു അലെക്സ് മരിച്ചിട്ട് കുറെ കാലം കഴിഞ്ഞിരിക്കുന്നു. അടുത്ത കന്യാസ്ത്രീ മരിക്കാനുള്ള സമയം ആയിരിക്കുകയാണ്. ആ കന്യാസ്ത്രീയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
    സഭാ സിനഡിന് സാധിക്കും. രോഗം ബാധിച്ചോ പ്രായാധിക്യം മൂലമോ അല്ലാതെ അടുത്തതായി ഒരു കന്യാസ്ത്രീ മരണമടഞ്ഞാൽ ആ മരണത്തെ പറ്റി അന്വേഷണം നടത്താൻ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് സഭ ആവശ്യപ്പെടും എന്ന് ഒരു പ്രമേയം സിനഡ് പാസ്സാക്കിയാൽ മാത്രം മതി.
    അതിന് സിനഡിൽ പങ്കെടുക്കുന്ന ---------കൾ തയ്യാറാകുമോ?

  • @selinajames5326
    @selinajames5326 2 роки тому +8

    സുനിൽ ബ്രദറിന്റ വചന പ്രഘോഷണം നന്നായിട്ടുണ്ട് .....പക്ഷേ ഇടക്കിടെ യുള്ള വല്ലാത്തൊരു ചിരിയുണ്ട് അത് ഭയങ്കര ബോറാ .,.. കാരണം വചന പ്രഘോഷണ ത്തിന്റ ആത്മീയത നഷ്ടപ്പടുമോന്നൊരു സംശയം ......🙏🙏🙏

    • @thomaskottayamthomas3270
      @thomaskottayamthomas3270 2 роки тому +1

      എനിക്കു തോന്നുന്നു..അദ്ദേഹത്തിൻറെ ശൈലി ആണെന്ന് തോന്നുന്നു...കുറവില്ലാത്ത ആരെങ്കിലും ലോകത്ത് ഉണ്ടോ..അറിയില്ല...🐱

    • @aajose3946
      @aajose3946 2 роки тому

      Chiri kandal mayangumenno? Kashtam!

    • @rojasmgeorge535
      @rojasmgeorge535 2 роки тому

      സത്യം... അദ്ദേഹം തിരുത്തട്ടെ..

  • @jobjose6280
    @jobjose6280 2 роки тому

    സാറെ ഞാൻ കേൾക്കുന്നത് ചങ്ങനാശ്ശേരി അങ്ങനെ പറയരുത് നിങ്ങൾ മാത്രമല്ല നല്ല പിള്ളേരുണ്ട് തെറ്റ് പറയരുത് കേട്ടോ

  • @ukenglishandgenaral5234
    @ukenglishandgenaral5234 2 роки тому

    ചുമ്മാ കാമ്പില്ലാത്ത വാക്കുകൾ

  • @ukenglishandgenaral5234
    @ukenglishandgenaral5234 2 роки тому

    ശ്വാസംമുട്ടൽ ഉണ്ടങ്കിൽ ചികിത്സിച്ചാൽ ഈ ചിരി മാറും

  • @shinethekkinethu1176
    @shinethekkinethu1176 2 роки тому

    ഒന്നാകുക എന്ന് പറയുന്ന നിങ്ങൾക്കും നിങ്ങൾ വിശ്വസിക്കുന്ന മതമേലധ്യക്ഷന്മാർക്കും എന്തുകൊണ്ട് മറ്റു മതക്കാരുമായി ഒന്നിക്കാൻ പറ്റുന്നില്ല, നിങ്ങളെന്തിനാണ് പള്ളി പോകുന്നത്?. നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ എന്താണ് മേന്മ ?.

  • @user-bm8op3of2u
    @user-bm8op3of2u 2 роки тому

    Alpam kurachu chirichal nallathu

  • @nithinna4673
    @nithinna4673 2 роки тому

    അപ്പൊ മണ്ണിന്റെ അച്ഛനും വിന്നിന്റെ അച്ഛനും ഉണ്ടെന്നാണ് ഈ ബ്രദർ പറയുന്നത്

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      സംശയമെന്ത്? അവരവരുടെ വിളിക്കനുസരിച്ച് ജീവിക്കാൻ പഠിക്കുക. അച്ഛന്മാരുടെ കാര്യമല്ല നമ്മുടെ കാര്യത്തെക്കുറിച്ച്ചിന്തിക്കുക.

  • @jobjose6280
    @jobjose6280 2 роки тому

    കുഴപ്പമൊന്നുമില്ല കേട്ടോ

  • @krishnakumarkk6086
    @krishnakumarkk6086 2 роки тому

    ഈ മുക്കി മുക്കിയുള്ള ചിരി ബോറാണ് ഭക്തിയോടെ പ്രസംഗം കേൾക്കാൻ പറ്റുന്നില്ല

  • @joychittiyath1947
    @joychittiyath1947 2 роки тому

    Him.hihi.humhnm.kurach.nirth

  • @inshot315
    @inshot315 2 роки тому +1

    ആരെയും പിതാവ് എന്ന് വിളിക്കരുത് ആരെയും എന്ന് വിളിക്കുന്നത് നിങ്ങൾക്ക് നായകൻ നമ്മുടെ ദൈവം നിങ്ങൾക്ക് പിതാവ് നമ്മുടെ ദൈവം

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      അതെയോ?????അറിഞ്ഞില്ലായിരുന്നു.

    • @inshot315
      @inshot315 2 роки тому

      @@princevazhakalam1664 ഇപ്പോ അറിഞ്ഞോ അതായത് ഇടവകൽ വ്യവചരിക്കുന്ന ഒരു അച്ഛനെ പോയി പിതാവ് എന്ന് വിളിച്ചാൽ മതി നിനക്ക് കറക്റ്റ് ആയിരിക്കും 🤣🤣🤣🤣🤣🤣🤣😂

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      @@inshot315 നല്ല സംസ്കാരം മറുപടി അർഹിക്കുന്നില്ല

    • @inshot315
      @inshot315 2 роки тому

      @@princevazhakalam1664 ഞങ്ങളുടെ സംസ്കാരം അതാണ് യോഹന്നാനെ പോലെ സത്യം വിളിച്ചു പറയുക ആ സംസ്കാരമാണ് ദൈവം ഞങ്ങളെ പഠിപ്പിച്ചത്

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      @@inshot315 ഓഹോ യോഹന്നാൻ ആരെയാണ് തെറിവിളിച്ചത്???

  • @inshot315
    @inshot315 2 роки тому

    കർത്താവ് പറഞ്ഞത് നിന്നെപ്പോലെ നിന്റെ സഹോദരനെ സ്നേഹിക്കുക നിന്നെ പോലെ നിന്റെ സഹോദരനെ അങ്ങനെ ചെയ്യുന്ന ഒരാളുണ്ടെങ്കിൽ എന്നോട് പറയുക

  • @aleyammashaji2114
    @aleyammashaji2114 2 роки тому

    Brother Number ... please

  • @inshot315
    @inshot315 2 роки тому +2

    ഇന്ന് വിശ്വാസവും സുവിശേഷം ഒക്കെ കലക്കി കളഞ്ഞിരിക്കുന്നു ഇവരൊന്നും പറയുന്നതല്ല സുവിശേഷം സകലരെയും തെറ്റിക്കുന്ന സാത്താനാണ് എന്നിവരുടെ എല്ലാരുടെയും സുവിശേഷം എന്തെന്നറിയണമെങ്കിൽ എന്താ ചെയ്തിരുന്നത് ക്രിസ്തു എന്താണ് ചെയ്തിരുന്നത് ക്രിസ്തു ചെയ്തതും ശിഷ്യന്മാർ ചെയ്തതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ക്രിസ്ത്യാനികളോ പെന്തക്കോസ്തുകാരോ ആരെങ്കിലും ചെയ്യുന്നത് ഇല്ല

  • @inshot315
    @inshot315 2 роки тому +2

    നിങ്ങൾ സംസാരിക്കുന്നത് സാത്താനിക വചനമാണ് നിങ്ങൾ ദൈവത്തെക്കുറിച്ച് അല്ല പ്രസംഗിക്കുന്നത് സാത്താനെ കുറിച്ചാണ് ക്രിസ്തുവിന്റെ ജീവിതം പഠിക്കുന്നു ശിഷ്യന്മാരുടെ ജീവിതം പഠിക്കണം നിങ്ങൾ അത് പ്രാവർത്തികമാക്കാൻ നോക്കൂ പുരോഹിതൻ എന്നൊരു വർഗ്ഗ ഭൂമിയിലില്ല കത്തോലിക്കാ സഭ ഇനി അഞ്ചോ പത്തോ വർഷങ്ങൾ മാത്രം മതി അതുപോലെ തന്നെ മറ്റുള്ള സഭകളും നമ്മുടെ വചനം ആണ് ദൈവം വചനം ജഡമായി ഭൂമിയിൽ അവതരിച്ചു വചനമാ ബൈബിളിൽ ഉള്ളത് പ്രസംഗിക്കുമ്പോൾ ബൈബിളിലെ വചനങ്ങൾ എടുത്തുകൊണ്ട് സംസാരിക്കുക

    • @princevazhakalam1664
      @princevazhakalam1664 2 роки тому

      അതെയോ??????? ഇപ്പോഴാ അറിയുന്നത്.

    • @inshot315
      @inshot315 2 роки тому

      @@celesteeeeeeee 😭😂😂😂😂😂🤣😂🤣😭😂😂😂😭😭

    • @inshot315
      @inshot315 2 роки тому

      @@princevazhakalam1664 പലരും അങ്ങനെ ആണ്. ഇപ്പൊൾ അറിയുന്നു😂😂😂🤣🤣🤣🤣😅

    • @inshot315
      @inshot315 2 роки тому

      കത്തോലിക്കാ സഭ മുസ്ലിം സമുദായം പോലെയാണ് സകല വൃത്തികേടുകളും അസ്വദ്ധിക്ക🤣😂😭😂

    • @inshot315
      @inshot315 2 роки тому

      സണ്ണി ലിയോണിനെ പിടിച്ചു മാതാവ് ആകി🤣😅🤣😭🤣😭🤣🤣😂😂😭😂😂😂😂😂😂😂😂😂

  • @inshot315
    @inshot315 2 роки тому

    നിങ്ങൾ ചെയ്യുന്ന ഒരു നമ്പർ പ്രവർത്തിയും കൊണ്ട് നിങ്ങൾ കർത്താവിലേക്ക് സ്വർഗത്തിലേക്ക് എത്തില്ല

  • @adarshaugustine5548
    @adarshaugustine5548 Рік тому

    🙏🙏🙏

  • @selinajames5326
    @selinajames5326 2 роки тому +8

    സുനിൽ ബ്രദറിന്റ വചന പ്രഘോഷണം നന്നായിട്ടുണ്ട് .....പക്ഷേ ഇടക്കിടെ യുള്ള വല്ലാത്തൊരു ചിരിയുണ്ട് അത് ഭയങ്കര ബോറാ .,.. കാരണം വചന പ്രഘോഷണ ത്തിന്റ ആത്മീയത നഷ്ടപ്പടുമോന്നൊരു സംശയം ......🙏🙏🙏

    • @sajijoseph2792
      @sajijoseph2792 2 роки тому +5

      അത് നിങ്ങളുടെചങ്കിൽ കൊണ്ടതുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്. പക്ഷേ ആ ചിരിയുടെ ശക്തി ആറ്റം ബോംബിനെക്കാൾ ഭയാനകമാണ്. ഞാൻ എത്രയോ അച്ഛന്മാരുടെയും ബ്രദറുമാരുടെയും കരിസ്മാറ്റി ഉദ്യാനം കൂടി പക്ഷേ ഈ ബ്രദറിനോളം ശക്തിയുള്ള ഒരു ബ്രദറിനെ ഞാൻ കണ്ടിട്ടില്ലn. ഞാൻ ഇതേപോലെ കണ്ട വേറെ ഒരാൾ ബെന്നി പുന്നത്തറ മാത്രമാണ്

    • @abrahamchacko2947
      @abrahamchacko2947 2 роки тому +2

      Chirickanum pattathillenno kasdam

    • @abrahamchacko2947
      @abrahamchacko2947 2 роки тому

      Thaanariva

    • @vabraham966
      @vabraham966 2 роки тому +3

      No..his laugh is great grace for him. We like ❤❤❤❤❤

    • @nelsonvarghese9080
      @nelsonvarghese9080 2 роки тому +1

      നല്ല ചിരി... 🤓🤓🤓🤓👍👍👍🚶‍♂️

  • @jessychokkattu3907
    @jessychokkattu3907 Рік тому

    🙏🙏🙏