പോക്കറ്റിൽ കുറവ് വരാതിരിക്കാന്‍ ദൈവം പഠിപ്പിച്ച വഴിയെക്കുറിച്ച് THEEPIDICHAVAR | PART 2 |

Поділитися
Вставка
  • Опубліковано 1 лют 2025
  • #theepidichavar
    പോക്കറ്റിൽ കുറവ് വരാതിരിക്കാന്‍ ദൈവം പഠിപ്പിച്ച വഴിയെക്കുറിച്ച് | THEEPIDICHAVAR | PART 2 | SHEKINAH NEWS
    #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ •

  • @roshinygeorge8096
    @roshinygeorge8096 2 роки тому +24

    ദാരിദ്ര്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന യഥാർത്ഥ ക്രിസ്തു ശിഷ്യൻ. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന്റെ ധ്യാനം അസീസിയിൽ വച്ച് കൂടിയിട്ടുണ്ട്. മറ്റുള്ളവർക്ക് ബൈബിളും ക്രിസ്തുവും ധനസമ്പാദനം ആകുമ്പോൾ, തികച്ചും വ്യത്യസ്തരായ ഒരു വചനപ്രഘോഷകൻ. ദൈവം സുനിൽ ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏾

  • @shinyreji9832
    @shinyreji9832 2 роки тому +18

    ദൈവം അനുഗഹിക്കട്ടെ സുനിൽ ബ്രദർ ഞങ്ങളെ ഒത്തിരി ജീസസ് യൂത്തിൽ ധ്യാനിപ്പിച്ചുട്ടുണ്ട് അന്നത്തെ ക്ലാസ്സ്‌ എല്ലാം ഇന്നു ജീവിതത്തിൽ ഒത്തിരി ശക്തി തന്നട്ടുണ്ട് ഇന്ന് മുന്നോട്ട് പോകുന്നത് ആ ക്ലാസിന്റ ഒക്കെ വെളിച്ചത്തിൽ ആണ് ഇന്നു ദൈവത്തെ ഒത്തിരി ചേർന്ന് നില്കാൻ സഹായിക്കുന്നത് നിങ്ങളുടെ, ഷാജി വൈക്കത്തുപറമ്പിൽ, തങ്കച്ചായൻ ബ്രോ, fr, കക്കുഴി അച്ഛൻ ഇവരുടെ എല്ലാം വചനം പ്രഘോഷണം ഒത്തിരി ആൽമിയ അനുഗ്രഹം ആയിരുന്നു ഞങ്ങൾക്ക് എന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർക്കാറുണ്ട് ദൈവം അനുഗഹിക്കട്ടെ

  • @lusyabraham9923
    @lusyabraham9923 Рік тому +2

    മറ്റുള്ളവർക്ക് ക്രിസ്തുവിനെ കൊടുക്കാൻ ശ്രമിക്കുന്ന ഒരു യഥാർഥ സുവിശേഷകൻ. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 2 роки тому +11

    🙏🙏 ദൈവത്തിൻ്റെ മകൻ

  • @jojoseph1394
    @jojoseph1394 2 роки тому +7

    Blessed with this program, especially with Br Sunil Ramapuram

  • @xavier2144
    @xavier2144 2 роки тому +10

    ഇത്ര എളിമ ഉള്ള ഇതുപോലെ
    കൃപ ഉള്ള ശുശ്രുഷകർ ഇനിയും ഉണ്ടാകട്ടെ. എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. ഒരിക്കൽ ഷാർജക്ക്‌ ശുശ്രുഷക്കായി വന്നപ്പോൾ Renni യുടെ വീട്ടിലേക്കു നാട്ടിൽ നിന്ന് ആരും ആവശ്യപ്പെടാതെ ചക്കപ്പഴം കൊണ്ടുവന്നത്. "ഇതൊക്കെ ഇവിടെ കിട്ടാൻ ബുദ്ധിമുട്ട് ഉള്ളതല്ലേ " എന്ന ചോദ്യവും.
    ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടു പോകുന്ന ശുശ്രുഷകരുണ്ട്, ഭൗതുതീക നേട്ടം കൈവരിക്കാത്തതിന്റെ പേരിൽ അവൻ ശുശ്രുഷക്ക് പറ്റിയവനല്ല എന്ന് ചിലരെങ്കിലും വിരൽ ചുണ്ടാറുണ്ട്. അങ്ങനെ അനുഭവിക്കുന്നവർക്കും, വിരൽ ചുണ്ടുന്ന നല്ല കറിസ്മാറ്റിക് കാർക്കും ഈ talk ഗുണകരം. 😊🙏
    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @jamesjoseph3008
    @jamesjoseph3008 Рік тому

    So inspiring Sunil chettan
    God is with you. Amen 🙏🙏🙏🙏

  • @JoiceChacko
    @JoiceChacko Рік тому

    Praise the God

  • @ushathampi5695
    @ushathampi5695 2 роки тому +2

    Praise the Lord ദൈവത്തിന്റെ കരുതൽ ഓരോ വാക്കിലും അങ്ങ് എല്ലാവരെയും ഓർമിപ്പിക്കുന്നു ഹാലേലുയ്യ ഇനിയും ആത്മാക്കളെ നേടാൻ ദൈവം അനുഗ്രഹിക്കടെ

    • @rafaelaj7614
      @rafaelaj7614 2 роки тому

      Thank you Jesus,May God bless you brother.

  • @babup1007
    @babup1007 2 роки тому +5

    Praise the lord
    God bless you bro.

  • @shobyabraham5207
    @shobyabraham5207 Рік тому

    Thankam thanne. Oru panathookkam kalarppillatha thani patharamattu thankam. God bless u brother....

  • @jollyabraham1830
    @jollyabraham1830 2 роки тому +3

    God bless you brother. May the Almighty continue to ponder His blessings on you in the days ahead. Please be assured of our prayers. Praise the Lord

  • @sherlyjoseph5550
    @sherlyjoseph5550 Рік тому

    Praise the Lord 🙏🙏🙏

  • @babup1007
    @babup1007 2 роки тому +4

    Yes right bro.
    Recognize your heavenly calling

  • @lijo668
    @lijo668 2 роки тому +5

    God bless you brother ❤️

  • @jamesmathew5150
    @jamesmathew5150 2 роки тому +2

    Glory be to our Lord Jesus🙏🔥

  • @tonygabrielmandy387
    @tonygabrielmandy387 2 роки тому +1

    Sunil bro is Great because he is remembered the the people in his life sent Jesus wChrist. Feel of ,great Thanksgiving,

  • @sheejayohannan6946
    @sheejayohannan6946 2 роки тому

    🙏🙏🙏brother God bless you

  • @mathewspm3910
    @mathewspm3910 2 роки тому +2

    Rare to find such people. May God Almighty use him mightily

  • @joykv7836
    @joykv7836 Рік тому

    Glory to God.

  • @lizajohn6272
    @lizajohn6272 Рік тому

    God bless you brother

  • @lincyvilson5802
    @lincyvilson5802 2 роки тому +1

    ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്ക

  • @annammaraju6770
    @annammaraju6770 2 роки тому +1

    Brother ur speech is too much appreciated it's not very easy at all to counine but only God gives 🙏 ❤️ the strength u have done 💙 please 🙏 for us allows I don't want to talk about me I need urgent pray for me in my life and my family and son life

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +1

    ദൈവത്തിനു മഹത്വം...ആമേൻ..... 🌹🌹🌹🌹🙏🚶‍♂️

  • @st.josephandsaints7028
    @st.josephandsaints7028 2 роки тому

    Very nice message 🌹🌹🌹🌹🌹

  • @bindhuthomas7732
    @bindhuthomas7732 2 роки тому +2

    ദൈവം ആഗ്രഹിക്കുന്ന വചന പ്രഗോഷകൻ...

  • @tanax4you
    @tanax4you 2 роки тому +2

    Praise the Lord

  • @jancymathew923
    @jancymathew923 2 роки тому +4

    🙏🏾🌹❤

  • @akthankachan3767
    @akthankachan3767 2 роки тому +3

    God Bless you Brother.🙏

  • @ushamathew5026
    @ushamathew5026 2 роки тому +1

    🙏🙏🙏goahead

  • @MATER550
    @MATER550 2 роки тому

    Amen

  • @reenaaugustine8950
    @reenaaugustine8950 2 роки тому

    God bless brother

  • @royabraham9244
    @royabraham9244 2 роки тому +1

    🙏🙏

    • @ranijoseph4672
      @ranijoseph4672 2 роки тому

      I watched the second episode twice. Sunil brother is a true disciple of God. 🙏

  • @nicol7591
    @nicol7591 2 роки тому

    🙏🙏🙏👍🏻💐

  • @twinklejoseph1240
    @twinklejoseph1240 2 роки тому

    Eshoyude anugrahagal orikalum avasanikunnila, . eshoye nanni eshoye sthuthi

  • @shajilkumar2388
    @shajilkumar2388 2 роки тому +1

    Br. വേഗം കഷ്ടതയിലേക്ക് പോകുന്നു. കല്യാണം നടന്നതൊന്നും ചോദിച്ചില്ല.

  • @rinigeorge3238
    @rinigeorge3238 2 роки тому

    ഹായ് ബ്രദർ

  • @mrtom424
    @mrtom424 11 місяців тому

    Interviewer needs to improve

  • @ArunTPaul
    @ArunTPaul Рік тому

    God ragassagal paranjutharunnu god eppolum kudayude

  • @maryannkizhakechethipuza7216
    @maryannkizhakechethipuza7216 2 роки тому +1

    Again the anchor! Please change him and bring in someone who would actually listen to what the other person has to say!😣

  • @angelearnest6325
    @angelearnest6325 Рік тому

    Praise the Lord 🙏

  • @sinu2974
    @sinu2974 2 роки тому

    🙏🙏🙏

  • @anilajose3292
    @anilajose3292 10 місяців тому

    Praise The Lord🙏