SREELEKHA IPS-25 How I lost job as Lecturer in NSS College സസ്നേഹം ശ്രീലേഖ- 25 NSS പണി പാളിയപ്പോൾ

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 560

  • @jayachandranr9050
    @jayachandranr9050 3 роки тому +122

    സമുദായ സംഘടനകൾ തീരുമാനിക്കുന്നതിനു അനുസരിച്ചു കാര്യങ്ങൾ നടക്കുന്ന ഈ കാലത്തു NSS നെ തൊലിയുരിയൻ കാണിച്ച ധൈര്യം പ്രശംസനിയം madom

    • @sreelekhaips
      @sreelekhaips  3 роки тому +7

      Thank you!🙏🏻

    • @sobhabinoy3380
      @sobhabinoy3380 2 роки тому +2

      Correct

    • @francisrinto1338
      @francisrinto1338 2 роки тому +2

      Not only NSS ,ella management kalum engane thannee anu athinu kore nyangal undu...at last athu government kal de pidippu kedanu ennum parayendi varumm ,e sthapangal government atheduthal enthu sambavikkummm 🙃 angne alochikkan ninnal management nadathi government salary mathram koduthotte ennu parayan anu enikyu thathpryam ...allegil ee sthapanagal government te responsibility yil nadathanam

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +27

    മേഡം ടീച്ചർ ആയിരുന്നുവെങ്കിൽ ഞങ്ങൾക്ക് നല്ലൊരു പോലീസ്ഓഫീസറെ നഷ്ടമായേനെ.. ഒരുപാട് ഇഷ്ട്ടമുള്ള, അതിലേറെ ബഹുമാനിക്കുന്ന ഒരു പേരാണ് ശ്രീലേഖ IPS. 🙏🙏🥰🥰

    • @sreelekhaips
      @sreelekhaips  2 роки тому +2

      🙏😀🙏

    • @gourisp7528
      @gourisp7528 2 роки тому +1

      മാഡം ടീച്ചർ ആയിരുന്നുവെങ്കിൽ ഡിലീപിന് ജയിലിൽ സുഖസ്വാകര്യം കിട്ടുമായിരുന്നില്ല അത് കഷ്ടം ആകുമായിരുന്നു. അതുണ്ടായില്ല

  • @deepuindira2093
    @deepuindira2093 2 роки тому +16

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഏക ആശ്വാസം.പോരാടാൻ വാശി തോന്നുന്നു....Big Salute.really inspiring words....Mam...

  • @jojivarghese3494
    @jojivarghese3494 2 роки тому +51

    ഇതൊക്കെയാണ് മാഡം പല സമുദായ സ്നേഹികളും ചെയുന്നത്. പാവങ്ങളെ സഹായിക്കുന്നതിനു പകരം ദ്രോഹിക്കുകയാണ് അവർ. Big salute. ❤

    • @sreelekhaips
      @sreelekhaips  2 роки тому +5

      നിങ്ങൾക്കും ഒരു big salute, Joji!

    • @SJ-zo3lz
      @SJ-zo3lz 2 роки тому +9

      @@sreelekhaips Ma'm .. എന്ത് കൊണ്ടാണ് Aided Schools / Colleges ലേക്കുള്ള നിയമനങ്ങൾക്കുള്ള ഈ പരസ്യ രഹസ്യ കൈക്കൂലി ഇന്നും നമുക്ക് നിർത്താനാകാത്തത് ? സർക്കാർ ശമ്പളം പറ്റുന്ന ഈ നിയമനങ്ങൾ PSC ക്ക് വിടാൻ ആകാത്തത് ?

    • @Mastervlog-369
      @Mastervlog-369 2 роки тому +1

      @@SJ-zo3lz അതാണ് ഐഡഡ് റൂൾസ്‌

    • @roopeshv6112
      @roopeshv6112 2 роки тому +1

      Supoer

    • @shajisam6656
      @shajisam6656 2 роки тому

      Dear madom.
      We are just Rabbits..living jungle surrounding human Animals..Rabbit survives life through hiding and Running strategy.. So disclosing UNFAVOURABLE TRUTH troubled you in future.. most of the leaders whether they are from politic..relegious ..bureauocrats..Spiritual are double personalities with highest crooked mind. So they can Lead us,otherwise we will hang them like Jesus christ crucification..i know you through print media last 40 yrs..i remember yr late father enhanced yr reading habbit from vanitha interview yrs ago
      ..Dont be emotional..Ershi Raj singhji keeps silence ..it is better for personal life after retirement.
      You can keep yr mental and physical health well.stay as young young..listen music..try to learn guitar and sing..One side of this world is very beautyful. .enjoy life with that side..Neglect all bad experience such people in life..keep positive achievements and experience in mind.. Crime Nanda kumar discloses something abou Kaviyoor case with audio clipping of Rajasekaran naìr in his UA-cam channel..that is why i am writing this comment..If you want crucification neglect my words..

  • @sreelekhaips
    @sreelekhaips  2 роки тому +26

    Many are commenting that it was my folly to say that death certificate was issued from village office. It was issued from concerned village offices during '70s. Just find out which year local self governing system started in the state…
    Please avoid unnecessary comments out of ignorance. Thanks 🙏🏻

    • @rajcr7456
      @rajcr7456 2 роки тому +2

      You are a Post Graduate in English. In this post you say, "In 1977,it was issued from concerned village offices". The sentence is grammatically incorrect. The correct usage is - In 1977, it was issued from village offices concerned.

    • @lakshamlaksham
      @lakshamlaksham 2 роки тому +4

      @@rajcr7456 It’s not “Post graduate”, it’s “Postgraduate”. Try getting yourself better at the thing before nitpicking and criticizing someone else on the same.
      Also btw, it’s not say- it’s said. She already said it- past sense.

    • @indian4227
      @indian4227 2 роки тому +4

      @@rajcr7456 psc പരീക്ഷ ഒന്നും അല്ലല്ലോ ഗ്രാമർ നോക്കാൻ

    • @uk2727
      @uk2727 2 роки тому

      @@rajcr7456 I think you are right. The thing is that even though many educated people (and officials) know what is grammatically right, yet they knowingly or unknowingly tend to use, as a common practice, many expressions wrongly. There are reasons for this : One - People don't like to be corrected and they use language out of convention. If you say to somebody on the face that 'you should not say, 'daivorce' but 'divorce' which is the correct and only pronunciation, they would object by saying (again wrongly) that, it is ok to pronounce 'daivorce' because the word 'direct' can be pronounced as both 'direct' and 'dairect'. But they forget that some words have dual pronunciations and some don't. 'Divorce' has only one pronunciation. People don't bother or are not taught to look up dictionary for the pronunciation part. Even English teachers mispronounce many common words. e.g, 'of' which is pronounced as 'ov' not 'off', as in Ten o' clock. Divorce is the most commonly mispronounced one. Two - Unlike affluent western countries, who are keen on expanding their knowledge and bringing perfection in their lives, our aim in life is to get a certificate so that we can secure a job. Expanding knowledge and understanding life through knowledge is not our priority. Certificates don't matter much here. Most of us get jobs which has nothing to do with the subject of our study. Unfortunately learning any subject through a different language than our mother tongue itself is a wrong step. (Corrections are welcome!)

    • @agoogleuser1341
      @agoogleuser1341 2 роки тому

      @@indian4227 താങ്കൾ english ഭാഷയെ കൊല്ലാൻ വേണ്ടി നടക്കുകയാണോ?

  • @tholoorshabu1383
    @tholoorshabu1383 Рік тому +3

    മകൾക്ക് മാത്രമല്ല എനിയ്ക്കും ഏറെ ഊർജ്ജം പകർന്ന വീഡിയോ - നന്ദി - ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @lijukunjumon8236
    @lijukunjumon8236 2 роки тому +7

    NSS Collage♥ എന്റെ കലാലയം.
    മാനേജ്മെന്റ് പണ്ട് സുരേഷ് ഗോപിയേ അപമാനിച്ചതു ഓര്‍ത്തുപോയി ഈ അവസരത്തില്‍

  • @backerbacker2180
    @backerbacker2180 2 роки тому +10

    നമ്മുടെസമൂഹത്തിലെ കുറഞ സാംമ്പത്തിക നിലയുള്ളകുടുംമ്പങ്ങളിലെ
    കഴിവുള്ള എത്രയോ ഉദ്ദ്വോഗാര്‍ഥികളെ കണ്ണീരിലാഴ്ത്തിയിട്ടുണ്ടവാം ഇത്തരം 'മസ്മര പ്രസ്ഥാനങ്ങള്‍ ! അഭിനന്ദങ്ങള്‍ 🌟

  • @kamparamvlogs
    @kamparamvlogs 2 роки тому +6

    ❤️❤️❤️സമ്പത്തുള്ളവർക്ക് സംവരണം എന്ന് എന്റെ ഒരു എൻഎസ്എസ് സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു ❤️❤️❤️

  • @gladsonmathew3385
    @gladsonmathew3385 2 роки тому +21

    Great and heartfelt story to be told all over Kerala. This atrocity is applicable to all organised system. Sreelekha ma'am, you're really awesome!

  • @sandhyasajith7864
    @sandhyasajith7864 3 роки тому +12

    ചേച്ചി ഒരിക്കൽ കൂടി സൂപ്പർ ആണെന്ന് തെളിയിച്ചു... സമുദായ സംഘടനകൾ ഒരിക്കലും നമ്മുടെ ഉന്നമനത്തിനു വേണ്ടിയുള്ളതല്ല മറിച്ചു അവരുടെ സ്വന്തം ഉന്നമനത്തിനു വേണ്ടിയുള്ളതാണ്..... അതുകൊണ്ടാണല്ലോ അതിന്റെ തലപ്പത്തു ഭരിക്കാൻ ആളുകൾ വടംവലി നടത്തുകയും പരസ്പരം ചെളിവാരി എറിയുകയും ഒക്കെ ചെയ്യുന്നത്.... ആരൊക്കെ എന്തൊക്കെ തടയാൻ ശ്രമിച്ചാലും നമ്മുടെ ഉള്ളിലെ ജ്വാല കെടുത്താൻ കഴിയില്ല അത് ആളികത്തുക തന്നെ ചെയ്യും.... അതിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ആദ്യത്തെ വനിതാ ഡിജിപി ആയ ശ്രീലേഖ IPS.... Love u ചേച്ചി... You are great💞💖❤👍

    • @sreelekhaips
      @sreelekhaips  3 роки тому

      Thanks dearest Sandhya❤️💕🥳

  • @r.m7921
    @r.m7921 2 роки тому +15

    Hello ma'am. I'm a civil services aspirant and since my school days my mother would always tell me to look upto you as an inspiration.

    • @sreelekhaips
      @sreelekhaips  2 роки тому +11

      Great. Do become an honest & service oriented civil servant. Our country needs people like you! All the best

  • @rajeshpayyada6631
    @rajeshpayyada6631 2 роки тому +106

    NSS ആർക്ക് വേണ്ടി ആണ് എന്ന് എനിക്ക് ഇന്ന് വരെ മനസിലായിട്ടില്ല ക്യാഷ് ഉള്ളവർക്കുവേണ്ടി മാത്രം ഒരു പ്രസ്ഥാനം SNDP യും അത്പോലെ തന്നെ

    • @SS-pz1jf
      @SS-pz1jf 2 роки тому +5

      SNDP um panamullavarkum vendi

    • @remaprem2178
      @remaprem2178 2 роки тому +1

      അതെ

    • @fazilahameed8723
      @fazilahameed8723 2 роки тому +8

      എല്ലാ സമുദായ സംഘടനകളും ഇങ്ങനെ തന്നെയാണ്

    • @tpmohananpaloor5152
      @tpmohananpaloor5152 2 роки тому +2

      സമുദായ സംഘടനകൾ എല്ലാം ഇങ്ങനെ തന്നെയാണ് എൻ എസ് എസ് മാത്രമല്ല.എന്നിട്ടും അവരെ സഹായിക്കുന്ന നായന്മാരെ !

    • @anithav.n9908
      @anithav.n9908 2 роки тому +1

      Ella castmanagement umm agane thanne

  • @thomaskariapuram6812
    @thomaskariapuram6812 2 роки тому +11

    സത്യവും തൻ്റേടവും ഒന്നിച്ചുള്ള യാത്ര തുടരട്ടെ

  • @nrajendranpillai7342
    @nrajendranpillai7342 4 місяці тому +1

    A big Salute to ശ്രീ ലേഖ Ma'am IPS.
    യഥാർത്ഥത്തിൽ NSS General Secretary യുടെ പദവി "NSS മാടമ്പി തമ്പുരാൻ" എന്നാക്കണം. ഇപ്പോഴത്തെ തമ്പുരാനെ 2011-ൽ എന്റെ മകന് സ്കൂൾ admission സംബന്ധിച്ച് ഞാന്‍ പോയി കണ്ടിരുന്നു. സംസാരിക്കാന്‍ അറിയാത്ത അഹങ്കാരത്തിന്റെ പ്രതീകം.
    പിന്നെ Village Office- ന്റെ കാര്യം... 1993-ൽ ഞാനും ഭാര്യാ സഹോദരനും കൂടി 40 സെന്റ് സ്ഥലം തിരുവനന്തപുരം വെമ്പായം വില്ലേജിൽ വാങ്ങിയിരുന്നു. ചുറ്റുമതില്‍ കെട്ടി വര്‍ഷാ വര്‍ഷം കരവും അടച്ചു കൈവശം വച്ചുകൊണ്ട് ഇരിക്കുന്ന ഭൂമി 2023- ല്‍ കരം അടയ്ക്കുമ്പോള്‍ 28 സെന്റ് ആയി മാറി. വില്ലേജ് ഓഫീസില്‍ പോയി വിവരം പറഞ്ഞപ്പോള്‍ ഞങ്ങൾ അല്ല നേരത്തെ ഇരുന്നവര്‍ ആരോ ചെയ്ത തെറ്റാണ്‌, ശരിയാക്കാൻ വലിയ പ്രയാസം ആണ് എന്നാണ് മറുപടി. കൈക്കൂലി ചോദിക്കാതെ തന്നെ പൈസയും ആയി നമ്മള്‍ പുറകെ ചെല്ലും...അതിനുള്ള trick. 'മറിമായം' 'ല്‍ ഇതേപോലെ ഒരു episode കാണിച്ചിട്ടുണ്ട്.
    അതുപോലെ എന്റെ വസ്തു മറ്റാരുടെയോ പേരില്‍ മാറ്റിയിരിക്കുന്നു; അല്ലെങ്കിൽ മിച്ചഭൂമി ആയി മാറ്റിയിരിക്കുന്നു. എന്ത് തന്നെ ആയാലും വയസ്സായ കാലത്ത് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ഗതികേട് ആയി..

    • @sreelekhaips
      @sreelekhaips  4 місяці тому +1

      കഷ്ടമാണ്.. ഏതെങ്കിലും സർക്കാർ ഓഫീസ് ജന സേവനത്തിനായി ഇവിടെയുണ്ടോ? എല്ലാ സംവിധാനങ്ങളും ജനദ്രോഹത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയതുപോലുണ്ട്!😒😒

  • @simplehumble2565
    @simplehumble2565 2 роки тому +9

    പൊള്ളുന്ന യഥാർഥ്യങ്ങൾ, big salute അമ്മേ 🙏🙏🙏🙏🙏

  • @renjinisuraj3500
    @renjinisuraj3500 2 роки тому +4

    Hello Mam... ഞാൻ രഞ്ജിനി,അബുദാബി ഇൽ ആണ്..2011 ഇൽ net ഉം jrf ഉം ക്ലിയർ ചെയ്തു, ഇന്റർവ്യൂ കൾ ക്ക് വേണ്ടി കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് കോളേജ് ലക്ചർർ മോഹം ഉപേക്ഷിച്ച ഒരു വ്യക്തി... Perunna ഇൽ ഞാനും വന്നിട്ടുണ്ട് ഇന്റർവ്യൂ നു.... ആശംസകൾ 💐💐you are really an iron lady... ❤️

  • @gokuzstudio6531
    @gokuzstudio6531 2 роки тому +8

    Madam itu കേട്ടിട്ടു ഞൻ ഞെട്ടി poyi ഇതു പോലൊരു അവസ്ഥ ഇതു പോലെ ഉണ്ടായിട്ടുണ്ട് കൊല്ലത്തു നിന്ന് കഷ്ട്ടം പെട്ടു nss ആസ്ഥാനത് വന്നു degree അഡ്മിഷൻ ആയി bendaperrtu എന്നയും yanta അച്ഛനെയും apamichu വിട്ടു 😭😭

  • @shakeelasathar733
    @shakeelasathar733 3 роки тому +4

    Mam. കഷ്ടപ്പെട്ട. നേടിയ. വിജയം അഭിനന്ദനങ്ങൾ. ഓരോ എപ്പിസോഡിലും മാഡത്തിൻ്റെ ജീവിതാനുഭവങ്ങൾ. ,എൻ്റെ അനുഭവങ്ങൾ. പോലെ തോന്നുന്നു അതാണ് സസ്നേഹം ശ്രീലേഖ.
    Your. Capability. and. Self pulling. Exum plurry. Madam. Telling. Truth.

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 роки тому +1

    ഏതോ വഴിയിലുള്ള എന്റെപോലും കണ്ണുകൾ നിറഞ്ഞോ എന്നൊരു സംശയം ...!
    എല്ലാമതസ്ഥാപനങ്ങളും ഇങ്ങനെയൊക്കെ ആണ് എന്നങ്ങു വിചാരിച്ചു,.. സന്തോഷം..!
    ഇത്രയും പറഞ്ഞുപോയ മാടത്തോട് പറയാൻ.. ഒരു ബിഗ് സല്യൂട്ട് മാത്രം.. 🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻

  • @m.sreekumarsree7659
    @m.sreekumarsree7659 2 роки тому +7

    This is the real face of NSS.
    Hats off to madame for exposing the so called service for Nair community. NSS is for the service of wealthy Nairs and political leaders.

  • @devasiapm3972
    @devasiapm3972 2 роки тому +8

    Madam..... ഇപ്പോൾ HS ൽ40 ലക്ഷം...HSS 50 ലക്ഷം... കോളേജിൽ 75 ലക്ഷം എന്ന് കേൾക്കുന്നു. ഇപ്പോഴും ഇത് സുഗമായി നടക്കുന്നു.

  • @amalaa5899
    @amalaa5899 2 роки тому +14

    2012 മുതൽ Assistant Professor ജോലിയ്ക്ക് വേണ്ടി ശ്രമിക്കുന്നു . ഇതു വരെ ശരിയായില്ല . ഇപ്പോൾ PhD ചെയ്യുന്നു. Guest lecturer ആയി വർഷങ്ങൾ വെറുതേ കളഞ്ഞതുപോലെ തോന്നുന്നു മാഡം .

  • @sasikumarnair4688
    @sasikumarnair4688 2 роки тому +1

    മാഡം, താങ്കൾക്ക് ഒരു വലിയ സല്യൂട്ട് വീണ്ടും.കാരണം, എൻറെ ഭാര്യക്കും ഈ അനുഭവം NSS ൽ നിന്നും ഉണ്ടായിട്ടുണ്ട്.ഇത് തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് . ഇത് പോലെ എത്രയോ പേർക്ക് ഉണ്ടായിട്ടു പോലും.മാഡ്ഡം താങ്കളെപ്പോലെ ഉള്ള വർ പറയുന്നത് കൊണ്ട് സമൂഹത്തിന് കുറച്ചു കൂടി നന്നായി അറിയാൻ കഴിഞ്ഞു

  • @ajitkumarp1026
    @ajitkumarp1026 2 роки тому +14

    Strange. My wife had an identical experience, not NSS but another private management. However, she stood firm and the management had to capitulate. In less than a year she cleared the UPSC test and quit to join an AIS. Makes me wonder whether you two are soul sisters. Incidentally, she too has a Masters in English Language and Literature.

  • @thomaspallithazhath
    @thomaspallithazhath 2 роки тому

    Salute madam 🙏 നിങ്ങളുടെയൊക്കെ വീഡിയോസ് കേട്ടു കേട്ട് ഞാനും കുറേശ്ശേ എഴുതി തുടങ്ങി,,, ഇപ്പോൾ വായിക്കുന്നവർ പറയുന്നു,, നന്നായിട്ടുണ്ട്,, ഒരു ബുക്ക്‌ പ്രിന്റ് ചെയ്യണമെന്ന്,,, ഞാനൊരു ലോറി ഡ്രൈവറാണ്,,, ഒരു മരത്തോണ് ഓട്ടക്കാരൻ കൂടിയാണ്... Veteran category national winner ആണ്.

  • @siddarthp8586
    @siddarthp8586 2 роки тому +13

    Dear Sreelekha Mam,
    I am so happy and proud of you. Your boldness and courage to face injustice is a great model to this society, especially for youth like us. And Mam, a great salute for your distinguished service to this society. I wish if all the police and administrative officers were bold and transperant like you, this society especially common peoples life would be more secure and smooth.
    Also, I appreciate your initiative to start this UA-cam channel to share your life and IPS experiences with us.
    Mam, God bless you and your family. With love and prayers from Mysuru ❤️🙏.

    • @sreelekhaips
      @sreelekhaips  2 роки тому +2

      Thanks for watching, Siddarth! All the best to you.

    • @siddarthp8586
      @siddarthp8586 2 роки тому +1

      @@sreelekhaips Thank you so much Mam🙏

  • @satheeshkumar3170
    @satheeshkumar3170 2 роки тому +7

    ഈ മേഡത്തെ ദൈവം ഒരിക്കലും കൈവിടില്ല 🙏🙏🙏🙏

  • @jijopaulantony
    @jijopaulantony 2 роки тому +8

    മാഡം യൂട്യൂബ് വീഡിയോയുടെ ഈ സംഭവം തുറന്നു പറഞ്ഞതിൽ, ഞങ്ങൾക്ക് സന്തോഷമുണ്ട്, ഞാനും ഒരു കോളേജ് അധ്യാപകനാണ്, ഈ കാലഘട്ടത്തിലും ഞങ്ങൾ ഇത് അഭിമുഖീകരിക്കുന്നുണ്ട്. അന്യായം ആയിട്ടുള്ള ഒരു കാര്യം അവരുടെ അവകാശം പോലെയാണ് അവർ ചോദിക്കുന്നത്. ഈ തുറന്നുപറച്ചിൽ തികച്ചും അഭിനന്ദനം അർഹിക്കുന്നു മാഡം. 🙏🙏🙏🙏🙏

  • @devik9142
    @devik9142 2 роки тому +18

    Dear Ma'am,
    Thank you Ma'am for your experience sharing videos
    These incidents (village office and NSS/SN) are relatable to my experiences. The difference from you is that I didn't respond on these injustices. May be because of inferiority complex, lack of supporting people, money etc...
    In 2004, I went alone to the village office for an income certificate for fee deduction and I was eligible for that since my parents were daily wagers/coolie workers lived with my old grandparents. That officer (still remember his face) made me to go there for more than 3 times and he made me to cry for getting that, I didn't even know he was expecting bribe for that...
    In 2019 - till date, I am facing the injustice in getting a job, even if I have a Ph.D. from IIT and number of publications. These so called "സമുദായ ഉന്നമന സംഘടനകൾ" not even considering your application, they know who are able to give 60-80lakhs in to their dirty pockets and also have high level recommendation from politics.. In most cases, they decide who are willing to give maximum donation for that post, and interviews are " പ്രഹസനം". As you said they don't bother you are Nair or whatever...
    Fed-up with this system of injustice.
    Thank you

  • @sindhuvijay9151
    @sindhuvijay9151 2 роки тому +14

    മനസ്സിൽ തട്ടുന്ന വാക്കുകൾ ❤️🙏👍

  • @lakshmananmenon671
    @lakshmananmenon671 2 роки тому +1

    Madam
    താങ്കളെ കുറിച്ച് നിറയെ കേട്ടിട്ടുണ്ട്. താങ്കളെ പോലെ ഉള്ളവർ ആണ് ഇന്ത്യയുടെ മുതൽക്കൂട്ട്. A big salute.

  • @JamesBinuChacko5
    @JamesBinuChacko5 2 роки тому +2

    "ധീര വനിത" എന്ന് അക്ഷര പിശക് ഇല്ലാതെ വിളിക്കാവുന്ന ഉദ്യോഗസ്ഥ♥️🙏

  • @babuvk6494
    @babuvk6494 2 роки тому +5

    Ma'am, very inspiring words. Your fame would be restricted to within the four walls of NSS College and in the minds of your students. No need to repent. Now you are a Hero. You even didn't opt for RBI. That's it. God Bless....

  • @vijma6380
    @vijma6380 2 роки тому +6

    Madam, In that time I'd got the admission for the Engineering. My mother is a retired professor from N S S. Keep going on, you've got a motherhood rather than womanhood.

  • @lailamonilp6188
    @lailamonilp6188 2 роки тому +3

    I also went for an interview for the post of Lecturer in electronics &communication engg after completing my BTech. the same experience in NSS Engg college. After that l got placement in KELTRON., then TKM college of engg without any donation.I am thankful to the great Thangal kunju musaliar

    • @agoogleuser1341
      @agoogleuser1341 2 роки тому +1

      ഇന്ന് കേരളത്തിൽ ഒരുപാട് Engineering college കൾ ഉണ്ട്. അവയിൽ മിക്കതും ഒരോ ജാതി സംഘടനയുടേതും.ഞാനും ഒരു ജാതി സംഘടനയുടെ Engineering college ൽ നിന്നാണ് പഠിച്ചിറങ്ങിയത്.അവിടുത്തെ മിക്ക അദ്ധ്യാപകരും ആ ജാതിക്കാർ തന്നെയാണ് (Engineering college അല്ല ഏത് വിദ്യാഭ്യാസ സ്ഥാപനം എടുത്താലും ഇതാണ് അവസ്ഥ )അവരൊക്കെ കാശ് കൊടുത്താണ് കയറുന്നത് എന്നത് എനിക്കൊരു പുതിയ അറിവാ. ഇനി വിദ്യാർത്ഥിയായ എന്റെ അവസ്ഥ പറയാം.കാശ് ക്കൊടുത്തിട്ടാ പഠിക്കുന്നത് കൊടുക്കുന്ന കാശിന്റെ നിലവാരം ഒന്നും ലഭിച്ചില്ല.പലതരത്തിലുള്ള അദ്ധ്യാപകരും ഉണ്ട് നിലവാരം ഉള്ളതും നിലവാരം ഇല്ലാത്തതും

  • @ramachandrannair4040
    @ramachandrannair4040 3 роки тому +6

    ഈ സംഭവ കഥ എല്ലാർക്കും ഒരു പാഠമാകും madam.
    വളരെ ഹൃദ്യം

  • @johnysebastian2135
    @johnysebastian2135 2 роки тому +1

    YOU ARE BOLD ENOUGH TO OPEN YOUR MOUTH AND RAISE VOICE AGAINST INJUSTICE. A BIG SALUTE. MAY ALMIGHTY GOD BLESS YOU., WITH BEST WISHES..

  • @prasadps9785
    @prasadps9785 Рік тому

    വളരെ സത്യസന്ധമായ കാര്യങ്ങളാണ് മാഡം പറയുന്നതെന്ന് ഈ തുറന്നു പറച്ചിലിൽ വളരെ വൃക്തമാണ്. ധീരമായ നടപടി.🙏

  • @ആ.A
    @ആ.A 2 роки тому +7

    1980 NSS SCHOOL
    അധ്യാപക നിയമന ഇൻ്റർവ്യൂ വിൽ പങ്കെടുക്കുകയും ഇതേ അനുഭവം,സെക്രട്ടറി കിടങ്ങൂർ കണ്ടൂ,പക്ഷേ 7 പേർക്ക് appoinment കിട്ടിയപ്പോൾ 4 )_o rank കാരൻ out.

  • @saivarenya9305
    @saivarenya9305 2 роки тому +3

    Ma'am, Happy to hear that you are from English Literature background. What you said in this video is a reality even now. If there is no such corruption in the appointment of Assistant Professorship, I would have landed in a permanent post now. Nobody know what God has kept in store for us. I too would like to follow your path.

  • @binubindumon
    @binubindumon 2 роки тому

    മാഡം ഇന്നലെ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത് ഓരോ വിഡിയോസും കാണുക ആണ്... എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവും ആണ് നിങ്ങളോട്... 😄

  • @babyjoseph8486
    @babyjoseph8486 3 роки тому +2

    മാഡം അവസാനം പറഞ്ഞ ആ വാചകം വളരെ നന്നായി. ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ അത് എന്റെ മനസ്സിൽ ചിന്തിച്ചപ്പോൾത്തന്നെ മാഡം അടുത്തതായി പറഞ്ഞതുകേട്ട് ഞാൻ വീട്ടിലിരുന്ന് കയ്യടിച്ചുപോയി. അടിപൊളി. പറഞ്ഞത് സത്യമല്ലേ?

    • @sreelekhaips
      @sreelekhaips  2 роки тому +1

      വളരെ നന്ദി, ബേബി... ഈ comments ഒക്കെ ഞാൻ ഇപ്പോഴാണ് കാണുന്നത്! 🙏😍🙏

  • @geethakrishnan1715
    @geethakrishnan1715 2 роки тому +4

    Salute mam, simple video and interesting subjets

  • @VenuGopal-lr4le
    @VenuGopal-lr4le 2 роки тому +4

    👏👏👏👏👏👏👏👍👍👍🙏🙏🙏🙏🙏🙏🙏എല്ലാം തുറന്ന് പറയണം മാഡം 🙏👍

  • @praseetharamadas1603
    @praseetharamadas1603 2 роки тому +4

    Super ma'am. If everyone had the courage like you...

  • @ramanvv7571
    @ramanvv7571 2 роки тому

    Madam, you were sincere and a proud and brave officer.Hoping to hear more the illegal pratices from the police force. Straight forward and sincerity will not makes any good. As chanakya said the straight woods will be cut first. So dont be too mucj sincerity
    The politicians, contractors, and other employees of local self government are hand in hand for corruption.As per a report appeared in India today years ago sri lallu yadav of Bihar summoned an IAS officer not because inefficiency but because of he was too sincere in his duties which provocated lallus party men. Sri Lallu told him to be " practical " otherwise to face consequences and after
    one year the officer's assets were 80 crores.
    Thank you very much madam to hear from you all the illegal matters happening in the police force.since Madam kept a separate identity and was not a part of the Corruption System, Madam is free to disclose the illegal and corrupt practices of all
    🙏🌹

  • @anilindianarmy4241
    @anilindianarmy4241 2 роки тому +4

    I am from Nair family retired from Army as JCO Clk. This practices adopting dogs who are sitting in Perunna. So I am not a Karyoga member. Kerala Nair leader ship is presently foolishness. You are great madam and so many Nair community members who in outstanding for profession and life are absoultly against Perunna dogs. Jai Hind

    • @anithav.n9908
      @anithav.n9908 2 роки тому +1

      E samudhaythil matramala Christan muslim management ilumm egane Thane sthithi

  • @sherlypv7546
    @sherlypv7546 2 роки тому +5

    Oh!!!! Mam.....I am proud of you........also a big clap 👏

    • @sreelekhaips
      @sreelekhaips  2 роки тому

      Thanks Sherly! 😀🙏😍

    • @sunnyjoseph9112
      @sunnyjoseph9112 2 роки тому

      കത്തോലിക്കാ സഭയുടെ കോളേജ് & സ്കൂളിൽ same problems...

  • @jayasreereghunath55
    @jayasreereghunath55 2 роки тому

    Sreelekha ചേച്ചിയുടെ കഥകൾ കേൾക്കാൻ yenthu രസമാണ് joliyil ഇരിക്കുന്ന സമയങ്ങളില്‍ ഉണ്ടായിരുന്ന പ്രസരിപ്പ് നല്ലപോലെ ഉണ്ട് ഇതു പോലെ ദീര്‍ഘകാലം ജീവിക്കുവാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ

  • @BASSIKKBassi
    @BASSIKKBassi 3 роки тому +1

    ജീവിതത്തിലെ ചില തിക്താനുഭവങ്ങളാണ്
    നമ്മെ വിജയപാതയിലെത്തിക്കുന്നത്.
    ഒരു നിമിഷം തോന്നി മാഡത്തിനു ആ
    ജോലി NSS ൽ കിട്ടിയിരുന്നെങ്കിൽ
    കമലദാസിനെപ്പോലെ വലിയൊരു
    എഴുത്തുകാരിയാകുമായിരുന്നുവെന്ന്
    ഇനിയും സമയമുണ്ട്. എല്ലാം
    ആകാംഷയോടെ കാണാനുള്ള
    ഉൾകാഴ്ചയാണ് എനിക്കു ഇഷ്ടം
    തോന്നിയത്. നന്ദിയോടെ 🙏🙏🙏

  • @ramachandranp519
    @ramachandranp519 2 роки тому +2

    A big salute for your courage to openly tell the truth, when even our rulers are compromising.
    My wife and daughter had such bitter experiences from NSS authorities.

  • @sreejas6036
    @sreejas6036 2 роки тому +1

    മാഡത്തിൻ്റെ ഒരു വീഡിയോ എങ്കിലും ഒരു ദിവസം കാണാൻ തുടങ്ങിയിരിക്കുകയാണ്, അത്ര interesting ആണ് ഓരോ video യും

  • @jayakrishnang1491
    @jayakrishnang1491 2 роки тому +7

    Big Salute Madam ❤❤

  • @neethinair1024
    @neethinair1024 2 роки тому +3

    I do understand the mental trauma your mother n yourself ought have undergone , when , inspite of your merit, you were asked to pay donation...Very bold decision, at that age, you realized that the act was total injustice ...God is with you ...you deserved much better....that was destiny...You carried yourself in the best, elegant way....you are an inspiration, Mam ...👏👏👏May Lord Siva be with you always🙏
    ...

  • @Amigos428
    @Amigos428 2 роки тому +5

    സത്യമാണ് മാഡം. എന്റെ അച്ഛൻ മരിച്ചപ്പോൾ ഞാൻ അനുഭവിച്ചതാണ്...

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +3

    Big salute madom. ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

  • @sreedeviremadevi4051
    @sreedeviremadevi4051 2 роки тому +1

    മാഡം പറഞ്ഞത് വളരെ വളരെ ശരിയാണ്.എനിക്കും ഇതേ അനുഭവം ഉണ്ട്. ഞാൻ 1989ൽ Mtech REC CLT യിൽ നിന്നും പാസ്സ് ആയ ആളാണ്..2 പ്രാവശ്യം NSS HEAD OFFICE PALAKKAD ENGG COLLEGE ൽ LECTURERPOST ന്റെ INTERVEW നു പോയ ആളാണ്. ഞാൻ നഴ്സറി മുതൽ 10 ക്ലാസ്സ്‌ വരെ PERUNNA NSS സ്കൂൾ ൽ പഠി ച്ച ആളുമാണ്.എന്റെ ബിയോഡേറ്റ കണ്ടിട്ട് ENGG കോളേജ് principal തന്നെ എന്റെ ഫ്രണ്ട് അവിടുത്തെ തന്നെ മറ്റൊരു ടീച്ചർ നോട് എനിക്കാണ് ഏറ്റവും കൂടുതൽ merritt എന്നു പറയുക കൂടി ചെയ്തു. എന്റെ ഫാമിലി യെ പറ്റി നല്ലവണ്ണം അറിയാവുന്നതു കൊണ്ട് തന്നെ ഡോനെഷൻ കൊടുക്കാൻ പറ്റില്ല എന്നത് കൊണ്ടും 24 പേരുടെ ലിസ്റ്റ് ൽ എന്റെ നെയിം ഇല്ലായിരുന്നു. മാഡം പറഞ്ഞത് പോലെ എന്റെ അച്ഛനും കർ കശക്കാരനായിരുന്നു.. ശ്രീരാമമേനോൻ സർ നെ എനിക്ക് നല്ലവണ്ണം അറിയാം. സർ ന്റെ വൈഫ്‌ എന്റെ ടീച്ചർ ആണ്. ഒരുപക്ഷെ ഞാനും കേസ് നു പോയെങ്കിലോ എന്നു വിചാരിച്ചാകാം എന്റെ പേര് ലിസ്റ്റിൽ പെടുത്താഞ്ഞത്. അതുകൊണ്ട് എനിക്ക് ഒരുകുഴപ്പവും ഉണ്ടായില്ല. കേരളത്തിന്‌ വെളിയിലും അകത്തും വിവിധ കോളേജ് കളിൽ 9 years പഠി പ്പിച്ച ശേഷം KSEBYIL EXE ENGR ആയി ജോലി ചെയ്യുന്നു. MARCH31 നു RETIREMENT ആണ്. NSS ആയാലും SNDP ആയാലും ഇങ്ങനെ യുള്ള അപ്പോയ്ന്റ്മെന്റ് മൂലം നമ്മുടെ വിദ്യാഭ്യാസമേഖല തന്നെ വളരെ മോശമായിക്കൊണ്ടിരിക്കുന്നു. മാഡം ഈ അനുഭവം പങ്കു വച്ചത് മൂലം എന്റെ അനുഭവം എനിക്കും എഴുതാൻ സാധിച്ചു. മാഡത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @mirabilisworld2488
    @mirabilisworld2488 2 роки тому +2

    Hats off mam, i respect you , mam i wish to see you atleast once i am waiting for that day from my childhood i hope i could see u in any moment of my life ......❣️❤️❤️❣️

  • @godlyparayil168
    @godlyparayil168 2 роки тому +5

    നമ്മുടെ സിസ്റ്റം എത്രമാത്രം മാലിന്യം നിറഞ്ഞതാണ് 😭😭😭

  • @ajayakumarv1450
    @ajayakumarv1450 2 роки тому +8

    ഒരു മധുര പ്രതികാരം

  • @raghurampnb
    @raghurampnb 2 роки тому +4

    Great madam for showing the guts to reveal the truth of our much glorified community group

  • @vinodnair9329
    @vinodnair9329 2 роки тому

    Superb Madam... thanks for sharing your experience so sincerely...facts of life...great NSS

  • @chinchugracelukose9800
    @chinchugracelukose9800 2 роки тому +4

    These things is there still in our society
    At least ma’am u reveals ur experience. And the most inspiring word is the last one….u could have tell like the first IPs lady officer was our professor.
    U and u can only give such replies.. hats off u ma’am.

  • @kamparamvlogs
    @kamparamvlogs 2 роки тому

    എന്റെയും 16 വയസിൽ പിതാവ് മരിച്ചു പോയി, പക്ഷേ എനിക്ക് ഐഎഎസ് കിട്ടിയില്ല. അവകാശ സർട്ടിഫിക്കറ്റ് വാങ്ങാൻ നടന്നു മടുത്തു ഞാനും വിജിലൻസിൽ പരാതി കൊടുക്കാൻ തുടങ്ങിയതാണ്.

  • @merinoommen9244
    @merinoommen9244 2 роки тому

    Hi madam..this is a true inspiration to me..keep going..I am sure this vlogs are really going to make a marked difference in every aspirant’s life..thank you

  • @dr.aseenaismail6831
    @dr.aseenaismail6831 3 роки тому +8

    The most adorable lady ❤️🙏

    • @sreelekhaips
      @sreelekhaips  3 роки тому +2

      Only an adorable lady can recognize another!🥰

    • @sarikagupta6379
      @sarikagupta6379 3 роки тому

      Agree with both of you 💖💖💖💖

    • @sreelekhaips
      @sreelekhaips  3 роки тому +2

      Lots of love, dear Sarika🥰😘!

    • @msnair9561
      @msnair9561 2 роки тому

      Yes, indeed. I salute this great lady.

  • @annaphilip5826
    @annaphilip5826 2 роки тому

    Really inspiring ❤️
    Keep going like this dear ma'am. More power to you.

  • @thresya6224
    @thresya6224 2 роки тому +1

    ഈ ചാനൽ ഇന്നാദ്യമായിട്ടാണ് കാണുന്നത്.

  • @jayarajanbhargavan3096
    @jayarajanbhargavan3096 2 роки тому

    ഇത്രയും പറഞ്ഞത് നല്ല കാര്യം. ഇതുപോലെ ഫൈറ്റ് ചെയ്യേണ്ട സ്ഥലത്ത് ഫൈറ്റ് ചെയ്തു തന്നെ മുന്നോട്ടുപോകണം

  • @sureshjosephcreations3216
    @sureshjosephcreations3216 2 роки тому +1

    ശ്രീലേഖ IPS കേരളത്തിന്റെ അഭിമാനം, ഗന്ധർവ ഗായകൻ ദാസേട്ടന് തൊട്ടു താഴെ സ്ഥാനം... 🌺🌺🌺❤🌹🙏🙏🙏

  • @swathikrishna6723
    @swathikrishna6723 2 роки тому +1

    I am very inspired to hear your experience madam. I am a person who really hate the working of Karayogams. It is required to pay an amount yearly for a long listed illogical activities. I have never seen Karayogam helping a family who doesn't pay for them. I am a student at Tata Institute Of Social Sciences. I study with my scholarship amounts received for Graduating with 1st rank from kerala university. We are living in a rented house with lot of debts. For my family even100/- is of great value. Last month we received a letter from Karayogam stating that if we don't pay the amount debt at Karayogam they will reject our membership. My father wrote a letter stating that we are not in a situation to pay or present our issues in the Karayogam committe they rejected the same...One of the Karayogam leaders came to my home and said me that you are a girl for your marriage Karayogam is necessary...😄.. If someone of your family is dead.... Members of Karayogam will not be present for the funeral.... So karayogam is very necessary 😄.....I don't understand really what and how... Madam

    • @sreelekhaips
      @sreelekhaips  2 роки тому +1

      🙄🙄 I am not a karayogam member.. No one in my family are!

    • @swathikrishna6723
      @swathikrishna6723 2 роки тому

      Now me too...☺️ my family too madam.

  • @haridev.k5244
    @haridev.k5244 2 роки тому +5

    I proud of you madam 💗

  • @onlookerhedgehog9083
    @onlookerhedgehog9083 2 роки тому +5

    NSS and SNDP are two sides of a coin. Very sad to hear the story of Srilekha Mam. Nothing can be expected more than that from these two ചാമുദായ ചങ്കടന

    • @rajasekharannair1523
      @rajasekharannair1523 2 роки тому

      But SNDP at least do something for their community unlike this selfish organization led by selfish incompetent people who uses nss as their bargaining tool

  • @drsoumyarnair4705
    @drsoumyarnair4705 2 роки тому

    Hats off u madam, daivam valiyavananu, daivam kathu vechiriykkunnathu oralkkum nammalil ninnum pidichu mattan kazhiyilla, kalam madathiloodey avarkku marupadiii koduthu, daivam neethimananuuu, orupadu sneham thonnunnu madathinodu bcs I also had same bitter experience when I went to join for my mbbs in one of the colleges in Kerala, I object and I told them the same dialogue like what u have said " Jan kodathiyil pokum" My rank was 9 in their list, but finally I fighted with them and I got my seat

  • @jijopaulantony
    @jijopaulantony 2 роки тому +3

    Very good decision madam 🙏🙏🙏
    Best decision u ever took in ur life madam 💕💕💕💕

  • @preethab6042
    @preethab6042 2 роки тому

    Very good to hear your experience..i always hear your stories..You are such a brave self standing person..salute to you 👍👍👍🙏🙏🙏

  • @joymg2242
    @joymg2242 2 роки тому +3

    I heard and viewed your talk.Very interesting.I know you right from the day when you got IPS.I am 64 years now.I also wrote Civil Service but didn't have the luck.But I got another decent job and am retired now.
    Now you were in IPS and I happened to watch another your video lamenting over your experience in IPS.Now what I want to convey is that no one can change the system all of a sudden,but we can play our role a wee bit.Did you do that ?

    • @sreelekhaips
      @sreelekhaips  2 роки тому +3

      All the time. Not just a wee bit, a lot!

    • @joymg2242
      @joymg2242 2 роки тому

      @@sreelekhaips Thank you,
      God bless you and your family

  • @deviprasadindia1136
    @deviprasadindia1136 2 роки тому

    ഇതേ നരച്ച താടിക്കാരനായ നിസ്സഹായനായ സമുദായ നേതാവും,അന്ന് പുറത്ത് പമ്മിയും ഒളിഞ്ഞും നടക്കുന്ന ഇപ്പോഴത്തെ പോപ്പും പാവംനായമ്മാര് കുട്ടികളെ ദിവസങ്ങളോളം ഇന്റർവ്യൂ ചെയ്യുന്ന ഒരു പ്രാകൃതവും, ക്രുരവുമായ വിനോദത്തിനു ഞാനും സാക്ഷിയാണ്.ഈ പാവം ദേഹം ഇന്റർവ്യൂചെയ്യുന്നത് എത്ര ഡീറ്റയിൽഡായും സ്നേഹപൂർവ്വവുമാണെന്നോ.ഇറങ്ങിവരുന്ന ഓരോ ഉദ്യോഗാർത്ഥിയും സന്തോഷത്തോടെ ഇറങ്ങിവരുന്നത് കണ്ട് പുശ്ചത്തോടെ ചിരിക്കുന്ന ജീവനക്കാർ.പാവം നായന്മാർ പിടി അരി പിടിച്ചും മരംവിറ്റും ഉണ്ടാക്കിയ സ്ഥാപത്തിൽ പൊപ്പും ബിഷപ്പും....പാതിരിയും,കപ്യാരും.ദോഷം പറയരുതല്ലോ തുക പിന്നീട് വല്ലാതെ കുറഞ്ഞു.അതു മറ്റൊന്നും കൊണ്ടല്ല,നട്ടെല്ലില്ലാതെ പോപ്പിനെം ബിഷപ്പിനേം താങ്ങുന്നവരുടെ പലവട്ടം നിരങ്ങിത്തോറ്റ മക്കളെ പ്രതിഷ്ടിച്ച് പ്രഫസർമാരും,പ്രിൻസിപ്പൽ മാരുമാക്കാൻ.നട്ടെല്ലുള്ള നായരൊന്നും പിന്നീടവിടെ വിഠിവേഷം കെട്ടാൻ പോകാറില്ല.ഇപ്പോ ഐ.എസ്.അക്കാദമിപോലും.മരിച്ചാലും ജീവിച്ചാലും നായവക്കു കൊള്ളിവയ്ക്കാനെ ഇവർക്കാവൂ.നാണമില്ലാതെ നട്ടെല്ലുള്ള നായരോട് കടക്കൂ പുറത്തെന്നു പറയാനും ഒരു ഉളുപ്പുമില്ല

  • @lekhalekha6504
    @lekhalekha6504 2 роки тому

    മനോരമ ചാനലിൽ വന്ന അഭിമുഖം കണ്ടിട്ടാണ് മാഡത്തിന്റെ യൂട്യൂബ് ചാനൽ തിരഞ്ഞത് എന്റെ കൗമാര കാലം തൊട്ട് മാഡത്തിന്റെ ആരാധിക ആണ് ഞാനും പത്രത്തിൽ വാർത്തകൾ കാണുമ്പോൾ അഭിമാനത്തോടെ, ആരാധനയോടെ നോക്കുമായിരുന്നു ഇപ്പോഴും അതിന് കോട്ടം തട്ടിയിട്ടില്ല സത്യം, നീതി, കരുണ എന്നിവ ചോർന്നു പോകാതെ ഇന്നും അപ്രിയങ്ങളായ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ അത് കാണുന്ന ഞങ്ങളെപ്പോലെ സാധാരണക്കാരായ സ്ത്രീകൾക്ക് മാഡം അഭിമാനമാണ് 🙏

  • @georgemathew2757
    @georgemathew2757 2 роки тому +2

    Excellent.Keep it up,Madam.

  • @prasanth.76
    @prasanth.76 3 роки тому +4

    Proud of you Mam .👍 👌

  • @remak6903
    @remak6903 2 роки тому +1

    Sreelekha Mam you are GreatWoman 🙏

  • @jishnukunni
    @jishnukunni 2 роки тому +1

    Madam safari tv യില്‍ varanam charithram enniloodye service history parayan?

  • @arunnambiar247
    @arunnambiar247 2 роки тому +3

    Pleasure to listen to this heart breaking experience..

  • @sunilkumaribaby7074
    @sunilkumaribaby7074 7 місяців тому

    Public ne bhayamillathe ellam thurnnuparayunna madathine big salute❤❤❤

  • @anusoman6953
    @anusoman6953 2 роки тому

    Am An Ayurvedic student fynlyr from pandalam ayurvedic Mannan college...❤️ From Pandalam...... Salute Mam....🙏

  • @bibinupahar
    @bibinupahar 2 роки тому +1

    Salute Sreelekha Madam 👏👏👏👏👏
    Great 👍

  • @F47-s8l
    @F47-s8l 2 роки тому

    Introduction onn matti pidikkanam mam onnum koodi veraitty kond varanam mam . Salute sahridayare enna shailiyum pinne salute adikkunna reethiyum maaytanam mam

  • @pelican844
    @pelican844 2 роки тому

    Amazing. true grit n an appetite for challenges. Kudos Ma'am ...u r an inspiration. Truly.

  • @pathanamthittakkari
    @pathanamthittakkari 2 роки тому

    Ippozhum und madam pala ITIkalil Engineeringil oke(guest) recmndation, recomend cheyyan aalillatha njangle polullavar crtfct churutti bagil vech thirichu poranda avastha aanu

  • @binduprasanth7565
    @binduprasanth7565 15 днів тому

    ഈ സ്റ്റോറി മാഡം എവിടെയോ എഴുതിയത് വർഷങ്ങൾക്കു മുമ്പ് വായിച്ചാണ് ഞാൻ മാഡത്തിന്റെ കട്ട ഫാൻ ആയതു ❤❤

  • @divyanair8036
    @divyanair8036 2 роки тому

    Ellarum engane ippozhum anubhavikunnud madam

  • @sanalom717
    @sanalom717 2 роки тому

    എല്ലാ രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുന്ന ഒരു വിഷയമാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം. ഗവൺമെൻറ് ഖജനാവിൽ നിന്നും ശമ്പളം നൽകുകയും എന്നാൽ നിയമനത്തിന് സമുദായ പ്രമാണിമാർ ലക്ഷങ്ങളും കോടികളും വാങ്ങുകയും ചെയ്യുന്ന നീതി നിഷേധം ഇന്നും തുടർന്നു പോരുന്നു എന്ന ഭീകര യാഥാർത്ഥ്യം ഇനിയും പൊതുജനങ്ങൾ ചർച്ച ചെയ്യണം ,ശ്രീലേഖാ മാഡത്തെപോലൊരാൾ സാക്ഷ്യപ്പെടുത്തിയ ഈ ദുരനുഭവത്തെ ഇനിയും ചർച്ചചെയ്തില്ലെങ്കിൽ നമ്മളൊക്കെ പൗരൻമാരല്ല, വെറും പ്രജകൾ മാത്രമാണ്.
    ഒരു സിവിൽ സർവന്റെന്നാൽ
    അധികാരത്തിന്റെ സുഖ സൗകര്യങ്ങളനുഭവിച്ച് രാഷ്ട്രീയ നേതാക്കൻമാരുടെ റാൻമൂളികളായിരുന്ന് മംഗളകരമായി സർവ്വീസ് പൂർത്തിയാക്കുകയും വിരമിച്ച ശേഷം ' ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ' എന്നരുപത്തിൽ മറ്റെന്തെങ്കിലും സ്ഥാനവും സ്വീകരിച്ച് കാലം കഴിക്കേണ്ടവരല്ലെന്നും.
    ഉയർന്ന പൗരബോധമാണ്
    അവരെ നയിക്കേണ്ടതെന്നും
    സമൂഹത്തിന് കാണിച്ച് തരുന്ന ശ്രീലേഖാ മാഡത്തെ പോലുള്ളവരുടെ പിറകിൽ പൊതുജനം അണിനിരക്കണം ,പിന്തുണക്കണം .
    ഹിപ്പോക്രാറ്റുകളുടെ മുഖം മൂടി വലിച്ചു കീറുന്ന അങ്ങേക്ക് ആയിരം സല്യൂട്ടുകൾ,,,,,
    ,,,,,,Thank u,,,,,,

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 2 роки тому +2

    Truly inspiring. Big Salute to you Madam. 💐

  • @nasanthaonasseril4292
    @nasanthaonasseril4292 2 роки тому

    ശ്രീലേഖ മാഡം ♥നല്ല അവതരണം. നല്ല ഭാഷ 👍👍

  • @sunithanair8216
    @sunithanair8216 2 роки тому

    This is the sad part ...ppl with money get an opportunity to teach...not ppl with the required knowledge and skillsets...this happens in most of the educational institutions here...this needs to be looked into..some changes need to happen or else the quality of our future generations will be at stake...thanks for sharing this information Ma'am... 🙏🙏🙏

  • @And_Cuts
    @And_Cuts 2 роки тому +2

    it shows that she was brave to reject that job offer by paying the bribe. If required she could pay in installments from her salary, but chose not to accept that . Secondly after getting IPS she openly told about this incident at the college. Even politicians also like to keep good relation with these community leaders. I think upsc interview board must have identified these qualities in her for selecting her for IPS. Those days there was no coaching classes and very few people from Kerala used to crack ias ips every year.

    • @sreelekhaips
      @sreelekhaips  2 роки тому

      Yes, true, there were no coaching centres then. But UPSC didn't know about this incident.

  • @npgireesan688
    @npgireesan688 2 роки тому +2

    A Big Salute 💐💐

  • @Ash-rx7ub
    @Ash-rx7ub 2 роки тому

    Madam..from your talks its understood that behind every strong lady there is path filled with thorns which she would have endured to become strong..and so its not a cakewalk...