SREELEKHA IPS- 34 I seriously considered resigning സസ്നേഹം ശ്രീലേഖ-34 IPS രാജി വെക്കാൻ തീരുമാനിച്ചത്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 644

  • @travelvideo8993
    @travelvideo8993 3 роки тому +117

    കഷ്ടപ്പെട്ട് പഠിച്ച് സിവിൽ സർവീസ് പാസാകുക അതുവഴി IPS നേടുക. എന്നിട്ട് കഠിനമേറിയ Training പൂർത്തികരിക്കുക.അതിന് ശേഷം സുപിരിയർ ഓഫിഴേസിൻറെ Harassmentum സഹിച്ചു പിടിച്ചു നിന്ന മാഡമല്ലേ ധീരവനിത.

    • @sreelekhaips
      @sreelekhaips  3 роки тому +11

      🥰😍🥰 ഒത്തിരി നന്ദി

    • @jaiviswa5102
      @jaiviswa5102 2 роки тому +1

      True to the saying..... lonely at the top. The mental trauma she had to undergo OMG!! but she has a supportive husband - can always bank on

    • @mummyme4743
      @mummyme4743 2 роки тому

      Big fan of yours🌹

    • @lokasamasthasughinobhavant1847
      @lokasamasthasughinobhavant1847 2 роки тому +1

      ഈ madam DGP ആയിരുന്നു..എങ്കിൽ.പോലീസ് സൂപ്പർ ആയേനെ..

    • @SB-ev4wc
      @SB-ev4wc 2 роки тому

      മേം, കേൾക്കുമ്പോൾ വിഷമം തോന്നുന്നു, ഇനി ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയരുതേ, ആർമിയിൽ ഒരുപാട് ലേഡീ ഓഫീസേഴ്‌സ് സർവീസ് ചെയ്യുന്നുണ്ട് പക്ഷെ അവിടെ സ്ത്രീകൾക്കു ഓഫീസേഴ്‌സ് നൽകുന്ന ബഹുമാനം കണ്ട് അതിശയിച്ചുട്ടുണ്ട് സംസ്കാരം ഇല്ലാത്ത തേഡ് റേറ്റ് പോലീസ്‌ ഓഫീസേഴ്‌സ് ചില ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത രാഷ്ട്രീയക്കാരുടെ മുൻപിൽ ഓച്ചാനിച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്

  • @lonely9251
    @lonely9251 2 роки тому +8

    ചിലർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹനശക്തി ഇല്ലെന്നു വരില്ല.പക്ഷേ ആ കഠിനഹൃദയരായ പോലീസുകാർക്ക് ഇടയിലും നിന്ന് ധീരയായി പോരാടി സർവ്വീസ് ചെയ്ത മാഡത്തിന് എന്റെ big salute ❤️❤️❤️❤️❤️❤️❤️❤️🔥❤️

  • @jeevajames534
    @jeevajames534 2 роки тому +5

    സ്വന്തം കുടുംബത്തിലെ ഒരാളോട് സംസാരിക്കുന്നത് പോലെ ആണ് Mam ഞങ്ങളോട് സംസാരിക്കുന്നത് ❤️.....സഹനത്തിന്റെ 🔥തീ ചൂളയിലൂടെ കടന്നവർക്കേ വിശുദ്ധമായ മനസ്സ് ഉണ്ടാകൂ 😇ദൈവം Mam നെ വാർത്തെടുക്കുവായിരുന്നു... ❤️

  • @geethamenohn1
    @geethamenohn1 2 роки тому +19

    I literally cried listening to you, Mam. Happy to hear the happy ending.

  • @samabraham1489
    @samabraham1489 2 роки тому +16

    ഇഷ്ടമില്ലാ അച്ചി തൊട്ടതെല്ലാം കുറ്റം
    ചില അയോഗ്യതരുടെ കീഴിൽ ജോലി ചെയ്താൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +4

      തറവാട്ടിൽ പിറക്കാത്തവൻ
      എത്ര വല്ല്യ വിദ്യാഭ്യാസമുള്ള വനായാലും
      ചെറ്റത്തരം പ്രവർത്തിക്കും.

    • @VinuAnilkumar
      @VinuAnilkumar 7 місяців тому

      മാഡം... നിങ്ങളോട് ചെയ്ത ഓരോ പ്രവർത്തിക്കും അയാൾ ഒക്കെ അനുഭവിക്കുന്നുണ്ടാകും, അയാളുടെ മുകളിലൂടെ എങ്കിലും .... നീചൻ....ആളെ അറിയാം...

  • @sheeladas6972
    @sheeladas6972 2 роки тому +2

    അനുഭവങ്ങൾ പങ്കു വച്ചതിനു നന്ദി. 🙏ദൈവം അനുഗ്രഹിക്കട്ടെ. 🙏👍

  • @ajinkoshyjohn6955
    @ajinkoshyjohn6955 2 роки тому +1

    ഒരു രാജി വയ്പിനെ കുറിച്ച് ആലോചിച്ചിരുന്ന നേരത്താണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടത്. ഒരു പാട് പ്രചോദനം ലഭിച്ചു.

  • @sumeshsomanathakurup862
    @sumeshsomanathakurup862 2 роки тому +20

    Hello madam a big salute to you.
    Nothing more to say
    Only " respect".
    You will always be a inspiration to future generation.
    I request you madam if possible try to spend some moments for future candidates who are trying for civil services.

    • @sreelekhaips
      @sreelekhaips  2 роки тому +1

      Will do so, whenever time permits. Thanks for your nice words

    • @ramadasantharakan9751
      @ramadasantharakan9751 2 роки тому

      ക്ഷമയ്ക് സഹസ്രകോടി നമസ്കാരം .

  • @tholoorshabu1383
    @tholoorshabu1383 Рік тому +3

    രാത്രിയ്ക്കു പകലും ദു:ഖത്തിന് ആശ്വാസവും ഉണ്ട്, അല്ലേ മാഡം? എല്ലാം പിന്നീട് നന്മയായി തീർന്നു.. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @sheeladevan8726
    @sheeladevan8726 2 роки тому +12

    പുരുഷ മേധാവിത്വം എല്ലാ ഓഫീസിലും എത്ര സത്യം പറയുന്ന കാര്യം Big Salute Mam

    • @sreelekhaips
      @sreelekhaips  2 роки тому

      Thanks... So true!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +3

      എല്ലാ ഓഫീസുകളിലും
      പുരുഷമേധാവിത്വമില്ല.
      അന്തസ്സുള്ള പുരുഷന്മാർ
      ജോലി ചെയ്യുന്ന ഓഫീസിൽ
      സ്ത്രീൾ ബഹുമാനിക്കപ്പെടും.
      36 വർഷങ്ങൾ ഞാൻ കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു.
      എന്റെ എല്ലാ ഓഫീസുകളിലും
      സ്ത്രീപുരുഷൻമാർ വളരെ നല്ല കൂട്ടുകാരായിരുന്നു. സ്ത്രീകൾക്കു
      പുരുഷൻമാർ ഒരുപാട് സഹായങ്ങൾ ചെയ്തു
      കൊടുത്തിട്ടുണ്ട്. എല്ലാവരും
      സഹോദരീസഹോദരൻമാരായി
      ട്ടാണ് ജീവിച്ചത്. തറവാട്ടിൽ പിറന്നവർക്കു മാത്രമേ അതിനു
      സാധിക്കുകയുള്ളു.DGP യും
      ഒരിക്കൽ ഇറങ്ങി പോകേണ്ടവനാണ്. അത്
      അയാൾ ഓർക്കണമായിരുന്നു.
      തൊപ്പി പോയാൽ പിന്നെ
      പട്ടിയുടെ സ്ഥാനം പോലുമില്ല.

  • @mayak.sreedhar5174
    @mayak.sreedhar5174 2 роки тому +2

    പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ വനിത രക്നം💐💐💐

  • @lipinaries
    @lipinaries 2 роки тому +3

    Dear madam, Big salute to you mam. After watching your videos I understand how strong and great a person you are. Please keep posting these videos which will act as a great messaging for public and upcoming officers.

  • @jessilphilip1213
    @jessilphilip1213 2 роки тому +3

    You are a real inspiration!!! Thank you for sharing your life experiences with us...We are very fortunate to hear those..

  • @vinithaav4296
    @vinithaav4296 3 роки тому +3

    Dear Madam,
    ഇന്നത്തെ സല്യൂട്ട് ഉണ്ണി സാർന്. കാരണം സാർന്റെ ആ ഒരു തീരുമാനം ആണ് കേരളത്തിലെ ആദ്യ വനിത ഡിജിപിയെ ജനങ്ങൾക്ക് ലഭിക്കാൻ കാരണം. ജീവിതത്തിലെ ഓരോ തീരുമാനവും വളരെ വിലപ്പെട്ട ഒന്നാണ്, അതുപോലെ പ്രതിസന്ധികൾ വരുമ്പോൾ തളരാതെ മുന്നോട്ട് പോവണം എന്നി പാടങ്ങൾ ആണ് ഈ വിഡിയോയിലൂടെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. ഒരുപാട് നന്ദിയുണ്ട് മാഡം ഇതുപോലുള്ള കഥകൾ ജനങ്ങളിലേക്കു എത്തിക്കുന്നതിന്. Love you Madam.. ♥️
    With love,
    Vinitha A V

    • @sreelekhaips
      @sreelekhaips  3 роки тому +1

      തീർച്ചയായും വിനീത... ഉണ്ണിയും നല്ല വാക്കുകൾക്ക് നന്ദി അറിയിക്കാൻ പറഞ്ഞു 🥰

    • @vinithaav4296
      @vinithaav4296 3 роки тому

      @@sreelekhaips Thank you Madam😍😘

  • @sarather9356
    @sarather9356 3 роки тому +8

    Madam, I never see a good police office like you. Humble salute to you madam. Many people talk about you and all them tell is that , you are a good officer.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +3

    പോലീസ് എന്ന് കേൾക്കുമ്പോൾതന്നെ മനസ്സിൽ ഓടിയെത്തുന്ന ഒരു പേരാണ് ശ്രീ ശ്രീലേഖ IPS.. എന്നും മനസ്സിൽ ഭയഭക്തിബഹുമാനത്തോടെ കണ്ടിരുന്ന സത്യസന്ധയായ പോലീസ് ഓഫീസർ. ഇത്രയും ഉന്നതിയിലിരുന്ന മാഡത്തിന് ഇത്രയും അപമാനം സ്വന്തം ഡിപ്പാർട്മെന്റ്ൽ നിന്നും സഹിക്കേണ്ടിവന്നത് കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു. 🙏🙏🥰🥰

    • @sreelekhaips
      @sreelekhaips  2 роки тому +3

      അതൊന്നും സാരമില്ല. ആ സങ്കടങ്ങളാണ് നമ്മെ നാം ആക്കുന്നത്.

    • @VinuAnilkumar
      @VinuAnilkumar 7 місяців тому

      Salute Madam

  • @babyjoseph8486
    @babyjoseph8486 2 роки тому +85

    അന്ന് രാജിവച്ചിരുന്നെങ്കിൽ പോലീസ് സേനക്ക് ഒരു വലിയ നഷ്ടമായിപ്പോയേനെ. ഡോക്ടർക്ക് ശാന്തമായി ചിന്തിക്കാനായത് നന്നായി. എന്റെ അഭിപ്രായത്തിൽ ഈഗോകോംപ്ലെക്സ് ഉള്ള ഒരുപാട് ആളുകൾ ഈ ലോകത്തുണ്ട്, പ്രത്യേകിച്ചും പുരുഷന്മാർ ❤️❤️

    • @sreelekhaips
      @sreelekhaips  2 роки тому +1

      😀😀

    • @mohananvmmohan4685
      @mohananvmmohan4685 2 роки тому +1

      Tu yy

    • @sobhabinoy3380
      @sobhabinoy3380 2 роки тому +2

      Very true.. Time will bring everything opposite...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +4

      ശ്രീലേഖ രാജി വച്ചിരുന്നെങ്കിൽ
      പോലീസ് സേനക്ക് നഷ്ടമൊന്നുമില്ല.
      ശ്രീലേഖ അന്വേഷിച്ച കേസ്സുകളിൽ
      പലതും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പോലിസിൽ നിന്നും
      ആരു പോയാലും പ്രത്യേകിച്ചു
      ഒന്നും സംഭവിക്കുകയില്ല.
      വേഷത്തിന്റെ പേരിൽ
      DGP വേദനിപ്പിച്ചപ്പോൾ
      കോടതിയെ സമീപിക്കാമായിരുന്നു.
      ഇവനെയൊക്കെ പേടിച്ചു
      രാജി വയ്ക്കേണ്ട കാര്യമില്ല.

  • @sarankumar4366
    @sarankumar4366 2 роки тому +3

    ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും നിങ്ങളുടെ കുടുംബവും എന്നും ഉണ്ടാകും...A big salut madam..

    • @sreelekhaips
      @sreelekhaips  2 роки тому +2

      Thank you!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ശ്രീലേഖയെ ദൈവം അനുഗ്രഹിച്ച തുകൊണ്ടാണല്ലോ അവർ
      DGP യായത്. നിങ്ങൾ അവർക്കുവേണ്ടി പ്രാർത്ഥി ക്കണമെന്നില്ല.

    • @VinuAnilkumar
      @VinuAnilkumar 7 місяців тому

      അവരുടെ ശിഷ്ട ജീവിതം നന്നായിരിക്കാൻ വേണ്ടിയാവും പ്രാർത്ഥന...
      എന്താ.. ചേട്ടാ.. ഇങ്ങനെ പറയുന്നത്...

  • @rdx8825
    @rdx8825 2 роки тому +5

    പോലീസ് ഫോഴ്സ് ലേ ഈ അടിമത്തം ആണ് ആദ്യം നിർത്തലാക്കേണ്ടത് 😡 Madam you are great👏👏👏👏💪💪💪💪💪💪💪💪💪💪

  • @johnjosephbunglavan1811
    @johnjosephbunglavan1811 2 роки тому +1

    FEELING very much . Respected Sreelekha Madam... 🙏
    FEELING PROUD ON YOU MADAM . 🙏
    YOU MUST COME BACK IN THE MAIN STREAM IN POLITICS AND GIVE A SWEET RETALIATION.. 🙏🙏🙏

  • @shakeelasathar733
    @shakeelasathar733 3 роки тому +6

    I recognise mam your whole hearted brave and dedicating service to the police fource, and to the public at large. You are,excellent and Eminent, policeofficer. NOBODY CAN REPLACE. thanku mam

    • @sreelekhaips
      @sreelekhaips  3 роки тому

      Thank you my dear Shakeela 😍💕❤️

  • @jacksonprakash1672
    @jacksonprakash1672 2 роки тому +2

    Amazing to see that you competed your service successfully, facing so much pain and rejections. Big salute for you Madam.

  • @sreelathas1131
    @sreelathas1131 2 роки тому +4

    ഇവരുടെയൊക്കെ പേരു കൂടി പറയു മാഡം🙏🙏🙏❤️❤️

  • @jithachandran6628
    @jithachandran6628 2 роки тому

    ശ്രീലേഖ മേടത്തിലെ എല്ലാ വീഡിയോകളും ഓരോ വ്യക്തികൾക്കും ഒരു മോട്ടിവേഷൻ ആണ് വളരെ നന്ദി god bless you 💐💐💐🥰🥰

  • @balumaliakel8201
    @balumaliakel8201 2 роки тому +3

    Very sad to hear experience of Madam. When she was SP of Pathanamthitta, we had a very good experience with her. When a DySP under her was supporting some local goonda people and they were harassing our factory workers , she found our complaints genuine , and she immediately called the DySP and spoke to that man very strongly and warned him in front of us . We never had any problems later. I found her very confident and genuine officer. I always admired her as the first lady IPS officer of Kerala . We miss now honest and genuine officers like her in our Police. Political parties in power are degrading the police as an institution. Best wishes to Madam , to continue strongly in life and have more contributions to society with her experiences .🙏

  • @babuvk6494
    @babuvk6494 2 роки тому +15

    Really proud of you. I gave up my degree classes, (class cutting) to hear your speech at Cherthala NSS College, while you were the ASP there. You came for an inaugural function at St Michael's College, Cherthala too, during that period. I still do remember the cover page of your photo, in front of the 'Career Magazine' upon your success in CSE. Still remember that interview, word by word. I respect you Ma'am.... 🙏

    • @dinesanpa9198
      @dinesanpa9198 2 роки тому

      Dear madam thankalke astrology il
      Viswasam undo ennariyilla planet
      Position maarivarumpol ithupole
      Palathum maarivarunnathane

    • @sreelekhaips
      @sreelekhaips  2 роки тому

      Thank you dear Babu... Sorry for delay in replying, saw this comment only now... 😄

  • @joybs1
    @joybs1 Рік тому

    You are such a great inspiration for everyone I believe! I really love your videos. How kind and simple you are!! Huge respect on you Madam!!

  • @bulbasour123
    @bulbasour123 2 роки тому +1

    You are really inspiring mam🙏 thank you for sharing your stories. Working women will surely be motivated to keep their heads high regardless of the surrounding negativities 😎

  • @malavika6206
    @malavika6206 7 місяців тому +1

    Proud of u mam ❤🥰

  • @ajitkumarp1026
    @ajitkumarp1026 2 роки тому +11

    I had a sense of deja vu listening to your travails as AIG 2. I've seen my wife, also an AIS officer( not the top 3 services), undergo identical torment at the hands of seniors and colleagues... just outta spite and on on account of her being a woman. It was terrible cz her anguish was my anguish too and I suffered along with her. Both us heaved a huge sigh of relief when she retired last year. However, the unfairness and injustice of it all rankles still. I empathise with you.

  • @MOHANMAVELIKARA
    @MOHANMAVELIKARA 2 роки тому +2

    Best example of male chauvinism.Your courage and dedication to stick on what was right throughout the entire service is really appeciatable.
    Big salute.

  • @subhaprathap3796
    @subhaprathap3796 2 роки тому +1

    കഠിനമായ സിറ്റുവേഷനിലും പതറാതെ പിടിച്ചുനിൽക്കാൻ ആയതു ആ രണ്ടു മാസത്തെ അവധി ആണ്. മനസ്സ് പ്രക്ഷു ബ്ധം ആകുമ്പോ ഒരു ശാന്തത അനിവാര്യം ആണ്. പ്രശ്നങ്ങൾ തരണം ചെയ്യാൻ ഒരു ശക്തി കിട്ടും. Thank you Mam

  • @advkchandrikaexmayortvm4130
    @advkchandrikaexmayortvm4130 2 роки тому +2

    Madam, I feel proud of you .എല്ലാം തുറന്നുപറയാൻകഴിയുന്നുണ്ടല്ലോ

  • @preetinair8008
    @preetinair8008 2 роки тому +5

    Absolutely shocking revelations, u are indeed a brave lady 👏

  • @vijayanm3857
    @vijayanm3857 2 роки тому +3

    ജനത്തിന് അവരുടെ പേരുകൾ അറിയാൻ താൽപ്പര്യം കാണും

    • @pg7s
      @pg7s 4 місяці тому

      അതേ ആ വൃത്തികെട്ടവന്മാരെ പൊതുജനത്തിന്റെ മുൻപിൽ തുറന്നു കാണിക്കുക തന്നെ വേണം 🤬🤬🤬

  • @shazleo2229
    @shazleo2229 2 роки тому +2

    ശെരിക്കും ഞെട്ടിപ്പോയി ഈ video കണ്ടപ്പോൾ .......വനിതയില് ആണ് ഞാൻ ആദ്യമായി മാടത്തെ പറ്റി വായിച്ചറിയുന്നത് ...(എന്റെ teen age ലു )..അന്ന് മാഡത്തിന്റെ അനുഭവ കുറിപ്പുകൾ വായിക്കാൻ ആയിട്ട് മാത്രം വനിത യുടെ അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുമായിരുന്നു ....ഒരുപാടു ഇഷ്‌ടം തോന്നിരുന്ന രണ്ടു സ്ത്രീകൾ ആരുന്നു എനിക്ക് നിങ്ങളും നളിനി നെറ്റോ യും ...after സാക്ഷാൽ indira G....നിങ്ങളുടെ ഒരു fan follower എന്ന നിലക്ക് ഈ video എനിക്ക് painful അയി തോന്നുന്നു ....

  • @yaminivijay24
    @yaminivijay24 2 роки тому

    I am thanking God for meeting mam through this channel ....🙏🙏🙏
    All the tough experiences mam went through before is going to be an inspiration for me and all the new girls in future generation too ...
    Big big salute to u mam ....wirh all respect and love . Thank you .

  • @Maladev24
    @Maladev24 3 роки тому +8

    Never take decisions on an agitated mind.. good lesson 👍🏼
    I wish that boss of yours listen to you and give an explanation as to why he behaved that way. 🙄

    • @sreelekhaips
      @sreelekhaips  3 роки тому +5

      Thank you Shyla. Bosses never explain anything!😏😌

  • @sheenasatheesan8307
    @sheenasatheesan8307 2 роки тому +3

    Ma'am,,, മാമിനെ പോലുള്ള സഹപ്രവർത്തകർക്കു പോലും ഇതാണ് അവസ്ഥ,,, അപ്പോൾ വെറും സാധാരണക്കാരായ ഞങ്ങളൊക്കെ ഇവരെ പോലുള്ള പോലീസുകാരിൽ നിന്നും എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത്?? ( എല്ലാവരും അങ്ങനെയല്ലന്നറിയാം ❤)
    സല്യൂട്ട് മാഡം,,,, 🌹🌹🌹❤

  • @kiranbchandran7308
    @kiranbchandran7308 2 роки тому +2

    Mam..Kindly remove the bgm. It's some thing like irritating.(time 9:26 to 11:00) There is no bgm also we are very happy to listen you.

  • @Almas832
    @Almas832 2 роки тому +1

    Madom.. Good videos no need of background music for videos 💖💖💖💖💖

  • @maheshshilpiphotography5106
    @maheshshilpiphotography5106 2 роки тому +1

    ആദ്യം മാഡത്തിന് ഒരു ബിഗ് സല്യൂട്ട്🙏 ഏത് രംഗത്തും ഇത് പോലുള്ള വ്യക്തിത്വങ്ങളുണ്ട്. പോലീസ് സേനയിൽ ഇത്രയധികം മേൽക്കോയ്മകൾ ഉണ്ടെന്നത് അറിയാൻ കഴിയുന്നു മാഡത്തിലൂടെ ! നല്ല ഒരു ചാനൽ അഭിനന്ദനങ്ങൾ

  • @varadarajanh519
    @varadarajanh519 2 роки тому

    സാർ വളരെ നന്നായിരിക്കുന്നു ഓരോ വീഡിയോസ് ഉം വളരെ ഹൃദയ സ്പർശി ആണ്.1996 ൽ സാർ ന്റെ ചേച്ചി ക്കു sslc 532/600, മാർക്ക്‌ വാങ്ങി അവാർഡ്‌ സമ്മാനിച്ചു അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് ചേച്ചി isro ൽ വർക്ക്‌ ചെയ്യുന്നു. ഓരോ കഥകളും വളരെ ഹൃദയസ്പർശി. God bless you. Onece again thanks god bless you.......

  • @അറബാവ്
    @അറബാവ് 2 роки тому

    കഥകൾ കേൾക്കാൻ
    അന്നും ഇന്നും എന്നും
    മലയാളിക്ക് ഒത്തിരി ഇഷ്മാണ്.
    അത് ഒരമ്മ പറയുന്നപോലാണെങ്കിൽ .
    അതിലേറെ ഇഷ്ടമാണ് .
    ഒത്തിരി ഇഷ്ടത്തോടെ 👍👍
    1/3/2022
    12:5AM

  • @abcdefgh8403
    @abcdefgh8403 2 роки тому +2

    Really inspiring for professionals.Thank you for sharing with us.Some time we have to face such unexpected response from higher authority.... 🙂🙄

  • @renjithravi8181
    @renjithravi8181 2 роки тому +1

    Your method of explanation is so simple and nice to hear.

  • @sathydevi7282
    @sathydevi7282 2 роки тому +1

    Madam,you are a very respectful officer.i happened to hear your interview in one of the channels.on hearing that,I feel that girls won't dare to take this post in their life again.so sad

  • @sir-cute
    @sir-cute 2 роки тому +1

    For an outsider, IPS is a very coveted privilege and all civil service officers are assumed to be very lucky. But your videos help us realize that this profession has all the difficulties of any other profession, if not more.

  • @Smi258
    @Smi258 2 роки тому +1

    Wow mam you are an inspiration to women. You're blessed with a wonderful husband too. 🙏🙏🙏. I remember seeing you on duty and how I looked in awe at you, walking with your arms behind, folded.You looked so impressive.

  • @cynthiasanju6098
    @cynthiasanju6098 2 роки тому

    So proud of you Ma'am , I salute you in your brave, Courage, efficiency and tolerance May God bless you and your family, Wishing you have a wonderful , Peace full life ahead

  • @priyafreddy2013
    @priyafreddy2013 2 роки тому +2

    തൊഴിലിടങ്ങളിൽ മാഡത്തെ പോലുള്ളവർക്ക് പോലും ഇത്ര അധികം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു അറിഞ്ഞപ്പോൾ ഒരുപാട് വിഷമം.

  • @jimmygeorge7821
    @jimmygeorge7821 2 роки тому

    ഞാൻ ഒരുപാട് ആരാധനയോട് കൂടി മനസ്സിൽ ബഹുമാനിച്ചു ഇരുന്ന ഒരു നല്ല പോലീസ് ഓഫീസർ ആണ് മാഡം. ഇന്ന് ആദ്യം ആണ് മാഡത്തിൻ്റെ ചാനൽ കാണുന്നത്. എന്നോട് നേരിൽ സംസാരിക്കുന്ന പോലെ ഫീൽ ചെയ്തു. ചാനൽ സബ്സ്ക്രൈബ് ചെയ്തു മാഡം. ഈശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ...🥰🙏🙏

  • @josephkx7721
    @josephkx7721 2 роки тому +1

    A friend in need is a friend indeed.Doctor is not only your husband but is indeed your greatest friend.We all salute him for the great advice given at the right time.God will never let alone his loved ones.

  • @meherjebeen
    @meherjebeen 3 місяці тому

    എന്നെകിലും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് താങ്ങളെ..നല്ല ഒരു മനുഷ്യൻ ആണ് താങ്കൾ ❤️Love n respect from meher ❤️

    • @sreelekhaips
      @sreelekhaips  3 місяці тому

      നന്ദി... 🙏🏻🥰🙏🏻

  • @surajnt
    @surajnt 2 роки тому

    Glad that you could share your first hand experience to the world. I know this is just an example of many of the harassment within the organization that you have faced. Hats off to you to face all of them and prove everyone wrong that they cannot bring you down. It takes a lot of courage and strength. You are a true inspiration for many...
    It is not just police department right, any organization I am just thinking, what change could have been brought in within the system where anyone facing such issues can do. Based on your experience what do you think or what advise you give to the people in such situations? Isn't there an HR department in the govt organizations?

  • @varghesekurian7037
    @varghesekurian7037 2 роки тому +1

    One has to appreciate the honesty of Srilekha for the forthright manner in which she has brought out her experience as a woman Officer. Unfortunately there are many bigwigs in government departments who are feudalistic in their attitude. This is the main reason why most of our bureaucrats under perform. To my mind there is no reason why an Officer should suffer silently. Honour is important for everyone irrespective of his or her position in the hierarchy and one should not hesitate to assert onrself without being offensive. Those showing contempt for others dignity should not forget ultimately everyone is assessed by the yardstick of their human qualities.

  • @rahulo1228
    @rahulo1228 2 роки тому

    Mam, thank you for persisting and completing the complete duration. It is only because of you that I and many common people can understand the truth (which aligns with what many of us really see in Kerala). So had you resigned, we could not have learnt, connect and undestand many things. Thank you Mam.

  • @manass2702
    @manass2702 2 місяці тому

    Salute to your perseverance dear madam. No woman deserves such harassment. Shame on all of those people that put you through this!

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 роки тому

    മാഡം. നിങ്ങളുടെ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു. എത്രയും വിദ്യാഭ്യാസം ഉള്ള വ്യക്തി കൾ ഉന്നത പരീക്ഷകൾ പാസായവർ.. എന്നിട്ടും ഒരു ജൂനിയർ ഓഫീസർ ആയ വനിതാ യോട് മര്യാദ യോടെ പെരുമാറാൻ അറിയില്ലേ.. വിദ്യാഭ്യാസം, പദവി ഇതൊന്നും അർഹിക്കുന്നവർക്ക് അല്ല കിട്ടുന്നത്.. അതാണ് ഇവിടുത്തെ പ്രശ്നവും... ഇനിയുള്ള ജീവിതം സന്തോഷം ആകുക.. ദൈവം അനുഗ്രഹിക്കട്ടെ..

  • @nazninshukoor6529
    @nazninshukoor6529 2 роки тому +1

    Maam Big salute......viswasikkaan thanne prayaasam , May god bless you always maam....

  • @krishnaprassad4232
    @krishnaprassad4232 2 роки тому +2

    Thank you sharing your life experience, it is an inspiring story, it has a message and a lesson to all professionals across all walks of life. Time heals. Namaskaram!!!

  • @rajendranneduvelil9289
    @rajendranneduvelil9289 2 роки тому

    Madam, who was that UNCOUTH DGP ? JOSEPH THOMAS OR SEN KUMAR ?? Any how YOU also took over that CHAIR ?? GOD BLESS !!!

  • @sukumarannair4833
    @sukumarannair4833 2 роки тому +2

    കഷ്ട്ടം ഒരു സ്ത്രീക്ക് പോലിസ് ഡിപ്പാർട്മെന്റിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവകൾ 😍😍😍😍

  • @dnya6019
    @dnya6019 2 роки тому +8

    My daughter wants to be an IPS officer. But hearing these experience I am getting scared of my child's ambition as an IPS officer.

    • @sreelekhaips
      @sreelekhaips  2 роки тому +6

      No no. Please give her the courage & motivation to get IPS. Thins are a lot better these days!

    • @dnya6019
      @dnya6019 2 роки тому

      @@sreelekhaips Thank you maam, thanks for your support..!!

  • @renjinivt6130
    @renjinivt6130 2 роки тому +1

    Unni sir nu big salute....Madam parayunnathu kettittu thanne sangadam varunnu..God ini madathinu santhosham mathrame tharu

  • @WonderCook
    @WonderCook 2 роки тому +1

    🙏🙏🙏 ❤❤❤ സസ്നേഹം ശ്രീലേഖ Madam IPS🥰🥰🥰

  • @padani1
    @padani1 2 роки тому +2

    Thanks for sharing your thoughts. Karma will take care of everyone

  • @priyankasreeroop
    @priyankasreeroop 2 роки тому +4

    സത്യമായിട്ടും മേഡം ഞാനൊക്കെ ആയിരുന്നെങ്കിൽ എപ്പോഴേ രാജി വച്ചേനെ.....ചെറിയ ഇൻസൾട്ടു പോലും
    സഹിക്കാൻ കഴിയില്ല. മേഡത്തിന്റെ
    അനുഭവം കേൾക്കുമ്പോൾ അത്രയ്ക്കും
    വിഷമം വരുന്നു.

  • @parvathysyamalaashok91
    @parvathysyamalaashok91 3 роки тому +12

    Respect❤️love

  • @lucygeorge4695
    @lucygeorge4695 2 роки тому

    Good message Madam..ummah.God Bless 🙌 u 🙏 ❤ 😘 we have problems in the world life long especially ladys but don't fail God be with us

  • @sajalapm9190
    @sajalapm9190 2 роки тому +1

    Mam Thank you so much for sharing this Experience. I am also an employee facing similar situation now. This is a great inspiration for me to continue my service 🙏

  • @Priti80
    @Priti80 7 місяців тому

    You are so inspiring mam… I can’t imagine how you went through all these different kind of challenges in your service years. Now good that you have retired and living a peaceful
    Life. Love you lots mam ❤❤

  • @baijuthottungal3696
    @baijuthottungal3696 2 роки тому

    ഈലോകത്തിൽ നല്ലതിനേക്കാൾ കൂടുതൽ ചീത്തയാ എല്ലാം മനസ്സിലൊതുക്കി മാഡം മുന്നോട്ട് പോയില്ലേ അതിന് ഈ അനിയന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏❤❤❤❤

  • @jayaprasad9546
    @jayaprasad9546 3 роки тому +5

    We feel proud of you. Salute madam 🙏

  • @rajithar4776
    @rajithar4776 2 роки тому +1

    പറഞ്ഞറിയിക്കാൻ ആകാത്ത വിഷമം ഇത് കേട്ടപ്പോൾ. Ma'am നെ വന്നു മുറുകെ കെട്ടിപിടിച്ചു കരയണം എന്നു തോന്നി പോയ്‌.. 🥰🙏

  • @hanimachandran3909
    @hanimachandran3909 2 роки тому +1

    Helo madam
    Respect to you and a big salute

  • @priyanair1848
    @priyanair1848 2 роки тому +2

    Lots of love and respect for you Mam 🙏 ❤ ♥ 💕 💓 💖 🙏

  • @ratheeshkumar1532
    @ratheeshkumar1532 2 роки тому +1

    K കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഉള്ള DGP ആരായിരുന്നു എന്നറിയാവുന്നവർ ഉണ്ടെങ്കിൽ മറുപടി തരണേ...

  • @harilakshmi3612
    @harilakshmi3612 2 роки тому +3

    One thing is sure
    Straight forward people have lot of obstacles to overcome.

  • @raghurampnb
    @raghurampnb 2 роки тому +1

    Very good recollection of memories.It is high time that working ladies has to report the harassment. You should have also shown guts to mention the name of those saddists who harassed you.Or else the same system will continue and new girls will be harassed again.or else as you said these people will enjoy those moments even now.

  • @josephjohn5864
    @josephjohn5864 2 роки тому

    Your real confessions are a great relief to activists like us who had real tough times with police and politicians.

  • @sabuthomas1685
    @sabuthomas1685 2 роки тому

    Madam you are the great.. sathiyathil thangalude senior officer's nte harassment il pidichuninnathinum department mentil palanallakaryangalum cheyuvan kazhingathilum njan angaye adarikkunnu . sathiyathil thangaloru pavam sthreeyanu .Daivam ella nanmakalumnalki thankale anugrahikkatte..

  • @shyamalamenon1954
    @shyamalamenon1954 2 роки тому

    I hv no words madam..... A must listen speech by every women to gain awareness and be cautious to withstand problems facing every moment.. Rgds

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому

      Sathiyangal ippol eangilum thurannu paranjathil sandhosham 👍👍pakshe maadam anupavangal undaaye samayangalilthanne prathikarichaayirunnangil avide vachu ivenokke thaakkeethu aayene ealla udhiyogasthareyum barikkunnathu naalu kaashinu vileillathe vruthi kette raashtreeyakkaar

  • @shafeeqti4594
    @shafeeqti4594 2 роки тому +1

    Maam. You are such a great person. Salute you madam.

  • @girijasoman2116
    @girijasoman2116 2 роки тому +1

    Heart breaking experiences.lesson to all women.

  • @Phoenix-oj8ul
    @Phoenix-oj8ul 2 роки тому +4

    Ma'am, your words are so inspiring and feels straight from heart. It's like hearing life experience from one's own chechi. Society needs a great leader with a kind heart like you.We are all with you..Btw great channel and contents..Keep rocking..

  • @BeenakgsSarojiniamma
    @BeenakgsSarojiniamma 2 роки тому +2

    ഇന്നത്തെ കുട്ടികൾ മനസ്സിലാക്കേണ്ടിയിരിക്കേണ്ട ഒരു പാഠം....🙏🏼

  • @jojivarghese3494
    @jojivarghese3494 2 роки тому +2

    ഇത്ര ലളിതമായി സമഭാവനയോടെ സംസാരിക്കുന്നതു കൊണ്ട് വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്നു.

  • @609neo
    @609neo 2 роки тому +2

    Ma'am, I believe these experiences are from the 90s. How different is the situation now?
    പല പുരുഷരും ഒരു സ്ത്രീ ഇങ്ങനെ അനുഭവം പറയുമ്പോൾ വിഷമത്തോടെ സഹതാപം കാണിക്കുമെങ്കിലും താൻ ഇതിനൊക്കെ അതീതനാണ് എന്നൊരു തെറ്റിദ്ധാരണ ഉള്ളവരായിരിക്കും. അത് അജ്ഞത കൊണ്ടാണ്. മാഡം സഹിച്ച സാഹചര്യത്തിന്റെ 10% നേരിടുമ്പോഴേക്കും മിക്ക മശുഷ്യരും കളഞ്ഞിട്ടോടും.
    ഞാനിത് പറയുന്നത് ഈ അവസ്ഥ racismതിന്റെ രൂപത്തിൽ അനുളവിച്ചിട്ട് ആമേരിക്കയിലെ എന്റെ നല്ല ജോലി കളഞ്ഞിട്ട് നാട്ടിലേക്ക് ഓടിയിട്ടുള്ളതുകൊണ്ടാണ്. വളരെ സാമ്യമുള്ള സാഹചര്യം - ഒരേയോരു non-white employee, ഒളിഞ്ഞും തെളിഞ്ഞും കുത്തുവാക്കുകൾ പറയുകയും കൂട്ടത്തിൽ എന്നെ കൂട്ടാതിരിക്കുകയും ഇന്ത്യക്കാരൻ എന്ന നിലയിൽ അപരിഷ്കൃതൻ/unrefined എന്ന നിലയ്ക്കുള്ള മുൻധാരണകൾ ഒക്കെ വച്ചുപുലർത്തുന്ന സഹപ്രവർത്തകർ. ഇങ്ങനെ അപകർഷതാബോധം തോന്നിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒറ്റപ്പെടുത്തലുകൾ നല്ല മുറിവുണ്ടാക്കും.

  • @sumavijay3045
    @sumavijay3045 2 роки тому +2

    ഈശ്വര.. മാഡം ഈ പറഞ്ഞത് ഒക്കെ വളരെ വിഷമത്തോടെ ആണ് 🥺.. ഇത്ര പഠിച്ചത് എത്ര കഷ്ടപ്പെട്ട് ആണ്.... Respect you ❤❤❤❤❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      തന്റേടമുള്ള ചട്ടമ്പികളായ
      പെണ്ണുങ്ങൾ ഇതിനെല്ലാം
      ചുട്ട മറുപടി കൊടുക്കും.

  • @annammakurian5085
    @annammakurian5085 2 роки тому

    Thank you doctor for changing that resignation letter to leave application. Hence we got an excellent police officer.

  • @jayaramank3057
    @jayaramank3057 2 роки тому +2

    I was just curious. In fauj, it is an unwritten rule that when one calls on the senior officer formally, one is in the same rig as the senior officer.

  • @jikkyss7006
    @jikkyss7006 2 роки тому +1

    Salute ma'am 🇳🇪

  • @sreekumarma9022
    @sreekumarma9022 2 роки тому

    സ്നേഹത്തോടെ ഒരു നമസ്കാരം. ഉഷാ ശ്രീകുമാർ

  • @anuradhagopal3204
    @anuradhagopal3204 2 роки тому

    feeling very sorry for you dear madam, that u had to go through such tortures..i thought it was well respected position..i glad that u didn't take a hasty decision of resignation..why should u lose ur job for the sake of others...

  • @gopika984
    @gopika984 2 роки тому +3

    ഒരുപാട് അനുഭവിച്ചു അല്ലേ മാഡം 😒🙏 അന്നത്തെ തീരുമാനം വളരെ നന്നായിരുന്നു ❤

  • @horizonmedia9424
    @horizonmedia9424 2 роки тому

    Resignation is not a solution.Sreelekha madam.We have to face the opposition.I am a supporter of you.With great admiration

  • @pachamangakitchen9633
    @pachamangakitchen9633 2 роки тому +3

    മാഡത്തിന്റെ അവസ്ഥ ithanenkil മറ്റു ഓഫീസർസിന്റെ അവസ്ഥ എന്തായിരിക്കും 🌹🌹

  • @benoychacko6951
    @benoychacko6951 2 роки тому +1

    ഹായ് മാഡം ഇങ്ങനെ ദ്രോഹിച്ച ആ മേൽ ഉദോഹസ്‌ഥരുടെ പേര് പറയണം ജനങ്ങൾ മനസിലാകട്ടെ 🙏

    • @sreelekhaips
      @sreelekhaips  2 роки тому +2

      അവരുടെ കുടുംബാന്ഗങ്ങൾ എന്ത് പിഴച്ചു?

  • @jeejee.t.kjeejee.t.k4900
    @jeejee.t.kjeejee.t.k4900 Рік тому +1

    It is really heart touching...