Ladies Room | വർഷങ്ങൾക്കു ശേഷം | EP 339 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 23 сер 2024
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Watch previous episodes of Ladies Room Sitcom:
    • Ladies Room | New Dres...
    • Ladies Room | ഒഴിപ്പിക...
    • Ladies Room | Meeting ...
    • Video
    • Ladies Room | Mandrake...
    • Ladies Room | Happy Vi...
    • Ladies Room | Get out ...
    • Ladies Room | പഴം പൊരി...
    • Ladies Room | ഈദ് മുബാ...
    • Ladies Room | New Arra...
    • Ladies Room | New Gues...
    • Ladies Room | Happy Ea...
    • Ladies Room | Bedsheet...
    • Ladies Room | പെടലി | ...
    • Ladies Room | Nightmar...
    • Ladies Room | Water me...
    • Ladies Room | Sun shad...
    • Ladies Room | Fish Lad...
    • Ladies Room | Shorts |...
    • Ladies Room | Love bit...
    • Ladies Room | Love | E...
    • Ladies Room | Birthday...
    • Ladies Room | Telepath...
    • Ladies Room | Fashion ...
    • Ladies Room | Gulan | ...
    • Ladies Room | ലേഡീസ് റ...
    • Ladies Room | അവന്തികക...
    • Ladies Room | ഓർക്കാപു...
    • Ladies Room | Ghost | ...
    • Ladies Room | Pinki Re...
    • Ladies Room | Drama 2 ...
    • Ladies Room | Drama 1 ...
    • Ladies Room | Consulta...
    • Ladies Room | Gym | EP...
    • Ladies Room | Noodles ...
    • Ladies Room | Gold | E...
    • Ladies Room | Movie Ti...
    • Ladies Room | കല്യാണ സ...
    • Ladies Room | Tablet |...
    • Ladies Room | Mission ...
    • Ladies Room | Jithu we...
    • Ladies Room | New gues...
    • Ladies Room | Action |...
    • Ladies Room | ATS | EP...
    • Ladies Room | UK Trip ...
    • Ladies Room | Dance 2 ...
    • Ladies Room | Dance | ...
    • Ladies Room | രാത്രി സ...
    • Ladies Room | Love Lov...
    • Ladies Room | Hair Oil...
    • Ladies Room | Height |...
    • Ladies Room | വീണ്ടും ...
    • Ladies Room | Document...
    • Ladies Room | Document...
    • Ladies Room | പാൽ പായസ...
    • Ladies Room | Baby Sit...
    • Ladies Room | Baby Sit...
    • Ladies Room | DNA Test...
    • Ladies Room | തൊണ്ടി മ...
    • Ladies Room | Baby Foo...
    • Ladies Room | Happy Di...
    • Ladies Room | അടവ് | E...
    • Ladies Room | തൊട്ടിൽ ...
    • Ladies Room | New Gues...
    • Ladies Room | Party | ...
    • Ladies Room | Sunday T...
    • Ladies Room | എട്ടിന്റ...
    • Ladies Room | Face to ...
    • Ladies Room | രാജ 2 | ...
    • Ladies Room | രാജ 1 | ...
    • Ladies Room | Soap | E...
    • Ladies Room | Super He...
    • Ladies Room | Super He...
    • Ladies Room | Plan B |...
    • Ladies Room | പ്രണയിനി...
    • Ladies Room | Duplicat...
    • Ladies Room | Duplicat...
    • Ladies Room | മായാമോഹി...
    • Ladies Room | New Gues...
    • Ladies Room | Electric...
    • Ladies Room | Cleaning...
    • Ladies Room | Love tod...
    • Ladies Room | നേർക്കുന...
    • Ladies Room | ഒളിച്ചോട...
    • Ladies Room | ഒളിച്ചോട...
    • Ladies Room | പെണ്ണ് ക...
    • Ladies Room | തല്ലുമാല...
    • Ladies Room | തിരുവോണം...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Old Home...
    • Ladies Room | Back to ...
    • Ladies Room | Gun + Lo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | Honeymoo...
    • Ladies Room | മയക്കം |...
    • Ladies Room | T Shirt ...
    • Ladies Room | Marriage...
    • Ladies Room | KANAKA |...
    • Ladies Room | Ravi unc...
    • Ladies Room | പെണ്ണ് ക...
    • Ladies Room | പെണ്ണ് ക...
    • Ladies Room | Gold | E...
    • Ladies Room | Fuse | E...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Business...
    • Ladies Room | Room cha...
    • Ladies Room | Beauty Q...
    • Ladies Room | Fancy dr...
    • Ladies Room | Fancy dr...
    • Ladies Room | Matinee ...
    • Ladies Room | Two Hund...
    • Ladies Room | Revenge ...
    • Ladies Room | Revenge ...
    • Ladies Room | Gang War...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Jeevan Gopal
    July Henry
    Binoj Kulathoor
    Rahul
    Director, Concept : Rajesh Thalachira
    Producer : Kerala Kaumudi
    Script : Shabeer BN
    Associate Director : Aashiq Shajahan
    Production Controller : Shyam Vembayam
    Music : Adharsh B Anil
    DOP: Sajayakumar
    Camera:Mahesh, Sinu, Kannan, Anu, Santhosh
    Edit : Pratheesh, Geethesh, Akhil, Rahul
    Assistant Director : Sahan
    Associate Camera:Maneesh Sumesh
    Makeup : Babu Pallipuram
    Costume : Murali Malayam
    Art : Rajeev Edakulam
    Camera Assistant: Ayyapan, Sujin, Aneesh, Chandru, Rajeev, Akhil, Rahul, Adarsh
    Sync Sound Recordist: Anandh, Ajith, Vyshakh, Samvedh, Akhilnadh
    Sound Design : Arun, Prakash
    #LadiesRoom #MalayalamComedySeries #Kaumudy

КОМЕНТАРІ • 231

  • @SparkleWithSreenandaMMenon
    @SparkleWithSreenandaMMenon 3 місяці тому +167

    Charu Pavi Combo Majority ആൾക്കാരും ഇഷ്ടപ്പെടുന്നുണ്ട് ❤ So അവർക്കിടയിൽ വെറുതെ Promblems ഉണ്ടാക്കി അമ്മാവനെ വില്ലൻ ആക്കരുത് ☹️ പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കി Charu Pavi എത്രയും പെട്ടന്ന് Set ആവട്ടെ ❤

    • @AKHILJD-mf7tn
      @AKHILJD-mf7tn 3 місяці тому +3

      Charu pavi break up avanam atha nallath. കഥ ഒന്ന് മാറ്റിപ്പിടിച്ച് ഒരു ടിസ്റ്റ് ഒക്കെ കൊണ്ടുവരട്ടെ. . 😏🤞🏻

    • @riyasmm3328
      @riyasmm3328 3 місяці тому +1

      Charu sigil Anu ishtam

    • @ayisha9931
      @ayisha9931 3 місяці тому

      ​@@riyasmm3328 sigil ennaal enthaa😮

    • @ayisha9931
      @ayisha9931 3 місяці тому

      ​@@AKHILJD-mf7tn 😂 sett eykaaram.... Polikkum aa twist 😅

    • @sivaprasadambili
      @sivaprasadambili 3 місяці тому

  • @fathimafathima7243
    @fathimafathima7243 3 місяці тому +151

    Charu pavi shyam avanthi combo 🥰 I LOVE YOU ladies Room 😊🥰

  • @jeswinsworld4381
    @jeswinsworld4381 3 місяці тому +255

    അവന്തി, ചാരൂ Fans like ❤❤

    • @rashith1877
      @rashith1877 3 місяці тому +2

      ചാരു & അവന്തിക

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +375

    ചാരു ഫാൻസ് ചാരു പവി ഫാൻസ് ഇവിടെ കമോൺ

  • @angel_cheekku_1115
    @angel_cheekku_1115 3 місяці тому +67

    ചാരു ന്റെ കാര്യത്തിൽ അമ്മാവന്റെ ഈ ദുർ വാശി അത്ര നല്ലതല്ല.... രുക്കു ന്റെ കാര്യത്തിൽ ഇവർ ഒക്കെ കൂട്ട് നിന്നതല്ലേ? ബിനു പോലീസിനെ വെച്ച് നോക്കുമ്പോ അമ്മാവന് എന്ത് കുന്തമാ ഉള്ളത്?? So, കുറച്ചു മാറ്റങ്ങൾ ഒക്കെ ആകാം ഡയറക്ടറെ....

  • @AziRobzzz
    @AziRobzzz 3 місяці тому +82

    Ichiyee konduvaruu ennit ammavanod paviyum charumaayulla kalyanakkaryam parayuuu

  • @asharaftp799
    @asharaftp799 3 місяці тому +53

    ചാരു പവി ഇവർ ഒരുമിക്കുമോ ഇല്ലയോ... ഞങ്ങൾക്ക് അതറിഞ്ഞാൽ മതി...

  • @sujithaman4430
    @sujithaman4430 3 місяці тому +146

    ജയൻ എന്ന അമ്മാവൻ കഥാപാത്രം നല്ലപോലെ വെറുപ്പിക്കൽ തുടങ്ങി. പിങ്കി കുറച്ചു പോസിറ്റീവ് ആയി വന്ന സമയത്ത് അതും നെഗറ്റീവ് ആയി. ഇത് കഥ അല്ലെ. എന്ത് പറയാൻ. സംവിധായകൻ തീരുമാനിക്കുന്നു കാര്യങ്ങൾ. അഭിനയിക്കുന്നവർ എന്ത് പിഴച്ചു. അതുകൊണ്ട് പ്രേക്ഷകൻ എന്ന നിലയിൽ abhyardhikkuvanu. Charu pavi, അവരെ ഒന്നിപ്പിച്ചുകൂടെ. ഈ ജയൻ എന്ത് അടിസ്ഥാനത്തിലാണ് ഇവരുടെ ഇടയിൽ ഇങ്ങനെ നില്കുന്നത്. അയാളുടെ കല്യാണം ഈ പവി ചാരു ഇച്ചി ഇവരൊക്കെ ചേർന്നല്ലേ നടത്തികൊടുത്തത്. അന്നേരം അങ്ങേർക്കു പ്രേമവും ഒളിച്ചോട്ടവും ഒക്കെ ആയിരുന്നു വലുത്. പെങ്ങളെ പെങ്ങളെ എന്ന് വിളിച്ചു കേറി ഇറങ്ങി ചായയും കുടിച്ചു നിന്ന് അവിടെ ഉള്ളവരുടെ സഹായതൾ കല്യാണവും കഴിച്ചു വന്നപ്പോൾ അഹങ്കാരവും തലയ്ക്കു പിടിച്ചു. വളരെ മോശം പെരുമാറ്റം ഇപ്പോൾ. ഈ role അഭിനയിച്ച നടനെ ഒന്നും പറയുന്നില്ല. അയാൾക്കു കൊടുത്ത കഥാപാത്രം അയാൾ ഭംഗിയായി ചെയ്യുന്നു. പക്ഷെ പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ആഗ്രഹിക്കുന്ന പ്രീയപ്പെട്ട സംവിധായകനോട് അപേക്ഷിക്കുകയാണ്. നിങ്ങൾ ചാരു പവി എന്നിവരെ ഒന്നിപ്പിക്കണം. This is a request. 🙏🙏🙏🙏🙏🙏🙏

    • @Rpm2294
      @Rpm2294 3 місяці тому +6

      Enthuvadei... kadha alle...kurch kazhiyumbol oke akum...otta adiykk ellam ok ayal engneya

    • @sujithaman4430
      @sujithaman4430 3 місяці тому +7

      @@Rpm2294 അത് ശെരിയാണ് സുഹൃത്തേ. ഓരോന്ന് കാണുമ്പോൾ തല മറയ്ക്കും. അതുകൊണ്ട് പ്രതികരിച്ചു പോകുന്നതാണ്. എന്തേലും കാണിക്കട്ടെ.

    • @angel_cheekku_1115
      @angel_cheekku_1115 3 місяці тому +3

      കറക്റ്റ്

    • @florapmks
      @florapmks 3 місяці тому +2

      Correct

    • @jeswinsworld4381
      @jeswinsworld4381 3 місяці тому +4

      ചാരു പവി ഒന്നിക്കേട്ട അതാ നല്ലത്Bro

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +27

    എപ്പിസോഡ് ഒക്കെ രസമായിരുന്നു എന്നാ ചാരു പവി കോമ്പോയിൽ ഇങ്ങനെ ഓവറായി പ്രശ്നങ്ങളുണ്ടാക്കിയാൽ ഓഡിയൻസിന്റെ അത്യപ്തിക്ക് അത് കാരണമാകും ഇപ്പോ അവർ തമ്മിലുള്ള അകൽച്ച മാത്രമേ കാണിക്കുന്നൊള്ളു രണ്ട് പേരും ഒരുമിക്കുന്നതും കാണിക്കു

  • @dreamzmedia9915
    @dreamzmedia9915 3 місяці тому +69

    ചാരു ♥️പവി 🤩

  • @Fathimasworld4481
    @Fathimasworld4481 3 місяці тому +30

    shyam❤avanti pavi❤charu

  • @sulaikam7700
    @sulaikam7700 3 місяці тому +31

    ലേഡീസ് റൂം അടിപൊളിയാണ് പക്ഷേ എനിക്ക് ഈ ഒരു എപ്പിസോഡ് അത്രകണ്ട് ഇഷ്ടപ്പെട്ടില്ല😢😢😢❤❤❤

  • @juvairiyakk8792
    @juvairiyakk8792 3 місяці тому +9

    Charundyum pavindyum engment next epoisdeyil venam

  • @akhilanu6682
    @akhilanu6682 3 місяці тому +3

    Pavi, shyam ഇവരെക്കെ വയസ് ആയപ്പോൾ അമ്മാവൻ ജീവിച്ചരിക്കുന്നോ 😂😊

  • @IsmaeelAsna-yc7ef
    @IsmaeelAsna-yc7ef 3 місяці тому +7

    Charu❤pavi
    Avanti❤sham fans

  • @itsme1938
    @itsme1938 3 місяці тому +28

    ചാരു അമ്മൂമ്മ Voice മാത്രം അവന്ദി അമ്മൂമ്മ കിടു , പവി അപ്പൂപ്പൻ മംഗലശ്ശേരി നീലകണ്ഠൻ മിന്നി മാഞ്ഞ് പോകുന്നു.

  • @user-jx1oq9xz1j
    @user-jx1oq9xz1j 3 місяці тому +28

    Charu pavi kollam charu pavi love story kollam

  • @Fasal___bin___gafoor
    @Fasal___bin___gafoor 3 місяці тому +22

    ചാരുവും പവിയും എനി എന്നാണോ കല്യാണം കഴിക്കുന്നത് ആവോ

    • @AKHILJD-mf7tn
      @AKHILJD-mf7tn 3 місяці тому +1

      നടക്കാൻ പോകാണില്ല 🤣🤣

  • @vishnusugathan001
    @vishnusugathan001 3 місяці тому +15

    ❤pavi ❤ charu❤

  • @arshadarshu4261
    @arshadarshu4261 3 місяці тому +8

    ചാരുവും പവിയും ഒന്നിക്കണം എന്നുള്ളവർ ആരൊക്കെ കാമോൻ

  • @babyjasminp.m8077
    @babyjasminp.m8077 3 місяці тому +14

    Ammavante behaviour mattiyillel story bore akum

  • @SajeenaVp-nq2eb
    @SajeenaVp-nq2eb 3 місяці тому +9

    Pavi charu 😍🫶Shyam Avanthi😍🫶

  • @Anshida-sm4ug
    @Anshida-sm4ug 3 місяці тому +2

    ചാരു ❤️ പവി cute combo❤️❤️

  • @user-hy2sy5lh2w
    @user-hy2sy5lh2w 3 місяці тому +7

    Charu is cute 🥰💖

  • @itsmepriyanka-or3if
    @itsmepriyanka-or3if 3 місяці тому +17

    Charu pavi scn ❤ avr onnikkanm 😌 ee ammavn😬👊🏼😂

  • @SubaidaKml
    @SubaidaKml 3 місяці тому +13

    charu Pavi onnikkanam.. Director Pls

    • @rashith1877
      @rashith1877 3 місяці тому +1

      പവിയും ചാരുവും ലാസ്റ്റ് ഒന്നിക്കും.

    • @thahirmarakar1860
      @thahirmarakar1860 3 місяці тому +1

      അതോടെ കഥ കഴിയും. ഈ serial പെട്ടെന്ന് അവസാനിക്കാനാണോ താല്പ്ര്യം 😊😁

    • @ramachandranrv1231
      @ramachandranrv1231 3 місяці тому

      Do you really like Charu. Very doubtful.

  • @jibinpeterjohnson3577
    @jibinpeterjohnson3577 3 місяці тому +2

    എല്ലാവരും പ്രായം ആയ രീതി കാണിച്ചത് സൂപ്പർ 😊😊

  • @user-fw5hx1sw9d
    @user-fw5hx1sw9d 3 місяці тому +8

    charu pavi ♥️

  • @dramaclub3125
    @dramaclub3125 3 місяці тому +5

    Pavi charu set akki kodkku ഡയറക്ടറെ ivare settakkikodkan ntha ithra ith mariyadhakk akikod😂❤avar set avanam

  • @DeepaU-vt8ow
    @DeepaU-vt8ow 3 місяці тому +6

    charuu pavi chuper jodi please continue

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +16

    ചാരുവിന്റെ കോസ്റ്റ്യൂംസ് ആൻഡ് ലുക്ക് അടിപൊളി

  • @nijamoideen3586
    @nijamoideen3586 3 місяці тому +9

    Pavi and Charu mathy

  • @muhammedinsaf3215
    @muhammedinsaf3215 3 місяці тому +7

    Pavi acting supper 🎉🎉🎉🎉

  • @user-hy3sn8gj8t
    @user-hy3sn8gj8t 3 місяці тому +13

    Full eppisode kandu polii charu Chechi ishtam 🥰avadhi chehci 🥰

  • @AbdulRahiman-bm5wq
    @AbdulRahiman-bm5wq 3 місяці тому +5

    Chart pavi combo ? Like 👍

  • @amalchandran9342
    @amalchandran9342 3 місяці тому +3

    അമ്മാവാ നിൻ്റെ പ്രേമത്തിന് കൂട്ടുനിൽക്കാൻ പവിയും ചാരു വേണം ചാരുവിൻ്റെ പ്രേമം പൊളിക്കാൻ നടക്കുന്നു നാണമുണ്ടോ അമ്മാവാ

  • @ArtistManu-xu3rv
    @ArtistManu-xu3rv 3 місяці тому +5

    Charu she is a lovely person

  • @Imatraveler85
    @Imatraveler85 3 місяці тому +24

    19:03 അങ്ങനെ ആദ്യമായിട്ട് ഒരു എപ്പിസോഡിൽ പിങ്കിയെ ഇഷ്ടപ്പെട്ടു... അവസാനം ചാരുവിൻ്റെ രക്ഷയ്ക്ക് പിങ്കി തന്നെ വേണ്ടിവന്നു..😂😂😂

  • @user-bf2zr1zp3y
    @user-bf2zr1zp3y 3 місяці тому +6

    ഇനിയെങ്കിലും പവി ചാരു ഒന്നിക്കുന്ന അവസരം ഉണ്ടാക്കാൻ ശ്രമിക്കു പ്ലീസ് 😢😢

  • @lateeflateef3214
    @lateeflateef3214 3 місяці тому +2

    _Charu avanthi fans 🤍✨_

  • @shamidasil
    @shamidasil 3 місяці тому +29

    ഈ മൊട്ട തലയനെ തല്ലിക്കൊല്ലാൻ ആരുമില്ലേ? ഈ ചാരുവും പവിയും രണ്ട് മിനുറ്റിൽ കൂടുതൽ ഒരുമിച്ചുള്ള ഒരു scene പോലും ഉണ്ടാവാറില്ല, അത്തരം ഒരു scene ഉണ്ടാകാനുള്ള അവസരം പോലും ആ പിങ്കി നശിപ്പിച്ചു, അവൾക്ക് ആരെയെങ്കിലും സ്നേഹിക്കാം, ചാരു ആണേൽ ആ മൊട്ടയെ തലയിൽ കയറ്റി വെച്ചേക്കുന്നു, ആ IT പയ്യനെക്കൊണ്ട് ഒന്ന് ചാരുവിനെ കെട്ടിച്ച് ആ പാവം പവിയെ ആ മുത്തശ്ശിമോന്തയുള്ള കുട്ടിയുമായി set ആക്ക് എന്നിട്ട് ഈ sitcom അങ്ങോട്ട് പണ്ടാരമടങ്ങട്ടെ😂😂😂

    • @galloprealtors6745
      @galloprealtors6745 3 місяці тому +1

      Poda mountain rocket...

    • @shamidasil
      @shamidasil 3 місяці тому

      @@galloprealtors6745 നിന്റെ സംസ്‍കാരം എനിക്കില്ല, അതോണ്ട് ഞാൻ ഒന്നും പറയുന്നില്ല, എടോ ഞാൻ ഈ കഥയിലെ ഒരു situation പറഞ്ഞു, അതിന് ഇയാൾ ഈ അസഭ്യം പറയണോ? നിന്നെ ജനിപ്പിച്ചവരുടെ ഗുണം😡😡😡

  • @themessenger1534
    @themessenger1534 3 місяці тому +13

    Aswathy and jeevan day by day score chayth kayarukayaanalla

  • @minhaminhamariyam-zf3et
    @minhaminhamariyam-zf3et 3 місяці тому +3

    charu avanthi combo ishtapedunnavar undooi

  • @juvairiyakk8792
    @juvairiyakk8792 3 місяці тому +2

    Amavanayumpavinyummithrakkanam ennal adipoileayirkum👈🏻

  • @AliAli-mi2cn
    @AliAli-mi2cn 3 місяці тому +5

    I love you charu♥️♥️♥️😘 iam a girl
    Iam 8 th class enikk charoone bayaghra isththm aanu i love u ❣️❣️❣️

  • @chabupaloth7524
    @chabupaloth7524 3 місяці тому +3

    മധു, കല്ലു, ജെനി, ഇച്ചി ഇവരെ കൂടി കൊണ്ട് വരൂ 🩷😍

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 місяці тому +2

    രണ്ടണ്ണം അടിച്ച് പറയുകയാണ് മൊട്ടയെ ഞാൻ തല്ലികൊല്ലും😂

  • @juvyriyaillikkal6869
    @juvyriyaillikkal6869 3 місяці тому +13

    Avandhi kayude dressing super aan❤

  • @ratheeshtpl9914
    @ratheeshtpl9914 3 місяці тому +3

    അടിപൊളി ചാരു ❤️പവി

  • @adiladilklr5112
    @adiladilklr5112 3 місяці тому +2

    Charu♥️♥️♥️

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +14

    എപ്പിസോഡ് പൊളിച്ചു ഞാൻ പറഞ്ഞതല്ലേ പവി ചാരു കോമ്പോയിൽ ഇത് പോലെ ഒരുപാട് കഥകൾക്ക് സ്കോപ്പ് ഉണ്ടന്ന്

  • @Safamarwa-vf7vx
    @Safamarwa-vf7vx 3 місяці тому +2

    Avandiyude ippoyathe big hair avandikk cherunnilla enn parayunnavar ndoooo..

  • @amviy
    @amviy 3 місяці тому +14

    ടീന കണ്ട സ്വപ്നം കൊള്ളാം

  • @SatheeshVc-le8vp
    @SatheeshVc-le8vp 3 місяці тому +5

    ശ്യാമിന് 😘കിട്ടി 😋😅

  • @akshaygnathgnath1993
    @akshaygnathgnath1993 3 місяці тому +2

    15.18 vayassayittanengilum shyaminde aagraham saadichallo ❤❤

  • @user-ed2lf2bz7i
    @user-ed2lf2bz7i 3 місяці тому +3

    ഇച്ചിയെ കൂടെ കൊണ്ടുവരണം.🙏

  • @AliAli-mi2cn
    @AliAli-mi2cn 3 місяці тому +2

    Ladies room ile ramyane ozgivaakkanam allenkil ellarum nalla reetheeyil elllarum oru shathrutha illahtheee koottu koodi nalla banghiyaayi avatharippichoode

    • @AliAli-mi2cn
      @AliAli-mi2cn 3 місяці тому

      Ennulllavar like plzzzzz💕

  • @Moidunni-qg6sk
    @Moidunni-qg6sk 3 місяці тому +1

    Charu pavi fans come on 😊

  • @abdullatheef7916
    @abdullatheef7916 3 місяці тому +3

    Shabeerinod oruvakk charuvineyum paviyeyum onnippikkuka prekshare boradippikkunnavidhathil ezhuthi koottaruthu plz

  • @amalchandran9342
    @amalchandran9342 3 місяці тому +1

    പിങ്കി നീ ചാരുവിൻ്റെ പ്രേമം പൊളിക്കാൻ ശ്രമിക്കുമ്പോൾ നിനക്ക് ഒരു പ്രേമം ഉണ്ടെന്ന് ഓർക്കണം😊

  • @shinojmknr8041
    @shinojmknr8041 3 місяці тому +3

    WELL DONE MAKEUP ARTISTS ❤❤❤❤🎉🎉🎉

  • @Muhammedabc7356
    @Muhammedabc7356 3 місяці тому +22

    10 like tharumo plz😊

  • @akshaygnathgnath1993
    @akshaygnathgnath1993 3 місяці тому +2

    Nalla episode nalla script super acting ellarum ❤❤❤

  • @rahi7092
    @rahi7092 3 місяці тому +2

    അമ്മാവന്റെയും രുക്കുവിന്റെയും കാര്യത്തിൽ ഇവരൊക്കെ kattak ninnik. Ippo അമ്മാവൻ അതൊക്കെ marann🙁

  • @zeenathahmed5867
    @zeenathahmed5867 3 місяці тому +1

    Frist kandathe manasilayi swapnnamanannu😂

  • @bincyalphonce4445
    @bincyalphonce4445 3 місяці тому +8

    Ithendh kashtava ivaronnu onnikan agrahikumbola piriyunne😔😢

  • @sajeertk3288
    @sajeertk3288 3 місяці тому +1

    Charu pavi pettennu sett aavanam❤adinidayil ammavaane konduvann problem venda😶

  • @ATHI-RA_JERR_Y
    @ATHI-RA_JERR_Y 3 місяці тому +1

    Rukku ne kettikan aaa pavam pavi venam

  • @praveenkumarp1072
    @praveenkumarp1072 3 місяці тому +2

    Arokke Vannalum Poyalum Only for Charu❤

  • @riyaammu7936
    @riyaammu7936 3 місяці тому +14

    Sthiram prekshakar undoo🌚

  • @user-qv4qb2ij8o
    @user-qv4qb2ij8o 3 місяці тому +2

    അമ്മാവൻ ഭയങ്കര വെറുപ്പിച്ച ആണെന്ന് തോന്നുന്നവർ ഉണ്ടോ എപ്പിസോഡിലെങ്കിലും പുറത്തുപോകും

  • @koottukaran3461
    @koottukaran3461 3 місяці тому +1

    കഥാകൃത്തും സംവിധായകനും സ്വയം ട്രോളിയതാണോ അതോ പ്രേക്ഷകരെ ട്രോളിയതാണോ 😂

  • @priyaVarghes
    @priyaVarghes 3 місяці тому +4

    അമ്മാവൻ ഓവർ ആയി വരുന്നു

  • @sfr2860
    @sfr2860 3 місяці тому +1

    കഥയുടെ ഈ റൂട്ട് തീരെ രസം ഇല്ല.... ഒരു പോലീസ് കാരനെ തഴഞ് അമ്മാവനെയും സ്നേഹിക്കുന്ന പെണ്ണിനേയും ഒരുമിപ്പിക്കാൻ ജീവൻ കൂടെ പണയപ്പെടുത്തി കൂടെ നിന്ന മക്കളുടെ കാര്യം വന്നപ്പോൾ ഇയാളുടെ പെരുമാറ്റം ഇങ്ങനെ അല്ലായിരുന്നു വേണ്ടത്.... ആ പെണ്ണിനെ കെട്ടാൻ endh യോഗ്യതയാ ഇയാൾക്കു ഉണ്ടായിരുന്നത്

  • @zeenathahmed5867
    @zeenathahmed5867 3 місяці тому +1

    Ammavan charuvine kalyanakaryam paranju shalyapeduthunathu ishttamillathavarundo😒🙄

  • @Priiiiiiiyaaa
    @Priiiiiiiyaaa 3 місяці тому +3

    12:08 ammavan uppum mulakum Balu thannee😂😂

    • @thahirmarakar1860
      @thahirmarakar1860 3 місяці тому +2

      ബാലുവിന്റെ original അനിയനാണ് അമ്മാവൻ

  • @ZiyaFathima-gj9dm
    @ZiyaFathima-gj9dm 3 місяці тому +9

    charu love youuu💗

  • @user-fq6cy3np4u
    @user-fq6cy3np4u 3 місяці тому +3

    Ammavan very boring character irritating ammavanum premichathalle ayalk nth yoghyathayenum ullath rukkune Kettan Ann pavi support cheythirunnu charuvum ulupundo ayalk athinte koode koodan oru pinkiyum. Charu indipended aayittulla oru kuttiyalle

  • @RockyGerman_Shepherd
    @RockyGerman_Shepherd 3 місяці тому +1

    Pavi, charu onnikkana kanan aanu ellarum aagrahikkunne

  • @sreelekshmi-nk1be
    @sreelekshmi-nk1be 3 місяці тому +1

    Tina യെ ഇഷ്ട്ടമില്ലാത്തവർ ആരൊക്കെ Like adi👇

  • @user-pp4et8nh1u
    @user-pp4et8nh1u 3 місяці тому +2

    Actualy pavi and avanthi doing unwanted acting i mean over acting ... chaaru and ammavan doing very well

  • @visisble285
    @visisble285 3 місяці тому

    Pand 40lakh view undayirunna series aan ippo 1.5lakh view maatram🥲

  • @fadiyak.v5086
    @fadiyak.v5086 3 місяці тому +5

    7 minsl kaanunnu❤

  • @QueenQueen-lr8qx
    @QueenQueen-lr8qx 3 місяці тому +1

    Nalla swapnam ammavan ippthnne kure age thonnum. Pinne vauassyaal paviyum ammavanum yngne orupolw aavunnath😂😂

  • @fathimanaja1672
    @fathimanaja1672 3 місяці тому +1

    Ammavane ippo ottum ishttalla
    Enthina ingane charuntte pavinttem kaaryathil moda kaanikknee 😏

  • @ayoobsanthinagar8547
    @ayoobsanthinagar8547 3 місяці тому +2

    രണ്ടു സ്വപ്നവും അടിപൊളി

  • @user-qx7fm2wk1e
    @user-qx7fm2wk1e 3 місяці тому +1

    Madhu thirichu koduvaramo please

  • @nizabeegham6853
    @nizabeegham6853 3 місяці тому

    Last getup 😍എല്ലാവരും പൊളിച്ചു

  • @haleemakunjumon
    @haleemakunjumon 3 місяці тому

    Monkey sing um choki Singh intem katha uff😅😂❤

  • @Fidhaaa945
    @Fidhaaa945 3 місяці тому +6

    ഒന്നര ലൈക് തരോ

  • @sherinjoju2942
    @sherinjoju2942 3 місяці тому +1

    അമ്മാവൻ്റെ മനസു ഒന്നു മാറ്റിക്കൂ. Plz..🙏

  • @user-ed2lf2bz7i
    @user-ed2lf2bz7i 3 місяці тому +1

    സ്വപ്നം അടിപൊളി .😊😊

  • @archanasujithmv
    @archanasujithmv 3 місяці тому +5

    Ammavan ithu enthuva?

  • @Dj_Alien_z
    @Dj_Alien_z 3 місяці тому +3

    നന്നായി അഭിനയിച്ചു എല്ലാവരും ❤️

  • @amalchandran9342
    @amalchandran9342 3 місяці тому +2

    എടോ അമ്മാവാ നിൻ്റെ മകൾ അല്ലല്ലേ അവളുടെ ജീവിതം അവളല്ലൊ തീരുമാനിക്കുന്നത്

  • @rashith1877
    @rashith1877 3 місяці тому +17

    10 like tharumo plz 🙏

    • @pravasidevadas8612
      @pravasidevadas8612 3 місяці тому +2

      10 അല്ല 100 ലൈക്ക് കിട്ടും ചാരു എന്ന് കമന്റിൽ ചുമ്മാ ഇട്ടാൽ മതി

    • @Fidhaaa945
      @Fidhaaa945 3 місяці тому

      🤭​@@pravasidevadas8612

  • @se-bro1255
    @se-bro1255 3 місяці тому +2

    അടിപൊളി 🎉🎉🎉🎉🎉

  • @user-cm4pl1jx7v
    @user-cm4pl1jx7v 3 місяці тому +30

    Video kaanathe comment idunnavar like adi 🤪🤪

    • @Rayyurubrahi59
      @Rayyurubrahi59 3 місяці тому +2

      Ellllla

    • @Shemmus
      @Shemmus 3 місяці тому +2

      എങ്ങനെ ആയാലും സൂപ്പർ ആണ് പിന്നെ എങ്ങനെ ലൈക് അടിക്കാതിരിക്കും

    • @user-kt3rg5iv6l
      @user-kt3rg5iv6l 3 місяці тому +1

      illa

  • @hamsaptb7386
    @hamsaptb7386 3 місяці тому +2

    supar swapnam😂

  • @fidhafaris
    @fidhafaris 3 місяці тому +1

    ammavan nth dark vibe aan🫡