അദാനിയുടെ ഇടപാടുകളിൽ JPC അന്വേഷണം വേണം, ആവശ്യം ആവര്‍ത്തിച്ച് കോൺഗ്രസ് | Gautam Adani | Jairam Ramesh

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 95

  • @mp.paulkerala7536
    @mp.paulkerala7536 День тому +37

    ഇവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം / അതിനുള്ള ലൈസൻസ് കേന്ദ്രം കൊടുത്തിട്ടുണ്ട്, കുറെ നാളുകൾക്ക് ശേഷം കടം വന്നതൊല്ലാം എഴുതി തള്ളുകയും ചെയ്യാം:
    പാവങ്ങൾക്ക് കക്കൂസ് കുത്താൻ TAX , gST അങ്ങനെ പല വഹയായി പിരിക്കുന്നു, ആ പിരിച്ചെടുക്കുന്നത് വമ്പൻമാർക്ക് വേണ്ടി എഴുതി തള്ളുന്നു:

    • @mqjamal6436
      @mqjamal6436 10 хвилин тому

      മോദി ഭരണത്തിൽ ഏക ഗുണം കിട്ടിയ ഒരേയൊരു ഇന്ത്യൻ പൗരൻ

  • @nisamudheennisam7527
    @nisamudheennisam7527 22 години тому +12

    സ്വന്തമായി പ്രധാനമന്ത്രിയുള്ള അദാനി😢😢

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. День тому +23

    മിണ്ടല്ലേ നമ്മുടെ പാവം അദാനി യെ നമ്മുടെ ഹീറോ അല്ലെ. രാജ്യത്തിന്റെ പൗരനെ പ്രൊട്ടക്ഷൻ ചെയ്യണ്ടേ

  • @Abd-i4b
    @Abd-i4b День тому +12

    അദാനിയുടെ ചായ അടിക്കാരൻ അനങ്ങില്ല

    • @AshokKumar-xo8uw
      @AshokKumar-xo8uw День тому

      വിഴിഞ്ഞം ആരുടേയാണ്?

  • @harris566
    @harris566 День тому +13

    ഒരു company തുടങ്ങാൻ 2300 കോടിയുടെ കൈക്കൂലിയോ???????
    ഒരു Italian blunder.

    • @ebinmathew3561
      @ebinmathew3561 День тому +12

      Railway സ്റ്റേഷൻ ഇൽ ചായ കട തുടങ്ങാൻ അല്ല പൊട്ടാ

    • @harris566
      @harris566 День тому

      @ebinmathew3561 .....2300 crores .
      Who are the officials who got it ????
      കുരിശു ക്രിഷി പൊട്ടൻ.

    • @kunhuttymlp6258
      @kunhuttymlp6258 День тому

      അല്ല 101 രൂപയാണ് നൽകിയത്

    • @ebinmathew3561
      @ebinmathew3561 День тому +2

      @@harris566
      He told that they will get 2 billions in profit.
      That is like 12%...
      That's the normal Commission in our country

    • @sirajudheench2445
      @sirajudheench2445 День тому +2

      fool. US put arrest warrant againt Modani.

  • @SurendranPillai-fr9uu
    @SurendranPillai-fr9uu День тому +5

    ഒരു ജെപിസിയും ഇല്ല വന്നാലും ക്ലീൻ ചിട്ട് കൊടുക്കും അത്ര തന്നെ

  • @vewpoint77
    @vewpoint77 День тому +9

    രഘുവംശം ഏത് ബ്രാൻഡ് ആണ് അടിച്ചത് 😂

    • @jineeshjoseph9739
      @jineeshjoseph9739 День тому +7

      Chettaa,ayale iggane adhishepikkaruthe,ore nalla madhiyama pravarthakan ane ,,,ayalekku cherriya ore arroggiya prashanam oundayittunde ,,, athinte side effects ane ...pls

    • @SUKUMARANC-o7j
      @SUKUMARANC-o7j 22 години тому

      Gavan sureshinum kodithu

  • @sks5577
    @sks5577 День тому +5

    കാര്യങ്ങൾ കൃത്യമായി അറിയാതെയുള്ള പത്രപ്രവർത്തനം! ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അമേരിക്കയിൽ കേസ്! എന്തോന്നാ ടേയ്!

    • @thasleempp4844
      @thasleempp4844 22 години тому +3

      ഇത് കൈക്കൂലി കേസ് അല്ല. 54 പേജ് വരുന്ന indictement ആദ്യ രണ്ടു പേജ് വായിച്ചാൽ ചേട്ടന് ഒരു ധാരണ കിട്ടും

    • @Trigadiparamu
      @Trigadiparamu 13 годин тому +2

      വെളുപ്പിക്കാൻ നിൽക്കണ്ട. സംഗതി പൊളിഞ്ഞു 😂

    • @mqjamal6436
      @mqjamal6436 9 хвилин тому

      മോദി ഭരണത്തിൽ ഏക ഗുണം കിട്ടിയ ഒരേയൊരു ഇന്ത്യൻ പൗരൻ

  • @nurhudamadeena3234
    @nurhudamadeena3234 День тому +15

    tiktok ഇൽ വിദേശ മാധ്യമങ്ങളുടെ ഹാൻഡിലുകളിൽ അദാനിയെ പൊളിച്ചു അടക്കുന്നുണ്ടല്ലോ ഇന്ത്യയിലെ ഒരു മാധ്യമങ്ങളും ഇതൊന്നും അറിഞ്ഞ മട്ടില്ല😂😂😂😂😂

  • @satheeshpriya8252
    @satheeshpriya8252 20 годин тому +1

    പിണറായി ചോദിച്ച തുക കേട്ട് അദാനി ഓടികളഞ്ഞു 😂😂😂😂😂

  • @hyderalitp9946
    @hyderalitp9946 18 годин тому +1

    ഇന്ത്യയിൽ കരാർ നടന്നില്ലെങ്കിൽ
    ED N i A എന്നിവരെ വിട്ടും.

  • @chackoxavier5835
    @chackoxavier5835 День тому +1

    അമേരിക്ക ആമീൻ ആമേൻ 👯‍♂️

  • @georgejose8600
    @georgejose8600 День тому +2

    America yil aayathu konde pettu

  • @jcadoor204
    @jcadoor204 День тому +7

    ജോർജ് സോറൻ്റെ കളിപിൻ്റെ ഉത്തമ സുഹൃത്ത്.

    • @sandhyas1292
      @sandhyas1292 22 години тому +1

      😂, don't be stupid, investors loosing their money.

  • @rajeevmadhavan6737
    @rajeevmadhavan6737 День тому +5

    ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കോഴ കൊടുത്തു എന്ന് അമേരിക്കൻ പോലീസ് അന്വേഷിക്കുന്നു. അതിന്റെ റിസൾട്ട് പുറത്തുവിട്ടു അത്ര?😂😂😂😂

  • @sidhiqsidhiq4452
    @sidhiqsidhiq4452 12 годин тому

    സർക്കാർ ജോലി &അദാനി ഹാവൂ 😂😂😂😂😮😮😮

  • @ranjuc2826
    @ranjuc2826 13 годин тому +2

    രാജ്യത്തിൻറ വളർച്ചക്ക് സംരംഭങൾ ആവശ്യമാണ്. അതിനെ തകർക്കാൻ ശ്രമിക്കുന്നത് വളർച്ചക്ക് തടസ്സമാണ്.ഇന്ത്യയുടെ വളർച്ച തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു

  • @gopakumarbk418
    @gopakumarbk418 День тому +1

    അമേരിക്ക തന്നെ കടം വാങ്ങാൻ അദാനിയുടെ പിറകെ രാഹുൽ അയാളെ പുറകെ നടന്നു ഉപദ്രവിച്ചപ്പോൾ അദാനി സംമ്പത് കുതിച്ചു കോൺഗ്രസ്‌ തോറ്റു ഇല്ലാതായി

  • @yohannanchacko1371
    @yohannanchacko1371 10 годин тому

    Why our Government is hesitating to have A jpc enquiry, BJP is clean, make it more clean, declare jpc.

  • @AB-lg6gz
    @AB-lg6gz День тому +2

    BONDJI's PRÌEND IN TROUBLE ..😝😛🤣

  • @treasashijo858
    @treasashijo858 21 годину тому

    What happened to your sound ?

  • @basheernaseema6777
    @basheernaseema6777 День тому +1

    ലക്കി ഭാസ്കർ സൈംമ് സ്റ്റോറി

  • @SuraSurak-v1s
    @SuraSurak-v1s День тому

    കോൺഗ്രസ് ഡീപ് സ്റ്റേറ്റിന്റെ ഏജന്റ്

  • @helenanayar5232
    @helenanayar5232 11 годин тому

    The job of a news agency is to truthfully report news. Nowadays Asianet give out their opinionated views in the name of news. The opening statement says it all! Is this the new trend in reporting 🤔

  • @Sureshkumar58123
    @Sureshkumar58123 День тому +1

    ലോകം മുഴുവന്‍ കൊചറാത്താണെന്നാണ് മൊയലാളി കരുതിയത്.
    അവിടെയൊക്കെ ഇവിടുത്തെ കളി നടക്കുമോ
    മൊയലാളീ ?

  • @ebin252
    @ebin252 День тому

    Is Prashanth okay??

  • @SamuelDextros
    @SamuelDextros День тому +2

    Reporter enta urakkathil ninni enichu vanitte ullo? Naak okke nalla kuzhanjanu samsarikunne😅

    • @safeera2870
      @safeera2870 День тому

      അവിടെ തണുപ്പായിട്ടാണോ

  • @harris566
    @harris566 День тому

    Adani യുടെ വിഴിഞ്ഞം പിണറായി അടച്ചിടും.

  • @MKvlogCom
    @MKvlogCom День тому

    ഇന്ത്യയിൽ നിന്നും അമേരിക്കയ്‌ക്ക് എന്തോ സാധിച്ചെടുക്കാനുണ്ട്...
    ബ്രിക്സ് കൂട്ടായ്മയിൽ നിന്നും പിന്മാറാൻ ആയിരിക്കും 🤔🤔
    മോഡി ഇത് അംഗീകരിച്ചാൽ കേസ് പിൻവലിക്കും...

    • @hemarajn1676
      @hemarajn1676 День тому +1

      ട്രംപ് മോദിയുടെ അടുത്ത സുഹൃത്ത് അല്ലെ? പിന്നെ എന്ത് പേടിക്കാൻ ?

  • @Thillai37
    @Thillai37 День тому +1

    Zorus effect.. Pappu self goal agumo🤣

    • @hemarajn1676
      @hemarajn1676 День тому

      ചായക്കാരൻ്റെ സ്വന്തം അദാനിക്കെതിരെ കേസ്സ് വന്നപ്പോൾ സംഘികൾക്ക് സഹിക്കാൻ കഴിയുന്നില്ല.

  • @sijuka8610
    @sijuka8610 День тому +1

    പുതിയ ഇന്ത്യ യോട് കളിച്ചാൽ അമേരിക്ക തീരും

    • @hemarajn1676
      @hemarajn1676 День тому

      അദാനി ഇന്ത്യ യാണോ?

    • @mqjamal6436
      @mqjamal6436 8 хвилин тому

      മോദി ഭരണത്തിൽ ഏക ഗുണം കിട്ടിയ ഒരേയൊരു ഇന്ത്യൻ പൗരൻ

  • @mohammedRasheed-es3ky
    @mohammedRasheed-es3ky 12 годин тому

    ജെപിസി അന്വാഷണം ഹി ഹി ഹി😂😂 അതിന്ന് അദ്ദേഹം കോയ അല്ല മാഷേ

  • @DarthVader-c4v
    @DarthVader-c4v 19 годин тому

    Vere news onnum ille??

  • @ajayadjsgsjg8337
    @ajayadjsgsjg8337 День тому +3

    കൃഷ്ണ കിഷോർ, രഘുവംശം.. മാ മാ മാ 🤔

  • @SunilSunil-zi5vo
    @SunilSunil-zi5vo День тому

    SUHRITHINU KANDAKASANI THUDANGIYO BONDI JI

  • @jithinjose758
    @jithinjose758 День тому

    പ്രശാന്ത് ഏട്ടാ എന്ത് പറ്റി ശബ്ദം 💙💙💙💙

    • @surendrankk8363
      @surendrankk8363 День тому +1

      സൗണ്ടി നല്ല പ്രശ്നം. പുള്ളിക്ക് മറ്റ് എന്തോ പ്രശ്നമാണ്. സ്ടോക്ക് വന്ന വ്യക്തികൾ സംസാരിക്കുന്നതു പോലെ. എനിക്ക് തോന്നുന്നത് സിനിയർ ആയതു കൊണ്ട് ജോലി നിലനിർത്തിക്കൊടുക്കുന്നു.

  • @muraliperiyal3366
    @muraliperiyal3366 День тому

    Suresh a waste of time r vamsa pls research railway roads and foreign aware what America po mone dinesha don't compare hariyana with maharashtra ,jarghaned and palakadu

  • @alexchacko5802
    @alexchacko5802 16 годин тому

    India pattini pavangalude socialist secular revolutionary country aanu avide yethu tharam azhimathiyum nadakkum. Avide ullavar bharikunnathu thanne corruption nu vendi aanu. Yennal America polulla kuthaka boorsha rajyangalil corruption um cheating um bribe um valiya illegal punishment activities aanu. Yethra valiyavan pope aanekilum yadhoru dhashinavum illathe jailil pokum. Karanam avide ulla government cash aa country yil ulla janathinte cash aanu. Avide ulla janangal yellam rich aayathukondaanu athine boorsha country yennu malayalikal vilikunnathu

  • @rahulp808
    @rahulp808 День тому +8

    😂😂😂.... ഇത് ബിസിനസ് ആണ്. അതിൽ ജയിക്കണം എങ്കിൽ കണ്ടും കൊടുത്തും തന്നെ പോണം.....ഈ അദാനി മാത്രം അല്ല, നമ്മുടെ കേരളത്തിലെ നമ്പർ 1 ബിസിനസ് മാൻ ആയ യുസഫ് അലി വരെ കാണേണ്ട വരെ കണ്ടും അവർക്ക് വേണ്ടത് കൊടുത്തിട്ടും ഒക്കെ ആണ് ബിസിനസ് ചെയ്യുന്നത്.......സത്യ സന്ധമായി ബിസിനസ് ചെയ്യാൻ നിന്നാൽ റോബിൻ ബസ് ഉടമ ശ്രീ റോബിൻ്റെ പോലെ വെട്ടയാടപെട്ട് 3G ആവും.

    • @SarathChandran-gc9cq
      @SarathChandran-gc9cq День тому +1

      അദാനി കൂടുതൽ ഉയരങ്ങളിലേക്കു വരണം

    • @thomaspt8687
      @thomaspt8687 День тому +2

      എന്നിട്ടു TATA ഗ്രൂപ്പ്‌ ഇത് വരെ കൈകൂലി കൊടുത്തിട്ടു ഇല്ലാലോ?

    • @Sureshkumar58123
      @Sureshkumar58123 День тому

      കേരളത്തിലെ ഒരു കോര്‍പ്പറേറ്റിന് വേണ്ടിയും
      ശതകോടികളുടെ ദേശീയ ബാങ്കുകളുടെ ലോണ്‍ എഴുതിത്തള്ളിയിട്ടില്ല മലരേ ?
      ഉളുപ്പുണ്ടോ നിനക്കൊക്കെ ?

  • @Thillai37
    @Thillai37 День тому

    Election muncure jamyam🤣

    • @praveennair3969
      @praveennair3969 День тому

      അടുത്ത പാർലിമെന്റ് സമ്മേളനം കലക്കാൻ deep state ന്റെ കളി... വഖഫ് ബിൽ പാസ്സാകാതിരിക്കാൻ കോൺഗ്രസ്‌ സമ്മേളനം ഇത് പറഞ്ഞു കലക്കും.. മണിപ്പൂർ പറഞ്ഞായിരുന്നു കഴിഞ്ഞ ശീത കാല സമ്മേളനം കലക്കിയത്.. മാപ്രകള് ആഘോഷിക്കും 😅