സൂപ്പർ അനൂപേ ❤,,,, കരുണാകരൻ സർക്കാരിന്റെ ഇമേജ് കെടുത്തി കളഞ്ഞ വലിയ സംഭവം ആയിരുന്നു തങ്കമണി. അതിനെതിരെ കേരളത്തിൽ അങ്ങോളം, ഇങ്ങോളം ഒരുപാട് പ്രക്ഷോഭങ്ങൾ നടന്നിരുന്നു, കൂടെ കീഴ്മാട് അന്ധ വിദ്യാലയത്തിലും, ഗുരുവായൂരും പോലീസ് നടപടികൾ ജനങ്ങളെ രോഷാകുലരാക്കി,,,, ഇപ്പൊ ഇതൊക്കെ ഓർക്കാൻ അവരസരമുണ്ടാക്കിയതിനു നന്ദി 😊
തങ്കമണി സംഭവ സമയത്ത് ഞാൻ ഇരട്ടയാറ്റിൽ താമസിച്ചിരുന്നു - അന്ന് കട്ടപ്പന നിന്നും വാഴവര - ഏഴാംമൈൽനാലുമുക്ക് - പാറക്കടവ്- കാമാക്ഷി തങ്കമണി ബസ് റൂട്ട് തങ്കമണി ടൗണിനിപ്പുറം പാറമട സ്റ്റോപ്പിൽ ഞാൻ ഇറങ്ങിയതൊക്കെ ഓർക്കുന്നു
കൊച്ചിലെ തങ്കമണി എന്ന് കേട്ടിട്ടുണ്ട്.. ഈ അടുത്ത സമയത്തു ഇതിനെ കുറിച്ച് വ്യക്തമായ ഒരു വീഡിയോ കണ്ടിരുന്നു.. അങ്ങനെയാണ് തങ്കമണി സംഭവം എന്തെന്ന് മനസിലായത്..
ആ തോപ്രാൻ എന്ന രാജാവിന്റെ ശവക്കല്ലറ തോപ്രാൻകൂടി സ്കൂളിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്നും അറിയില്ല , അതിനടുത്ത് അനേക മന്നാൻമാർ ജീവിച്ചിരുന്നു , ആ സ്കൂളിൽ എന്റെ ക്ലാസിൽ ഓമന എന്ന ഒരു മന്നാത്തികൂടിയിലെ കുട്ടിയും ഉണ്ടായിരുന്നു .
1968. 69 കാലകട്ടം എനിക്കു 15-16 വയസു കാലഘട്ടം ന്താൻ കാമാക്ഷിയിൽ നിന്നും നടന്നു തങ്കമണിയിൽ വന്ന് പ്രകാശകു പ്ച്ചാൻ പടിക്ക് നടന്നു ആ ചാരി പണിക്കു പോയിരുന്നു മൂന്നു മുക്കു ഭാഗത്തു പണിക്കു പോയിരുന്നുഇന്നു ഈ വീടിയോ കാണുമ്പോൾ അന്നെത്തെ ഓർമ്മകൾ മാടി വിളിക്കുന്നു ഇന്നു പ്രായമാക്കുമ്പോഴും അവിടെ എല്ലാം കാണണം എന്ന മോഹം സാധിക്കുമോ എന്ന് അറിയത്തില്ല
ഇതാ സമയമായി എന്ന സിനിമ ഓർമ്മവരുന്നു ചെറുപ്പത്തിലൊക്കെ പോയിട്ടുണ്ട് ഉപ്പുതോട് അന്ന് നല്ല വഴിയില്ല മൺ റോഡ് പോലീസ് പട്ടികൾ അന്ന് നടത്തിയ തേർവ്വാഴ്ച അനുഭവസ്‌ഥ ർ പറഞ്ഞും കേട്ടിട്ടുണ്ട് അവിടെ തൊപ്പി വെച്ച പിള്ളേരാണ് ഉണ്ടാകുന്നതു എന്ന് അവിടൊക്കെ കല്യാണം നടത്താൻ പോലും എ വിഷയം മൂലം കഷ്ട പെട്ട നാളുകൾ ഉണ്ടായിരുന്നു

Thank you for your valuable feedback 😍🥰
Superb, beautiful Thankamani village, Thank you for sharing this very good video.
Thank you for your valuable feedback 😍🥰
കാത്തിരുന്ന video ❤️
Anoopettan Kidu❤❤❤❤❤
തങ്കമണി വീഡിയോ മനോഹരമായിട്ടുണ്ട്. Congrats
Thank you 😍🥰
എൽപി & ഹൈസ്കൂൾ പഠനം തങ്കമണി സെൻ്റ് തോമസ് എച്ച്എസ്എസ്, UP സ്കൂൾ കാമാക്ഷി. ഹൈസ്കൂൾ വരെ താമസിച്ചത് നീലിവയൽ ഇപ്പോൽ തങ്കമണി .
elpi & hiseool padichathu th
@@Strawberri_es thank you for sharing ur valuable memories 🥰😍
Idukki dam nte eattavum nalla view kalverymount view ahnn... Thankamani nu 5 km
തങ്കമണി സംഭവ സമയത്ത് ഞാൻ ഇരട്ടയാറ്റിൽ താമസിച്ചിരുന്നു - അന്ന് കട്ടപ്പന നിന്നും വാഴവര - ഏഴാംമൈൽനാലുമുക്ക് - പാറക്കടവ്- കാമാക്ഷി തങ്കമണി ബസ് റൂട്ട് തങ്കമണി ടൗണിനിപ്പുറം പാറമട സ്റ്റോപ്പിൽ ഞാൻ ഇറങ്ങിയതൊക്കെ ഓർക്കുന്നു
ഓർമ്മകൾ പങ്ക് വെച്ചതിന് നന്ദി 😍😍
Hi chetta video super godbless u 🥰
Thank you aleena hw u 😍
Good
Super Anoop 👌🏼
Thank you 😍🥰
സൂപ്പർ വിഡിയോസ്
❤️
കിടിലൻ ഷർട്ട് ❤️
❤❤Ente nadum palliyum school um ❤❤❤❤
❤❤❤
കൊള്ളാം 👍👍
❤️
എന്റെ അച്ഛന്റെ നാട് ❤️കമാ ക്ഷി, അമ്പലമേട് ❤️
Super super super super
Idukki oru sundari thanne from mannarkkad
Thank you 😍🥰🥰
Nice video
കൊച്ചിലെ തങ്കമണി എന്ന് കേട്ടിട്ടുണ്ട്.. ഈ അടുത്ത സമയത്തു ഇതിനെ കുറിച്ച് വ്യക്തമായ ഒരു വീഡിയോ കണ്ടിരുന്നു.. അങ്ങനെയാണ് തങ്കമണി സംഭവം എന്തെന്ന് മനസിലായത്..
❤️
very beautiful 😍❤️
Thank you 😍🥰
Beautiful chetta 😊👌🏻😊
Thank you 😍🥰
Bro, super👍🏻
Thank you 😍🥰
തങ്കമണി 😍😍😍👌👌👌
❤️ ❤️
Thank you
Super video❤
Thank you 😍🥰
ഇടുക്കി ഇൽ വരാൻ കൊതി ആവുന്നു
Always welcome 😍🥰
Please make a video on all palli in Idukki
1:04 😢 ഓർമ്മിപ്പിക്കല്ലേ
ഇതേ നമ്മുടെ വെള്ളച്ചാട്ടം ❤❤❤
അവിടെ ആണോ വീട്
Hemme 😁
@@alphonsajoseph6689 where ?
Prakash Enna sthalathe kurich oru video cheyyamo ente nadayirunnu❤
അവിടെ എന്തൊക്കെ കാണാൻ ഉണ്ട്
❤ from KSA
Superb
Thank you 😍
Good chettai
Thank you
Nice 💚💚💚💚
Thank you 😍🥰
Bro namude kaithara manayathadam vidio cheitho
Ella cheyyanam
🤩🥰🥳🎉😍😍
ആ തോപ്രാൻ എന്ന രാജാവിന്റെ ശവക്കല്ലറ തോപ്രാൻകൂടി സ്കൂളിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു . ഇപ്പോൾ ഉണ്ടോ എന്നും അറിയില്ല , അതിനടുത്ത് അനേക മന്നാൻമാർ ജീവിച്ചിരുന്നു , ആ സ്കൂളിൽ എന്റെ ക്ലാസിൽ ഓമന എന്ന ഒരു മന്നാത്തികൂടിയിലെ കുട്ടിയും ഉണ്ടായിരുന്നു .
Thank you for your great information 😍🥰🥰
no problem
@@Anooptraveldreams
തങ്കമണി വിഷയം ഒരു പഴയ സിനിമ ഉണ്ട് രതീഷ് നായകനായി പേര് ""ഇതാ സമയമായി " ചെറിയ ഒരു ഓർമ
Please verify it
Ok
Dileep new movie thankamani the bleeding village
Thankamani movie waiting🥳
Video duration 30 mts engilum vennam keto enganathe vidio kallil
😀😀parayan ullathu pettannu paranju 😍🥰
Calvary Mount Ground ent sondam home 🔥💗
Waiting for janapriya nayakan movie thankamani ❤
മലങ്കര ഡാം കാണാൻ വാ ചേട്ടാ ചെക്കൻ പാറ എന്ന് പറയുന്ന സ്ഥലമുണ്ട്, നല്ല ഉയരത്തിലാണ്
K one day varam
😇
Adipoliii views ❤❤
Thank you 😍🥰
1968. 69 കാലകട്ടം എനിക്കു 15-16 വയസു കാലഘട്ടം ന്താൻ കാമാക്ഷിയിൽ നിന്നും നടന്നു തങ്കമണിയിൽ വന്ന് പ്രകാശകു പ്ച്ചാൻ പടിക്ക് നടന്നു ആ ചാരി പണിക്കു പോയിരുന്നു മൂന്നു മുക്കു ഭാഗത്തു പണിക്കു പോയിരുന്നുഇന്നു ഈ വീടിയോ കാണുമ്പോൾ അന്നെത്തെ ഓർമ്മകൾ മാടി വിളിക്കുന്നു ഇന്നു പ്രായമാക്കുമ്പോഴും അവിടെ എല്ലാം കാണണം എന്ന മോഹം സാധിക്കുമോ എന്ന് അറിയത്തില്ല
Eppol avidae aanu
അഞ്ച് വയസ്സു മുതൽ 30 വയസു വരെ ജീവിച്ച സ്ഥലമാണ് കാമാക്ഷി ..തങ്കമണി സ്ഥലങ്ങൾ
ഒരിക്കൽ കൂടി വന്ന് കളിച്ചു നടന്ന സ്ഥലങ്ങൾ കണ്ടിട്ട് മടങ്ങ് 😍
ത്തങ്കമണി മൂവി
No need Bad TOURISM
തൊപ്പി വെച്ച ആൾക്കാറുണ്ടോ