ഓർമ്മക്കുറവ് ഉണ്ടോ ഇതാണ് കാരണം വളരെ സിമ്പിൾ ആയി പരിഹരിക്കാം

Поділитися
Вставка
  • Опубліковано 3 жов 2024
  • Baiju's Vlogs Contact Number +917034800905 ഓർമ്മക്കുറവ് ഉണ്ടോ ഇതാണ് കാരണം വളരെ സിമ്പിൾ ആയി പരിഹരിക്കാം ‪@BaijusVlogsOfficial‬

КОМЕНТАРІ • 195

  • @keralamalayali2652
    @keralamalayali2652 3 роки тому +20

    marannu pokumo ennulla pedi ithinte thudakkamano

  • @nishajayachandran5657
    @nishajayachandran5657 3 роки тому +3

    വളരെ ഉപകാരപ്രദം ആയ video. Valuable informations.. Thanks a lot doctor.🙏

  • @vineeshanvindev1062
    @vineeshanvindev1062 3 роки тому +13

    എന്റെ പ്രശ്നം ആളുകളുടെ പേര് മറന്നു പോകുന്നു ... ഒരാളെ പരിചയപ്പെട്ട് കുറച്ചു സമയം കഴിയുമ്പോളേക്കും അയാളുടെ പേര് മറക്കും

    • @saifunneessarahman2154
      @saifunneessarahman2154 3 місяці тому

      എനിക്കും

    • @prasoonck
      @prasoonck Місяць тому

      ശരിയാണ്

    • @prasoonck
      @prasoonck Місяць тому

      ഇത് കാരണം വളരെ ബുദ്ധിമുട്ട് ആണ്

    • @vidhyam8019
      @vidhyam8019 7 днів тому

      Enikkum

  • @shermmiladasa8848
    @shermmiladasa8848 3 роки тому +2

    വളരെ നന്ദി Dr. 🙏ഇന്നത്തെ outlook &background 👍

  • @shabeerali663
    @shabeerali663 3 роки тому +3

    എന്ത് നല്ല വിശദീകരണം👍

  • @binid7631
    @binid7631 3 роки тому +13

    മോനെ എത്ര നല്ല അറിവുകൾ ആണ് കിട്ടുന്നത്. എല്ലാ നന്മയുംനേരുന്നു.

  • @ashsuresh2925
    @ashsuresh2925 3 роки тому +2

    താങ്ക് യൂ doctor

  • @ananthannarayanan9910
    @ananthannarayanan9910 3 роки тому +2

    King ഡാ!!! നീ king ഡാ!!!.keep it up 🙏🙏👍👍💚💚💚✌️✌️

  • @niharikaboutiquebysreejaam6839
    @niharikaboutiquebysreejaam6839 3 роки тому +8

    Maravi kaaranam Othiri budhimuttukal anubavikunnna oraalaanu Njan😥

  • @radhamanin1987
    @radhamanin1987 3 роки тому +4

    Valuable information.thank you

  • @susheelajacob8459
    @susheelajacob8459 3 роки тому +2

    Great msg 🙏 Thanks doctor 🙏
    🌹🌹🌹🌹🌹💌💌💌💌💌👌👌👌

  • @ushadevis2841
    @ushadevis2841 3 роки тому +1

    Thank you Doctor,,,🙏🙏🙏

  • @alicegeorge4692
    @alicegeorge4692 3 роки тому +6

    സാറിന്റെ എല്ലാ വിഡിയോകളും ഒത്തിരി ഒത്തിരി അറിവ് തരുന്നതാണ്. അതും എന്നെ സംബന്ധിച്ചിടത്തോളം വളെരെ പ്രയോജനമുള്ളവ തന്നെയാണ്. താങ്ക്സ് ഡോക്ടർ.

  • @Mayan164
    @Mayan164 3 роки тому +4

    engineyano karyangal manassilakkendath .....angine manassilakki pakarnnu tharunna palayude velicham. athanu ee doctor.neenal vazhatte.

  • @chinnuzmarriam2845
    @chinnuzmarriam2845 3 роки тому +2

    Good information.. Thanku doctor

  • @geethasuresh8535
    @geethasuresh8535 3 роки тому +2

    Thank u Doctor 👨‍⚕

  • @joshy3575
    @joshy3575 3 роки тому +7

    തവിടുള്ള അരി pala മുത്തോലിയിൽ കിട്ടും. പക്ഷെ തവിടുള്ള ചെറുമീൻ എവിടെയാ കിട്ടുന്നെ..??????

  • @anjanakv4490
    @anjanakv4490 3 роки тому +1

    Thanku🥰

  • @thankamanivk3711
    @thankamanivk3711 3 роки тому +10

    എ ത്ര നല്ല അറിവുകളാണ് പറഞ്ഞു തരുന്നത് ഇനിയും ഇങ്ങനെ വീണ്ടും വീണ്ടും പറയാൻ ഈ ശ്വരാനുഗ്രഹവും ദീർഘായുസ്സു ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @monappanp.k5747
    @monappanp.k5747 3 роки тому +20

    സംസാരം ഒരു പാട്ടു നീണ്ടു പോകുന്നു മനസ്സിലാകുന്ന ഭാഷയിൽ മുരുക്കി അവതരിപ്പിക്കുക

    • @girijanair348
      @girijanair348 3 роки тому

      Dr. Rajesh Kumar have “pinned by Dr Rajesh Kumar”. Good one to follow

    • @Xcan90
      @Xcan90 3 роки тому +1

      ഇതെന്തു ബാസ? 😭😭😭😭

    • @shaimashaima4882
      @shaimashaima4882 3 роки тому

      Engane Kanan eshtamullavar aanu kooduthalum. So u can search another channel

  • @santhakumari9676
    @santhakumari9676 3 роки тому +1

    Thanks alot Dr.

  • @lijomolalex3960
    @lijomolalex3960 3 роки тому +2

    Thanks for information 🙏

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 роки тому +4

    എന്തോ പറയാൻ വന്ന ഞാൻ 😂😂😂

  • @muralidharannair709
    @muralidharannair709 3 роки тому +1

    Thank you doctor

  • @abrahamabraham3110
    @abrahamabraham3110 3 роки тому +2

    thanku dr..good. msg

  • @mannuminnu285
    @mannuminnu285 3 роки тому +1

    Thanku Dr😍

  • @josephkurien2562
    @josephkurien2562 3 роки тому +1

    Very useful and informative.

  • @p.s.alexander7366
    @p.s.alexander7366 3 роки тому

    Good message thanks

  • @devinedragon4632
    @devinedragon4632 3 роки тому +11

    Ladies nte urine leaking ne kurich oru video cheyyumo

  • @sivani5134
    @sivani5134 3 роки тому

    Thanks doctor

  • @jishajohny6394
    @jishajohny6394 3 роки тому +2

    Gud information Dr.

  • @bhasi8283
    @bhasi8283 3 роки тому +3

    ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു. നന്നായിട്ടുണ്ട്, പക്ഷേ... മറന്നുപോയി.

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 3 роки тому

    Thank you

  • @rithapadamadan819
    @rithapadamadan819 3 роки тому +4

    Very good thanks.godblessdr.rp.

  • @sarithak6760
    @sarithak6760 3 роки тому +36

    എനിക്ക് പഴയത് എല്ലാം ഓർമ ഉണ്ട് പുതിയത് മറന്ന് പേവും

    • @abbasmoosa1997
      @abbasmoosa1997 3 роки тому

      ഒരുപാടു നന്ദി സർ. 👍👍👍👍👍👍

    • @munnuzweld
      @munnuzweld 3 роки тому +5

      എനിക്കും

    • @sunusunoo8856
      @sunusunoo8856 3 роки тому +5

      ഡൊക്ട്ടര്‍ പറഞ പൊലെ thyroid fucntion , ഭക്ഷണ രീതി വ്യായായ്മ ഇല്ലാത്തത് പിന്നെ മറ്റു പല വിഷമങളുടെ stress , പൂര്‍ത്തി ആകാത്ത ഇണപിരിയല്‍ , പിന്നെ മുക്ക്യമായ ഘടകം officially ബിസിയല്ലാത്തതാണ് mentally & physically ബിസിയാകാന്‍ സ്രമിക്കണം
      ഇവിടെ ഇത്ര നന്നായി അവനവന്റെ കാര്യങള്‍ കമെന്റ് ചെയ്യാന്‍ നിങളുടെ കൈയ് വിരലുകള്‍ക്ക് type ച്ചെയാമെങ്കില്‍ തന്നെ Dheivam സഹായിച് ഇപ്പൊ നിങള്‍ക്ക് ഒരു കുഴപ്പവും ഇല്ല ചിന്തിച് ചിന്തിച് ഉണ്ടാക്കല്ലെ pls God Bless You 🙏

    • @indhirabai2091
      @indhirabai2091 3 роки тому

      @@munnuzweld 3

    • @renjithravi6065
      @renjithravi6065 3 роки тому

      കല്യാണം കഴിഞ്ഞൊ?

  • @ushakumarisagara2989
    @ushakumarisagara2989 3 роки тому +2

    Doctot, വിറ്റാമിൻ D, ആദാനഗോയ ഭക്ഷണങ്ങൾ എന്തോക്കെയാണ് . ഒരു വീഡിയോ അതിനെ കുറിച്ച് ഇടുമോ.

  • @sinduvp6938
    @sinduvp6938 3 роки тому +1

    ഡോക്ടർ എൻ്റെ പ്രശ്നവും ഇതുതന്നെ ഞാൻ ആളുകളെയാണ് മറക്കുന്നത് ഏറ്റവും വലിയ പ്രശ്നമാണ്

  • @valsajoseph7464
    @valsajoseph7464 3 роки тому +3

    Dear Dr. Your videos are remarkably good. I would suggest you please add about kitchen and bathroom cleaning and the important of keeping dry. Keralites are cautious about dress and look but rarely washes mug and bucket which is used in bathroom..thank you

  • @rathishbabuch8190
    @rathishbabuch8190 3 роки тому +3

    Ateda doctare tavidulla cherumeen? !

  • @shakeerkp5204
    @shakeerkp5204 2 роки тому +1

    ഓർമ്മശക്തി ബുദ്ധിശക്തി നല്ല രീതിയിൽ കൂടുവാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ

  • @lekhakb8192
    @lekhakb8192 3 роки тому +2

    Dr... HSP enna asugathe kurich oru video cheyyumo....plzzz🥺🥺🙏🙏🙏

  • @ushakurup4960
    @ushakurup4960 3 роки тому

    I have Same problem, Thank you Doctor 🙏🏼

  • @sasikalagopalan1202
    @sasikalagopalan1202 3 роки тому

    താങ്ക്യൂ ഡോക്ടർ

  • @kasinadsathish5820
    @kasinadsathish5820 3 роки тому +6

    എനിക്ക് 34 വയസ്സുന്ദ് ,ഇങ്ങനെ മറന്നു പോകുന്നു

  • @sunusunoo8856
    @sunusunoo8856 3 роки тому +3

    എന്റെ പൊന്നു മച്ചാനെ തന്‍മാത്ര പൊലെയുള്ള സിനിമ ഇനിയും ഓര്‍ക്കാനൊ best ee വക പടം കണ്ടാ മതി ഇല്ലാത്തവനും ee അസുഖം ഉണ്ടാവും കൊപ്പ് 🙆‍♀️😀

    • @girijanair348
      @girijanair348 3 роки тому

      Njan kandittilla, sad aanennu kettathu kondu

  • @ratheeshkumar.g8781
    @ratheeshkumar.g8781 3 роки тому +3

    Thanks dr❤️❤️❤️❤️❤️❤️

  • @nousade3292
    @nousade3292 3 роки тому +1

    BP യും sugarum മൂലമുള്ള തലപ്പെരുപ്പിന് എന്തെങ്കിലും മരുന്നുണ്ടോ ഡോക്ടർ

  • @Bharathiyan-g9x
    @Bharathiyan-g9x 3 роки тому +3

    Daily omega 3 de capsule 250 mg kazhikunnadu nallathano

  • @sudharmmavenugopal1562
    @sudharmmavenugopal1562 3 роки тому +1

    Sir mon eppazhum onnidavittu urine pass cheyyunnu .ithu enthukondanu.

  • @benziyarashid7926
    @benziyarashid7926 5 місяців тому

    sir
    enikk innale nadanna karyangal vare orthu vekkan kazhiyunnilla
    one word answere parayan indavollu
    but oral entedth choykumbo പെട്ടെന്ന് stuck aavunnu

  • @geethaasokan5982
    @geethaasokan5982 3 роки тому +5

    താങ്ക് യൂ ഡോക്ടർ. വളരേ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. ഈ മറവി എന്നത് എല്ലാവർക്കും ഉള്ളതാണല്ലോ അത് എങ്ങനേ മാറ്റാം എന്നതാണ് നോക്കേണ്ടത്.

  • @rajuvv3538
    @rajuvv3538 3 роки тому +1

    താൻ ആള് കൊള്ളാമെടോ... തോമാ....

  • @tijobabu6597
    @tijobabu6597 3 роки тому +2

    Uric acid undenkil engana e protien adangiya foods kazhikum. Ellathinum protien venam 🤔

  • @shebasuresh28
    @shebasuresh28 4 місяці тому

    Ee vedio kand theernitt athinte first paranje karaym polm marannpokunnu

  • @rabiyarabi6094
    @rabiyarabi6094 3 роки тому +3

    Dr.ormakurav vannayalk enthu cheyyanam

  • @sushantrosh145
    @sushantrosh145 3 роки тому +2

    Thank u dr. Clearly explained. Dr please explain about ear balance problem, I have this problem.

  • @cpdeepa8451
    @cpdeepa8451 3 роки тому +1

    Brain fog enthanennu vivarikkamo doctor please

  • @alphonsageorge8685
    @alphonsageorge8685 3 роки тому +1

    Is Kerala banana (etha pazham) good for health? Can Diabetic patients hv this ?

  • @aliashrafashraf7821
    @aliashrafashraf7821 3 місяці тому

    Ink padichath marakkum pine vere eathikilm ith bayankara preshnam ann 😔

  • @ShidinShidin-vq4lc
    @ShidinShidin-vq4lc 11 місяців тому

    ഇതിലെ tun disterb ആകുന്നത് കാരണം നേരക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഇത് കേൾക്കുമ്പോൾ പുറമെ നിന്ന് tune കേൾക്കുന്ന പോലെ തോന്നുന്നു

  • @achammafrancis4280
    @achammafrancis4280 2 місяці тому

    Thanks doctor God bless you ❤

  • @resichith321
    @resichith321 3 роки тому +1

    You are not at all suitable for this job

  • @sissygeorge7763
    @sissygeorge7763 3 роки тому +2

    Thank u so much Doctor and Baijus

  • @sanjut8027
    @sanjut8027 3 роки тому +3

    Thank you so much Doctor for the information

  • @laisymathew1331
    @laisymathew1331 3 роки тому

    U r sooper.

  • @neethucalicut1336
    @neethucalicut1336 3 роки тому +1

    Gud information..... 🤝👍

  • @spg1643
    @spg1643 3 роки тому +10

    Dr. You are so handsome...

    • @mvmv2413
      @mvmv2413 3 роки тому

      Athu കൊള്ളാം.... അപ്പോൾ ഓർമ perfect!

    • @spg1643
      @spg1643 3 роки тому +1

      @@mvmv2413 😀😀😀😀

  • @sasika8477
    @sasika8477 3 роки тому

    Good

  • @hashimasaleed1134
    @hashimasaleed1134 3 роки тому +1

    Thankyou 👍👍

  • @devinedragon4632
    @devinedragon4632 3 роки тому

    Sir, good morning

  • @alphonsaantony9005
    @alphonsaantony9005 Рік тому

    I am a widow 64yrs,children r away from me for job purpose ,stays alone with my house rent tenants. Often I cant recognise people whom I talk ,not the close ones.
    Yesterday midnight I forgot my mobNumber. Night sleep is less. So I watch Utube. Shall I find a Retirement Home ?? Full of my life I struggled a lot to,overcome my burdens etc . But I feel nobody is there for me esp children. So i feel like join a Retirement Home as I am falling to Ormakurave ,Piles,Diabetes etc. I cant take responsibilities of my small properties etc.I dont want to be a burden to my children. Pl give an advice. U r a good and busy Dr. Pl help me. My story can be made to a Cinema. Sorry for taking your valuable time.

  • @maluttimonu3202
    @maluttimonu3202 10 місяців тому

    Dr. Etra paragalum mathi akilla... Arivu pakarnnu tharunne 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seenaashraf7243
    @seenaashraf7243 3 роки тому +3

    Thankyou, doctor

  • @naturetoday6531
    @naturetoday6531 3 роки тому +1

    എനിക്ക് ജന്മനാൽ മെമ്മറി problems ഉണ്ട്‌. അതോടപ്പം anxiety, nervousness കൂടുതലാണ്. സാമാന്യ ബുദ്ധി കുറവൊന്നുമില്ല
    നഗരങ്ങളിലെ എത്ര പരിചിത മായ വഴികളും എത്ര തവണ സഞ്ചരിച്ചാലും മറന്നു പോകുന്നു. അത് പോലെ കുഞ്ഞുങ്ങക്കു പോലും ചെയ്യാവുന്ന ചില ബുദ്ധി പരമായ കാര്യങ്ങൾ. കമ്പ്യൂട്ടർ വിഷയങ്ങൾ പോലുള്ളവ ചെയ്യാൻ പ്രയാസം.എന്നാൽ കണക്കു കൂട്ടുന്നതിനും മറ്റു മുന്നിലാണ്
    വെള്ളം( water )കുടി വളരെ കുറവാണ്.
    ജന്മ സിദ്ധമായി ശാസ്ത്രം സാങ്കേതിക വിഷയങ്ങളിൽ അതീവ താല്പര്യം ഉള്ള വ്യക്തി ആണെങ്കിലും മെമ്മറി problem കാരണം ജീവിത വിജയം നേടാനായില്ല. Any solution?
    ബ്രെയിനിൽ blood circulation increase ചെയ്യാൻ വല്ല medicines ഉണ്ടോ?

    • @unais8206
      @unais8206 Рік тому

      I have the same problem

  • @rubeenak2351
    @rubeenak2351 3 роки тому

    👍👍

  • @basheerponakuzhi6123
    @basheerponakuzhi6123 3 роки тому

    Njan doctoruda vedios otheti perku njan share chayyarundu...otheri arivu kettarundu oro vedios kanumboyum

  • @girishkumar2769
    @girishkumar2769 3 роки тому

    😊🙏🏻

  • @evass8633
    @evass8633 3 роки тому +2

    Enikkum und maravi

  • @alicegeorge4692
    @alicegeorge4692 3 роки тому

    പ്രമേഹ രോഗികളിൽ മിക്കവരും ഉണ്ടാകുന്ന ഒരു രോഗമാണ് Tinnitus. (ചെവിയിൽ നിന്നും കടലിലെ ഇരുപ്പുപോലെ ഉള്ള ശബ്‌ദം ). ഇതിനെക്കുറിച്ചു ഒന്ന് പറയാമോ ഡോക്ടർ?

  • @sakeenahassanmalikah9062
    @sakeenahassanmalikah9062 3 роки тому +1

    God bless you doctor

  • @kenzamariyam
    @kenzamariyam 3 роки тому +2

    Ayooo dr yanik kure munnate ok orma nde ipote onnum orma kitila orma kittate yellam masagalk sesam serik orth yedukan patum adanu nte avasta 🙃

  • @julyietgeorge4560
    @julyietgeorge4560 3 роки тому +1

    Good information Thankyou

  • @Jamshi983
    @Jamshi983 3 роки тому +1

    Thank you Dr👌🌹👌🌹👌

  • @shrishajoy6576
    @shrishajoy6576 3 роки тому +2

    Thank you Dr.

  • @kanakamkp6220
    @kanakamkp6220 3 роки тому +2

    Very helpful

  • @alanthomas2215
    @alanthomas2215 3 роки тому

    Hai VVSuperrrrrr Engane Maravi Varathi Erikkan Yendha nu Chahiye ndathu?Seven Sees Tablet Gunam Chaiyyumo Please Parangu Tarika🇮🇳🇮🇳🇮🇳🇮🇳🇮🇳🌷🌷🌷🌷🌷🌱🌱🌱🌱🌱🍦🍦🍦🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

  • @veeranpt2428
    @veeranpt2428 2 роки тому

    കണ്ണട മുഖത്തു വെച്ച് കണ്ണട തെരയുന്ന
    ഷർട്ട് ധരിച്ചു ഷർട്ട് തെര യുന്ന
    നിത്യവും ഗുളിക കഴി ക്കേണ്ടതുള്ള പോൾ ഇന്ന് ഗുളിക കഴിച്ചോ എന്ന് സംശയിക്കുന്ന ഞാൻ

  • @sanjusninjus2.043
    @sanjusninjus2.043 9 місяців тому

    എനിക്ക് ഇടയ്ക്ക് ചില കാര്യങ്ങൾ മറന്നു പോകും 😢

  • @abhiramianand0024
    @abhiramianand0024 3 роки тому

    Sir njn padikanengilm pala karyanglm njn marannu povunnu. Even padikunna karyangl polm adutha samayath enik ath marakkunu. Frnds nod samsarikumbo polm ennale prnjth entha enn enik ormalla. Eth ente lyf ne baadikumo sir plz respond to my comment. Plz its a request.

  • @evass8633
    @evass8633 3 роки тому +1

    Ente 18 vayasulla monum enthu paranjaalum marakkum

  • @shineymathew8249
    @shineymathew8249 3 роки тому

    Did you say Thavidulla cheru meen!!? what is that mean(fish)

  • @nourinaysha
    @nourinaysha 3 роки тому +2

    Very informative 👍👍👍

  • @ashikanu4605
    @ashikanu4605 3 роки тому +4

    Good information sir nalla nalla arivukal parangu tharunnathinu niraye thanks, God bless you sir

  • @seenamol1604
    @seenamol1604 Рік тому +1

    🙋🙋🙋

  • @MaryJohnson-ro7hy
    @MaryJohnson-ro7hy 3 роки тому +14

    സാർ ഈ ഒമേഗാ ത്രി എന്ന പോഷക ഗുളികയാണോ അതുമെഡിക്കൽ സ്റ്റോറിൽ കിട്ടുമോ ?

    • @കേരളീയൻകേരളീയൻ
      @കേരളീയൻകേരളീയൻ 3 роки тому

      ചണവിത്ത് വാങ്ങി വറത്തു പൊടിച് കഴിക്കു

    • @annumahil
      @annumahil 3 роки тому +1

      Ella poshaka gulika, podi enniva allopathic companies undakkum. Maximum doctors trust in that, patients um athu kodukkum. But ee poshaka podiyum gulikakalum valla natural utpadippikkunna company karude kazhichaal nannu. I found the difference. Sthiramaayi jaladosham chuma maarathavarkku, vitc, natural aayai undakkunna company yude vaangikazhichappol enikku bhedamaayi.

    • @wellnessdr5572
      @wellnessdr5572 3 роки тому +1

      Yes you have to get a high quality brand and has to be taken in the right dose .Be careful to choose a good brand because there are a lot of poor quality omega 3 sold OTC

    • @sheela62
      @sheela62 3 роки тому

      Medical storileth low quality aanu.amway yude product vanguka. Super quality. Njan upayogichathanu

    • @mariagoretty9250
      @mariagoretty9250 3 роки тому

      ഒമേഗാ ത്രി അടങ്ങിയ ഭക്ഷണം കഴിക്കണം .ചാള, അയില, ചൂര എന്നീ മത്സ്യങ്ങളിൽ ഒമേഗാ ത്രി അടങ്ങിയിരിക്കുന്നു.

  • @marshellobentertainment4705
    @marshellobentertainment4705 3 роки тому +1

    നന്ദി dr

  • @mostlyreviews5535
    @mostlyreviews5535 3 роки тому

    Excellent. Thank u doctor. God bless u.

  • @bindhusunil1167
    @bindhusunil1167 3 роки тому +4

    Enikum undu maravi

  • @ANCE4U
    @ANCE4U 3 роки тому

    Thavidulla cheru meenukalo?

    • @Userty-t2h
      @Userty-t2h 3 роки тому +1

      തവിടുള്ള അരി, ചെറുമീനുകൾ

  • @amrithask8787
    @amrithask8787 3 роки тому +2

    സർ..omega 3 oil ആണോ..mdeical സ്റ്റോറിൽ നിന്നും മേടിക്കാമോ