Це відео не доступне.
Перепрошуємо.

മറവി രോഗം മാറാനും ഓർമ്മ ശക്തി വർധിക്കാനും | Dr Bibin Jose | Arogyam

Поділитися
Вставка
  • Опубліковано 30 сер 2022
  • മറവി രോഗം ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ : Maravi rogam malayalam
    Dr Bibin jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Appointment Whatsapp 9567710073
    മലബാർ ഏരിയ 7902332508
    മറവി രോഗം മാറാനും ഓർമ്മ ശക്തി വർധിക്കാനും | Dr Bibin Jose | Arogyam
    #arogyam #arogyam_malayalam #arogyam_health_tips
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham

КОМЕНТАРІ • 106

  • @muhammedsani380
    @muhammedsani380 Рік тому +11

    എന്റെ വല്ലിമാക്ക് മറവിയാണ് ഒന്നും ഓർമ്മയില്ല കുറെ മുന്നെ കാര്യങ്ങൾ അറിയാം ഇപ്പാൾ കുടുതലാണ് മറവി അള്ളാഹു മാറ്റി കേടുക്കട്ടെ നമ്മളിൽ ആർക്കും മറവി തരല്ലെ 🤲🤲

  • @joicejalaja5513
    @joicejalaja5513 Рік тому +7

    Good information, thank you dr. GOD BLESS DOCTOR BIBIN JOSE. ഇത് പല കുടുംബത്തിലും പലരും വിഷമഘട്ടത്തിലാകുന്ന വിഷയമാണ്.

  • @rosammamathew2919
    @rosammamathew2919 Рік тому +4

    കുറെ നല്ല അറിവു കിട്ടിThankyou

  • @omananair1000
    @omananair1000 Рік тому +3

    കുറെ നല്ല അറിവ് കിട്ടി .താങ്ക്സ്. 🙏

  • @adarshakrishna437
    @adarshakrishna437 Рік тому +2

    maravine kurich valare elupathil vishadheekarich thannuuu manasilavum vidham thank you sir

  • @valsala.gramaraju6839
    @valsala.gramaraju6839 Рік тому +1

    Thank you very much doctor. Orupadu upakarapradamaya oru video
    .

  • @manojmanu8092
    @manojmanu8092 Рік тому +48

    Dementia ഒരു വല്ലാത്ത അസുഖം ആണ്. സ്വന്തം പേരോ വീട്ടുകാരുടെ പേരോ ഒന്നും ഓർമയില്ലാത്ത ഒരു അസുഖം. ഓർമ്മക്കുറവ് ആർകും വരാതിരിക്കട്ടെ 🙏🙏

  • @lucyphilip4881
    @lucyphilip4881 Рік тому +2

    Thank you Dr. for the Informative video

  • @shahira766
    @shahira766 Рік тому +1

    Ente uppakum ummakum und allah njangal makkalk aa gathi varathirikkate

  • @smithakuruppan7000
    @smithakuruppan7000 Рік тому +3

    എൻ്റെ വീട്ടിൽ ഉണ്ട്,ഞങ്ങളെ അരും മനസ്സിലാക്കുന്നില്ല,ബന്ധുക്കൾ വന്നു മാനസികമായി തകർക്കുന്നു,സങ്കടങ്ങളുടെ nadukkadalilanu😭😭😭😭😭😭

  • @rafeekrafirafeek5403
    @rafeekrafirafeek5403 Рік тому +3

    Enganoru class thannathinu thanks

  • @leelammaak5730
    @leelammaak5730 Рік тому +2

    Thankyou doctor good mesege

  • @yehsanahamedms1103
    @yehsanahamedms1103 Рік тому +11

    നമ്മുടെ ആണവശാസ്ത്രതിൻ്റെ പിതാവായ dr.ഹോമിഭാഭ സ്വന്തം സുഹൃത്തിന് കൊടുത്ത വിലപ്പെട്ട ഉപദേശം " നിങ്ങളുടെ തലച്ചോറിൻ്റെ കോശങ്ങൾ നശിക്കാതെ സംരക്ഷിക്കുക.കിട്ടാവുന്ന നല്ല പുസ്തകങ്ങൾ സ്വന്തമാക്കുക." എന്നായിരുന്നു.
    ഇവ നശിക്കാതെ നിലനിർത്തുവാൻ ബെറി വിഭാഗത്തിൽ പെട്ട ബ്ലുബറി,സ്ട്രോബറി തുടങ്ങിയവ ഉത്തമം.ബീൻസ്, കൊത്തമര,അമരക്ക,പയർ തുടങ്ങിയവ,ബട്ടർ ഫ്രൂട്ട് പോലുള്ള നല്ല പാഴങ്ങൾ എന്നിവ ഉചിതം.😎🙏

  • @janetbiju4488
    @janetbiju4488 Рік тому +2

    Kuttivgalek varunn maraviek. Ethu,,medicine kodukanam
    Omega 3 vitamin D vitamin B12
    Ethu medicine kodukanam please

  • @capradeep3113
    @capradeep3113 Рік тому +2

    ശരിയാണ്.

  • @sajithanoushad5706
    @sajithanoushad5706 Рік тому

    ശെരിയാണ് സാർ 👍👍

  • @beenaanand8267
    @beenaanand8267 Рік тому +2

    Very useful video 👏👏👍

  • @radhamani8217
    @radhamani8217 Рік тому +5

    So useful information👍🏻🌹

  • @NazerKk432
    @NazerKk432 Рік тому +13

    മൂന്ന് മിനിറ്റ് രോഗ കാരണം ഓർത്ത് വയ്ക്കാനുള്ള ഓർമ്മ ശക്തി Dr. ക്കില്ല. Dr. ക്ക് മറവിയുണ്ട്. ഓർമ്മ ശക്തി കുറവാണല്ലേ..?'

  • @sherlymathew4575
    @sherlymathew4575 Рік тому +2

    Good information 👍

  • @amminiamma1470
    @amminiamma1470 4 місяці тому

    Good information dr

  • @aseenakulusu8989
    @aseenakulusu8989 Рік тому +7

    എനിക്ക് 34വയസ് ഉണ്ട് പാരമ്പര്യo ആയിട്ട് ഷുഗർ ഉണ്ട് തൈറോയിഡ് ഉണ്ട് എനിക്ക് നല്ല മറവി ഉണ്ട് എപ്പോളും മറക്കുന്നത് ഗ്യാസഇൽ എന്തെങ്കിലും വെച്ചാൽ മോട്ടർ ഇട്ടാൽ മറക്കും

    • @healthtohome
      @healthtohome Рік тому

      താങ്കൾക്ക് മറവി രോഗം ആയിരിക്കില്ല attention deficit ആകാം...

    • @sumayyarafi7043
      @sumayyarafi7043 8 місяців тому

      എനിക്കുമുണ്ട് മറവി

  • @sheebam.r1943
    @sheebam.r1943 Рік тому +11

    എന്നും കണക്ക് കൂട്ടുക, കുറകുക, ഹരിക്കുക, gunikkuka ചെയ്യുക

    • @nivininniyayt9533
      @nivininniyayt9533 Рік тому

      അടിപൊളി

    • @saleemkadans
      @saleemkadans Рік тому

      നല്ല ഐഡിയ എവിടെയായിരുന്നു ഇത്രേം കാലം

    • @rainbow-fr5ny
      @rainbow-fr5ny 3 місяці тому

      എന്റെ അമ്മക്ക് മനകണക്ക് എപ്പോഴും but അമ്മക്ക് ഇപ്പോ മറവി ആണ് 😭

  • @monialex9739
    @monialex9739 Рік тому +2

    Thanks Doctor GOD Bless

  • @sivaprabha8681
    @sivaprabha8681 Рік тому +11

    Dear dr.
    മറവിക്ക് വിറ്റാമിൻ B-12 നല്ലതാണെന്ന് പറയുന്നു. Neurobion forte കഴിച്ചാൽ മതിയോ. വേറെ ബി-12 മാത്രമുള്ള ഗുളികകൾ ഉണ്ടോ.

    • @Myworld8354
      @Myworld8354 Рік тому

      ​@@Risla--Sherin
      Details അയക്കു...

    • @fzl-
      @fzl- 10 місяців тому

      ​@@Risla--Sherin venam

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good information

  • @al-raashfamily1717
    @al-raashfamily1717 Рік тому +7

    എന്റെ 6 വയസ്സുള്ള മോനിക്കു പഠിച്ചതൊന്നും പെട്ടെന്ന് ഓർമ കിട്ടുന്നില്ല. എന്തു ചെയ്യണം dr. ഒന്ന് പറഞ്ഞു തരുമോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +2

      പോഷകാഹാരം കൊടുക്കുക. മതിയായ അളവില്‍ വെള്ളം,ശരിയായ ഉറക്കം...പഠിക്കുമ്പോള്‍ കൂടെ ഇരുന്നു,പഠിച്ചത് ഓര്‍ക്കാനുള്ള ട്രിക് തമാശയില്‍ പറഞ്ഞു കൊടുക്കാം...
      മത്തി ചീര പേര നിലക്കടല,മുളപ്പിച്ച ചെറുപയറും പുട്ടും....
      രാത്രി തേനും ഇരട്ടി മധുരവും രാവിലെ ബ്രഹ്മിനീരും കൊടുക്കാം

    • @shifana6444
      @shifana6444 Рік тому +1

      Padikkunnath byheart cheyyaruth. Manassilakki padippikkanam. Kaaryangal vishadeekarich kodukkanam.appol kure mattam undakum

    • @anu6072
      @anu6072 Місяць тому

      Good

  • @Myworld8354
    @Myworld8354 Рік тому +1

    ഒരു വീഡിയോ യിലും എവിടെ കാണിക്കണം എങ്ങനെ മാറ്റണം ഒന്നും പറയുന്നില്ല 😔

  • @mofasworld920
    @mofasworld920 6 місяців тому

    ഡോ:എൻ്റെ ഉപ്പാക്ക് 85 വയസ്സായി ആദ്യം കുറച്ചൊക്കെ ഓർമ്മ കുറവായിരുന്നു ഇപ്പോൾ അധികം ഓർമയില്ലാതാവുകയാണ് രാത്രി കട്ടിലിമ്മന്ന് വീണു കാലിൻ്റെ തുടൻ്റെ എല്ല് പൊട്ടി അത് ഓപ്പറേഷൻ ചെയ്തു മാറി കൊണ്ടിരിക്കുന്നു ഇപ്പോൾ മറവിയാണ് മക്കളെ പോലും അറിയുന്നില്ല മറവി ശരിയാവാൻ എന്തു ചെയ്യണം ഡോ:

  • @shahira766
    @shahira766 Рік тому +1

    Correct👍👍

  • @0507763606
    @0507763606 Рік тому +1

    But you do not suggest any food or exercise for this ?

  • @shahira766
    @shahira766 Рік тому

    Ente veetil ippol nadakunna sambavam

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Tankyu

  • @g.damodarannair4867
    @g.damodarannair4867 Рік тому +3

    നാക്ക്‌ പുറത്തോട്ട് നീട്ടി വായിക്കു ചുറ്റും 10 പ്രാവശ്യം chuzhattiyal നല്ലത്.

  • @shajimotta434
    @shajimotta434 Рік тому +2

    ദയവ് ചെയ്തു കൊറേ വലിച്ചു നീട്ടാതെ കാര്യങ്ങൾ അറിവിലേക്ക്
    എത്തിക്കാൻ നോക്കുക,,,സർ വളരെ മോശം അവതരണം 🙏🙏

  • @anupk2934
    @anupk2934 Рік тому +2

    Thank you sir 🙏

  • @shahira766
    @shahira766 Рік тому +1

    Ente uppak pazhayathokke ormayud

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Seryane parayunnadheadikaatedhe ormauddghum

  • @ubaidn4264
    @ubaidn4264 Рік тому

    എന്താണ് സർ
    വീഡിയോ യിൽ സൊല്യൂഷൻ പറഞ്ഞില്ല

  • @maheedharanvasu3966
    @maheedharanvasu3966 5 місяців тому

    🙏🙏🙏

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Рік тому

    E maryam knjan swantham vicharichathanu(mobile) I am now sixty.

  • @blessoncmathew9108
    @blessoncmathew9108 Рік тому +1

    👍👍👍

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Рік тому +4

    🙏🙏👏👏👌💐

  • @fcartmedia2153
    @fcartmedia2153 Рік тому +2

    Thanks

  • @praveenaprakash4402
    @praveenaprakash4402 Рік тому +1

    Sir ennte amma maravi annnu 45 age und eppol paraynne pinne ariyila athu enna karanam

    • @rainbow-fr5ny
      @rainbow-fr5ny 3 місяці тому

      Dr നെ കാണിക്കുട്ടോ വെച്ചോണ്ട് ഇരിക്കല്ലേ

  • @shabana6238
    @shabana6238 Рік тому +1

    തലയുടെ ഞരമ്പ് ചുരുങ്ങിയാൽഅതിന് മരുന്നുണ്ടോ

    • @healthtohome
      @healthtohome Рік тому

      കാര്യമായ മരുന്നുകൾ ഒന്നും ഇല്ല...

  • @srlittilemarysabs2138
    @srlittilemarysabs2138 Рік тому

    മറവി യാണല്ലോ. ഭക്ഷണം കഴിക്കണ്ട കൊടുക്കുകയും വേണ്ട....

  • @SaleemTailor-ke8od
    @SaleemTailor-ke8od 3 місяці тому

    സാർ ഒരുപാട് വലിച്ചു നീട്ടി ബോറാക്കുന്നു ചുരുക്കിപ്പറയും സാർ

  • @hemamalini250
    @hemamalini250 Рік тому

    Thanks for the useful information

  • @nivininniyayt9533
    @nivininniyayt9533 Рік тому +1

    Dr. ഗൂഗിൾ nokiyanno പറയുന്നത്. ടോപ്പിക്ക് ഇട്ടാൽ മതി ഞങ്ങൾ നോക്കി പേടിച്ചോളാം

    • @lalaamarnath6942
      @lalaamarnath6942 Рік тому

      Oru thala thirynjavan aanu.
      Jananam sharry alla.Nivin ass hole i am talking about you

  • @karunakaranav4618
    @karunakaranav4618 Рік тому +3

    നിങ്ങൾ കഥ പറഞ്ഞു നീട്ടിക്കൊണ്ടുപോകാതെ കാര്യം പറഞ്ഞു തീർക്കു

  • @aseenakulusu8989
    @aseenakulusu8989 Рік тому +1

    ഞാൻ എന്താണ് ചെയേണ്ടത് തൈറോയിഡ് നോർമൽ ആ ഷുഗർ കുഴപ്പമില്ല

  • @gdhttxjgkh6052
    @gdhttxjgkh6052 Рік тому +1

    എന്താണ് അതിൻറെ പ്രതിവിധി റ

  • @gopantr1360
    @gopantr1360 Рік тому +1

    Please come to point...sir very boring ur programs

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    S s

  • @SasiKumar-mm4it
    @SasiKumar-mm4it Рік тому +2

    He is not saying about remedy but talking something else.

    • @luna_bee_-_
      @luna_bee_-_ Рік тому

      Xatly

    • @lalaamarnath6942
      @lalaamarnath6942 Рік тому

      Ethu youtube el chikilsa cheyyano.ningale reasons orma peduthunnathaanu.bakky oru consultation eduthu pala test kal nadathendyum varum.
      Veruthe vivarakkedu parayaruthu

  • @Babu.955
    @Babu.955 Рік тому +3

    ശരീരം ശുദ്ധിയാക്കി പതിവായി ബഹ്മി കഴിക്കൂ മൽസ്യം മാംസം മുട്ട ഒഴിവാക്കുക യോഗ ചെയ്തുവരുക ഒരു മറവിയും വരില്ല

  • @jamsheerachathaloor949
    @jamsheerachathaloor949 Рік тому +4

    ഇത് മറു മോ

  • @lalydevi475
    @lalydevi475 Рік тому

    👍👍🙏🙏

  • @mahamoodm4473
    @mahamoodm4473 8 місяців тому

    എടാ പൊട്ടൻ കുണാപ്പ പ്രതി വിധി പറയു