ഗസൽ മഴയിൽ ഷഹബാസ് - Chat With Shahabas Aman - News18 Kerala

Поділитися
Вставка
  • Опубліковано 25 сер 2024
  • ആദ്യമായി ഹാർമോണിയം വായിച്ചത്
    Shahabas Aman talks about his early days of learning music
    ഗഫൂർ ഭായിയുടെ മാന്ത്രിക സ്പർശം അനുഭവിച്ചത്
    Talks about Aman's musica guru Gafoor Bhai
    പാട്ടിൻ്റെ പുറകെ പോയ കാലത്തിൻ്റെ ഓർമ്മകൾ
    Shahabas goes down to the old musical memories
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    To get the latest news first, subscribe to this channel.
    Subscribe our channel for latest news updates: goo.gl/5pVxK3
    Follow Us On: Facebook: / news18kerala
    Twitter: twitter.com

КОМЕНТАРІ • 124

  • @alimabdulrazak6652
    @alimabdulrazak6652 6 років тому +28

    ഒരു ബല്ലാത്ത മനുഷ്യൻ ആണ്.... ഇങ്ങളെ പറ്റി ഒരു comment ഒക്കെ ഇടാൻ ഉള്ള അറിവ് ഒന്നും നഖമുക് ഇല്ലേ.... ഒരു രക്ഷയും ഇല്ല... സംഗിതം തലയ്ക്ക് പിടിച്ചാൽ ഇങ്ങനെ ഒക്കെ ആയിരിക്കും... ഇല്ലേ.... love u ഷഹബാസ് jee...

  • @chekavar8733
    @chekavar8733 6 років тому +43

    മച്ചാൻ വേറെ ഏതോ ലോകത്താണ്..

  • @anugovindannair516
    @anugovindannair516 6 років тому +21

    നിങ്ങളൊരു ജിന്നാണ് ഷാഹ്ബാസ് ജി..

    • @hazaraphmuhammath8733
      @hazaraphmuhammath8733 2 роки тому

      Àq1qqq

    • @abdulmajeed8769
      @abdulmajeed8769 2 роки тому

      സുഫീസ oഗീതത്തെ പറ്റി ബഷീർ (വൈക്കം) പറഞ്ഞ പോലെ ഒരു ഒഴുക്കിൻ്റെ കുടെയുള്ള യാത്ര

  • @shibuvilayil1578
    @shibuvilayil1578 5 років тому +5

    ഷഹബാസ് നിങ്ങള് muscatil വന്ന്‌ ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത ഒരു ഓർമ തന്നു

  • @hissy.
    @hissy. 3 роки тому +5

    Video kandu TRIP ആയവരുണ്ടോ 🔥🔥🤷🏻‍♂️

  • @shanvlogs4506
    @shanvlogs4506 5 років тому +8

    മനോഹരം..... ഷഹബാസിക്കാ........

  • @Leo10........
    @Leo10........ 5 років тому +5

    വല്ലാത്ത ഒരു ജിന്ന് ആണ് പഹയൻ😘😘😘😘😘

  • @dieudonneo7162
    @dieudonneo7162 5 років тому +9

    സൂഫി സംഗീത ലോകത്തെ ഒരു ദർവേശാണ് നിങ്ങൾ.. 😍

  • @jothis26
    @jothis26 2 роки тому +2

    Chilork kalangum chilork kalangulla athanu ee Jinnu ❤️❤️❤️❤️

  • @muhammedanas4078
    @muhammedanas4078 5 років тому +4

    E pahayan ballaandang msnasil keri poyeeettaa😍😍😘😘😘

  • @user-nl2yu7uh3p
    @user-nl2yu7uh3p 4 роки тому +24

    ഷഹബാസ് - ഒരു ചോദ്യത്തിനും ഇന്നേവരെ മനുഷ്യന് മനസ്സിലാകുന്ന രൂപത്തിൽ ഞാൻ മറുപടി പറഞ്ഞിട്ടില്ല പറയുകയും ഇല്ല 😂

    • @humanity6368
      @humanity6368 2 роки тому

      Sahabas amanism chodhyavum utharavum avasyam illa
      Enthinu interview
      Waste of time
      It is a loss to him
      And to us
      Let him use his time for music

  • @mahroofibraheemnk1921
    @mahroofibraheemnk1921 6 років тому +32

    'ഉസ്താദ് ഷഹബാസ് അമൻ' എന്നേ പറയാനുള്ളു ...... പക്ഷെ ഷഹബാസ്ക്കാനെ ഇന്റർവ്യു ചെയ്യുന്നത് പലപ്പോഴും സൂഫി സംഗീതത്തെ കുറിച്ച് ആഴത്തിൽ അറിവുള്ളവരല്ല ...

    • @damonahmed6528
      @damonahmed6528 3 роки тому

      I know I am quite off topic but do anyone know a good website to watch new movies online?

  • @humanity6368
    @humanity6368 2 роки тому +1

    Shahabaz amanism
    It is a revolution

  • @sanahussain8375
    @sanahussain8375 5 років тому +1

    Shahbas kka Vere Level Aan. Sprrrt

  • @aljunaisaljuskombath6824
    @aljunaisaljuskombath6824 6 років тому +6

    Shahabazji marana methunna nerath wow mattullava wow2

  • @fouziaashraf7835
    @fouziaashraf7835 2 роки тому

    Shahabaz............
    . Thanks a lot........... No. Words❤️

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 5 років тому +11

    ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ എന്താണോ വിഷയം അതുമായി ബന്ധമുള്ള ഒരാളെ അവതാരകനായി തിരഞ്ഞെടുക്കണം .......

  • @ZoohooZ
    @ZoohooZ 6 років тому +2

    “കോട്ടിലിരിക്കെണ വൻമൂട്ടേ.. മൂട്ടേ നീ ഇത് കേട്ടാട്ടേ”.. കേൾക്കാൻ നല്ല രസം.. ഈ പാട്ട് ഒന്ന് അപ്‌ലോഡ് ചെയ്യാമോ?

  • @shajimaji
    @shajimaji 4 роки тому +1

    Pullide samsaram thanne vere level aanu

  • @ramlasherif8322
    @ramlasherif8322 4 роки тому +1

    Super

  • @sharam1271
    @sharam1271 4 роки тому

    Shabasikkaaa. Namichu

  • @mansoorkavungal7741
    @mansoorkavungal7741 6 років тому +1

    ikka... sooper....

  • @sujithkumar779
    @sujithkumar779 3 роки тому +1

    Great legend

  • @nishadalikunnathedath987
    @nishadalikunnathedath987 5 років тому +2

    ഇക്ക വേറെ ലെവലാ

  • @mosesnawaninawani8409
    @mosesnawaninawani8409 5 місяців тому

  • @sumisumi8872
    @sumisumi8872 3 роки тому +1

    ❤️❤️❤️❤️❤️

  • @jayasreesatheesh4317
    @jayasreesatheesh4317 3 роки тому +1

    Enthaa..നൊസ്സ്...,😍

  • @SureshBabu-pm8dp
    @SureshBabu-pm8dp 2 роки тому

    You ar great

  • @seemamupottayil1192
    @seemamupottayil1192 2 роки тому

    Musical therapy

  • @anubezario7418
    @anubezario7418 6 років тому +5

    hello frnds idhehathinte full srage shows videos kaanaan yenthaaa maargam yellaam kurach kuracheaa ollooo kochin binalayile onnum full episode elleaa pls frnds.. Pls help

  • @kmjalal6999
    @kmjalal6999 4 роки тому

    Very. Very. Smart

  • @moralworld4261
    @moralworld4261 4 роки тому

    A real artist

  • @bindhuravi4441
    @bindhuravi4441 5 років тому +2

    ഈ അടുത്ത ദിവസം മുതൽ ആണ് കേട്ടത് സൂപ്പർ

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 4 роки тому

    Mmmale muthumani ikka 😍😘😘

  • @zanoobm4563
    @zanoobm4563 5 років тому

    Sufsm is a magnetic SHAHABAS❤❤❤❤❤

  • @kunjumolaami9648
    @kunjumolaami9648 2 роки тому

    Onnukoodi fatumkoodi vachaal randum super👍👍👍👌👌👌👌👌👌👌👌👌👌👏👏👏, konthalackalu neeyenickaaay kettiya nellikka a a, kandu chooralu veesiyille nammude mollaakka a a 👌👌👌👌👌👌👏👏👏👏👏👏👏, eshtamalle 😍😍😍😍

  • @thanveerking3262
    @thanveerking3262 6 років тому +2

    My fav singer

  • @rasheedrasheed9532
    @rasheedrasheed9532 4 роки тому

    eee jinne eee logathonnum alla vere level mind😘😇

  • @aljunaisaljuskombath6824
    @aljunaisaljuskombath6824 6 років тому +7

    Palarum palathum parayum ath nokkanda keraleeyar oralude possitive kanilla negative e eduthu parayoo,
    Athukond no feelings always happy man.....

  • @jazeelkuttur7123
    @jazeelkuttur7123 6 років тому +1

    Are wah
    .

  • @Mallu_Musafir
    @Mallu_Musafir 4 роки тому

    🌹🌷👍🏼

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому

    Shahabasamanuhai

  • @muhammadniyasan2188
    @muhammadniyasan2188 5 років тому

    ജിന്ന്‌😍😍😍😍

  • @jamshidm.v5479
    @jamshidm.v5479 5 років тому +3

    Bossinte intervew kandit inte kilipoyi

  • @subeeshsblackballoons1918
    @subeeshsblackballoons1918 6 років тому

    love u

  • @saheerjashah9844
    @saheerjashah9844 4 роки тому +3

    മംസമാദാനത്തിന് അങ്ങനെ പാടാം നരകത്തിൽ തീ ഇല്ല..... പക്ഷെ അതു നിഷേധിക്കാൻ ആവില്ല ബ്രോ.... അവിടെ തീ തന്നെ ആണ്.....
    ആ ഒരു പേടി കാരണം പാടുന്നതാണ് ഇങ്ങനെ ഒക്കെ.....
    പ്രപഞ്ച നാഥന്റെ വാക്കുകൾ പാടി ഡിക്കരിക്കരുധ്.....

  • @mustafa.paralidammam9075
    @mustafa.paralidammam9075 5 років тому +2

    Vallatha pahayan superman

  • @ashiashir9853
    @ashiashir9853 6 років тому

    Awakened 🤫

  • @masiya3452
    @masiya3452 6 років тому

    wooww

  • @rafeequepc7755
    @rafeequepc7755 6 років тому

    😍😍😍👏👏👏👏👏👏👏👏👏👏👏👏

  • @jacobthomas3180
    @jacobthomas3180 3 роки тому

    Sir,the earliest song how can we get

  • @nazeemamuscat8479
    @nazeemamuscat8479 6 років тому +4

    His words are as poetic as the songs. So sad, how these people can enjoy his songs and try to belittle such a great and creative singer by writing negative commets.

    • @kamalu1980
      @kamalu1980 2 роки тому

      What is such greatness of this guy man ? As if Kerala hasn’t seen great innovative singers and music directors !! Such a nonsense interview

    • @kamalu1980
      @kamalu1980 2 роки тому

      Carnatic classical music and Hindustani classical music 👍👍

    • @rizasaid6787
      @rizasaid6787 Рік тому

      @@kamalu1980 this guy is definitely one of the greatest singers ❤❤ and hence he is very very very special 😍😍

    • @kamalu1980
      @kamalu1980 Рік тому

      @@rizasaid6787 haha special for Muslim people . Tell what are his accomplishments????? 😂😂😂😂

    • @rizasaid6787
      @rizasaid6787 Рік тому

      @@kamalu1980 haha got a chick-brain guy…. Judging a musician with his accomplishments 🤣🤣

  • @shahalap8138
    @shahalap8138 2 роки тому

    Friend. Shp

  • @bushairoc7763
    @bushairoc7763 6 років тому

    sufism

  • @aslamav1051
    @aslamav1051 5 років тому +1

    onnum PARAYANILLA SUPRBBBBB USTADDD

  • @fousiyaibrahim9079
    @fousiyaibrahim9079 7 років тому +1

    mere bhare me pyar se dhekha hogha....

  • @shyjubalu2113
    @shyjubalu2113 3 роки тому

    സൗന്ദര്യം ചുമ്മാ വലിച്ചെയുന്നവൻ

  • @user-ux3fi6hv7i
    @user-ux3fi6hv7i 6 років тому +14

    ഇബന് പിരാന്താണ് ആ പിരാന്ത് കേൾക്കാൻ നല്ലരസുആണ്

  • @ashrafdxb201tm6
    @ashrafdxb201tm6 6 років тому +7

    Aparnayude kili poyi. Jinninte aduthu interview

  • @yafounavideos8407
    @yafounavideos8407 Рік тому

    ഞാൻ എഴുതിയ ഒരു പാട്ടു പഠിത്തരുമോ

  • @subushareef8982
    @subushareef8982 3 роки тому

    അസാദ്യം എന്തൊരു ഫീൽ

  • @manuelmjthankachan3761
    @manuelmjthankachan3761 5 років тому

    Rarta rafutha ho meri I would like veru much

  • @manuelmjthankachan3761
    @manuelmjthankachan3761 5 років тому

    Zindagi metho Sabi pyarkiya

  • @jiyas786
    @jiyas786 5 років тому +3

    അപർണേ...... ജിന്നാണ് അത്, സൂക്ഷിച്ചോ....

  • @shabeelaby932
    @shabeelaby932 6 років тому +1

    A sufi can understand a sufis words...he is trying to talk like rumi

  • @nasirupvita4063
    @nasirupvita4063 2 роки тому

    തിരിയുന്നവന് തിരിയും , അല്ലൊത്തൊൻ നട്ടo തിരിയും

  • @junaidrahuman1279
    @junaidrahuman1279 6 років тому +2

    Eyale ntha parayunath. But sound and songs super...

    • @loveandloveonly5385
      @loveandloveonly5385 5 років тому +2

      മനസിലാക്കേണ്ടവർ മനസിലാക്കും

  • @prmadhuraghavan5764
    @prmadhuraghavan5764 2 роки тому

    വട്ടാണ് അല്ലേ

  • @shajuts4655
    @shajuts4655 3 роки тому

    ;

  • @sgeorge1988
    @sgeorge1988 5 років тому

    Anchor has no clue what to ask😆

  • @bahrainguide6102
    @bahrainguide6102 6 років тому

    rafeeq , nee evideyaanu

  • @SureshBabu-pm8dp
    @SureshBabu-pm8dp 2 роки тому

    വളരെ നന്നായി മനസിലുണ്ട് പക്ഷെ അങ്ങയുടെ ബ്രാൻഡ് അറിഞ്ഞാൽ നന്നായിരുന്നു

  • @manuelmjthankachan3761
    @manuelmjthankachan3761 5 років тому

    20 varsahm munpu ennum kettu kondu uranhiya pattu

  • @fazzabinmuhammed744
    @fazzabinmuhammed744 4 роки тому

    Ethano nammudey lalettan paranna aaa puliyudey madaaa...

  • @joshinmj
    @joshinmj 6 років тому

    ജിന്ന്

  • @saifudheenkannanari2155
    @saifudheenkannanari2155 Рік тому

    സംഗീതം, സുഫിസം, ഗസൽ എന്നിവയൊന്നും എന്താണ് എന്ന് അറിയാത്ത അപർണ ഒക്കെ ആണോ ശഹബാസിനെ ഇന്റർവ്യൂ ചെയ്യുന്നത്

  • @sajedhassan1493
    @sajedhassan1493 7 років тому +6

    നല്ല ചെക്കനായിരുന്നു റെഫീഖ് ഇപ്പോൾ അവൻ കോലം കെട്ടി ഷഹബാസ് അമൻ ഒരുമാതിരി പട്ടിക്കോലം...... പിന്നെ കുറെ നുണയുണ്ടാക്കി പറയുന്ന ഫീലിംഗ്സും....
    എന്നാലും പാട്ടിൽ ആൾ സൂപ്പർ 👍👍👌👌💐💐

    • @mohammedkhurshid420
      @mohammedkhurshid420 6 років тому +1

      Sajed hassan
      കലങ്ങിയില്ല

    • @bl3ndvloger838
      @bl3ndvloger838 6 років тому +3

      Ellarkkum oru pole chinthikanum parayanum pattanamennilla sajeede

    • @asgar7352
      @asgar7352 6 років тому

      Eppo

    • @sambu1981
      @sambu1981 6 років тому +2

      മൂപ്പര് പറഞ്ഞതൊന്നും ഇങ്ങക്ക് മനസ്സിലായില്ല ല്ലേ... ?

    • @mufeedabdulmajeedtp3513
      @mufeedabdulmajeedtp3513 6 років тому

      enthaahn koya..ngakk ishtallel kekkathe irnna pore..

  • @siyaparakkal9050
    @siyaparakkal9050 6 років тому +2

    ഡയലോഗ് അടി കുറക്കൂ ! വെറുപ്പിക്കൽ ആവുന്നു !

    • @Foodtechtravel892
      @Foodtechtravel892 5 років тому

      It's an interview bro..

    • @anasmayyannur3207
      @anasmayyannur3207 5 років тому +1

      അപർണയുടെ കിളി പോയി അവൾ അമ്ബരന്നിരിക്കുകയാ ഇയാൾക്ക് വട്ടായതോ അതോ എനിക്ക് വട്ടായതോ എന്ന് അപർണ ലെ 😂😂😂😂😂

  • @swafeerc
    @swafeerc 5 років тому +3

    ഭ്രാന്താകുന്നു........... ജിന്ന്

  • @ajmalabdu44
    @ajmalabdu44 6 років тому +1

    Neela chadayan

  • @jamsheermlpm726
    @jamsheermlpm726 6 років тому

    vattaanaleee

  • @muneersha5895
    @muneersha5895 4 роки тому

    lavade kili poyikanum😂

  • @paulkalickal3218
    @paulkalickal3218 6 років тому

    kili poyi...

  • @jifritarana8241
    @jifritarana8241 5 років тому +1

    ചുരുക്കിപ്പറഞ്ഞാൽ ഭ്രാന്താണ്

  • @arjunthankappan481
    @arjunthankappan481 3 роки тому

    ❤️

  • @afsalkktanur1587
    @afsalkktanur1587 7 років тому

    Super