പാട്ടിന്റെ പൂരം | Kaithapram Namboothiri, Mohan Sithara & Durga Vishwanath | Pooram Special | Part 1

Поділитися
Вставка
  • Опубліковано 11 жов 2024
  • പാട്ടിന്റെ പൂരം | Kaithapram Namboothiri, Mohan Sithara & Durga Vishwanath | Pooram Special | Part 1
    പിണറായി വിജയന്‍ സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രി ആര്? ഇവിടെ വോട്ട് ചെയ്യാം : janamtv.com/ja...
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Kaithapramnamboothiri #Mohansithara #Durgavishwanath #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Thrissurpooram #Thrissurpooramlive #Specialprogram #Live
    NEWS ANCHOR : G KISHOR

КОМЕНТАРІ • 22

  • @sultangaming4759
    @sultangaming4759 3 роки тому +18

    എന്ത് പറഞ്ഞ ഞാൻ ജനം ടീവി ക് നദി അറിയിക്കേണ്ടത്.
    ഇങ്ങനെ ഒരു പരിപാടി ഞങ്ങൾക്ക് സമാനിച്ചതിനു janam tv ക് ഒരായിരം നദി 🙏🙏🙏🙏

  • @rajeshkrishna4401
    @rajeshkrishna4401 3 роки тому +3

    അഹങ്കാരം ഇല്ലാത്ത മൂന്ന് വ്യക്തികളെ വച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്ത ജനം ടീവിക്ക് ബിഗ് സല്യൂട്ട്

  • @johnsonka1088
    @johnsonka1088 3 роки тому +5

    മോഹൻ സിതാര @കൈതപ്രം ❣️❣️🌹

  • @sunesh_knr
    @sunesh_knr 3 роки тому +8

    നന്ദി കിഷോറേട്ടാ
    നന്ദി ജനം ടിവി
    തിരുമേനി 🧡🧡🧡

  • @swaminathan1372
    @swaminathan1372 2 роки тому +1

    ഇവരുടെയൊക്കെ അനുഭവങ്ങൾ കേട്ടിരിക്കാൻ എന്താ രസം...🙏🙏🙏

  • @sonyjoy3764
    @sonyjoy3764 2 роки тому +1

    ആദ്യമായാണ് ജനം ടി വി കാണുന്നത് .കാരണം മോഹന്‍ സിതാര കൈതപ്രം

  • @suneethidevi634
    @suneethidevi634 3 роки тому +6

    പ്രതിഭാ പരിചയം അസ്സലായി കിഷോർ ആശംസകൾ 🌹

  • @shaheeranazeer7036
    @shaheeranazeer7036 3 роки тому +5

    പ്രഗത്ഭമതികളുടെ ഓർമ്മചെരാതിൽ വിരിഞ്ഞതെല്ലാം നിറനിലാവിൻ്റെ കനക നെയ്ത്തിരികൾ.... എന്നും നിഷ്കളങ്ക സ്നേഹ പ്രഭയിൽ വെളിച്ചമായവർ.
    പ്രിയപ്പെട്ടവർ....

  • @vahabvattaloor115
    @vahabvattaloor115 3 роки тому +1

    കേട്ടിരിക്കാൻ നല്ല രസമാണ് അനുഭവങ്ങളും പാട്ടുകളും

  • @santhoshk7768
    @santhoshk7768 3 роки тому +1

    ആദ്യമായി ജനം ടീവിയിൽ ഒരു പ്രോഗ്രാം ഫുൾ കണ്ടു

  • @roopabalan8733
    @roopabalan8733 3 роки тому +4

    ഞങ്ങൾക്ക് ഒന്നും അറിയില്ല.... എല്ലാം ആ സമയത്ത് ദേവമായിട്ട് തരുന്നതാണത്രേ..... Legends അല്ലാതെ ആർക്കാ ഇത്രേം humbled ആകാൻ പറ്റാ.... ഇത്രേം hit makersന്

  • @vahabvattaloor115
    @vahabvattaloor115 3 роки тому +1

    സാർ ഇതിൻറെ ബാക്കി ഇനിയും വേണം

  • @abhijithv9368
    @abhijithv9368 3 роки тому +2

    Good prograam

  • @Manumohananrama
    @Manumohananrama 3 роки тому +5

    പ്രതിഭാപരിചയത്തിന്റെ പശ്ചാത്തല സംഗീതം 14 വയസുകാരന്റെ ആണെന്നതാ അതിലും അഭിമാനം. അനന്തകൃഷ്ണന്റെ പുത്തിലഞ്ഞിപൂമണം എന്ന പാട്ട്‌

  • @shabeerali3008
    @shabeerali3008 2 роки тому +2

    മലയാള സിനിമയിലെ ഏറ്റവും നല്ല കോമ്പിനേഷൻ

  • @nijeshnnair2954
    @nijeshnnair2954 3 роки тому +1

    Super

  • @roopabalan8733
    @roopabalan8733 3 роки тому

    Best music combo ever.... ❤️😆❤️ thanks janam tv.... 🙏🙏🙏

  • @Jith_Yn
    @Jith_Yn 3 роки тому +1

    This episode really deserves more views..

  • @vmmd66
    @vmmd66 3 роки тому +1

    Oru nishkalanganaay manushyan mohan sithara😍😍😍😍😍😍

  • @mias2284
    @mias2284 3 роки тому +1

    E Mohan entha Malayalam ariyathe pole

  • @garivloprincip
    @garivloprincip Рік тому

    This is not the way to sing Unni Vavaavo