ആഗസ്റ്റ് മാസഫലം/അശ്വതി ഭരണി കാർത്തിക 1/4 മേടക്കൂറ് /Astrology Jyothisham Parameswaran Namboothiri

Поділитися
Вставка
  • Опубліковано 8 вер 2024
  • ആഗസ്റ്റ് മാസത്തിലെ നക്ഷത്രഫലങ്ങൾ
    പരമേശ്വരൻ നമ്പൂതിരി
    ജ്യോതിഷാലയം
    പടിഞ്ഞാറെ നട
    ബൈപാസിനു സമീപം
    ചോറ്റാനിക്കര
    Parameswaran namboothiri
    Jyothishalayam
    Chottanikkara
    PadinjareNada
    Near bypass
    ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് നിങ്ങൾക്കെന്നെ വിളിക്കാവുന്നതാണ്
    വിളിക്കേണ്ട നംമ്പർ 62822 01872
    Whatsapp & Google pay 94970 95577
    #astrology #jyothisham #keralaastrology #keralajyothisham#malayalamjyothisham #malayalaastrology #varaphalam #malayalamastrology #monthlyhoroscope #monthlypredition #medakkuru #edavakkuru #midhunakkuru #karkkidakakkuru #chingakkuru #kannikkuru #thulakkuru #vrishikakkuru #dhanukkuru #makarakkuru #kumbhakkuru #meenakkuru #weeklypreditions #parameswarannamboothiri #traditionalastroger #traditionaljyothisham #Azhchaphalam #nakshathraphalam #നക്ഷത്രഫലം #ജ്യോതിഷം #ആസ്ട്രോളജി #മാസഫലം # പരമേശ്വരൻനമ്പൂതിരി

КОМЕНТАРІ • 5

  • @narayananmanikyan6234
    @narayananmanikyan6234 Місяць тому

    Hare krishna krishna krishna 🙏🙏🙏

  • @narayananmanikyan6234
    @narayananmanikyan6234 Місяць тому

    Namaste Thirumeni 🙏

  • @JeevanvjVJ-oq5pj
    @JeevanvjVJ-oq5pj Місяць тому

    ജിനു.കാർത്തിക

  • @pvgopakumar1428
    @pvgopakumar1428 Місяць тому

    സാർക്ഷമിക്കുക ആഗസ്റ്റിൽ ആകെ 31 ദിവസവും നെഗറ്റീവ് മാത്രം സംഭവിക്കുക പിന്നെ അവസാനം പറയും രണ്ടിൽ നിൽക്കുന്ന വ്യാഴവും 11 ലെ ശനിയും ഗുണപരമാണെന്ന് എല്ലാ മാസവും ഇങ്ങനെയാണ് പ്രവചിക്കുന്നത് ഏത് സംഭവിക്കും എന്ന് അങ്ങേക്കു തീർത്തു പറയാനേ ഒരിക്കലും കഴിയുന്നില്ല. താങ്കളുടെ പ്രവചന'o കാണുമ്പോൾ നിരാശയാണ് തോന്നുക സത്യം പറയട്ടെ താങ്കളുടെ ഒറ്റനെഗറ്ററ്റീവ് പ്രവചനമോ പോസിറ്റീവ് പ്രവചനമോ ഇന്നേവരെ അനുഭവത്തിൽ വരാറില്ല. മറ്റു ജോതിഷികൾ പറയുന്ന പ്രവചനങ്ങൾ എന്തുമാത്രം കൃത്യമായി അനുഭവത്തിൽ വരുന്നു. ഉദ: ശാസ്തമംഗലം ജയൻ , ദേവകി ആസ്ട്രോമീഡിയാ നമ്പ്യാട്ടുമന , ക്ഷേത്ര പുരാണം അങ്ങനെഒരു പാടു ജോതിഷികൾ പറയുന്നത അക്ഷരം പ്രതി സംഭവിക്കുന്നു ഇത്രയും കൃത്യമായി പ്രവചിച്ച പലരുടെയും പ്രവചനങ്ങൾ ഞാൻ സൂഷിച്ചിട്ടുണ്ട്. എല്ലാപേരുടേയും പേരുകൾ പിന്നീട് പറയാം. സാറിനെ വിമർശിച്ചതല്ല. താങ്കൾ പറഞ്ഞതും ഇവരൊക്കെ ആഗസ്റ്റ് മാസം പ്രവചിച്ചതു '1200 വർഷം പ്രവചിച്ചിച്ചതും അങ്ങ് വായിച്ചു നോക്കുക

    • @astrology7812
      @astrology7812  26 днів тому

      ഗ്രത്ഥങ്ങളിൽ എഴുതപ്പെട്ടതായിട്ടുള്ള ഫലത്തിൽ അടിസ്ഥാനത്തിൽ മാത്രമേ ഞാൻ ഫലങ്ങളെ സുചിപ്പിക്കുന്നുള്ളു .വെറുതെ കണ്ണടച്ചു പറയുന്ന ശൈലി എനിക്കില്ല. ഗ്രഹങ്ങളുടെ അടിസ്ഥാനത്തിൽ മോശഫലമാണെങ്കിൽ അതും ,നല്ല ഫലമാണെങ്കിൽ അതും സുചിപ്പിക്കും .ഇതൊരു മനസിലാക്കലാണ്. ആരെയും പ്രത്യേകിച്ച് സന്തോഷിപ്പിക്കാനോ ,സങ്കടപ്പെടുത്താനോ ഞാൻ ഉദ്ദേശിക്കുന്നില്ല.ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ..🙏