ചട്ടലംഘനത്തിന് ശിക്ഷയുണ്ടോ | Special Edition

Поділитися
Вставка
  • Опубліковано 24 кві 2024
  • ചട്ടലംഘനത്തിന് ശിക്ഷയുണ്ടോ | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 221

  • @shereefshereef3191
    @shereefshereef3191 16 днів тому +41

    സ്കൂളിൽ പോവാത്തവർക് മൻമോഹൻ സിംഗ് പറഞ്ഞത് മനസ്സിലാവില്ല

  • @abduljabbarjabbar4711
    @abduljabbarjabbar4711 16 днів тому +32

    ലോക പ്രശസ്തനായ ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിനോട്.... താരതമ്യം പെടുതതാൻ പററിയ ഒരു പ്രധാന മൻ തിരി 🤣😛🤓🤓🤓👻👻👻👻🙏

  • @faisalthayyil5222
    @faisalthayyil5222 16 днів тому +6

    മോദി കുട്ടികളില്ലാത്തതിന്റെ രോദനം

  • @rejidevasia659
    @rejidevasia659 16 днів тому +34

    മൻമോഹൻസിംഗ് ആയിട്ട് താരതമ്യം ചെയ്യാൻ പറ്റിയ ഒരു മുതല്

    • @kidsreals1333
      @kidsreals1333 9 днів тому

      ഒന്ന് പോടോ.. ബിജെപി

  • @ummerpp5348
    @ummerpp5348 16 днів тому +30

    ഈ മന്ദബുദ്ധി അബിനയിക്കുന്ന സ്യൂരമാരോ ട് എന്ത് വിവരിച്ചിട്ടെന്ത് പ്രയോജനം'പോത്തിനോടു വേദം ഓതുന്ന തല്ലെ നല്ലത്.

  • @sherlockholmes5785
    @sherlockholmes5785 15 днів тому +5

    മോദി അമ്പാനിക്ക് വേണ്ടിയോ അദാനിക്ക് വേണ്ടിയോ അല്ല സംസാരിക്കുന്നത് മോദി സംസാരിക്കുന്നത് മോദിക്ക് വേണ്ടി മാത്രമാണ് കാരണം അദാനി മോദിയുടെ വെറും ഒരു ബിനാമി മാത്രമാണ്
    അതായത് ഇന്ന് ഇന്ത്യയിലെ അതി സമ്പന്നരിൽ ഒന്നാമൻ മോദിയാണ്
    ആ സമ്പത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യാനാണ് മൻമോഹൻ സിംഗ് പറഞ്ഞത്
    അതെങ്ങനെ മോദി സമ്മതിച്ചു തരും...

  • @dreamline7396
    @dreamline7396 16 днів тому +17

    ഉളുപ്പില്ലാത്തവൻ ബി.ജെ.പി പ്രതിനിധി

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 16 днів тому +12

    ശിക്ഷ മോദിജിക് ബാധകം അല്ല

  • @NavasNavas-fo1qm
    @NavasNavas-fo1qm 16 днів тому +24

    കാവിയുടുത്ത RSS ൻ്റെEVM നെ മാത്രം കുറ്റം പറയുന്ന ഖദറിട്ട RSS കാർEvm ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യാനുള്ള ദൈര്യമുണ്ടോ...❓

    • @regimanayil7558
      @regimanayil7558 16 днів тому +1

      കറക്റ്റ് ... 👍👍👍👍

    • @saheert5887
      @saheert5887 15 днів тому

      E p നാളെ ബിജെപിയിൽ

  • @Nabeesam-ps4xu
    @Nabeesam-ps4xu 15 днів тому +5

    നിജേഷ് k t കുഞ്ഞി കണ്ണൻ നികേഷ് നിങ്ങൾ സത്യസന്ധ മായി വർഗീയ കോമരത്തിനെ പൊളിച്ചടുക്കി

  • @regimanayil7558
    @regimanayil7558 16 днів тому +17

    നിഷാദ് റാവുത്തർ .. ഈ ബി. ജെ. പി ക്കാരനോട്‌ എന്തെല്ലാം ചോദിച്ചിട്ടും കാര്യമില്ല .. കാരണം അയാൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ..

    • @kidsreals1333
      @kidsreals1333 9 днів тому

      ചാണകം തല ക്ക് പിടിച്ചവനോട് ബ്സംസാരിക്കരുത്

  • @fghjkkknnbvccfgh
    @fghjkkknnbvccfgh 16 днів тому +8

    നമ്മൾ വിദ്ദേശം പറയും ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ കമ്മീഷൻ നമ്മൾ തന്നെ ആണ്

  • @SYLVESTER897
    @SYLVESTER897 14 днів тому +4

    ശിക്ഷയല്ല തേങ്ങാ കുലയാണ് !കോടതി പരാതിയുമായി പോകുന്നവനെ ശിക്ഷിക്കും !

  • @kamarudeena4650
    @kamarudeena4650 13 днів тому +2

    കൂടുതൽ കുട്ടികൾ എന്ന് പറയുമ്പോൾ നമ്മുടെ സുരേഷ് ഗോപിക്കും കൃഷ്ണകുമാറിന് ആനുകൂല്യം കിട്ടുമായിരിക്കും

    • @RejiMathew-qh4ml
      @RejiMathew-qh4ml 12 днів тому

      ഇവൻ പൊട്ടൻ കളിക്കുകയാണ്

  • @abdulshabeerabdulshabeer6624
    @abdulshabeerabdulshabeer6624 16 днів тому +5

    നിജേഷ് 🎉🎉🎉

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 16 днів тому +4

    അയാൾ ഇരുന്ന് ചിരിക്കുകയാണ് ജയസൂരൻ കഷ്ടം 35:46

  • @Saleem-ji7zi
    @Saleem-ji7zi 15 днів тому +2

    ഇതു കേട്ടാൽ അറിഞ്ഞൂടെ, സിപിഎം ന്റെ നേതാവും, കോൺഗ്രസ്‌ നേതാവും ബിജെപി ക്കാരനും തമ്മിൽ ഉള്ള മാറ്റം. പക്വത

  • @basheerkamal3945
    @basheerkamal3945 16 днів тому +3

    തടസ്സപെടുത്തല്ലെ
    ഇപ്പോ പറയും
    ഇപ്പോ പറയും
    ഒന്നെണീറ്റു പോകാൻ പറയു സാറെ

  • @rashkoduvally
    @rashkoduvally 15 днів тому +3

    ഇതുപോലെ ഒരു വൃത്തികെട്ട ആളെ ലോകം കണ്ടിട്ടുണ്ടാവില്ല 😮

  • @dialogvrk
    @dialogvrk 15 днів тому +1

    Nishad, you are presenting trhe matter correctly. Pls keep it up

  • @Ameer_muhammed
    @Ameer_muhammed 16 днів тому +5

    BJP യുടെ ആൾക്ക് ചിരിക്കാൻ അറിയാലോ നന്നായിട്ട് 😂🤣 ഉളുപ്പില്ലാതെ 😂

  • @VeeruVeeru-li4pv
    @VeeruVeeru-li4pv 16 днів тому +2

    Mm ശിക്ഷ ണ്ട് ഒരാട്ടും ഒരു തുപ്പും പിന്നെ മേലാൽ ചെയ്യരുത് എന്നൊരു ഭീഷണിയും 🥴

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 16 днів тому +3

    ഐവ.... കോൺഗ്രസ് മറുപടി അണ്ണാക്കിൽ

  • @goldenking6246
    @goldenking6246 16 днів тому +3

    His excellency late APJ ABDUL KALAM സാറിന് രണ്ടാം വരവ് മുടക്കിയത് ആര്യാണ്

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 16 днів тому +4

    നല്ല Confidenc e BJP പ്രധിനിധി ക്ക് ഉണ്ട് വർഗീയ വാദി evM വിശ്വാസം എടുത്ത് ത് പോലെ ഉണ്ടv

  • @sherlockholmes5785
    @sherlockholmes5785 15 днів тому +1

    ബിജെപി ആർഎസ്എസ് ന്റെ മേൽ ജനത്തിന് ഉണ്ടായിരുന്നത് വെറും ഭയം മാത്രമാണ്...
    ആ ഭയം ഇപ്പോൾ ഇല്ലാതായിരിക്കുന്നു...

  • @mbasheer5218
    @mbasheer5218 16 днів тому +3

    Is he Advocate ?

  • @Harcker-wv3ou
    @Harcker-wv3ou 16 днів тому +2

    ശാസ്ത്രപരമായ കാര്യങ്ങളിലും രാജ്യരക്ഷയിലും നുണ കലർത്തിയത് പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല അപ്പൊ പിന്നെ ഇത് തന്നെ വഴി

  • @user-Naveen302
    @user-Naveen302 12 днів тому +1

    Tn seshan നെ പോലെയൊരു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഇനി ജനിക്കേണ്ടിയിരിക്കുന്നു

  • @SaleemSaleem-nf2us
    @SaleemSaleem-nf2us 10 днів тому

    ഇലക്ഷൻ കമ്മിഷനോട് പരാതി പറയുന്നതിനേ കാട്ടിലും നല്ലത് ഇങ്ങനെയൊക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ജനങ്ങളോട് പറയുകയാണ് നല്ലത്

  • @nazarudeen9273
    @nazarudeen9273 11 днів тому

    ഏകതിപതികൾ എല്ലാം സംസാരികാം ഇതാണ് ഭാരതം കഷ്ടകാലം !! !!!!

  • @varghesegeorge9549
    @varghesegeorge9549 11 днів тому

    സ്വന്തം പ്രകടന പത്രികയിലെ ഒറ്റകാര്യം എടുത്തു പറഞ്ഞു വോട്ട് ചോദിക്കാൻ ധൈര്യമുണ്ടോ മോഡിക്ക്?????

  • @varghesegeorge9549
    @varghesegeorge9549 11 днів тому +1

    യെശോധ ബെന്നിന്റെ മംഗല്യ സൂത്രത്തിനു വിലയില്ലേ?????

  • @anvark9308
    @anvark9308 15 днів тому +1

    ഇല്ല . അമ്മാവന് അടുപ്പിലും ...🥴

  • @nasklnnasrudhin3610
    @nasklnnasrudhin3610 16 днів тому +1

    ഭരണ കൂടം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും നാടിൻ്റെ വികസനവും രാഷ്ട്ര വിഭവ വിഹിതങ്ങൾ തതുല്യമായും പക്ഷ പാതിത്യ മില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ ഒരു ഭരണകൂടത്തിന് കഴിയണം അതാണ് ഭരണ തന്ത്രം അവർക്ക് മാത്രമേ ഇന്ത്യ ഭരിക്കാൻ കഴിയൂ

  • @AbdulKader-dn1ks
    @AbdulKader-dn1ks 13 днів тому +1

    നാലു വോട്ട് ലഭിക്കാൻ എന്ത് കോപ്രായവും കാണിക്കും.
    സ്ഥാന മാനങ്ങൾ പ്രശ്നമാണോ?
    all are equal but some are more equal..........

  • @aboocmr
    @aboocmr 11 днів тому

    ഷാഫി പറമ്പിളിന്റെ പ്രചരണത്തെ കുറിച്ച് മൗദൂദിക്ക് എന്തെങ്കുലും പറയാനുണ്ടോ 😍

  • @kkthankachan6496
    @kkthankachan6496 5 днів тому

    ഇരിക്കുന്ന കസേരയുടെ വില പോലും കളഞ്ഞ ഒരു മനുഷ്യൻ

  • @fariskarikkumpurath150
    @fariskarikkumpurath150 15 днів тому +1

    ഇളിച്ചോണ്ടിരിക്ക്യാ😂😅

  • @azalicouture8294
    @azalicouture8294 15 днів тому +1

    കുട്ടി : ഡെമോക്രസി എന്നാൽ എന്താണ് ടീച്ചർ?
    ടീച്ചർ : ഡെമോക്രസി എന്നാൽ ഡെമോക്രസി തന്നെ..😂
    ( അതിനുള്ളിൽ അടങ്ങിയിരിക്കുന്ന അർത്ഥ ശകലങ്ങൾ എങ്ങാനും പറഞ്ഞു പോയാൽ കുട്ടി ചിന്തിക്കുലെ നമ്മുടെ രാജ്യം ഡെമോക്രസി തന്നെ ആണോ ന്ന് )
    ആരാണ് നുഴഞ്ഞു കയറ്റക്കാർ?
    നുഴഞ്ഞു കയറ്റക്കാർ നുഴഞ്ഞു കയറ്റക്കാർ തന്നെ 😂😂
    ഓരോരോ അവസ്ഥേ 😂😂

  • @varghesegeorge9549
    @varghesegeorge9549 11 днів тому

    കോർപ്പറേറ്റ് ഒക്കെചെങ്ങായി മാർക്കു മാത്രം കൊടുക്കും എന്നാണ് മോഡി ഉദ്ദേശിക്കുന്നു

  • @smildha
    @smildha 12 днів тому

    ഇതുപോലെ എല്ലാ കാര്യങ്ങളും വളച്ചൊടിച്ചു പറയുന്ന ഇവരെ ചർച്ചയ്ക്ക് എടുക്കുന്നതിൽ എന്താണ് അർത്ഥം ഉള്ളത്

  • @asilamasi7235
    @asilamasi7235 16 днів тому +1

    ബിജെപി ആദ്യം muslims ന്നെ angeekarikku അവരെ കൂടെ നിര്‍ത്തുക അവരെ ആക്രമിക്കുന്ന പ്രവണത നിര്‍ത്തുക rss ന്റെ prathyasashrathil muslims എതിരെ വിദ്വേഷം അല്ലെ എഴുതിയ thu

  • @shylajamp2958
    @shylajamp2958 15 днів тому

    വിലക്ക്‌ ടു ക്കാൻ ജനങ്ങൾ സമ്മതിക്കരുത്... 😡 ആ പണം പാവ പ്പെട്ടവർക്ക് നൽകട്ടെ ബിജെപി ആർജ്ജവം ഉണ്ടെങ്കിൽ അങിനെ ചെയ്യണം.. പാവപ്പെട്ട ജനങ്ങൾ ക്ക്‌ ദാനം ചെയ്ത്,,, നേതാക്കൾ ആ ത് മിയ ജീവിതം നയിക്കട്ടെ,, യോഗി... മോദി... അമിത് ഷാ... ചെയ്ത പാപങ്ങൾ തീരട്ടെ... മസാക്ഷിയോട് മാപ്പ് പറഞ്ഞു, മടങ്ങു... ആത്മമീയ ജീവിതം നയിക്കു... ആ പണം കഷ്ടപെടുന്നവർക്ക് നൽകു... ഭിന്നിപ്പ് അവസാനിപ്പിക്കു... വർഗീയ ത ഇല്ലാതാവട്ടെ... 🤲

  • @koyamon3605
    @koyamon3605 10 днів тому

    കേരളവുംകൂടി കിട്ടിയിട്ട് വേണം വിറക് കൊള്ളി യോനിയിൽ കുത്തിയിറക്കാൻ അല്ലെങ്കിലേ ബിജെപി പ്രകടനം നടത്തുമ്പോൾ തന്നെ ഇടയ്ക്ക് ഇങ്ങനെ ഓർമിപ്പിക്കാറുണ്ട് ഓർമ്മയുണ്ടോ ഗുജറാത്ത് ഓർമ്മയുണ്ടോ മണിപ്പൂർ എന്തിനു വെറുതെ

  • @SahilKhan-bt6pq
    @SahilKhan-bt6pq 15 днів тому +1

    Paraspara bandhamillatha conversations.....ithare bodhippikkana ee prahasanam😮

  • @subairpanamood2496
    @subairpanamood2496 13 днів тому +1

    കുഞ്ഞിക്കണ്ണൻ സാർ ആടുവക്കറ്റിൻ്റെ മണ്ടയ്ക്കു തന്നെ കൊടുത്തു!!😂😂😂

  • @sasinarayana
    @sasinarayana 8 днів тому

    തിരഞ്ഞെടുപ്പ് വരുകയല്ലേ? മോഡിയെ വോട്ട് ചെയ്ത് പുറത്താക്കാം!

  • @user-rl6pj5wm3l
    @user-rl6pj5wm3l 16 днів тому +1

    ഒരാൾ ഇന്ത്യയുടെ പുരോഗതി ലോക രാഷ്ട്രങ്ങളിൽ എങ്ങിനെ എത്തിക്കാം മറ്റൊരു ആൾ ഒരുത്തൻ രാത്രി എന്തുകഴിച്ചു എന്ന് പകൽ മണം നോക്കി നടക്കുന്ന ഒരുത്തൻ ഇവർ രണ്ടു പേരും ആരാണ് മാന്യൻ 😂😂

  • @user-hg6rr8et1n
    @user-hg6rr8et1n 15 днів тому +2

    😂😂😂😂😂😂😂...enthinadooo....vakileee..urulunath

  • @jameelpkl7196
    @jameelpkl7196 16 днів тому +1

    ഇല്ല!

  • @muhammadmusthafa8878
    @muhammadmusthafa8878 15 днів тому +1

    ചട്ടലങ്ങനത്തിന് മോഡിക്ക് ക്ലീൻ ചീട്ട്

  • @sanjayansadanandan8288
    @sanjayansadanandan8288 12 днів тому +2

    Zindabad Zindabad Nigesh Aravind Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍

  • @KoyamonKv-dk4wb
    @KoyamonKv-dk4wb 16 днів тому +1

    😂പാവപ്പെട്ട. ഗുജറാത്തി. 2. ഗുജറാത്തി. മുതലാളി. മാർ ക്കു.. ഈ പാവപ്പെട്ട ജനങ്ങളുടെ. നികുധി. പണം... വരുദെ.. കൊടുത്തു.. അധ്. പറയൂ.. ഹേ.

  • @josephkochupoovakott4604
    @josephkochupoovakott4604 15 днів тому +1

    Good nijesh.

  • @proudindianindian8233
    @proudindianindian8233 16 днів тому +1

    കാശ്മീരിൽ ഹിന്ദുക്കൾ 33% ആയിരുന്നു, ഇപ്പൊൾ 4%. ആർക്ക് വോട്ട് ചെയ്യും നമ്മൾ

    • @subairpanamood2496
      @subairpanamood2496 13 днів тому

      40 രൂപയും ഒരു ബക്കറ്റും പ്രതിഫലമായി വാങ്ങി ഉൽപാദന ശേഷി വിറ്റുതുലച്ച തന്തമാർക്ക് എങ്ങനെ മക്കളുണ്ടാകാനാണ്? മുസ്ലിംകളെ തെറി പറഞ്ഞ് ഇരുന്നു മോങ്ങാതെ മനുഷ്യനായി ജീവിക്കാൻ നോക്കുക. !!

  • @faizeyfaseel7022
    @faizeyfaseel7022 16 днів тому +2

    Nijesh 🎉🎉🎉

  • @sharifadakkan7419
    @sharifadakkan7419 13 днів тому

    സ്ത്രീകൾക്ക് കുട്ടികൾക്ക് പിന്നോക്കകാർക്ക് രാജ്യത്തിൻറെ വിഭവം കൊടുക്കും എന്ന് പറഞ്ഞു കോൺഗ്രസുകാരന് ആർക്ക് എന്ത് കൊടുത്തു ചുമ്മാ മൻമോഹൻസിംഗ് ഒരു ബഡായി പറഞ്ഞു മോഡി മറ്റൊരു ബഡായി പറഞ്ഞു പാവം ജയസൂര്യ എന്തുവേണം നിങ്ങൾ പോയി മോദിയോട് ചോദീര് മൻമോഹൻ സിംഗിനോട് ചോദീര് കൂടുതൽ കുട്ടികൾ ഉള്ളവരും നുഴഞ്ഞ കയറ്റ കാര്യം ഈ രാജ്യത്തെ കോർപ്പറേറ്റുകൾ ആണ് ആര് ഭരിച്ചാലും അവർക്കാണ് രാജ്യത്തിൻറെ റിസോഴ്സസ് ഉള്ള അധികാരം

  • @saheert5887
    @saheert5887 15 днів тому +2

    വട്ടാണ് നല്ല മുഴുത്ത വട്ട്

  • @mathiassolomonmr1988
    @mathiassolomonmr1988 16 днів тому +2

    യൂറോപ്പിൽ നിന്ന് നുഴഞ്ഞു കയറിയ ആര്യന്മാരെക്കുറിച്ചായിരിക്കും

    • @subairpanamood2496
      @subairpanamood2496 13 днів тому

      മദ്ധ്യേഷ്യയിൽ നിന്നും നുഴഞ്ഞുകയറിയ ആര്യസംസ്കാരമാണ് ഈരാജ്യം കുട്ടിച്ചോറാക്കിയത്. മനുഷ്യരെ ആയിരം തട്ടിലാക്കി തട്ടിച്ചു തിന്നുന്ന ഈ വർഗം ഇന്നും പണിയെടുക്കാതെ തിന്നുന്നു.🐒🐒🐒

  • @sivadasvp1743
    @sivadasvp1743 13 днів тому +1

    Our leaders must read our constitution and must obey the law who ever may be all are equal before law.

  • @varghesegeorge9549
    @varghesegeorge9549 11 днів тому

    പ്രധാന മന്ത്രിയുടെ അമ്മ എത്ര മക്കൾക്കു ജന്മം നൽകിയിട്ടുണ്ട്????

  • @user-sj2vz2uy7p
    @user-sj2vz2uy7p 8 днів тому

    ഒരു സിച്ചയും ഇല്ല. കോങ്കരസ്സ്. ഗെചിരിവാള്. പറഞ്ഞാൽ അത് വിവരം അറിയും

  • @noushadck4192
    @noushadck4192 13 днів тому +2

    മൻമോഹൻ സിങ്ങ് എന്തു പറഞ്ഞാലും അത് ജനത്തിന് എതിർപില്ല ഇവിടെ ഗർഭിണിയുടെ വയർ കത്തിക്കീറി കുട്ടിയെ ശൂലം വച്ച് കുത്തി കോർത്ത് ജയശ്രി രാം വിളിച്ചവരിൽ നിന്ന് എന്ത് നീതിയാണ് പ്രതിക്ഷിക്കേണ്ടത്

  • @goldenking6246
    @goldenking6246 16 днів тому

    ആരിഫ് മുഹമ്മദ് ഖാനെ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആക്കിയാൽ കേരളം വിജയിപ്പിക്കുമോ

  • @gafoorkottilil7089
    @gafoorkottilil7089 16 днів тому +1

    മിസ്റ്റർ നിജെഷ് കെരളത്തിലെ ഇലക്ഷൻ ന്നാളെയാണല്ലോ അൽഹംൻദുലില്ലാ അത് മുസ്ലിം സമുദായത്തിന് വലിയ ഒരു ഭാഗൃം തന്നെയാണ് തിര...കമ്മിഷൻ അത് ദിവസം മാറ്റിവെകാഞ്ഞത് കാരണം ന്നാളെ ഉച്ചയ്ക്ക് എല്ലാ പള്ളികളിലും പ്രാർത്ഥനയുടെ സുധിനമാണ് അൽഹംൻദുലില്ലാ നാഥൻ വെലിയവനാണ് ഉത്തരം ത്തരും ഉത്തരം കിട്ടും

  • @georgekesavan792
    @georgekesavan792 11 днів тому

    Modesty in the public life .

  • @shihabkhan8437
    @shihabkhan8437 16 днів тому +1

    Nijesh ❤

  • @AbdulRazak-gi6et
    @AbdulRazak-gi6et 16 днів тому +1

    അവർ ഗുജറാത്തിൽ നിന് പഠിച്ചു വന്നവരാ

  • @kkthankachan6496
    @kkthankachan6496 5 днів тому

    വിവരം ഇല്ലാത്ത അവസ്ഥ വന്നു കഴിഞ്ഞു
    ഞാൻ ചാണകം തിന്നു
    എൻ്റെ ബുദ്ധി പോകും പോയി
    എടോ
    മനുഷ്യാ സ്വകാര്യ സ്വത്ത് ആണോ എടുക്കുന്നത്

  • @AbdulRazak-gi6et
    @AbdulRazak-gi6et 16 днів тому +1

    അത് വ്യഖാനം മാത്രം മാണ്

  • @user-pg2td7cv6y
    @user-pg2td7cv6y 13 днів тому +1

    Education was difference. Manmohan to
    Modi

  • @rajutu6288
    @rajutu6288 12 днів тому +1

    Inganeyoru nariya pradhanamanthri lokathoridathum kanilla

  • @abdulrahmankandathil5172
    @abdulrahmankandathil5172 13 днів тому +1

    കളളൻ മാരും യതിയൻമാരും വർഗീയ വാദികളും നശിക്കട്ടെ !

  • @abdulkhaderap1412
    @abdulkhaderap1412 7 днів тому

    നാണവുഠമാനവുഠഇല്ലാത്തസഠഗീയുടെഅടുത്ത്എൻതുപറഞ്ഞിട്ടെൻതുകാരൃഠനാണമില്ലാത്തവൻ്റെആസനത്തിൽആലുമുളച്ചാൽ....

  • @v.pummer5143
    @v.pummer5143 16 днів тому +1

    ഉണ്ട തന്നു

  • @JRworldcom
    @JRworldcom 16 днів тому +2

    അണ്ണാക്കിൽ പഴം കയറ്റി ചർച്ചക്ക് വരുന്ന കേരളത്തിലെ ബിജെപിക്കാരൻ കേന്ദ്രത്തിൽ ഇരുന്ന് വിഷം ചീറ്റുന്ന രാജവെമ്പാലയും അതാരാണ് സിഐഡി മൂസയിലെ ഡയലോഗ് പോലെ ഇരിക്കുന്നു അത് അവരാണ് കൂടുതൽ കുട്ടികളുള്ള വരാണ്😂😂

  • @omanasunny5056
    @omanasunny5056 12 днів тому

    പേടിക്കണ്ടാ.കഴിവില്ല

  • @shahulhameedhameed9308
    @shahulhameedhameed9308 16 днів тому +1

    👍👍👍🌹🌹🌹

  • @shajahanaboobacker8115
    @shajahanaboobacker8115 12 днів тому +1

    ജയസൂര്യനെ പോലെരുവിവരം കേട്ടവൻ

  • @user-sy4fn3zq1o
    @user-sy4fn3zq1o 12 днів тому

    Alukalude kayyil enthe kilum vende

  • @indianak3869
    @indianak3869 16 днів тому

    Ivarude Trichur sthanarthikku ethra kuttigalundu ? 😅

  • @AbdulRazak-gi6et
    @AbdulRazak-gi6et 16 днів тому +1

    സൂര്യനെ പറയാൻ അനുവദിക്കു

  • @siddeekhtp3472
    @siddeekhtp3472 9 днів тому

    😊netha ammanta katuthali

  • @lunkitimes3258
    @lunkitimes3258 16 днів тому

    വാഴകൾ മരവാഴകൾ, ബബബ

  • @v.pummer5143
    @v.pummer5143 16 днів тому

    കോൺഗ്രസ് വിഭവങ്ങൾ വിതരണം ചെയൂല കുഞ്ചിക്കണ്ണന്റെ പാർട്ടി വിജയന് കളിതൊയ്‌തു undakum

  • @shridevinair8315
    @shridevinair8315 9 днів тому

    Sir namala dahitheli supirem nuom oru veyuiom kodikathaa daham namaladi mathiramay evadi nadakunadi only for parathana egana avediagelum nadakumoo edi egana paragadi hareyanyano anaa vachall mode enuvara arayagelum nall ahaa paragetudoo Adana adi sapihayall layeti pargadi mode kaa mocilelm karoodi bayagara varupoana evari appam sasarechalum muciceley targatk bachana sasarekunadi adikodi mode vaa thurinall nalladi vevara patee parayarudj nalladi orekalum parayarella yaa parunadalla sathiyamanoo saras oni parayamoo negilaa elakihan varunoll mathiramay adikadanaa yefahas parayanadi thakesyou negilaa appohum congaraci paragadi allayoo reppeti chayanadi negaki sodamayetk onuom parayan ellayoo

  • @relayguru7279
    @relayguru7279 16 днів тому +1

    1990- kashmiri pandits expelled
    1993- Mumbai blasts
    1998- coimbatore blasts
    2001- Godra train lynch
    2002- Akshardam attack
    2003- Mumbai blasts
    2005- Jaunpur bombing
    2005- Delhi blasts
    2006- Varanasi bombing
    2008- Jaipur blasts
    2008- Rampur attack
    2008- Bengalore blasts
    2008-Ahmedabad blasts
    2008- Delhi blasts
    2008- Impal blasts
    2008- Assam blasts
    2008- Agartala blasts
    2008- Mumbai blasts
    2009-Guwahati blasts
    2009- Assam blasts
    2009- Pune bombings
    2010- Varanasi bombing
    2012- Pune blasts
    2013- Hyderabad blasts
    2013- Srinagar blasts
    2013- Bengalore blasts
    2013- Srinagar attack
    2013-Bodhgaya bombing
    2013- Patna bombing
    2014- Budgam blasts
    2014- Chennai blasts
    2015- Gurudaspur attack
    2016- Pampore attacts
    2016- Uri attacks
    2017- Amarnath yatra attacks
    2019- Pulwama attack
    2020- Delhi riots
    2020- Bengalore riots
    These are the results of radical Islamic Jihad(Allahhuvinte vinte makkalude azhinjaatttam) in India

    • @AlenPereira1900
      @AlenPereira1900 15 днів тому

      സ്വന്തം ഭാര്യയെ സംശയിച്ചു ഒഴുവാക്കിയന്റെ പേര് വിളിച്ചു (ജയ് ശ്രീരാം 🪱) കലാപവും കൊലപാതകങ്ങളും ഉണ്ടാകുന്നവർ തന്നെയാണ് ഈ സംഭവങ്ങൾക്ക് പിന്നിൽ...
      ഇന്ത്യൻ ജനതക്ക് പേടിയും അറപ്പുമാണ് ജയ് ശ്രീരാം വിളികൾ

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 13 днів тому

      Gujrath

    • @relayguru7279
      @relayguru7279 13 днів тому

      @@musthafaputhiyaveetil2511 Mustafa Mustafa don’t worry musthafa 😅😅😅jai Hamas free palastien 😅😅😅

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 12 днів тому

    Cpm karanum super ayitunde

  • @AbdulRazak-gi6et
    @AbdulRazak-gi6et 16 днів тому +3

    മോദി നുഴഞ്ഞി കയറിട്ടില്ലല്ലോ

  • @lathasomalatha1063
    @lathasomalatha1063 11 днів тому

    kadile ulla jalum boomiyulla mannu kuthale undlloelw

  • @kkthankachan6496
    @kkthankachan6496 13 днів тому +1

    വിമർശിച്ചവനെ അറസ്റ്റ് ചെയ്തു

  • @Nissar-fb5cb
    @Nissar-fb5cb 14 днів тому

    Oru bayavumilla 30 kodiye onnu cheyyan kayilla. 110 kodiyude samadanam ellathavum Mataram. Israelite avastha ariyille?

  • @aboobackerpk8406
    @aboobackerpk8406 16 днів тому

    Egne menthal ullavhrod charcha
    Chyyahn patilla vivharam ketta
    Mhdda butikare charchak villikarud
    Mohdi vivham kayichithvede
    Keththaliye patihareugaullum
    Eyahl vivharked villch parunna
    Vharggahl ethraum mohsamhya
    Chaya kachvhdakarne nhjn katilla🤔🤔🤔

  • @user-ck7yg2fi2c
    @user-ck7yg2fi2c 16 днів тому +3

    Bloody poison chanakam Adv .

  • @sajeevanraghavan8326
    @sajeevanraghavan8326 15 днів тому +1

    വരിയുടച്ച കളയെ യെപോലെ യാണ് ഇലക്ഷൻ കമ്മീഷൻ

  • @alavikutty1486
    @alavikutty1486 14 днів тому

    ചaനഗം thalail ഉള്ളവനോട് സസരിച്ചു സമയം

  • @varghesegeorge9549
    @varghesegeorge9549 11 днів тому

    അരഞ്ഞാണം പെടുകയില്ലേ ബിജെപി ക്കാരാ

  • @kalamkunju91
    @kalamkunju91 13 днів тому +2

    മോഡിയുടെ ഭരണം ഏകാധിപത്യം ആണെന്ന്‌ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു

  • @sandeepparayil8553
    @sandeepparayil8553 13 днів тому

    Elel neeyokke chernnangu chethuvo?😂😂😂