Classic 350 Malayalam Review || ഇത് ബുള്ളറ്റ് തന്നെയൊ ?

Поділитися
Вставка
  • Опубліковано 10 вер 2024
  • Classic 350 Malayalam Review || ഇത് ബുള്ളറ്റ് തന്നെയൊ ?
    ft. Senthil S Nair

КОМЕНТАРІ • 81

  • @timshatsv8471
    @timshatsv8471 3 роки тому +8

    Excellent presentation and editing……good luck bro..

  • @rinceabraham6938
    @rinceabraham6938 3 роки тому +7

    16. Change ബാക്ക് ബ്രേക്ക് പെഡൽ ചേഞ്ച്. ഇനി right കോർണർ ചെയ്താലും ബ്രേക്ക് പെഡൽ റോഡിൽ തട്ടി മറിയുകയില്ല

    • @unni6420
      @unni6420 3 роки тому

      ഏറ്റവും കുറഞ്ഞ veriant ഇൽ rear drum brake ആണ്. അതിൽ പഴയ പോലെ തന്നെ ആണ് .. കോർണർ ചെയ്യുമ്പോ ബ്രേക് ചെയ്താൽ തട്ടും..

    • @nithincmk
      @nithincmk 3 роки тому

      17. Usb charging port und athu paranjilla

    • @rinceabraham6938
      @rinceabraham6938 3 роки тому +1

      @@nithincmk 👍

  • @arunchandran7775
    @arunchandran7775 3 роки тому +6

    Appreciate your effort for this video, good to watch.. definitely viewers will increase 👍 good luck

  • @radhakrishnannair3681
    @radhakrishnannair3681 2 роки тому +1

    ഞാൻ ബുള്ളറ്റ് ഉപയോഗിക്കുന്ന ആളാണ് എൻ്റെ അഭിപ്രായം. - കഴിയുമെങ്കിൽ ഇതിനെ ഒഴിവാക്കുക. കാരണം വെള്ളം വീണാൽ പിന്നെ Start. ആ കില്ല പിന്നെ ഉപയോഗിച്ചിരിക്കുന്ന Me tal ൻ്റെ quality. കുറവ് ,പിന്നെ Tuff Me chanisam.മെയിൻ്റനൻസ് കൂടുതൽ.പഴയ ബുള്ളറ്റിന് മെയിൻറനൻസ് കുറവായിരുന്നു.ഇത് Pocket കീ റൂം - മെച്ചമൊന്നുമില്ല -

    • @rider2508
      @rider2508 2 роки тому

      Njan use ചെയ്ത വണ്ടി ആണ് bulett 2 year നിങ്ങൾ പറയുന്നതിലും അപ്പുറം ആണ് കാര്യങ്ങൾ എന്തൊക്കെ കംപ്ലൈന്റ് ആണ് Njan olxil itt sale cheythu bro

  • @deepaktr5904
    @deepaktr5904 3 роки тому +1

    1996 മോഡൽ ഒരു ജിന്ന്‌ ഉണ്ട് എന്റെ കയ്യിൽ അതിന്റെ ഒരു ഫീൽ എൻറെ ഭായി ഒന്നും പറയാനില്ല അറിയുന്നവർക്കെ അറിയൂ

  • @vishnu2371
    @vishnu2371 3 роки тому +2

    Superrrrrrrr aayittu presentation cheythittund, HQ videoyum good. Thankalude video first aanu kanunnath subscribe cheythupoyi video kanda udane good, mattullar video idum vandi nallapolonnu kanikilla,clarityum kanilla, thankal each and every potion vandiyepatti kanichu athinte aa ride video super..

  • @THAKKU007
    @THAKKU007 3 роки тому +2

    5.4 feet height ullavarkk comfortable aano

  • @jayarajgopalskrishnan657
    @jayarajgopalskrishnan657 2 роки тому +1

    Nice presentation bro ❤️👍👍
    Oru differencd koodiyundu bro!! Pazhaya classic inte front fork alla new one intethu ! Pazhaya classic 500 inte aanu 👍so athaanu bike inte length kuranjathu pole thonnunathu !!! 👍

  • @ShSh-nb1ns
    @ShSh-nb1ns 3 роки тому +10

    അതിന് ഇത് ബുള്ളറ്റ് അല്ലല്ലോ
    ഇതു ക്ലാസ്സിക്‌ ആണ്

  • @ranjithtlive
    @ranjithtlive 3 роки тому +1

    please mention the mileage you got.. rather than a wide range from 30-40

  • @mirashmiru2052
    @mirashmiru2052 2 роки тому

    Company Customise ചെയ്ത് ബൈക്ക് കിട്ടാൻ എത്ര ദിവസം എടുക്കും.3 month ആണ് company പറയുന്നത് അതിന്റെ മുമ്പ് കിട്ടുമോ നിങ്ങൾക്ക് പെട്ടന്നു കിട്ടിയിരുന്നോ

  • @vijayanc529
    @vijayanc529 2 роки тому

    ഹൈറ്റ് കുറയ്ക്കാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ അതുപോലെ വെയ്റ്റ്ൽ എന്തെങ്കലും
    Adjustment ചെയ്യാൻ കഴിയുമോ?

  • @najmulbabukc9914
    @najmulbabukc9914 3 роки тому +2

    Awesome Presentation…
    Liked n Subscribed 👍🏻👍🏻👍🏻

  • @moneytalks1183
    @moneytalks1183 3 роки тому +1

    സൂപ്പർ, പക്ഷെ ഒരു സംശയം, നാവിഗേഷൻ സൗകര്യം പക്ഷെ ഷോറൂമിൽ ഡിസ്പ്ലേ ചെയ്തതിൽ ഒന്നും കാണുന്നില്ല, കൂടാതെ make it yours എന്ന concept ൽ മാത്രമേ ലഭിക്കൂ എന്നും അവർ പറയുന്നു. ഒന്നു വിശദീകരിക്കാമോ

    • @VRMEDIACLUB
      @VRMEDIACLUB 2 роки тому

      Available only in top variant

  • @saneeshraman868
    @saneeshraman868 2 роки тому +1

    excelkent presentation bcoz of ur way of presentation..i subscibed u r chanel...outstanding presentation😍

  • @dinesh2759
    @dinesh2759 3 роки тому +1

    Not worthy at this hectic price....highness is worth buying considering features and quality riding

  • @rajishasasi8499
    @rajishasasi8499 2 роки тому +1

    ബുള്ളറ്റിനെ തോൽപ്പിക്കാനാവില്ല മക്കളെ അത് കാലത്തിനനുസരിച് കോലം മാറി ബുള്ളറ്റ് ഒരു വികാരം ആണ് മോശം എത്ര പറയുന്നുവോ അത്രയും കൂടുതൽ വണ്ടിയിറങ്ങുന്നുണ്ട് പണ്ട് സ്പ്ലണ്ടർ വന്നേരെയും ഇങ്ങനെയാ പറഞ്ഞത് സസ്നേഹം സസി മെക്കാനിക് 20 / 03 / 22

  • @sivapals
    @sivapals 3 роки тому +2

    Very nice presentation...

  • @beniejt7769
    @beniejt7769 3 роки тому +1

    Fantastic presentation. ..keep this up...👌

  • @madhup.k8713
    @madhup.k8713 3 роки тому

    Honda vanapol Re okyayi but price over, no slipper clutch, no traction control,

  • @monykg4343
    @monykg4343 2 роки тому

    Please arrange sale of my500 cc royal
    Enfield

  • @sumeshcs1341
    @sumeshcs1341 3 роки тому +3

    സൂപ്പർ........

  • @saratha5832
    @saratha5832 3 роки тому +2

    Variety റിവ്യൂ 🥰

  • @educity43
    @educity43 2 роки тому

    Stealth black l navigation indoo

  • @womanizerbilly5050
    @womanizerbilly5050 3 роки тому +4

    ഇതിനെ ഒന്നും ബുള്ളറ്റ് എന്ന് പറയരുത്... ഇത് ക്ലാസ്സിക്‌ ബൈക്ക് ആണ്... ബുള്ളറ്റ് എന്നത് വലത് ഗിയർ ഉള്ള പീരങ്കി രൂപം ഉള്ള വണ്ടി ആണ്... The manliest one

    • @Sameersami96
      @Sameersami96 3 роки тому +3

      ശെരിയാണ് bro വലതു കാലിനു ഗിയർ ഉള്ള 82 model വണ്ടി എന്റെ പക്കലുണ്ട് അത് ശെരിക്കും ഒരു ജിന്നാണ്

    • @bennytintu5534
      @bennytintu5534 3 роки тому +1

      ബുള്ളറ്റ് ഇപ്പോൾ ഇല്ലല്ലോ...?

    • @akbarsha.
      @akbarsha. 3 роки тому +2

      @@bennytintu5534 und standard modeline aanu bullet ennu parayunnath.athil bullet enna badgeng kanum

    • @deepaktr5904
      @deepaktr5904 3 роки тому +1

      Sathyam

    • @rider2508
      @rider2508 2 роки тому +1

      Old is gold

  • @sureshnarayan9937
    @sureshnarayan9937 2 роки тому

    Excellent presentation ,keep this up.

  • @anick9572
    @anick9572 3 роки тому

    Standard revew ഒരു വീഡിയോ ചെയ്യോ

  • @TravelBro
    @TravelBro 2 роки тому

    വളരെ വ്യത്യസ്തമായ ഒരു ബൈക്ക് റിവ്യൂ

  • @jibinjames9876
    @jibinjames9876 3 роки тому

    സൂപ്പർ ലുക്ക്‌ and അവതരണം

  • @LIJINSAJI
    @LIJINSAJI 3 роки тому +1

    Super review ❤️❤️❤️

  • @NetworkGulf
    @NetworkGulf 3 роки тому

    Foun on road dead
    Fix or repair daily

  • @travel_diary369
    @travel_diary369 2 роки тому

    Charging plug point und

  • @sundars8180
    @sundars8180 3 роки тому +2

    ♥ poli

  • @XavierVarghese-lj1rp
    @XavierVarghese-lj1rp Рік тому

    ഗ്ലാസ് മോഡൽ മാറ്റുക

  • @syam_raju
    @syam_raju 3 роки тому +1

    Good one.

  • @riginshakkar9436
    @riginshakkar9436 3 роки тому

    Good review 👍👍👍

  • @shinedasc4098
    @shinedasc4098 Рік тому

    9:07 വണ്ടി ഓടിച്ചു റിവ്യൂ എടുത്ത് പെയിന്‍റ് പോകുന്ന റിവ്യൂ കൂടെ പറയേണ്ടി വന്നേനെ.

  • @deepaktr5904
    @deepaktr5904 3 роки тому

    Old is gold

  • @binoypullanoor8867
    @binoypullanoor8867 3 роки тому +1

    Adipoli

  • @rameezremi4742
    @rameezremi4742 2 роки тому

    Look👍🏻🔥

  • @ridingman2082
    @ridingman2082 2 роки тому

    അയ്യേ ഇതെന്ത് സൗണ്ട് അയ്യേ

  • @user-ri2hp3oo9n
    @user-ri2hp3oo9n 3 роки тому +1

    Classic Review

  • @planetawesome8791
    @planetawesome8791 2 роки тому

    why 2.5 lk, they can sell this for 5 or 10 lakh . Buyers will be there LOL

  • @Angamalikkaran
    @Angamalikkaran 2 роки тому

    11 colours....

  • @anoopkumar-oi3vz
    @anoopkumar-oi3vz 2 роки тому

    മൊത്തത്തിൽ പറഞ്ഞാൽ ഇടിപൊളി വണ്ടി ആണ് new bullet

  • @ismuk2294
    @ismuk2294 2 роки тому +1

    എന്റെ ബുക്കിങ് കഴിഞ്ഞു.. നാളെ 5-10-21 വണ്ടി ഡെലിവറി ആവും

    • @dasmaliyekkal
      @dasmaliyekkal 2 роки тому

      എങ്ങനെ ഉണ്ട് bro വണ്ടി. Milage ഏകദേശം എത്ര കിട്ടുന്നുണ്ട്?

    • @paavammalayali3957
      @paavammalayali3957 2 роки тому

      എത്രയാണ് വില

    • @ismuk2294
      @ismuk2294 2 роки тому +1

      @@paavammalayali3957 2.69

    • @ismuk2294
      @ismuk2294 2 роки тому +1

      @@dasmaliyekkal വണ്ടി കൊള്ളാം റോഡിൽ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് കൂടുതൽ വണ്ടി റോട്ടിൽ ഇറങ്ങിയിട്ടില്ല അത് കൊണ്ട് 😄... മൈലേജ് നോക്കാൻ ആയിട്ടില്ല

    • @paavammalayali3957
      @paavammalayali3957 2 роки тому

      @@ismuk2294 thanks bro👍

  • @SureshBabu-im4tl
    @SureshBabu-im4tl 2 роки тому

    ബുള്ളറ്റ് മൊത്തം കുള്ളനെ പോലെ ആക്കി മാറ്റി ബുള്ളറ്റിന്റെ വലിപ്പം കുറച്ചു

  • @soulmortal2355
    @soulmortal2355 3 роки тому

    Ith Bullet alla.... Classic aa

  • @adithak8792
    @adithak8792 2 роки тому

    അല്ല ക്ലാസ്സിക് 350

  • @sajukaruthedam2415
    @sajukaruthedam2415 3 роки тому

    Good but overpriced

  • @deepuravi9194
    @deepuravi9194 2 роки тому

    Meteor anu poli

  • @alvindavid8674
    @alvindavid8674 3 роки тому

    informative

  • @shijusudevan8056
    @shijusudevan8056 3 роки тому +1

    Prnav mohanlal

  • @mansooravikkara.3548
    @mansooravikkara.3548 2 роки тому +1

    Very bor

  • @alanpt795
    @alanpt795 3 роки тому +1

    ❤️❤️RE

  • @muhammedarshadaachi9684
    @muhammedarshadaachi9684 2 роки тому

    അവതരണം വളരെ മോശം

  • @abymathew397
    @abymathew397 3 роки тому

    കിക്കർ ഉണ്ടോ 🙄🙄🙄

  • @mnpu4499
    @mnpu4499 2 роки тому

    പോരായ്മ

  • @ROSEFINCHIndia
    @ROSEFINCHIndia 3 роки тому

    Good presentation bro❤️