SERMON - 51 അയൽക്കാരനേ സ്നേഹിക്കാം, പക്ഷേ.... (Luke

Поділитися
Вставка
  • Опубліковано 28 чер 2024

КОМЕНТАРІ • 21

  • @dthankachandthankachan3205
    @dthankachandthankachan3205 20 днів тому +1

    നാം എല്ലാം ഇക്കാര്യത്തിൽ പരാജയം ആണ്

  • @anjukoshykallelil3717
    @anjukoshykallelil3717 21 день тому +3

    Thankyou Sir🙏🏻

  • @Jacthomann
    @Jacthomann 21 день тому +3

    "നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തീടണമേ " എന്ന മനോഹരമായ ഗാനം ഓർമ വരുന്നു. നിന്റെ ഹിതം പോലെ നടക്കാൻ പോയാൽ നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും- oru വലിയ ആശയം തന്നെയാണ്. യേശു നമ്മളെ വിടുവിക്കാൻ വന്നു എന്നു നമ്മൾ മനസ്സിലാക്കുന്നു. ഈ രണ്ടു ആശയങ്ങളും പൊരുത്തപ്പെടുമോ?
    "നല്ല " ശമരിയാക്കാരന്റെ കഥ ബൈബിളിലെ ഒരു സുപ്രധാന ആശയത്തെ അവതരിപ്പിക്കുന്നു. ആ ആശയം ഇന്ന് സ്വന്തം മതത്തിൽ ഉള്ളവർ പോലും പ്രവർത്തികം ആക്കുന്നില്ല. ഇന്നത്തെ sermon എല്ലാവരിലും ചിന്തയും ഉണർവും ഉണ്ടാക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

  • @user-xq9ws3ds5g
    @user-xq9ws3ds5g 20 днів тому +1

    ഞാൻ എന്തിനുവേണ്ടി ജനിച്ചു, എന്താണ് ദൈവ ഹിതം, എന്താണ് സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും സ്വയം രൂപാന്തരപ്പെടാൻ സഹായിക്കുന്നതും മറ്റെവിടേയും ലഭ്യമാല്ലാത്തതും ആണ്. ഹൃദയം നിറഞ്ഞ നന്ദി 🙏.

  • @gilsongeorge1696
    @gilsongeorge1696 21 день тому +2

    നല്ല സന്ദേശം . ദൈവം അനുഗ്രഹിക്കട്ടെ.

  • @isacj5265
    @isacj5265 21 день тому +2

    Amen

  • @user-xq9ws3ds5g
    @user-xq9ws3ds5g 20 днів тому

    ♥️🌹🌹

  • @elizabethgeorge1096
    @elizabethgeorge1096 20 днів тому

    May God bless you dear Achen for the beautiful message ❤❤❤

  • @georgethomas2484
    @georgethomas2484 21 день тому

    ❤❤❤❤

  • @andrewaveline7826
    @andrewaveline7826 20 днів тому +1

    Sir keep it , our society need your service

  • @annetomy307
    @annetomy307 21 день тому +1

    Thank you, sir, for giving your insights to us.please take care of your health. We feel you are weaker than previous years.Dont know since it is monsoon season we feel that you are weak.

    • @FreedomAndDignity
      @FreedomAndDignity  21 день тому

      Yes, Anne. Time takes its toll, but must soldier on...

  • @samjohn1210
    @samjohn1210 21 день тому +1

    Thank you for the Sunday breakfast for thought and forcefully revealing the truth very few want to accept.
    If we fervently pray for God's blessings and refuse to be a blessing to others, heaven forbid..