ചർച്ചയിൽ കൂട്ടത്തല്ല് ദുർഗ്ഗാവാഹിനിയുടെ ഉറഞ്ഞു തുള്ളൽ 😂 | ലവര് എന്ത് തേങ്ങയാ പറയണേ

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 125

  • @KabdulrazakRazak
    @KabdulrazakRazak 3 дні тому +36

    ഇവർ സ്വയം ചാനൽ ഗെയിം കളിക്കുകയാണ് സഹോദരാ അവർക്ക് റേറ്റിംഗ് കിട്ടുവാൻ വേണ്ടി ഇതൊരു അഭിനയമാണ്

    • @RafeeqManaf
      @RafeeqManaf 3 дні тому

      പ്രേക്ഷകനെ മണ്ടന്മാർ ആകുന്നു😂😂

  • @Ruknou
    @Ruknou 3 дні тому +13

    ഇവരുടെ ഈ ചർച്ച ആളുകളെ പൊട്ടൻമാരാക്കുന്ന ചർച്ചയാണ്..

  • @MuhammedAli-t8o
    @MuhammedAli-t8o 3 дні тому +5

    സഹോദര ഇവർ മനുഷ്യരെ കോഴികൾ ആക്കുക ആണ്

  • @sabeethahamsa7015
    @sabeethahamsa7015 3 дні тому +3

    അരങ്ങത്ത്. ശത്രു ക്കൽ. അവർ. അണിയറയിൽ. ബന്ധുക്കൾ 😂😂😂😂

  • @MajeedNk-k3p
    @MajeedNk-k3p 3 дні тому +10

    അരുണും സുജയയും വന്നു വന്നു ശശികലയെക്കാളും ഒട്ടക ഗോപാലനെ ക്കാളും ഹിന്ദു ഐക്യ വേദിയുടെ RV ബാബുവിനെ ക്കാളും...

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 дні тому +5

    സൂപ്പർ അവതരണം❤❤❤❤❤❤❤❤

  • @arshadad7926
    @arshadad7926 3 дні тому +7

    Smirithy 👍👍👍

  • @MuhammedBapputty-v1s
    @MuhammedBapputty-v1s 3 дні тому +4

    ഇവർ സർകസിലെ അടിയാണ് അടിക്കുന്നത്
    നമ്മൾ വെറും...... Mmm

  • @kma684
    @kma684 3 дні тому +2

    ആരെയും വിമർശിക്കാം 👍

  • @MajeedNk-k3p
    @MajeedNk-k3p 3 дні тому +4

    സ്മൃതി 👍👍👍👍👍👍👍👍👌👌👌❤❤❤🥰🥰🥰

  • @sasidharanca4314
    @sasidharanca4314 4 години тому

    വിമര്ശനങ്ങൾക്കു. വിധേയരാകാത്തവർ. ലോകത്ത്. ആരുമില്ല. ആരും. ദൈവം. കളിക്കാൻ. നിൽക്കണ്ട.😅😅

  • @hameedc3700
    @hameedc3700 3 дні тому +14

    വർഗീയ പാർട്ടിയെന്നു പറഞ്ഞാൽ സി.പി.എം ഒന്നാമത് വരും വർഗീയത ഉണർത്തുന്ന പ്രവർത്തനമാണല്ലോ കാഫിർ സ്ക്രീൻ ഷോട്ടും , സുപ്രഭാതം സിറാജ്‌പത്രത്തിൽ കൊടുത്ത പരസ്യവും സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയക്കാരനാണെന്ന പിണറായിയുടെ പ്രസ്താവനയും. ഉള്ളിലുള്ളവർഗീയത പുറത്തു ചാടിയതല്ലെ ഈ പ്രവർത്തനങ്ങളിലൂടെ ....

    • @PrasadKp-n4g
      @PrasadKp-n4g 3 дні тому

      Daa vivarsm kettavane,ninte kanne kuyhiyil anno,,thu adikksn panam mudakkiyathu bjp annenne ariyille,uuullee

    • @PrasadKp-n4g
      @PrasadKp-n4g 3 дні тому +1

      Ksriyum parayumbol athu manasilakkan bhudhi venam,allathe cpm virodham parayuks alla vrndathe

    • @hameedc3700
      @hameedc3700 3 дні тому +2

      @PrasadKp-n4g തരാതരം കാഫിർ സ്ക്രീൻ ഷോട്ട് ഒക്കെ ഇറക്കിയതിൻ്റെ ഉദ്ദേശ്യമെന്താണ്?

    • @PrasadKp-n4g
      @PrasadKp-n4g 3 дні тому

      @hameedc3700 നിന്റെ തലയിൽ കേറില്ല,,കൂടുതൽ മുസ്ലിം ആൾക്കാർ ഉള്ളബപാർട്ടിയാണ് സിപിഎം,,അവർ അങ്ങനെ ചെയ്യുമോ,,ഇവിടെ മുസ്ലിം നേർത്തിട്ടുള്ള അല്ല പ്രശ്നത്തിലും സിപിഎം ആണ് ചോര കൊടുത്തിട്ടുള്ളതേ,,ലീഗ് കാരും കോൺഗ്രസ്‌ കാരും ടീവി ചാനലിൽ വന്നു വരാം പ്സരഞ്ഞിട്ട് പോകും സിപിഎം അങ്ങനെ അല്ല,അടിക്കേണ്ട അടി,,അതിയും പോയി ലോകം എന്ധെന്നെ അറിയൂ

    • @AkhilAC-d4w
      @AkhilAC-d4w 3 дні тому

      ​@@PrasadKp-n4givanmarodu paranjit oru karyavumilla man

  • @jabirnp497
    @jabirnp497 3 дні тому +10

    ആരുൺ തികഞ്ഞ അവസരവാദിയും ഒരുപേ ന്യൂസറുമാെ ? എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ കഴിയുമോ?

    • @abdullaismali7640
      @abdullaismali7640 3 дні тому +2

      Sure

    • @anaswnd
      @anaswnd 3 дні тому

      ഇയാള്‍ ബി ജെ പി ആണോ

    • @ShajahanS-j8i
      @ShajahanS-j8i 2 дні тому

      Absolutely he is an opportunitist it's crystal clear.

  • @shaheedm4565
    @shaheedm4565 3 дні тому +2

    ദൈവമെ കൂടെയൊക്കെ ജീവിക്കുന്നവരുക്ക് അസാമാന്യമായ ക്ഷമ വേണ്ടി വരും

  • @weone603
    @weone603 День тому

    ഇ ചർച്ച എല്ലാം നാടകം ആണ് ഇവർ എല്ലാരും ആളുകളെ പൊട്ടൻ മാർ ആകുക യാണ് റേറ്റിംഗ് കിട്ടാൻ വേണ്ടി

  • @samuel55ful
    @samuel55ful 3 дні тому +2

    കാണുന്നവരെ പൊട്ടരാക്കുന്ന കേവലം skit അവതരണം ആണിത്. ഉണ്ണി ബാലകൃഷ്നാണെങ്കിലും ധൈര്യം കാണിക്കണം 👍🫢🫢

  • @ayishanoushad100
    @ayishanoushad100 3 дні тому +3

    👏🏻👏🏻👏🏻👏🏻

  • @ahmedsarf
    @ahmedsarf 2 дні тому

    എസ്ഡിപിഐ യുടെ 6000 വോട്ട് ഇരു മുന്നണികൾക്കും പോയിരുന്നുവെങ്കിൽ ആർഎസ്എസ് ജയിക്കും ആയിരുന്നു... ചറിൻ എന്ന അവസരവാദി മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടത് ചീപ്പിയെം കാണുന്നില്ലേ...

  • @AmeerKa-t3k
    @AmeerKa-t3k 3 дні тому +3

    ഉമ്പൻ മാർക്ക്‌ അറിയണ്ട 😂😂😂

  • @Ajinsunitha
    @Ajinsunitha 3 дні тому +2

    Smrithi❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 3 дні тому +1

    👌👌

  • @VenuGopal-e9p
    @VenuGopal-e9p 3 дні тому +1

    നിലപാട് വ്യക്തമായി പറയുന്ന നേതാവ് സഖാവ് പിണറായി വിജയൻ ലാൽ സലാം

  • @ayishanoushad100
    @ayishanoushad100 3 дні тому +1

    🧡👏🏻💚

  • @ManiKothikkal
    @ManiKothikkal 3 дні тому +1

    Arun❤

  • @ummarbangalath3738
    @ummarbangalath3738 2 дні тому

    ഒന്നും തിരിയുന്നില്ല. വെറും കലപില കലപില ഒന്ന് നിറുത്തി പൊക്കൂടെ.

  • @Mohamed-iy4zd
    @Mohamed-iy4zd 3 дні тому

    👍👍👍

  • @MuhemmedMusthafa
    @MuhemmedMusthafa 2 дні тому +1

    സുഹൃത്തെ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഒരു പ്രധാന കാര്യം ശ്രദ്ധയിൽ പെടുത്താനാണ് ഇവരുടെ ഈ ചർച്ചകൾ ഇതിലൂടെ കാണിക്കരുത് അവർ മനപ്പൂർവ്വം നാടകം കളിക്കുന്നതാണ് എന്നിട്ട് സുജയെ തേച്ചു, ഒട്ടിച്ചു വെറുതെ കൊടുക്കുന്നതാണ് വഞ്ചിതരാവാതെ നോക്ക് വെറും നാടകം

  • @AbdulSalamMEA
    @AbdulSalamMEA 3 дні тому +10

    ബിജെപിയും സിപിഎം ഉം ഒന്നാണോ?

  • @Muhammedali-jc9iy
    @Muhammedali-jc9iy 3 дні тому +2

    അല്ലാഹ് അക്ബർ ...മുസൽമാൻ മനുഷ്യരെ ദെയ് വമാക്കാറില്ല പടച്ചവനെ മാത്രമേ വിശ്വസിച്ചു ജീവിക്കുകയുള്ളു

  • @spicetourister2492
    @spicetourister2492 3 дні тому

    👍🏼👍🏼👍🏼

  • @UmmerP-l7k
    @UmmerP-l7k 3 дні тому +3

    സർ...നല്ല.അവതരണം.. കിർകിർത്രം...നിരന്തരം..ജയ്. ഭരത്

  • @faisalmoidu6850
    @faisalmoidu6850 3 дні тому +2

    മോട്ടേ

  • @subairv.p.6274
    @subairv.p.6274 3 дні тому

    മോനെ അരുണാ നിൻറ പൊക് എങ്ങോട്ട് മനസ്സിലായി😊

  • @hsjsh8902
    @hsjsh8902 3 дні тому

    സന്ദീപ് സിപിഎം നു പോകാതെ കോൺഗ്രസ്‌ നു പോയതാണ് പ്രശ്നം സറിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ കഴിഞ്ഞ കാലം വരെ സിപിഎം നെ വിമരിസിച്ച ആളാണല്ലോ പിണറായി Rss ആണോ സന്ദീപ് വാര്യർ പോയതിൽ പിണറായി എന്തിനു ഇത്ര ദുഃഖിക്കണം

  • @FirosKhankk
    @FirosKhankk 3 дні тому

    അരുൺ കുമാർ സംഘ പക്ഷത്തേക്ക് പതുക്കെ നടന്നു നീണ്ടുന്നു

  • @jebyjacob1943
    @jebyjacob1943 3 дні тому

    Mr Arun you are trying very hard to defend CPM and Pinaray. Now Sujay is also arguing for CPM.

  • @Mujeeb-ly9odv
    @Mujeeb-ly9odv 3 дні тому

    അരുണുും കണ്ണാടി വെക്കാത്ത. ആ പെണ്ണും എന്ദോ ഒരു ഇത് ഉണ്ട് അരു ന്ന് അവളെ എതിർ.ത്ത് സംസാരിക്കില്ല. സുജ. യോട് അരുണിന് സ്‌നേഹം മറ്റെ അവൾ. പാവം

  • @basheerk6413
    @basheerk6413 3 дні тому

    വിനു ജോണ് നിഖേൃേഷിന് പടിക്കുവാ

  • @baijumathew1721
    @baijumathew1721 3 дні тому

    ഇതോടുകൂടി സന്ദീപ് വാര്യർ രാഷ്ട്രീയം മതിയാക്കും കോൺഗ്രസിൽ നിൽക്കാൻ പറ്റുല്ല .

  • @RafeeqRafeeqtk-bk5jq
    @RafeeqRafeeqtk-bk5jq 3 дні тому +1

    സ്മൃതി മുത്തേ പൊളിച്ചു 🌹🌹🌹🌹

  • @sharafusharaf6217
    @sharafusharaf6217 3 дні тому +1

    RSS എന്ത വർഗിയ സംഘടന ആണോ |

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 дні тому

    Who cares of dirty politics 😊

  • @Mohammad-dz5om
    @Mohammad-dz5om 3 дні тому +1

    ബിജെപി.. Rss. ൻറ്റെ. വോട്ട് വേണോ. അതുപോലെ തെന്നെ. N. D. F.

  • @nichus_vlog57
    @nichus_vlog57 3 дні тому

    9:33

  • @nezeerudeenka9288
    @nezeerudeenka9288 3 дні тому

    ആദിയം താങ്കളുടെ വലിച്ചുനീട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏര്പ്പാട് നിർത്തണം. അതാണ് അതിയാവാശിയം .

  • @tombaby229
    @tombaby229 3 дні тому +2

    Mottayum oru vargeeyavaathi

  • @abdulsaleem1612
    @abdulsaleem1612 3 дні тому

    Thirakkadha nadakam rate koottan

  • @SunilKumar-o6h7k
    @SunilKumar-o6h7k 3 дні тому +1

    സ്റ്റാൻ സാമിയുടെ യോ ജ: ലോയെ യേയോ ഓർമ്മകൾ വേട്ടയാടുന്നുണ്ടാവും

  • @RafeeqRafeeqtk-bk5jq
    @RafeeqRafeeqtk-bk5jq 3 дні тому +2

    Sdpi മാത്രം തീവ്ര വർഗീയത party
    Rss മത സൗഹാർദ്ദാ party 🌹🌹🌹

  • @prakashcm1052
    @prakashcm1052 3 дні тому

    Arunkumar.paranjathil.enthanu.thettu.pinne.muslimleaders.ellam.vimarshanathinu.atheetharanennu.ningalkku.viswasikkam.pakshe.athu.ningalude.mathram.viswasamanu

  • @dark_moon987
    @dark_moon987 3 дні тому

    Keralathil Messi varum enn paranjjath seriyano ?

  • @MunjiMohd
    @MunjiMohd 3 дні тому

    അരുൺ തല തിരിഞ്ഞു വരുന്നുണ്ട്

  • @ShajahanS-j8i
    @ShajahanS-j8i 2 дні тому

    Eee arun oru pakka adima kammiyanu ikka😂 evan oonthine ppoleyaanu ellarem pokkiyadiikum pakshe ariytahe ivante thani niram purathuvarum.

  • @SarafuKara
    @SarafuKara 3 дні тому +3

    Kammi
    Sanghi
    Onnayi

  • @aboobackerpk8406
    @aboobackerpk8406 3 дні тому

    3 Munn kallanmahrum rahtig kuth
    Vahn kallikugayahnn arunkumhr
    Our murathinde 2 radupahgavum
    Kothunn 🎉

  • @sujanapalts204
    @sujanapalts204 3 дні тому

    Evadea. Chavi. Aasanatel. Aairunnu.

  • @marykjabraham5402
    @marykjabraham5402 3 дні тому

    We should not watch this channel

  • @jomytom2687
    @jomytom2687 3 дні тому

    KAMMIYUM SANGIYUM ONNICHALLO !!!! ARUN DOES NOT VALUE HIS MOTHER WHEREAS SANDEEP DOES IT. KEEP IT UP SANDEEP

  • @abduljobbar5338
    @abduljobbar5338 3 дні тому

    R.ss.anu.paryunila.
    Enu .ee.lokata.
    Attavm
    Valliya.vrgiyavdi
    Hidus.anu.
    Attavm.
    Kodiys.
    Asuya.anu

  • @ashrafcheppu9937
    @ashrafcheppu9937 3 дні тому

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 3 дні тому +1

    Sdpi ഒരിക്കലും വാർകിയ പാർട്ടിയല്ല

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 3 дні тому +1

      *അതെ...sdpi ഒരിക്കലും വാർകിയ പാർട്ടിയല്ല...തീവ്രവാദ പാർട്ടിയാണ്.*

  • @koyamoosa613
    @koyamoosa613 3 дні тому

    എന്നാ ചെയ്യാ യഥാവിധി തഥാ പ്രമാണം. ഒരു മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയാൽ തീർന്നോളും ചാനൽ കുര

  • @asharafek-qh6ht
    @asharafek-qh6ht 2 дні тому

    സുജയെ മൂജി നടക്കുന്ന മോട്ട

  • @sushamaor947
    @sushamaor947 3 дні тому

    Arun vivaramillathaAalayo.pay newsarayo

  • @NajamPeringadu
    @NajamPeringadu День тому

    ❤❤❤❤