ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...
ജാതിക്കും മതത്തിനും അതീതമായി നിന്ന് സത്യസന്ധമായി കാര്യങ്ങൾ പഠിച്ചു സധൈര്യം പറയാൻ മനസ്സ് കാണിക്കുന്ന പ്രിയ സഹോദരൻ രാഹുൽ ഈശ്വർ നിങ്ങളാണ് യഥാർത്ഥ ഹിന്ദു നിങ്ങളെപ്പോലെയുള്ള ആളുകൾ ഭാരതാംബയുടെ മടിത്തട്ടിൽ ജീവിക്കുന്നതാണ് ഈ കൊച്ചു കേരളത്തിലും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഞാൻ നിർഭയം കുടുംബത്തോടൊപ്പം കിടന്നുറങ്ങുന്നത് സർവ്വേശ്വരനായ ദൈവം തമ്പുരാൻ അങ്ങേക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ഇനിയും ഒരുപാട് നാൾ സത്യം പറയാനുള്ള നാക്കിന് ചലിപ്പിക്കാനുള്ള കഴിവും കരുത്തും തരട്ടെ ആമീൻ
@@tastyfood1248 എന്ത് പറയാൻ. ഇവുടെ ഉള്ളവർക്ക് മാന്യമായ രീതിയിൽ പ്രതികരിക്കാൻ മാത്രമേ പറ്റു. അല്ലാതെ അവിടെ പോയി തലയിടാൻ കഴിയില്ല. അത് വേറെ രാജ്യമാണ്. അതൊക്കെ പോട്ടെ, അത് വെച്ച് എങ്ങനെ ഇത് ബാലൻസ് ചെയ്യുന്നത്.???? ബാംഗ്ലാദേശ് കാരണോ ഇവിടെ ഉള്ളത്. ഇവിടെ ഉള്ളത് indian സംസ്‍കാരമാണ്. അത് ഇവിടെ നില നിറുത്തുക തന്നെ ചെയ്യും. അല്ലാതെ ബംഗ്ലാദേശ് അങ്ങനെ പാകിസ്ഥാൻ ഇങ്ങനെ എന്നും പറഞ്ഞു ബാക്കി ഉള്ളവരെ മണ്ടയിൽ കയറുന്നതു തന്ത യില്ലായ്മ യാണ്. നിങ്ങൾ പറഞ്ഞു വെച്ച രാജ്യങ്ങൾ ഒക്കെ america യുടെ കളിക്കോപ്പ് ആണു. അവര് അത് വെച്ച് എല്ലാ കളിയും കളിക്കും. ഇപ്പൊ ഒരു മൂന്നാം ലോക മഹാ യുദ്ധം അടുത്ത് ഉള്ളത് കൊണ്ടു എല്ലാ രാജ്യത്തും ആഭ്യന്തര പ്രശ്നം ഉണ്ടാവണം എന്നത് പലരുടെയും താല്പര്യം കൂടി യാണ്. എന്നൽ അവര് അതും കൊണ്ടു നടന്നോളുമല്ലോ.
@@shafeeque1758 കൊള്ളാലോ നിങ്ങൾ ഇവിടെ ന്യനപക്ഷങ്ങളെ ആക്രമിക്കുന്നു എന്നു പറഞ്ഞു നടക്കുന്ന ഗാസയെ പറ്റി ഓർത്ത് നിങ്ങൾ മോങ്ങുന്നു ഗാസ ഇന്ത്യയിൽ ആണോ ഇന്ത്യ ഒരു ഭൂരിപക്ഷ ഹിന്ദു രാഷ്ട്രം ആയിട്ടും ഇവിടെ എല്ലാവരും സമാധാനത്തോടെ ജീവിക്കുന്നു ബംഗ്ലാദേശിലെ 3 കോടി ഹിന്ദുക്കളുടെ അവസ്ഥ ഇനി എന്ത് നിങ്ങൾക്ക് നിങ്ങടെ കാര്യം കോയ തരക്കേടില്ല
രാഹുൽ മത സൗഹാർദ്ദത്തിന് വേണ്ടി നില കൊള്ളുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സമാധാനവും മത സൗഹാർദവും സമാധാനവും നില നിർത്താൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും പ്രാർത്ഥന യും നേരുന്നു. 🎉🎉🎉🎉🎉🎉
രാഹുൽ ഈശ്വറിന്റെ വീഡിയോക്ക് പോലും കമെന്റ്ബോക്സിൽ ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ സപ്പോർട്ട് കാണുന്നില്ല. കാരണം മുസ്ലിങ്ങൾക്ക് അനുകൂലമായ വീഡിയോ ആയതുകൊണ്ടാണ്. പകരം മുസ്ലിങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണമായിരുന്നെങ്കിൽ ഈ വീഡിയോക്ക് നല്ല സപ്പോർട്ട് കിട്ടിയേനെ.
ഒരു യഥാർത്ഥ ഹിന്ദു, ഒരു പച്ചയായ ബ്രാഹ്മണൻ അതാണ് ഞാൻ രാഹുൽ ജിയിൽ കാണു ന്നത്. താങ്കൾ ഈ കേരളത്തിൽ ഞങ്ങളോടൊപ്പം മനുഷ്യർക്കൊപ്പം ഉണ്ടെന്നുള്ള വിചാരം എന്നും അഭിമാനമാണ്. താങ്കളുടെ വായനയും മനസ്സും ശരീരവും വിജയം നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളെയോർത്ത അഭിമാനിക്കുന്നു. ഇതായിരിക്കണം താങ്കൾ എന്നും. സ്നേഹത്തോടെ. Nasar ettumanoor.
താങ്കളെ പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളത് തന്നെ മഹാ ഭാഗ്യം, മറ്റുള്ളവരും താങ്കളെ പിന്തുടർന്നു വെങ്കിൽ നമ്മുടെ ഇന്ത്യ എത്ര മനോഹരം ആയിരിക്കും, താങ്കൾക് നന്ദി, ഹാലുദീൻ ❤❤
എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു ദേശമായിരുന്നു. മറ്റുള്ള രാജ്യങ്ങളുടെ മുന്നിൽ അഭിമാനത്തോടെ നിലനിർത്താമായിരുന്നു നമ്മുടെ രാജ്യത്തിനെ. വിശ്വാസങ്ങളുടെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരുത്തന്റെയെങ്കിലും ഉള്ളിൽ ദൈവമുണ്ടോ? 24 മണിക്കൂറിൽ ഒരു സെക്കന്റ് പോലും അവന്റെ ഉള്ളിൽ ഈശ്വര ചിന്ത കടന്നു വരാറുണ്ടോ? ഓരോ ഭാരതീയനും ചിന്തിക്കൂ. സമ്പന്ന രാജ്യങ്ങൾ കഴിയുന്നതു പോലെ കഴിയാനുള്ളതെല്ലാം ഇവിടെയുമുണ്ട്. നമ്മൾക്ക് ഒരു വിദേശരാജ്യങ്ങളിലും ജോലി തേടി പോകേണ്ട ആവശ്യമില്ല. പക്ഷേ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ല. ഇങ്ങനെ ശാന്തമായി കിടന്നിരുന്ന ഒരു രാജ്യത്ത്, കുളം കലക്കി മീൻപിടിത്തമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുത്തന്റെ മനസിൽ പോലും ഇവിടെ സന്തോഷവും സമാധാനവും കൊണ്ടുവരണം എന്ന് ആഗ്രഹമില്ല.
ഇത് ഒരു വെറിയാണ് brother. അല്ലാതെ ചെയ്യുന്നത് തെറ്റെന്നു മനസ്സിലാവാഞ്ഞിട്ടില്ല. അത്രക്കും വിഷം കുത്തി വെക്കുന്നുണ്ട് medias.. പിന്നെ വർഗീയ പാർട്ടികളും 😬
രാഹുലിനോട് ഒരു വിയോജിപുണ്ട്. Rss and ബിജെപി യും വിചാരിച്ചാൽ ഇന്ത്യയിലെ സകല വർഗ്ഗീയതയും നില്കും. കേന്ദ്രം ഭരിക്കുന്നത് അവരാണ്. പക്ഷേ അവർക്ക് വർഗീയത വേണം. വോട്ട് ആണ് പ്രശ്നം.
രാമജന്മഭൂമി, എന്നും പറഞ്ഞ് ഇല്ലാത്ത സർവ്വ നാശവുമുണ്ടാക്കി, കുറെ പാവപ്പെട്ട മനുഷ്യരെ ബലി കൊടുത്ത്, അവിടെ പിടിച്ചെടുത്ത സ്ഥലത്ത് കെങ്കേമമായി ക്ഷേത്രം പണിതു.. എന്നിട്ട് ഇവർ എന്ത് നേടി ??? അവിടെ ഇവർ തോറ്റു തൊപ്പി യിട്ടില്ലേ....... അത് ദൈവം ഇവർക്കു കാണിച്ചു കൊടുത്തതല്ലേ ?? എന്നിട്ടും, ഈ മന്ത ബുദ്ദികൾക്ക് മനസ്സിലായില്ലേ...??
ഇല്ല നിൽക്കില്ല...r s s വിചാരിച്ചാൽ നിൽക്കില്ല... അവർ യൂറോപ്പിന്റെ ടൂൾ ആണ്... അവർ നിർത്തിയാൽ വേറെ ആളുകളെ വെച്ചു വേറെ സംഘടന വരും ഉണ്ടാക്കും.പാകിസ്താനിലെ ഹിന്ദുക്കളെ മുസ്ലിംസ് ദ്രോഹിക്കുന്നത് r s s, പറഞ്ഞത് കൊണ്ട് അല്ലല്ലോ?? ബമിഅനിലേ ബുദ്ധ പ്രതിമ ടാലിബാൻ പൊളിച്ചത് rss പറഞ്ഞിട്ട് ആണോ?? ഓരോ രാജ്യത്തും അവിടുത്തെ സാഹചര്യം അനുസരിച്ചു തമ്മിൽ തല്ലു ഉണ്ടാക്കുക എന്ന് divide & rule എന്ന colonial രീതി ആണ്.... അന്ന് നേരിട്ട് ഭരണം നടത്തി ചെയ്തു.. ഇന്ന് വിട്ടു നിന്ന് ചെയ്യുന്നു
@@RahulEaswarOfficial മുസ്ലിംങ്ങളുടെ സ്വഭാവം ഗുണം തന്നെ ആണ് RSS ഉണ്ടായത് മുസ്ലിം എന്ന മതക്കാർ ഇല്ല എങ്കിൽ RSS ഇന്ത്യയിൽ ഉണ്ടാവില്ല ഒരു യഥാർത്ഥ മുസ്ലിംമിന് മറ്റ് മതക്കാരെ വേറെ ഒരാളായി മാത്രമേ കാണാൻ കഴിയുകയുളൂ യഥാർത്ഥ മുസ്ലിംമിന്റെ കാര്യം ആണ്, വെറുതെ ഒന്നും ഒരു മതക്കാരോട് വിരോധം ഉണ്ടാവില്ല m
2014 ന് മുൻപ് എത്രയോ സന്തോഷമായി മുസ്ലിം ഹിന്ദു ക്രിസ്ത്യൻ മറ്റു വിഭാഗത്തിൽ കഴിഞ്ഞിരുന്ന രാജ്യമാണ് ഇന്ത്യ ഈ വർഗീയവാദികൾ ഭരണത്തിൽ കയറി കലാപങ്ങൾ ഉണ്ടാക്കുകയാണ്
നൂറ്റാണ്ടു കളോളം നമ്മുടെ അവർണ്ണരോട് നമ്മൾ അന്യായം ചെയ്തു . അത് പോലെ നമ്മുടെ മുസ്ലിം സമൂഹത്തോട് നമ്മൾ അനീതി കാണിക്കരുത് എന്ന് കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു (ആ മ്യൂസിക് കൂടെ ആയപ്പോൾ )മാനുഷാധാ അരുത് കാട്ടാളാ,,, ദീർഘായുസ്സും,, പറയുന്നത് അങ്ങ് ഉദ്ദേശിച്ച അർത്ഥത്തിൽ ശ്രോതാകൾ മനസ്സിലാക്കട്ടെ എന്നും ആശംസിക്കുന്നു ❤
മത പർദ്ദ ഉണ്ടാക്കി മനുഷ്യരെ തമ്മിലടിപ്പിച്ച് നേട്ടം കൊഴിയുകയാണ് ഈ ബിജെപി പാട്ടുകൾ മുസ്ലിമായാലും ഹിന്ദുവാണേലും ക്രിസ്ത്യൻ ആണെങ്കിലും പഞ്ചാബി ആണേലും എല്ലാം നമ്മുടെ സഹോദരങ്ങളാണ് എല്ലാവരെയും ഒരുപോലെ കാണണം അവരവരുടെ രീതിയിൽ അവർ ആരാധിക്കട്ടെ ദൈവത്തെ ആരാധിക്കട്ടെ മുസ്ലിങ്ങൾ ആണെങ്കിലും ക്രിസ്ത്യാനിയാ ബുദ്ധമതം ആണേലും
രാഹുൽ ജി.ശരിക്കും ഒരു മതവും മതസ്ഥരെ ദ്രോഹിക്കാനോ ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി മനുഷ്യരെ കൊല്ലാനോ പറയുന്നില്ല. ഇതെല്ലാം ചെയ്യുന്നത് സ്വന്തം മതത്തെ കുറിച്ചുള്ള അറിവില്ലായ്മ മാത്രം ആണ്. യഥാർത്ഥ വിശ്വാസിക്ക് ഒരിക്കലും ഒരാളെയും ദ്രോഹിക്കാൻ സാധിക്കില്ല. താങ്കളുടെ വാക്കുകൾ എത്രയോ സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹
പ്രിയപ്പെട്ട രാഹുൽ താങ്കളുടെ അർത്ഥപുഷ്ഠമായ ഈ സംഭാഷണം വളരെ വളരെ പ്രശംസനീയമാണ് താങ്കളെ പോലെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ താങ്കൾക് ഒരായിരം നന്ദി
Dear രാഹുൽ അങ്ങയുടെ നീരീക്ഷം വളരെ ശരിയാണ് അങ്ങയെപ്പോലെ ഉള്ളവരാണ് ഇന്നത്തെ കാലഘട്ടത്തിന് ആവിഷിയം. താങ്കൾക്ക് സർവേശ്വരൻ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല പ്രബോധനം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....താങ്കൾ കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയിൽ ഇലക്ഷനിൽ നിൽക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം....ഏത് പാർട്ടിയിൽ നിന്നാലും.... ജയിക്കാൻ 90% സാധ്യതയുള്ള സ്ഥാനാർത്ഥി
ഈ കൊച്ചു കേരളത്തെ ലോകത്തിനു മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നത് രാഹുലിനെ പോലെയുള്ള സത്യം വിളിച്ചു പറയുന്ന നന്മ മനസ്സ് കൊണ്ടാണ്... എന്തായാലും ഈശ്വര വിശ്വാസിയായ രാഹുലിന് എന്നും ദൈവാനുഗ്രഹം വും ദൈവ ചൈതന്യവും ഉണ്ടാകും
രാഹുൽ നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്‌ടമാണ് കാരണം നിങ്ങൾ fact സംസാരിക്കുന്നു... മതത്തെ മതമായും മനുഷ്യനെ മനുഷ്യനായും കാണാൻ കഴിയുന്നു ❤❤... തീവ്യവതികളെ തുറന്നു കാണിക്കുന്നു നിങ്ങൾ fact സംസാരിക്കുന്നു... Respect you
വളരെ നല്ല സന്ദേശം . അഭിനന്ദനങ്ങൾ രാഹുൽ ഈശ്വർ . നമ്മുടെ നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ഒരു ശ്രമം വളരെ നല്ലരീതിയിൽ തന്നെ അവതരിപ്പിച്ചു .എല്ലാ സമുദായക്കാരും തമ്മിൽ ഒത്തൊരുമയോടെ പ്രവർത്തിച്ച് സമൂദായ ഐക്യം നിലനിർത്തി നമ്മൾ പ്രവർത്തിച്ചാൽ ഇന്ധ്യ ലോകത്തിലെ ഏറ്റവും നല്ല ഏറ്റവും വരുമാനമുള്ള ഒരു നാടായി നമ്മുടെ ഇന്ധ്യയേ മാറ്റാൻ സഹായിക്കും , സാധിക്കും.
രാഹുൽ താങ്കൾ പറയുന്നത് എത്ര ശരിയാണ്.rss ഉം BJP യും ഇന്ത്യയെ തകർത്ത് കൊണ്ടിരിക്കുന്നു.. താങ്കളുടെ ആയുസ്സ് പടച്ചോൻ നീട്ടി കൊടു ക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
താങ്കൾ പറയുന്നത് ശരിയാണ് കേവലം രാഷ്ട്രീയ ലാബത്തിന് വേണ്ടി മതങ്ങളെ തമ്മിൽ തല്ലിക്കുകയാണ്. താങ്കളെ പോലുള്ളവർ ഇതിനെയൊക്കെ എതിരെ ചെറുതായെങ്കിലും ശബ്ദം ഉയർത്താൻ ശ്രമിക്കുന്നു എന്നുള്ളത് വളരെ നല്ല കാര്യം 🙏
നല്ല ഒരു video 🥰.!! യഥാർത്ഥ ഹിന്ദുവായി ഹിന്ദുക്കൾക്കും മറ്റുള്ളവർക്കും വേണ്ടി സംസാരിച്ച നിങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ......................... ❤️ഈ അക്രമങ്ങൾ ചെയ്യുന്നവർക്ക് നല്ല മത ബോധം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.മുസ്ലിംങ്ങൾക് മദ്രസ്സ സിസ്റ്റം ഉള്ളത് പോലെ ഇന്ത്യയിൽ എല്ലാവിടെയും ഹിന്ദുക്കൾക് ഹൈന്ദവ പാഠശാലകൾ നിർമിച്ചു, അവരിൽ നല്ല മതബോധം സൃഷ്ടിച്ചെടുക്കലേ ഒരു വഴിയുള്ളു. അല്ലാതെ ഇതൊന്നും ദൈവ പ്രീതിക്ക് വഴിയൊരുക്കില്ല. അമ്പലത്തിന്റെ മുകളിൽ ഉണ്ടാക്കിയ പള്ളിയിലൊന്നും ഒരു മുസ്ലിമിനും നിസ്കരിക്കാൻ പറ്റില്ല, അത് ദൈവം സ്വീകരിക്കില്ല എന്ന് അവനും അറിയാം ദൈവത്തിനും അറിയാം. So ഇതൊക്കെ പച്ച വർഗീയതയാണ് എന്ന് എല്ലാർക്കും അറിയാം.
ദൈവങ്ങളോട് ദേവാനങ്ങളോടോ ഇഷ്ടം കൊണ്ട് ചെയ്യുന്നതല്ല മനുഷ്യർ തമ്മിലടിക്കാനുള്ള വഴികളിലേക്ക് നീങ്ങി പോകുന്നതാണ് താങ്കൾ പറഞ്ഞത് ശരിയാണ് മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ഊർജ്ജമാണ് നമ്മുടെ ശരീരത്തിൽ നെഗറ്റീവ് എനർജിക്ക് തീരുന്ന ഒരു ശക്തിയുണ്ട് പിശാച് അവന്റെ പണിയങ്ങ് മനുഷ്യരെ തമ്മിലടിക്കുക ഇത്രയും കാലം ജീവിച്ച മനുഷ്യർക്ക് തോന്നാത്ത കാര്യമാണ് ഇപ്പോഴത്തെ തലമുറ ചെയ്യാൻ നോക്കുന്നത് അതിൽ തന്നെ മനസ്സിലാക്കാം ദൈവങ്ങളോട് ഇഷ്ടം കൊണ്ടല്ല മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധം കുറക്കാൻ പലതര പ്രശ്നങ്ങളും ഉണ്ടാക്കുവാൻ കാരണം നോക്കുകയാണ്
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്. ഇവിടെ കാണേണ്ടത് ഒരു കാര്യം.5.മരിച്ചപ്പോൾ പോലും. നമ്മൾ വിശ്വസിക്കുന്ന ഇന്ത്യാസത്യത്തിന്റെ നേതാക്കളെ മൗനം.വളരെ.അപകടകരമാണ്. കോൺഗ്രസ് എന്ന് പറഞ്ഞ സ്നേഹക്കടയുടെ ഉസ്താദ്. മുസ്ലിം ലീഗും. വളരെ നിരാശാജനകമാണ് ഈ കാര്യത്തിനോട് കാണിച്ചു കൊണ്ടിരിക്കുന്നത്. എന്ത് സംഭവിച്ചു കഴിഞ്ഞാൽ ഇന്ത്യക്ക് നഷ്ടം. ഒരു കൂട്ടർക്ക് മാത്രം നഷ്ടങ്ങൾ ഉണ്ടാകുമെന്നും ആരും വിചാരിക്കേണ്ട.രണ്ടുകൂട്ടർക്കും നഷ്ടങ്ങൾ ഉണ്ടാകും. ഇനി ആകെ പ്രതീക്ഷയുള്ളത് സുപ്രീംകോടതിയാണ്. എത്രയും പെട്ടെന്ന് സുപ്രീംകോടതി. ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ. ഈ രാജ്യം നശിക്കും.
സത്യമായ യാഥാർഥ്യത്തിലേക്ക് രാഹുൽ വളരെ അടുത്തു അത് സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ വളരെ ആത്മാർഥത പുലർത്തുന്നു അഭിനന്ദനം അർഹിക്കുന്നു 🥰ഇനിയും രാഹുൽ നിന്നും കുറേ സത്യമായ മോട്ടിവേഷൻ പ്രതീക്ഷിക്കുന്നു🥰🥰🥰
ഷഹീദായ മൂന്നുപേർ സ്വർഗ്ഗത്തിൽ കാരണം അല്ലാഹുവിന് വേണ്ടിയാണ് പ്രശ്നം ആലോചിപ്പിച്ചവർ സന്തോഷത്തിൽ കാരണം അവരുടെ ദൈവത്തിനു വേണ്ടിയാണ് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കുന്ന ചില രാഷ്ട്രീയക്കാർക്ക് സന്തോഷം കാരണം അവർക്ക് വോട്ട് ബാങ്ക് ആണ് മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക് മനസ്സിനകത്ത് ഒരു മസ്ജിദ് ഉണ്ടാക്കി അതിലേത് ജാതിക്കും കേറാം എന്നോർക്
എത്രയോ മുൻപ് തന്നെ ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ഹിന്ദു സഹോദരന്മാരോട് ചോദിക്കുന്നു നിങ്ങൾ എന്ത് കൊണ്ട് മതപഠനം നടത്താത്തത് എന്ന്. യഥാർത്ഥ വിശ്വാസം പഠിച്ചാൽ ആരും വർഗീയത തേടി പോകില്ല. പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ഇത് സഹായകമാകും. മദ്രസ പഠനം പോലെ രാവിലെ വേദപഠനം നടക്കട്ടെ ❤️
Rahuljee, സത്യത്തിൽ ഇന്ത്യയിലെ മുസ്ലിമിന് അഭിപ്രായം പറയാൻപോലും പേടിതോന്നി തുടങ്ങിയ ഈ കാലത്ത് താങ്കളെപോലുള്ളവരുടെ ഈ നിലപാട് ആത്മാർത്ഥത ഉള്ളാണെങ്കിൽ വളരെ സന്തോഷം
പള്ളിയും വേണം, അമ്പലവും വേണം… well said 👏🏻👏🏻. രാഹുൽ ഈശ്വർ നെ പോലെ ഉള്ള കൺടെൻറ് ക്രിയേറ്റേഴ്സ് നെ ആണ് ആവശ്യം . Really loving your contents. Keep working
രാഹുൽ പറഞ്ഞ ഇത്തരം വിഷയങ്ങളുമായി ആരെങ്കിലും പരാതി കൊടുക്കുബോയേക്കും അവിടെ സർവ്വേ ചെയ്യണം അടിമാന്തണം എന്നൊക്കെ ഉത്തരവിടുന്ന ജഡ്ജിമാർക്ക് 91ലെ ആരാധനാലയനിയമം അറിയാത്തത് കൊണ്ടല്ലല്ലോ സർവ്വേക്ക് വരുമ്പോൾ തന്നെ ജയ് ശ്രീരാം വിളിച്ചുകൊണ്ടാണല്ലോ വരുന്നത് പൗരന്റെ സുരച്ച നൽകേണ്ടവർ തന്നെ അക്രമം നടത്തുകയാണ് എല്ലായിടത്തും കാണുന്നത് രാഹുലിന്റെ വാക്കുപോലെ ഇതിനല്ലാം അറുതി വരുന്നൊരുകാലം ഉണ്ടാവും. അതുപോലെ ഹിന്ദുകൾ അവരുടെ മതശാസനകൾ പഠിച്ചാൽ ഇത്തരം ചെയ്തികളിൽനിന്നും മാറിനില്ക്കാൻ സാധിക്കും
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...
Nalla manushan avano out of Indiayil varu Pakistani & BJP oru roomil thamasikunnath kanam pattum ( Don't Believe any party)
വരൂ പ്രിയ സഹോദരാ നല്ല മനസ്സോടുകൂടി വരുന്നവരെ സ്വീകരിക്കുന്നു
keep going
യാഥാർഥ്യം തിരിച്ചറിയുന്നത് ഒരു നല്ല ലക്ഷണമാണ്. താങ്കൾക് നന്മ വരട്ടെ
Sheri fake sudappi
താങ്കളോട് വളരെയധികം ബഹുമാനം തോന്നുന്നു 👍♥️.... എല്ലാവരും തുല്യരാണ്. മതേതരത്വം നിലനിൽക്കട്ടെ. 👍
UAE യിൽ അമ്പലം പണിയാൻ സ്ഥലം കൊടുക്കുന്നു, നമ്മുടെ രാജ്യ ത്ത് പള്ളികളിൽ പൊളിക്കുന്നു 😂😂😂😂😂
@@ShafiEk-j3w
മനുഷ്യത്വം എന്താണെന്ന് അവർ കാണിച്ചു തന്നു.
@@manuvattappara8245നീ പോടാ ബംഗ്ലാദേശിൽ, എന്നിട്ട് രക്ഷിക്ക്. എടാ പൊട്ടാ ഗുജറാത്തിലെ ഫുട്പാത്തിലെ ഹിന്ദുക്കൾക്ക് വീട് ഉണ്ടാക്കി കൊടുക്ക്.
അവിടെ ഒരു പ്രേശ്നവും ഇല്ലാ @@manuvattappara8245
@@manuvattappara8245അവിടെ മോദിയും അദാനിയും കാല് കുത്തിയതിനു ശേഷം അവിടെ ഹിന്ദുക്കൾക്ക് ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്
ജാതിക്കും മതത്തിനും അതീതമായി നിന്ന് സത്യസന്ധമായി കാര്യങ്ങൾ പഠിച്ചു സധൈര്യം പറയാൻ മനസ്സ് കാണിക്കുന്ന പ്രിയ സഹോദരൻ രാഹുൽ ഈശ്വർ നിങ്ങളാണ് യഥാർത്ഥ ഹിന്ദു നിങ്ങളെപ്പോലെയുള്ള ആളുകൾ ഭാരതാംബയുടെ മടിത്തട്ടിൽ ജീവിക്കുന്നതാണ് ഈ കൊച്ചു കേരളത്തിലും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഞാൻ നിർഭയം കുടുംബത്തോടൊപ്പം കിടന്നുറങ്ങുന്നത് സർവ്വേശ്വരനായ ദൈവം തമ്പുരാൻ അങ്ങേക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ഇനിയും ഒരുപാട് നാൾ സത്യം പറയാനുള്ള നാക്കിന് ചലിപ്പിക്കാനുള്ള കഴിവും കരുത്തും തരട്ടെ ആമീൻ
മുസ്ലിം, പാകിസ്ഥാൻ, അമ്പലം ഇതില്ലെങ്കിൽ ബിജെപി ഇല്ല
ബംഗ്ലാദേശ് മതം രാജ്യം ആക്കുന്നു എന്താ പറയാൻ ഉള്ളത്
@@tastyfood1248 എന്ത് പറയാൻ.
ഇവുടെ ഉള്ളവർക്ക് മാന്യമായ രീതിയിൽ പ്രതികരിക്കാൻ മാത്രമേ പറ്റു.
അല്ലാതെ അവിടെ പോയി തലയിടാൻ കഴിയില്ല. അത് വേറെ രാജ്യമാണ്.
അതൊക്കെ പോട്ടെ, അത് വെച്ച് എങ്ങനെ ഇത് ബാലൻസ് ചെയ്യുന്നത്.????
ബാംഗ്ലാദേശ് കാരണോ ഇവിടെ ഉള്ളത്.
ഇവിടെ ഉള്ളത് indian സംസ്‍കാരമാണ്.
അത് ഇവിടെ നില നിറുത്തുക തന്നെ ചെയ്യും.
അല്ലാതെ ബംഗ്ലാദേശ് അങ്ങനെ പാകിസ്ഥാൻ ഇങ്ങനെ എന്നും പറഞ്ഞു ബാക്കി ഉള്ളവരെ മണ്ടയിൽ കയറുന്നതു തന്ത യില്ലായ്മ യാണ്.
നിങ്ങൾ പറഞ്ഞു വെച്ച രാജ്യങ്ങൾ ഒക്കെ america യുടെ കളിക്കോപ്പ് ആണു.
അവര് അത് വെച്ച് എല്ലാ കളിയും കളിക്കും.
ഇപ്പൊ ഒരു മൂന്നാം ലോക മഹാ യുദ്ധം അടുത്ത് ഉള്ളത് കൊണ്ടു എല്ലാ രാജ്യത്തും ആഭ്യന്തര പ്രശ്നം ഉണ്ടാവണം എന്നത് പലരുടെയും താല്പര്യം കൂടി യാണ്.
എന്നൽ അവര് അതും കൊണ്ടു നടന്നോളുമല്ലോ.
modi സർക്കാർ ഇതിന് മുഖ്യകാരണമായി കാണണം
@@shafeeque1758 കൊള്ളാലോ നിങ്ങൾ ഇവിടെ ന്യനപക്ഷങ്ങളെ ആക്രമിക്കുന്നു എന്നു പറഞ്ഞു നടക്കുന്ന ഗാസയെ പറ്റി ഓർത്ത് നിങ്ങൾ മോങ്ങുന്നു ഗാസ ഇന്ത്യയിൽ ആണോ ഇന്ത്യ ഒരു ഭൂരിപക്ഷ ഹിന്ദു രാഷ്ട്രം ആയിട്ടും ഇവിടെ എല്ലാവരും സമാധാനത്തോടെ ജീവിക്കുന്നു ബംഗ്ലാദേശിലെ 3 കോടി ഹിന്ദുക്കളുടെ അവസ്ഥ ഇനി എന്ത് നിങ്ങൾക്ക് നിങ്ങടെ കാര്യം കോയ തരക്കേടില്ല
@@shafeeque1758 ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയ ഉടനെ 2 മതരാജ്യം വേണമെന്ന് വീതം വാങ്ങിയവരല്ലേ നിങ്ങൾ അത്രക്കുണ്ട് നിങ്ങടെയൊക്കെ രാജ്യ സ്നേഹം
രാഹുൽ ജി! കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. ഭരണകൂടം നിങ്ങള പോലുള്ളവരുടെ വാക്കുകൾ കേട്ടെങ്കിൽ! അഭിനന്ദനങ്ങൾ❤
എത്രയോഭൂമി കിടക്കുന്നു ഇവിടെ പള്ളിയുടെ അടിയിൽ മാത്രമാണല്ലോ വിഗ്രഹം????
രാഹുൽ മത സൗഹാർദ്ദത്തിന് വേണ്ടി നില കൊള്ളുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. സമാധാനവും മത സൗഹാർദവും സമാധാനവും നില നിർത്താൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും പ്രാർത്ഥന യും നേരുന്നു. 🎉🎉🎉🎉🎉🎉
രാഹുൽ ഈശ്വറിന്റെ വീഡിയോക്ക് പോലും കമെന്റ്ബോക്സിൽ ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ സപ്പോർട്ട് കാണുന്നില്ല.
കാരണം മുസ്ലിങ്ങൾക്ക് അനുകൂലമായ വീഡിയോ ആയതുകൊണ്ടാണ്. പകരം മുസ്ലിങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണമായിരുന്നെങ്കിൽ ഈ വീഡിയോക്ക് നല്ല സപ്പോർട്ട് കിട്ടിയേനെ.
@@manuvattappara8245ചെയ്ത കാര്യങ്ങൾ അല്ലേ പറയുന്നത്
കാര്യങ്ങൾ കൃത്യമായി പറഞ്ഞതിന് ഒരായിരം അഭിനന്ദനങ്ങൾ
ബിജെപി ക്കു നിലനിൽപ്പിനു അബലം ആണെന്നു പറഞ്ഞു മസ്ജിദ് പൊളിച്ചാലെ ഹിന്ദുക്കൾ വോട്ടു ചെയ്യുകയുള്ളു
ഒരു യഥാർത്ഥ ഹിന്ദു, ഒരു പച്ചയായ ബ്രാഹ്മണൻ അതാണ് ഞാൻ രാഹുൽ ജിയിൽ കാണു ന്നത്. താങ്കൾ ഈ കേരളത്തിൽ ഞങ്ങളോടൊപ്പം മനുഷ്യർക്കൊപ്പം ഉണ്ടെന്നുള്ള വിചാരം എന്നും അഭിമാനമാണ്. താങ്കളുടെ വായനയും മനസ്സും ശരീരവും വിജയം നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളെയോർത്ത അഭിമാനിക്കുന്നു. ഇതായിരിക്കണം താങ്കൾ എന്നും. സ്നേഹത്തോടെ. Nasar ettumanoor.
താങ്കളെ പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളത് തന്നെ മഹാ ഭാഗ്യം, മറ്റുള്ളവരും താങ്കളെ പിന്തുടർന്നു വെങ്കിൽ നമ്മുടെ ഇന്ത്യ എത്ര മനോഹരം ആയിരിക്കും, താങ്കൾക് നന്ദി, ഹാലുദീൻ ❤❤
ആശയം ഏതുമാവട്ടെ നിലപാട് കൃത്യമായി പറയാൻ കഴിയുന്ന അങ്ങയുടെ നന്മ മനസ്സിന് Big Salut
ഒരു നല്ല സന്ദേശം ' മിസ്റ്റർ രാഹുൽ ഈശ്വർ.🙏
രാഹുൽ ഈശ്വർ ഇങ്ങനെയുള്ള ഒരു ഉറച്ച തീരുമാനത്തി ഉറച്ചുനിൽക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടേ ആമീൻ❤❤❤❤❤❤
എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു ദേശമായിരുന്നു. മറ്റുള്ള രാജ്യങ്ങളുടെ മുന്നിൽ അഭിമാനത്തോടെ നിലനിർത്താമായിരുന്നു നമ്മുടെ രാജ്യത്തിനെ. വിശ്വാസങ്ങളുടെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരുത്തന്റെയെങ്കിലും ഉള്ളിൽ
ദൈവമുണ്ടോ? 24 മണിക്കൂറിൽ ഒരു സെക്കന്റ് പോലും അവന്റെ ഉള്ളിൽ ഈശ്വര ചിന്ത കടന്നു വരാറുണ്ടോ? ഓരോ ഭാരതീയനും ചിന്തിക്കൂ. സമ്പന്ന രാജ്യങ്ങൾ കഴിയുന്നതു പോലെ കഴിയാനുള്ളതെല്ലാം ഇവിടെയുമുണ്ട്. നമ്മൾക്ക് ഒരു വിദേശരാജ്യങ്ങളിലും ജോലി തേടി പോകേണ്ട ആവശ്യമില്ല. പക്ഷേ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ല.
ഇങ്ങനെ ശാന്തമായി കിടന്നിരുന്ന ഒരു രാജ്യത്ത്, കുളം കലക്കി മീൻപിടിത്തമാണ്
ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരുത്തന്റെ മനസിൽ പോലും ഇവിടെ സന്തോഷവും സമാധാനവും കൊണ്ടുവരണം എന്ന് ആഗ്രഹമില്ല.
👍🏻🌹
🥲
👍🏻❤
well said bro!
ഇത് ഒരു വെറിയാണ് brother. അല്ലാതെ ചെയ്യുന്നത് തെറ്റെന്നു മനസ്സിലാവാഞ്ഞിട്ടില്ല. അത്രക്കും വിഷം കുത്തി വെക്കുന്നുണ്ട് medias.. പിന്നെ വർഗീയ പാർട്ടികളും 😬
രാഹുലിനോട് ഒരു വിയോജിപുണ്ട്. Rss and ബിജെപി യും വിചാരിച്ചാൽ ഇന്ത്യയിലെ സകല വർഗ്ഗീയതയും നില്കും. കേന്ദ്രം ഭരിക്കുന്നത് അവരാണ്. പക്ഷേ അവർക്ക് വർഗീയത വേണം. വോട്ട് ആണ് പ്രശ്നം.
രാമജന്മഭൂമി, എന്നും പറഞ്ഞ് ഇല്ലാത്ത സർവ്വ നാശവുമുണ്ടാക്കി, കുറെ പാവപ്പെട്ട മനുഷ്യരെ ബലി കൊടുത്ത്, അവിടെ പിടിച്ചെടുത്ത സ്ഥലത്ത് കെങ്കേമമായി ക്ഷേത്രം പണിതു..
എന്നിട്ട് ഇവർ എന്ത് നേടി ???
അവിടെ ഇവർ തോറ്റു തൊപ്പി യിട്ടില്ലേ....... അത്
ദൈവം ഇവർക്കു കാണിച്ചു കൊടുത്തതല്ലേ ??
എന്നിട്ടും, ഈ മന്ത
ബുദ്ദികൾക്ക് മനസ്സിലായില്ലേ...??
ഇല്ല നിൽക്കില്ല...r s s വിചാരിച്ചാൽ നിൽക്കില്ല... അവർ യൂറോപ്പിന്റെ ടൂൾ ആണ്... അവർ നിർത്തിയാൽ വേറെ ആളുകളെ വെച്ചു വേറെ സംഘടന വരും ഉണ്ടാക്കും.പാകിസ്താനിലെ ഹിന്ദുക്കളെ മുസ്ലിംസ് ദ്രോഹിക്കുന്നത് r s s, പറഞ്ഞത് കൊണ്ട് അല്ലല്ലോ??
ബമിഅനിലേ ബുദ്ധ പ്രതിമ ടാലിബാൻ പൊളിച്ചത് rss പറഞ്ഞിട്ട് ആണോ??
ഓരോ രാജ്യത്തും അവിടുത്തെ സാഹചര്യം അനുസരിച്ചു തമ്മിൽ തല്ലു ഉണ്ടാക്കുക എന്ന് divide & rule എന്ന colonial രീതി ആണ്.... അന്ന് നേരിട്ട് ഭരണം നടത്തി ചെയ്തു.. ഇന്ന് വിട്ടു നിന്ന് ചെയ്യുന്നു
OK,werycorect
മുനീർ ഭായ്. പ്രശ്നം RSS or BJP അല്ല. അടിസ്ഥാന പ്രശ്നം രാഷ്ട്രീയം അല്ല, സവർണ ഹിന്ദു മനസിന്റെ അഹങ്കാരവും, ആത്മീയ ശൂന്യതയുമാണ് 😢
@@RahulEaswarOfficial മുസ്ലിംങ്ങളുടെ സ്വഭാവം ഗുണം തന്നെ ആണ് RSS ഉണ്ടായത് മുസ്ലിം എന്ന മതക്കാർ ഇല്ല എങ്കിൽ RSS ഇന്ത്യയിൽ ഉണ്ടാവില്ല ഒരു യഥാർത്ഥ മുസ്ലിംമിന് മറ്റ് മതക്കാരെ വേറെ ഒരാളായി മാത്രമേ കാണാൻ കഴിയുകയുളൂ യഥാർത്ഥ മുസ്ലിംമിന്റെ കാര്യം ആണ്, വെറുതെ ഒന്നും ഒരു മതക്കാരോട് വിരോധം ഉണ്ടാവില്ല m
ആർഎസ്എസ് വേണമെന്ന് വെച്ചാൽ ഉണ്ടാക്കാവുന്ന കലാപവും അവർ വേണ്ട എന്ന് വെച്ചാൽ ഇല്ലാതാകുന്ന കലാപവും മാത്രമേ ഇന്നത്തെ ഇന്ത്യയിൽ ഉള്ളൂ 👆
2014 ന് മുൻപ് എത്രയോ സന്തോഷമായി മുസ്ലിം ഹിന്ദു ക്രിസ്ത്യൻ മറ്റു വിഭാഗത്തിൽ കഴിഞ്ഞിരുന്ന രാജ്യമാണ് ഇന്ത്യ ഈ വർഗീയവാദികൾ ഭരണത്തിൽ കയറി കലാപങ്ങൾ ഉണ്ടാക്കുകയാണ്
@@RajyasnehiUm
വേണമെന്നേ ചിന്തിക്കൂ..
വേണ്ടായെന്ന് ഒരിക്കലും ചിന്തിക്കില്ല.
വകഫ് ശരിക്കും എന്താണ്
@@jamesbond-wh4dlwaqaf ന്റെ കീഴിലല്ല സാധാരണ മുസ്‌ലിം ✅നീ ദേവസം ബോർഡ് ന്റെ കീഴിൽ ആണോ? ബോർഡ് ഒക്കെ ഇപ്പൊ വന്നതല്ലേ...
പള്ളിയും .മുസ്ലിങ്ങളും: ഇന്ത്യയിൽ ഇല്ലെങ്കിൽ: പിന്നെ: ഇന്ത്യയിൽ ബിജെപിക്ക്: ഇവിടെ.. സ്പേസ് ഇല്ലല്ലോ: രാഹുൽ ഈശ്വർ .
താങ്കളുടെ, നിലപാടുകൾ, വിലപ്പെട്ടതാണ്, അഭിനന്ദനങ്ങൾ, ജയ്‌ഹിന്ദ്,
Rahulji. Neritte vazhiye.
സത്യം തുറന്നു പറഞ്ഞതിൽ ബിഗ് സല്യൂട്ട് സാർ
സൂപ്പർ രഹഹുൽ ❤❤
നൂറ്റാണ്ടു കളോളം നമ്മുടെ അവർണ്ണരോട് നമ്മൾ അന്യായം ചെയ്തു . അത് പോലെ നമ്മുടെ മുസ്ലിം സമൂഹത്തോട് നമ്മൾ അനീതി കാണിക്കരുത് എന്ന് കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു (ആ മ്യൂസിക് കൂടെ ആയപ്പോൾ )മാനുഷാധാ അരുത് കാട്ടാളാ,,,
ദീർഘായുസ്സും,, പറയുന്നത് അങ്ങ് ഉദ്ദേശിച്ച അർത്ഥത്തിൽ ശ്രോതാകൾ മനസ്സിലാക്കട്ടെ എന്നും ആശംസിക്കുന്നു ❤
താങ്കളുടെ അഭിപ്രായം 100% ശതമാനം സത്യം. തുറന്ന് പറയുവാൻ ധൈര്യം കാണിച്ചതിന് അഭിനന്ദനങ്ങൾ.
പ്രാർത്ഥിക്കാം നമ്മുടെ നാട്ടിൽ ഇതൊന്നും സംഭവിക്കാതിരിക്കാൻ 🙏
Nammude Naadu allende evida!!?
സഹോദരങ്ങളെ നമ്മുടെ നാട്ടിൽ താമസിയാതെ ഇങ്ങനെ തന്നെ തുടങ്ങും അതിനുള്ള കളികളൊക്കെ കളിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി ആർഎസ്എസും
@@rejijacob4182ഹിറ്റ്ലർ വരെ കൂപ്പു കുത്തി. ഇവരും കൂപ്പു കുത്തും.
മത പർദ്ദ ഉണ്ടാക്കി മനുഷ്യരെ തമ്മിലടിപ്പിച്ച് നേട്ടം കൊഴിയുകയാണ് ഈ ബിജെപി പാട്ടുകൾ മുസ്ലിമായാലും ഹിന്ദുവാണേലും ക്രിസ്ത്യൻ ആണെങ്കിലും പഞ്ചാബി ആണേലും എല്ലാം നമ്മുടെ സഹോദരങ്ങളാണ് എല്ലാവരെയും ഒരുപോലെ കാണണം അവരവരുടെ രീതിയിൽ അവർ ആരാധിക്കട്ടെ ദൈവത്തെ ആരാധിക്കട്ടെ മുസ്ലിങ്ങൾ ആണെങ്കിലും ക്രിസ്ത്യാനിയാ ബുദ്ധമതം ആണേലും
വളരെ നല്ല നിലപാട് അഭിനന്ദനങ്ങൾ
രാഹുൽ ഈശ്വർ പറയുന്നതുപോലെ മറ്റുള്ളവരും ഉൽബോധനങ്ങൾ നടത്തിയാൽ നമ്മുടെ നാട്ടിലെ മനുഷ്യർ തമ്മിലുള്ള വിരോധങ്ങൾ അവസാനിക്കും തീർച്ച - രാഹുലിന് അഭിനന്ദനങ്ങൾ
ഇത് പറയാനും എല്ലാ മതത്തിലും ആളുകൾ വേണം... 🌹
പേര് അർത്ഥവത്താക്കുന്നു താങ്കൾ... നന്മകൾ നേരുന്നു 🙏
മോദിയും ഷായും ഇന്ത്യയെ എവിടേക്കാണ് കൊണ്ട് പോകുന്നത്😢
അവരീ നാടിനെ കുട്ടിച്ചോറാക്കും
അന്ധകാരത്തിലേക്ക്
പള്ളിയുടെ അടിയിൽ 🤣
നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ
ഒറ്റയാൾ പോരാട്ടം🔥. Against hatred....
കൃത്യമായി കാര്യങ്ങൾ പറഞ്ഞു 👍👍👍❤️
രാഹുൽ താങ്കൾ ഇപ്പോൾ നേരായി കാര്യങ്ങൾ പറയുന്നു ..ബിഗ് സല്യൂട്ട് . സുഹൃത്തേ . 👍
രാഹുൽ ജി.ശരിക്കും ഒരു മതവും മതസ്ഥരെ ദ്രോഹിക്കാനോ ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി മനുഷ്യരെ കൊല്ലാനോ പറയുന്നില്ല. ഇതെല്ലാം ചെയ്യുന്നത് സ്വന്തം മതത്തെ കുറിച്ചുള്ള അറിവില്ലായ്മ മാത്രം ആണ്. യഥാർത്ഥ വിശ്വാസിക്ക് ഒരിക്കലും ഒരാളെയും ദ്രോഹിക്കാൻ സാധിക്കില്ല. താങ്കളുടെ വാക്കുകൾ എത്രയോ സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹
ഇത് പോലെ എല്ലാ ഹൈന്ദവവ്ശ്വാസികളും പ്രതികരിക്കണം
പ്രിയപ്പെട്ട രാഹുൽ താങ്കളുടെ അർത്ഥപുഷ്ഠമായ ഈ സംഭാഷണം വളരെ വളരെ പ്രശംസനീയമാണ് താങ്കളെ പോലെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ താങ്കൾക് ഒരായിരം നന്ദി
ജാതിയോ മതമോ പേരോ പദവിയോ വർഗീയ ചിന്തകളോ നോക്കാതെ സത്യത്തിനൊപ്പം നിലനിൽക്കാൻ കഴിയട്ടെ എല്ലാവിധ പിന്തുണയും 👍👍👍
Rahul ji.. 👍താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെടുന്നവരാണ് നിങ്ങളുടെ പ്രേക്ഷകരിൽ കൂടുതലും 😍
Dear രാഹുൽ അങ്ങയുടെ നീരീക്ഷം വളരെ ശരിയാണ് അങ്ങയെപ്പോലെ ഉള്ളവരാണ് ഇന്നത്തെ കാലഘട്ടത്തിന് ആവിഷിയം. താങ്കൾക്ക് സർവേശ്വരൻ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല പ്രബോധനം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....താങ്കൾ കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയിൽ ഇലക്ഷനിൽ നിൽക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം....ഏത് പാർട്ടിയിൽ നിന്നാലും.... ജയിക്കാൻ 90% സാധ്യതയുള്ള സ്ഥാനാർത്ഥി
സർ നമിച്ചു 😘😘
എല്ലാവരും ഇത് പോലെ ആയിരുന്നു വെങ്കിൽ നമ്മുടെ രാജ്യം എത്ര മഹത്തരം
ഈ കൊച്ചു കേരളത്തെ ലോകത്തിനു മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നത് രാഹുലിനെ പോലെയുള്ള സത്യം വിളിച്ചു പറയുന്ന നന്മ മനസ്സ് കൊണ്ടാണ്... എന്തായാലും ഈശ്വര വിശ്വാസിയായ രാഹുലിന് എന്നും ദൈവാനുഗ്രഹം വും ദൈവ ചൈതന്യവും ഉണ്ടാകും
രാഹുൽ നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്‌ടമാണ് കാരണം നിങ്ങൾ fact സംസാരിക്കുന്നു... മതത്തെ മതമായും മനുഷ്യനെ മനുഷ്യനായും കാണാൻ കഴിയുന്നു ❤❤... തീവ്യവതികളെ തുറന്നു കാണിക്കുന്നു നിങ്ങൾ fact സംസാരിക്കുന്നു... Respect you
🎉🎉🎉 ഏത് ദൈവമാണെങ്കിലും പ്രാർത്ഥന ഒന്നിലേക്കാണ് അത് ചിന്തിക്കാനുള്ള വിവരം മനുഷ്യ ഇല്ല അത് തന്നെ പ്രശ്നം
നല്ല നിലപാടെടുക്കുന്ന അതിനോട് യോജിക്കുന്നു ഒരുപാട് നന്ദിയുണ്ട്
വളരെ നല്ല സന്ദേശം .
അഭിനന്ദനങ്ങൾ രാഹുൽ ഈശ്വർ .
നമ്മുടെ നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ഒരു ശ്രമം വളരെ നല്ലരീതിയിൽ തന്നെ അവതരിപ്പിച്ചു .എല്ലാ സമുദായക്കാരും തമ്മിൽ ഒത്തൊരുമയോടെ പ്രവർത്തിച്ച് സമൂദായ ഐക്യം നിലനിർത്തി നമ്മൾ പ്രവർത്തിച്ചാൽ ഇന്ധ്യ ലോകത്തിലെ ഏറ്റവും നല്ല ഏറ്റവും വരുമാനമുള്ള ഒരു നാടായി നമ്മുടെ ഇന്ധ്യയേ മാറ്റാൻ സഹായിക്കും , സാധിക്കും.
തിരിച്ചറിവ് അതാണ് നമ്മുടെ വിജയം
നല്ല സന്ദേശം നിങ്ങൾ ആത്മാർത്ഥ തയോടെ പ്രവർത്തിക്കു നല്ലകാര്യങ്ങൾ സമൂഹത്തിൽ പറഞ്ഞുകൊടുക്കു 👍
ദൈവവിശ്വാസമുള്ള ഒരു കലാപം ഉണ്ടാക്കില്ല അങ്ങനെയെങ്കിലും ഇത്രയും ധൈര്യമായി സംസാരിക്കുന്നുണ്ടല്ലോ
എന്ത് ദൈവത്തിൻെറ പേരിലല്ലാ രാസ്ട്രീയത്തിൽ മതം ക്കലർത്തി രാഷ്ട്രീയം ജയം ക്കണ്ടവരുടെ ഭീകരത
കാഴ്ചപ്പാടുകൾ ശരിയാണ്. സധൈര്യം മുന്നേറുക
Rahul bro ❤❤❤unity of all people religious ❤Real hindu bro❤
വളരെയധികം നന്ദി
രാഹുൽ താങ്കൾ പറയുന്നത് എത്ര ശരിയാണ്.rss ഉം BJP യും ഇന്ത്യയെ തകർത്ത് കൊണ്ടിരിക്കുന്നു.. താങ്കളുടെ ആയുസ്സ് പടച്ചോൻ നീട്ടി കൊടു ക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
I admire your historical, theological knowledge to explain on any subject. We need such a person for our country.
പള്ളികളുടെ അടിവാരങ്ങൾ തോണ്ടുക എന്നത് സ്ഥിരം പണിയാക്കിയിരിക്കുകയാണ്. മോദി, അമിട്ട്, യോഗി എന്നിവരുടെ അജണ്ടകൾ നടപ്പിലാക്കുയാണ്
You are absolutely right ❤❤
താങ്കൾ പറയുന്നത് ശരിയാണ് കേവലം രാഷ്ട്രീയ ലാബത്തിന് വേണ്ടി മതങ്ങളെ തമ്മിൽ തല്ലിക്കുകയാണ്.
താങ്കളെ പോലുള്ളവർ ഇതിനെയൊക്കെ എതിരെ ചെറുതായെങ്കിലും ശബ്ദം ഉയർത്താൻ ശ്രമിക്കുന്നു എന്നുള്ളത് വളരെ നല്ല കാര്യം 🙏
ഒരു ജാതി ഒരു മതം (അഭിപ്രായം) ഒരു ദൈവം
ശ്രീ നാരായണ ഗുരു പറഞ്ഞത് എത്ര സത്യം.
1991act നടപ്പിലാക്കാൻ
സുപ്രീം കോടതി ആർജ്ജവം കാണിക്കണം
@@abbasnatakkal369
സുപ്രീം കോടതി മാത്രം മനസ്സുവെച്ചിരുന്നെങ്കിൽ നമ്മുടെ ദേശം ഇങ്ങനെയൊന്നും നശിക്കില്ലായിരുന്നു.
നല്ല ഒരു video 🥰.!! യഥാർത്ഥ ഹിന്ദുവായി ഹിന്ദുക്കൾക്കും മറ്റുള്ളവർക്കും വേണ്ടി സംസാരിച്ച നിങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ......................... ❤️ഈ അക്രമങ്ങൾ ചെയ്യുന്നവർക്ക് നല്ല മത ബോധം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.മുസ്ലിംങ്ങൾക് മദ്രസ്സ സിസ്റ്റം ഉള്ളത് പോലെ ഇന്ത്യയിൽ എല്ലാവിടെയും ഹിന്ദുക്കൾക് ഹൈന്ദവ പാഠശാലകൾ നിർമിച്ചു, അവരിൽ നല്ല മതബോധം സൃഷ്ടിച്ചെടുക്കലേ ഒരു വഴിയുള്ളു. അല്ലാതെ ഇതൊന്നും ദൈവ പ്രീതിക്ക് വഴിയൊരുക്കില്ല.
അമ്പലത്തിന്റെ മുകളിൽ ഉണ്ടാക്കിയ പള്ളിയിലൊന്നും ഒരു മുസ്ലിമിനും നിസ്കരിക്കാൻ പറ്റില്ല, അത് ദൈവം സ്വീകരിക്കില്ല എന്ന് അവനും അറിയാം ദൈവത്തിനും അറിയാം. So ഇതൊക്കെ പച്ച വർഗീയതയാണ് എന്ന് എല്ലാർക്കും അറിയാം.
@@AifaBathool
ഇതിന്റെ പിന്നിലെ ഉദ്ദേശ്യം
ഹിന്ദു രാഷ്ട്ര നിർമാണം.
@@surendranm.k985വർഗീയതയിലൂടെയും അടിച്ചമർത്തലിലൂടെയുമൊക്കെ ഒരു ഹിന്ദു രാഷ്ട്രം രൂപീകരിച്ചാൽ യഥാർത്ഥ വിശ്വാസികളായ ഹിന്ദുക്കളുടെ കാര്യം എന്താകും.
ദൈവങ്ങളോട് ദേവാനങ്ങളോടോ ഇഷ്ടം കൊണ്ട് ചെയ്യുന്നതല്ല മനുഷ്യർ തമ്മിലടിക്കാനുള്ള വഴികളിലേക്ക് നീങ്ങി പോകുന്നതാണ് താങ്കൾ പറഞ്ഞത് ശരിയാണ് മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ഊർജ്ജമാണ് നമ്മുടെ ശരീരത്തിൽ നെഗറ്റീവ് എനർജിക്ക് തീരുന്ന ഒരു ശക്തിയുണ്ട് പിശാച് അവന്റെ പണിയങ്ങ് മനുഷ്യരെ തമ്മിലടിക്കുക ഇത്രയും കാലം ജീവിച്ച മനുഷ്യർക്ക് തോന്നാത്ത കാര്യമാണ് ഇപ്പോഴത്തെ തലമുറ ചെയ്യാൻ നോക്കുന്നത് അതിൽ തന്നെ മനസ്സിലാക്കാം ദൈവങ്ങളോട് ഇഷ്ടം കൊണ്ടല്ല മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധം കുറക്കാൻ പലതര പ്രശ്നങ്ങളും ഉണ്ടാക്കുവാൻ കാരണം നോക്കുകയാണ്
വർഗീയത കുത്തി നിറച്ചു രാഷ്ട്രിയ മുതലെടുപ്പാണ് ലക്ഷ്യം, താങ്കൾ വളരെ വിക്തത കൊടുത്തു നല്ലത് വരട്ടെ,
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ് സഹോദര ❤️
നിങ്ങൾ നല്ല മനസ്സിനുടമ 🥰👌👌
ദൈവത്തേ മനുഷൃർ അവരുടേ രാഷ്രിയ വളർച്ചക്ക് ഉഭയോഗിക്കുന്നു എല്ലാ തെറ്റും ചെയ്യാൻ മറയായി ഉബയഗിക്കുന്നു😢😢😢വിവരമുള്ള ജനം കൂട്ട് നിൽക്കുന്നു
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്. ഇവിടെ കാണേണ്ടത് ഒരു കാര്യം.5.മരിച്ചപ്പോൾ പോലും. നമ്മൾ വിശ്വസിക്കുന്ന ഇന്ത്യാസത്യത്തിന്റെ നേതാക്കളെ മൗനം.വളരെ.അപകടകരമാണ്. കോൺഗ്രസ് എന്ന് പറഞ്ഞ സ്നേഹക്കടയുടെ ഉസ്താദ്. മുസ്ലിം ലീഗും. വളരെ നിരാശാജനകമാണ് ഈ കാര്യത്തിനോട് കാണിച്ചു കൊണ്ടിരിക്കുന്നത്. എന്ത് സംഭവിച്ചു കഴിഞ്ഞാൽ ഇന്ത്യക്ക് നഷ്ടം. ഒരു കൂട്ടർക്ക് മാത്രം നഷ്ടങ്ങൾ ഉണ്ടാകുമെന്നും ആരും വിചാരിക്കേണ്ട.രണ്ടുകൂട്ടർക്കും നഷ്ടങ്ങൾ ഉണ്ടാകും. ഇനി ആകെ പ്രതീക്ഷയുള്ളത് സുപ്രീംകോടതിയാണ്. എത്രയും പെട്ടെന്ന് സുപ്രീംകോടതി. ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ. ഈ രാജ്യം നശിക്കും.
സത്യങ്ങൾ തുറന്നു പറയുന്നതാങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Palli കാണുമ്പോൾ ദൈവത്തെ ഓർക്കുന്ന ഓർമ ഒരുനാട്.
രാഹുൽ സ്വന്തം സമുദായത്തെ ബോധവത്കരിക്കാൻ ശ്രമിക്കുന്നു ഇത്തരം വീഡിയോയിലൂടെ വളെരെ അധികം നന്ദിയുണ്ട്
ആത്മനിർവതിയല്ല കൊള്ളയടിക്കുക അതുപോലെ മനുഷ്യത്വവിരുദ്ധമായ പ്രവർത്തനം നടത്തുക ഇതാണ് അവരുടെ ലക്ഷ്യം
യഥാർത്ഥ ഒരു വിശ്വാസി ഒരിക്കലും ഒരു വർഗീയ വിഷയത്തിന് ഇറങ്ങിത്തിരിക്കില്ല അത് ഏതു മതത്തിൽ ആയാലും സാർ പറഞ്ഞത് ആണ് സത്യം
രാഹുൽ മനുഷ്യരെ പോലെ ചിന്തി ക്കുന്നതിൽ അഭിനന്ദനങ്ങൾ
സത്യമായ യാഥാർഥ്യത്തിലേക്ക് രാഹുൽ വളരെ അടുത്തു അത് സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ വളരെ ആത്മാർഥത പുലർത്തുന്നു അഭിനന്ദനം അർഹിക്കുന്നു 🥰ഇനിയും രാഹുൽ നിന്നും കുറേ സത്യമായ മോട്ടിവേഷൻ പ്രതീക്ഷിക്കുന്നു🥰🥰🥰
ഷഹീദായ മൂന്നുപേർ സ്വർഗ്ഗത്തിൽ
കാരണം അല്ലാഹുവിന് വേണ്ടിയാണ്
പ്രശ്നം ആലോചിപ്പിച്ചവർ സന്തോഷത്തിൽ
കാരണം അവരുടെ ദൈവത്തിനു വേണ്ടിയാണ്
ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കുന്ന ചില രാഷ്ട്രീയക്കാർക്ക് സന്തോഷം
കാരണം അവർക്ക് വോട്ട് ബാങ്ക് ആണ്
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്
മനസ്സിനകത്ത് ഒരു മസ്ജിദ് ഉണ്ടാക്കി
അതിലേത് ജാതിക്കും
കേറാം എന്നോർക്
എത്രയോ മുൻപ് തന്നെ ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ഹിന്ദു സഹോദരന്മാരോട് ചോദിക്കുന്നു നിങ്ങൾ എന്ത് കൊണ്ട് മതപഠനം നടത്താത്തത് എന്ന്. യഥാർത്ഥ വിശ്വാസം പഠിച്ചാൽ ആരും വർഗീയത തേടി പോകില്ല. പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ഇത് സഹായകമാകും. മദ്രസ പഠനം പോലെ രാവിലെ വേദപഠനം നടക്കട്ടെ ❤️
മത സൗഹാർദ്ദം അനിവാര്യം തന്നെ; നാടിന്റെ വികസനത്തിന്; നന്മക്ക്
Rahuljee, സത്യത്തിൽ ഇന്ത്യയിലെ മുസ്ലിമിന് അഭിപ്രായം പറയാൻപോലും പേടിതോന്നി തുടങ്ങിയ ഈ കാലത്ത് താങ്കളെപോലുള്ളവരുടെ ഈ നിലപാട് ആത്മാർത്ഥത ഉള്ളാണെങ്കിൽ വളരെ സന്തോഷം
കോടതിയുടെ തെറ്റായ നിലപാട് ആണ് ഇതിനു പിന്നിൽ
സത്യ സന്ധമായ അവതരണം പക്ഷെ ഇത് നമ്മുടെ ആളുകൾ തിരിച്ചറിയുന്നില്ല.❤❤
Wonderful !!! 👍👍👍 Support you with my prayers. 🙏🙏🙏
ആദ്യമായി ഒരു നല്ല കാര്യം സത്യസന്തതയോടെ പറഞ്ഞതിന് നന്ദി
Exactly 💯 bjpkku ithanu politics 👏 kashtam unity of all people religious ❤❤❤
രാഹുൽ ഈശ്വർ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇത് പോലെ നന്മക്ക് വേണ്ടി സംസാരിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ♥️♥️♥️♥️
Very good presentation
പള്ളിയും വേണം, അമ്പലവും വേണം… well said 👏🏻👏🏻. രാഹുൽ ഈശ്വർ നെ പോലെ ഉള്ള കൺടെൻറ് ക്രിയേറ്റേഴ്സ് നെ ആണ് ആവശ്യം . Really loving your contents. Keep working
ഒരു നല്ല സന്ദേശം മിസ്റ്റർ രാഹുൽ ഈശ്വർ
രാഹുൽ താങ്കൾ എത്രയോ ഉയരങ്ങളിൽ ആണുള്ളത് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
രാഹുൽ പറഞ്ഞ ഇത്തരം വിഷയങ്ങളുമായി ആരെങ്കിലും
പരാതി കൊടുക്കുബോയേക്കും അവിടെ സർവ്വേ ചെയ്യണം അടിമാന്തണം എന്നൊക്കെ ഉത്തരവിടുന്ന ജഡ്ജിമാർക്ക് 91ലെ ആരാധനാലയനിയമം അറിയാത്തത് കൊണ്ടല്ലല്ലോ സർവ്വേക്ക് വരുമ്പോൾ തന്നെ ജയ് ശ്രീരാം വിളിച്ചുകൊണ്ടാണല്ലോ വരുന്നത് പൗരന്റെ സുരച്ച നൽകേണ്ടവർ തന്നെ അക്രമം നടത്തുകയാണ് എല്ലായിടത്തും കാണുന്നത് രാഹുലിന്റെ വാക്കുപോലെ ഇതിനല്ലാം അറുതി വരുന്നൊരുകാലം ഉണ്ടാവും. അതുപോലെ ഹിന്ദുകൾ അവരുടെ
മതശാസനകൾ പഠിച്ചാൽ ഇത്തരം ചെയ്തികളിൽനിന്നും മാറിനില്ക്കാൻ സാധിക്കും
നല്ലത് ചിന്ദിക്കാനും നന്മ ഉള്ള വാക്കുകൾ പറയാനും കഴിയട്ടെ ഈശ്വർ
സത്യം ജയിക്കും
Epooooooo....😢😢😢😢ippo satyathinu ottumvila ilaaaa😪😪😪😪😪😪
സത Jo തുറന്ന് പറയാൻ ആത്മാർഥത കാണിക്കുന്ന രാഹുൽ ഈശ്വറെ ദൈവം അനുഗ്രഹിക്കട്ടെ
വിശാലമായ ചിന്തിക്കുന്ന താങ്കളെ അള്ളാഹു ഹിദായത്തിൽ ആകട്ടെ
സുനിത ദേവദാസിന് ജനിക്കാതെപോയ ഏട്ടനാണ് രാഹുൽ ഈശ്വർ കണ്ഠരര്.. 😔🤧
സാറിനോട് സ്നേഹത്തിൽ പറയുകയാണ് സൂക്ഷിക്കുക ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നാലും സൂക്ഷിക്കുക നന്ദി🙏🙏🙏
രാഹുലേട്ടാ❤ നിങ്ങൾക്ക്. ആരോഗ്യ തോടെയുള്ള ധീർ ഗായുസ് നൽകട്ടെ❤❤❤
Mr. രാഹുൽ.. ബിജെപി rss വിചാരിച്ചാൽ ഇതു നിർത്തലാക്കാൻ നിഷ്പ്രയാസം സാധിക്കും. പക്ഷെ അവർ അതിനു സപ്പോർട്ട് ചെയ്യുകയാണ്... ഇനി എന്താണ് മാർഗം..
രാഹുൽജി താങ്കൾക്ക് സമാധാനവും ശാന്തിയും നേരുന്നു ❤