Narendra Modi | സുപ്രധാന നീക്കവുമായി മോദി. ആനന്ദക്കണ്ണീര് ഒഴുക്കി മലയാളികൾ .| BJP | Waqf Bill |

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 200

  • @Abraham-t4m
    @Abraham-t4m Годину тому +115

    ബിജെപി ജയിച്ചാലും തോറ്റാലും,, ആയുഷ്കാലം എന്റെ വോട്ട് താമരക്ക്

    • @dhanya659
      @dhanya659 Годину тому +6

      എന്റെയും എന്റെ ഫാമിലിയുടെയും

    • @MuraleedharanNair-cn5qt
      @MuraleedharanNair-cn5qt 42 хвилини тому +3

      2007 ന്ശേഷ० BJPയ്ക്ക്മാ८ത० വോട്ട് ചെയ്യുന്നു, ഓർമയുള്ളകാലതോളമതുതുടരു०,യാതൊരുസൄാർത്ഥ താല്പരൃങ്ങളുമില്ലതെ,CPMൽ നിന്നാൽ അനവധിആനുകുല്ലൃങ്ങൾ ലഭിയ്ക്കുമായിരുന്നു,ആയത് നിഷ്കരുണ० വലിച്ചേറിഞ്ഞു,നന്മനശിച്ചവർ മാ८ത०,
      വൃക്തികളെനോക്കാറില്ല,ഇപ്പോൾ രാജൃസ്നേഹ०മാ८ത०,ഉറച്ച നേതൄതൃ०.

    • @kizhakkedathonline34
      @kizhakkedathonline34 27 хвилин тому

    • @prashobunniunni4130
      @prashobunniunni4130 8 хвилин тому +1

      ഇന്നുവരെ വോട്ട് ചെയ്തത് ബിജെപിക്ക് ഇനിയും അങ്ങനെ തന്നെ 👍🏻

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 2 години тому +131

    ' ആർക്കും പ്രത്യേകനിയമം വേണ്ട എല്ലാവർക്കും ഒരു നിയമം മതി. ഭരതൻ ഭരിച്ച ഭാരതം മതി.

    • @josekallimel
      @josekallimel 34 хвилини тому

      erotta inda orotta niyamam. bharathan oru natturagyam alle bharichullu

  • @mathrukripa4626
    @mathrukripa4626 Годину тому +89

    മോദിജിക്ക്.. എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.. ഇവിടെ രാഷ്ട്രീയമോ മതമോ അല്ല പ്രധാനം രാഷ്ട്രവും അതിന്റെ സംസ്കാരവും നിലനിർത്തുകയാണ്.. എല്ലാവരും ഒരുപോലെയാണ്.... ഭാരത് മാതാ കി ജയ് 🙏🙏🙏🙏🙏

    • @v.a.sasidharanvellappilli7782
      @v.a.sasidharanvellappilli7782 Годину тому +7

      Welcome move. All are equal in the eyes of law.

    • @muhammedalic8163
      @muhammedalic8163 Годину тому +1

      Rashtratheyum samskaratheyum kolacheyyukayanu g cheyyunnad

    • @vpvgarden345
      @vpvgarden345 Годину тому

      ​@@muhammedalic8163 Next Prime Minister Yogi aanengil ningal enthu cheyyum?

    • @PazhedathSivakshethrakbu
      @PazhedathSivakshethrakbu Годину тому

      Ninte onnum thonnivasam eni ivide nadakkuula . ​@@muhammedalic8163

    • @rameshsankar1314
      @rameshsankar1314 55 хвилин тому +2

      One country one law , should be applicable to every one living in India.

  • @sebastianmani1699
    @sebastianmani1699 Годину тому +54

    ഒരു ഭാരതം ഒ ഒരു നിയമം ഒരു പതാക മേദ്ജിയ്ക്കോടി അഭിവാ ദ്ധ്യങ്ങൾ❤ ഇന്ത്വ

  • @sasidharannairgk600
    @sasidharannairgk600 Годину тому +43

    നമ്മുടെ രണ്ടാമത്തെ ഉരുക്ക് മനുഷ്യൻ അതാണ് മോദിജി

    • @KvPrasad-vi8qq
      @KvPrasad-vi8qq 36 хвилин тому

      ആദ്യത്തെ ഉരുക്കുമനുഷ്യൻ ആരാ

    • @M.A.S.K73
      @M.A.S.K73 24 хвилини тому

      Sardar vallabhai patel

  • @satheesankrishnan4831
    @satheesankrishnan4831 Годину тому +31

    രാജ്യത്തിൻറെ പതാകയെ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള കോൺഗ്രസിൻറെ പാർട്ടി പതാക ഇല്ലാതാവണം.....

  • @shajivarkey950
    @shajivarkey950 Годину тому +46

    കോൺഗ്രസ് കാലാകാലങ്ങളായി നടത്തുന്ന വർഗ്ഗീയപ്രീണനത്തിന് അന്ത്യം കുറിക്കാൻ ധീരമായ നടപടി കൈക്കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങൾ . വഖഫ് കൊള്ളയ്‌ക്കെതിരെയുള്ള ഭേദഗതി പാസ്സാക്കുന്നതു വരെ ദൈവ വിശ്വാസികൾ മുട്ടിപ്പായി പ്രാർത്ഥിക്കുക.

    • @BaburajBabu-m1w
      @BaburajBabu-m1w 20 хвилин тому

      യേശു വിനെ തള്ളി പറഞ്ഞതും വിശ്വാസി ആയിരുന്നു യൂദാസ്‌ അത്തരം യൂദാസ്‌ കൾ ഇപ്പോളും വിശ്വാസികളിൽ ഉണ്ട് എന്നു യൂദാസ്‌ അല്ലാത്ത ഒരു ക്രിസ്ത്യാനി വേണമെങ്കിൽ മരണംവരെ ❤️ക്രിസംഘി ❤️എന്നു വിളിച്ചോളൂ

  • @Abraham-t4m
    @Abraham-t4m Годину тому +34

    വയനാട് ഉള്ള അൽ മതേതര ക്രിസ്ത്യാനിക്ക് നടുവിരൽ നമസ്കാരം

    • @BaburajBabu-m1w
      @BaburajBabu-m1w 18 хвилин тому

      അവരും സഭ കളുടെ കുഞ്ഞാടുകൾ തന്നെ പക്ഷെ ആട്ടിൻ തോലിട്ട ചെന്നായകൾ ആണ്. വക്കഫ് ഷേപ്പേർഡ് 😂😂😂😂😂

  • @kurianm.m.1900
    @kurianm.m.1900 32 хвилини тому +5

    ഇനി ബി.ജെ.പി.മതി.❤❤❤❤❤❤

  • @chandransecactivities4475
    @chandransecactivities4475 2 години тому +78

    ഈ ഭൂമിയിൽ ഞങ്ങൾക്കും ജീവിക്കണം. ജനിച്ചു പോയില്ലേ.

    • @sajeevmrsajeevmr6374
      @sajeevmrsajeevmr6374 2 години тому +19

      പരിതപിക്കുകയല്ല വേണ്ടത്. ഉറച്ച് പറയണം പോർക്കിസ്ഥാൻ നിയമം ഭാരതത്തിൽ വേണ്ട എന്ന് ഉറക്കെ പറയണം

  • @Ksukumaran-v6b
    @Ksukumaran-v6b Годину тому +22

    ആണൊരുത്തൻ ഭരിക്കുമ്പോൾ ഒരു ഉടായിപ്പ് നടക്കില്ല🎉🎉

  • @josephtc3089
    @josephtc3089 Годину тому +36

    ഇനിയെങ്കിലും കേരളത്തിലെ ജനം UDF നെ യും LDF നേയും തള്ളിക്കളഞ്ഞ് BJP യെ സ്വീകരിക്കു. ബിജെപി സംസ്ഥാന നേതൃത്വത്തെ മാറ്റി ജനങ്ങൾക്ക് സ്വികാര്യരായവരെ ഏൽപിക്കു ജനപിന്തുണ വർദ്ധിപ്പിക്കു

  • @narayanankutty5973
    @narayanankutty5973 2 години тому +75

    ജയ് ജയ് ബഹു. മോദിജി 👍👍👍👏😊

  • @shajinarayanan3077
    @shajinarayanan3077 2 години тому +63

    രാഹുലിനെ അടിച്ച് പുറത്താക്കുക

    • @crow007
      @crow007 Годину тому +1

      ചവുട്ടി പുറത്താക്കണം

    • @mujeebrahiman27
      @mujeebrahiman27 38 хвилин тому +1

      വൃത്തികെട്ട അണലി !

  • @abrahamvaidhyan786
    @abrahamvaidhyan786 2 години тому +62

    ജയ്.ജയ് മോദിജി.....

  • @sumeshkumarmmsumeshkumarmm3523
    @sumeshkumarmmsumeshkumarmm3523 Годину тому +21

    മതേതരത്വം പറയുന്ന നാട്ടിൽ വഖഫ് എങ്ങിനെ ശരിയാകും.

  • @andrewsmathew3901
    @andrewsmathew3901 Годину тому +31

    എന്നിട്ട് ഇലക്ഷൻ വരുമ്പോൾ വഖഫ് കോൺഗ്രസിന് മുനമ്പത്ത് ഉള്ളവർ വരെ വോട്ട് ചെയ്യും

    • @josejefferson2812
      @josejefferson2812 56 хвилин тому +2

      Waqf shall raise again in an islamic rule.

    • @jamesjacob280
      @jamesjacob280 47 хвилин тому

      ശരിയാണ് പാലക്കാട് രാഹൂൽ ജയിച്ചപ്പോൾ ഏറ്റവും കൂടുതൽ സുടാപ്പികളോടുകൂടി ആഘോഷിച്ച ചില വിഡ്ഡി ക്രിസ്ത്യാനികളും ഉണ്ട്

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 39 хвилин тому +2

      കാര്യമൊക്കെ കാര്യം മദാമ്മക്കും മക്കൾക്കും അവരുടെ ശിങ്കിടികൾക്കും മാത്രമേ ഞങ്ങൾ വോട്ട് ചെയ്യൂ..

    • @BaburajBabu-m1w
      @BaburajBabu-m1w 15 хвилин тому

      Bjp ക്കു ഇവൻ മാര്തന്നെ 8ന്റെ പണികൊടുക്കും എഴുതി വെച്ചോ കാര്യം കാണാൻ ഇവർസൂത്ര ശാലികൾ ആണ് തനി കൊണം കാട്ടിത്തരും bjp ഊബും അതുകണ്ടു ചിരിക്കണം 😀😀😀😀😀😀

    • @ramanathanpv213
      @ramanathanpv213 15 хвилин тому

      ​@@josejefferson2812..... Cape(maari) of Good Hope. Be ready to wait LOOO--OONG enough for it. (25 janmanas or centuries - but you don't believe in rebirth, right..? Then, try to see it happen IN THE hoories.

  • @muralichemmala
    @muralichemmala 2 години тому +46

    മോദിജി നന്ദി, പക്ഷെ നമ്മൾ UDF അല്ലെങ്കില്‍ LDF ന് മാത്രമെ വോട്ട് ചെയ്യുകയുള്ളു. ഞങൾ കിറ്റ് പ്രിയറാണ്.

    • @SreekumarannairThankappannair
      @SreekumarannairThankappannair Годину тому

      ഞങ്ങൾക്ക്, മലയാളികൾക്ക് അവസരങ്ങൾ ശരിയായി വിനിയോഗിക്കാൻ അറിയില്ല.

    • @sulthanbatherytimes2101
      @sulthanbatherytimes2101 39 секунд тому

      LDF & UDF ചേർന്നാണ് വക്കാഫ് അനുകൂലമായി കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് രണ്ട് പേർക്കും വോട്ട് കൊടുക്കരുത് വോട്ട് ബിജെപി ക്ക് ചെയ്യുക ക്രിസ്ത്യൻ ആയ ഞാൻ വോട്ട് ചെയ്യുക ബിജെപിക്ക് ജയിച്ചാലും തോറ്റാലും

  • @vkn3522
    @vkn3522 Годину тому +7

    അങ്ങനെ നേഹുരുകുന്ഡിസ്റ്ഇന്ദുക്കളെ മൊത്തം ദ്രോഹിച്ച കൊണ്ടുടുവന ഒര തീരുമാനംമാറ്റി എഴുതപ്പെട്ടു, ഇനിയും ഉണ്ട്, ജനദ്രോഹപരമായ ഒരുപാട് തീരുമാനങ്ങൾ, അതെല്ലാം തിരുത്തി എഴുതാൻ ഇടവരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @chandrashekar9913
    @chandrashekar9913 Годину тому +13

    മധ്യ വയസ്കനായി എന്നിട്ടും കുട്ടി കളുടെ ബുദ്ധിയുള്ളു.. ഇവനാണ് പ്രധാന മന്ത്രി യാവാൻ കച്ച കെട്ടി ഇറങ്ങി ഇരിക്കുന്നത്..😂😂😂😂😅

    • @ramanathanpv213
      @ramanathanpv213 13 хвилин тому

      Q is, "kutti-kalude budhi എങ്കിലും ഉണ്ടോ"???

  • @a.sambikanarayanan378
    @a.sambikanarayanan378 2 години тому +29

    PM Modiji 🙏

  • @prasadnair2998
    @prasadnair2998 Годину тому +14

    അതിന്‌ bill അവതരിപ്പിചില്ലല്ലോ.. Pass ആക്കും എന്നത്‌ 100%..

  • @Thomas.M.TTomjery
    @Thomas.M.TTomjery 53 хвилини тому +3

    വളരെ നന്നായി വഖഫ് കടപുഴകി വീണു ഇനി തലപൊക്കില്ല 👍👍👍

  • @truthisfaith9847
    @truthisfaith9847 2 хвилини тому +1

    എന്നും കാണുന്ന സഹോദരങ്ങളെ കണ്ണീരിൽ ആഴ്ത്തി കാണാത്തൊരു ദൈവത്തിന് ഭൂമി വീതം വയ്ക്കുന്നവർ ദേവ സന്തതികൾ അല്ല.....🔥. സാത്താന്റെ സന്തതികൾ ആണ് 🔥🔥തുലയട്ടെ അനാചാരങ്ങൾ 💪💪💪

  • @KarunakaranKp-u8i
    @KarunakaranKp-u8i Годину тому +18

    ഇരട്ട പൗരത്വം ഉള്ള. ഈ. ഘൻ്റിയെ. ഇറ്റലിയിൽ പോകാൻ പറ.. ഈ കോവർകഴുത. എന്താണ്. കാട്ടിക്കൂട്ടുന്ന..

  • @biju3160
    @biju3160 2 години тому +28

    Praise The Lord.

  • @chandransecactivities4475
    @chandransecactivities4475 2 години тому +28

    Good

  • @jamrdrivers4814
    @jamrdrivers4814 Годину тому +9

    Sooper❤❤❤

  • @xaviarsavie3912
    @xaviarsavie3912 2 години тому +15

    Ji ji Modi gi .. don't forget Modi & BJP

  • @satyamsivamsundaram143
    @satyamsivamsundaram143 2 години тому +15

    മുബാറക് അലിയുടേയും തുസ്സു റഹ്മാന്റേയും പിൻമുറക്കാർ

  • @ThulasiDas-g9v
    @ThulasiDas-g9v 2 години тому +12

    Heart wishes 🙏🙏 🙏🙏🙏

  • @kunhiramanp4273
    @kunhiramanp4273 Годину тому +8

    Congrats Modiji 🙏

  • @GopalakrishnankBharath
    @GopalakrishnankBharath 14 хвилин тому +1

    അഭിനന്ദനങ്ങൾ മോദിജി 👌👌👌👌👌👌👌👌

  • @mukundannair1247
    @mukundannair1247 49 хвилин тому +1

    എങ്ങിനെ ആണ് നന്ദി അറിയിക്കേത് എന്നറിയില്ല.എല്ലാ ഭാരതീയരും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് കരുതുന്നു.

  • @FUN_MEDIA5
    @FUN_MEDIA5 2 години тому +14

    Congratulation❤

  • @MenuMenu-b2g
    @MenuMenu-b2g Годину тому +10

    Love മോഡിജി 😊

  • @narayananpillai3508
    @narayananpillai3508 2 години тому +13

    Very good

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 51 хвилина тому +1

    ഈ കാലഘട്ടത്തിന്റെ അത്യാവശ്യം... 👍👍👍

  • @gopalankeshavan3683
    @gopalankeshavan3683 25 хвилин тому +1

    കേരളത്തിലെ കോൺഗ്രസിന്റെ ആനന്ദകണ്ണീർ എതിലേയാണ് പോയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിൽ ആകുന്നില്ല. 😄

  • @SivanGurukal
    @SivanGurukal 2 години тому +9

    👏👏👏👌🤝🇮🇳🙏

  • @Ksukumaran-v6b
    @Ksukumaran-v6b Годину тому +6

    Bravo ❤ love India ❤

  • @mujeebrahiman27
    @mujeebrahiman27 40 хвилин тому +1

    പാമ്പിൻ്റെ പല്ലെടുത്ത് കളഞ്ഞാലും വിഷം ശരീരത്തിൽ ഉണ്ടാവും

  • @dineshlaldineshlal8430
    @dineshlaldineshlal8430 11 хвилин тому +1

    വഖഫ് ഭൂമി കേന്ദ്ര സർക്കാർ കണ്ട് കെട്ടണം

  • @chandranck3091
    @chandranck3091 Годину тому +5

    Congratulations and congratulations our dear elder brother MODIJI.

  • @sinojkt9291
    @sinojkt9291 2 години тому +9

    Super 😂🎉🎉

  • @aldaarrak617
    @aldaarrak617 Годину тому +6

    ❤❤❤❤❤❤

  • @mariammmajoseph271
    @mariammmajoseph271 44 хвилини тому +1

    മോദിജി, അമിത്ഷാ🙏🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 Годину тому +4

    രാഹുലിൻറെ അച്ഛൻറെ യോ മുത്തച്ഛൻറെ യോ കുടുംബ സ്വത്തല്ല ഇന്ത്യ എന്ന ഒരുപക്ഷേ പപ്പുവിന് അറിവില്ലായിരിക്കാം അത് അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കണം
    ഉടൻതന്നെ ഏക സിവിൽ കോഡ് പോപ്പുലേഷൻ കൺട്രോൾ ബില്ല് വൺഇന്ത്യ വൺ ഇലക്ഷൻ നടപ്പാക്കണം ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത.... ഒരു രാജ്യം ഒരേ വിദ്യാഭ്യാസ രീതി ഓരോ മതത്തിനും ഓരോ രീതി പാടില്ല

  • @unnipk3130
    @unnipk3130 Годину тому +5

    ❤❤❤❤❤❤❤❤❤❤❤❤

  • @rajesht1767
    @rajesht1767 5 хвилин тому

    Jai modiji അങ്ങയുടെ കയ്യിൽ ഭാരതം സുരക്ഷിതം എല്ലാർക്കും നീതി ലഭിക്കും ❤️👍

  • @dominicantony5883
    @dominicantony5883 Годину тому +1

    ഇനി എന്റെ വോട്ട് ബിജെപി ക്ക്

  • @danielkummattilmathew4233
    @danielkummattilmathew4233 Годину тому +4

    Great decision by the BJP government. Congratulations to Prime Minister Modi and the team! 🎉

  • @raghavanvk5724
    @raghavanvk5724 2 години тому +8

    Modi jee 🙏🙏🙏

  • @jacobpeter404
    @jacobpeter404 2 години тому +11

    AM A CONGRESS VOTER BUT NOW AM SUPPORTING MODI JI FK THE BLDY CONGRESS. JAI , JAI MODI J.

  • @rkm6626
    @rkm6626 Годину тому +2

    വക്കഫ് ബോർഡ് തന്നെ നിർത്തലാക്കി ബോർഡ് പിരിച്ച് വിടുകയാണ് വേണ്ടത് വക്കവക്ക ഇഎഫഎഫ് ഇന്ത്യയിൽ ആവശ്യമില്ല

  • @royvettukallel2410
    @royvettukallel2410 Годину тому +3

    🎉🎉🎉

  • @Carbonfootprint.5685
    @Carbonfootprint.5685 31 хвилина тому +1

    സന്ദീപ് വാര്യർ അയാളുടെ സ്നേഹക്കടയുടെ ഉടമ രാഹുൽ ഗണ്ഡിക്ക് വഖഫിനെക്കുറിച്ച് ക്ലാസെടുക്കുമെന്ന് കരുതുന്നു.

  • @subashkj6810
    @subashkj6810 2 години тому +7

    👏👏👏🤝🤝🤝

  • @muraleedharanv4480
    @muraleedharanv4480 42 хвилини тому +1

    കേരളത്തിൽ കോൺഗ്രസ്സും കമ്യൂണിസ്റ്റുംബന്തു പ്രഖ്യപി ക്കുന്നില്ലേ

  • @thomasaacheril7751
    @thomasaacheril7751 Годину тому +4

    Narendra Modi ki jai......

  • @SathishSathishKumarpk
    @SathishSathishKumarpk Годину тому +12

    മോദിജി കീ ജയ് ❤️❤️❤️❤️❤️ബിജെപി കീ ജയ് 🪷🪷🪷🪷🪷

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 49 хвилин тому

    കേട്ടാൽ തോന്നും വക്കഫ് ബില്ല് ഹിമാലയം വരെ ഉരുട്ടി കയറ്റിയത് മലയാളികൾ ആണെന്ന്! ആനന്ദക്കണ്ണീർ!

  • @sumithrasudhir4103
    @sumithrasudhir4103 2 години тому +5

    🙏🙏🙏

  • @rusha7263
    @rusha7263 22 хвилини тому

    Thank you.

  • @jewishcarpenter8829
    @jewishcarpenter8829 22 хвилини тому +1

    MODI .... Long live ..... 🌹🌹🌹

  • @johnyd8347
    @johnyd8347 16 хвилин тому

    വഖഫ് ബോർഡ് എടുത്തു തോട്ടിലെറിയണം, ഭേദഗതി കൊണ്ട് എത്ര പ്രെയോ ജനപ്പെടും എന്ന് കണ്ടറിയാം.

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Годину тому +2

    വർഗീയവാദി എന്ന് വിളിക്കുന്ന നരേന്ദ്രമോദി എങ്ങനെ ജനകീയൻ ആകുന്നു എന്ന് വർഗീയവാദികൾ ചിന്തിക്കൂ

  • @GeethaGeetha.a
    @GeethaGeetha.a 24 хвилини тому +1

    അള്ളാഹു ജനിച്ച സ്ഥലത്ത് പോലും അങ്ങേർക്കു സ്വത്തില്ല പിന്നെയാണ് ഭാരതത്തിൽ അതും മഹാഭാരതത്തിൽ... ഇനി പള്ളിയിൽ പോയി പറഞ്ഞാൽ മതി 😂😂😂😂

  • @BabuGl-d7x
    @BabuGl-d7x Годину тому +2

    വഖഫ് ബില്ല് പാസാക്കാൻ പ്രതിപക്ഷം ഒരുമിച്ച് നിന്ന് പാസാക്കണം വേട്ട് നോക്കിട്ട് കാര്യമല്ല

  • @lissymathew1622
    @lissymathew1622 34 хвилини тому

    Big saute to prime minister Narendra Modiji. 🙏🙏🙏🙏👍👍

  • @bssatheeshkumar
    @bssatheeshkumar 59 хвилин тому

    100%support to the bill

  • @eboj-cc5qe
    @eboj-cc5qe Годину тому +2

    There s no one like him. Hé is thé best PM🎉🎉🎉

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 27 хвилин тому +1

    കോൺഗ്രസ്‌ അധികാരത്തിലെത്തിയാൽ ഇത് തിരിച്ചു കൊണ്ടുവരാതിരിക്കുമോ ?

  • @HaridasKk-s3k
    @HaridasKk-s3k 2 години тому +12

    Methan methante side nilkkum

  • @prasennapeethambaran7015
    @prasennapeethambaran7015 6 хвилин тому

    Well done Modiji. Thank you ❤️

  • @ramkumart3697
    @ramkumart3697 42 хвилини тому +1

    Modiji enthu നല്ലത് chaithalum കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ യുഡിഎഫ് എൽഡിഎഫിന് വോട്ട് ചെയ്യുള്ളൂ.

  • @dineshkumarvv5336
    @dineshkumarvv5336 2 години тому +11

    Bill അവതരിപ്പിച്ചോ ഇന്ന് എന്നു വ്യക്തമാക്കി പറയു,അനിയാ

  • @Sbhash-g8p
    @Sbhash-g8p 33 хвилини тому

    Well done Modiji.
    appreciated 🙏

  • @rameshanu9438
    @rameshanu9438 8 хвилин тому

    ഏതു മൂവി ആയാലും ഭാരത ഗവൺമെൻറ് അധികാരപ്പെട്ട തായിരിക്കും സുപ്രീംകോടതി വെല്ലുന്ന നിയമം ഉണ്ടാക്കിയ കോൺഗ്രസിന് ഈ ഭൂമിയിൽ തന്നെ കാണാൻ പാടില്ല

  • @PriyaKunningal
    @PriyaKunningal 24 хвилини тому

    Our Prime Minister🙏🙏🙏👍🏻👍🏻👍🏻❤❤❤

  • @sudhakaranp1710
    @sudhakaranp1710 51 хвилина тому

    ജയ് ബിജെപി, ജയ് മോദിജി 👍

  • @prashobunniunni4130
    @prashobunniunni4130 7 хвилин тому

    പപ്പു ചാരനാണ്... മോദി ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും

  • @rajeshvk1097
    @rajeshvk1097 Годину тому +1

    😅 എന്നിട്ടെന്നാകാര്യം.... തെരഞ്ഞെടുപ്പ് നടക്കുമ്പോൾ,നന്ദികെട്ട മലയോളികൾ വീണ്ടും കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റ്കാർക്കും കുത്തും...ആ സമയത്ത്, BJP വർഗ്ഗീയപാർട്ടിയായിത്തീരും... പാതിരിമാരെല്ലാം പ്ലേറ്റും മറിക്കും...അല്ലെങ്കിൽ നോക്കിക്കോ...

  • @idiculajacob7882
    @idiculajacob7882 2 години тому +5

    ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിലെ നിവാസികളും യഹോവക്കുള്ള താകുന്നു എന്ന് ബൈബിൾ പറയുന്നു. പിന്നെ എന്തു വക്കഫ്? എങ്ങനെ വക്കഫ്?

    • @navamukulam3385
      @navamukulam3385 Годину тому

      മറ്റു ഗ്രഹങ്ങൾ ഉണ്ടെന്നു അറിയാത്തത് കൊണ്ട് മത ഈശ്വരന്മാരിൽ നിന്നും അവ രക്ഷപെട്ടു

  • @Mallusigh
    @Mallusigh 2 години тому +5

    Swamiye Saranam Ayyappa 🙏 pottanu avante samskkaramalle kanikkannpattoo😂

  • @joygeorge2556
    @joygeorge2556 25 хвилин тому

    I deeply appreciate Modiji's waqaf amendment Bill.

  • @meluanimendez8358
    @meluanimendez8358 50 хвилин тому

    Modi jiiiii ki jaiiiii ❤❤❤❤

  • @subashn9104
    @subashn9104 2 години тому +3

    vote for bjp

  • @Vargheseropheens-gk9ms
    @Vargheseropheens-gk9ms Годину тому

    God bless u modhiji🙏🙏❤️

  • @mathewvu835
    @mathewvu835 Годину тому +2

    Ente vote BJP

  • @gopalakrishnankurup3767
    @gopalakrishnankurup3767 Годину тому

    എന്നാണ് ബിൽ റദ്ദാക്കിയത്. ഭേദഗതി ആണ് അവതരിപ്പിക്കാൻ പൊക്കുന്നത്.

  • @kkarthikeyan3948
    @kkarthikeyan3948 Годину тому

    Namaste modiji. Godballsyou

  • @vijayanpv5980
    @vijayanpv5980 Годину тому +1

    ഇവനൊക്കെ പഠിച്ചത് മതി...

  • @AmbikaG-x2r
    @AmbikaG-x2r 48 хвилин тому

    Indiakarku nalla niyamangal passakkunna Modiji ye namikkunnu God bless. You .

  • @josejefferson2812
    @josejefferson2812 57 хвилин тому

    I shall vote for bjp.

  • @engage7751
    @engage7751 Годину тому +1

    Jai jai BJP

  • @sajatrtr8941
    @sajatrtr8941 Годину тому

    Rahul ji khi jai ho 🙏

  • @verghiesverghies4352
    @verghiesverghies4352 Годину тому

    Reject the wakof act always.

  • @mohammednazeer2305
    @mohammednazeer2305 Годину тому

    അടുത്തതു ദേവസ്വം ബോർഡായിരിക്കും. അവർക്കുമുണ്ടല്ലോ കുറേ ഭൂമികൾ

  • @ninanke5272
    @ninanke5272 23 хвилини тому

    Wakf padikkan AKG Centeril ayakanam ha