ഇതാട്ടോ നിങ്ങൾ ചോദിച്ച ക്യാരറ്റും ചെമ്മീനും റെസിപ്പി carriot and prowns recipe

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 38

  • @sreedhrannambiar8384
    @sreedhrannambiar8384 Рік тому +3

    Super Sruthi from dubai hailing from kannur at thillenkeri pls pin me

  • @daliyasabu5563
    @daliyasabu5563 Рік тому

    ചെമ്മീൻ ഇട്ട് ഒരുപാട് പച്ചക്കറി കഴിച്ചിട്ടുണ്ട് ക്യാരറ്റ് ഇതുവരെ കഴിച്ചിട്ടില്ല ഇനി ഇത് ട്രൈ ചെയ്യാം കേട്ടോ , നല്ല വ്യക്തമായി പറഞ്ഞു തന്നു താങ്ക്യൂ നിഗി

  • @seenanoushad6269
    @seenanoushad6269 Рік тому +1

    അടിപൊളിയാണല്ലോ ഇങ്ങിനെ ഇതുവരെ കഴിച്ചിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം 👍❤❤

  • @poornimasudheesh7964
    @poornimasudheesh7964 Рік тому

    Carrotum chemmeenum 👌🏻👌🏻onnu try cheyanam

  • @PraseethaKannan-q2j
    @PraseethaKannan-q2j Рік тому +1

    സൂപ്പർ കാരറ്റ് ചെമ്മീൻ 👍ചെമ്മീപുളി ആണോ ഉപ്പിലിട്ടത്

  • @varshavenu8961
    @varshavenu8961 Рік тому +1

    അടിപൊളി😍😍😍ഞാൻ ആദ്യമായി ആണ് ഈ രീതിയിൽ ഉണ്ടാക്കുന്നത് കാണുന്നത്😍😍😍വെരി ടേസ്റ്റി❤❤❤നാളികേരം കൂടെ ഉണ്ടെങ്കിൽ പൊളി

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,സജീഷ്ചേട്ട, ക്യാരറ്റുംചെമ്മീനുംഉലത്തിയത്, സൂപ്പർ,❤

  • @moonishajasil6589
    @moonishajasil6589 Рік тому

    ഞങ്ങൾ undakki nokki.. Super tasty ❤❤.....

  • @mallikaajay1311
    @mallikaajay1311 Рік тому +1

    Nigi njan chemmenum carrottum ore. Alavil eduth adipoli aairunnu thegaum kutti nindath kandittanne

  • @sasikalap8997
    @sasikalap8997 Рік тому

    നിഗി പല്ല് കെട്ടിച്ചു ലേ.സുന്ദരി ആയി ട്ടോ❤❤❤❤

  • @safapp6940
    @safapp6940 6 місяців тому

    Try cheydhu.super👍😋

  • @karthikskumar7866
    @karthikskumar7866 Рік тому +1

    Kollalo ❣️😍😍

  • @Raji74
    @Raji74 Рік тому +3

    ഞങ്ങൾ ഇരുമ്പിൻപുളിഎന്നപറയുന്നത്❤❤❤❤

  • @sayanthe.s8831
    @sayanthe.s8831 11 місяців тому

    സൂപ്പർ ❤❤❤❤❤❤

  • @sreelathakesavan3431
    @sreelathakesavan3431 2 місяці тому

    Dry prawn undo

  • @honeyswaraj9443
    @honeyswaraj9443 Рік тому

    Nigi chechi 💖💖💖. indrutta evideyarnu 😂😂

  • @sujayarajan9430
    @sujayarajan9430 Рік тому

    Adipoli 👌❤

  • @MableM-p4j
    @MableM-p4j Місяць тому

    സൂപ്പർ കൊതി വരുന്നു പക്ഷെ എനിക്ക് ചൊമീൻ അലര്ജി aane😂

  • @Nikhithacn1345
    @Nikhithacn1345 Рік тому

    Super

  • @aryavasudevan8965
    @aryavasudevan8965 Рік тому

    👌അടിപൊളി q

  • @dianaalen8564
    @dianaalen8564 Рік тому

    👌

  • @anshifaalthafanshifa7654
    @anshifaalthafanshifa7654 Рік тому

    Irumbampully

  • @asmabi807
    @asmabi807 Рік тому

    Orkkaapuli from kottakkal malaprn

  • @varalaksmiponnu539
    @varalaksmiponnu539 Рік тому

    🙏👌

  • @Sureshklm219
    @Sureshklm219 Рік тому

    Super❤

  • @manjusree.
    @manjusree. Рік тому

    സാനിധേച്ചിന്റെ മകൻ എന്റെ മകളുടെ സ്കൂളിൽ ആണ് പഠിക്കുന്നത്

  • @SajeenaDileep-p7k
    @SajeenaDileep-p7k Рік тому

    ഇവിടെ പുളിഞ്ചിക്ക😃

  • @manjushakc9898
    @manjushakc9898 Рік тому

    നിഗി നിങ്ങളുടെ കൈയ്യിൽ ക്യാരറ്റ് തൊലി കളയുന്ന സാധനം ഇല്ലേ

  • @sheejarathnakaransheeja5134
    @sheejarathnakaransheeja5134 2 місяці тому

    നാണമാണ് എന്ന് മതി നാണക്കേടാണ്‌ എന്ന് വേണ്ട

  • @muhsinathasneem3993
    @muhsinathasneem3993 Рік тому

    ഓർക്കപുളി മലപ്പുറം (കാളികാവ് )

  • @toufitoufi-i8r
    @toufitoufi-i8r 6 місяців тому

    പുളിച്ഛിക്കായി (പാലക്കാട്‌ )

  • @usufaidh-l8k
    @usufaidh-l8k Рік тому

    Ath kanumbo vayillnine vellam varunu

  • @preethidileep668
    @preethidileep668 Рік тому +1

    ഞങ്ങൾ ഇരുമ്പൻ പുളി 😂❤

  • @binnymanu7513
    @binnymanu7513 Рік тому +1

    ഇരുമ്പൻ പുളി എന്നാണ് ഞങ്ങൾ പറയുന്നത്

  • @fathisgallery8764
    @fathisgallery8764 Рік тому

    ഓപ്പോ എന്ന് പറയുന്നത് എന്ത് കൊണ്ട

  • @malu-qx5kp
    @malu-qx5kp Рік тому +1

    ഇ ചനൽ ഒന്ന് support chaymo

  • @elsyjose59
    @elsyjose59 4 місяці тому

    Super