താങ്കളുടെ ട്രാൻസ്മീറ്ററിൻ്റെ സിഗ്നൽ 110 km അപ്പുറമുള്ള എൻ്റെ റേഡിയോയിൽ കേൾക്കാൻ സാധിച്ചതിൽ 14:45 അതിയായ സന്തോഷമുണ്ട്😊 ഹാം റേഡിയോ സംബന്ധിച്ച ഇത്തരം പുതിയ പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
എന്റെ ചെറുപ്പത്തിൽ(30വർഷം മുൻപ് ) ഇത് പോലെ ഒരു ട്രാൻസ്‌മിറ്റർ ഉണ്ടാക്കാൻ കുറെ ആഗ്രഹിച്ചു നടന്നിരുന്നു, പിന്നെ എന്റെ പരിമിത മായ അറിവ് വെച്ച് ഞാൻ ഉണ്ടാക്കി ടെസ്റ്റ് ചെയ്തിരുന്നു 5കിലോമീറ്റർ വരെ കിട്ടി, ഇപ്പോയും ഇതൊക്കെ നല്ല താല്പര്യം ആണ് ❤👍
@@aboobackerck4109 okkk🤣 njan indakiyitund indakki case oke set cheythu time illathond njan telescopeic antin oke vach set cheyth 9 volt il work cheyyun athyavisham vettinte purath oke aign kittum baaaki experiment cheyyanam
35 വർഷം മുമ്പ് AF117 ട്രാൻസിസ്റ്റർ വച്ച് ഒരു ട്രാൻസ് മീറ്റർ ഞാൻ ഉണ്ടാക്കി MW വാർത്ത ഞാൻ കട്ട് ചെയ്തു സംസാരിച്ചു ഏകദേശം 1 കിലോമീറ്റർ ചുറ്റളവിലുള്ള റേഡിയോയിലെല്ലാം പിന്നീട് 1997 ൽ ഹാം റേഡിയോ ട്രാൻഡ് മീറ്ററുഉണ്ടാക്കി B FW 11, BD 139 ഇവ ഉപയോഗിച്ച് ഷോർട്ട് ബാൻഡിൽ ലൈസൻസില്ലാതെ വർക്ക് ചെയ്യിച്ചാൻ പോലീസ് പിടിക്കും
আপনার লোকাল ভাষার কারনে আমরা আপনার ভিডিও থেকে জ্ঞান অর্জন থেকে বন্ঞ্চিত হচ্ছি। আপনার উচিত আপনার সব ভিডিওর ইংরেজি ভাষায় আলাদা আর একটি ইউটিউব চ্যানেল খোলা। যাতে আমরা যারা বিভিন্ন দেশে বসবাস করি তারা যেন আপনার ভিডিও থেকে কিছু শিখতে পারি।কারন আমরা আপনার ভাষা বুঝতে পারিনা কারন আমরা ভারতীয় না
Bro, ഇനി transmit ചെയുമ്പോൾ എപ്പോൾ ആണ് AM signal transmit ചെയ്യുന്നത് എന്നും, Frequency എത്ര ആണെന്നും നേരത്തെ post ചെയ്യുമോ.... വീട്ടിൽ ഒരു AM radio ഉണ്ട്...
എനിക്കൊരു സംശയം നമ്മളെ ഇപ്പോൾ റേഡിയോ ട്രാൻസ്മിറ്റർ ഇന്റർനെറ്റ് അനലോഗ് സിഗ്നലായി അയച്ചുകൊണ്ട റിസീവ് ചെയ്യാൻ പറ്റുമോ എനിക്ക് തോന്നുന്നു ആ ഒരു ഫെസിലിറ്റി വന്നു കഴിഞ്ഞാൽ ഏത് കാട്ടിനകത്ത് നെറ്റ്വർക്ക് കിട്ടും അതൊരു ഐഡിയ അല്ലേ
പണ്ട് കാലത്ത് ഞാനും ആമ്പ്‌ലൈഫെയർ ഉപയോഗിച്ച് ചെയ്തിരുന്നു. ഈ ആധുനിക കാലത്ത് ഇതൊക്കെ ആർക്ക് വേണം, ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയാൽ ആരാണ് കേൾക്കുന്നത്, വണ്ടിയിലെല്ലാം എഫ് എം ആണ് ഉപയോഗിക്കുന്നത്.
താങ്കൾ ഇതിന്റെ മെയിൻ പോയിന്റ് എന്താണെന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ കാര്യം ഇത് ചെയ്യുന്നവർ സ്വന്തമായി എന്തെങ്കിലും ഉബടാക്കുന്നതിൽ ഒരു പാഷൻ ഉള്ളവരാണ്. നമ്മൾ ഉണ്ടാക്കുന്നതിന്റെ 10 ൽ ഒന്ന് ചിലവിൽ റെഡി മെയ്ഡ് സാധനങ്ങൾ കിട്ടുമായിരിക്കും. പക്ഷെ ഒരു circuit സ്വന്തമായി അസ്സെമ്ബിൾ ചെയ്തു അത് വിജയകരമായി പ്രവർത്തിപ്പിക്കുമ്പോൾ കിട്ടുന്ന ആ സന്തോഷം - adrenalin rush - ഒരു റെഡി മെയ്ഡ് പ്രോഡക്റ്റ് ഒരിക്കലും തരില്ല. രണ്ടാമത് ഇത് ഒരു ഹോബി കൂടെ ആണ്. ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യം ഇല്ല. മൂന്നാമത്തെ കാര്യം എന്തെന്നാൽ വളരെ നല്ലൊരു learning എക്സ്പീരിയൻസ് ആയിരിക്കും ഇത്തരം ഹോബി പ്രൊജക്റ്റ്‌കൾ തരിക എന്നതാണ്. ആ ഒരു circuit നെ പറ്റിയും, ഇലക്ട്രോണിക്സ്നേ പറ്റി പൊതുവായും നല്ല ഐഡിയ ഉണ്ടാക്കാൻ ഉപകരിക്കും.
മൊബൈലിൽ പാട്ട് വെച്ച് am radio യുടെ മുകളിൽ വെച്ച് സ്റ്റേഷൻ ട്യൂൺ ചെയ്താൽ a സോങ്ങ് റേഡിയോയിലൂടെ കേൾക്കാൻ സാധിക്കും... അവിടെ എന്താണ് സംഭവിക്കുന്നത് ?.ഇപ്പൊ അതൊരു റേഡിയോ സ്റ്റേഷൻ ആയി ആണോ പ്രവർത്തിക്കുന്നത്.? എത്ര ദൂരം ആ സിഗ്നലിൽ പോകും.?
വെറുതെ കിടന്നു മണ്ടത്തരം പറയരുത്. ഇത് Ham Radio ആണ് അത് ഒരു hobby കൂടി ആണ്. Video യുടെ തുടക്കത്തിലേ ഞാൻ പറഞ്ഞു ham radio ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഇത് ഉണ്ടാക്കാൻ അനുവാദമുള്ളൂ എന്ന്. ലൈസൻസ് ഇല്ലാതെ ഇത് ഉപയോഗിച്ചാൽ അത് monitor ചെയ്യാൻ wireless monitoring stations ഇവിടെ ഉണ്ട്.
താങ്കളുടെ ട്രാൻസ്മീറ്ററിൻ്റെ സിഗ്നൽ 110 km അപ്പുറമുള്ള എൻ്റെ റേഡിയോയിൽ കേൾക്കാൻ സാധിച്ചതിൽ 14:45 അതിയായ സന്തോഷമുണ്ട്😊 ഹാം റേഡിയോ സംബന്ധിച്ച ഇത്തരം പുതിയ പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
❤️ ചേട്ടാ ഞാൻ subscriber ആണ്😊👍
തീർച്ചയായും bro. Radio സംബന്ധമായ ഒരുപാട് video കൾ ഇനിയും upload ചെയ്യുന്നുണ്ട്
തലൈവരെ, നീങ്കളാ 😅❤️
Appreciate both
എന്റെ ചെറുപ്പത്തിൽ(30വർഷം മുൻപ് ) ഇത് പോലെ ഒരു ട്രാൻസ്‌മിറ്റർ ഉണ്ടാക്കാൻ കുറെ ആഗ്രഹിച്ചു നടന്നിരുന്നു, പിന്നെ എന്റെ പരിമിത മായ അറിവ് വെച്ച് ഞാൻ ഉണ്ടാക്കി ടെസ്റ്റ് ചെയ്തിരുന്നു 5കിലോമീറ്റർ വരെ കിട്ടി, ഇപ്പോയും ഇതൊക്കെ നല്ല താല്പര്യം ആണ് ❤👍
ഞാനും ഉണ്ടാക്കിയിരുന്നു 10th പഠിക്കുന്നകാലത്ത്🎉🤝
Bro 5km kittunundo enik koode help cheyyumo njn indakitund
@@MusicMamman-iv1pc bro മുപ്പതു വർഷം മുപുള്ള കാര്യമാണ് പറഞ്ഞത്.... ഇപ്പോൾ അതിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ 😄
@@aboobackerck4109 okkk🤣 njan indakiyitund indakki case oke set cheythu time illathond njan telescopeic antin oke vach set cheyth 9 volt il work cheyyun athyavisham vettinte purath oke aign kittum baaaki experiment cheyyanam
Couldn't understand the language but the video was self explanatory.
Thanks for the video.
🎉🎉🎉🎉🎉🎉🎉
Good video ❤❤❤❤🎉🎉🎉
Good one Jomon.👏👍
Thank you
njan oru RD70HVF1 vangichu ini polikm,aminu mc1496 upayogikuka, super IC anu
Nice video....keep going....congrats.....
You are a genius man👏👏👏
Thank you
Thomas Alva Edison of Kerala
ബ്രോ ഒരു fm anteena undeki therumo long range fm pidikan njan aluminum fabrication kadayil chodhichu noki avar cheyunila
നല്ല അനൂഭവം ...
അടിപൊളി video bro super. Njn ethupole yt noki transmitter undakn nokiyirunu athil ethrayum parts onum elayirunu work ayilla
@@soldierboyone thank you bro
നോക്കി നടക്കുക ആയിരുന്നു.. ❤️
❤ Made and opened QRP in the 90s VU2 IXL
35 വർഷം മുമ്പ് AF117 ട്രാൻസിസ്റ്റർ വച്ച് ഒരു ട്രാൻസ് മീറ്റർ ഞാൻ ഉണ്ടാക്കി MW വാർത്ത ഞാൻ കട്ട് ചെയ്തു സംസാരിച്ചു ഏകദേശം 1 കിലോമീറ്റർ ചുറ്റളവിലുള്ള റേഡിയോയിലെല്ലാം പിന്നീട് 1997 ൽ ഹാം റേഡിയോ ട്രാൻഡ് മീറ്ററുഉണ്ടാക്കി B FW 11, BD 139 ഇവ ഉപയോഗിച്ച് ഷോർട്ട് ബാൻഡിൽ ലൈസൻസില്ലാതെ വർക്ക് ചെയ്യിച്ചാൻ പോലീസ് പിടിക്കും
@@Royjose-nx9nu SW അല്ലെ short band.
MW കുഴപ്പമില്ലേ. Or FM ഉം കുഴപ്പമില്ലലോ. FM long range transmitt ചെയ്താൽ police പിടിക്കുമോ.
7pf capacitor pakaram vere ath use cheyiyam?
Fm booster circuit sale cheyyumnundo bro?
Super bro 🥰
Thank you 😊
Super
আপনার লোকাল ভাষার কারনে আমরা আপনার ভিডিও থেকে জ্ঞান অর্জন থেকে বন্ঞ্চিত হচ্ছি। আপনার উচিত আপনার সব ভিডিওর ইংরেজি ভাষায় আলাদা আর একটি ইউটিউব চ্যানেল খোলা। যাতে আমরা যারা বিভিন্ন দেশে বসবাস করি তারা যেন আপনার ভিডিও থেকে কিছু শিখতে পারি।কারন আমরা আপনার ভাষা বুঝতে পারিনা কারন আমরা ভারতীয় না
Bro, ഇനി transmit ചെയുമ്പോൾ എപ്പോൾ ആണ് AM signal transmit ചെയ്യുന്നത് എന്നും, Frequency എത്ര ആണെന്നും നേരത്തെ post ചെയ്യുമോ....
വീട്ടിൽ ഒരു AM radio ഉണ്ട്...
Please make margoni's first first
Transmitter .
I already made that video ua-cam.com/video/UD8RTMZrEHw/v-deo.html
Broo satellite hunting patti vedio cheyiyu brooi. Nooa15 patti oke
I already made that video
👍👍👍
എഫ് എം ബൂസ്റ്റർ ഉണ്ടാക്കിയതിന്റെ ട്രിമ്മർ കപ്പാസിറ്റർന്റെ വാല്യൂ എത്രയാണ്
@@harish.hharish.h1380 40pF
pettennu varatte
Bro instayil massage ayachittunde reply tharo .
❤
Great work
de VU3LKU
@@akhilk7214 thank you DE VU3IZD
ഒരെണ്ണം ഇതുപോലെ ഉണ്ടാക്കി എത്ര രൂപ വരും ഇലക്ട്രോണിക്സ് കട ചെന്നാലും ചെയ്തുവച്ചിരിക്കുന്ന സാധനങ്ങൾ നമുക്ക് വാങ്ങിക്കാൻ കിട്ടുമോ
എനിക്കൊരു സംശയം നമ്മളെ ഇപ്പോൾ റേഡിയോ ട്രാൻസ്മിറ്റർ ഇന്റർനെറ്റ് അനലോഗ് സിഗ്നലായി അയച്ചുകൊണ്ട റിസീവ് ചെയ്യാൻ പറ്റുമോ എനിക്ക് തോന്നുന്നു ആ ഒരു ഫെസിലിറ്റി വന്നു കഴിഞ്ഞാൽ ഏത് കാട്ടിനകത്ത് നെറ്റ്വർക്ക് കിട്ടും അതൊരു ഐഡിയ അല്ലേ
പണ്ട് കാലത്ത് ഞാനും ആമ്പ്‌ലൈഫെയർ ഉപയോഗിച്ച് ചെയ്തിരുന്നു. ഈ ആധുനിക കാലത്ത് ഇതൊക്കെ ആർക്ക് വേണം, ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയാൽ ആരാണ് കേൾക്കുന്നത്, വണ്ടിയിലെല്ലാം എഫ് എം ആണ് ഉപയോഗിക്കുന്നത്.
താങ്കൾ ഇതിന്റെ മെയിൻ പോയിന്റ് എന്താണെന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ കാര്യം ഇത് ചെയ്യുന്നവർ സ്വന്തമായി എന്തെങ്കിലും ഉബടാക്കുന്നതിൽ ഒരു പാഷൻ ഉള്ളവരാണ്. നമ്മൾ ഉണ്ടാക്കുന്നതിന്റെ 10 ൽ ഒന്ന് ചിലവിൽ റെഡി മെയ്ഡ് സാധനങ്ങൾ കിട്ടുമായിരിക്കും. പക്ഷെ ഒരു circuit സ്വന്തമായി അസ്സെമ്ബിൾ ചെയ്തു അത് വിജയകരമായി പ്രവർത്തിപ്പിക്കുമ്പോൾ കിട്ടുന്ന ആ സന്തോഷം - adrenalin rush - ഒരു റെഡി മെയ്ഡ് പ്രോഡക്റ്റ് ഒരിക്കലും തരില്ല. രണ്ടാമത് ഇത് ഒരു ഹോബി കൂടെ ആണ്. ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യം ഇല്ല. മൂന്നാമത്തെ കാര്യം എന്തെന്നാൽ വളരെ നല്ലൊരു learning എക്സ്പീരിയൻസ് ആയിരിക്കും ഇത്തരം ഹോബി പ്രൊജക്റ്റ്‌കൾ തരിക എന്നതാണ്. ആ ഒരു circuit നെ പറ്റിയും, ഇലക്ട്രോണിക്സ്നേ പറ്റി പൊതുവായും നല്ല ഐഡിയ ഉണ്ടാക്കാൻ ഉപകരിക്കും.
Well said bro ❤️❤️❤️❤️
ഇതിൻ്റെ പ്രയോജനം സെൽഫോൺ ടവരുകൾക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ മനസിലാകും ഉദാഹരണം പ്രകൃതി ക്ഷോഭങ്ങൾ
Illegal ആണ് എന്ന് ബോധ്യമുള്ള കാര്യം ചെയ്യാൻ പറഞ്ഞു തരുന്നത് illegal അല്ലെ ചേട്ടാ!
@@Agni_Puthra license ഉള്ളവർക് ആവാം
മറ്റുള്ളവർ ഇതുകണ്ട് ട്രാൻസ്മിറ്ററുകൾ നിർമ്മിച്ച് അവസാനം അവരെ ജയിലിൽ കയറ്റരുത്.
ലൈസൻസ് എടുത്ത്. ഇത് ഉണ്ടാക്കിയാൽ യാതൊരു പ്രശ്നവും വരില്ല.
മൊബൈലിൽ പാട്ട് വെച്ച് am radio യുടെ മുകളിൽ വെച്ച് സ്റ്റേഷൻ ട്യൂൺ ചെയ്താൽ a സോങ്ങ് റേഡിയോയിലൂടെ കേൾക്കാൻ സാധിക്കും... അവിടെ എന്താണ് സംഭവിക്കുന്നത് ?.ഇപ്പൊ അതൊരു റേഡിയോ സ്റ്റേഷൻ ആയി ആണോ പ്രവർത്തിക്കുന്നത്.? എത്ര ദൂരം ആ സിഗ്നലിൽ പോകും.?
Danger ❌ ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യരുത്.
Ham Licence Restrictions വെച്ചിരിക്കുന്നത് എന്തിനാണ്
ഇതു തീവ്രവാദി സ്വഭാവമുള്ളവർ ഉപയോഗിക്കും
Ellw freq kittunna Chinese device's kittunna e കാലത്ത്..
വെറുതെ കിടന്നു മണ്ടത്തരം പറയരുത്. ഇത് Ham Radio ആണ് അത് ഒരു hobby കൂടി ആണ്. Video യുടെ തുടക്കത്തിലേ ഞാൻ പറഞ്ഞു ham radio ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഇത് ഉണ്ടാക്കാൻ അനുവാദമുള്ളൂ എന്ന്. ലൈസൻസ് ഇല്ലാതെ ഇത് ഉപയോഗിച്ചാൽ അത് monitor ചെയ്യാൻ wireless monitoring stations ഇവിടെ ഉണ്ട്.
@@flyingbook1785 ഇപ്പോൾ ഇത്രയും tech ഉള്ളപ്പോൾ തീവ്രവാദി എന്തിനാണ് bro radio ഉപയോഗിക്കുന്നത്. Encrypted data ഫോണിൽ തന്നെ തീവ്രവാദികൾക്ക് കൈ മാറിക്കൂടെ
Very nice …… keep it up
De VU3TKU
Thank you 😊
❤❤❤ VU3BIF
Nice video 👍👍👍 VU3DVT
Thank you 😊