മാസ്റ്ററെ ഒന്ന് പരിചയപ്പെടാനായി നീറമൺകരയിൽ പലപ്രാവശ്യം പോയെങ്കിലും പേടിച്ചു തിരികെ പോയ കാര്യം ഞാനിന്നും ഓർക്കുന്നു...പക്ഷേ ഒരു അതിശയം പോലെ ഒരപരിചിതൻ ഒരു ദിവസം എന്നെ നിർബന്ധപൂർവ്വം മാസ്റ്ററുടെ അരികിൽ കൊണ്ട് നിർത്തി ഇന്നാ കണ്ടോ എന്തെങ്കിലും ചോദിക്കാനുണ്ടോ പരിചയപ്പെടുത്തണോ എന്നൊക്കെ ആരാഞ്ഞു... ഇന്നും ആ രംഗം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല... അദ്ദേഹം മരിച്ചു vjt ഹാളിൽ കൊണ്ട് വന്നപ്പോൾ ശവമഞ്ചത്തിൽ പിടിച്ചു ഇറക്കാൻ കൈ വച്ചത് മഹാഭാഗ്യമായി കരുതുന്നു... ഒപ്പം നിർബന്ധപൂർവ്വം എന്നെ മാസ്റ്ററുടെഅടുക്കൽ കൊണ്ട് പോയ അപരിചിതനെയും ഓർക്കുന്നു... താങ്കളുടെ വിവരണം ഹൃദ്യമാണ്... കുറച്ചു കൂടി സമയം നീട്ടാമായിരുന്നു...താങ്കൾക്കും, ചാനലിനും അഭിനന്ദനങ്ങൾ...
അതിമനോഹരമായ അവതരണവും എഡിറ്റിങ്ങും 👏👏
🙏
ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു 👌 #DevarajanMaster ❤
🙏
🙏🙏🙏
🙏
😢😢😢😢😢
🙏
ദേവരാജൻ മാഷിന്റെ കുടുംബത്തെയോ അദ്ദേഹത്തിന്റെ മക്കളെപ്പറ്റിയോ ആരും ഒന്നും പറയുന്നില്ല എന്താണ് അത്
മാസ്റ്ററെ ഒന്ന് പരിചയപ്പെടാനായി നീറമൺകരയിൽ പലപ്രാവശ്യം പോയെങ്കിലും പേടിച്ചു തിരികെ പോയ കാര്യം ഞാനിന്നും ഓർക്കുന്നു...പക്ഷേ ഒരു അതിശയം പോലെ ഒരപരിചിതൻ ഒരു ദിവസം എന്നെ നിർബന്ധപൂർവ്വം മാസ്റ്ററുടെ അരികിൽ കൊണ്ട് നിർത്തി ഇന്നാ കണ്ടോ എന്തെങ്കിലും ചോദിക്കാനുണ്ടോ പരിചയപ്പെടുത്തണോ എന്നൊക്കെ ആരാഞ്ഞു... ഇന്നും ആ രംഗം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല... അദ്ദേഹം മരിച്ചു vjt ഹാളിൽ കൊണ്ട് വന്നപ്പോൾ ശവമഞ്ചത്തിൽ പിടിച്ചു ഇറക്കാൻ കൈ വച്ചത് മഹാഭാഗ്യമായി കരുതുന്നു... ഒപ്പം നിർബന്ധപൂർവ്വം എന്നെ മാസ്റ്ററുടെഅടുക്കൽ കൊണ്ട് പോയ അപരിചിതനെയും ഓർക്കുന്നു... താങ്കളുടെ വിവരണം ഹൃദ്യമാണ്... കുറച്ചു കൂടി സമയം നീട്ടാമായിരുന്നു...താങ്കൾക്കും, ചാനലിനും അഭിനന്ദനങ്ങൾ...
നല്ല വാക്കുകൾക്ക് വളരെ നന്ദി. തുടർന്നും പിന്തുണ നൽകുക. 🙏
🙏🙏🙏🙏🙏🙏🙏
മാഷിന് മക്കളില്ലേ?
വർഷങ്ങൾക്കു ശേഷം അതു തന്നെ നിങ്ങളുടെ ഗുരുത്വം ഇല്ലായ്മ നിങ്ങൾ തേങ്ങ പറിക്കാൻ പോയിരുന്നോ ഇപ്പോൾ മനസിലായില്ലേ താങ്കളുടെ അനുജൻ ആണ് പുള്ളിയുടെ ശിഷ്യൻ.
ഗുരുത്വത്തിന്റെ സർട്ടിഫിക്കറ്റ് കൊടുക്കുന്ന chetta.. തൊട്ട് മുമ്പത്തെ എപ്പിസോഡിൽ ചേട്ടനുള്ള ഉത്തരം ഉണ്ട്.
ദേവരാജൻ മാഷിൻ്റെ
ആദ്യത്തെ തബലിസ്റ് ?????
Please read description 🙏