ഈ സിനിമയിൽ ആ ഫ്ലക്സ് വച്ച് ഓസ്ട്രേലിയ kaanichathum ക്ലൈമാക്സ് ഒറ്റയടിക്ക് തീർത്തതും മാത്രമാണ് ഈ സിനിമയുടെ പോരായ്മ. പൊളി പടമാണ്. ആ നെഗറ്റീവ് ഇന് ടിനു പാപച്ചൻ ഉത്തരവാദി അല്ലെന്ന് ഇപ്പൊൾ മനസ്സിലായി...
ആള് എന്തൊക്കെ ഇല്ലയ്മയും നഷ്ടവും പറഞ്ഞാലും😪 ഇദ്ദേഹം കാരണംമാണല്ലോ ഒരുപാട് സിനിമ പ്രേമികളുടെ സ്വപ്നം സാധ്യംആയത്, അതിനു ഈ നഷ്ട്ടപ്രഭു തന്നെ വേണ്ടി വന്നു..👍💗 സിനിമ അത് ഒരുതരം രസംഉള്ള വട്ടാണ്😍💗😋
താങ്കൾക്ക് സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമകൾ produce ചെയ്തൂടെ. Athaavumbo 5 ലക്ഷത്തിന് ഉള്ളിൽ പടം പിടിച്ച് തീർക്കാം. എന്തൊരു ദാരിദ്ര്യം. ഡയറക്ടർ പൊളി ആണ്. പടം ഒരുപാട് ഇഷ്ടായി. ഇയാളുടെ ദാരിദ്യം കേട്ട് കഴിഞ്ഞപ്പോൾ പടതിനോടുള്ള ഒരു വില പോയി.
നല്ല പടം നല്ല സംവിധാനം.... ആകെ മൊത്തം അടിപൊളി പക്ഷേ പ്രൊഡ്യൂസറുടെ വാക്കുകൾ കേട്ടാൽ തോന്നുo അദ്ദേഹത്തെ ആരോ നിർബന്ധിച്ചു പടം ചെയപ്പിച്ചു എന്ന്... പടം നല്ല പോലെ ഓടിയതാണ് 👍
@BINIL ഞാൻ ആരാണ് എന്നുo എന്താണ് എന്നും നിനക്ക് ബോധിപ്പിച്ചു തരാൻ ആണ് നമ്പർ തരാൻ പറഞ്ഞെ സ്പോട്ടിൽ വന്ന് ക്ലിയർ ചെയ്തു തരാം.... അല്ലാതെ നീ എന്താണ് എന്നു ചുമ്മാ എന്നോട് ചോദിച്ചാൽ എനിക്ക് replay തരാൻ സൗകര്യം ഇല്ലാ
നല്ല പ്രൊഡ്യൂസർ ആയിരുന്നേൽ സിനിമ വേറെ levelilekku പോയേനെ(പടം ഇപ്പോഴും അടിപൊളി ആണ്),,സംവിധായകൻ ആഗ്രഹിക്കുന്ന രീതിയിൽ സിനിമ എടുക്കണം(ബഡ്ജറ്റ് ചിലപ്പോൾ കൂടിയെന്ന് വരും)
ലെ മറ്റു producers - എടൊ ഡയറക്ടറെ, താൻ പരമാവതി വെട്ടി ചുരുക്കി budget കുറക്കാൻ നോക്ക്.... ലെ ആന്റണി പെരുമ്പാവൂർ - ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഈ പടം എപ്പോ എവിടെ തീരുന്നോ അതാണ് ഇതിന്റെ budget❤️❤️❤️
I have heard, the people saying that all Malayalis are like this, they like to blame and hurt the people always, Just think about yourself. If any one talks to you like this how do you feel ? I mean the way you all are commenting.
യൂതന്മാരുടെ ഇടയിൽ ആണ് പുള്ളിക്ക് സ്റ്റാർ വാല്യു ഉള്ളു..... satelite എടുക്കുമ്പോൾ നോക്കുന്നത് ഫാമിലി audience നു പടം attract ചെയ്യുമോ , ഫാമിലി യെ അറ്ററക്ട ചെയ്യാനുള്ള സ്റ്റാർ കാസ്റ്റ് ഉണ്ടോ എന്നാണ് നോക്കുക. ഈ ഒരു മാനദണ്ഡം വെച്ചിട്ടാണ് അന്ന് പടത്തിനു അതികം satelite കിട്ടാതെ ഇരുന്നത്.
@@1234abcd-q1x വ്യത്യാസമുണ്ട് ..... കൂടുതലും ഇപ്പോൾ tv യുടെ മുൻപിൽ കുത്തി ഇരുന്നു സിനിമകൾ ഒക്കെ കാണുന്നത് ഫാമിലി audience എന്നു പറയുന്ന കുടുംബത്തിലെ സ്ത്രീകൾ , കുട്ടികൾ , മുതിർന്നവർ ഒക്കെ ആണ് . നമ്മളെ പോലെ ഉള്ള ചെറുപ്പക്കാർ കൂടുതലും ഇപ്പോൾ മൊബൈലിൽ സിനിമ കണ്ടതായിരിക്കും , അല്ലേൽ കയ്യിൽ ഫോണ് ഉള്ളതുകൊണ്ട് tv യുടെ ഭാഗത്തേക്ക് അതികം sredha കൊടുക്കാറില്ല. So ഫാമിലി audience എന്നു പറയുന്ന വീട്ടിലെ മുതിർനവർക് വിനായകൻ ചേട്ടൻ എന്നാൽ ഒരു അഭിനേതാവ് മാത്രംമാണ്. വിനായകൻ ഉള്ളത് കൊണ്ട് ഒരു സിനിമ ഇരുന്നു കാണാം എന്നു തങ്ങളുടെ വീട്ടിലെ ആരെങ്കിലും പറഞ്ഞു കേൾക്കുന്നത് കേട്ടിട്ടുണ്ടോ ? എന്നാൽ ദിലീപെട്ടന്റെ പടങ്ങൾ ഇട്ടാൽ , അല്ലെങ്കിൽ ലാലേട്ടന്റെ പടമാണെങ്കിൽ അവർ ഇരുന്നു കണ്ടോളും. For ex. ഒരു channel ഇൽ വിനയകൻ ചേട്ടന്റെ ഒരു നല്ല പടവും , വേറെ ഒരു channel ഇൽ ദിലീപെട്ടന്റെ ആവറേജ് പടവും ഉണ്ടെങ്കിൽ ഫാമിലി audience prefer ചെയ്യുന്നത് ദിലീപെട്ടന്റെ പടമായിരിക്കും. ഇതാണ് സ്റ്റാർ വാല്യു എന്നു പറയുന്നത്.
അച്ഛൻ്റെ സുഹൃത്ത് ബാബു സാറിൻ്റെ പട്ടിയും ആയി ബാബു സാറിൻ്റെ ബെൻസ് കാറിൽ പട്ടീന വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ട് പോവുന്നു. ടിനു പാപ്പച്ചൻ ജോഷിന കാണുന്നു. ടിനു വിചാരിക്കുന്നു ജോഷി ഒരു ഭയങ്കരമാന കോടീശ്വരൻ ആണെന്ന്. അങ്ങിനെ ടിനു കഥ പറയുന്നു. കഥ ഇഷ്ടം ആയ ജോഷി പടം produce ചെയ്യുന്നു. പിന്നീട് അറിയുന്നു ജോഷിട കയ്യിൽ ഒരു രൂപ പോലും എടുക്കാണില്ലന്ന്. അങ്ങിനെ ആണ് . "മരുഭൂമിയിലെ ആന" എന്ന സിനിമക്കു ഉള്ള കഥ കിട്ടുന്നതും ജോഷിഡ ജീവിത കഥയിൽ ബിജു മേനോൻ ചേട്ടൻ നായകൻ ആവുന്നതും.
I don’t know what the name of the movie, it did not mention anywhere in this speech. Ok what ever it is don’t you all feel shame to comments like this.? Instead of give him courage and support, Everybody likes to criticize him, we don’t know what he is going through when he see these kind of comments. Please try to understand his feeling instead of hurting him.
Panamillathaa paavam producer Enthina ee producer panikaa povunne Star value illathondu satellite Val kuranju poyi .enthoru nadaanithu ippozhum padam nokiyalla star Val nokiyannu rights Val .kastam
നഷ്ടം ആയാലും ഇല്ലെങ്കിലും താൻ കാശിറക്കി ഉണ്ടായ ഒരു product/work ഇന്റെ quality ഇൽ അഭിമാനിക്കാലോ..അല്ലാതെ ഇങ്ങനെ എന്തിനോ വേണ്ടി ചെയ്തു പോയ പോലെ കിടന്നു കരയുകയാണോ വേണ്ടത്? വെറും technical excellence ഇലും, thrill factor, interesting characters തുടങ്ങിയ ഘടകങ്ങൾ ഒക്കെ നോക്കിയാൽ കഴിഞ്ഞ ഒരു 10 വർഷത്തിൽ ഇറങ്ങിയ മലയാളത്തിലെ മികച്ച thriller ഉകളിൽ ഒന്നായി ഈ പടത്തിന്റെ പേര് ഞാൻ നിസ്സംശയം പറയും. Director ഉം Actors ഉം ബാക്കി crew ഒക്കെ നല്ല passion ഓട് കൂടി കഷ്ടപ്പെട്ടു work ചെയ്ത് എടുത്ത സിനിമയാണെന്ന് ഏതൊരു സിനിമ പ്രേമിക്കും ഇത് കണ്ടാൽ മനസിലാവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന് പൈസ ഇറക്കിയത് ഇങ്ങനത്തെ negative attitude ഉള്ള ഒരു producer ആണെന്നറിഞ്ഞപ്പോ ഒരു സങ്കടം.
@@jobinxavier3736 എങ്കി ഒരു കാര്യം ഞാൻ പറയട്ടെ സഹോദര താങ്കൾ പറയുന്ന ഈ സിനിമയിൽ നായകനെ കൂടാതെ ലീഡ് റോൾ ചെയുന്നത് വിനായകൻ ചെമ്പൻ വിനോദ് എന്നിവർ ആണെന്ന് കരുതുന്നു. . എന്നാൽ വിനായകൻ നായകൻ ആയ തൊട്ടപ്പൻ എന്ന മൂവി ഇറങ്ങിയത് അറിഞ്ഞു കാണുമെന്നു കരുതുന്നു ആ സിനിമ ഒരു ഗുഡ് മൂവി ആണ് എന്നിട്ടും സിനിമ തീയറ്ററിൽ ലോസ് ആയി അളില പടത്തിനു. കേറാൻ. അതുപോലെ തന്നെ ചെമ്പൻ വിനോദ് നായകനായ ചുരുള്ളി എന്ന സിനിമയും പ്രതി സന്ധിയ്‌ലാന്ന്.. താങ്കൾ പറയുന്ന വേലപിടിപുള്ള താരങ്ങൾ അഭിനയിച്ച സിനിമ ടെ അവസ്ഥ ഇതാണ്. എങ്കിൽ സ്വാതന്ത്ര്യം സിനിമ കളക്ഷൻ കേറാൻ ഒറ്റ കാരണം peppe തന്നെ ആണ്
Pattum bro Epozhum und PAndathe pole ala Elom kude epom package anni Ela crew kudi orumichu Ethra daysinu bakki cast oke elom kude ok ayikolum Castinginte kudumbol. Pineyim kudum.
ആ വിട്ടുവീഴ്ച ചെയ്ത സീൻ മഹാ ബോർ ആയിരുന്നു. എത്ര നന്നായിട്ടാണ് അങ്ങേരു സിനിമ ചെയ്തത് പിന്നെ അതും കൂടേ ചെയ്‌തുകൊടുക്കാൻ മേലായിരുന്നോ 😬😬ചുമ്മാ പറയിപ്പിക്കാൻ.
ഇയാളെ വെച്ച് ഇനി അവതരണം ഇയാൾ കള്ളത്തരം പറയുന്ന ആളാ, മടമ്പിയും പ്രമാണിയും കൊണ്ട് ഒരു 25lack കിട്ടിയത്രേ, മാടമ്പി എന്ത് ഹിറ്റ് ആയിരുന്നു എന്ന് ഏതു പൊട്ടനും അറിയാം
എന്തിനാ സേട്ട ഇത്ര ദാരിദ്ര്യമാണേൽ പടം പിടിക്കാൻ പോണേ ..നിങ്ങളുടെ ദാര്യദ്രം കേക്കാൻ വയ്യാത്തോണ്ടാ 😑 നല്ല ഐഡിയ എന്തെന്ന് വെച്ചാൽ നിങ്ങൾ പടം പിടിക്കരുത് എന്നാൽ പിന്നെ നിങ്ങക്കും കുഴപ്പമില്ല ..ദാരിദ്ര്യം പറച്ചിൽ മറ്റുള്ളോര് കേക്കേം വേണ്ടല്ലോ 😪😪
ആ പടത്തിൽ ജയിലിന്റെ സെറ്റ് ഒകെ എന്ത് കിടു ആരുന്നു ഒരു രക്ഷയില്ലാത്ത പടം ടിനു പാപ്പച്ചൻ ❤❤❤
ഏതാണ് പടം
@@jimmyk.joseph349 സ്വാതന്ത്ര്യം അർധരാത്രിയിൽ
അടിപൊളി സിനിമയാണ്
ua-cam.com/video/h0a1-M-C9Ag/v-deo.html
👌
നല്ല പടമാണ്,തീയേറ്ററിൽ നിന്ന് കണ്ടതാണ്.
വിജയിച്ചപടമാണ്.
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിൽമയാ.. വിനയാകനും ചെമ്പനുമൊക്കെ .. കിടിലൻ ,
ഈ സിനിമയിൽ ആ ഫ്ലക്സ് വച്ച് ഓസ്ട്രേലിയ kaanichathum ക്ലൈമാക്സ് ഒറ്റയടിക്ക് തീർത്തതും മാത്രമാണ് ഈ സിനിമയുടെ പോരായ്മ. പൊളി പടമാണ്. ആ നെഗറ്റീവ് ഇന് ടിനു പാപച്ചൻ ഉത്തരവാദി അല്ലെന്ന് ഇപ്പൊൾ മനസ്സിലായി...
പടം ഹിറ്റ് ആണ്🔥🔥
"കുറേ പേരുടെ കടം വീട്ടാൻ ഉള്ളത് കൊണ്ട് ഇങ്ങേർക്ക് ലാഭം കിട്ടിയില്ല " ഇതങ്ങോട്ട് വ്യക്തമാക്കി പറഞ്ഞുടെ ഇങ്ങേർക്ക്😣
ലാലേട്ടൻ😍
ആള് എന്തൊക്കെ ഇല്ലയ്മയും നഷ്ടവും പറഞ്ഞാലും😪 ഇദ്ദേഹം കാരണംമാണല്ലോ ഒരുപാട് സിനിമ പ്രേമികളുടെ സ്വപ്നം സാധ്യംആയത്, അതിനു ഈ നഷ്ട്ടപ്രഭു തന്നെ വേണ്ടി വന്നു..👍💗 സിനിമ അത് ഒരുതരം രസംഉള്ള വട്ടാണ്😍💗😋
ചേട്ടൻ produce ചെയ്ത ഏറ്റവും നല്ല പടം സ്വാതന്ത്രം അർദ്ധരാത്രിയിൽ ആണ് .
അതാണ് ലാലേട്ടൻ 🔥😍👌
Ufff ജയില് സെറ്റായിരുന്നോ 🔥🔥🔥 കിടു
ലാലേട്ടൻ😍
പൊളി പടം ആണ് 🔥🔥🔥
താങ്കൾക്ക് സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമകൾ produce ചെയ്തൂടെ. Athaavumbo 5 ലക്ഷത്തിന് ഉള്ളിൽ പടം പിടിച്ച് തീർക്കാം. എന്തൊരു ദാരിദ്ര്യം. ഡയറക്ടർ പൊളി ആണ്. പടം ഒരുപാട് ഇഷ്ടായി. ഇയാളുടെ ദാരിദ്യം കേട്ട് കഴിഞ്ഞപ്പോൾ പടതിനോടുള്ള ഒരു വില പോയി.
പടം എന്തായാലും സൂപ്പർ ആണ് 👍👍
നല്ല പടം നല്ല സംവിധാനം.... ആകെ മൊത്തം അടിപൊളി പക്ഷേ പ്രൊഡ്യൂസറുടെ വാക്കുകൾ കേട്ടാൽ തോന്നുo അദ്ദേഹത്തെ ആരോ നിർബന്ധിച്ചു പടം ചെയപ്പിച്ചു എന്ന്... പടം നല്ല പോലെ ഓടിയതാണ് 👍
@BINIL നീ എന്താടാ
@BINIL നിന്റെ നമ്പർ താ clear chaithu താരം 👍
@BINIL ഞാൻ ആരാണ് എന്നുo എന്താണ് എന്നും നിനക്ക് ബോധിപ്പിച്ചു തരാൻ ആണ് നമ്പർ തരാൻ പറഞ്ഞെ സ്പോട്ടിൽ വന്ന് ക്ലിയർ ചെയ്തു തരാം.... അല്ലാതെ നീ എന്താണ് എന്നു ചുമ്മാ എന്നോട് ചോദിച്ചാൽ എനിക്ക് replay തരാൻ സൗകര്യം ഇല്ലാ
swarga appachan is best senseble and wise producer...
ഗംഭീരം സിനിമ ആണത്, മാടമ്പി, പ്രമാണി ഇതിനു മുന്നിൽ ഒന്നും അല്ല അജ്ജാതി മേക്കിങ് 👍
നല്ല പ്രൊഡ്യൂസർ ആയിരുന്നേൽ സിനിമ വേറെ levelilekku പോയേനെ(പടം ഇപ്പോഴും അടിപൊളി ആണ്),,സംവിധായകൻ ആഗ്രഹിക്കുന്ന രീതിയിൽ സിനിമ എടുക്കണം(ബഡ്ജറ്റ് ചിലപ്പോൾ കൂടിയെന്ന് വരും)
FDFS kanda movie ❤️
Nice thriller aayirunu 🔥🔥🔥
Kidu padam aayirunnu ... was lit!!
രക്ഷപെട്ടു അന്റാർട്ടിക്ക യിൽ പോയി എങ്കിൽ സൂപ്പർ ആയേനെ. കാശ് മുടക്കുന്ന ആളിനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. കമന്റ് ഇടാൻ എളുപ്പമാണ് 😄😄😄
ലാലേട്ടൻ 🔥🔥
നല്ല പടം ആയിരുന്നു....🔥🔥
എന്റെ fev ഫിലിം ആണ്
വല്ല പെട്ടിക്കട നടത്തേണ്ട ചേട്ടൻ ആണ്..🤣
ഇങ്ങനൊരു ദാരിദ്ര്യം പിടിച്ചവൻ.. ആകെയൊരു #മാടമ്പി ഉണ്ട്. പൈസ കിട്ടിയ പടം
Fevrt one
Sir, in your next film onwards tiile card should show like this.
PRODUCER ---- THENDI JOSHI.
നല്ല സിനിമ ആയിരുന്നു
ലെ മറ്റു producers - എടൊ ഡയറക്ടറെ, താൻ പരമാവതി വെട്ടി ചുരുക്കി budget കുറക്കാൻ നോക്ക്....
ലെ ആന്റണി പെരുമ്പാവൂർ - ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഈ പടം എപ്പോ എവിടെ തീരുന്നോ അതാണ് ഇതിന്റെ budget❤️❤️❤️
ക്യാഷ് മോഹൻലാലിന്റ് ആണ് അപ്പോൾ ആന്റണി ബഡ്ജറ്റിനെ കുറിച് chithikenda ആവിശ്യം ഇല്ല
@@Hari-im9ok ആരുടെ ആയാലും ആ production ഇത്രയും വിജയകരമായി കൊണ്ട് പോകാൻ ഇച്ചിരി കഴിവൊക്കെ വേണം...അല്ലേൽ ഇക്കയുടെ playhouse പോലെ ആകും😂😂😂
@@Hari-im9ok നാണമില്ലേടേ അയാളുടെ കഴിവാണ് മോഹൻലാലിൻറ സാമ്പത്തിക വിജയം
@@jayasasidharan1976 ikkechi moonchii 😁😁😁😁
About which movie?
I have heard, the people saying that all Malayalis are like this, they like to blame and hurt the people always, Just think about yourself. If any one talks to you like this how do you feel ? I mean the way you all are commenting.
50 ലക്ഷത്തിന്റെ ജയിൽ സെറ്റോ 😳😳😳 ഒരു വീടുവെക്കാമായിരുന്നു
ലാലേട്ടൻ
ആര്ടിസ്റ് വാല്യൂ ഇല്ലെന്നു പറയല്ലേ... വിനായകൻ കത്തി നിക്കുന്ന ടൈമിൽ ആണ് ഈ പടം ജലിൽ ബസിൽ വരുന്ന ആ റീ എൻട്രി സീൻ മാസ്സ് ✌️
യൂതന്മാരുടെ ഇടയിൽ ആണ് പുള്ളിക്ക് സ്റ്റാർ വാല്യു ഉള്ളു..... satelite എടുക്കുമ്പോൾ നോക്കുന്നത് ഫാമിലി audience നു പടം attract ചെയ്യുമോ , ഫാമിലി യെ അറ്ററക്ട ചെയ്യാനുള്ള സ്റ്റാർ കാസ്റ്റ് ഉണ്ടോ എന്നാണ് നോക്കുക. ഈ ഒരു മാനദണ്ഡം വെച്ചിട്ടാണ് അന്ന് പടത്തിനു അതികം satelite കിട്ടാതെ ഇരുന്നത്.
വിനായകന് കോപ്പുണ്ട് വാല്യൂ
@@sajeevks5190 ഈ ഫാമിലി എന്ന് പറയുന്നതും ഈ യൂത്തന്മാർ അടങ്ങുന്നതല്ലേ ബ്രോ.. ഓടിയൻസ് നു പ്രത്യേകിച്ച് ടേസ്റ്റ് ഇല്ല
@@VishnuRaj-bc4sl അത് താങ്കളുടെ തോന്നൽ മാത്രം... ഒന്നുമില്ലാതെയാണോ അയാൾക് അവാർഡ് ലഭിച്ചത്..
@@1234abcd-q1x വ്യത്യാസമുണ്ട് ..... കൂടുതലും ഇപ്പോൾ tv യുടെ മുൻപിൽ കുത്തി ഇരുന്നു സിനിമകൾ ഒക്കെ കാണുന്നത് ഫാമിലി audience എന്നു പറയുന്ന കുടുംബത്തിലെ സ്ത്രീകൾ , കുട്ടികൾ , മുതിർന്നവർ ഒക്കെ ആണ് . നമ്മളെ പോലെ ഉള്ള ചെറുപ്പക്കാർ കൂടുതലും ഇപ്പോൾ മൊബൈലിൽ സിനിമ കണ്ടതായിരിക്കും , അല്ലേൽ കയ്യിൽ ഫോണ് ഉള്ളതുകൊണ്ട് tv യുടെ ഭാഗത്തേക്ക് അതികം sredha കൊടുക്കാറില്ല. So ഫാമിലി audience എന്നു പറയുന്ന വീട്ടിലെ മുതിർനവർക് വിനായകൻ ചേട്ടൻ എന്നാൽ ഒരു അഭിനേതാവ് മാത്രംമാണ്. വിനായകൻ ഉള്ളത് കൊണ്ട് ഒരു സിനിമ ഇരുന്നു കാണാം എന്നു തങ്ങളുടെ വീട്ടിലെ ആരെങ്കിലും പറഞ്ഞു കേൾക്കുന്നത് കേട്ടിട്ടുണ്ടോ ? എന്നാൽ ദിലീപെട്ടന്റെ പടങ്ങൾ ഇട്ടാൽ , അല്ലെങ്കിൽ ലാലേട്ടന്റെ പടമാണെങ്കിൽ അവർ ഇരുന്നു കണ്ടോളും. For ex. ഒരു channel ഇൽ വിനയകൻ ചേട്ടന്റെ ഒരു നല്ല പടവും , വേറെ ഒരു channel ഇൽ ദിലീപെട്ടന്റെ ആവറേജ് പടവും ഉണ്ടെങ്കിൽ ഫാമിലി audience prefer ചെയ്യുന്നത് ദിലീപെട്ടന്റെ പടമായിരിക്കും. ഇതാണ് സ്റ്റാർ വാല്യു എന്നു പറയുന്നത്.
ലാലേട്ടൻ ❤️
അടിപൊളി പടം 🔥❣️
❤️
ഇജ്ജാതി ഒരു ദുരന്തം പ്രൊഡ്യൂസർ 🙏
ഇൻ്റർവ്യൂ എടുത്തവൻ അതിലും വലിയ ദുരന്തം
💖💖💖💖💖
Lalettan ❤️❤️❤️❤️❤️
ഇയാൾ ഇനി produce ചെയ്യരുത്....നല്ല പടം ആയിരുന്നു..paisa നോക്കി പടം പിടിക്കാൻ പോയതാണ്... പടം njn theatre il കണ്ടതാണ്.. Highh movie ❤❤
Ingerkku vallathum koduthu paranju viduvooo
നല്ലൊരു പടം...എനിക്ക് ഇഷ്ടാമായി...കഴിഞ്ഞ ദിവസം കൂടി വീണ്ടും കണ്ടതേ ഉള്ളു....🔥🔥
Ufff.....most fav movie
കയ്യിൽ അഞ്ച് പൈസയില്ലാത്ത പ്രൊഡ്യൂസർ..... 😂
ഈ ദാരിദ്ര്യം പിടിച്ച ഇവനെ ഇനി സിനിമ പിടിക്കരുത് ഉണ്ണി ചേട്ടാ
ഇൻവെസ്റ്റ് ചെയ്യാതെ എങ്ങിനെയാണ് കോ പ്രൊഡ്യൂസറാവുക...??
അഭിനയിച്ചു പ്രതിഫലം ലാഭ വിഹിതം എന്ന കരാറിൽ
@@anandushajud4926 thx 4 ur info bro..
Netflixinu vittille?? Laabham.kittiyille??
ഇതിൽ എവിടെ യാണ് മോഹൻലാൽ വരുന്നത്
Full kettu nokku appol manassilakum
Lalettan samsarichittanu satellite poyath
Nalla kidilan different padam aayirunnu
പിച്ചകണക്കു പറയാതെടെ 😭😭😭
Adipoli padam...
2 padavum supr hit...ennitum...eyalu full karachilanallo
😅😅
കടം ചോദിക്കുമെന്ന് പേടിച്ചിട്ടാവും..
Cinema aanallo....nashtam und....enk oru karyam parayaanund....kayyil paisa oru manushyanum edukkaruth.... because....cinemante nashtangal...ottum pratheekshikkanum pattilla...
Cinemayil kittunna paisa motham producerkkalla....theatres ,distributers,pinne cinema setile workers,artists,editors,cameraman,directors,angane cinemayil sahakaricha ellla angangalum kazhinjitte producerkku kittullu....athaan film....allathe motham producerkku edukkan pattilla....ath van chathiyaa......ivide idheham kanichathu....cashinodulla aarthii.....
@@sumeshvarghese8878 😄😄😄
Etha padam
പടം പൊളി അല്ലെ ❣️SA❣️
ഇയാൾ പോയി സ്വർഗ്ഗചിത്ര അപ്പച്ചന്റെ ഇന്റർവ്യൂ കേൾക്ക് ഇങ്ങനെ പൈസ ചിലവാക്കാൻ മടി ആണെകിൽ ഈ പരിപാടിക്കു നിൽക്കരുത്
സത്യം
പുള്ളി പ്രൊഡ്യൂസ് ചെയ്തതിൽ ഏറ്റവും നല്ല പടം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആണ്.
മാടമ്പി
നരൻ
@@arjuns5890 അത് ഡയറക്ടർ ജോഷി. ഇത് പ്രൊഡ്യൂസർ ജോഷി. നരൻ പ്രൊഡ്യൂസ് ചെയ്തത് ആൻറണി പെരുമ്പാവൂർ ആണ്.
@@nawaspm6802 sorry bro its my mistake naran is my favourite💖
നരൻ മാടമ്പി ...👍👍👍
Swathanthryam Ardharathriyil cenima Wikipedia kanikkunnathe budget 2.5cr box office 11.5crore ane
Total collection aanu athu..Total box office collection ethreyo percentage aanu producer inu kittunne.athil Taxum poyal ekadesham budget cover aavathe ullu.
12 crore collection undel ,oru 4 cr inu aduthe producernu kittu.
Padam enna use less word nu pakaram cinima ennu paranjukoode
Nalla thrilling movie aayirunnu....
etha Padam
അച്ഛൻ്റെ സുഹൃത്ത് ബാബു സാറിൻ്റെ പട്ടിയും ആയി ബാബു സാറിൻ്റെ ബെൻസ് കാറിൽ പട്ടീന വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ട് പോവുന്നു. ടിനു പാപ്പച്ചൻ ജോഷിന കാണുന്നു. ടിനു വിചാരിക്കുന്നു ജോഷി ഒരു ഭയങ്കരമാന കോടീശ്വരൻ ആണെന്ന്. അങ്ങിനെ ടിനു കഥ പറയുന്നു. കഥ ഇഷ്ടം ആയ ജോഷി പടം produce ചെയ്യുന്നു. പിന്നീട് അറിയുന്നു ജോഷിട കയ്യിൽ ഒരു രൂപ പോലും എടുക്കാണില്ലന്ന്. അങ്ങിനെ ആണ് . "മരുഭൂമിയിലെ ആന" എന്ന സിനിമക്കു ഉള്ള കഥ കിട്ടുന്നതും ജോഷിഡ ജീവിത കഥയിൽ ബിജു മേനോൻ ചേട്ടൻ നായകൻ ആവുന്നതും.
I don’t know what the name of the movie, it did not mention anywhere in this speech. Ok what ever it is don’t you all feel shame to comments like this.? Instead of give him courage and support, Everybody likes to criticize him, we don’t know what he is going through when he see these kind of comments. Please try to understand his feeling instead of hurting him.
"Freedom at midnight"
00.00.09to 20 secs you can see the movie name in this vedio
I am a Malayaly too, if someone talks bad about Malayalys that includes me too.
poyi pani nokkan parau chechi
ഇങ്ങേരു എന്താ പറയുന്നേ മൂന്നു കോടി ഒരാളുടെ കയ്യിൽ നിന്നും വാങ്ങി. 25 ലക്ഷം വീതം പല ബന്ധുക്കളിൽ നിന്നും വാങ്ങി. ഇങ്ങേരുടെ കൈയിൽ അഞ്ചു പൈസ ഇല്ല
Panamillathaa paavam producer
Enthina ee producer panikaa povunne
Star value illathondu satellite Val kuranju poyi .enthoru nadaanithu ippozhum padam nokiyalla star Val nokiyannu rights Val .kastam
നഷ്ടം ആയാലും ഇല്ലെങ്കിലും താൻ കാശിറക്കി ഉണ്ടായ ഒരു product/work ഇന്റെ quality ഇൽ അഭിമാനിക്കാലോ..അല്ലാതെ ഇങ്ങനെ എന്തിനോ വേണ്ടി ചെയ്തു പോയ പോലെ കിടന്നു കരയുകയാണോ വേണ്ടത്? വെറും technical excellence ഇലും, thrill factor, interesting characters തുടങ്ങിയ ഘടകങ്ങൾ ഒക്കെ നോക്കിയാൽ കഴിഞ്ഞ ഒരു 10 വർഷത്തിൽ ഇറങ്ങിയ മലയാളത്തിലെ മികച്ച thriller ഉകളിൽ ഒന്നായി ഈ പടത്തിന്റെ പേര് ഞാൻ നിസ്സംശയം പറയും. Director ഉം Actors ഉം ബാക്കി crew ഒക്കെ നല്ല passion ഓട് കൂടി കഷ്ടപ്പെട്ടു work ചെയ്ത് എടുത്ത സിനിമയാണെന്ന് ഏതൊരു സിനിമ പ്രേമിക്കും ഇത് കണ്ടാൽ മനസിലാവും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന് പൈസ ഇറക്കിയത് ഇങ്ങനത്തെ negative attitude ഉള്ള ഒരു producer ആണെന്നറിഞ്ഞപ്പോ ഒരു സങ്കടം.
പെപെ ഒള്ളത് കൊണ്ട് മാത്രമാണ് theyteril ആള് കേറീതെന്നു ആരു പറഞ്ഞു കൊടുക്കും ഈ കേള്ളവന്ന
onnu podo...bakki ullavarokke pinne cherakkan nikkuvarnno
@@jobinxavier3736 എങ്കി ഒരു കാര്യം ഞാൻ പറയട്ടെ സഹോദര താങ്കൾ പറയുന്ന ഈ സിനിമയിൽ നായകനെ കൂടാതെ ലീഡ് റോൾ ചെയുന്നത് വിനായകൻ ചെമ്പൻ വിനോദ് എന്നിവർ ആണെന്ന് കരുതുന്നു. . എന്നാൽ വിനായകൻ നായകൻ ആയ തൊട്ടപ്പൻ എന്ന മൂവി ഇറങ്ങിയത് അറിഞ്ഞു കാണുമെന്നു കരുതുന്നു ആ സിനിമ ഒരു ഗുഡ് മൂവി ആണ് എന്നിട്ടും സിനിമ തീയറ്ററിൽ ലോസ് ആയി അളില പടത്തിനു. കേറാൻ. അതുപോലെ തന്നെ ചെമ്പൻ വിനോദ് നായകനായ ചുരുള്ളി എന്ന സിനിമയും പ്രതി സന്ധിയ്‌ലാന്ന്.. താങ്കൾ പറയുന്ന വേലപിടിപുള്ള താരങ്ങൾ അഭിനയിച്ച സിനിമ ടെ അവസ്ഥ ഇതാണ്. എങ്കിൽ സ്വാതന്ത്ര്യം സിനിമ കളക്ഷൻ കേറാൻ ഒറ്റ കാരണം peppe തന്നെ ആണ്
4.25crore
Box office . 11.5crore
❤❤❤❤❤
Ee interview ninnum oru kaaryam manasilayi oru padam nirmikkan 2.5 to 5 or 6 crore vare aakum. Oru dhivasam 2 lakhs muthal 5 lakhs vare chilavu aakum😜
Eni film edukerruthu.. enthoru Dharidhram....
വല്ല തേങ്ങ കച്ചവടവും ചെയ്തു കൂടെ ജോഷി കൊച്ചാട്ടാ
എച്ചി പ്രൊഡ്യുസർ
ഇങ്ങനെ ഒന്നും കള്ളം പറയല്ലേ. ഇത്രയും ദാരിദ്ര്യം പിടിച്ച പ്രൊഡ്യൂസർ ആണെന്നറിഞ്ഞാൽ ഒരു മനുഷ്യൻ ഡേറ്റ് തരില്ല...
ഒന്ന് പോടെ ഊളെ.....
ഇങ്ങേരു മരക്കാർ എടുക്കാൻ പോയാൽ കപ്പലിന് പകരം വെല്ലോ chengadam ഇറക്കാൻ പറഞ്ഞേനെ
Super joke.......
എന്തിനും ഏതിനും ദാരിദ്ര്യം മാത്രം പറയുന്ന producer ലാഭത്തിനെക്കുറിച്ച് ചോദിക്കുംബോള്‍ ലാഭം മാത്രം ഇല്ല മുടക്കിയ പെെസ മാത്രം തിരികെ കിട്ടി
ടാക്സ്
നഷ്ടം വരാത്ത പ്രൊഡ്യൂസർ......
4.25 crore entammo 🙆🏻♀🙆🏻♀
ആകെ മൊത്തത്തിൽ ദാരിദ്ര്യം പറച്ചിൽ മാത്രം
Correct...Cash illathe padam pidikkalu..Quality compromise cheyyalu
😃
പടം ഏതാണ്? ഒന്നും പിടികിട്ടിയില്ല
Swatantryam Ardharatriyil.
കിടിലൻ സിൽമയാ..
Climax set aarnnu
Uyyo ithupoloru daridryam pidichoru producer than poi valla chanakavum varedo
Aa nalla padathil VFX mathramanu eniku bore ayi thoniyath..ipozhanu karanam manasilayath.Ithupoloru echi producer anu padathinenkil...padam moshamakathirikuo..
Iyalku padam moshamayalum..labham mathram kittiyal mathi.
🙏🏻
3- 4 kodikk movie edukkan pattuvo.. Kollaloo..
Pattum bro
Epozhum und
PAndathe pole ala
Elom kude epom package anni
Ela crew kudi orumichu
Ethra daysinu
bakki cast oke elom kude ok ayikolum
Castinginte kudumbol.
Pineyim kudum.
ചുരുക്കം പറഞാൽ ഇയാളുടെ കയിൽ ഒരു പൈസയും ഇല്ല, എല്ലാം വല്ലവരുടെയും കയിൽ നിന്നും മെടിച്ചതാ 😂😂
അങ്ങനെ okk ആണ്... Oru film നിർമ്മിക്കുന്നത് ☺️
ആ വിട്ടുവീഴ്ച ചെയ്ത സീൻ മഹാ ബോർ ആയിരുന്നു. എത്ര നന്നായിട്ടാണ് അങ്ങേരു സിനിമ ചെയ്തത് പിന്നെ അതും കൂടേ ചെയ്‌തുകൊടുക്കാൻ മേലായിരുന്നോ 😬😬ചുമ്മാ പറയിപ്പിക്കാൻ.
മൈ favourite movie..😎
ഇയാളെ വെച്ച് ഇനി അവതരണം ഇയാൾ കള്ളത്തരം പറയുന്ന ആളാ, മടമ്പിയും പ്രമാണിയും കൊണ്ട് ഒരു 25lack കിട്ടിയത്രേ, മാടമ്പി എന്ത് ഹിറ്റ് ആയിരുന്നു എന്ന് ഏതു പൊട്ടനും അറിയാം
മാടമ്പി സൂപ്പർ ഹിറ്റ് ആയിരുന്നു പ്രമാണി ഫ്ലോപ്പ്
@@sommu9995 പൊട്ടൻ മാരോട് മറുപടി പറയരുത്
MadambI superhit aanu bro
j avg hit
കയ്യില് പത്തുപൈസയില്ല,. പേര് പ്രൊഡ്യൂസർ. 🙄
ഇങ്ങര് പിന്നെ എന്തിന പടം ചെയ്യാൻ പോകുന്നത്
❤❤❤
ഇയാൾ പ്രൊഡ്യൂസറോ അതോ പിച്ചക്കാരനോ 😂
Ee nakkapicha parayan enthinado illath caash irakiyath
Gud movie🔥
നിനക്ക് ഒന്നും ഒരു ബോധവും ഇല്ലേ ഒരു മണിക്കൂർ ഒരു സിനിമയെ കുറിച്ച് പറഞ്ഞു സിനിമ ഏതാണ് എന്ന് മാത്രം പറയുന്നില്ല ☹️
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
😄😄
Eachii producer
Artist Value Kop oonnu podeii..! Pwoli movie.. Pepe chumma Mass
Ithreyum gadigetta producer ayirunno iyal 😂😂
ലാഭം കിട്ടി എന്ന് പറഞ്ഞാൽ വാങ്ങിക്കാൻ വേറെ ആള് പുറത്തു കാത്തു നിൽക്കുന്നുണ്ട്.
എന്നാലും 35858 രൂപ 75 പൈസ കിട്ടി എന്ന് പറയാതിരിക്കാൻ വയ്യ.
ഇതിലെ ക്ലമാക്സ് കോമഡി ആയിരുന്നു. ഓസ്ട്രേലിയ ഒക്കെ ബാക്കിൽ പോസ്റ്റർ കെട്ടി ഷൂട്ട് ചെയ്തത് 😂
അതിന് ഇതിന്റെ ക്ലൈമാക്സിൽ ഓസ്ട്രേലിയ കാണിച്ചിട്ടില്ലലോ പെപ്പെ പറയുന്നതല്ലേ ഉള്ളൂ.
@@pratheeknelyat2071 കാണിക്കുന്നുണ്ട് പടം കണ്ടു നോക്കൂ... ഒരു കാളിങ് സീൻ
Edo ath climax scene onnum alla🤦🏻♂️idak just oru scene undene ullu....
Aada calling scene vendi Australia poyi shoot cheyanmaayirunale👍🙏
അതെ ഈ സിനിമയിൽ ഏറ്റവും മോശം സീൻ. ബാക്കി മൊത്തം കിടു ആയിരുന്നു
എന്തിനാ സേട്ട ഇത്ര ദാരിദ്ര്യമാണേൽ പടം പിടിക്കാൻ പോണേ ..നിങ്ങളുടെ ദാര്യദ്രം കേക്കാൻ വയ്യാത്തോണ്ടാ 😑
നല്ല ഐഡിയ എന്തെന്ന് വെച്ചാൽ നിങ്ങൾ പടം പിടിക്കരുത് എന്നാൽ പിന്നെ നിങ്ങക്കും കുഴപ്പമില്ല ..ദാരിദ്ര്യം പറച്ചിൽ മറ്റുള്ളോര് കേക്കേം വേണ്ടല്ലോ 😪😪
Cash Ellattavan enthine cenima edukkan Ponam? Vittil erunnal pore