സ്‌മൃതികൾ എന്ന സീരിയലിൽ ആണോ എന്ന് ഓർമ്മയില്ല മാസ്റ്ററുടെ ഒരു ടൈറ്റിൽ സോങ്ങ് ഉണ്ടായിരുന്നു... അതൊന്ന് അപ്‌ലോഡ് ചെയ്യാമോ.. മാസ്റ്ററുമായുള്ള ശ്രീകുമാറിന്റെ അനുഭവങ്ങൾ കേൾക്കാൻ സുഖമുണ്ട്.. കാരണം അതിൽ സത്യമുണ്ട്.. വളച്ചു കെട്ടില്ല.. മാസ്റ്ററോടുള്ള ബഹുമാനം ഓരോ വാക്കിലുമുണ്ട്. നന്ദി... സന്തോഷം...
ദാസേട്ടന്റെയും ദേവരാജൻ മാഷിന്റെയും ചിരികഥകൾ! 😂 #WatchNow ua-cam.com/video/nYEaGMtRW18/v-deo.html
❤
🙏
ശ്രീകുമാർ ജി.. താങ്കളുടെ കഥപറച്ചിൽ ശൈലി അതിഗംഭീരം.. ഒരു സിനിമ കാണുന്ന പോലെ 👏👏👏
❤🙏
എത്രയെത്ര അനുഭവങ്ങൾ... താങ്കൾ ഇനിയും പറയുക. ഞങ്ങൾക്ക് കേൾക്കണം 😇
❤
Looking forward
ഇതിനു മുൻപുള്ള 13 എപ്പിസോഡുകൾ ഈ ലിങ്കിൽ ഉണ്ട്. കാണുക.❤
ua-cam.com/play/PL7-vEIuojH03_V2-5snLa6Kz8Py-7k1QD.html
സ്‌മൃതികൾ എന്ന സീരിയലിൽ ആണോ എന്ന് ഓർമ്മയില്ല മാസ്റ്ററുടെ ഒരു ടൈറ്റിൽ സോങ്ങ് ഉണ്ടായിരുന്നു... അതൊന്ന് അപ്‌ലോഡ് ചെയ്യാമോ.. മാസ്റ്ററുമായുള്ള ശ്രീകുമാറിന്റെ അനുഭവങ്ങൾ കേൾക്കാൻ സുഖമുണ്ട്.. കാരണം അതിൽ സത്യമുണ്ട്.. വളച്ചു കെട്ടില്ല.. മാസ്റ്ററോടുള്ള ബഹുമാനം ഓരോ വാക്കിലുമുണ്ട്. നന്ദി... സന്തോഷം...
ശ്രമിക്കാം. അഭിപ്രായത്തിന് നന്ദി. തുടർന്നും പിന്തുണ നൽകുക ❤️🙏
❤
❤
🎼🙏🏻🙏🏻🙏🏻🎼
🙏
ഇനിയും പറയണം നിർത്തരുത്....... കാത്തിരിക്കുന്നു. 👍
🙏
Endhukondu mash thanghale ozhivakki? Aaranu idhinu pirakil kaliche?
ശ്രീകുമാർ മാഷിനോട് ബഹുമാനം മാത്രം........ പച്ചയായ ജീവിതം
🙏
❤
❤