Inverterless Solar System Malayalam | Ashapower MPPT with lithium battery 🔋

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 129

  • @shihabba3247
    @shihabba3247 5 днів тому +10

    മച്ചാനെ മച്ചാന്റെ സോളാറിനെ കുറിച്ചുള്ള ഓരോ വീഡിയോക്കും വേണ്ടി കട്ട വെയിറ്റിങ് ആയിരുന്നു. മച്ചാന്റെ വീഡിയോ ഞങ്ങൾക്ക് വലിയൊരു ഉപകാരമാണ് നിങ്ങളുടെ പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

    • @jpnetwork
      @jpnetwork  5 днів тому

      Thanks for supporting ❤️❤️❤️

  • @vivaanandhvt1087
    @vivaanandhvt1087 4 дні тому +3

    DC വോൾട്ടിലുള്ളത് ഉപയോഗിക്കാം ചിലപ്പോഴും അടിച്ചു പോകാം 24 volt -ൽ കൂടുതൽ വരുമ്പോൾ . 230 volt - Alc യിൽ വർക്കു ചെയ്യുന്നവ വർക്ക് ചെയ്യാൻ ഇവർട്ടർ തന്നെ വേണം

  • @sivaganga7463
    @sivaganga7463 5 днів тому +13

    നമ്മുടെ jenune സുഹൃത്ത് ആണ്.. കൂടെ കൂട്ടില്ലേ 😁😀🔥

    • @jpnetwork
      @jpnetwork  5 днів тому +2

      😁

    • @mvishnunamboothiri7388
      @mvishnunamboothiri7388 День тому

      ഇതിലും കൂടുതൽ 2000വാട്ട്‌ dc പാനൽ dc യെ ac ആക്കി മാറ്റുന്ന ashapower mppt ഉണ്ടോ?​@@jpnetwork

  • @ramachandranc9898
    @ramachandranc9898 4 дні тому +13

    Ashapower MPPT രാവിലെയും വൈകീട്ടും പ്രൊഡക്ഷൻ കുറവാണ് നിങൾ മറ്റ് കൺട്രോളർ വച്ച് പരിശോധിക്കുക , ഞാൻ നോക്കിയപ്പോൾ അൾട്രോൺ 3.5 ്ന് മുകളിൽ തരുമ്പോൾ ashapower 2.1 യൂണിറ്റ് മാത്രമേ തരൂ, ഞാൻ ഒരു പ്രാവശ്യം അയച്ച് ബോർഡ് മാറ്റി എന്ന് പറഞ്ഞ് തന്നു പിന്നെയും തഥൈവ ഒരു പ്രയോജനവും ഇല്ല, ദയവ് ചെയ്ത് ആലോചിച്ച് വാങ്ങൂ, u Tuber എന്തും പറയും അപ്പാടെ വിഴുങ്ങരുത്

    • @jpnetwork
      @jpnetwork  4 дні тому

      Thanks for sharing your experience

    • @mohankumar-el4yb
      @mohankumar-el4yb 4 дні тому

      നിങ്ങൾ എത്ര watt പാനൽ ആണ് ഉപയോഗിക്കുന്നത്

    • @ramachandranc9898
      @ramachandranc9898 4 дні тому

      @@mohankumar-el4yb 350*3

    • @mohankumar-el4yb
      @mohankumar-el4yb 4 дні тому

      @@ramachandranc9898 12v സിസ്റ്റമാണോ അതോ 24v സിസ്റ്റമാണോ എത്ര ആമ്പിയർ MPPT ആണ് ഉപയോഗിക്കുന്നത്
      എന്റെ അഭിപ്രായത്തിൽ ഡിസ്പ്ലേയിൽ കാണുന്നത് കണ്ണുമടച്ച് വിശ്വസിക്കാൻ പറ്റില്ല പല കമ്പനികളും നമ്മൾക്ക് കാണിക്കുന്നത് ഡിസ്പ്ലേയിൽ ആമ്പിയർ കൂടുതലായിരിക്കും എന്നാൽ ക്ലാമ്പ് മീറ്റർ ഉപയോഗിച്ച് നോക്കി കഴിഞ്ഞാൽ ഏകദേശം പകുതിയോളം ആമ്പിയർ കുറവായിരിക്കും അതുപോലെതന്നെയാണ് ഡെയിലി നമുക്ക് കിട്ടുന്ന യൂണിറ്റിന്റെ കണക്കും
      ഒരു കിലോ വാട്ട് ഉപയോഗിച്ചാൽ നാല് യൂണിറ്റ് എന്നാണ് കണക്ക്
      അതുപോലെതന്നെ താങ്കൾ സീരിയസ് ആയിട്ടാണ് കണക്ഷൻ കൊടുത്തത് എങ്കിൽ VOC കൂടാൻ സാധ്യതയുണ്ട് എല്ലാ കാര്യങ്ങളും വിവരിച്ചു കൊണ്ടുള്ള ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @Jyothika_subhash
    @Jyothika_subhash 5 днів тому +2

    JP chetta Kollam super 👌👍

    • @jpnetwork
      @jpnetwork  5 днів тому

      👍

    • @skpulikkal4343
      @skpulikkal4343 5 днів тому

      Kollam മാത്രമല്ല, കോട്ടയവും സൂപ്പർ തന്നെ.

  • @villagehits8088
    @villagehits8088 5 днів тому +2

    Adipoliya super info ❤❤🔥🔥🔥

  • @jayadevkumar3247
    @jayadevkumar3247 3 дні тому

    എല്ലാ dc work കളും... ഡിസിബൾ ബ്, dc tube,dc tube, dc fan എല്ലാം.. ഇവിടെ കിട്ടുന്നുണ്ട്

  • @beerankuttypattasseri2007
    @beerankuttypattasseri2007 3 дні тому +1

    സോളാർ പാനൽ, ബാറ്ററി, mppt മൂന്നുംകൂടി വില എത്ര ആണ്
    ഇത് വീട്ടിലെ സാദാരണ ഫാൻ ലൈറ്റ് വർക് ചെയ്യുമോ

    • @joylonappan8319
      @joylonappan8319 3 дні тому

      No. This is DC. Direct current . 12 v
      AC Alternate current 220 V

    • @media9218
      @media9218 День тому

      എല്ലാം കൂടി 12300വരും

  • @Aamiqatar
    @Aamiqatar 5 днів тому +5

    Very good information ❤❤

  • @thomaskanjikuzhiyil
    @thomaskanjikuzhiyil День тому

    ഇരുന്നൂറ് എച്ച് ബാറ്ററി അതിൻറെ എംപി പിടിയും കൺട്രോൾ യൂണിറ്റും കൊടുത്തിട്ടുണ്ട് അതിൽ ഫ്രിഡ്ജ് വർക്ക് ചെയ്യാൻ പറ്റുമോ

  • @mohankumar-el4yb
    @mohankumar-el4yb 4 дні тому +1

    DC സെറ്റപ്പ് ഉണ്ടാക്കാൻ ഈ MPPT യുടെ ആവിശ്യം ഉണ്ടോ സാധാരണ MPPT യും പാനലും മേടിച്ച് നിലവിൽ ഉള്ള ഇൻവെർട്ടർ സോളാറിലേക്ക് മാറ്റിയിട്ട് ബാറ്ററിയിൽ നിന്നും നേരിട്ട് DC സെറ്റപ്പ് ഉണ്ടാക്കിയാൽ പോരെ അപ്പോൾ DC യും AC യും ഒരേ സമയം നടക്കും

    • @jpnetwork
      @jpnetwork  4 дні тому +1

      അതൊക്കെ ഉപയോഗിക്കുന്നവരെ അനുസരിച്ചിരിക്കില്ലല്ലോ

    • @jayadevkumar3247
      @jayadevkumar3247 3 дні тому

      രണ്ടും നടക്കുവാൻ ഉള്ള backup ഒരേ ബാറ്ററി യിൽ ഉണ്ടാവണം.

  • @sivaganga7463
    @sivaganga7463 5 днів тому +4

    കേറിവാടാ മക്കളെ 💫💫💫🤣🔥🔥

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 5 днів тому +4

    ഞാൻ Asha Powder ൻ്റെ PCU ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്. വളരെ നല്ല performance ആണ് ലഭിക്കുന്ന

  • @AnilKumar-mf3mr
    @AnilKumar-mf3mr День тому

    .5kva എത്ര ചിലവ് വരും

  • @balakrishnankm3157
    @balakrishnankm3157 4 дні тому +1

    അടിപൊളി

  • @ABOOBACKERV
    @ABOOBACKERV 3 дні тому

    Total ചിലവ് എത്ര വരും?

  • @Mallusolar
    @Mallusolar 2 дні тому +1

    Adipoli dc Mppt

  • @superman-k5x
    @superman-k5x 5 днів тому +2

    Good setup 🎉

  • @anasalhasha
    @anasalhasha 5 днів тому +2

    Super.
    Ee battery eppozum working ano after replacement?
    Waiting for products and DC led tube videos

  • @Vishnuvkammath
    @Vishnuvkammath 5 днів тому +6

    Invertil varunnathinekal powerlose DC use cheyyhal varum. Low volt aakumbol High current vendivarum so power lose is obvious also DC wires upayogikandi varum. Kooduthal thick ayit ulla DC wire upayigichillel voltage drop varum terminals clavu pidikum. Nan inverter vechanu koduthirikunnathu fridge upayogikam, EV scooter charge cheyyam allam pattum. copper winding ulla inverter vangiyal adhikam loses varilla. 80% efficiency kittum. DC cable nalla vilayanu seperate wiring okke cheyandi varum. Tesla cyber truck 12 volt DC pakaram 48 volt DC aanu upayogikunnathu. Allatum high volt lekk maruna kalathu low voltage lekk pokuvano? Low voltage karanam high current vendi varum power lose is obvious. Heat lose undakum wire gage kuravanel wire kathi pokan vare chance koodalanu so pls be aware and be safe.

    • @jpnetwork
      @jpnetwork  5 днів тому

      Njan dc light and fan ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നുണ്ട്

    • @Vishnuvkammath
      @Vishnuvkammath 5 днів тому +2

      @jpnetwork Ariyathe tanne heat lose varunund. DC wiring very costly athilum bhedham inverter aanu. Anik fridge okke use cheyyan pattunund DC aanel athonum pattilla. SUN light ullapovena(scooter) charge cheyyan vare pattum. DC high current aanu high current aanel thick aayit ulla wires venam. DC current is corrosive it will corrode the copper wires after some time.

    • @jpnetwork
      @jpnetwork  5 днів тому

      Fan + light ഉപയോഗിക്കാൻ ac cable മതി, 12v ഇങ്ങനെ പലരും ഉപയോഗിക്കുന്നുണ്ട്

    • @Vishnuvkammath
      @Vishnuvkammath 5 днів тому

      @@jpnetwork low voltage cut off set cheythit undo? AC wire use cheythal kure nal kazhiyumbol joints allam clavu pidikum athu Resistance koodanum heat aakanum karanam aakum. Nan solar panel ninu AC wire aanu use cheythirikunnathu but athinte connection varunnidathu solder cheythit und. Breakage illa single wire aanu.

    • @jpnetwork
      @jpnetwork  5 днів тому

      Yes, അതിന്റെ ആവശ്യം വരാറില്ല, low voltage പോകാറില്ല

  • @Lensvision-fg4vd
    @Lensvision-fg4vd 4 дні тому +1

    Super....

  • @creative755
    @creative755 16 годин тому

    Price

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 дні тому +1

    മറ്റുMPPT യും ഇത് തന്നെയല്ലെ ചെയ്യുന്നത്?

    • @jpnetwork
      @jpnetwork  День тому

      Dc out മാത്രം മാറ്റം ഉണ്ട്

    • @AbdulAzeezKazzy
      @AbdulAzeezKazzy День тому +1

      @@jpnetwork Dear JP
      മറ്റുMppT യും Solar DCVയെ ബാറ്റരിയിലേക്ക് 12 v DC തന്നെയാണല്ലൊ വിടുന്നത്. പിന്നെ താങ്കൾ പ്രതിപാദിച്ച ആശാ പവർMppt യുടെ ധർമ്മം എന്താണെന്ന് മനസ്സിലാകുന്നില്ല 12 v. കറക്ട് ആണ് എന്നാണൊ?

    • @jpnetwork
      @jpnetwork  День тому

      Inverter കൊടുക്കുന്ന അവിടെ dc out അത്രയേ ഉള്ളൂ

  • @jithinpeter6818
    @jithinpeter6818 5 днів тому +2

    Adipolli ❤❤

  • @AbdullatheefAwabi
    @AbdullatheefAwabi 5 днів тому +1

    Ethra charge varum ethinu

    • @jpnetwork
      @jpnetwork  5 днів тому

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 5 днів тому +1

    Good 👍

  • @sasikumarp.g8819
    @sasikumarp.g8819 5 днів тому +1

    100Ah lithium battery rate പറയാമോ

  • @sivadas9378
    @sivadas9378 5 днів тому +1

  • @Abcdsurh
    @Abcdsurh 5 днів тому +2

    കറക്റ്റ് മോഹൻലാൽ തോൾ അല്പം ചരിച്ച് വീഡിയോ ചെയ്യാമായിരുന്നു സൗണ്ട് അല്പം കുടി മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യാമായിരുന്നു ബ്രോ😮സൂപ്പർ വീഡിയോ

  • @vishnup8896
    @vishnup8896 5 днів тому +1

    Devices connect chyu

  • @Nature-SS-23
    @Nature-SS-23 5 днів тому +1

    AC output undayirunenkil…

    • @jpnetwork
      @jpnetwork  5 днів тому +1

      അപ്പോൾ ഇൻവെർട്ടർ ആകില്ലേ

  • @anasaliyar1209
    @anasaliyar1209 5 днів тому +1

    Eastman 1000VA 12v mppt inverter വെച്ചിട്ടുണ്ട് 200ah battery
    325* ന്റെ 2panneel.
    Eastman mppt നു പറഞ്ഞു വാങ്ങിയത് ആണ്.. വെല്ല കാര്യം ഉണ്ടോ bros

    • @jpnetwork
      @jpnetwork  5 днів тому +1

      എന്ത് കാര്യം

  • @musafirkhan6977
    @musafirkhan6977 5 днів тому +1

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന ലിഥിയം ബാറ്ററിക്ക് എത്രയാണ് വില.

    • @jpnetwork
      @jpnetwork  5 днів тому

      ഇത് കുറെ നാളായി വാങ്ങിയിട്ട്, അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @cdlmshan
    @cdlmshan 5 днів тому +1

    Battery veno mge me

  • @bijomathai2039
    @bijomathai2039 5 днів тому +2

  • @jayankaniyath2973
    @jayankaniyath2973 4 дні тому +1

    പുതിയ technology വരട്ടെ... Pls. നെഗറ്റീവ് അടിച്ചു വെറുപ്പിക്കല്ലേ. ഇതൊക്കെ ഒന്നു പഠിക്കാമല്ലോ. വല്യ വിദഗ്ധൻമാർ നെഗറ്റീവ് അടിക്കാതെ ദയവായി സംയമനം പാലിക്കുക.Go ahead bro 🥰

    • @jpnetwork
      @jpnetwork  4 дні тому

      പറയാനുള്ളവർ എന്തും പറയട്ടെ

  • @aaaak7085
    @aaaak7085 5 днів тому +2

    അതിലും നല്ലത് ഒരു മൈക്രോ ഇൻവർട്ടർ വെക്കുന്നതല്ലെ ?

  • @Raveendran12-jy9zx
    @Raveendran12-jy9zx 5 днів тому +1

    വില എത്രയാണ്

  • @ajit375
    @ajit375 5 днів тому +1

    How many watts of solar is installed on it..?

    • @jpnetwork
      @jpnetwork  5 днів тому

      550*2

    • @ajit375
      @ajit375 5 днів тому +1

      Which company does this solar panel belong to?
      Because it is giving a lot of energy in November month

    • @jpnetwork
      @jpnetwork  5 днів тому

      @ajit375 waaree
      Check description box

  • @abdulazeez-rp9te
    @abdulazeez-rp9te 5 днів тому +1

    550w mppt എത്ര വരും

    • @jpnetwork
      @jpnetwork  5 днів тому

      അങ്ങനെ ഒരു കണക്കില്ല

  • @jaseelkollankandy9550
    @jaseelkollankandy9550 4 дні тому +1

    idupayogichulla
    solar.panel.instaleshion.video.idaamo

  • @sandeepktr1
    @sandeepktr1 5 днів тому +1

    Could you please provide the link to purchase a battery?

    • @jpnetwork
      @jpnetwork  5 днів тому

      No link available

    • @satheeshvelupillai18
      @satheeshvelupillai18 5 днів тому +1

      Recently ashapower selling through their distributors
      Very bad experience when i tried to purchase one product. Earlier it was very easily purchase directly from Ashapower
      Now customer need to pay extra money including distributors commission. So became little expensive

  • @ManojKk-y2m
    @ManojKk-y2m 5 днів тому +2

    ഡിസിയെ 12 വോൾട് വർക്ക്‌ ചെയ്യുക ullo

  • @prakashkuttan1653
    @prakashkuttan1653 5 днів тому +1

    എല്ലാ mppt യും ഇതുപോലെ തന്നെ വർക്ക്‌ ചെയ്യുന്നത് ചേട്ടാ ഇതിലെന്താ പ്രത്യേകത

    • @jpnetwork
      @jpnetwork  5 днів тому

      DC out

    • @prakashkuttan1653
      @prakashkuttan1653 5 днів тому +1

      @jpnetwork dc ഔട്ട്‌ ബാറ്ററി യിൽ നിന്നെടുത്തപ്പോരേ

    • @jpnetwork
      @jpnetwork  5 днів тому

      Discharging ആകുന്നത് control ചെയ്യാൻ പറ്റില്ലല്ലോ, പിന്നെ short circuit വന്നാൽ എങ്ങനെ തടയും

    • @prakashkuttan1653
      @prakashkuttan1653 5 днів тому +1

      @@jpnetwork mppt യിൽ ഷോർട് ആവില്ലേ

    • @jpnetwork
      @jpnetwork  5 днів тому

      അതിന്റെ അകത്ത് ഫ്യൂസ് ഉണ്ട്

  • @prasoon6508
    @prasoon6508 5 днів тому +2

    👌👍✌️🙃

  • @RFT986
    @RFT986 5 годин тому

    Waste anu

  • @josephkt9974
    @josephkt9974 5 днів тому +1

    എടാ കോമാളിയാകാതെ കാര്യം പറഞാൽ മതി.

    • @jpnetwork
      @jpnetwork  5 днів тому +1

      അറിയാവുന്ന പോലെയല്ലേ പറയാൻ പറ്റൂ

  • @jayadevkumar3247
    @jayadevkumar3247 3 дні тому

    എല്ലാ dc work കളും... ഡിസിബൾ ബ്, dc tube,dc tube, dc fan എല്ലാം.. ഇവിടെ കിട്ടുന്നുണ്ട്

  • @venugopalmk2636
    @venugopalmk2636 5 днів тому +1

    Good 👍

  • @francispb1693
    @francispb1693 5 днів тому +1

    ❤❤

    • @jpnetwork
      @jpnetwork  5 днів тому

      ❤️❤️❤️❤️

  • @adipolliii
    @adipolliii 5 днів тому +1

    Good information 👍👍👍

  • @RISHMEDIAS
    @RISHMEDIAS 5 днів тому +1

    👍👌

  • @anasaliyar1209
    @anasaliyar1209 5 днів тому +1