ഒര് പാട് ഇഷ്ടമായി........ അവസാനമായി "വിരിഞ്ഞു, താമര മുകുളങ്ങൾ........... അത് ശ്രദ്ധിക്കാതെ പോകരുത് " എവിടെയും താമര വിരിയുകയാണ്..... താടാകത്തിൽ "താമര" തുടങ്ങിയാൽ പിന്നെ അവിടെ വേറൊന്നും ഉണ്ടാവില്ല..... അതാണ്
ഹിമഗിരി മുടികൾ കൊടികളുയർത്തി കടലുകൾ പടഹമുയർത്തി യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു "താമര " മുകളങ്ങൾ ............. കാലം കാത്തു വെച്ച അർത്ഥവത്തായ വരികൾ ... 57 വർഷങ്ങൾ പിന്നിട്ടിട്ടും ഒളിമങ്ങാതെ, പ്രായോഗത്തിൽ വന്നിരിക്കുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ .....ബംഗാൾ ഉൾക്കടലിൽ അന്തമാൻ ദ്വീപ് സമൂഹങ്ങൾ ....: താമര വിരിഞ്ഞു!!!
@@jalajat.p4431 "കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം ചുമ്മാ പറഞ്ഞു നടന്നാൽ മതി നാലഞ്ചു വാക്കുകൾ കാണുവോ - . രോടൊക്കെ നാലു ദിവസം പറയാമെങ്കിൽ, അദ്ഭുത,മഞ്ചാം ദിവസം പുലർച്ചയ്ക്കു നിദ്ര വിട്ടേ റ്റാൽ. സഖാവു തന്നെ " .... ചങ്ങമ്പുഴ ഇത്രയും സഖാക്കൾക്ക്.......... " വീട്ടിൽ വരുത്തി കുടിച്ചിടാം വാറ്റുചാരായം റോട്ടിൽ ഖദറിട്ടു തന്നെ പോണം" ................... ചങ്ങമ്പുഴ ഇത്രയും കോൺഗ്രസ്സുകാർക്ക്
One of the best interpretation of balukudeerangale , sacrifice of our regional leaders are not lamented ,here proudly we should celebrate by such combination of violin and percussion, laal salaam
രാജ്യസ്നേഹികളെ ആവേശത്തിലാറാടിക്കുന്ന എത്ര കേട്ടാലും മടുപ്പുതോന്നാത്ത ഗാനം. എല്ലാ കലാകാരന്മാർക്കും വിപ്ലവാഭിവാദ്യങ്ങൾ
>
❤️😘❤️😘
99
APPO Jana GANA mana cinema song aano 😌
അന്തo കമ്മി
സഖാക്കൾ അടിച്ചു മാറ്റിയഗാനം
എത്ര ദിവസത്തെ കഠിന ശ്രമം..... അത്യുജ്ജലം....... കലക്കയ്ക്കു .. മതം.. രാഷ്ട്രീയം ഒന്നുമില്ല...... ഡിസ് ലൈക് ചെയ്തവരോടാണ്.... സൂപ്പർ പ്രണവം ടീംസ്..... മുന്നേറുക...
Swamy saranam 😍😍Lalslam 😍😍😍😍😍😍😍
🔥🔥😍
Kannur elle
ഒര് പാട് ഇഷ്ടമായി........
അവസാനമായി "വിരിഞ്ഞു, താമര മുകുളങ്ങൾ...........
അത് ശ്രദ്ധിക്കാതെ പോകരുത് "
എവിടെയും താമര വിരിയുകയാണ്.....
താടാകത്തിൽ "താമര" തുടങ്ങിയാൽ പിന്നെ അവിടെ വേറൊന്നും ഉണ്ടാവില്ല..... അതാണ്
Orayirm, lalsalam
ഈ ധന്യ നിമിഷത്തിൽ ബാലഭാസ്ക്കറിൻ്റെ ഓർമ്മകളിൽ ഇന്നുംജീവിക്കുന്നു ഞങ്ങളിലൂടെ
ഈശ്വര അനുഗ്രഹവും പിൻതുണയു ബാലപ്രസാദിന് ഉണ്ടാവട്ടെ👍🙏👍❤️❤️❤️
100 ചുവപ്പൻ അഭിവാദ്യങ്ങൾ എല്ലാമേളക്കാർക്കും ഇത് ജനങ്ങളിലേക്ക് എത്തിച്ച സഹോദരനും അഭിനന്ദനങ്ങൾ
മഹാബലിയുടെ നാട്ടിൽ നന്മയുടെ സ്മരണകൾ ഉണർത്തുന്ന ബലികുടീരങ്ങളെ... 👌
കേരളത്തിലേക്കു ഓടി വരാൻ തോന്നുന്നു, ഒരു നല്ല ഭരണാധികാരിയെ ലഭിച്ച കേരളം, God bless Kerala.......
അരുത് sakhave 😪 അബദ്ധം കാണിക്കരുത്
Come to Kerala boldly
He you can eat beaf without any fear.
@@karunakaranm8948 beef thinnan paisa ningal thero.. aynu avide ethre Joli Nalkan sadhikkum
അവസരമുണ്ട് വീണ്ടും പിണറായി വിജയൻ
@@basheermohamed6275😂😂haloooo
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അഭിമാനിക്കുന്നു ഒരു കമ്മ്യുണിസ്റ്റ്കാരനായതിൽ........ ലാൽസലാം ലാൽസലാം AJ creations
ലാൽസലാം ❤❤❤❤❤❤❤❤❤
പഴയ ഗാനം ഏത് സംഗീത ഉപകരണം കൊണ്ട് വായിച്ചാലും അതിന്റെ പുതുമ നഷ്ടമാവില്ല.
നന്ദി നന്ദി
ഒരു മനുഷ്യൻ ആകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രസ്ഥാനം അഭിമാനം 💪💪💪🚩🚩🚩
ആ ചെക്കന്റെ കഴിവ്.... പ്രസ്ഥാനം 😅😅😅😅
സഖാക്കളെ ലൈക്ക് ബട്ടൺ ഞെക്കി പൊട്ടിച്ചെ🚩🚩🚩😍
❤
👏👏👏👏👏👌👍
പരിപാടി
Remember... Yugangal neendi nadakkum gangayil vidarnnu Thamara mukulangal.... Shortly it will be in the whole world...
@@omanarajan9701 on
ഒരു കമ്യൂണിസ്റ് ആവാൻ പറ്റിയതിൽ ഞൻ അഭിമാനിക്കുന്നു. രോമാഞ്ചം ❣️
Poli
ആയതിൽ അഭിമാനിക്കുന്നു.,.
അതേ ! ഒരു കമ്മ്യൂണിസ്റ്റ് ആകുക എന്നത് ഏറ്റവും ശ്രേഷ്ഠകരവും മഹത്തരവുമായ നേട്ടമായി ഞാൻ കരുതുന്നു 🙏
💪💪💪💪🚩
Njanum oru communistkaran aayadhil abhimanikkunnu❤❤❤
അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ
ലാൽസലാം...നാളത്തെ ദിവസം നമ്മളുടേതാക്കട്ടെ...
ബലികുടീരങ്ങളിൽ രക്തസാക്ഷികൾ '' ''Red Salute... അതിഗംഭീരം
തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രം എഴുതിയ ഹൃദയങ്ങൾ ❤️
Archana
ഹിമഗിരി മുടികൾ കൊടികളുയർത്തി കടലുകൾ പടഹമുയർത്തി യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു "താമര " മുകളങ്ങൾ
............. കാലം കാത്തു വെച്ച അർത്ഥവത്തായ വരികൾ ... 57 വർഷങ്ങൾ പിന്നിട്ടിട്ടും ഒളിമങ്ങാതെ, പ്രായോഗത്തിൽ വന്നിരിക്കുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ .....ബംഗാൾ ഉൾക്കടലിൽ അന്തമാൻ ദ്വീപ് സമൂഹങ്ങൾ
....: താമര വിരിഞ്ഞു!!!
@@souparnikaeasthill463 അപാര കണ്ടു പിടുത്തം ' സുകുമാരക്കുറിപ്പിനെക്കുടി ഒന്ന് കണ്ടു പിടിക്കാമോ
@@souparnikaeasthill463 ചാണകത്തിലും വിരിഞ്ഞു . ഞാനും ദൈവ വിശ്വാസിയാണ് But വർഗ്ഗീയ വാതിയല്ല so Communist..
@@jalajat.p4431 "കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം ചുമ്മാ പറഞ്ഞു നടന്നാൽ മതി നാലഞ്ചു വാക്കുകൾ കാണുവോ - . രോടൊക്കെ നാലു ദിവസം പറയാമെങ്കിൽ, അദ്ഭുത,മഞ്ചാം ദിവസം പുലർച്ചയ്ക്കു നിദ്ര വിട്ടേ റ്റാൽ. സഖാവു തന്നെ "
.... ചങ്ങമ്പുഴ
ഇത്രയും സഖാക്കൾക്ക്..........
" വീട്ടിൽ വരുത്തി കുടിച്ചിടാം വാറ്റുചാരായം റോട്ടിൽ ഖദറിട്ടു തന്നെ പോണം"
................... ചങ്ങമ്പുഴ
ഇത്രയും കോൺഗ്രസ്സുകാർക്ക്
കമ്മ്യൂണിസ്റ്റ പാർട്ടി യുടെ ഹൃദയ ഗാനം .
ഒലക്ക
Koppanu
@@abduljaleel8584 🤔👋
@@SaiKiran-yz1li 👋
ഞാനൊരു സഖാവാണ്. കോരിത്തരിച്ച നിമിഷം. എല്ലാ വിദ്ധ്വാമാർക്കും സഖാക്കൾക്കും ലാൽസലാം.
അവസാനത്തെ വരി സൂപ്പർ,,, വീരിയും താമര മുകുളങ്ങൾ,,,
വയലാറിന്റ ദീർഘവീക്ഷണം,,,, ഒരു താമര വിരിഞ്ഞേ,, ഭാരത് മാതാ കി ജയ്,
@@shamsushamsi8717 😆😆
ലാൽസലാം ❤️
💪💪
തകർത്തു
ആരെങ്കിലും എഴുതുക പുതിയ സാഹചര്യങ്ങളിൽ നമ്മുടെ പോരാട്ടങ്ങൾ എങ്ങനെ യായിരിക്കണമെന്നൊരു പാട്ട്.
a big salute - മറ്റൊന്നു o പറയാനില്ല ഹൃദയത്തിലിറങ്ങിയ ബലികുടീരങ്ങളെ '''' ഓാാാാാ എത്ര മനോഹരം -ടംbeautiful
നല്ല കൃത്യം താളം എന്നും ഇങ്ങനെ കേൾക്കാൻ കഴിയണം
തലമുറ തോറും കെടാത്ത നെയ്യ്ത്തിരി നാളം കൊളുത്തിയ അനശ്വര ഗാനം .
പുതിയ പരീക്ഷണം , വളരെനന്നായി. അഭിവാദ്യങ്ങൾ.
ഹാ, ഹാ എത്ര സുന്ദരം... വിരിഞ്ഞു താമര മുകുളങ്ങൾ
ലാൽസലാം അടിപൊളി. പഴയ കാലഓർമ്മകൾ വീണ്ടും വീണ്ടും തെളിയുന്നു
🙁
അതിമനോഹരം മാന്ത്രികത തീർത്തു ലാൽസലാം
🙏 👍 ❤️ however supper ❤️
ചെണ്ട. അസുരവാദ്യം. സൂപ്പർ. സുബ്രഹ്മണ്യന് കൊടുക്കുന്ന വിലപ്പെട്ടത്.
വളരെ മികച്ച പ്രകടനം. അഭിനന്ദനങ്ങൾ. 👍🙏😁
Great vision of the poet ....
ഹിമഗിരിമുടികൾ കൊടികളുയർത്തി
കടലുകൾ പടഹമുയർത്തി
ഹിമഗിരിമുടികൾ കൊടികളുയർത്തി
കടലുകൾ പടഹമുയർത്തി
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ
ഇലക്ഷൻ റിസൾട്ട് വന്നദിവസം ആഹ്ലാദപ്രകടനം നടത്താൻ കഴിയാതിരുന്ന ഫീലിംഗ് ഈ വീഡിയോ കണ്ടപ്പോൾ തീർന്നു.... Best.
മനോഹരം 👍👍👌
നയനങ്ങൾ ഈറനണിഞ്ഞു പോയ്, ഹൃദയാ ഭിവാദ്യങ്ങൾ
What a wonderful performance, watching it from the USA... You Rock Bro.
😍😍😍
Kettittu kolmayiru kollunnu
A great experimentation! Marvelous result!
സൂപ്പർ അടിപൊളി സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
കലയും കലാകാരനും ദൈവത്തിന് പോലു നിർ ചിക്കാൻ പറ്റില്ല അതു കലാകാരന്റെ കഴിവ്
ആവേശം വാനോളം....
രക്തസാക്ഷികളെ ലാൽസലാം 💪🏻💪🏻💪🏻❤️❤️❤️
എത്ര കേട്ടാലും മതിയാകില്ല.... 👏👏👏👏
അവസാനത്തെ വരിയാണ് സൂപ്പർ,, വിരിയും താമര മുകുളങ്ങൾ,,,,, വിരിഞ്ഞു,, ഹഹഹ
തകർപ്പൻ ചെണ്ട മേളം, കണ്ടിട്ടും കണ്ടിട്ടും മതിആകുന്നില്ല.
Plz share 😍😍
കേരളത്തിലെ ക്ഷേത്രങ്ങളിൽ ഭക്തി സാന്ദ്രമാകുന്നതു ഭക്തി ഗാനം കൊണ്ട് എനിയ്ക്ക് ഭക്തി ഉണ്ട് എന്നാൽ പല കാര്യങ്ങളിലു വിയോജിപ്പുമുണ്ട്
Proud to be a Malayali.
പുതുമയുള്ള പ്രകടനം . അതി ഗംഭീരം
ദൈവംനിന്നെഅനുഗ്രഹിക്കട്ടെ സൂപ്പറായിട്ടുണ്ട്
കമ്മ്യൂണിസ്റ്റിൽ ദൈവം ഇല്ല
Congratulations 👍❤️💐💯
എന്നും രോമാഞ്ചം ഈ പാട്ട് ❤️👌👋
Magical ,Magnificent , Marvelous and Mind blowing
കലക്കി... അഭിനന്ദനങ്ങൾ
Super...Lal.Salam.
നൂറ്റാണ്ടുകളുടെ ചരിത്രം ഇനിയും നിലനിൽക്കട്ടെ. വരും തലമുറയ്ക്കായി ലാൽസലാം സഖാക്കളെ ❤❤❤❤❤
ഐവ സൂപ്പർ എല്ലാവർക്കും നുറുചുകപ്പൻ അഭിവാദ്യങ്ങൾ
1
അടി പോളി ഉഗ്രൻ
കാണാനും കേൾക്കാനും നല്ല സുഖം . ചെണ്ടയുടെ പ്രത്യേകത നന്നായിരുന്നു
അഭിവാദ്യങ്ങൾ.
നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായ് ..........
Beautiful performance ❤❤❤
athe...njaaaaanum...abhimaaanikkunnnu.cammmmmyunisttukaarsmaaayathil......❤❤❤❤
One of the best interpretation of balukudeerangale , sacrifice of our regional leaders are not lamented ,here proudly we should celebrate by such combination of violin and percussion, laal salaam
Balaprasad polichu monay daivathinte prasadam song God bless you 👍
കേരളം വീണ്ടും ചുവന്നിരിക്കുന്നു 2020 local body election കേരളത്തിൽ പൂർവാധികം ശക്തിയോടെ LDF💪💪💪💪🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
💪💪💪💪
A great experimentation .marvelous result!
ഈ ചാനലിനു അഭിവാദ്യങ്ങൾ. 👍👍. നന്ദി. സന്തോഷം. എല്ലാ ഭാവുങ്ങളും നേരുന്നു.
നൂറു നൂറു ചുവപ്പനഭിവാദ്യങ്ങൾ സഖാക്കളേ
Pollichu mone pollichu
Wonderful 👍👍🎉 very nice
ഇനിയും ബലികുടീരങളും, ശവകുടീരങളും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കാം. അരുത്, ഇനിയും ഇത് ഉണ്ടാവരുത്.
പൊളിച്ചു മക്കളേ,🚩🚩🚩🚩🚩🚩🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
👏👏👏🥰👏🥰🥰🥰👍👍
അങ്ങോട്ട് കേറും ഒരു ഇത്... അതാണ് ഇതിൻ്റെ ഒരു ഇത്
Adichu polichu sakhakal
വിപ്ലവാഭിവാദ്യങ്ങൾ ❤✊️💪
രോമഞ്ജിഫിക്കേഷൻ at പീക്ക്💐💐💐
Anum parayanella. Adipoli thakarthu. Super talent❤️❤️👌👌
ഈ കലാകരൻ മാരെ അഭിനധിക്കുന്നു
സൂപ്പർ മോനെ
അഭിവാദ്യങ്ങൾ . രക്തസാക്ഷികൾ മരിക്കുന്നില്ല..
യെന്റെ പൊന്നോ... 💚
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം..
അടിപൊളി സൂപ്പർ ആയിട്ടുണ്ട്
Super Lalsalam ❤❤❤😂
എന്തായാലും അതിമനോഹരം,
അഭിവാദ്യങ്ങൾ 💪
സൂപ്പർ ഒരു ബിഗ് സല്യൂട്ട്.....
Spr👌👌
വയലാർ ദേവരാജൻ ടീമിനെ ഓർക്കാതെ വയ്യ ❤❤❤❤❤
👍👍👍👍👍👍👍നന്നായി
very good presentation
Kiduveyyyyyyyyyy....polisaanam 👍👍👍👌👌👌👌👌👌
Ente ponnooo..... Suprrr.... 👌👌👌👌👌 oru rekshem illaaa 🚩🚩🚩🚩❤❤❤❤
വളരെ നന്നായി 🚩🚩🚩
വല്ലാത്തൊരു Al രോമാഞ്ചിഫിക്കേഷൻ 💪💪💪
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നന്നായി ട്ടുണ്ട് 💪💪💪👌👌👌👌👌👌👌👌👌
Lalsalam..
ബലേ ഭേഷ്..... സൂപ്പർ
Lalslam proud to be a Communist 😍😍😍😍😍😍😍😍😍😍
തണൽ Thanal 💪🏼💪🏼💪🏼💪🏼
യെസ്
Wow👍👍🥰🥰
thakarthu super 👍👍👍
Super talent display by the young man. All the very best
Fantastic, marvellous, excellent💯👍👏
Bali Kudeerangale….✊🏼❤️🔥
ആഹാ തകർത്തു
Supper. Very proud to be malayalee
Super....super
Wow.....super....
Uff adipoli ❤️❤️
Lalsalam