എല്ലാവർക്കും ഇഷ്ടപ്പെടുന്ന പാട്ടുപോലെ എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഹിന്ദു സംസ്കാരം പോലെ എല്ലാ മനുഷ്യർക്കും വേണ്ടി നില കൊള്ളുന്നവനാണ് സഖാവ് 🔥🔥🔥💞💞💞💞💞💞
Im Afzal,, ഞാൻ മാർസിസ്റ്റ് പാർട്ടിയല്ല പാട്ടിന് എന്ത് മതം ന്ത് പാർട്ടി ന്തൊരു ഫീലാണ്,,ഈ പാട്ട് അഴകല്ലേ.. അഴക്.,,,😍😍 ഇതേ പോലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് 'കണ്ണൂരുള്ളൊരു സമര സഖാവിന്ന് ' അയ്യോ ഒരു രക്ഷയില്ല 👌👌
മനസ്സ് വിപ്ലവത്തെ പ്രണയിച്ചു തുടങ്ങിയപ്പോൾ..... കയ്യിൽ ഒരു ചെങ്കോടിയെടുത്തു..... പക്ഷേ ആ ചുവപ്പിനെക്കാളും കടുപ്പം.... അതിൽ ഞാൻ കണ്ട ''മനുഷ്യത്വം'' എന്ന ബോധത്തിനായിരുന്നു...❤️
എ.ജെ.... ഇത് ഡിലീറ്റ് ആക്കണം എന്നാണ് എന്റെ ഒരിത്.... പണ്ടാരം എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല...എപ്പോ കണ്ടാലും കണ്ടിരുന്നുപോവും... എജ്ജാതി രോമാഞ്ചം.... ഇൻക്വിലാബ് സിന്ദാബാദ് ഡി.വൈ.എഫ്.ഐ സിന്ദാബാദ് ...എന്റമ്മേ രോമാഞ്ചം എക്സ്ട്രീം ലെവൽ....
ജീവനുള്ള പാട്ടാണ്..... ഈ പാട്ട് കേൾക്കുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരി ആയതിൽ വളരെ അഭിമാനം തോന്നും 🚩🚩🚩🚩🚩.... അത് എന്താണെന്ന് അറിയില്ലാ..... ബാല പ്രസാദ് ഇനിയും ഒരുപാട് മുന്നോട്ട് പോയി ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ
ഒരുപാട് ഇഷ്ടമാണ് ഈ സോങ്ങ് 👍 സൂപ്പർ കലാകാരന്മാർ അതുപോലെ പുഷ്പൻ ചേട്ടനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ കലാകാരന്മാർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ലാൽ സലാം 👍👍👏👏💯💯💯💯💯💪👌💪💪
കണ്ടിട്ട് രോമാഞ്ചം കൊള്ളുന്നു 🙏എന്റെ അച്ഛൻ പാർട്ടിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു ഈ സംഭവം ഉണ്ടായത്.. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..അച്ഛന്റെ വായിൽ നിന്നും പാർട്ടി യെ കുറിച്ചും, സഖാക്കളെ കുറിച്ചും അല്ലാതെ വേറെ ഒന്നും ഞാൻ കേട്ടിട്ടില്ല..കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ മരിക്കും വരെ പ്രവർത്തിച്ച എന്റെ അച്ഛന്റെ മോളായിട്ട് ജനിച്ചതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു🙏🙏🙏..എനിക്ക് ജനിച്ച എന്റെ മോളും അതിനപ്പുറം പാർട്ടിയെ സ്നേഹിക്കുന്നു ഇത് തന്നെയാണ് കമ്മ്യൂണിസം... ഒരു ജന്മം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല... തുടർന്ന് കൊണ്ടേ ഇരിക്കും..ലാൽസലാം സഖാക്കളേ 🚩🚩🚩മിസ്സ് യു അച്ഛാ 😔😔😔
സഖാവ് പുഷ്പേട്ടൻ 💪💪💪 പലരും mexican അപാരത കണ്ടിട്ട്, ആ ഓർമയിൽ കമന്റ് ഇടുന്നത് കണ്ടു... ശോകം.... കൃത്യമായ ധാരണ ഇല്ലാതെ എന്തിനാണ് കമന്റ് ഇടാൻ നിൽക്കുന്നത്.... ഒന്ന് അതിനെ കുറിച്ച് അന്വേഷിക്കൂ സുഹൃത്തുക്കളെ
ഇനി ഇതൊക്കെ എന്നാണ് കാണാൻ സാധിക്കുക.. 😪😪😪 2021 ജനുവരിയിൽ ഇതു പിന്നേം കാണുന്ന ആരേലുമുണ്ടോടെ... ഉൽത്സവത്തിനു പോകാൻ പറ്റാത്ത കാരണം ഇവിടെ വന്നു സങ്കടം തീർക്കുന്നു
ഞാൻ വന്നിരുന്നു....എന്റെ പൊന്നേ ആ ചങ്ങായി വേറെ ലെവൽ 🙌❤️
ഇവരുടെ നമ്പർ ഉണ്ടോ
@@meghameghu9617 ഇല്ല...ഞാൻ ആ നാട്ടുകാരൻ അല്ല.പരിപാടി ഇണ്ടെന്ന് അറിഞ്ഞപ്പോ പോയതാണ്
Baluchettan❤
@@krishnaprabha5745 വേറെ ലെവൽ...
Balu chettan njngada clg star aarunnu
കണ്ണൂർ ഇഷ്ടം... ചങ്കുകളെ 😍😍😍😍😍😘😘😘😘😘😘😘😘
Lal Salam bro.... proud thalassarian...annum ennum chenkodi oppam... kannurinu adu jeeveithamanu....
Comrades✊
lal salam
🥰😍
😇😘
ഞാൻ ഒരു കോൺഗ്രസ് /Ksu പ്രവർത്തകനാണു പക്ഷെ ഈ പാട്ടും അതിനനുസരിച്ചുള്ള കൊട്ടും മനസിനെ ഒരുപാടു സന്തോഷം നൽകി അത്രക്ക് ഇഷ്ട്ടമായി....
പാട്ട് ഇഷ്ടപ്പെടാൻ ksu വേണ്ടാ
Pattu mathangalkum rastriuathinum atheetham ahnu
@@kinglermarioyt356 100% 😍
💙 satayM
നികേഷിന് സീറ്റ് കൊടുത്തതും എംവി രാഘവന്റെ ചരമ ദിനം ആഘോഷിക്കുന്നത് അതിലും കൊള്ളാം... എന്തിനു വേണ്ടിയാണു ആ പാവം ഇങ്ങനെ കിടപ്പിലായത്...
എന്തുവേദനയാണെന്നറിയാതെ കണ്ണു നിറഞ്ഞു പോയി... ഒരു പഴയ DYFI കാലം മനസിൽ ഇപ്പഴും പൂത്തു നിൽക്കുന്നതു കൊണ്ടാവും..... ലാൽസലാം... കണ്ണുകൾ നിറയുന്നു.....
Njan bjp kaaran aanu... but i like this song... kannu nirayaaan nalla sangeetham mathi... party vendaaa.... ente fav.song aanithu
Lalsalam saghave 🚩🚩🚩
എല്ലാവർക്കും ഇഷ്ടപ്പെടുന്ന പാട്ടുപോലെ എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഹിന്ദു സംസ്കാരം പോലെ എല്ലാ മനുഷ്യർക്കും വേണ്ടി നില കൊള്ളുന്നവനാണ് സഖാവ് 🔥🔥🔥💞💞💞💞💞💞
@@kannanta3707 ethe party related song ane bro athe avar angane paranje
❤️
കമ്മ്യൂണിസ്റ്റ് പാട്ടുകൾ ഒന്ന് വേറെ തന്നെ. ഏതു കാലത്തും നിലനിക്കും. അഭിനന്ദനങ്ങൾ. ലാൽസലാം
Sari Anu sagave
Sathyam annu sakhave 💪🚩🥰
@@santhoshvaravoor5606 🇹🇷👍🙏
@@kannang1925 👍🇹🇷🙏💪
Aanu sagaveee
ഞാനും നിങ്ങളുടെ പ്രസ്ഥാനത്തിലേക്ക് വരുകയാണ്
ഞാൻ മാത്രമല്ല പലരും മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ട് വരുകയാണ്
ലാൽസലാം സഖാവേ
സ്വാഗതം സഖാവെ
Welcome
സ്വാഗതം സഖാവെ.
Lal Salam Sakhave 🚩
പാട്ടുകളിൽ എന്ത് മതം എന്ത് പാർട്ടി... അത് aswathikkanullathanu..... Super 👌
💪👌👌👌👌👌
😍😍
അതാണ് കേരളം
😍😍😍
👍
*അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്ക് പിടിച്ച പ്രണയമാണ് കമ്മ്യൂണിസം* 🤞
എന്ത് വാചകമാ സഖാവെ...... വായിച്ചപ്പോ രോമാഞ്ചം ആയി പോയി.... ലാൽസലാം സഖാവെ
Super
What a comment Sakhave 🚩
🚩🚩
സത്യം 😍
ഏത് മതമോ ജാതിയോ പാർട്ടിയോ ആയികൊള്ളട്ടേയ്
കേട്ടാൽ കണ്ണടച്ചിരുന്നു പോവുന്ന performance ആ കലാകാരന്മാരുടെ കഴിവ് 👍🏻
അവർ മതത്തിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടർന്നിരിക്കും
ഇജ്ജാതി ഫീൽ രോമാഞ്ചം 👌👌😍💥
❤️❤️❤️
സഖാവേ ❤❤❤❤❤🌹🌹🌹🌹🌹🌹ലാൽ സലാം ❤❤❤❤
🙌
Puthiya capsule aano kunne
@@Mrsons-oo8xy സുഡാപ്പി come സംഘി spotted
Violin വായിച്ച ചെക്കൻ പൊളി... അതിലും പൊളി ചെണ്ടക്കാർ 🤩😍😘😘..... വായിച്ച എല്ലാവരും കലക്കി 👌👌
Balu chettan
കണ്ണൂരിൽ മാത്രമല്ല ഇങ്ങ് കൊല്ലത്തും സഖാവ് പുഷ്പൻ..
facebook.com/100006554850486/posts/2684843065077496/?app=fbl
ആ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ട് ഇവിടെ കണ്ട് രോമാഞ്ചം വന്നെങ്കിൽ നേരിട്ട് കേട്ട ഞങ്ങൾക്ക് എന്ത് ഫീൽ വന്നിട്ടുണ്ടാകും😍😍❤️❤️
❤️
സഖാവ്... പുഷ്പൻ.. ജീവനുള്ള ഓരോ കമ്മ്യൂണിസ്റ്റിനും പൊരുതാനുള്ള വീര്യം... ലാൽസലാം സഖാവേ... ജീവിക്കുന്നു ഞങ്ങളിലൂടെ..
എന്തുകൊണ്ട് പുഷ്പൻ അങ്ങനെ കിടക്കേണ്ടി വന്നത് എന്ന് പറയാമോ
@@girishkraghavan2845 🤣🤣🤣
ഫുൾ ടൈം പോരാട്ടം മാത്രേ ഉള്ളല്ലോ... വേറെ പണി ഇല്ലാത്ത കൊണ്ടാ
@@girishkraghavan2845 😂😂😂🙏🏻
പുതിയ യുഗത്തിലും പുതിയതലമുറക്ക് പുഷ്പനെയും പ്രസ്ഥാനത്തേയും പുതിയ ആസ്വദനത്തിലൂടെ ഞ്ഞങ്ങൾക്ക് സമ്മാനിച്ചവർക്ക് വാക്കുകളാൽ തീരത്ത അഭിനന്ദനങ്ങൾ.....
കലാകാരമാർക്ക് ജാതിയില്ല മതമില്ല പാർട്ടിയുമില്ല ♥
😍😍
😍
Ath sathyam
But idhu nadannaadhu chenkottayilaanu.....
കലാകാരന്മാർക്ക് ജാതിയുണ്ട് മതമുണ്ട് നിനക്ക് അറിയാൻ മേല
Im Afzal,,
ഞാൻ മാർസിസ്റ്റ് പാർട്ടിയല്ല
പാട്ടിന് എന്ത് മതം ന്ത് പാർട്ടി
ന്തൊരു ഫീലാണ്,,ഈ പാട്ട്
അഴകല്ലേ.. അഴക്.,,,😍😍
ഇതേ പോലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് 'കണ്ണൂരുള്ളൊരു സമര സഖാവിന്ന് '
അയ്യോ ഒരു രക്ഷയില്ല 👌👌
🔥
ചെങ്കോട്ട ആണല്ലോ......
കണ്ണൂര bahi
ഇത് കണ്ണൂർ ആണ് ഇവിടെ ഇങ്ങനെ ആണ്
Kannur
facebook.com/100006554850486/posts/2684843065077496/?app=fbl ഇങ്ങ് കൊല്ലത്തും കാണാം
Mm koothuparamba 🚩🚩🚩💪💪💪
Njn oru communistalla but e songine ariyathe pranayich pokunnu😍😍😍powliye😍😍😍
ഞാനും
Pushpane ariyan ingale communist avanda... Pushpan is our heart .. ee song kelkumbol heart oru vellatha feel aane.. 🥰🥰
ഞാനും
Antho ore vallata feelings e song kallkumbol
Inni avam...😀😀
കണ്ണൂർ അത് വേറെ ലെവൽ...💪
ഈ പാട്ട് പാടിക്കേൾക്കുന്നതിനേക്കാൾ അടിപൊളി ഇങ്ങനെ കേൾക്കണതാണ്.
ഇത് കേൾക്കുമ്പോൾ ന്താന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു feel
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണദിനത്തിൽ ഒരിക്കൽ കൂടി.... 🚩🌹
ഒരു കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനിക്കുന്നു
ലാൽ സലാം ഇടത് സഹയാത്രികൻ
ലക്ഷ്യത്തിൽ ഒന്നേ കണ്ണു ഇത് പോലെ ഒരു ഐറ്റം
ഈ വീഡിയോക്ക് ഒരു ലൈക്ക് അല്ലേ തരാൻ പറ്റൂ അതാണ് എൻറെ സങ്കടം
മനസ്സ് വിപ്ലവത്തെ പ്രണയിച്ചു തുടങ്ങിയപ്പോൾ..... കയ്യിൽ ഒരു ചെങ്കോടിയെടുത്തു..... പക്ഷേ ആ ചുവപ്പിനെക്കാളും കടുപ്പം.... അതിൽ ഞാൻ കണ്ട ''മനുഷ്യത്വം'' എന്ന ബോധത്തിനായിരുന്നു...❤️
അറിഞ്ഞു കണ്ടു അറിയാതെ ഇരുന്നു കൊണ്ടുപോയി. ഒന്നും പറയാനില്ല. അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരു വീഡിയോ.
Kannur😍
എ.ജെ.... ഇത് ഡിലീറ്റ് ആക്കണം എന്നാണ് എന്റെ ഒരിത്.... പണ്ടാരം എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല...എപ്പോ കണ്ടാലും കണ്ടിരുന്നുപോവും... എജ്ജാതി രോമാഞ്ചം.... ഇൻക്വിലാബ് സിന്ദാബാദ് ഡി.വൈ.എഫ്.ഐ സിന്ദാബാദ് ...എന്റമ്മേ രോമാഞ്ചം എക്സ്ട്രീം ലെവൽ....
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Share ചെയ്യൂ എല്ലാർക്കും
എന്നോട് ന്റെ ഉമ്മ പറയാറുണ്ട്
കൂട്ടുകൂടുന്നവനോട് ജാതി ചോദിക്കരുത് എന്ന്, അത് പോലെ തന്നെ ജാതി ചോദിക്കുന്നവനോട് കൂട്ടു കൂടരുത് എന്ന് ❤️🚩❤️
Ente mone Polli👏
😂😂😂😂
Your umma is a great
ആ .ഉമ്മ. കാലത്തിന് മുൻപേ ജനിച്ചവളാ.
❤️
ഇത് കണ്ടിട്ട് അനുകരിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട് പക്ഷെ ഇതിന്റെ പകുതിയോളം ഇല്ല അതൊന്നും
ഇന്നലത്തെ അസ്തമയത്തിൽ എനിക്ക് നിരാശ ഇല്ലാ... നാളത്തെ ഉദയത്തിൽ ആണ് എന്റെ പ്രതിക്ഷ.... Che guevara
Love from Karnataka for the people and values soil of Kerala holds in it♥️
അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്ക് പിടിച്ച പ്രണയമാണ് കമ്മ്യുണിസം ♥️♥️♥️
Njn oru congrs kaaran aanu,
Kuttam parayunnavarode,
Avarude kazhivine vijayippikku allathe partye kuttam parayathe, nthonnade ethokke,
Supper ,pwolichu
Big Salute...
AJ CREATION thank you
Exactly
anjal Anju yessss
@@vibinb3127 ✌
ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല.. but ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്ന ആ ഒരു ഫീലും രോമാഞ്ചവും ഉണ്ടല്ലോ... എന്റെ പൊന്നോ 😍😍😍😘😘😘
ജീവനുള്ള പാട്ടാണ്..... ഈ പാട്ട് കേൾക്കുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരി ആയതിൽ വളരെ അഭിമാനം തോന്നും 🚩🚩🚩🚩🚩.... അത് എന്താണെന്ന് അറിയില്ലാ..... ബാല പ്രസാദ് ഇനിയും ഒരുപാട് മുന്നോട്ട് പോയി ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ
ലാൽസലാം ❤️
ലാൽ സലാം🚩🚩🚩
വരും കാലം നമ്മുടെതാണ്. ലാൽസലാം അനുജത്തി.
ലാൽ സലാം
@@നിലപാട്-ഹ4പ orapalle
പ്രണയം ചുവപ്പിനോടും ചുവപ്പ് പ്രസ്ഥാനത്തോടും മാത്രം...🔥
ഒരു കമ്മൂണിസ്റ്റുകാരി...🚩❤️
❤
❣️❤️
വീണ്ടും വീണ്ടും കാണാൻ വേണ്ടി വന്നതാ പൊളി പൊളി വേറെ ലെവൽ ❤️❤️❤️❤️😍😍😍😍😍😘
Njnum
കണ്ണൂര്‍ ❤️😍
God's own country....And it's traditions 😍😍 love from Karnataka
കമ്മ്യൂണിസം അത് ഒരു വികാരം ആണ്
മൂര്യാട് കാവിൽ എല്ലാ വർഷവും വരാറുണ്ട് ഈ വർഷം miss ആയി
അതോടെ ഈ ഷോയും മിസ്സ് ആയി ല്ലെ
Vallatha miss ayi bro
@@Adilmubarackkp ആ എല്ലാം miss ആവുന്നു
@@stebinsaju5780 hmm നല്ല സങ്കടം und
@@abhishekkariyaden2403 മൂര്യാട് കാവിൽ ആദ്യമായി പോയി.. ഈ അടിപൊളി ഐറ്റവും കണ്ടു.. 😍😍
ஆவேஷம் கொண்டு அத்து விளிச்சவர் இன்குலாப் ஜிந்தா பாத்.... DYFI ஜிந்தா பாத்..... Love from Tamil Nadu
ഈ പാട്ട് കേൾക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ഇരകളായി പെട്ടവരെ കുറിച്ച് ചിന്തിക്കേണ്ടി വരും, ഈ നശിച്ച പാർട്ടി ഇല്ലാതാകുന്ന നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം🙏🏻
എത്ര കേട്ട്ലും മതി വരാത്ത പാട്ട് ആണ് സകാവ് പുഷ്പൻ
അതിമനോഹരം ആയി സകാക്കളെ
പ്രണവം ബ്രതേഴ്‌സ് ഏട്ടന്മാർ ❤️
ബാലപ്രസാദ് ❤️
പിന്നെ ഈ song ഉം ഒന്നൊന്നര കോമ്പോ ആണ്
ചെങ്കോട്ട ❤️❤️
ഞാൻ ഒരു പാർട്ടിയിലും ഇല്ല.... പക്ഷെ ഈ പാട്ട്.... സത്യം പറഞ്ഞാ Addicted ആയതു പോലെ....
ഒരു രക്ഷയും ഇല്ല ആ ചെക്കൻ പൊളിച്ചു, പിന്നയും പിന്നയും കേൾക്കാൻ തോന്നുകയാണ്. എത്ര കണ്ടിട്ടും മതിവരുന്നില്ല 🥰🥰🥰
കേരളം ചുവപ്പണിഞ്ഞതിന് ശേഷം വരുന്നവർക്ക് സ്വാഗതം🔥❤️
വേണ്ടായിരുന്നു 😢
വികാരമാണ് ഈ പ്രസ്ഥാനം 🔥💪💪
പുഷ്പനെ അറിയില്ല എങ്കിലും അവതരണം നന്നായി
Vilion with chenda fusion അത് മതി ഉത്സവതിന്
Super Aarkkum Ithu Vare Chinthikkatha Variety Programe Ningalkku Ellavarkkum Big Salute
Uff... Onnum parayanilla.
Atra pwoliiii
Lalsalam from my heart 🇦🇴🇦🇴😍
പൊളിച്ചു കേട്ടപ്പോൾ രോമാഞ്ചം വന്നു
ഒരുപാട് ഇഷ്ടമാണ് ഈ സോങ്ങ് 👍 സൂപ്പർ കലാകാരന്മാർ അതുപോലെ പുഷ്പൻ ചേട്ടനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ കലാകാരന്മാർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ലാൽ സലാം 👍👍👏👏💯💯💯💯💯💪👌💪💪
ഞാനുമുണ്ടാരുന്നു അവിടെ .. uff അറിയാതെ ചുവട് വെച്ച് പോയി.. അത്രക്കും മനോഹരമായിരുന്നു
ഞാൻ ഒരു സ്വയംസേവകൻ ആണെങ്കിലും ഈ പാട്ടിനോട് എന്തോ വല്ലാത്ത ഇഷ്ടം ആണ് 🥰
😘❤❤
കൃഷ്ണനെ അറിയാമോ എന്നല്ലേ എന്തായാലും പൊളിച്ചു മച്ചാൻ എന്റ പൊന്നോ മരണ മാസ്സ് തന്ന
I think i am only North Indian here😘😘
*Look our kerala how peoples living here😍 you are welcome to Gods own country❤!*
Romanjam🔥 kannurkari😍💪namde sakhavinu vendi, pushpettanu vendi♥️lalsalam💪💪💪💪💪
കണ്ടിട്ട് രോമാഞ്ചം കൊള്ളുന്നു 🙏എന്റെ അച്ഛൻ പാർട്ടിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു ഈ സംഭവം ഉണ്ടായത്.. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..അച്ഛന്റെ വായിൽ നിന്നും പാർട്ടി യെ കുറിച്ചും, സഖാക്കളെ കുറിച്ചും അല്ലാതെ വേറെ ഒന്നും ഞാൻ കേട്ടിട്ടില്ല..കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ മരിക്കും വരെ പ്രവർത്തിച്ച എന്റെ അച്ഛന്റെ മോളായിട്ട് ജനിച്ചതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു🙏🙏🙏..എനിക്ക് ജനിച്ച എന്റെ മോളും അതിനപ്പുറം പാർട്ടിയെ സ്നേഹിക്കുന്നു ഇത് തന്നെയാണ് കമ്മ്യൂണിസം... ഒരു ജന്മം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല... തുടർന്ന് കൊണ്ടേ ഇരിക്കും..ലാൽസലാം സഖാക്കളേ 🚩🚩🚩മിസ്സ് യു അച്ഛാ 😔😔😔
Edhoru vaara lavalaa edhu kaataalum manaselaagatha chaanagangaloodu laal salaam
ഇന്നത്തെ മഴയിൽ പൊട്ടി മുളച്ചതല്ല കമ്യൂണിസ്റ്റ്........🚩🚩❤️
കമ്മ്യൂണിസ്റ്റ് അന്നും ഇന്നും എന്നും 🔥🔥🔥😍😍❤❤❤💥💥
സഖാവ് പുഷ്പേട്ടൻ 💪💪💪
പലരും mexican അപാരത കണ്ടിട്ട്, ആ ഓർമയിൽ കമന്റ് ഇടുന്നത് കണ്ടു... ശോകം....
കൃത്യമായ ധാരണ ഇല്ലാതെ എന്തിനാണ് കമന്റ് ഇടാൻ നിൽക്കുന്നത്.... ഒന്ന് അതിനെ കുറിച്ച് അന്വേഷിക്കൂ സുഹൃത്തുക്കളെ
Jeevichirikkunna raksthasakshii
Nthanu anweshikande??oru paavathine e avasthayil aakkiyathu aara?
Nthanu anweshikande??oru paavathine e avasthayil aakkiyathu aara?
@@ratheeshk.l6738 Oru samarathil pangedukkunnath aarum nirbandhichittalla. Njanum poyittund... Pinne Pushppettane njangal innum nenjod cherth vekkunnund. 😊😊😊😊
Entinaaa pavammm e panniku poyeee
Paattum pattinte arthavum ulkond avide ninna oro manushyaneyum pulakam kollicha nimisham....
Pushpettan...😍😍😍💪💪
എന്റെ പാർട്ടി എന്റെ ജീവൻ ❤️
ഇതാണ് എന്റെ സ്വന്തം കണ്ണൂർ ചങ്ക് ഉറപ്പുള്ളവരുടെ നാട് ചെങ്കോട്ട.
എന്റെയും നാട് 🚩
ചങ്കെടുക്കുന്നവരുടെ നാട്.
@@nn7759kooda Nina chunk parich therum ele chukum kond povum
🥰
💥Chekavanmarude Nadu🥰 ❤️kannur🔥🚩💪
ഇനി ഇതൊക്കെ എന്നാണ് കാണാൻ സാധിക്കുക.. 😪😪😪 2021 ജനുവരിയിൽ ഇതു പിന്നേം കാണുന്ന ആരേലുമുണ്ടോടെ... ഉൽത്സവത്തിനു പോകാൻ പറ്റാത്ത കാരണം ഇവിടെ വന്നു സങ്കടം തീർക്കുന്നു
ഇൻക്വിലാബ് സിന്ദാബാദ്
feeling AWESOM...... oru congress jaran anenkilum .ishtappettuu
എന്നിക്ക് ഈ പാർട്ടി മതി
ഒരേയോരു ചോദ്യം ഇത് നാളെ ഒരു മുസ്ലീം പള്ളിയിൽ അല്ലെങ്കിൽ ഒരു ക്രിസ്ത്യൻ പള്ളിയിൽ വായിക്കുമോ
പാട്ട് കേട്ടു പാർട്ടിയിൽ എടുക്കില്ല
@@carlosejohn2343 പാട്ടു കേട്ടും പ്രസംഗം കേട്ടും മനസറിഞ്ഞു വരുകയാണെങ്കിൽ സ്വാഗതം സഖാവേ
@@sujisk9747 ingana kuthythirip undakalle bro
Polichu super vera levalanu
പൊളിച്ചു ട്ടോ.....
ഞാൻ ലീഗുകാരാനാണ്
പക്ഷെ ഈ പാട്ടും വയലിനും ഒരു രക്ഷയുമില്ല...
പ്രണയമാണ് എന്നും ഈ ആവേശത്തോട്..ഈ കമ്മ്യുണിസ്സത്തോട്..💪💪💪
Marikubo avasanam aaa chuvana kodie pidichu marikanam... Lalsalam sagave......
ജാതി ഇല്ല മതം ഇല്ല പാവപ്പെട്ടവന്റെ ചോരയുടെ നിറം ആണ് ചെങ്കൊടി 🚩🚩🚩🚩
Ni pookunidathanu vasantham sakhave🚩🚩🚩🚩
പെരുത്തിഷ്ടായി ചെണ്ടമേളം
വയലിൻ ഒക്കെ 👌👌
Melavum vilolinum pwolich nishabdhadhayum achadakkavum samyavanavum paalicha ente ella sagaalkkum noor chuvunna pushpangal
LAL SALAM
രോമാഞ്ചിഫിക്കേഷൻ ,😍
കമ്മ്യുണിസം പ്രണയത്തിനും മുകളിൽ ആണ്...... അതൊരു സഖാവിനെ മനസ്സിൽ ആകു....😍😍😍😍.. അപ്പോൾ ശെരി ലാൽസലാം സഖാവേ...
Super feeling🎵🎵💕
ഏതൊരു വ്യക്തിക്കും പാർട്ടി ഭേദമന്യേ ആസ്വദിക്കാൻ കഴിയുന്ന പാട്ടാണ് ഇത്. വയലിനും ചെണ്ടയും പൊളിച്ചടുക്കി ❤️👍
Balaprasade you are very Great. GOD bless you
കൂത്തുപറമ്പ് സംഭവത്തിന് തുടർച്ചയായി നടന്ന സമരങ്ങളിൽ പങ്കെടുത്ത എത്ര പേർ ഈ വീഡിയോ കാണന്നുണ്ട്
Awesome ❤️❤️❤️ love from Karnataka Bangalore ❤️❤️❤️❤️
ഈങ്ക്വിലാബ് സിന്ദാബാദ് ..... രക്തസാക്ഷികൾ സിന്ദാബാദ് ... രക്ത പതാക സിന്ദാബാദ് .... വിപ്ലവം വിജയിക്കട്ടെ .....🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💯💯💯💯💯💯💯❤️❤️❤️❤️❤️❤️
കാലം സാക്ഷി ചരിത്രം സാക്ഷി, രക്ത പുഷ്പങ്ങൾ ജീവിക്കുന്നു ഞങ്ങളിൽ ഒഴുകും ചോരയിലൂടെ 💞💞💞💞ലാൽസലാം 💪💪💪
Ii 2021 lastilum ith iirunnu kanunnavr like aadi😋😋😋
പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥാ അറിയാമോ
പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥാ അറിയാമോ
മയ്യഴി ആറ്റിനുമറിയാം
കനകമലര്‍ കാറ്റിനുമറിയാം
മയ്യഴി ആറ്റിനുമറിയാം
കനകമലര്‍ കാറ്റിനുമറിയാം
തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ
നില്‍പ്പാണവനൊരു ചെമ്പനിനീര്‍പ്പൂവ്
അവനൊരു നാടിന്‍ തേങ്ങലാണേങ്ങലാണ്
ഉയിരാണുശിരാണ്
പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥാ അറിയാമോ
മുറുകും മുഷ്ടിയിലേന്തിയ നേരിന്‍
ഊര്‍ജ്ജവുമാ..യി
കൂത്തുപറമ്പിന്‍ തെരുവില്‍
അലറീ ധീരയുവത്വങ്ങള്‍
മുറുകും മുഷ്ടിയിലേന്തിയ നേരിന്‍
ഊര്‍ജ്ജവുമാ..യി
കൂത്തുപറമ്പിന്‍ തെരുവില്‍
അലറീ ധീരയുവത്വങ്ങള്‍
അണി ചേര്‍ന്നു പുഷ്പനുമണി ചേര്‍ന്നു
അണി ചേര്‍ന്നു പുഷ്പനുമണി ചേര്‍ന്നു
ആവേശം പൂണ്ടാര്‍ത്തു വിളിച്ചവന്‍
ഇന്‍ക്വിലാബ് സിന്ദാബാദ്
ഡി വൈ എഫ് ഐ സിന്ദാബാദ്
പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥാ അറിയാമോ
കുറുനരി മന്ത്രി മുരണ്ടു തോക്കില്‍
കുഴലുകള്‍ തീക്കണ്ടൂ...
തെരുവില്‍ പേക്കൂത്താടി
കാക്കിയണിഞ്ഞൊരു കാടത്തം
കുറുനരി മന്ത്രി മുരണ്ടു തോക്കില്‍
കുഴലുകള്‍ തീക്കണ്ടൂ...
തെരുവില്‍ പേക്കൂത്താടി
കാക്കിയണിഞ്ഞൊരു കാടത്തം
വെടിയേറ്റു പുഷ്പന് വെടിയേറ്റു
വെടിയേറ്റു പുഷ്പന് മുറിവേറ്റു
ഒട്ടും പതറാതാര്‍ത്തു വിളിച്ചവന്‍
ഇന്‍ക്വിലാബ് സിന്ദാബാദ്
ഡി വൈ എഫ് ഐ സിന്ദാബാദ്
പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥാ അറിയാമോ
മയ്യഴി ആറ്റിനുമറിയാം
കനകമലര്‍ കാറ്റിനുമറിയാം
മയ്യഴി ആറ്റിനുമറിയാം
കനകമലര്‍ കാറ്റിനുമറിയാം
തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ
നില്‍പ്പാണവനൊരു ചെമ്പനിനീര്‍പ്പൂവ്
അവനൊരു നാടിന്‍ തേങ്ങലാണേങ്ങലാണ്
ഉയിരാണുശിരാണ്
പുഷ്പനെ അറിയാമോ ഞങ്ങടെ
പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥാ അറിയാമോ
വയലിൻ ശിങ്കാരി കോബോ പൊളിച്ചു.......👌👍😘
@Uvais Mohd നീ എല്ലാം എടുന്ന വരുന്ന്
@Uvais Mohd really pushpan... movieil krishnan
Uyirrr
@Uvais Mohd pushpan aan
Poda Puzhutha Thayoli Pushppan Kunna
Pushpana ariyilla ennalum paripadi adipoli vayalin polichadukki super kanna super
Njan oru pravasi àanu
Kelkan sugam nd
Miss my friends and our functions
Proud To be a COMMUNIST🚩🚩🚩
😂😂😂
Njn oru bjp karan aan.
Ith poliyaaane❤❤❤❤❤❤❤
Chetta Bjp frnds enikum und nalla chunkukal innu koodi video call cheyditollu avante amma vare samsarichu enthino vendo rashttryam parannu nammal illandavunnu 😢😢🙏
@@bolivian2169 pinallah❤. Rashtreeyam orikalum souhrudha bandham thakarkaruth.❤❤
ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണാധികാരികൾ അതല്ലേ ചെയ്യുന്നത്
@@ayoobcholode9381 crct
മുസൽമാന്റെ ശത്രു ബിജെപി പട്ടികൾ
ഇത് കേൾക്കുമ്പോൾ ആ ഫീലും രോമാഞ്ചവും ❤❤❤❤❤ ലാൽ സലാം 💪💪💪💪