'എന്താ നിന്റെ പോക്കറ്റിൽ'; നടുറോഡിൽ വെച്ച് യുവാവിന്റെ കയ്യിൽ നിന്ന് MDMA പിടികൂടുന്ന ദൃശ്യങ്ങൾ

Поділитися
Вставка
  • Опубліковано 18 тра 2024
  • എന്താ നിന്റെ ജീൻസിന്റെ പോക്കറ്റിൽ...നടുറോഡിൽ വെച്ച് യുവാവിന്റെ കയ്യിൽ നിന്ന് MDMA പിടികൂടുന്ന ദൃശ്യങ്ങൾ. തൃശ്ശൂർ കൊരട്ടിയിൽ വെച്ചാണ് കണ്ണൂർ ഇരിട്ടി സ്വദേശി അമൽ കൃഷ്ണയുടെ കയ്യിൽ നിന്ന് MDMA പിടികൂടിയത്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 397

  • @jayarajj1324
    @jayarajj1324 Місяць тому +504

    ഇതിന്റെ ഉറവിടം മാത്രം എത്ര ശ്രമിച്ചിട്ടും പോലീസ് നു കണ്ടെത്താൻ കഴിയുന്നില്ല. കഷ്ടം.

    • @Scientifimode
      @Scientifimode Місяць тому +33

      ഇതൊക്കെ ദൂരെയിരുന്നുകൊണ്ട് ഉന്നതങ്ങളിൽ പിടിപാടുള്ളവർ നിയന്ത്രിക്കുന്ന കച്ചവടമാണ്. സ്റ്റേറ്റ് പോലീസ് സേനകൾക്ക് ഇവരുടെ അടുത്തേക്കെത്താൻ മാർഗ്ഗ തടസ്സങ്ങൾ ഏറെയാവും.

    • @jimpaulgeorge6182
      @jimpaulgeorge6182 Місяць тому +7

      Banglore aanu bro.

    • @Roadlineksa
      @Roadlineksa Місяць тому +20

      😃😃 എന്നിട്ട് വേണം മന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും മക്കൾ അകത്താക്കാൻ 😂😂😂

    • @aj10007
      @aj10007 Місяць тому

      ​@Roadlineksa 😂😂

    • @dineshkoroth
      @dineshkoroth Місяць тому +5

      കൈകൂലി ആണ് പ്രശ്നം..... കണ്ടുപിടിക്കുന്നുണ്ട്.... കൈനീട്ടി വാങ്ങുന്നുമുണ്ട് 😒

  • @BIJOYBABU-ot7kk
    @BIJOYBABU-ot7kk Місяць тому +252

    15 ഗ്രാം ഭിക്ഷയായി ഇട്ടുകൊടുത്തു... ആ ഭിക്ഷകൊണ്ട് അധികാരികളും മാധ്യമങ്ങളും ആഘോഷം നടത്തുന്നു. അതിൻ്റെ മറവിലൂടെ കിലോകൾ കടത്തപ്പെടുന്നു.. എന്ത് പ്രഹസനമാണു സജീ ....

    • @KingKong-
      @KingKong- Місяць тому +4

      Ton kannakinu Fun🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @rageshvr-ik9si
      @rageshvr-ik9si 28 днів тому +9

      അത് അവൻ്റെ കൂസ്സൽ ഇല്ലാത്ത നിൽപ്പ് കണ്ടാൽ അറിയാം . വലിയ ലോഡ് വേറെ വഴിക്ക് വിട്ടിട്ടുണ്ട് ഇത് ശ

  • @RamzanRazik1122
    @RamzanRazik1122 Місяць тому +112

    🤔പിടിക്കാൻ വളരെ ഈസി യാണ് എന്നത് പോലെ തന്നെയാണ് ഇറങ്ങി വരാനും ഉള്ള വഴികൾ എന്നതാണ് പ്രശ്നം. Thanks

    • @pranavjs
      @pranavjs Місяць тому

      Thalapatholla oru foreign dealer e thooki enum paranj oru news kandarunn😅

    • @satvic_India
      @satvic_India 27 днів тому

      വെടിവെച്ചു കൊല്ലണം pore

    • @valsageorge5663
      @valsageorge5663 26 днів тому

      അതെ വർഷം എത്ര കഴിഞ്ഞു ആണ് മുക്തി കിട്ടുക വക്കീൽ ഒരുപാട് വാങ്ങി പോക്കറ്റിൽ നിറയ്ക്കും

    • @jacobstanley3658
      @jacobstanley3658 20 днів тому

      epol ellatinum...ESSAY WRITING alles...pettannu oori varam....cash yerinjal....KODATI vare muttu madakkum...

  • @allinonemallu7549
    @allinonemallu7549 Місяць тому +155

    New gen പിള്ളേർക്ക് cash ഉണ്ടാക്കണം, പക്ഷെ ശരീരമനങ്ങി പണിയെടുക്കാൻ പറ്റില്ല...... ലഹരി സംബന്ധമായ നിയമങ്ങളില്ലെങ്കിലും മാറ്റങ്ങൾ വരുത്തണം..... അല്ലെങ്കിൽ ഈ അവസ്ഥ ഇനിയും കൂടും.....

    • @alfazkadavu3378
      @alfazkadavu3378 Місяць тому +17

      അവന്റെ ജീവിതം സോഹ മയക്കുമരുന്ന് കേസിലൊക്കെ പെട്ടു കഴിഞ്ഞാൽ ജീവിതം കോഞ്ഞാട്ടയായി പോകും ഇനിയെങ്കിലും ന്യൂജനറേഷൻ പിള്ളേർ മനസ്സിലാക്കുക

    • @albinissac
      @albinissac Місяць тому

      ഇവനോ നശിച്ചു 😄ബാക്കി ഉള്ളവരെക്കൂടി നശിപ്പിക്കാൻ നടക്കുന്നു

    • @Thisworldsucksforreal
      @Thisworldsucksforreal Місяць тому

      NEW GEN ennu generalise cheythu parayaruthu. Paniyeduthu jeevikkunnavarum und

    • @jimpaulgeorge6182
      @jimpaulgeorge6182 Місяць тому +7

      പഴയകാലത്തു വാറ്റ് ചാരായം വിറ്റിരുന്നില്ലേ? കാലം മാറിയപ്പോൾ mdma. അത്രേ ഉള്ളു. ന്യൂ ജന്നിലും നല്ലവർ ഉണ്ട്. Old ജൻ ലും വൃത്തി കേട്ടവർ ഉണ്ട്

    • @gamingrolex2.066
      @gamingrolex2.066 Місяць тому

      Allavarum angane parayallu pani eduthu jeevikunavarum undu

  • @mohammedrizwan6948
    @mohammedrizwan6948 Місяць тому +200

    രഹസ്യ വിവരം നൽകിയത് വല്ല അടുത്ത സുഹൃത്തും ആവുമെന്നതാണ് ഇതിന്റെ ഹൈലൈറ്റ് 😭

  • @rejinthomas6072
    @rejinthomas6072 Місяць тому +148

    ഉപ്പാണ് സാറേ, മീ൯കറിവെക്കാ൯ ഉപ്പ് വാങ്ങാ൯ അമ്മപറഞ്ഞുവിട്ടതാ സാറേ..

  • @megod6
    @megod6 Місяць тому +33

    കുറച്ചു കഴിയുമ്പോൾ ഇവനെ ഇറക്കി വിടും.. പിന്നെയും അവൻ ഇത് തന്നെ ചെയ്യും.... പിള്ളേർക്ക് കഷ്ടപ്പെടാൻ വയ്യ.. പണം ഉണ്ടാക്കണം... അതും ഇങ്ങനെ

  • @ilasworld
    @ilasworld Місяць тому +47

    മൊത്ത കച്ചവടക്കാരെ പിടിക്കാൻ വല്ല വകുപ്പുണ്ടോ...

    • @hamiz3100
      @hamiz3100 Місяць тому +4

      പറ്റില്ല 😂😂😂കാരണം മൊത്ത കച്ചവടക്കാർ നല്ല പണം എറിയുന്നുണ്ടായിരിക്കും. 😂😂
      ഇടക്ക് ഓരോ ന്നിനെ ഇട്ട് കൊടുക്കും.. അത്ര തന്നെ 😂

    • @ilasworld
      @ilasworld Місяць тому +8

      @@hamiz3100 അതെ ഇന്നേ വരെ അങ്ങനെ ഒരു ഓപ്പറേഷൻ കണ്ടിട്ടില്ല.. അവിടുന്നും ഇവിടുന്നും ചില പരൽ മീനിനെ കിട്ടുമ്പോ വല്യ വാർത്ത...

    • @hamiz3100
      @hamiz3100 Місяць тому +2

      @@ilasworld അതിനുള്ള ഫെസിലിറ്റി ഒന്നും കെ. പി യുടെ കയ്യിൽ ഇല്ല 🙂

    • @Saasokan
      @Saasokan 29 днів тому +3

      അയ്യോ അത് പറ്റില്ല .. അത് പ്രധാന വോട്ട് ബാങ്ക് ആണ്... ഉന്നതരുടെ കിടക്ക പൊറുതി ഇല്ലാതാകും... മതേതരത്വം തകരും... അതിലും നല്ലത് വല്ലപ്പോഴും ഇങ്ങനെ ഉള്ള 10 ഗ്രാം 15 ഗ്രാം ഇരകളെ ഇട്ട് കൊടുക്കുന്നതാണ് 🥴

    • @Fullcomednindebisyo124
      @Fullcomednindebisyo124 26 днів тому

      Enthina wholesale price n saathanam vaangikkaano?

  • @shibujoseph8230
    @shibujoseph8230 Місяць тому +11

    ഇത് സിംഗപ്പൂരിൽ ആയിരുന്നേൽ ഇവന് വധശിക്ഷ ഉറപ്പായിരുന്നു. നമ്മുടെ അവരാധിച്ച കാലഹരണപ്പെട്ട നിയമങ്ങൾ കാരണമാണ് ഇപ്പോഴും ഈ കച്ചവടം നടക്കുന്നത്. ആർക്കും പേടിയില്ല. വധശിക്ഷയാണേൽ ആരെങ്കിലും ഈ പണിക്ക് പോകുമോ? നിയമം ഇല്ലാത്തത് ആണ് പ്രശ്‌നം. അവൻ ഈസിയായി ഇറങ്ങി വരും വീണ്ടും ഇത് തന്നെ ചെയ്യും

    • @indian9178
      @indian9178 Місяць тому

      ഇവനെ പോലുള്ളവർക്ക് വധശിക്ഷ കൊടുത്താൽ നിയമം ആറാം നൂറ്റാണ്ടിലാവുന്ന കുറെ ചാണകങ്ങളുള്ള നാടാണ്. അത് പാടില്ല.😂😂😂

    • @Fullcomednindebisyo124
      @Fullcomednindebisyo124 26 днів тому

      Aaru paranju...ivide athokke sulabamaan

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 26 днів тому

      Athe

    • @skariarose9105
      @skariarose9105 25 днів тому

      അവിടെ കെട്ട ഭരണം അല്ല ഹേ..

    • @Deserteagle-js3gx
      @Deserteagle-js3gx 25 днів тому

      അതെ. സിങ്കപ്പൂരിൽ ആയിരുന്നേൽ അവന്റെ നെഞ്ചിൽ തുള വീണേനെ.

  • @surabalavg7685
    @surabalavg7685 Місяць тому +8

    Big salute my brother's of police ❤.... adipoli 🙏

  • @Abigail-bq3od
    @Abigail-bq3od 25 днів тому +1

    വളരെ നല്ലറിപ്പോർട്ട്. ഇങ്ങനെ ജാതി മതം നോകാതെവേണം റിപ്പോർട്ട് ചെയ്യാൻ.അമൽ കൃഷ്ണയുടെ പിന്നിൽ ആരെന്നുകൂടി കണ്ടെത്തണം. അമൽ ഒരു ചെറു മീൻ മാത്രമാകാം .
    പിന്നണിയിൽ ഒരു ദാവൂദ് ഉണ്ടാകാം. പണത്തിനും ആഡമ്പരത്തിനും ജാതി ബേതമില്ല.

  • @NoOne-no9te
    @NoOne-no9te Місяць тому +20

    എന്തൊരു മാറ്റമാണ് കേരളത്തിന്.😂😂😂

    • @Sne-cu7nx
      @Sne-cu7nx 25 днів тому +1

      Allathe ividuthe manushyar moshamayitt alla lle.. Kanjav kudiyum okke mass aayitt kaanunna type of boys ahn ivide shit..

  • @sobhanjames7016
    @sobhanjames7016 Місяць тому +1

    Pakkaa information polichu suupprrr performance.congrajs police.

  • @sulaikasulaika4117
    @sulaikasulaika4117 Місяць тому +4

    മാനസിക രോഗിയാണല്ലോ അതുകൊണ്ട് രക്ഷപ്പെട്ടു🤣🤣🤣

    • @abz9635
      @abz9635 Місяць тому

      Ee channelil muslim peru varila

  • @nithinbabu637
    @nithinbabu637 Місяць тому +58

    എറണാകുളം Maharajas College വിദ്യാർത്ഥികളും അനാശാസ്യം ചെയ്യുകയാണ്

    • @S_Shamil_ks
      @S_Shamil_ks Місяць тому +1

      സെക്സിൽ ഏർപ്പെടുന്നെന്ന് വിവരം കിട്ടിയോ... ചേട്ടൻ കൊച്ചിക്കാരൻ ആണോ ?

    • @abz9635
      @abz9635 Місяць тому

      Ente frnds povarund​@@S_Shamil_ks

    • @SacredSutraHub
      @SacredSutraHub Місяць тому

      I'm from kochi and he said is almost correct trying to change the genders ​@@S_Shamil_ks

    • @user-ru2bg7wv1c
      @user-ru2bg7wv1c 29 днів тому +2

      ​@@Syamala_Nairമോളൂട്ടിക്ക് നൊന്തു

    • @Syamala_Nair
      @Syamala_Nair 29 днів тому

      @@user-ru2bg7wv1c അമ്മ എന്താണ് ചെയ്യുന്നത്. വീട്ടമ്മ യാണോ. അന്വേഷണം പറയുക
      Havea nice day.

  • @user-nd7xz2zh8f
    @user-nd7xz2zh8f 26 днів тому +3

    കൃഷ്ണ രക്ഷി ക്കണേ 😍😍😍😍

  • @johnmathew7369
    @johnmathew7369 Місяць тому +44

    Evene ok ഓടിച്ച് encounter ചെയ്യാമോ.. കുറെ ജന്മങ്ങൾ തീർന്നു കിട്ടും appol എല്ലാം സ്റ്റോപ്പ് ആകും

  • @giginglodin9104
    @giginglodin9104 Місяць тому +4

    News readers media rate , good, monthly end saraly good , our life story, Your food 😅 , circle of life, 👌🏾

  • @jithinjose321
    @jithinjose321 Місяць тому +6

    അമ്പല മൊത്ത കച്ചവടം ആണ് സാറെ കിണ്ണന് കാണിക്ക വെക്കാൻ കൊണ്ട് വന്നതാണേ... ഒന്ന്നും വിചാരിക്കരുതേ നോമിന്റ ദൈവത്തിന് ഇതൊന്നും അശുദ്ധി അല്ലാലോ... 🤣🤣🤣

  • @salimk2690
    @salimk2690 25 днів тому

    നിങ്ങളെപ്പോലെയുള്ള യുവാക്കൾക്ക്.
    ജാമ്യം കിട്ടാൻ. യാതൊരുവിധ വിഷമവും ഇല്ല. 🙏

  • @user-vv9wq3wg3r
    @user-vv9wq3wg3r Місяць тому +1

    Enthinanumone ee nalla styl kalayunnath nalla joli eduth jeevichoode ipo mugam marachu pidikendivannille. Parants ethra vishamikunundavm

  • @janeeshbabu5129
    @janeeshbabu5129 Місяць тому +19

    ഇത്‌പ്പോ ഏതെങ്കിലും മുഹമ്മദ്‌, സുലൈൻമാനൊക്കെ ആയിരുന്നെങ്കിൽ കമന്റ് ബോക്സ്‌ നിറയുമായിരിന്നു

    • @abz9635
      @abz9635 Місяць тому +1

      Muhammed angne cheyuo😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 28 днів тому

      ​@@abz9635നിനക്ക് ദൈവകോപം ഉടനേ ഉണ്ടാകട്ടെ.... 🤲

    • @devil144p
      @devil144p 27 днів тому

      മുഹമ്മദ് സുലൈമാൻ ഒക്കെയാണ് കോയാ ഇതിന്റെ ഒക്കെ പിന്നിൽ... നർകോട്ടിക് ജീഹാദി മൈരന്മാർ... ഇത് മുഹമ്മദ് ഒന്നും അല്ലാത്ത കൊണ്ട് മീഡിയ വാണം അത് വാർത്ത ആക്കി

    • @sjmedia8638
      @sjmedia8638 25 днів тому +1

      Angane anel thanne athu media one il varuvo?😅😅

    • @abdulrasak6909
      @abdulrasak6909 25 днів тому +1

      വീട്ടിലുള്ളവർക്ക് ഉണ്ടാക്കിയത് മേത്ത നാണെന്ന് പറയല്ലെ

  • @v4vlog912
    @v4vlog912 Місяць тому +1

    അടിപൊളി

  • @bavapmna5520
    @bavapmna5520 Місяць тому +9

    ഇയ്യാളെ പിടികൂടുന്ന സമയത്ത് പോലീസുകാരേ ശ്രദ്ധിച്ചോ?ഏതെങ്കിലും ഒരു പോലീസുകാരൻ്റെ കയ്യിൽ എന്തെങ്കിലും ആയുധമുണ്ടോ?? എന്നാൽ പ്രതികളുടെ കയ്യിൽ പിച്ചാത്തി മുതൽ തോക്കുവരെ ഉണ്ടാകും.🤔🤔🤔🤔🤔🤔

    • @praveenjayakumar2645
      @praveenjayakumar2645 26 днів тому

      പ്രതികളുടെ മനുഷ്യാവകാശം....

  • @sunnykm5200
    @sunnykm5200 26 днів тому

    Jeevitham.kalayunna.sahodharangal

  • @anianiarnd8325
    @anianiarnd8325 Місяць тому +3

    👍👍👍

  • @user-mq7jy6ep7d
    @user-mq7jy6ep7d 28 днів тому

    Kadathiyath sample mathramano kitiyath

  • @ashviralcut
    @ashviralcut Місяць тому +6

    മാനസിക ദേഷ്സ്‌നേഹി

    • @anandab-zb2oz
      @anandab-zb2oz Місяць тому +1

      Ahaaa sudapi inne evideyum poi potti tharikande 😂

    • @CHN222
      @CHN222 Місяць тому

      നിന്റെ നെഞ്ചത്ത് തന്നെയാകാം... ബാ മോനെ...​@@anandab-zb2oz

  • @user-tr8oz8mr5m
    @user-tr8oz8mr5m Місяць тому +8

    എന്നാ വലുത് വേറെ വഴിലൂടെ പോയിട്ട് ഉണ്ടാവും

  • @ratnakumarn4749
    @ratnakumarn4749 Місяць тому +2

    കൈ ഇടുമ്പോൾ സൂഷിക്കണം,സയനൈഡ് പുരട്ടിയ ബ്ലേഡ് കാണും,അവൻ gst അടച്ചിട്ടില്ല, അതും കൂടി ചേർത്ത് കേസ് ആക്കണം

  • @user-eh8fw7wn7u
    @user-eh8fw7wn7u Місяць тому +10

    ഞമ്മന്റ് ആൾ എന്നൊക്കെ പറഞ്ഞു കളിയാക്കാൻ ആരെയും കാണുന്നില്ല

    • @shaluoommen1
      @shaluoommen1 Місяць тому

      പേരില്ലാത്ത കാക്കക്ക് കൊണ്ടുവോ ?
      ഞമ്മൻ്റെ ആളിനെയാ കൂടുതൽ പോലിസ് check ചെയ്യുന്നത് 😂
      പേര് നോക്കി check ചെയ്യും കാരണം എന്താ?

    • @CHN222
      @CHN222 Місяць тому +6

      ​@@shaluoommen1സങ്ക് മോനു നൊന്തു.. ച്ചുട്ടു മണി...

    • @JacksparroW73612
      @JacksparroW73612 Місяць тому

      @@shaluoommen1ഇത് നിന്റെ അമ്മ രാത്രി police കാർക്ക് കെടന്ന് കൊടുത്ത് വീട്ടിൽ വന്നപ്പോ കിട്ടിയ വിവരം ആവും അല്ലെ..മൈരേ

    • @abz9635
      @abz9635 Місяць тому

      Dey tholikathe poi gold kadath..😂​@@CHN222

    • @rumaanxlr8980
      @rumaanxlr8980 29 днів тому +1

      ​@@shaluoommen1dei shalu nee thanneyaano??? Nee ithrakku vargeeya visham kondu nadakvaano?!!! Arinjilla.....aarum paranjillaaa.....

  • @preethuu9625
    @preethuu9625 Місяць тому

    Dont know at first it felt like he has kept it and then.taken out deliberately while checking 0.04

  • @Razak383
    @Razak383 29 днів тому +1

    സൗദി നിയമം നടപ്പിലാക്കിയാൽ കുറെ കുറവ് വരും

  • @nithinbabu637
    @nithinbabu637 Місяць тому +24

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc Місяць тому

      അവിടെ ഉള്ള ജനങൾക്ക് കയ്യിനു ബലം ഇല്ലേ എന്ത് ചെയ്യാം സ്ത്രീ സമതോം പൊലയാടി മക്കൾ

    • @arunsundaran8574
      @arunsundaran8574 Місяць тому +15

      ഇതെന്നാ ഇങ്ങനെ ഒരു പ്രസ്താവന?? ഈ വാർത്തയ്ക്കു താഴെ മാത്രം അല്ല പല ഇടത്തും നിന്റെ commnt ഉണ്ടല്ലോ.. Why such hatred?

    • @Rockstar....
      @Rockstar.... Місяць тому

      6,7 മാസം ആയി തുടങ്ങിയിട്ട് same comment.. നിങൾ ഇപ്പൊ കണ്ട് ഉള്ളൂ 😂​@@arunsundaran8574

    • @Hash694
      @Hash694 Місяць тому

      വീട്ടിലാരേലും കേറുന്നുണ്ടോ നോക്ക് നായെ

    • @varun1226
      @varun1226 Місяць тому +6

      Ninake avide admission kittathathinta asooya allae??

  • @Trendi_Inspiration
    @Trendi_Inspiration Місяць тому +17

    താടിയും മുടിയും വളർത്തിയവൻ കഞ്ചാവ് എൻഡിഎമ്മയാണെന്ന് പറയുമ്പോൾ കളിയാക്കുന്നവർക്ക് ഇതൊരു പാഠമാണ്

    • @amaljoseph9672
      @amaljoseph9672 Місяць тому +10

      Ammavanu smart phone kittiye ❤️

    • @feitan5919
      @feitan5919 Місяць тому +4

      yesuchristu oke kanjaav aanenn enik apozhe thonniyatha

    • @FromSilentSanctuary.
      @FromSilentSanctuary. Місяць тому

      You idiot !

    • @user-cl2oc4tt4u
      @user-cl2oc4tt4u 27 днів тому +1

      Thante achante andi kunna thayoli

    • @akhilh3696
      @akhilh3696 27 днів тому +2

      Appo yeshudas kanjavairunno. Ningalude kalathu thadiyum mudiyum arum valathille

  • @saleemvkkodathoor2381
    @saleemvkkodathoor2381 27 днів тому +2

    15 G. എം.. മാഷേ കേസ് എടുക്കാമോ

  • @shamilashameer1545
    @shamilashameer1545 Місяць тому +2

    ഇതുകാണുന്ന അയാളുടെ മാതാ പിതാക്കൾ 😔എത്ര വിഷമിക്കുന്നുണ്ടാവും

    • @shafeekhabdulla4208
      @shafeekhabdulla4208 24 дні тому

      Ivan supply cheytha marunnadichu kirungi nadakkunnavanmaarude maathaapithaakkalum vishamikkunundaavum

  • @forever2789
    @forever2789 Місяць тому +3

    ചില വർഗീയ കോമന്റ് കാണുന്നില്ല

  • @user-bb3us4po3r
    @user-bb3us4po3r Місяць тому +10

    പൊത്തിക്കോ പൊത്തിക്കോ ആരും കണ്ടില്ല

  • @philipthomas9777
    @philipthomas9777 Місяць тому +6

    അത് നുമ്മ ഔഷദം 😂 പണ്ട് വലിയ ഒരു നേതാവിന്റെ മാകാൻ ഇങ്ങോട്ട് കയറ്റിയയച്ചെന്നു വാർത്ത വായിച്ചില്ലേ 😂

  • @eaglefitness855
    @eaglefitness855 Місяць тому +8

    എന്നും ഇങ്ങെനെ തപ്പുവാണേൽ ഒരുപാട് കിട്ടും

  • @aswinraj6606
    @aswinraj6606 27 днів тому

    Avante peru enna parayathe

  • @radheshk2164
    @radheshk2164 Місяць тому +1

    MDMA കിട്ടിയിരുന്നില്ലെങ്കിൽ ചാനൽകാർ ഇതിനേക്കാൾ വലിയ വാർത്തയാക്കുമായിരുന്നു.ഇതിന്റെ ഉറവിടം തിരഞ്ഞുള്ള റിപ്പോർട്ട്‌ ചെയ്യാനുള്ള ശ്രമം കൂടി നടത്തണം..

  • @travelmates100
    @travelmates100 Місяць тому +7

    പുതിയ തലമുറയെ ഇങ്ങനാക്കിത് നിരീശ്വരവാതികൾണ്

  • @user-ch4pl4bf4q
    @user-ch4pl4bf4q 24 дні тому +1

    Ithinte uravidam kandethan kazhiyunnilla ennathu kashttam thanne

  • @kiranraghavan1287
    @kiranraghavan1287 4 дні тому

    വിരൽ മുറിച്ചു കളയുന്ന ശിക്ഷ വേണം..... യുവാക്കളുടെ ഭാവി ഇല്ലാതാക്കുന്നതിനുള്ള ശിക്ഷ....

  • @travancorepistons7309
    @travancorepistons7309 26 днів тому

    Avar eduthu manappikun ;)

  • @user-jk6co4zj2y
    @user-jk6co4zj2y 23 дні тому

    👍🏻

  • @hhfrtg470
    @hhfrtg470 25 днів тому +1

    Comment chara para varunnhilla

  • @amanushalu
    @amanushalu Місяць тому

    നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു 😢നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്?

  • @ttvaisakh
    @ttvaisakh 27 днів тому

    Ithoru marketing ayrikum. Ini pulliku sale kudum. Ariyathavarum arinju

  • @ronaqvibes..5746
    @ronaqvibes..5746 23 дні тому

    Thaadiyum mudiyumokke kandappo chrisankhi onnu unarnnu. Prathiyude Peru paranjappazhanu blood onnu thanuthad

  • @SacredSutraHub
    @SacredSutraHub Місяць тому

    Most of drugs uses from Malappuram and Kozhikode....in kochi mostly this guys from this place are arrested the most...in drug cases . Malappuram and Kozhikode is changing to drug hub

  • @dhulkifilirv2692
    @dhulkifilirv2692 24 дні тому

    Don’t carry drugs! 😢
    Adich bhaaki llath vallaodthum safe aku!

  • @DevadasDevadas-et8so
    @DevadasDevadas-et8so Місяць тому +1

    Prathikk maanasika rogam

  • @youwhy4843
    @youwhy4843 11 днів тому

    പിടിക്കുന്നവരെ വെറുതെ വിടുകയല്ലേ..അവർക്ക് ഒരു പ്രശ്നം മല്ല ഇത്.

  • @Vava15802
    @Vava15802 Місяць тому +16

    മേത്തൻ അല്ലാത്തോണ്ട് ഒരു ഉഷാറില്ല ആർക്കും 😁😁

    • @abz9635
      @abz9635 Місяць тому

      Avnu kodutha alu muhammed anu

    • @Vava15802
      @Vava15802 Місяць тому +1

      @@abz9635 മേത്തന്മാർ മാത്രമല്ല നമ്മളെ കൂട്ടരും ഈ പണി ചെയ്യുന്നുണ്ട് എന്നോർത്താൽ മതി 😁

    • @abz9635
      @abz9635 Місяць тому

      @@Vava15802 മറ്റു മതസ്ഥർ ഇവരുടെ കെണിയിൽ വീഴുന്ന കസ്റ്റമർ മാത്രം

    • @Amal-ke7pe
      @Amal-ke7pe 27 днів тому

      ​@@abz9635Manoj Ayirikkum😂

    • @user-gd4td5bx8q
      @user-gd4td5bx8q 26 днів тому +1

      ജനസംഖ്യയിൽ ന്യൂനപച്ചം ആയവന്മാർ ആണ് 90% മയക്കുമരുന്നുകടത്തുകാർ.

  • @aleenabiju5830
    @aleenabiju5830 Місяць тому +17

    സനാതന ധർമത്തിന് ഇത് ആവശ്യം വരും

    • @ashkart.k5006
      @ashkart.k5006 Місяць тому +3

      😂😂😂 correct

    • @anandab-zb2oz
      @anandab-zb2oz Місяць тому

      Enthonade ithil enthe sanathan dharmam, ninte Christian oral enthelum chaida ninte thanta athil kutakaran avumo

    • @abz9635
      @abz9635 Місяць тому

      ​@@ashkart.k5006usthadinte endi

  • @kilivakyam2088
    @kilivakyam2088 Місяць тому +24

    സനാതന ധർമ്മം😂😂😂

    • @anandab-zb2oz
      @anandab-zb2oz Місяць тому +7

      ഡേയ് ഡേയ് നിനക്ക് എന്തിന്റെ പ്രശ്നം ആണ്

    • @YaSeeN_1_1
      @YaSeeN_1_1 Місяць тому +3

      ​@@anandab-zb2ozdon't mind bro ingane ulla keedangal ellathilum und
      Harpic itt kazhugiyalum povilla

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc Місяць тому

      എടാ മൈരേ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ ന***** ശകാരിക്കുക അല്ലാതെ മതത്തിനെ കയറി അല്ലാ ഉണ്ടാകുക അല്ലാ വേണ്ടത് മതം എന്തു പിഴച്ചു പൊന്നു കഴുവേറി

    • @sjajahansali562
      @sjajahansali562 Місяць тому

      Ada varkeeyabathi..poye chakada.naye

    • @hamiz3100
      @hamiz3100 Місяць тому

      ​@@anandab-zb2ozചില തീട്ട സങ്കികളെ പോലെ ആണ് ഇവൻ കമന്റ് ഇടുന്നത്. പേര് നോക്കി 😬😬😬

  • @RideWithMe503
    @RideWithMe503 Місяць тому +2

    Ethoke epo valiya case anno…allam aalarum epo ethinte purake ann ethum ayet pidicha valiya sen onnum ellatha kond ayerikum alle 😂😂

  • @vineearts710
    @vineearts710 Місяць тому +1

    Kurachu divasam kazhinju veliyil iranghum.ennitt same joli cheyyum.nammude naadinte oru awastha 😮

  • @ani6535
    @ani6535 Місяць тому

    Suply chiyunavane pidik sir mare

  • @teddygirlachutty7906
    @teddygirlachutty7906 Місяць тому +2

    Ithonnum oru kalathum arum nirthan ponilla ubayohikathe iriikanam enkil undakkunnidathum kachavadam valuthayi nadakkunnidathum venam pokan allathe medichu ubayohichu enn karuthi pidich mediak ittu koduthitt enth karyam 🤷🏻‍♀️

  • @hidayathklp3400
    @hidayathklp3400 26 днів тому

    😮

  • @faizy_kl7857
    @faizy_kl7857 Місяць тому +2

    Iritty🎉

  • @Feelgooooodd
    @Feelgooooodd 28 днів тому

    Manathu nokiya policekaaran nice

  • @shafeeqsoudhi9190
    @shafeeqsoudhi9190 29 днів тому +2

    നമ്മന്റെ ആള് ആയതുകൊണ്ട് കുഴപ്പമില്ല എല്ലാം സനാതന ധർമ്മത്തിന് വേണ്ടിയാണല്ലോ 😂😂😂

  • @Pai597
    @Pai597 6 днів тому

    ആ SHO മണപ്പിച്ചിട്ട് ഹാ സ്വയഭൻ സാനം 🤪🤪🤪

  • @rashivm3232
    @rashivm3232 Місяць тому +1

    സാറേ കൊണ്ടുപോയി നല്ല കുഴിമാന്തി 😀😀😀 മേടിച്ചു കൊടുത്തു വലിയവനാക്കണം കേട്ടോ 😀

  • @ibrahimparavakkal6289
    @ibrahimparavakkal6289 22 дні тому

    നാളെ തന്നെ ജാമ്യം
    മറ്റന്നാൾ
    വീണ്ടും ജോലി തുടരുന്നതാണ്😊

  • @arifapk58
    @arifapk58 Місяць тому +4

    ഹായ് നമുടെ ഇരിട്ടി ഫെയ്മസ് ആയല്ലോ

  • @sethumadhavankp7160
    @sethumadhavankp7160 Місяць тому +5

    EVANE...PURATHU..VIDARUD
    EVAN......KERALAM...KATHIKKUM

  • @sooppyk9302
    @sooppyk9302 25 днів тому

    AL ഹമ്ദുലില്ലാഹി റബ്ബിൽ ആലമീൻ ആയിരം പ്രാവശ്യം

  • @ponmudivlogs
    @ponmudivlogs Місяць тому +2

    15 gram 3500 rupees

  • @rs3564
    @rs3564 Місяць тому +1

    Enthina sireaa ee dramaa😂😂😂

  • @shihabsafasafa2929
    @shihabsafasafa2929 Місяць тому +2

    കൃഷ്ണ 😁😁

  • @user-xy5mk6yo3j
    @user-xy5mk6yo3j 26 днів тому +1

    അവനൊരു സുഖമില്ലാത്ത കുട്ടിയാണ് അത് മറക്കരുത്
    അവനത് ദിവസം മൂന്നുനേരം കൊടുക്കണം ആഹാരത്തിനുശേഷം കൊടുക്കാറുള്ളൂ. ഒരു കാരണവശാലും മറക്കരുത് അല്ലെങ്കിൽ അവൻറെ രോഗം കലശലായി കൂടും. ❤

  • @sharafalimkm4628
    @sharafalimkm4628 Місяць тому +3

    സനാതന MDMA ജയ് കിറി റാം

  • @ajmalkhan1717
    @ajmalkhan1717 Місяць тому

    Methamphetamine aan allathe mdma kerathil pidikkunnath. Ethre paranjalum manassilaavilla

  • @jopanachi606
    @jopanachi606 Місяць тому +1

    He is only a carrier , maybe doing this to make some money. Where are the real culprits who brings drugs to our country?

  • @krajendraprasad4786
    @krajendraprasad4786 Місяць тому +3

    ഒരു പ്രസ്ഥാനത്തിൻ്റെ കീഴിൽ കൊല്ലങ്ങളോളം
    പണിയെടുത്താൽ എന്തു കിട്ടും?.അപ്പോൾ ഇത് സുഖമുള്ള എർപ്പാടല്ലേ?.
    പുതുതായി വന്ന പണക്കാരെല്ലാം ഇങ്ങിനെയുള്ള പലതട്ടിപ്പും
    നടത്തി കാശുകാരായതാണ്.
    പൈസ ആയിക്കഴിഞ്ഞാൽ
    ഈ ഒരു ചീത്തപ്പേരിനെ
    മറക്കാൻ അവർ വേഗംതന്നെ ചാരിറ്റബിൾ
    പ്രവർത്തനത്തിൽ എർപ്പെടും.
    അല്ലാതെ അദ്ധ്വാനിച്ചൊന്നും
    എത്ര കാലം കഴിഞ്ഞാലും
    പണക്കാരൻ ആകില്ല.

    • @Raazzi121
      @Raazzi121 Місяць тому

      Yes bro.. ഇവന്റെ അച്ഛൻ കൃഷ്ണേട്ടൻ സ്റ്റേറ്റ് ലെവൽ drug carrier ആണ്.. ഫാമിലി ബിസിനസ്സ്..🙄

    • @kannankollam1711
      @kannankollam1711 23 дні тому

      പോലീസ് പിടിച്ചാൽ എന്ത് ചെയ്യും അവൻറെ എത്ര വർഷം ജയിലിൽ കഴിയേണ്ടി വരും അത് ആലോചിച്ച് നോക്കൂ

  • @AshiqueAli-us9de
    @AshiqueAli-us9de 27 днів тому

    🕺🕺

  • @keralabeez9615
    @keralabeez9615 27 днів тому

    Kandal ariyam police paninjatju aanennu ....
    Body check cheyuna policene onnu maryadhak nokiyal mathi kaaryam manasil aavum

  • @lallal8252
    @lallal8252 Місяць тому +2

    ഉറവിടം എവിടെ നിന്ന് കണ്ടെത്തും😅😅😅😅😅😅

  • @Sabarinathan1970
    @Sabarinathan1970 Місяць тому

    😂👍

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Місяць тому +6

    Ivde aarumille changikal🤭

    • @anandab-zb2oz
      @anandab-zb2oz Місяць тому +4

      Entha ninte thanta ano avan 🤣🤣🤣

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md Місяць тому

      @@anandab-zb2oz alla ninte thallante naayaraaa

    • @JacksparroW73612
      @JacksparroW73612 Місяць тому

      Nirthi poda myre kand maduthu.. Ee sanghi sudappi thayolikalude kazhapp. .

    • @anandab-zb2oz
      @anandab-zb2oz Місяць тому

      @@Iamperfectgirl-cm7md entha ninte thanta thayoli ninte kuthi vedichi poori thala ine vilkan nadakuvano🤣🤣🤣

    • @anandab-zb2oz
      @anandab-zb2oz Місяць тому

      @@Iamperfectgirl-cm7md fake id myran thanta ila thayoli poori mone funda kundan mamad🤣🤣🤣🤣

  • @cutedafodilz
    @cutedafodilz 28 днів тому +1

    Chawitti koratti awane

  • @prabhash86prabhash17
    @prabhash86prabhash17 24 дні тому

    15 ഗ്രാം സാരമില്ല ഒരു കിലോയുമായി ആദ്യം മഖ്യ കണ്ണി പോയി കാണും അതാണ് നാട്ടുനടപ്പ്

  • @sameerpaph4606
    @sameerpaph4606 Місяць тому

    Ni veshamikenda eni jeyilil suga jeevitham

  • @hariharanpalakkad
    @hariharanpalakkad Місяць тому +6

    കമ്യൂണിസം ഒരു നാടിനെ മൊത്തം വേറെ പണിയും തൊരവും ഇല്ലാതാക്കുമ്പോൾ അവിടത്തെ യുവത്വം എളുപ്പവഴികളിലേക്ക് തിരിയും എന്നതാണ് സത്യം. നിയമവാഴ്ച ഇല്ലാത്ത ഒരു നാടു കൂടിയാവുമ്പോൾ ഇത് കൂടും.

    • @Weekenddiaries23
      @Weekenddiaries23 26 днів тому

      Bangalore Cpemmano bharikkunathu , avideyulla malayalinpiller Ella divasavum drug use cheyyunnu , avide congress aanu bharikkunathu, bangloril ninnanu keralathilekku Sadhanam kadathunathu.

  • @jafarmk171
    @jafarmk171 27 днів тому

    ഒരു കൂസലുമില്ല പോലിസ് കാർക്കിടയിൽ നിന്ന് അവൻ hair set ആക്കുന്നത് കണ്ടില്ലേ. അകത്തായതിനേക്കാൾ സ്പീഡിൽ പുറത്തു കടക്കാമെന്ന ധൈര്യമാണെന്ന് തോന്നുന്നു

  • @jamsheerjamshi4514
    @jamsheerjamshi4514 Місяць тому

    ഇതിന്റെ ദളപതി ആര്

  • @sudheesh.sudi9018
    @sudheesh.sudi9018 Місяць тому

    🤦🏿‍♂️🤦🏿‍♂️🤦🏿‍♂️

  • @vinayakan6405
    @vinayakan6405 Місяць тому +1

    Kittappante aalukal aanennu paranjal pinne police pidikkilla 😂

  • @user-wq6pi7tl7d
    @user-wq6pi7tl7d 27 днів тому

    MDM 😢 പോലീസ് കൊണ്ടു പോകുന്നത് കാണാൻ വയ്യേ😂

  • @user-ze5bf3em2q
    @user-ze5bf3em2q 24 дні тому

    Policeinte patti show.15gm pidichit ena undakan anu.source kandupidik

  • @AnilKumar-cy6qz
    @AnilKumar-cy6qz 24 дні тому

    കേസ് പോയില്ലേ

  • @arunsreenivasan6366
    @arunsreenivasan6366 Місяць тому

    Intha societye oru drug free society akii maatirdhikk 15 g.m kedacha mattum mudiyath...

  • @Alpha-ev5xf
    @Alpha-ev5xf 26 днів тому

    അവന്റെ tax കൊണ്ടാണ് നിങ്ങള് ശമ്പളം കിട്ടുന്നത് എന്നോർത്താൽ നന്ന് 😝😝😝😝

  • @bagavathi5767
    @bagavathi5767 Місяць тому +10

    Sangikal kanatha varthaa

    • @anandab-zb2oz
      @anandab-zb2oz Місяць тому

      Bagavathi5767 but real name jaleel kolam suduve poi potti thariku 🤣🤣

    • @userjk820mn
      @userjk820mn Місяць тому

      Real name jaleel😂