ജൂൺ1 മുതൽ RTO കൂടാതെ സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്കും ഡ്രൈവിംഗ് Test നടത്താം

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 126

  • @diputc5669
    @diputc5669 4 місяці тому +247

    എല്ലാരെയും ബോട്ട് ഓടിക്കാൻ പഠിപ്പിക്കണം
    മിക്ക സ്ഥലത്തും വെള്ളക്കെട്ട് ആണ്

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 4 місяці тому +166

    ഇലക്ഷൻ കഴിഞ്ഞാൽ വില കൂടും എന്ന് വിവരമുള്ളവർക്ക് അറിയാം 😂

    • @Marcos12385
      @Marcos12385 4 місяці тому +9

      അതെ ലോകത്തിലെ വിവരം ഉള്ള ഏക വർഗം ഹമാസോളികൾ ആണ് 😂😂😂😂

  • @mckck338
    @mckck338 4 місяці тому +126

    പറയുംബോൾ മര്യാദക്ക്‌ പറയണം ..ദുബൈ ഒക്കെ പോലെ ഡ്രൈവിംഗ്‌ ടെസ്റ്റുകൾ നടത്താനുള്ള വാഹനവും ഫെസിലിറ്റിയും ഡ്രൈവിംഗ്‌ സ്കൂളുകൾ ഒരുക്കിക്കൊടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ടെസ്റ്റുകൾ നടത്താൻ അവിടെ ചെല്ലുകയും അതോറിറ്റി ലൈസൻസ്‌ ഇഷ്യു ചെയുന്ന രീതിയാണു പുതുക്കിയ നിയമം ..അതോടെ ഇൻഡ്യയിലും വികസിത രാജ്യങ്ങളെ പോലെ ഡ്രൈവിംഗ്‌ ടെസ്റ്റിനു നിലവാരം വരും ..പക്ഷെ വാർത്ത അവതാരക പറയുന്നത്‌ കേട്ടാൽ തോന്നും സ്വകാര്യ ഡ്രൈവിംഗ്‌ സ്കൂളുകൾ ഡ്രൈവിംഗ്‌ ലൈസൻസ്‌ പ്രിന്റ്‌ ചെയ്ത്‌ ഇഷ്ടം പോലെ കൊടുക്കും എന്നാണു ..ഇതൊക്കെ കേൾക്കുന്ന കിണറ്റിലെ തവളകളായ ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത കേരളത്തിലെ പൊട്ടൻ രാഷ്ട്രീയ നേതാക്കൾ സമരം തുടങ്ങും ....പണ്ട്‌ ഓരോ അക്കൗണ്ടിലും പതിന ൻ ജ്‌ ലക്ഷം രൂപ വരും എന്ന് മോദി പറഞ്ഞു എന്ന പ്രചരണവും ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവരുടെ പ്രോബ്ലം ആയിരുന്നു ..

    • @petzIndiadotcom
      @petzIndiadotcom 4 місяці тому

      Aa last paranjath 100%.

    • @petzIndiadotcom
      @petzIndiadotcom 4 місяці тому

      Aa last paranjath 100%.

    • @SyamSyam-gu5uo
      @SyamSyam-gu5uo 4 місяці тому +3

      Appo 15 alle ethraya sangya

    • @ShenojcpShenojcp
      @ShenojcpShenojcp 4 місяці тому +7

      Chanakam 😄

    • @petzIndiadotcom
      @petzIndiadotcom 4 місяці тому +2

      @@ShenojcpShenojcp aynu thanne polullavanmark hindi ariyathathinu ayal enthu pizhachu. Poy aa speech onnude ketittu vaa.

  • @ppnbarath1631
    @ppnbarath1631 4 місяці тому +34

    പണം കൂടുതൽ വസൂലാക്കുക അതാണ് ലക്ഷ്യം !

  • @KeralianIndian
    @KeralianIndian 4 місяці тому +9

    അപ്പൊ ഇനി ക്യാഷ് എറിഞ്ഞാൽ ലൈസെൻസും കിട്ടും എന്ന് സാരം.. ടെസ്റ്റ്‌ കടുപ്പമാക്കിയപ്പോൾ ഒന്ന് നന്നായി എന്ന് കരുതിയതാണ്.. ഇനി ക്യാഷ് കൊടുത്തു ഈസി ആയി ലൈസൻസ് പോക്കറ്റിൽ കിട്ടും... ഉള്ള ക്വാളിറ്റി കൂടി ഇല്ലാതാവും.. അപകടങ്ങൾ കുറച്ചൂടെ നമുക്ക് കൂട്ടണം..

  • @rajeevbhaskaran2828
    @rajeevbhaskaran2828 4 місяці тому +27

    ഗട്ടം ഗട്ടം എന്നാണ് ഈ സ്ത്രീ പറഞ്ഞത്. മലയാളം പഠിക്കാതെ വരുന്നവരെ ചാനലുകൾ ഒഴിവാക്കണം.

    • @sabumangalath
      @sabumangalath 4 місяці тому +4

      AI ആണെന്ന് തോന്നുന്നു😅

    • @qwerty-_
      @qwerty-_ 3 місяці тому

      AI

    • @vijesh1920
      @vijesh1920 3 місяці тому

      Read aloud പോലുണ്ട്

    • @shijicherian5183
      @shijicherian5183 3 місяці тому

      ഭയങ്കര തള്ള് തള്ളി പറയുന്നതല്ലേ 🤣🤣😂

  • @V4Gamer-qk2bo
    @V4Gamer-qk2bo 4 місяці тому +11

    ആധാർ update ചെയ്യുന്നതിന് ഇപ്പഴും ക്യാഷ് അടച്ചിട്ടാണ്,50 രൂപ ഒന്നും അല്ല

  • @comet14145
    @comet14145 4 місяці тому +8

    സ്വകാര്യ ആർടിഒ ഓഫീസ് അനുവദിക്കുമൊ

  • @wildthoughts9602
    @wildthoughts9602 4 місяці тому +37

    അപ്പൊ നമ്മുടെ ഗൾഫ് മോഡൽ ലൈസൻസ് എന്താവും, 😳 ഇനിയിപ്പോ റോട്ടിലേക്കു ഇറങ്ങാതിരിക്കുവാവും നല്ലത്, ഞാൻ പോയി ലുട്ടാപ്പിന്റെ കുന്തം പോലെ ആകാശതൂടെ പോവുന്ന വല്ല സാധനവും കിട്ടോ നോക്കട്ട് 😅

  • @mmathew4519
    @mmathew4519 4 місяці тому +5

    സർക്കാർ അഴിമതി പോരാഞ്ഞിട്ട് ഇനി സ്വകാര്യ അഴിമതി കൂടി വരാൻ പോകുന്നു?

  • @bineeshbabu7459
    @bineeshbabu7459 4 місяці тому +29

    4 month aayi driving test passayitt ithuvare license kittiyittilla

    • @ejniclavose1897
      @ejniclavose1897 4 місяці тому +2

      Venatto

    • @bijujayadevan5661
      @bijujayadevan5661 4 місяці тому +2

      ആർസി ബുക്കും ലൈസൻസും വന്നിട്ടില്ല ഇതുവരെ കേരളം അവസ്ഥ ഇതുപോലെ മുമ്പ് ഉണ്ടായിട്ടില്ല

    • @anuragmtr131
      @anuragmtr131 4 місяці тому +1

      use mparivahan

    • @Adhiljashid
      @Adhiljashid 4 місяці тому +2

      വരും.. പെടക്കാതെ 😂

    • @sherif.r.vsherif1079
      @sherif.r.vsherif1079 4 місяці тому +1

      Enikum

  • @ShafinCHIKKU
    @ShafinCHIKKU 4 місяці тому +29

    ഇത് ഇപ്പോൾ ആർക്കും ലൈസൻസ് എടുകാം എന്ന് ആയി 🤣👍🏻

    • @hoodiepile955
      @hoodiepile955 4 місяці тому +5

      ആര് പറഞ്ഞു. Well maintained and new model test track ulla driving സ്കൂൾകൾക്ക് മാത്രമേ test നടത്താനുള്ള സർട്ടിഫിക്കറ്റ് കൊടുക്കാവു എന്ന നിയമം ആണെങ്കിലോ.

  • @theunknowncompass
    @theunknowncompass 4 місяці тому +8

    Eee Bank holiday മനസ്സിലാവാത്തത്, എന്തിനാ ഇത്ര അവധി, Sunday മാത്രം പോരെ പിന്നെ നാഷണൽ ഹോളിഡേ

  • @muchammi
    @muchammi 4 місяці тому +1

    ഇതൊന്നും എന്നെ ബാധിക്കില്ല 😄 tnx

  • @comet14145
    @comet14145 4 місяці тому +2

    ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് വരുന്ന തെറ്റുകൾ വീണ്ടും തിരുത്താൻ പൊതുജനം തന്നെ പൈസ കൊടുക്കേണ്ടി വരുമോ

  • @unni007-q4i
    @unni007-q4i 4 місяці тому +2

    10 ദിവസം ലീവ് കിട്ടുമെങ്കിൽ ആ ബാങ്കിൽ ഒരു ജ്വാലി തരുമോ ചെല്ല.. ലത് മതി

  • @ramachandrancr4207
    @ramachandrancr4207 3 місяці тому

    Welcome decision because while allowing good quality conscious school began to operate in our land .govt can easily eradicate mushroom of driving shooi exist as a whole .at the same time bribing of motor vehicle dept officials can moderately stopped . Consumers get best learning habits in general. Best thinling

  • @Aliraghavan
    @Aliraghavan 4 місяці тому +1

    ഡ്രൈവിംഗ് ലൈസെൻസ് ആവശ്യമുള്ളവർ എടുത്താൽ മതി എന്ന നിയമവും കൊണ്ട് വരണം ഇപ്പോൾ തന്നെ ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നഎന്നേ പോലെ 🙏ധാരാളം പേര് ഉണ്ട് അവര്ക് ഒരു ഉപകാരം ആവും

  • @FrancisKanjirathingal-ul1vw
    @FrancisKanjirathingal-ul1vw 3 місяці тому

    രണ്ടും മൂന്നും കൊല്ലം കൂടുമ്പോൾ ലൈസൻസ് പുതുക്കാൻ പൈസ ചെലവാക്കണം5.കൊലം കിട്ടുന്നത് രണ്ടും മൂന്നും കൊല്ലം കൂടുമ്പോൾ പുതുക്കണം. എന്ത് നിയമമാണിത്

  • @Prathapsingh944
    @Prathapsingh944 4 місяці тому +3

    നല്ല ബെസ്റ്റ് നിയമം അഴിമതി കൂടാരമാകും

  • @timefortravel8469
    @timefortravel8469 3 місяці тому

    ബാങ്ക് സ്ഥിരമായി അടച്ചിട്ടാൽ വലിയ ഉപകാരം ആയിരിന്നു 🙏🏼

  • @universellaylist1777
    @universellaylist1777 4 місяці тому +10

    എന്റെ licence താടാ പട്ടികളെ, ഇതിപ്പോ 4 month ആയി കാത്ത് ഇരിക്കുന്നു.. 🥲

  • @tamiltalks7321
    @tamiltalks7321 3 місяці тому +1

    6 masmayi license ithuvara vaniitilla .. Ithe pola oru mudinna state

  • @viralads1035
    @viralads1035 3 місяці тому

    കാർഡുമായി ജനങ്ങളെ ഓടിക്കലാണ് പ്രധാന പരിപാടി!

  • @santhoshnair4170
    @santhoshnair4170 3 місяці тому

    ഏതു സീറ്റിൽ ഇരിക്കണം എന്നോ എന്ത് ജോലിയാ ചെയ്യണ്ടത് എന്ന് ബാങ്ക് ഉദ്യോഗസ്ഥർ മറക്കുമോ എന്തോ🤔

  • @sabumangalath
    @sabumangalath 4 місяці тому +7

    AI ആണോ voice over🤨

  • @reaction.7640
    @reaction.7640 4 місяці тому +2

    അങ്ങനെ അദാനിക്ക് ലൈസന്‍സും വില്‍കാം ടാറ്റക്ക് വണ്‍ടിയും വില്‍ക്കാം......
    4-ാം തിയ്യതിവരെ......

  • @santhoshnair4170
    @santhoshnair4170 3 місяці тому

    Bank ഉദ്യോഗസ്ഥർ വീട്ടിൽ ഇരിക്കട്ടെ. പാവം... മാസത്തിൽ ഒരു ദിവസം working day ആക്കണം. പട്ടാളത്തിൽ ഇത് ആകികൂടെ🤔🤔

  • @INDIaNfromKERaLa
    @INDIaNfromKERaLa 4 місяці тому +3

    മന്ത്രി ഗണേഷ് കുമാർ അറിയണ്ട 😜

  • @sageervattappilly6006
    @sageervattappilly6006 3 місяці тому

    എന്തായാലും അധാനിയും അംബാനിയും തുടങ്ങിയ കോർപറേറ്റുകൾ ഡ്രൈവിംഗ് പരിശീലനം മേഖലയിൽ വരും

  • @hakkeemap
    @hakkeemap 3 місяці тому

    അപ്പോ ഇനി എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് ക്യാഷ് കൊടുത്ത് വങ്ങിക്കല്ലോ

  • @sok2945
    @sok2945 4 місяці тому

    Bank മൊത്തത്തിൽ Ai അതിഷ്ഠിതമാക്കണം 24*7 വർക്കിംഗ്‌ ആയിരിക്കണം. ജനങ്ങൾ എപ്പോഴും cash കൈകാര്യം ചെയ്യുന്നു അപ്പോൾ അവരുടെ പണം സൂക്ഷിക്കുന്ന ബാങ്കും 24മണിക്കൂറും 365ദിവസവും പ്രവർത്തിക്കുന്ന രീതിയിൽ ആവണം. ബാങ്ക് ai ആയിക്കഴിഞ്ഞാൽ ഇപ്പോൾ ഉള്ളതിന്റെ 10% staff മാത്രം മതി function ചെയ്യാൻ, അങ്ങനെ കുറെ സ്റ്റാഫുകളെ ഒഴിവാക്കുമ്പോൾ ജനങ്ങളെ പിഴിയുന്നതിൽ നിന്നും രക്ഷിക്കുകയും ചെയ്യാം 👍

  • @babuts8165
    @babuts8165 4 місяці тому +4

    ഹിന്ദുത്വത്തിന് ഗുണമുള്ള കാര്യമേ മോദി ചെയ്യു!

    • @man8491
      @man8491 4 місяці тому

      മുസ്ലീങ്ങൾ അധികാരത്തിൽ ഇരുന്നപ്പോൾ ഹിന്ദുക്കൾക്ക് ഗുണമുള്ള ഏതേലും കാര്യംചെയ്തതായി അറിവ് ഉണ്ടോ

    • @sambhuannan640
      @sambhuannan640 4 місяці тому +1

      അല്ല Christians,Sikh, Buddhism angane ഉള്ള religious minorities aaya ആൾക്കാർക്കും ഗുണം ചെയ്യും...

    • @agnosticman7592
      @agnosticman7592 4 місяці тому +1

      പെട്രോൾ , ഗ്യാസ് വില യൊക്കെ ന്യൂന പക്ഷം മാത്രം സഹിച്ചാൽ മതി യല്ലേ

  • @aliyar916
    @aliyar916 4 місяці тому

    ചുരുക്കി പറഞ്ഞാൽ പാസ്പോർട്ട് ഓഫിസ് പോലെ സ്വകാര്യ ഡ്രൈവിങ് സ്കൂളുകൾ കമ്പനികൾക്ക് നൽകും എന്ന്.

  • @mr_enoch
    @mr_enoch 3 місяці тому

    Why you select this bgm

  • @farhanfaiz1998
    @farhanfaiz1998 4 місяці тому

    Aadhar card onnich maatano...maatangalk 50 oke mumb ullathan

  • @adamkasrod1433
    @adamkasrod1433 3 місяці тому

    Bharikkunnavare iniyuk lkg yil padikkan vidanam

  • @adamkasrod1433
    @adamkasrod1433 3 місяці тому

    ivar chatthal niyamam sheriyaya reethiyil nadakkum

  • @Dhakshina777
    @Dhakshina777 3 місяці тому

    എന്തിനാ ഇങ്ങിനെ oru ടെസ്റ്റ്.. ഇന്ത്യൻ pauran ആയിട്ട് 10 വയസ്സ് ആയാല്‍ മതി എന്ന് oru നിയമം കൊണ്ട്‌ വരിക... ഒന്നിനും ഒരു quality യും വേണ്ട

  • @adamkasrod1433
    @adamkasrod1433 3 місяці тому

    Sarkarinte vayar nammall ethra kaalam nirakkum.. ithinum oru paridhi ille

  • @Bachumon
    @Bachumon 3 місяці тому

    Jeevikkaaan vidooola ennu thanneyaano bond maman parayunnad 🧐🧐

  • @sabirath9347
    @sabirath9347 3 місяці тому

    55

  • @anoopprabhakaran6725
    @anoopprabhakaran6725 4 місяці тому +3

    ഹായ് അങ്ങനെ വീണ്ടും രാജ്യം companikalkk എഴുതി കൊടുത്തു എന്ന് പറയ്... Petrol um gas um എല്ലാം വില തോന്നുന്ന പോലെ ആകട്ടെ.... ജയ് മോഡി ജി

  • @subzer1655
    @subzer1655 3 місяці тому

    ആധാറിനിട്ട് എത്ര പണിയാണ് പണിയുന്നത് ഒരു മരിയാതയും ഇല്ലല്ലോ

  • @spectacularflower9663
    @spectacularflower9663 4 місяці тому +1

    Updation ❌
    Update ✅

  • @bijukuriakose4381
    @bijukuriakose4381 3 місяці тому

    ജനങ്ങളെ ബുദ്ധിമുട്ടിക്കുക😢

  • @jobinjohnson9533
    @jobinjohnson9533 4 місяці тому

    ❤🎉

  • @manugopinath9528
    @manugopinath9528 4 місяці тому

    Gettam gettam alla .. khattam khattam .. khadikarathinte kha . evide .. aarodu.. itingane etra pravashyam

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 4 місяці тому +1

    Adani ambani driving school is coming

  • @mTkMtK-cm9mi
    @mTkMtK-cm9mi 4 місяці тому

    ജനങ്ങളെ ബുദ്ധിമുട്ടിക്കുക അല്ലാണ്ടെന്താ

  • @sethuprabhakaran4398
    @sethuprabhakaran4398 3 місяці тому

    Ithokke aano aa paranja guarantee janangale mudippikal guarantee😂😂😂

  • @kabininadichuvannappol
    @kabininadichuvannappol 4 місяці тому +1

    Congress varum ellam sheriyavum

  • @dileepanvm2599
    @dileepanvm2599 4 місяці тому +1

    Aadar alla aadhar. Gattam alla ghattam. Ithu etha ee vivaradoshy

  • @RajanKj-f9f
    @RajanKj-f9f 3 місяці тому

    നല്ലൊരു തുക വിഴുങ്ങാം വിയർ പുകാർക്ക് .🤣🤣🤣

  • @bloodysweet_645
    @bloodysweet_645 4 місяці тому

    വില കൂടും എന്ന് പറഞ്ഞാ മതി 😂😂

  • @sha2380
    @sha2380 3 місяці тому

    😂😂😂അടിപൊളി

  • @alldreams6755
    @alldreams6755 4 місяці тому

    Ennal accident koodu😂😂

  • @sunilkumar-ox9fq
    @sunilkumar-ox9fq 4 місяці тому

    LDF വരും എല്ലാം ശരിയാകും

  • @muhammedali7934
    @muhammedali7934 3 місяці тому

    ഉഡായിപ്പ് വീഡിയോ .😂😂 പ്രത്യേകിച്ച് ഒരു ന്യൂസുമി തിലില്ല .😊😊😊 you tube ബിസിനസ്സ് കാരെ കൊണ്ട് ഗതി കെട്ടു 😮😮😮

  • @Messri172
    @Messri172 4 місяці тому

    Kurake 😂😂

  • @muhammadshafeeq32
    @muhammadshafeeq32 2 місяці тому

    പ്രായപൂർത്തി ആയവരേ ലൈസൻസ് ഇല്ലാതെ പിടിച്ചാൽ ഫൈൻ ഉണ്ടോ

  • @vijayannair7416
    @vijayannair7416 3 місяці тому

    അയിന്

  • @rajeshswathy6118
    @rajeshswathy6118 3 місяці тому

    കോണ്ണേശൻ കേറി പിണനാറി സമം തന്ന്നെ

  • @SaharaSahara-k5c
    @SaharaSahara-k5c 4 місяці тому +15

    നല്ല കാര്യം 🎉🎉🎉🎉🎉❤❤❤❤

  • @jinuknr999
    @jinuknr999 4 місяці тому +4

    ഇപ്പോ പൊല്യൂഷൻ ടെസ്റ്റ്‌ പുതി യവണ്ടിപോലും ടെസ്റ്റ്‌ പാസ് ആവുന്നില്ല..

  • @dasanb.k2010
    @dasanb.k2010 3 місяці тому

    അദാനി കേന്ദ്രങ്ങൾ വരും

  • @Indian.3455
    @Indian.3455 3 місяці тому

    ജൂൺ നാലിനു ശേഷം പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറിനും വില കൂടും
    അത് കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ്.

  • @MuhammedMidlajN
    @MuhammedMidlajN 3 місяці тому

    karelo

  • @ajayan.majayan.m9040
    @ajayan.majayan.m9040 3 місяці тому

    ഞങ്ങക്ക് പ്രതികരിക്കാൻ അവകാശമുണ്ട് ഇനി ഇതുപോലെഇവന്മാരെപ്പോലുള്ള മണ്ടന്മാർ ഭരിച്ചാൽ ജനങ്ങൾ പൊറുതിമുട്ടും ഇനിയുമുണ്ടല്ലോ ഇലക്ഷൻ അപ്പൊ കാണാം 👍👍

  • @d_san1985
    @d_san1985 4 місяці тому +5

    Aadhar ഇൽ എവിടെയാഡോ online update??🙄