കുറഞ്ഞ കറന്റ് കൂടുതൽ പണി ! - TULLU | AC50 | 15MTRS | 0.7A |

Поділитися
Вставка
  • Опубліковано 3 жов 2024
  • #motor #pump #pumpset #water #waterpump #experiment #energy #energy #energyconsumption

КОМЕНТАРІ • 94

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 місяці тому +15

    ഈ മോഡൽ വാട്ടർ പമ്പ് ആണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള പമ്പകൾ വരുന്നതിന് മുൻപ് ഉണ്ടായിരുന്നത് വളരെ കാലം ഒരു കേടും കൂടാതെ വർക്കും ചെയ്തിരുന്നു

  • @noufalsiddeeque4864
    @noufalsiddeeque4864 3 місяці тому +8

    🎉🎉🎉 നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്.....ഒരുപാട് കാര്യങ്ങൾ അറിയാൻ കയ്യുന്നു.

  • @rashimissu
    @rashimissu 3 місяці тому +5

    This type of tullus are using country made desert coolers in summer season. A lot of pumps and fans (cinni) are manufacturing by Tullu, Varanasi.

  • @jkj1459
    @jkj1459 3 місяці тому +4

    TULLU WAS " TINY KING " IN INDUSTRY EVEN IN 1985-86 PERIOD SMALL PUMP SO POWERFUL . WORKED IN LARSEN & TOUBRO LTD .

  • @vijithjith
    @vijithjith 3 місяці тому +2

    Drip ഇറിഗേഷൻ പറ്റുന്ന മോഡൽ ഏതാണ് ...sprinkler ഇല്ല...

  • @babychenmichele7763
    @babychenmichele7763 3 місяці тому +3

    Good floating arrangement.

  • @jaisonvareed
    @jaisonvareed Місяць тому

    1hp മോട്ടോർ നമുക്ക് ഫ്‌ളോട്ട് ചെയ്യാൻ സാധിക്കുമോ?

  • @aneeshani9226
    @aneeshani9226 3 місяці тому +1

    ഈ മോട്ടോർ സോളാർ പാനൽ കണക്ട് ചെയ്ത് ഡെയിലി വാട്ടർ ടാങ്ക് ഓട്ടോമാറ്റിക് ആയി നിറക്കുന്ന രീതിയിൽ അക്കാൻ പറ്റുമോ
    പറ്റുമെങ്കിൽ എങ്ങനെ ഉള്ള പാനൽ വഗണം എത്ര രൂപ ചിലവ് വരും

    • @thundathiltraders
      @thundathiltraders  3 місяці тому

      Solar panel ninnu direct work cheyila. Vere DC Models undu. whatsapp 7034904458

  • @shafeekh6223
    @shafeekh6223 3 місяці тому +1

    Submersible ആയി work ചെയ്യാമോ....v അല്ലെങ്കിൽ മഴയത്ത് കെടാകില്ലേ

    • @thundathiltraders
      @thundathiltraders  3 місяці тому

      Submersible vere models undu. Nannayi cover cheythilenkil complaint avum

  • @thasneehkalavikutty5785
    @thasneehkalavikutty5785 3 місяці тому +2

    ഈർപ്പം winding നെ ബാധിക്കുക ഇല്ലേ

    • @thundathiltraders
      @thundathiltraders  3 місяці тому

      ഈർപ്പം അല്ല പ്രശ്നം , നന്നായി കവർ ചെയ്തു വെള്ളം ചാടാതെ ശ്രദിക്കണം

    • @thundathiltraders
      @thundathiltraders  3 місяці тому

      പ്ലാറ്റഫോം ആയതുകൊണ്ട് മുകളിൽ വക്കുന്ന പമ്പ് പോലെ തന്നെ ആണ് .

  • @anoopkumarc.j7460
    @anoopkumarc.j7460 3 місяці тому

    ഏകദേശം 15 മീറ്റർ ഉയരത്തിൽ ഇരിക്കുന്ന വാട്ടർ ടാങ്ക് ഫിൽ ചെയ്യാൻ ഏതു തരം മോട്ടോർ ആണ് നല്ലതു വീട്ടിൽ സാധാ കിണർ ആണ്

  • @Sakeerhussain-u5y
    @Sakeerhussain-u5y 3 місяці тому +1

    വലിയ ഫിഷ്ടാങ്കിൽ സെറ്റക്കാൻ പറ്റുമോ സോളരിൽ വർക്ക്‌ ചെയോ

    • @thundathiltraders
      @thundathiltraders  3 місяці тому

      Solar il work avilla. Solar il work cheyyane vere models available anu.

  • @naadan751
    @naadan751 3 місяці тому +1

    1/2" നോൺ റിട്ടേൺ വാൾവ് എവിടെ കിട്ടും?

  • @manikandankunchu4833
    @manikandankunchu4833 3 місяці тому +2

    കിണറ്റിൽ പൊങ്ങി കിടക്കുന്ന Pumb set ഉണ്ടോ

    • @jkj1459
      @jkj1459 3 місяці тому +1

      EE VIDEO YIL ULLATHU POLE CHEYTHAAL MATHY ., ADD A INFLATED TYRE AT BOTTOM .

    • @deadpool8563
      @deadpool8563 3 місяці тому

      ​@@jkj1459 tyre onnum idalle. Tyre ലെ ഒരുപാട് വിഷാoശങ്ങൾ വെള്ളത്തിൽ ലയിക്കും

  • @yk9pj
    @yk9pj 3 місяці тому +1

    പഴയ തുളു 60. 80 ൻ്റെ അർമ്മചർ കിട്ടുമോ??

  • @mshreesha
    @mshreesha 3 місяці тому +1

    ഓട്ടോ കട്ട്ഓഫ് സ്വിച്ച് ഘടിപ്പിച്ചാൽ വലിയ മരങ്ങൾക്കുള്ള ( For example arecanut / cocunut tree) സ്പ്രേയറായി ഈ മോട്ടോർ ഉപയോഗിക്കാം പട്ടുമോ...?

  • @ageesabraham5377
    @ageesabraham5377 3 місяці тому +1

    is there is any problem while raining -means raining water may leak in to the copper winding? Vedios are excellent and informative .

    • @thundathiltraders
      @thundathiltraders  3 місяці тому +1

      We need to cover it properly. Like our normally pumpsets

  • @aneesmiswar
    @aneesmiswar 3 місяці тому +1

    Deccan 1HP Horizontal Openwell DTH10 Premium മോട്ടോറിന്റെ റിവ്യൂ ചെയ്യുമോ😌 water test and amps test. അത് കണ്ടിട്ട് വേണം ടെക്സ്മോ വാങ്ങണോ ഡെക്കാൻ വാങ്ങണോ എന്ന് തീരുമാനിക്കാൻ 😊

    • @thundathiltraders
      @thundathiltraders  3 місяці тому +1

      Nokkam

    • @bettermsandinfo
      @bettermsandinfo 3 місяці тому

      @@thundathiltraderswe also requested for the same motor test. Eldose sir please do it

    • @thundathiltraders
      @thundathiltraders  3 місяці тому +1

      @@bettermsandinfo sure. will try by next week

  • @User34578global
    @User34578global 3 місяці тому +1

    Dc current അല്ല Dc means ഡയറക്റ്റ് കറന്റ്

  • @sumesh447
    @sumesh447 3 місяці тому +1

    Videos il munpu oru chettan undavarundallo koode ippo kananillallo aa chettane

  • @koyakuttyk5840
    @koyakuttyk5840 3 місяці тому +1

    👍വാട്ടർ ടാങ്ക് ക്ലീനാക്കാൻപറ്റുന്ന
    12വോൾട്ട് ഫൂട് വാൾവില്ലാത്ത പമ്പ് ഏതാണ്

    • @thundathiltraders
      @thundathiltraders  3 місяці тому

      Water tank cleaning pattiya models ellam 220v anu

    • @vijithjith
      @vijithjith 3 місяці тому

      ഏതാണ് മോഡൽ

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 3 місяці тому +1

    Good video

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 3 місяці тому +1

    ✨H✨A✨I ✌️✌️

  • @sudarsudar950
    @sudarsudar950 3 місяці тому +1

    Capacitor undo sir

  • @sayyidmunawarvp7079
    @sayyidmunawarvp7079 3 місяці тому +1

    1000 watt 200ah inverter ൽ വർക്ക്‌ ആവുമോ

  • @dhaneshd4045
    @dhaneshd4045 3 місяці тому +1

    ഇതെങ്ങനെയാണ് പുർച്ചേസ് ചെയേണ്ടത്

  • @deadpool8563
    @deadpool8563 3 місяці тому +1

    ഇതിന്റെ കുറച്ചു കൂടെ ഹെഡ് കൂടിയ models ഉണ്ടോ?

    • @thundathiltraders
      @thundathiltraders  3 місяці тому

      24 meters vare ullathu undu. But stock varan time edukum

  • @shihabvendallur6627
    @shihabvendallur6627 2 місяці тому +1

    Mazhyil nannjal kedavile..?

  • @Pradeepkadamkulam
    @Pradeepkadamkulam 2 місяці тому

    12v water pumb undo

  • @sanodkv9183
    @sanodkv9183 3 місяці тому +2

    Warranty kittumo

  • @walterdarvin9983
    @walterdarvin9983 3 місяці тому +1

    Nice 👍

  • @AntojiKalathinkal-w7f
    @AntojiKalathinkal-w7f 3 місяці тому +3

    എന്റെ കൈയിൽ ഉള്ള 12 വോൾട് ഡി സി പമ്പ്‌ കൊണ്ടു 40 അടി ആഴ്ത്തിൽ നിന്നു വെള്ളം സുഗമമായി അടിക്കുന്നുണ്ട്...

  • @bijomathai2039
    @bijomathai2039 3 місяці тому +2

    ❤❤❤

  • @NatNeo69
    @NatNeo69 3 місяці тому

    ആ മീറ്ററിൽ zero button ആദ്യം ഒന്ന് അമർത്തിയാൽ.. 0.1 എറർ മാറി കിട്ടും

    • @thundathiltraders
      @thundathiltraders  3 місяці тому

      Zero press cheythal error marilla

    • @deadpool8563
      @deadpool8563 3 місяці тому

      ​@@thundathiltradersbro fluke nnu lifetime warranty ille?

  • @saneesh8602
    @saneesh8602 3 місяці тому +1

    Ac ആണോ.

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому +1

    ❤❤❤🎉🎉🎉🎉

  • @mtechtravelandtech555
    @mtechtravelandtech555 3 місяці тому +1

    Bldc undo

  • @jibinjames4474
    @jibinjames4474 3 місяці тому +1

    ❤️🥰👍👍👍👌

  • @princejhon3709
    @princejhon3709 3 місяці тому +1

    Delhil flat ill booster
    Pump anu

  • @गांवकाअनुभव
    @गांवकाअनुभव 3 місяці тому +1

    Asmax taxmo 5 hp openvell ka video dalo

  • @ancientemperor2322
    @ancientemperor2322 3 місяці тому +1

    സോളാർ പാനലിൽ ഇത് വർക്ക് ചെയ്യാൻ പറ്റുമോ?