Post Delivery Myths Fact Check Malayalam
Вставка
- Опубліковано 11 лют 2025
- FOR MOTHER
New Mom Pad-amzn.to/2Yzslmz
PAD Fixator -amzn.to/3djIXmJ
V Wash -amzn.to/35vqb97
Breast Pads-amzn.to/3aW8MaQ
Breast Pump -amzn.to/3dehvXl
Stretch Mark Cream -www.amazon.in/....
Feeding Nighty -amzn.to/2YwPoyD
Feeding Pillow- amzn.to/2MR2q3q
Nipple Cream-amzn.to/2Elruhj
Hand Sanitiser : amzn.to/2lw9gAB
Savlon Spray -amzn.to/2OYKKmY
FOR BABY
Baby Wrapper -amzn.to/2EiKsoO
3 in 1 Wrapper -amzn.to/2BC4N7N
Baby Bed -amzn.to/2CKl0bD
Pampers Premium -amzn.to/3077BmJ
Quick dry sheet-amzn.to/2D9X5SE
Wet Wipes -amzn.to/3jKwbSf
Mitten Cap Set -amzn.to/3f3Vo6n
Himalaya products -amzn.to/3hL7MdA
face towel -amzn.to/332PRuO
Baby Pillow -amzn.to/39zGjIX
എന്റെ 1st trimester il ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് ആണ്. അപ്പോൾ 30k smthg ആരുന്നു subscribers. ഇപ്പോൾ എന്റെ കുഞ്ഞിന് 8month ആയി, എനിക്ക് ഒരുപാടു ഉപകാരപ്പെട്ട ഇൻഫർമേഷൻസ് ആരുന്നു പ്രിയടെ. Thanku so much nd congrats priya... waiting for 100k🥰🥰🥰
thank u dear fr d support
എന്റെ ഒരുപാട് സംശയത്തിന് മറുപടി കിട്ടി....thank you so much..... വെള്ളം കുടിയുടേ കാര്യത്തിൽ ആയിരുന്നു ഫുൾ സംശയം...
Delivery kazhinjittu phone upayogichal kannine kazhcha kurayumo
ഞാൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്. മൂന്നും നോർമ്മൽ ഡെലിവറി ആയിരുന്നു. ഇപ്പോൾ മൂന്നാമത്തെ കുഞ്ഞിന് 29 ദിവസം ആയി. ഞാൻ ഈ മൂന്നു പ്രസവത്തിനും ഒരു ദിവസം പോലും റെസ്റ്റ് എടുത്തില്ല.കാരണം എന്നേ നോക്കാൻ ആരുമില്ലായിരുന്നു..എന്റെ പ്രസവരക്ഷ ഞാൻ തന്നെയാണ് ഇപ്പോഴും നോക്കുന്നത്...എനിക്ക് ഈശ്വരന്റെ ക്യപ കൊണ്ട് ഇതുവരെ യാതൊരു പ്രശ്നങ്ങളും ഇല്ല.
God bless you
Enikkum anganaayirunnu god bless you
Makkal thammil ethra vayasinte distance undu
Same,lock down timilarunnu delivery.arumillarunnu nokkan polum .bhagyam prblm onnumillathe daivam kathu
@@vijimolajesh941 God bless you
എന്റെ ഡെലിവറി കഴിഞ്ഞു.. ചേച്ചി പറഞ്ഞ കാര്യം എന്നോടും പറഞ്ഞു എന്റെ വീട്ടുകാർ . But എന്റെ husband സമ്മതിക്കാറില്ല... 😄😄 കുറെ അന്ധവിശ്വാസം 🧐🧐
ഒരുപാടു ഉപകാരം ഉള്ള നല്ല വീഡിയോ.. ഞാൻ പ്രസവിച്ചുട്ട് 20 ദിവസായി.. കൊറച്ചു ടെൻഷൻ ഉണ്ടാർന്നു വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം 👍👍👍
നല്ല ഉപകാരം ഉള്ള വീഡിയോ 👍എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക് 89 day ആയി. ഞാൻ അനുഭവിച്ച ഒരു വിഷയം ആയിരുന്നു ഇത്... പക്ഷെ എന്റെ പ്രതികരണം കാരണം ഒരുപാട് ബുദ്ധിമുട്ടിയില്ല... ഇത് പോലത്തെ വിഷയത്തിൽ ഇപ്പോഴും ഭൂരിഭാഗം ആളുകൾക്കും ബോധം വന്നിട്ടില്ല.... എന്റെ നാട്ടിൽ ഫുൾ ഈ ചിന്ത ഉള്ള ആളുകൾ ആണ് 👊എന്തായാലും ഇതിന് ഒരു വലിയ മാറ്റം തന്നെ വേണം
Aahaa... അടിപൊളി topic.. ഞാൻ എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യട്ടെ... now im 32 week pregnent
സിസേറിയൻ കഴിഞ്ഞ ആദ്യത്തെ രണ്ട് ആഴ്ച എന്നെ കുളിപ്പിച്ചത് Husband ആണ്. കൊറോണ കാരണം എന്നെ കൂടുതൽ കെയർ ചെയ്യാൻ പറ്റി.😊
Enneyum nokkunnath husband aaadaa.nattil pokaan patiyillaa.entellaa kaaryangalum husbandan nokkunnath
@@chaachupr8800 😍😘
Ningalum nattilille
@@chaachupr8800 നാട്ടിൽത്തന്നെ ആണ്, എൻ്റെ അമ്മ മരിച്ചിട്ട് 4 വർഷം ആയി, അതു കൊണ്ട് എല്ലാം Husband ആണ് ചെയ്യുന്നത്.5 മാസം മുതൽ എനിക്ക് BP Low ആയിരുന്നു ചിലപ്പോൾ തലകറക്കം വരും... ഭയങ്കര ക്ഷീണം ആയിരുന്നു. 51 kg ആയിരുന്ന ഞാൻ 70kg ആയി... പൊക്കോം ഇല്ല😂😂, നടക്കാനും ബുദ്ധിമുട്ട്. ഇന്ന് 50 days ആയി... 20 ദിവസം കഴിഞ്ഞാണ് കുളിപ്പിക്കാൻ ആള് വന്നു തുടങ്ങിയത്.. ഇപ്പോൾ happy ആയി വീട്ടിൽ ജോലിക്ക് ഒരാളെയും കിട്ടി. 😊
Athele.ente first delivery ellasm ummen nokyeth.second nattil pokan patathe aayi.babyenthaa
ഒരുപാട് താങ്ക്സ് ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞു 3 മാസം ആയതേ ഒള്ളു ഈ പ്രശ്നം എല്ലാം ഞാൻ നേരിട്ടതാണ് പക്ഷെ അതൊന്നും ഞാൻ കേട്ടില്ല. ഇപ്പോൾ ആശ്വാസം ആയി
അഭിനന്ദനങ്ങൾ ചേച്ചി.... ഇന്നത്തെ വീഡിയോ വളരെ നല്ല അറിവാണ് നൽകുന്നത്... 👍
വെള്ളം കുടിച്ചാൽ വയർ ചാടും എന്ന് പറഞ്ഞാണ് ആളുകൾ വെള്ളം tharaaathathu
Athe
Ennod dr vellam nallonam kudikkanan parnjad kunjin paal undaavan
ഇതൊക്ക അങ്ങോട്ട് പറഞ്ഞാലും കേൾപ്പിച്ചു കൊടുത്താലും അതൊന്നും വക വച്ചു തരില്ല ചിലർ. അവർ പറയുന്നത് മാത്രം ശരി. വെള്ളം കുടിക്കാൻ പാടില്ല, പകരം കഷായം കുടിക്കാൻ പറയും. വയർ ചാടും പോലും വെള്ളം കുടിച്ചാൽ. രാവിലെ ചായേം കടിയും കഴിക്കാൻ പാടില്ല എന്നൊക്ക പറഞ്ഞു.
Njan pragnant aayapo muthal kanunna oreoru chanel chechide aarunu paranjapole thanneayanu oro karym chaithe othiri helpful aarunu. Labour roomilum athukond pedi illarunu. Ipozhum kunjinte കാര്യവും kanunnathu ee chanel nokiyanu.ipo 65 day aayi normal delivery aarunu... Ente pragnant aaya friends num ee chanelinte link ayachu koduthu. Thank you priya chechi😍😍😍
Thank u dear
എന്റെ dr പറഞ്ഞ ഒരു വാക്ക് ഉണ്ടായിരുന്നു, മീനു മാക്സിമം enjoy ചെയ്യുക നാട്ടുകാരെ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല എന്ന്. അത് പോലെ 6 weeks ആയപ്പോൾ dr കാണാൻ ചെന്നപ്പോൾ ഇനി വേണമെങ്കിൽ കോൺടാക്ട് ചെയ്യാം, മീനു പണ്ട് ചെയ്തിരുന്ന കാര്യങ്ങൾ എല്ലാം ചെയ്തു തുടങ്ങാനും പറഞ്ഞിരുന്നു
Adiyiloode tuni valichu kettiyillel garbapatram taznnupookumnnu paryunnathu sheri ano.1 month kayinju kuninju veettu joli cheyyunnathil kuzappam undo. Njan delivery kayinju 22 mathe day muthal veettujolikal cheyyunnu. Enthelum kuzappam undo.
Hi ചേച്ചി, ഒരു doubt ചോദിക്കാൻ ആണ് ഈ കമന്റ് ഇടുന്നത്. എന്റെ ഡെലിവറി Feb 11th ന് ആയിരുന്നു. Premature ആയതു കാരണം കുഞ്ഞ് survive ചെയ്തില്ല. But വീട്ടിൽ എല്ലാവരും 7th month ലെ normal delivery ആയത് കൊണ്ട് പ്രസവരക്ഷ complete വേണമെന്ന് പറഞ്ഞു. ആദ്യത്തെ ഒരാഴ്ച മിക്കപ്പോഴും ബെഡിൽ തന്നെ ആയിരുന്നു. പക്ഷെ നേരെ തന്നെ കിടന്നിട്ടു ചെറിയ pain തോന്നിയത് കൊണ്ട് ഡോക്ടറെ കണ്ടപ്പോൾ എല്ലാവരും പറയുന്ന പോലെയുള്ള കാര്യങ്ങൾ ഒന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. So ഞാൻ രണ്ടാഴ്ച്ചയ്ക്ക് ശേഷം ഇടയ്ക്ക് റസ്റ്റ് എടുത്തു ബാക്കി normal routine ലേക്ക് മാറി.. ഇപ്പൊ 22 days ആയി. ഇടയ്ക്ക് 3 long trips പോകേണ്ടി വന്നിട്ടുണ്ട്. എനിക്ക് shoulder ന് തൊട്ട് താഴെ ആയിട്ടാണ് pain ഉള്ളത്. ഡെലിവറിക്കു മുൻപേ ഇത് തോന്നിയിട്ടുണ്ട്. ഗ്യാസ് കാരണം ആണെന്നാണ് ഞാൻ last 2-3 days വരെ കരുതിയത്. ഇപ്പൊ എല്ലാവരും 28 ദിവസം കിടക്കാഞ്ഞിട്ടാണെന്നു പറയുന്നത് കൊണ്ട് ചെറിയ ടെൻഷൻ .. ഇത് എന്തായിരിക്കും? നടുവേദന വരാൻ സാധ്യത ഉണ്ടോ?
Heavy jolikal cheyyathirunnal mathi,normal routine works cheyam
@@motherschannelpriya Thanks chechi.. Heavy ജോലികൾ ഒന്നുമില്ല. യാത്ര ചെയ്യുന്നത് പ്രശ്നമാണോ? ഈ വേദന ഡോക്ടറെ കാണിക്കേണ്ടതുണ്ടോ?
Kunju povaan Karanam enthanu
Atra monthila poye
@@rajeenarasvin9306 എനിക്ക് bicornuate uterus ആയിരുന്നു. Premature delivery or miscarriage സാധ്യത ഉണ്ടെന്ന് പറഞ്ഞിരുന്നതാണ്. 25th വീക്കിൽ ആയിരുന്നു ഡെലിവറി. SUA എന്നൊരു കണ്ടിഷനും കുഞ്ഞിന് ഉണ്ടായിരുന്നു. ഇന്ക്യൂബറ്റർ പോലെയുള്ള features ഉപയോഗിക്കാനുള്ള വളർച്ച ആയിട്ടില്ല, നമ്മൾ അതിന് ശ്രമിച്ചാലും ഹോപ്പ് ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്.
@@reniannaphilip3022 utress stich idaan pattile.ente kuttime poyi
Utressinu katti illanu.stichu ittatum
Neratheye delivary aayi .enniyum 21days vettilateri kidannu..pakshe 25weekil ayirunnu enikum.26week
Ayiruneel kittiyene enna parayune
Enni Dr enthanu paranjathu.enthelum
Treatment indo
ഡെലിവറി കഴിഞ്ഞ് ഒരു മാസം ആകുന്നു.സ്കൂട്ടി ഓടിക്കുന്നത് കൊണ്ട് എനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
Cheechii.. Kaalukal adakki vekkanm, allel air kayarum en parayune shariyaano? Plz rpl
ജയിലിൽ ഇട്ട അവസ്ഥയാണ് പ്രസവം കഴിഞ്ഞാൽ..
Exactly
Exactly
Nammude naatile ullo anagane 😬😆videshath oke prasavam kainj randazch kainj purathpokum nuziha ajmal oke delivery kainj randazch aakumbo purathokw poy😃
Hooo sathyammm,.. days enni irikyaaa onn purath irangan
അതെ
ഭാര്യയുടെ ഉമ്മ തിളച്ച വെള്ളത്തിൽ ഭാര്യയെ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത്. അവൾ കൂകി വിളിക്കുന്നത് മുകളിലെ റൂമിലിരിക്കുന്ന എനിക്ക് കേൾക്കാം.... Thanks for very information video mam.
Enne angane thilaicha vellathil kulipichu pollichu enne kulipikan vanna muthashi..😓 ivide ellavrum loaded with full of myths..oru rekshayum illa..
Enneyum orkkan vayya
പ്രസവിച്ചു കുടക്കുന്ന എന്നെ തിളച്ച വെള്ളം ചുടോടെ ഒഴിക്കണം. വെള്ളം ചൂട് ആയി കുടിക്കണം. ചൂട് ഭക്ഷണം കഴിക്കണം എന്നൊക്കെ പറഞ്ഞു.
Vaginal delivery kazhinj 7 stitch um kond 24 hours nu shesham household things Ellam cheiyanam kunjinem nokiya Njan 😃
Super healthy
Njanum..
jeethu amnas 💪🏻😃❤️
sajini susan ❤️👏🏻 Midukkikal
Me too..
smitha bk ❤️
ചേച്ചി എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു. ഇന്ന് 18 ദിവസം ആയി. ഇന്ന് ഞാൻ കാലുമടക്കി വീണു, നീര് ഉണ്ട്. ഇത് ഭാവിയിൽ എന്തേലും കുഴപ്പമുണ്ടാകുമോ? വീട്ടിലുള്ളവർ കുറെ കാര്യങ്ങൾ പറഞ്ഞു. ഈ സമയത്തൊക്കെ വീണാൽ ഞരമ്പുകളെ എങ്ങനെ ബാധിക്കും എന്നു പറയാൻ പറ്റില്ല.. ശരീരം മുഴുവനും അതു ബാധിക്കാം എന്നൊക്കെ പറഞ്ഞു.. ഞാൻ ടെൻഷനിലാണ് chechi plz reply me🙏🏻🙏🏻
Angane onnum pedikendathilla, budhimutu enthelum undenkil dr.ne onnu kanu adyam.
@@motherschannelpriya thanks chechii 🥰
Thank you so much ur advice
എന്റെ അമ്മ ഡിഗ്രി വരെ പഠിച്ചതാണ് അത് കൊണ്ട് എനിക്ക് യാതൊരു കുഴപ്പം ഉണ്ടായില്ല.. എന്റെ mother in law മൂന്നാം ക്ലാസ്സ് വരെ പഠിച്ചുള്ളൂ oh മടുത്തു കേട്ട് കേട്ട്
Deivanugraham kondu ee covid kalathu delivery kazhinnu arum vannilla. So ingane kure karyngal kelkendi vannitilla. Thank god
ഡെലിവറി കഴിഞ്ഞു ഒരു മാസം ആയി. അടിവയറിൽ വേദന ഇണ്ട്. അത് മുറിവ് ഉണങ്ങി വരുന്നത് കൊണ്ടു ഉള്ള വേദന ആണ്. അങ്ങനെ ഉണ്ടാവാറുണ്ട് എന്ന് ആണ് എല്ലാവരും പറയുന്നത്. ശരിയാണോ?
Urine infection undo ennu check cheyu,nalla pain undenkil dr.ne kaniku, nannayi ilamchoodu vellam kudiku
എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ വിഷയം ആണ്
Ee karyangalk ellam njanum ammayum ella dhivasavum adi aanu
Ee tymil phn nokkarudh ennu parayunnadh seriyano? Eye problems undagumo
Anggane problems onnum undakilla.pinne kurachu kurakkunnathu nallathayirikkum.aa time uranggan upayogikkam.allathe health problems onnumundakilla
Delivery kazhiju kidakkunna anekku ee video helpful aayi thnks chechy
Njanippo prasavichu kidakkuva... 15 day aayi.. tension adichirunnappozha e vdo kandathu. Delivery kazhinjappo muthal enikk restilla. 2vayasulla oru molundu. Avlude karyam nokkanam, ippo undaya kunjinte karyam nokkanam,. Ottumkidakkan pattiyittilla. Rest eduthillengil Uterus irangivarumennu paranju ellarum pedippikkunnu. E vdo kanddappol samadhanam aayi. Thanks chechi
Take care dear
Hi chechy 🤩njan pregnancy time lu chechy de videos kaanarundayirunnu.. Enikku pattunna pole exercise pinne normal delivery aavan veenda kaaryagalokke cheyyarundayirunnu. Agane Ente delivery normal aayirunnu 😊sooo happy
Shariyaanu, thilacha vellathil aayirunnu enneyum kulippichad, kulikkaan tanne pediyaayirunnu, enik home nursne aakiyathanu, chood kurakkan parannitum valya kaaryam onnum illa ,,unsahikkable aayirunnu, ente 2nd dlvry'k aayirunnu.bt rest eduthite illa, ipo monk 9 montn aayi,
Please let me know what all food should be given to the new mom after delivery
Hi chechi ente delivari kazhinjitt 7 days aayi enikk stiching pain um koodaathe moothram ozhikkunna bhaagathu oru kadachil poole aan bakil adi bhaagaththilum eagadesham ithu pole aan ithu enthu kondaan ennu parayo?
Ath pole oru divasam 1,2 times maathrame moothram ozhikkunnullu. 2 days koodumbol aan bathroom il pokunnath ith enth kondaan??
Enikum ingananne aaaan..
Ippo doctors okke delivery kazhinjal nadakkanam enna parayar.
Ente deliverikk shesham njan aale nirthiyittilla. Makkale njanum ente hussum koode aan nokkiyirunnad. Enikk 2 kids aan. Ented adutha prasavam aayirinnu. Makkal thammil 1 year and 1 month difference ollu. Mol 2017&mon 2018. Kulichirunnad okke ottakk thanne aayirunnu. Hus full caring aayirunnu.
Hello.
Vaginal gasne patti video cheyuo. Ath avoid cheyan ntha vendath?? Athpole kurumulakum veluthulliyumoke ittitulla food kazhikanm, athpole vagina tightl thuni use cheyth ketto vekkanm ennoke parayunnad shariyano ??
Please reply
@@shafnashefi4426അങ്ങനെ ഒരു സാധനമേ ഇല്ല.പാഡ് വച്ച് അതിനു മുകളിലായി നിക്കർ ഇട്ടാൽ എതുവഴി കാറ്റ് കയറാൻ 🤦🙄
ഇതൊക്കെ ഉണ്ട് എന്റെ ഡെലിവറി കഴിഞ്ഞപ്പോൾ എല്ലാവരും പറയുന്നത് ഇതൊക്കെ ആണ് വെള്ളം കുടിച്ചാൽ വായർ കൂടും എന്നപറയുന്നത്
Chechi, delivery കഴിഞ്ഞാൽ, കുറഞ്ഞ ദിവസത്തിനുള്ളിൽ എഴുതും വായനയും തുടങ്ങിയാൽ കണ്ണിന് പ്രശ്നം ഉണ്ടാവുമോ?phone ഉപയോഗം കൊണ്ടോ???
പ്രസവരക്തം 6ആഴ്ച കൊണ്ട് പോകാൻ നീണ്ടു നിവർന്നു കിടക്കണമെന്ന് പറയുന്നത് ശെരിയാണോ?
എന്റെ ഡെലിവറി കയിഞ്ഞു ഇന്നേക്ക് 34 ദിവസം ആയി ഇപ്പോളും ബ്ലീഡിങ് ഉണ്ട് അതിന്റെ കാരണം ഞാൻ മേലെ പറഞ്ഞതായിരിക്കുമോ?
Video kanu manasilakum
Good info chechi 🥰.. Njnum ipo igne oru stagil koode kadanu pokunu.. Boy baby anu.. Ipo one month kazhnjuuu.. Very helpful🥰
Chechy phone um TV kanunnakondum paper oke vayikunna kondum kanninu problem undakumo???
Athyavasyam kanam
ചേച്ചി കാൽ മുട്ട് മടക്കി വെച്ച് ഇരിക്കാൻ പാടില്ല അങ്ങനെ ഇരുന്ന ഞരമ്പ് ചുരുണ്ടു കയറും ന്നൊക്കെ പറഞ്ഞു കേട്ട്... ഇതിന്റെ സത്യാവസ്ഥ എന്താ ഒന്ന് പറഞ്ഞു തരോ... ന്റെ ഡെലിവറി കഴിഞ്ഞു നോർമൽ ഡെലിവറി ആയിരുന്നു രണ്ടു മാസം ആയി ഇപ്പഴും ഞാൻ കേട്ടു കൊണ്ടിരുന്ന ഒരു കാര്യമാണ് ഇത് pls റിപ്ലൈ ചേച്ചി 🙏
പിന്നെ ഡെലിവറി കഴിഞ്ഞു physical condact നു മൂന്നു മാസം kazhiyano... എത്ര ദിവസം വരെ സൂക്ഷിക്കേണ്ടത് ഇതും ഒരു സംശയം ആണ്.... pls റിപ്ലൈ
@@jahanasherin8892 45 day kazhinjal benda pettu tudangam sexual contact timil copert or condom upayogikuka prasavam nirthiyal safty method venda
Bathing with medicated hot water is not only for reducing pain in joints but also to reduce vatam which get aggravated during pregnancy.
Njanippo 2nd pregnant aanu enikku ettavum after delevery enikku സഹിക്കാൻ പറ്റാത്തതാണ് ചൂട് വെള്ളത്തിൽ കുളിക്കുന്നത് തിളച്ച വെള്ളം അതിൽ പച്ച വെള്ളം ചേർക്കാൻ പാടില്ല ചെറുതായിട്ടൊന്നു ചൂട് ആറ്റിത്തരും സഹിക്കാൻ പറ്റാത്ത ചൂടാണ് എന്തിനാണെന്ന് എനിക്കും അറിയില്ല ഇങ്ങനെ കുളിപ്പിക്കുന്നെന്നു 🤦🏼♀️🤦🏼♀️🤦🏼♀️
Very very useful info 🤩🤩👌👍
Ithokke muthirnnnavarod parayaan poyaal avar ithonnum angeekarich tharillaa ennullath veroru sathyam 😄😄😄😄😃😃😃
Sathyam😭
@@MsJugunu anubhavam guru alle 😅😅
Sathyam.... Kettu kettu maduthu 😀😀 aaru parayaan aaru kelkaan😄😄😄
@@lotusrose-uv9zj Pinnallathe
Athe
പ്രസവശേഷം വയറ്റിൽ air കയറാതിരിക്കാൻ തുണി നന്നായി വലിച്ചു ഉടുക്കണം എന്ന് പറയുന്നുണ്ടല്ലോ. ഡെലിവറി നിർത്തേണ്ടി വരുമ്പോൾ ഇത് സാധിക്കില്ല. അപ്പൊ എന്ത് ചെയ്യും. Air പ്രശ്നം ഉണ്ടാകും എന്ന് പറയുന്നത് എന്ത് കൊണ്ടാണ്.. അതിനുള്ള സൊല്യൂഷൻ എന്താ ചേച്ചി..
Video kanu manasilakum
Ente hus nte amma paranj ketitund, delivery kazhinj kidakumbo vellam dahichhit arum koduthilya.. theere patathe ayapo oru spoon koduthu nu..ketit vallathayi...🙏🙏🙏
Vaginade ullil kaatttu kerum uetrus erangivarum so thuni tightaayit kettanm enn ....ithumkoodi pryaammo? Plz reply
Enik amma illya njnum nte chechym pappem maathram undaayirunnollu, athukond oru chechyne nirthyrunnutta, but 28days kazhinj poyathil pinne njn ella kaaryangalum cheyyum....
Hlo എന്റെ 3dഡെലിവറി കഴിഞ്ഞിട്ട് ഇന്നേക്ക്,,65ഡേയ്‌സ് ആയി ചില കാരണങ്ങൾ കൊണ്ട്,60നു husbandinde വീട്ടിൽ തിരിച്ചു വരേണ്ടി വന്നു ഇപ്പൊ വീട്ടുപണികൾ ചെയ്യുന്ന കൊണ്ട് കാല്പാദവും നട്ടെല്ലിലും ഭയങ്കര വേദന weight onnum എടുക്കുന്നില്ല അടുക്കളയിൽ നിന്ന് കൊണ്ട് ചെയ്യുന്ന ജോലികൾ ആണ് ചെയ്യുന്നത് rest 3 മാസം എടുക്കണോ pls reply pls pls
വളരെ ആശ്വാസം ഈ വീഡിയോ... എനിക്കു ഇന്ന് രണ്ടാമത്തെ പ്രസവം കഴിഞ്ഞു 8ദിവസം ആകുന്നു .മാര്ച്ച് 1 ശിവരാതിക്കു ആണ് രണ്ടാമത്തെ മകളു ജനിച്ചതു. മൂത്ത മകൾക്ക് 13 വയസ്സു ആകും ഈ മാര്ച്ച് 16 നു. ഇപ്പൊ ഈ പ്രസവം കഴിഞ്ഞു എന്നെ നോക്കാൻ മോളും ഭർത്താവും മാത്രമേ ഉള്ളു എന്റെ കൂടെ. എന്റെ അത്യ പ്രസവം അമ്മയും അമ്മുമ്മയും ആണ് നോക്കിയത്. ഇന്ന് എനിക്കു ഈ പ്രസവത്തിനു ശേഷം ഒരുപാട് നടു വേദനയും കാലു വേദനയും ഉണ്ട്. മലർന്നു കെടുക്കാൻ പറ്റുന്നില്ല. ഞാനും മനസിൽ കൊണ്ടു നടന്നിരുന്ന സംശയങ്ങൾ ആയിരുന്നു ഒന്നു ചെരിഞ്ഞു കെടുക്കാൻ പറ്റുമോ... അങ്ങനെ കെടുന്നാൽ ഉണ്ടാകുന്ന പ്രശനം. Husband Room il വരുന്നത് കൊടുള്ള പ്രശനം..എല്ലാ സംശയങ്ങൾക്കും ഇതിൽ മറുപടി കിട്ടി. thank You പ്രിയ.
Epo kuravundo
സന്തോഷം ഉണ്ട് എന്നെപ്പറ്റി അനേഷിച്ചതിൽ. ഇപ്പൊ എല്ലാ വേദനകളും മാറി... മോൾക്കു ഇപ്പൊ 5 മാസം ആയി. ഇപ്പൊ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പറ്റുന്നുണ്ട്.... ഒന്നിനും സമയം ഇല്ലെന്നു മാത്രം... കുഞ്ഞാവ ഉറക്കം കുറവായതു കൊണ്ടു...
Good vedio chechiii
Chechi yente delivery kayiju 72 days ayi.yenodu phone use cheyyan padillanu parayunu.ath sheriyanno.talavedhana undakum.,kanninte kaycha kurayum yenu parayunu ith correct anno.plz reply
Ennodum paranhirunnu .
Phn nokumbo eyesn oru tiredness feel cheythirunnu
കാലുകൾ കൂട്ടിവെച്ചില്ലങ്കിൽ ഉള്ളയലോട്ട് കാറ്റ് കയറും utres ചുരുങ്ങില്ലാ എന്ന് പറയുന്നു ശരിയാണോ അങ്ങനെ ആയാൽ വയർ കുറയല്ലേ
Uterus churungilla ennonnumalla kaal adupich vachillengil stitch vitt povaan chance und athkond kaal aduppich vekkunnathaan nallath doctor parannathaan
@@nazreen8942 ennod docter paranjathallaa veettukaar paranjathaa athum paranj kaal onn freeyaayi vekkaan polum sammathichirunnillaa🥴
Njan Nokki nadanna video thankyou chechi. Ente delivery kazhinju 12 days aaye ullu .ith pole veetil eppozhum parayum but ee video kandappo samadhanamayi
Thank you Chechi.. good information
എനിക്ക് ഡെലിവറി കഴിഞ്ഞ് 2day മുതൽ രണ്ടുകാലിനു ഫുൾ നീർ ആയിരുന്നു മന്ത്തുപിടിച്ചപോലെ flt ചെയ്തു നോർമൽ ആണ് ഇപ്പോൾ 45 days ആയി നിർ കുറഞ്ഞതല്ലാതെ തീർത്തും മാറിയില്ല കാരണം അറിയുമോ
നീര് കുറഞ്ഞു എനിക്കുമുണ്ട് നേര്
എല്ലാം Use full വീഡിയോസ് 🥰🥰🥰🥰... ഇവിടെയൊക്കെ full റസ്റ്റ് വേണോന്ന പറയുന്നേ 🙄😤... അല്ലെങ്കിൽ വേരികൊസ് vine prblm ഉണ്ടാവും എന്നൊക്കെ... Dlvry kazhinj റസ്റ്റ് എടുത്തില്ലെങ്കിൽ ഇങ്ങനെ ഉണ്ടാവാൻ chance undo??
Illa
Good information . thanks
Useful video chechii..after delivery kazhikkenda foodsokke parayumo..kashaayam arishtam ivayoke kazhikkano..
Step kayaraan pattumo
Veetujolikal cheyyamo.? Pls reply
After delivery care video cheythitund kandunoku
വെള്ളം കൂടുതൽ കുടിച്ചാൽ stich ഉണങ്ങില്ല എന്നാണ് അമ്മുമ്മമാർ പറയുന്നത്
Vayar kurayilannm paraunnu ...🤭
മുലപ്പാൽ വറ്റിയാൽ പാൽപ്പൊടി വാങ്ങാൻ ഉള്ള കാശ് ഇവർ തരില്ല. ഒരു പാക്കറ്റ് പാൽപ്പൊടിക്ക് 600 രൂപയ്ക്ക് മുകളിലാണ്. അങ്ങനെ 3 പാക്കറ്റ് പാൽപ്പൊടി വേണം നവജാത ശിശുവിന് ഒരാഴ്ചത്തേക്ക്. ഒരു മാസം വേണ്ടി വരുന്ന പൈസ കണക്കു കൂട്ടി നോക്കൂ
Prasava sheshamulla stomach pain karanam endhan? Edak vararund. Kurach time need nilkum. Edhin karanm paranj tharoo
Enikum endha karanam
പ്രസവിച്ചു 18ദിവസം ആയി. സ്റ്റിച് പോരാൻ എത്ര ടൈം എടുക്കും
Stitch maryo
After delivery namuk ottak kulichude athin help venam enn Nirbandham undo. May be dlvry kazhnja oru avashadha 2 or 3 dy ndavm ath kazhinjal ottak cheyuthude
Pls reply
Nurse ആണല്ലേ... ഞാനും... 🥰
Njanum
Chechi ente delivery kayinju Saturday...baby girl Anu ,,😍chechide vidio use full ayi .. normal delivery ayirunnu
ente babyk ippo 21 days aayi.. njan step kayari irangiyirunnu.. ellaavarum enne cheetha paranju.. ippo tention aaanu.. enthankilum problem undaakuvoo.. pls reply
100k aayo ennu ariyan വന്നത് aarunu.. Pregnancy il ഏറ്റവും helpful aaya channel aarunu chechyde.. Ipm മോന് 1 വയസ്സ് aayi.. ഇടക്കൊക്കെ കാണും ketto ഇപ്പോളും videos 💕💕💕💕
Chaan 27 age ulla aalaaan ipo 3 the delivery kayichu ipo 60 days aayi husband veetil poyi aalugal ooronn parach bayapeduthunnu andenkilum problem undaavo
Oru kuzhapavumila
Hello chechiii nte delivery kzhnjtu 31dys aayi enne nokaan nilkunna aaluu nku vayaril koode thuni kety adhu thaazhekoode valich nannayi kettitharum ennitu parayum utrusnu bhalam kittanaanu agneyoke nku ethra pain indenn prnjalum avaru kelkilla igne parayunnadhil nthnklm sathym indo pls reply
Nalla topic aann tto cheechiii😊 ent dlvry kazhinnu baby boy aann. Chechide vdos okke valare helpfull aayrnnu ttoo🤗
Hi chechiiii. Good video. Ee presavashushrusha yude peril kure anubhavichu..
Delivery kazhinj 28 vare chorum kurumulak kurukkiyedutha curry yum mathrame kazhikkaavoo erivu nannayi kazhikkanam enkile muriv unangoo enn parayunnath sheriyano ..ente delivery time aduthirikkukayaanu.pls reply...ingane eriv kazhichal babykk avashyamaya breast milk undakumo...
Sariyalla
സഹായത്തിനു ആരും ഇല്ലങ്കിൽ കുറച്ചു കാര്യങ്ങൾ നമ്മുക്ക് തന്നെ nokkam..... 90, വയസായ ആളുകളെ കണ്ടതില്ലേ അവർ ഇപ്പോഴും സ്ട്രോങ്ങ് ആണ് ബട്ട് ഇപ്പോൾ ഉള്ളവരോ കുറച്ചു കഴിയുമ്പോൾ തന്നെ കിടപ്പാകും.... ഒരു പെണ്ണിന്റ ജീവിതം എന്ന് പറയുന്നത് റസ്റ്റ് ഇല്ലാത്ത താന്.... അപ്പോൾ ഇങ്ങനെ എങ്കിലും ആ ശരീരത്തിന് റസ്റ്റ് കിട്ടട്ടെ എന്ന് വിചാരിക്കും......
അതേ.. ശരി ആണ്
Ente delivery kazhinju. Baby boy aatto.
Enikk chechine bayankara ishttann enikk paranj theran aarum illa😔chechide video aann kanar tnx
Chechi plz reply.Enik operatn ayirunnu delivery kayiju ipol 8mnth ayiii enik ennale bayagara vayaru vedhana undayirunnu ntha ithinn karanam parayo chechi plz plz .Dct kanneda avashyam undooo
Husbante aduth pokaruth ennu paranjavarode njn chechi paranja same karyamanu paranjad ente husband nu ente health ne patty botham und ath kond kand nikkunnavaronnum sankada pedanda ennu , chechi paranja ee karyagalkellam njn oru pad vimashanagal ketta aalanu ente veetukark no problm purathunn varunnavarkkanu ee prashnagal ellam
Thnks chechy
Good vedio... 😘thanks chechii
Thankz ❤️❤️😘😘😘😘
Nk 75 days ulla molu und...enk vannam nallom ullond..pala pain um und..thudayum..kalum ok.paal und.but nipple illa.so shield vecha feedeyunne enntum cracks veenu bleeding aanu.so max 20 minte feedeyan patu..athkazhnj vshann kunj karayumpo Dexolac kalakki kodukum..Dr suggesteythathanu.kunjinte vshap maruka nn ullathaanu nmmde avashyam..kurach mulapale ullu nn undel athmathre koduku..vere onnum kodukula nn vaashy pidicha kUnjj weight kurayum..sure aanu.etom nallath mulapal thanneyanu.but ingne enne pole nipple problm ullorum..milk kuravullorum pody kodukathe entha cheyya?njn kunj janicha ann thot..podypalum..mulapaalum 2um aanu kodknath
Nipple crack nu Nipcare enna oinment best aanuu... enikkum cracking pblm indaarnnuu... pinne kunju paal valich kudikkumbolee nipple serikkum purath varuu.... kulikkumbol enna puratti nipple uzhiyunnathum nallathaanu🙂
@@athirasarath3379 useyunnund.but kunj kudikumpo again paina
@@MVkkkkk Iyalkk sensitive skin aaya karanaavum chilapol... Daily use cheith nokk nalla mattam undaavum.... ente first delivery kazhinjapo ee pblm indaarnnuu... nipcare use cheithaa maariyath... pinne paalu kodukkumbo areola complete kunjinte vaayil vech kodukkukayum venam... thus u can avoid this pblm
എല്ലാം അനുഭവിച്ചു കഴിഞ്ഞു ചേച്ചി 😔... but വെള്ളം നല്ലോണം കുടിച്ചിരുന്നു 🥰🤗❤️. അടുത്ത ഡെലിവെറിക്ക് എല്ലാം ശരിയാകും 🤭
ചേച്ചി എന്റെ ഡെലിവറി കഴിഞ്ഞു stich ഉണങ്ങാൻ നല്ല ചൂട് വെള്ളം കൊണ്ട് കഴുകണം എന്ന് ചിലർ പറയുന്നു ചിലർ പറയുന്നു പച്ച വെള്ളം കൊണ്ട് കഴുകണം എന്ന് dr എന്നോട് പ്രേതെകിച്ചു ഒന്നും പറഞ്ഞതും ഇല്ല ഞാൻ എന്ത് ചെയ്യും pls റിപ്ലൈ
Cheru choodulla vellam use cheyyanam
Nalla choodu vellam use cheythal stich pottumnn alle parayane..mild chood vellam aanu best
Kaalu randum adupich veche kidakan paadullu.. Allel air kerum angne aarenkilum ketitundo? Undenkil athinte sathyavastha enthanu? First preg. Angne kidakathe kalonn normal distanceil vech kidannal polm vazhak kettitund.. Ini avar parayunnath sheriyanonn karuthi adupich vech thanne max. Days engnokeyo thalli neekukayum Cheythu😐
Kaalinmel kaal kayatti vech kidakkanm Kay purath vekkaruth puthappinte ullil vekkanam enthokkeyo hobykal aal vayassanmarkk😵
വെള്ളം കുടിക്കേണ്ട എന്ന് പറയുന്നത് കൂടുതൽ ഭക്ഷണം കഴിക്കാൻ ആയിരിക്കും 🤣
kashayam kudikumpo vellam kudichal loose motion undavum
Useful information chechiii....njn ente ammaku ee vdeo kaanichu kodukkumm.....😊😊😊😊
Chechiide ella vdiosum enik nallonam useful aan ella samshayavum maari tnx chechiii
Sis...
Enik epo 36 weak aayi
33 weak scan il cephalic presentation.spin to maternal right side ennu kanichekunu.eth enthanu enu onu paranju tharavo???
Adhya scan il ok oct 2 aayirunnu delivery date.epo sep 24 ennanu Edd kanichekunnath...Pls onu rply cheyuvo sis
Weight edukkan pattumoo
Enik kuzhapamillayirunu. Bp low high angane aayath kond 9 month 1st checkup il admit aaki.
Sep 11 ine delivery kazhinju. Normal delivery aayirunu. Epo monu 2 age aayi😊.
എനിക്ക് പ്രസവം കഴിഞ്ഞു ഒരു മാസം ആയി...സ്റ്റിച്ച് ഒക്കെ പോയി...ഇപ്പൊ മഞ്ഞ കളറിൽ ഡിസ്ചാർജ് പോലെ ചെറുതായിട്ട്....അത് pashukkunnath കൊണ്ടോ മറ്റോ ആണോ...അതോ അങ്ങനെ undaakunnathaano...പറയാമോ
Useful information chechi
ഫോൺ use ചെയ്യാനും books വായിക്കാനും tv കാണാനും പാടില്ല ന്ന് പറയുന്നു. ശെരിയാണോ.. Pls replyyy
Koodudal helpful video chechiiiii.... thnkuuuuu..... chechinte videos ellam valare nannaytnd
Prasavam kazhigaa തോർത്തു ദേഹത്തു ഇടണോ 🙄plz റിപ്ലൈ eachkii
ബ്ലീഡിങ്ങിന് ഇല്ലങ്കിലും പ്രസവശേഷം തുണി 56 ദിവസം ഉടുക്കാൻ പറയുന്നതിൽ എന്തെങ്കിലും ഗുണം ഉണ്ടോ?
Illa
Chechi mudiyil oil thechittu adu udane kazhuki kalayanam ennundo illankil baby kku valla asugham varumoo.. Oil thalayil vechekkamo.. Plz rplyy
Kazhukikalayanam
Chechi, njan amazonil 2item order cheythirunnu, onn tuesday an delevry akndath onn thaniye return ayi, veendum oredr cheyyan pattunnila, 'some item in your order are deleverable to the select adress'enn kanikkunnu,
Athinu thaye "you may either change the adrss or delete the item from your order, you will be able to vew the delet item in saved for later section o cart page ennu kanikkunnu"
Entha ingane??
corona continment zone restrictions aan