Episode 72 | Super 4 Season 2 | Judges are still in awe listening to these little ones!

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 809

  • @amruthapradeep5261
    @amruthapradeep5261 3 роки тому +4197

    അലൈന യുടെ പാട്ട് എത്ര വട്ടo റിപീറ്റ് അടിച്ചു കേട്ടു എന്നു അറിഞ്ഞുടാ 👌👌❤️❤️❤️superb energy

    • @pasadk
      @pasadk 3 роки тому +20

      Sathyam

    • @hashiq_muhammed_
      @hashiq_muhammed_ 3 роки тому

      ua-cam.com/video/9aYA5WmfRSo/v-deo.html

    • @marinergamer2805
      @marinergamer2805 3 роки тому +22

      Alina തമിഴിൽ Sun singer എന്ന പ്രോഗ്രാമിൽ ഉണ്ടായിരുന്ന കുട്ടി ആണ്.

    • @saleembava1268
      @saleembava1268 3 роки тому +1

      Orupad

    • @sajilismail5013
      @sajilismail5013 3 роки тому +5

      Nanum kuree kanduuu

  • @akkuyk1791
    @akkuyk1791 3 роки тому +2878

    Aliana മോളേ പാട്ട് കേട്ട് സ്റ്റേജ് ഇളക്കി മറിക്കുന്ന റിമി ചേച്ചിയുടെ കിളി പോയി. Powerpacked one❤️❤️❤️❤️

    • @sifimol1099
      @sifimol1099 3 роки тому +36

      Sathyam...Rimi chechi shocked 😲 aayi..😘

    • @ibrahimkutty9393
      @ibrahimkutty9393 3 роки тому +5

      സത്യം

    • @habeebhabee9913
      @habeebhabee9913 3 роки тому +17

      കരുനാഗപ്പള്ളികാരി അല്ലിയോ അങ്ങനെ വെരു

    • @akkuyk1791
      @akkuyk1791 3 роки тому +2

      @@habeebhabee9913 നമ്മൾ അവിടെ ആണോ😌

    • @A2ACREATIONS
      @A2ACREATIONS 3 роки тому +5

      Amazing Shocking performance 🔥🌟👏👌

  • @sncn18ugecothansik.l52
    @sncn18ugecothansik.l52 3 роки тому +1608

    അലൈനയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ😍😍 ഒരു രക്ഷയുമില്ല.💯💯👌👌🔥

  • @vibezzon4292
    @vibezzon4292 3 роки тому +2091

    റിമി ചേച്ചി വേറെ ലെവൽ... 😍😘🤩
    ഫിദയുടെ ചേച്ചിടെ പാട്ട് കേട്ട് കിളിപോയ റിമിചേച്ചി.. 😜🤩😂

  • @chikkusan2528
    @chikkusan2528 3 роки тому +903

    ഫിദയുടെ ചേച്ചി... ഉയ്യോ ഒരു രക്ഷയില്ല... റീമുവിന്റെ വാ തുറന്ന് വന്നു 😂😂

    • @shabanashanu4007
      @shabanashanu4007 3 роки тому +18

      ആ ഇരിപ്പ് കാണാൻ repeat അടിച്ചു കണ്ടു 😄😄😄

  • @Adhi7306
    @Adhi7306 3 роки тому +591

    റിമുവിന്റെ ആ കിളി പോയി ഇരിക്കുന്ന ലുക്ക് എന്തൊരു ക്യൂട്ട് ആയിരുന്നു💖

    • @rexallace
      @rexallace 3 роки тому +2

      മ്മടെ നാട്ടുകാരിക്കുട്ടി...😍😍

    • @serangtdy7393
      @serangtdy7393 2 роки тому +1

      😆😆

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 роки тому +562

    അലൈന മോൾ പൊളിച്ചു. റിമി ചേച്ചി ഞെട്ടി പോയ ആഭാഗം വീണ്ടും വീണ്ടും കണ്ടു. ഈ മോളെയും സൂപ്പർ ഫോറിൻ എടുക്കാൻ സാധിച്ചു എങ്കിൽ നല്ല അടിപൊളി പെർഫോമൻസ് കാണാമായിരുന്നു.

  • @darklence8784
    @darklence8784 3 роки тому +403

    ഫിദയുടെ ചേച്ചി പാടിയപ്പോൾ റിമി ഇരുന്ന അതേ expression ആയിരുന്നു എനിക്കും😊😊

  • @bepositive9536
    @bepositive9536 3 роки тому +1777

    അലൈനകുട്ടി Super4ൽ contestant ആയി വരണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ?

  • @perfectlyimperfect537
    @perfectlyimperfect537 3 роки тому +850

    റിമി ചേച്ചി & വിധു അണ്ണൻ🔥🔥...ഇവരെ counters കേൾക്കാൻ മാത്രം വരുന്ന ഞാൻ😂😂

    • @ashrafm5998
      @ashrafm5998 3 роки тому +3

      വിധു ഓക്കേ റിമി ബോറാക്കുന്നു ചില സമയങ്ങളിൽ

  • @muhammedyasinck8628
    @muhammedyasinck8628 3 роки тому +366

    റിമി ചേച്ചിയുടെ മാത്രല്ല നമ്മളെ തന്നെ കിളി പോയി അലൈന പാടി തുടങ്ങിയപ്പോ

  • @soubanmuhammed2922
    @soubanmuhammed2922 3 роки тому +373

    18:32 ലെ റിമി ; ന്തോരം കിളികളാ ചുറ്റും 😄❤️

  • @akkuyk1791
    @akkuyk1791 3 роки тому +286

    രൂത്ത് മോൾ തകർത്തു. എങ്ങോട്ടോ കൊണ്ടെത്തിച്ചു. 100% പ്രൊഫഷണൽ singing

    • @Fidha6191
      @Fidha6191 3 роки тому +5

      Sathyam... kelkkumbo thanne oru feel💯😍

  • @jainsebastian.
    @jainsebastian. 3 роки тому +307

    അലൈന പാടുന്ന ഇടക്ക് പ്രൊഫഷനൽ ആണോ എന്ന് വിധു അണ്ണന്നോട് ചോദിക്കുന്ന റിമി 😇

  • @shameermadavana8962
    @shameermadavana8962 2 роки тому +58

    അലൈനയുടെ ഡാൻസും പാട്ടും ഞാൻ 100 തവണ കണ്ട് കൊതി തീരുന്നില്ല 🥰🥰

  • @devvijay4047
    @devvijay4047 3 роки тому +167

    അലൈന കരുനാഗപ്പള്ളിക്കാരി എന്നറിയുന്നതിൽ അഭിമാനം .👌

  • @monujubair4862
    @monujubair4862 3 роки тому +267

    അലൈനയെ ഒന്നുകൂടെ ഫ്ലോറിൽ ഗസ്റ്റ്‌ ആയി കൊണ്ടുവന്ന് ഒരു തപ്പംകൂത്ത് song പഠിപ്പിക്കണം ❤

  • @shaikkarippode8500
    @shaikkarippode8500 3 роки тому +43

    അലൈന കുട്ടിടെ പാട്ടു തുടങ്ങിയപ്പോൾ തന്നെ ജഡ്ജസ് വായ് പൊളിച്ചു .....കിടിലോസ്‌കി സോങ് ...attitude ...ലുക്ക് ...പെര്ഫോമെന്സ് 100 ഔട്ട് ഓഫ് 100❤️❤️❤️💯💯💯

  • @rahulr3451
    @rahulr3451 3 роки тому +221

    18.41 ദൃശ്യം 2 വക്കിലിനെ ഓർമ വന്നു റിമി ചേച്ചിയെ കണ്ടപ്പോൾ 😂

  • @bava3383
    @bava3383 3 роки тому +81

    ചിന്നത്ത എന്ന സോങ് കേട്ടപ്പോൾ എന്ന് നിന്റെ മൊയ്ദീൻ സിനിമയിലെ കാത്തിരിന്നു എന്ന സോങ്ങുമായി നല്ല സാമ്യം തോന്നുന്നു

  • @ibrahimkutty9393
    @ibrahimkutty9393 3 роки тому +450

    അലൈന മോൾടെ ഒരു ഫുൾ song ആവായിരുന്നു

  • @AbdulMajeed-co2fh
    @AbdulMajeed-co2fh 3 роки тому +177

    ഇതുപോലെ ഒരു സൗമ്യനായ ന്യൂജൻ ഗായകനെ ഞാൻ കണ്ടിട്ടില്ല Cangratulation vidhu

  • @rajeevvp9238
    @rajeevvp9238 3 роки тому +191

    ഫിദ മോൾ നന്നായി പാടി സൂപ്പർ ഫാമിലി ഗോഡ് 👍

  • @smile_explode
    @smile_explode 3 роки тому +262

    Orchestra fans indo ❤️

  • @nizarjamal1285
    @nizarjamal1285 3 роки тому +241

    കരുനാഗപ്പള്ളിയുടെ അഭിമാനം ❤️❤️ഫിദ & അലൈന 😍😍

  • @ajithkumarks5128
    @ajithkumarks5128 3 роки тому +116

    അലൈനയുടെ പാട്ട് orginal സോങ്ങിനെക്കാൾ energy ആണ്

    • @Achana3
      @Achana3 Рік тому +1

      Orginal song eathu movie ilethu aanennu parayaamooo plsss.......

  • @deviprasadprasad7244
    @deviprasadprasad7244 3 роки тому +35

    ബാലുചേട്ടാ miss uuu 😪😪😪"""നമ്മൾ ഓർക്കുമ്പോൾ ആണ് അവർ മരിക്കാതെ ഇരിക്കുന്നുത്""... വിധു ചേട്ടാ 😍❤

  • @SALLUROCKZ44
    @SALLUROCKZ44 3 роки тому +60

    18:00 super 4 ജഡ്ജസിന്റെ കിളിപോയി 💓💓😳👌

  • @saliniprasanth2490
    @saliniprasanth2490 3 роки тому +90

    അതെന്തോ കുരു എന്തോ ആണ് പൊട്ടിച്ചു കളഞ്ഞാ മതി 😆😆😆😆 വിധു അണ്ണൻ പൊളിച്ചു 😁😁😁

  • @salmanfaris4540
    @salmanfaris4540 3 роки тому +76

    Fidha ejjathi oru rakshayum illa .enna oru feel ane molee love you ❣️

  • @RamsiAmeen
    @RamsiAmeen 3 роки тому +127

    Rimi നെട്ടി തരിച് നോക്കുന്നത് കണ്ടവർ ഉണ്ടോ 😂

  • @nashvaponnu1168
    @nashvaponnu1168 3 роки тому +144

    Alaina super....enthaa oru power💕
    Fida ,Ruth superb❤

  • @sighildev579
    @sighildev579 2 роки тому +12

    ഫിദ കുട്ടിയുടെ പാട്ട് , വോഃ first line കേട്ടപ്പോൾ തന്നെ വേറെ ലോകത്തേക്ക് എത്തി,,. Super love u chakkare

  • @9884958868
    @9884958868 2 роки тому +12

    റിമി കിളി പോയി നിക്കണ കാണാൻ വേണ്ടി മോൾടെ പാട്ട് പിന്നേം പിന്നേം കേട്ട് ഹൂ തകർത്തു മോളെ 😍😍😍😍

  • @SonofRavindra
    @SonofRavindra 3 роки тому +133

    അലൈന ജൂനിയർ റിമി ടോമി ആണ് 🔥🔥🔥

  • @ansilashahabas3508
    @ansilashahabas3508 3 роки тому +402

    ഇൻസ്റ്റയിൽ റീൽസ് കണ്ട് vannavar undoo

    • @Youryoutubefriend5754-
      @Youryoutubefriend5754- 3 роки тому +5

      Njanum search cheyth kandupidichu😂

    • @ansilashahabas3508
      @ansilashahabas3508 3 роки тому +2

      @@Youryoutubefriend5754- ayin🤣🤣

    • @Youryoutubefriend5754-
      @Youryoutubefriend5754- 3 роки тому +9

      @@ansilashahabas3508 ഉണ്ടോ എന്ന് ചോദിച്ചു അതിന് മറുപടി പറഞ്ഞു.... That's all.... Nothing relevant

    • @ansilashahabas3508
      @ansilashahabas3508 3 роки тому +1

      @@Youryoutubefriend5754- ayin🤭🤭

    • @anjalyvj2079
      @anjalyvj2079 3 роки тому +1

      Ys

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 3 роки тому +33

    Ruth really amazing singer.....love you mole......nice voice.. God bless you mole

  • @devendusathyan5438
    @devendusathyan5438 3 роки тому +103

    Le rimi: ivale valaran anuvadhichkoodaaa😆

  • @JUSTforENTERTAINMENT-vb9rc
    @JUSTforENTERTAINMENT-vb9rc 3 роки тому +51

    അലൈനയുടെ പാട്ട് കേട്ടു സ്റ്റാർട്ടിങ്ങിൽൽ റിമിയുടെ കിളി പോയ എക്സ്പ്രഷൻ 😂👌

  • @shabin605
    @shabin605 3 роки тому +110

    അല്ലൈന.. 🔥🔥🔥... ഇനിയും കേൾക്കാൻ അവസരം ഉണ്ടാവോ

  • @FYSALNALAK
    @FYSALNALAK 3 роки тому +35

    അലൈന ഞെട്ടിച്ചു... എന്ത് പെർഫോമൻസ് 😍😍😍😍സൂപ്പർ

  • @thunderline9773
    @thunderline9773 3 роки тому +21

    ചെറിയ വായിൽ വലിയ പാട്ട്
    പാടിയ ഈ കൊല്ലം twin 🌱💕
    മോൾക്ക് congratulations 👍
    💕🌱🌿🎁🌹🌸🌱🌸🌹🌿💕

  • @kanihan.kalesh7641
    @kanihan.kalesh7641 2 роки тому +10

    ഞാൻ ഈ പ്രോഗ്രാം കാണുന്ന ഒരാൾ അല്ല. പക്ഷേ അലൈന മോളെ.. നിന്റെ song പൊളിച്ചു... നിന്റെ ഫാൻ ആയി മാറി.. റിമി ചേച്ചിയുടെ അനിയത്തി ആണോന്ന് പോലും തോന്നി 😍😍😘❤

  • @joelbijuthomas3315
    @joelbijuthomas3315 3 роки тому +26

    അലൈന മോൾ തകർത്തു ❤..... നല്ല ഭാവി ഉണ്ടാവട്ടെ

  • @jaseeraaneesh1061
    @jaseeraaneesh1061 3 роки тому +24

    Alainaaa oru rakshem ilya mole polich,god bless uu

  • @nithinvinodk.m.9141
    @nithinvinodk.m.9141 2 роки тому +11

    I have seen Alaina song innumerable times and shared .. what a graceful performance.. singing dance attitude style.. my god.. may god bless

  • @vipinsvkumar6652
    @vipinsvkumar6652 3 роки тому +5

    അലൈന എന്റമ്മോ നാളത്തെ ഏറ്റവും മികച്ച ഒരു കലാകാരി 🌹റിമിയുടെ കിളിപോയി ആദ്യത്തെ വരി കേട്ടപ്പോ

  • @Rashidtsy
    @Rashidtsy 3 роки тому +214

    കിടിലം എപ്പിസോഡ് 🔥🔥🔥😍
    UA-cam ൽ മാത്രം കാണുന്നവർ 💯💯💯

  • @harikrishanan2396
    @harikrishanan2396 3 роки тому +21

    അലൈന വേറെ ലെവൽ👍👍👍👏👏👏👏👏👌👌👌👌👌👌🔥🔥🔥 വീണ്ടും വീണ്ടും കേൾക്കാൻ തോന്നി എനർജി ലെവൽ പൊളിച്ചു Good attitude👌👌👌🙏🙏🙏

  • @varunmohan5060
    @varunmohan5060 2 роки тому +60

    Rimi's best look so far 🔥❤❤
    Alaina sung si gracefully
    Love all 4 judges

  • @krishnadasc8654
    @krishnadasc8654 3 роки тому +40

    Vidhu chettan enthu rasayita padiyath hoooooo entha feel😍😍😍😍😍😍

  • @nihalb6108
    @nihalb6108 3 роки тому +39

    Alaina mol❤❤..idich paadunna voice with powerful performance.. valiyoru singer aavatte🤗

  • @nimaznazz6405
    @nimaznazz6405 3 роки тому +52

    Insta യിൽ അലൈന കുട്ടീടെ വോയിസ്‌ കേട്ടു യൂട്യൂബിൽ കേറിയ ഞാൻ... Superb 👌

  • @kakkiri
    @kakkiri 3 роки тому +68

    വിജയ് അടിപൊളി ക്യരക്റ്റർ 🥰

  • @sooryasangeeth7489
    @sooryasangeeth7489 3 роки тому +92

    aliaina molde patte kette vannavar undo

  • @shafeeqafi
    @shafeeqafi Рік тому +4

    അലൈന ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിനു ഗസൽ ആലാപനത്തിന് A ഗ്രേഡ് കൂടെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. Congrtsssss molu

  • @sithuthomas3349
    @sithuthomas3349 3 роки тому +23

    Alainaa mol ufffff😘😘😘 Ethre vattam repeat adichu kettunnu ennik thanne ariyillaaa❣️❣️

  • @jasminsubair2192
    @jasminsubair2192 3 роки тому +180

    Alaina molde song kettittu veendum repeat kandu. Santhosham ano excited ano wonder ano ennariyilla. Appo pinne rimiyokke anthamvittu irikkunnathil slbhutham illa

  • @safana3257
    @safana3257 Рік тому +4

    Eeee paatt ippozhum vann kekkunnavar ndo ❤🥰

  • @Abimol-111
    @Abimol-111 3 роки тому +91

    Alaina full power packed performance ❤❤❤

  • @abhijaanaathi
    @abhijaanaathi Рік тому +1

    Fidha, baby you just brought the emotions with your voice and singing...........I am speechless.......God Bless you

  • @Am_nafia
    @Am_nafia 3 роки тому +23

    റിമി ചേച്ചിയുടെ വരെ level version ആണ് അലൈന 😍🥳💗

  • @vinaykumar-sg2is
    @vinaykumar-sg2is 2 роки тому +31

    18:47 professional anno???
    From Rimi to vidhu
    Wt a moment 🙏

  • @vathanlal7405
    @vathanlal7405 3 роки тому +44

    Ruth's singing is like a pro singer. She can compete with seniors.

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 3 роки тому +21

    Ruth oru rekshayumilla endha Oru singing adipoli Alaina energy entammmo Poli Rimi chechi first time paadichadhinte ghunam kando❤❤❤❤

  • @ss-vr8bq
    @ss-vr8bq 3 роки тому +39

    Alaina mol kochu TV paattu paadunnath kaanam

  • @KannurAmmayi1
    @KannurAmmayi1 3 роки тому +66

    Aliana mole patt kettappo sarikkum rimi vidhuvinod professional aano enn chodikkunath aarokke kandu😀😀😀

  • @abytk530
    @abytk530 Рік тому +3

    Alainayude pattu poli...ruthnte pattum kidilm feel thannu..❤

  • @dennizbethlahem
    @dennizbethlahem 3 роки тому +43

    Ruth show kond poyi😀😀 pronounciation❤️❤️ fidha 8.25 avde aa eduthath.. kayyinn pokathe pettann ath eduth... That shows her consciousness ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +18

    ഫിദ മോൾ ഒരു രക്ഷയുമില്ല🤝🌹💪💪

  • @powerlinksystems9891
    @powerlinksystems9891 3 роки тому +79

    Alaina polichu , Rimi chechide kili poyi😂

  • @MALAYALIDAAAA6
    @MALAYALIDAAAA6 2 роки тому +3

    അലൈന മോളെ കൂടെ റിമി ചേച്ചിയും ഒന്ന് ഇറങ്ങി പാടിയരുന്നേൽ വേറെ ലെവൽ ആയനെ

  • @Variety_challenger
    @Variety_challenger 3 роки тому +135

    അലൈന nailed it

  • @angmedia7602
    @angmedia7602 3 роки тому +50

    എന്നമ്മേ ഒന്ന് കാണാൻ
    എന്ന പാട്ട് വിധു അണ്ണൻ ഒന്ന് പാടണെ ❤️

  • @rameshunni9411
    @rameshunni9411 2 роки тому +3

    Ijjathi poli aliana mol ☺️😊🥰😍 happiness overloaded orupadu thavana kandu 🥰

  • @ohhyeah5582
    @ohhyeah5582 3 роки тому +16

    Alaina de paatt mathram repeat adich 3-4 vattam kanda njan

  • @kp-xs3gr
    @kp-xs3gr 3 роки тому +66

    "Aakkiyathalle ammaava" 😂🤣🤣🤣

  • @lovewithlife2616
    @lovewithlife2616 3 роки тому +4

    Kochu tviyil folk song padunna kutti ende monu bayankara eshta e mole

  • @husainhasain5466
    @husainhasain5466 3 роки тому +41

    ഈ എപ്പിസോഡ് കണ്ടിട്ട് മതിവരിന്നില്ല

  • @ArtDrawingAD
    @ArtDrawingAD 3 роки тому +13

    അലൈനയെ കൊണ്ട് ഒരു പാട്ടുകൂടി പാടിക്കാർന്നു ❤😊👌👌അടിപൊളി
    ഈ കുട്ടി sun singer ഉണ്ടായിരുന്നു tamil

  • @NeethuzVlogz
    @NeethuzVlogz 3 роки тому +21

    കിളി പോയി റിമിച്ചേച്ചിയും സിത്താര ചേച്ചിയും😆😆

  • @alexsajan9027
    @alexsajan9027 3 роки тому +86

    ഫിദക്കുട്ടിയും റൂത്ത്മോൾ നന്നായി പാടി 😘😘

  • @shamsuponneth
    @shamsuponneth 3 роки тому +71

    Alaina moleyum super 4 il eduth koode..?

  • @sru_de
    @sru_de 3 роки тому +43

    Alaina❤..... What a performance!!

  • @gradient6654
    @gradient6654 3 роки тому +14

    പണ്ട് റിമി പാടുന്ന പോലുണ്ട് 🔥🔥🔥🔥🔥👌👌👌👌👌......

  • @motherofacuteboy9147
    @motherofacuteboy9147 3 роки тому +4

    റൂത്തിന്റ അമ്മയുടെ പക്വത ആ കുട്ടിക്കുമുണ്ട്. Even dressingil പോലും അത് കാണാനുണ്ട് 👌👌👌🥰

    • @ayyobmoideen7700
      @ayyobmoideen7700 2 роки тому

      അവതാരകൻ വളരെ മോശം അയാളുടെ സ്വരം ഈ പരിപാടിക്ക് അറുബോർ

  • @sathyasuryaarvind2735
    @sathyasuryaarvind2735 3 роки тому +13

    Ruth excellent 👏,you are really blessed.Soothing voice.Keep rocking dear👍..

  • @hiyoutubers12345
    @hiyoutubers12345 3 роки тому +29

    Alaina energy level ⚡💯

  • @huvaiskmoonniyur9326
    @huvaiskmoonniyur9326 3 роки тому +27

    ഫിദയുടെ song ഉഷാർ 😘❤️

  • @Subisubeesh87
    @Subisubeesh87 3 роки тому +12

    എന്താ എനർജി 👌👌👌👌ഫിദയുടെ ചേച്ചിയുടെ വോയ്സ് സൂപ്പർ🥰🥰🥰🥰

  • @niramayaps2683
    @niramayaps2683 3 роки тому +25

    Alinaa...keep it upp.. superb voice and energy 🤩🤩

  • @twinkle3106
    @twinkle3106 3 роки тому +16

    Ruth toby mole what a singing 😍

  • @Joescibod
    @Joescibod 3 роки тому +38

    Aliana just nailed it❤️❤️

  • @suhrabim9885
    @suhrabim9885 2 роки тому +16

    റിമിചേച്ചിടെ അന്തംവിട്ടുള്ള ഇരിപ്പ് 🤣🤣🤣🤣

  • @riyasudheen.p2039
    @riyasudheen.p2039 3 роки тому +4

    18:45റിമി പ്രൊഫഷനലാ 💖😜🔥

  • @maheshkg9421
    @maheshkg9421 3 роки тому +4

    Aliana molu kidu.... God bless her 👍👍👍👍👍

  • @nakshathramedia6683
    @nakshathramedia6683 Рік тому +4

    അലൈന ഒരു രക്ഷയുമില്ലാതെ പാടി ❤

  • @shahnas.t9176
    @shahnas.t9176 3 роки тому +23

    വിധു അണ്ണൻ song 🔥🔥🔥🔥🔥

  • @aminapt6858
    @aminapt6858 3 роки тому +32

    ഫിദ കുട്ടി സൂപ്പർ

  • @Rockcreaters
    @Rockcreaters Рік тому +1

    Fidaa fantastic singer 🎉 Love From Tamil Nadu.