"നവകേരളസദസ്സ് എന്ന എഴുന്നള്ളത് ജനങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു" M N Karassery | Nava Keralasadas

Поділитися
Вставка
  • Опубліковано 22 гру 2023
  • നുണപറയുന്ന മുഖ്യനും
    നാണം കെടുന്ന നാടും
    നവകേരളസദസ്സ് എന്ന എഴുന്നള്ളത് ജനങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു
    വിമർശനത്തിനതീതമല്ല നവകേരള സദസ്സും സർക്കാരും .
    #mnkarassery #pinarayivijayan #navakeralasadas #navakeralam

КОМЕНТАРІ • 674

  • @kailasanathank665
    @kailasanathank665 7 місяців тому +313

    മാഷിന്റെ അഭിപ്രായങ്ങൾളോട് പൂർണമായും യോജിക്കുന്നു.

    • @hamzakoya8183
      @hamzakoya8183 7 місяців тому +3

      ❤❤

    • @raghavank5059
      @raghavank5059 7 місяців тому

      ഇതു പോലുള്ള നട്ടെല്ല്ലുള്ള സാംസ്ക്കാരിക നായകൻ മാർ വേണം രാഷ്ട്രീയക്കാമരങ്ങളെ തുറന്ന കാണിക്കാൻ

    • @esnarayanan2499
      @esnarayanan2499 7 місяців тому

      Two types of citizens..
      Emanjis and adimas???????
      One more that is
      Moilalees (new/old).
      All kidappu rogikal...😂😂😂😂😂🎉🎉🎉🎉

    • @thaharpallath9968
      @thaharpallath9968 7 місяців тому

      മണ്ടതര o പറയല്ലെ ഇപ്പോൾ എല്ലാം ഒൺലൈൻ ആണ അത് ബസിലും നടക്കും ഫയൽ ഒന്നും കുന്ന് കുടില്ല മാഷെ

  • @user.shajidas
    @user.shajidas 7 місяців тому +161

    🎉🎉🎉. ശരിയായ വിമർശനം ബാക്കി ബുദ്ധിജീവികൾ എവിടെ ഒളിച്ചു

    • @RP-cc4hx
      @RP-cc4hx 7 місяців тому

      Kammikal🤭🤭🤭😂😂😂😤😤😤

    • @anithac4293
      @anithac4293 7 місяців тому

      ബാക്കി ബുദ്ധി ജീവികൾ മിണ്ടില്ല. ഒന്നാമത് ബുദ്ധിജീവി പരിവേഷം പോയി സംഘി പട്ടം കിട്ടും, പിന്നെ കിട്ടാനുള്ള സ്ഥാനമാനങ്ങൾ പോവും. മാഷ്ക്ക് ഇവർ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾ വേണ്ടാത്തത് കൊണ്ട് പ്രതികരിക്കുന്നു

    • @MuhammedkuttyKt
      @MuhammedkuttyKt 7 місяців тому

      ഒരു കമ്മ്യൂണിസ്റ്റുകാരൻ വിശ്വാസിയെങ്കിൽ അവന്റെ ദൈവം പിണറായി തമ്പുരാൻ തന്നെയാണ്.. ഈ നവോത്ഥാന യാത്രയിൽ ബുദ്ധിയുള്ളവൻ അങ്ങനെ ചിന്തിക്കാം

  • @user-rx2ri3md2t
    @user-rx2ri3md2t 7 місяців тому +68

    ഈ 75 വയസ് പ്രായത്തിലും ഇത്ര അക്രമവാസന ഉണ്ട് എങ്കിൽ ഇയാളുടെ നല്ല പ്രായത്തിൽ ആരോടൊക്കെഎന്ത് മാത്രം ആക്രമങ്ങൾ നടത്തിയിട്ടുണ്ടാകും😮😮😮
    സത്യം സത്യമായി പറഞ്ഞ മാഷിന് അഭിവാദ്യങ്ങൾ🎉🎉

    • @Anju.8608
      @Anju.8608 7 місяців тому

      സത്യം എന്ത് പറഞ്ഞാലും എന്ത് ചെയ്താലും. എന്തു കേട്ടാലും കൂസാത്ത നാണമില്ലാത്ത കോമാളി തന്നെ

    • @sheelaoommen8043
      @sheelaoommen8043 7 місяців тому

      Exactly

    • @jprakash7245
      @jprakash7245 7 місяців тому

      78

  • @Devootan29
    @Devootan29 7 місяців тому +132

    മാഷ് പറയുന്നത് അക്ഷരം പ്രതി ശരിയാണ്... നന്ദി 🙏🙏🙏

  • @akumar7723
    @akumar7723 7 місяців тому +158

    ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് ഒന്ന് പെട്ടെന്ന് വന്ന് അതിൽ വോട്ട് ചെയ്യാൻ കൈ തരിക്കുന്നു.

    • @mayan7910
      @mayan7910 7 місяців тому +3

      Sathyam

    • @sree1975
      @sree1975 7 місяців тому +2

      സിപിഎം നു തന്നെ ദയവായി ചെയ്യുക. 🙏

    • @sethumadhavanmenon7677
      @sethumadhavanmenon7677 7 місяців тому +2

      അതെ ശ്രീയുടെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു. അടുത്ത തിരെഞ്ഞെടുപ്പിലും പിണറായിയും കൂട്ടരും ഭരണത്തിൽ വരും. അതോടെ കേരളവും ബംഗാളിൻ്റെ അവസ്ഥയിൽ ആകും. ജനങ്ങൾ ഇവരെ പേപ്പട്ടിയെ തല്ലുന്ന പൊലെ തല്ലും. ഇത് കട്ടായം. പക്ഷെ അതിനൊന്നും നിൽക്കാതെ പിണറായിയും കുടുംബവും ഇവിടെ നിന്നും പ്രാണ രക്ഷാത്രം ഒളിച്ച് ഓടുന്നതായിരിക്കും.

    • @sree1975
      @sree1975 7 місяців тому

      @@sethumadhavanmenon7677 നമ്മുടെ പ്ലാൻ ലീക്ക് ആവരുത് 😎

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 7 місяців тому

      എന്റെ കാരണ ഭുതൻ അവർക്ക് മാത്രം എന്റെ വോട്ട് കൊടുക്കുകയുള്ളു.. അതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു. ഈ നാടിന്റെ ഐശ്വര്യം കാരണഭൂതൻ.....

  • @sumanpksuman3578
    @sumanpksuman3578 7 місяців тому +61

    യുക്തമായ അഭിപ്രായം ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ മനസ്സു കാണിച്ചതിന് അഭിനന്ദനങ്ങൾ

  • @josephvmathew4250
    @josephvmathew4250 7 місяців тому +86

    അഹങ്കാരം, ധാർഷ്ട്യം. വെളിവ്, ബുദ്ധി ഇല്ലായ്മ എല്ലാം ഒരുമിച്ചു കൂടിയാൽ നവകേരള ധൂർത്താകും. 😄😂.

  • @balucherukode9160
    @balucherukode9160 7 місяців тому +121

    കരശേരി മാഷ്, adv. ജയശങ്കർ, adv ജോസഫ് മാത്യു adv MR അഭിലാഷ് എന്നിവരൊന്നും ഇല്ലെങ്കിൽ ഈൗ നാട്ടിൽ അനീതിക്കെതിരെ പോരാടാൻ അളില്ലാതെ വരും...... ഇവർക്കൊക്കെ ദീര്ഗായുസ്സ് കൊടുക്കട്ടെ

    • @rajiv2c
      @rajiv2c 7 місяців тому +4

      ഇവര് മാത്രമാണോ, കേരളത്തിലെ സാംസ്‌കാരിക നായകർ? മറ്റുള്ളവർ ഒക്കെ എവിടെ പോയി...?

    • @mohankumar-be1er
      @mohankumar-be1er 7 місяців тому

      ഇവരെയൊക്കെ മലയാളികൾ വിളിക്കുന്നത് സാംസ്കാരിക നായകൾ എന്നാണ്

    • @naadan751
      @naadan751 7 місяців тому +2

      Maruthaye vittu poyo?

    • @mathewkj1379
      @mathewkj1379 7 місяців тому +8

      ഷാജൻ സ്കറിയായും 👍

    • @kpbabu4684
      @kpbabu4684 7 місяців тому +4

      What about Shajan Scaria ?

  • @koshyj9058
    @koshyj9058 7 місяців тому +78

    കാരശ്ശേരി മാഷേ, ഇത് ഓർപ്പിച്ചത് നന്നായി നല്ലമാനസ്സുള്ളവരെങ്കിലും നടക്കുവാൻ തയ്യാർ ആയേക്കും എന്ന് ആശിക്കുന്നു. ഗാന്ധി യേയും, AKG യും അനുസ്മരിച്ച തിന് നന്ദി.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 7 місяців тому +46

    ഉള്ള കാര്യങ്ങൾ ശരിയായ രീതിയിൽ പറയാൻ മാഷിനുള്ള മിടുക്കിന് അഭിനന്ദനങ്ങൾ 🙏🙏🥰👍👍👍

  • @somarajanvc7789
    @somarajanvc7789 7 місяців тому +56

    മാഷേ, ഈ നല്ല വാക്കുകൾക്ക് നല്ല നമസ്കാരം 🙏

  • @sumajyothi8305
    @sumajyothi8305 7 місяців тому +100

    കാരിശ്ശേരി മാഷ് 100% correct

  • @ranjithr5183
    @ranjithr5183 7 місяців тому +23

    ഇത്രയും സ്കൂളുകളുടെ മതിൽ പൊളിച്ചിട്ട് 21 പേരിൽ ഒരാളും അതിനെ എതിർത്തില്ല എന്നതാണ് അദ്ഭുതം

  • @pbharshan7690
    @pbharshan7690 7 місяців тому +89

    "രുചി കേരള സദസ്സ് " അതാതു നാട്ടിലെ രുചികരമായ ഭക്ഷണങ്ങൾ എല്ലാം കഴിക്കാൻ കഴിഞ്ഞു.

    • @mathewkj1379
      @mathewkj1379 7 місяців тому +1

      മല മൂത്ര വാഹന യാത്ര 😜😜😜

    • @sheelaoommen8043
      @sheelaoommen8043 7 місяців тому

      Athum vrudharkkum,rogikalkkum kodukkenda pension kas upayogichu,enthoru uluppillayma

  • @krishnakumarr2642
    @krishnakumarr2642 7 місяців тому +95

    നുണ പറയാനും , തെറിപറയാനും , ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്ന ഒരു മുഖ്യമന്ത്രി, കേരള ജനതയ്ക്ക് തന്നെ അപമാനം.

    • @leelamathew59
      @leelamathew59 7 місяців тому

      Absolutely true. Evil thoughtful person .👿👿😈💯

    • @Jacob-yn7dh
      @Jacob-yn7dh Місяць тому

      pinne 2times engane jaichu...janagal booripaksham eyale pole..athanu keralam...booripaksham endanu theerumanikunnath athi angekarikan ulla mansu kanikanam...

  • @mohandasg7530
    @mohandasg7530 7 місяців тому +55

    മർദ്ദനം = രക്ഷാപ്രവർത്തനം.
    പരാതി = നിവേദനം.

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 7 місяців тому +33

    💯%ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മാഷേ 🔥

    • @Anju.8608
      @Anju.8608 7 місяців тому +1

      മാഷേ 🙏🙏🙏🙏

  • @omanakuttannair9474
    @omanakuttannair9474 7 місяців тому +74

    ഇനി ഒരിക്കലും ഇത്ര ആഘോഷപൂർവം സുഖം അനുഭവിക്കാൻ പറ്റില്ല, എന്നത് ജനങ്ങൾ അറിയണമല്ലോ!

  • @sulekhavasudevan680
    @sulekhavasudevan680 7 місяців тому +29

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല...അതാണ് ഈ മുഖ്യൻ

    • @Anju.8608
      @Anju.8608 7 місяців тому +2

      വോട്ട് കുത്തി കൊടുക്ക് ഇനിയും കൊടുക്ക്.2ഭരണം കിട്ടിയ അഹംകാരം

  • @akumar7723
    @akumar7723 7 місяців тому +49

    നല്ല സൗകര്യങ്ങളിൽ ജനിച്ച് വളർന്നവരായിരിക്കും പലപ്പോഴും എളിമയുടെ പ്രതീകങ്ങളായി മാറുന്നത്. മറിച്ച് ഉള്ള ഉദാഹരണങ്ങൾ വളരെ വിരളമാണ് താനും

    • @praveenp7168
      @praveenp7168 7 місяців тому

      ഷ്രീബുദ്ധനെ പോലെയുളള മാതൃകകൾ

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 7 місяців тому +38

    ഞാൻ മനസിലാക്കിയത്. K. വിജയനാൽ കൊല്ലപ്പെട്ട ആൾക്കാരുടെ കുടുംബങ്ങൾ ഇന്നും കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്. അവരിൽ നിന്നും ആക്രമണം ഉണ്ടാകാം എന്ന് പേടിച്ചാണ് ഇയാൾ ജനമധ്യത്തിൽ വരാത്തത്. ശരിയല്ലേ മാസ്റ്റർ

  • @muneerm5356
    @muneerm5356 7 місяців тому +26

    "തൊഴിലാളി വർഗ്ഗം അധികാരമേറ്റാൽ അവരായി പിന്നെ അധികാരി വർഗ്ഗം"- ചുള്ളിക്കാടാണ് ഇങ്ങനെ പാടിയത് എന്ന് തോന്നുന്നു.

    • @unnikrishnan5031
      @unnikrishnan5031 7 місяців тому

      മാർക്സിന്റെ കൊറക് ചെ ജോര്ത് ണി യിൽ ഘണ്ട o കണ്ടാ മായ് വിൽ ക്കുന്നു രാഷ്ട്രീയ കവലയിൽ കപട നേതാക്കൾ കടപ്പാട് കവി സച്ചിദാനന്ദൻ

  • @manojkumar-kl1zs
    @manojkumar-kl1zs 7 місяців тому +11

    100% വളരെ കറക്റ്റ് ആണ് മാഷേ 🙏🙏👌👌❤️❤️👍👍😍😍

  • @benjaminambatt7423
    @benjaminambatt7423 7 місяців тому +53

    നുണ പറയാത്ത മുഖ്യനും നാണമില്ലാത്ത നാട്ടാരും

    • @bestcom4657
      @bestcom4657 7 місяців тому +3

      Sariyanu eyale pole yullavarku vote cheytha natukare paranja mathi

  • @nam8582
    @nam8582 7 місяців тому +39

    സമൂഹത്തിൽ വളരെ തരം താണ സംസ്കാരശൂന്യമായ ജീവിതം അനുഭവിച്ചു വളർന്നവർക്ക് പിൽക്കാലത്ത് അധികാരം കൈവന്നു ചേരുമ്പോൾ സകല അൽപ്പതരങ്ങളും ,അഹങ്കാരങ്ങളും കാണിച്ചു സ്വയം തൃപ്തിപ്പെടും.നല്ല കുടുംബത്തിൽ നല്ല തന്തക്ക് ജനിക്കാത്തതിൻ്റെ കുറവാണിതൊക്കെ.....രാഷ്ട്രീയത്തിലും,മതത്തിലും ഇത്തരം ആളുകളെയുള്ളൂ

  • @somantk5933
    @somantk5933 7 місяців тому +20

    മാഷേ, അഭിനന്ദനങ്ങൾ.

    • @Anju.8608
      @Anju.8608 7 місяців тому

      പക്ഷേ ഷൂ നോഡ് എതിരല്ല. അത് നന്നായി എന്നാണ് അഭിപ്രായം. ആർക്കും കിട്ടാത്ത ഒരു ബഹുമതി തന്നെ പറയാതെ വയ്യ

    • @Anju.8608
      @Anju.8608 7 місяців тому +1

      ഷൂ vinod യോജിക്കുന്നു മാഷേ

  • @ushapalasseri5751
    @ushapalasseri5751 7 місяців тому +12

    വളരെ ശരിയായ വിലയിരുത്തൽ 🙏

  • @sprasadik
    @sprasadik 7 місяців тому +18

    ഇന്നത്തേതാണ് യഥാർത്ഥ കമ്മ്യൂണിസം... പണ്ടത്തേത് നമ്മുടെ നാടിന്റെ സംസ്കാരം കലർന്ന ഒരു അപക്വ കമ്മ്യൂണിസം ആയിരുന്നു...

  • @neelimack2093
    @neelimack2093 7 місяців тому +31

    Ithil ജാള്യത ഉള്ള ഒറ്റ മന്ത്രിമാരുമില്ലേ 😢

  • @jojijoji4892
    @jojijoji4892 7 місяців тому +26

    100% ശരിയാണ് മാഷ് പറഞ്ഞത്

  • @mrsurendranpillai4496
    @mrsurendranpillai4496 7 місяців тому +11

    പൗര പ്രമുഖർ എന്നാൽ ഏറ്റവും കൂടുതൽ സംഭാവന ക്യാഷ് ആയിട്ടു കൊടുത്തവർ. 🥰

  • @francisjohn6069
    @francisjohn6069 7 місяців тому +21

    നവകേരള മർദ്ദ കസദസ് - വളരെ അനുയോജ്യമായ പദപ്രയോഗം
    നവ കാലിക സേര സദസ്.
    നവകേരള യാത്ര = കമ്മി ഭരണത്തിന്റെ യഥാർത്ഥ തേർവാഴ്ച അഥവാ നേർക്കാഴ്ച .
    നവകേരള ഭരണത്തിന്റെ മോക്ക് ഡ് ടിൽ ആ ണു നമ്മൾ യഥാർത്ഥത്തിൽ കണ്ടത്😂😂😂🎉🎉🎉🎉

  • @ravanraja8079
    @ravanraja8079 7 місяців тому +18

    നവകേരള ജനമർദ്ദന സദസ്സ്!!😢

  • @muraleedharanpaloran1712
    @muraleedharanpaloran1712 7 місяців тому +13

    കൃത്യമായ അവലോകനം 👌

  • @balachandranpillai3451
    @balachandranpillai3451 7 місяців тому +7

    Sir പറഞ്ഞതെല്ലാം. സത്യമാണ് ഇതുപോലെ ഒരു മുച്യമന്ത്രി. കേരളത്തിൽ ഇനി ഉണ്ടാകരുതേ. എന്ന് പ്രാർത്ഥിക്കുന്നു

  • @sainudheennt5279
    @sainudheennt5279 7 місяців тому +2

    വളരെ ശരിയാണ്. മുഖ്യമന്ത്രിയോട്ള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു

  • @Indian-od4zf
    @Indian-od4zf 7 місяців тому +17

    മാഷെ, പൗര പ്രമുകരുമായുള്ള പ്രാതൽ, ഓർമ്മ വന്നത് പണ്ട് സവർണന്റെ വീട്ടിൽ സദ്യ കഴിക്കുമ്പോൾ ഒരു വിഭാഗം ആൾക്കാരെ ക്ഷണിക്കില്ല, അങ്ങിനെ ക്ഷണിക്കാത്തവരെ " സർവാണി " എന്ന് പറഞ്ഞിരുന്നു. സദ്യ കഴിഞ്ഞാൽ ബാക്കി വരുന്ന ഭക്ഷണം സർവണികൾക്കു കൊടുക്കും. ഇവിടെ അതും ഇല്ല 🤔

  • @pbharshan7690
    @pbharshan7690 7 місяців тому +13

    ജനങ്ങളോട് ഹൃദയം തുറന്നു സംസാരിച്ചാൽ, അവർ നാട്ടിൽ നടക്കുന്ന എല്ലാ തിന്മകളെക്കുറിച്ചും പറയില്ലേ. അപ്പോൾ, അതിനു പിന്നിലുള്ള സഖാക്കൾക്കെതിരെ നടപടി എടുക്കേണ്ടി വരില്ലേ. പാർട്ടിയുടെ വരുമാനം ഇല്ലാതാവില്ലേ.

  • @sobhavmenon
    @sobhavmenon 7 місяців тому +8

    കാരശ്ശേരി മാഷ് സൂപ്പർ🎉🎉🎉🎉

  • @arunkumarvnair29
    @arunkumarvnair29 7 місяців тому +7

    കാര്യം സഭ്യമായി വിശദീകരിക്കാർ ധൈര്യം കാണിച്ച മാഷ്ക്ക് 🎉🎉🎉🎉.
    ഭരണക്കാർ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് മാഷ് പറയണം. ആരാണ് ഇവരെക്കൊണ്ട് ഈ ചുടുചോർ വാരിക്കുന്നത് എന്ന് മാഷ് പറയണം.

  • @ICON734
    @ICON734 7 місяців тому +5

    ശരിക്കും നവകേരള സദസ് ഉത്തരവാദിത്തങ്ങളിൽ നിന്നു ഓടി ഒളിക്കലും, വിമർശ ങ്ങളിൽ നിന്നും അകലം പാലിക്കലും ആയിരുന്നു.

  • @georgejoy4624
    @georgejoy4624 7 місяців тому +10

    മഹാരാജാവിന്റെ എഴുന്നുള്ളത് 😂😂
    എല്ലാ പ്രജകളും തല കുമ്പിട്ടു ഓച്ചാനിച്ചു നിൽക്കണം 👍 അതാണ് രാജാവിനെ പ്രീതിപെടുത്തുന്നത് 👍

  • @venumanjeri
    @venumanjeri 7 місяців тому +9

    Well said, Sir ❤

  • @manimoncg9631
    @manimoncg9631 7 місяців тому +10

    സർ, ഒന്നും മനസിലാകാത്ത ഞങ്ങളോട് സാറിന്റ സമയം പോയി എന്ന് മാത്രം

  • @smithadaskunnappullil1145
    @smithadaskunnappullil1145 7 місяців тому +11

    Super sir ❤

  • @sujathan8539
    @sujathan8539 7 місяців тому +7

    മലയാളി
    ഇനിയും
    ഇവരെ
    വിജയയിപ്പിക്കു

  • @moulaviusman3198
    @moulaviusman3198 7 місяців тому +8

    ഈ മരവാഴകൾ ഇല്ലെങ്കിലും കേരളത്തിലെ ഭരണത്തിനും ജനങ്ങൾക്കും ഒരു ചുക്കും സംഭവിക്കില്ല എന്നാണ് ഈ കഴിഞ്ഞ എഴുന്നള്ളത്തിലൂടെ മലയാളികൾ മനസ്സിലാക്കേണ്ടത്. ഇവരാരും സെക്രട്ടറിയേറ്റിൽ ഇല്ലാത്തതുകൊണ്ട് കേരളം ഇടിഞ്ഞുവീണിറ്റ ഒന്നുമില്ല

  • @royg7101
    @royg7101 7 місяців тому +17

    നവകേരള പൗരപ്രമുഖ സദസ്സ് ചരിത്രം ആവർത്തിക്കുമ്പോൾ പ്രഹസനം ആകും

  • @joymj7954
    @joymj7954 7 місяців тому +3

    ❤Congratulations Sir 🎉

  • @anilkumarvg7719
    @anilkumarvg7719 7 місяців тому +10

    നവകേരള മർദ്ദക സദസ്സ് !

  • @georgethomasverghese9830
    @georgethomasverghese9830 7 місяців тому +5

    Very correct, non biased and appropriate review of the yathra and the protest.

  • @viswanathanmp6081
    @viswanathanmp6081 7 місяців тому +4

    മാഷേ കേരളത്തിലെ ജനം ഉറപ്പിച്ചു കഴിഞ്ഞു ഇനിയും എൽഡിഎഫ് തന്നെ അവരെ അങ്ങിനെ പോകാൻ ജനം അനുവദിക്കില്ല

  • @rineeshrini7949
    @rineeshrini7949 7 місяців тому +6

    മാഷേ ഈ പ്രസ്ഥാനവും അടിമകളയും ഈ രാജാവ് വില കൊടുത്തു വാങ്ങിച്ചു

  • @chanakyan9860
    @chanakyan9860 7 місяців тому +23

    നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമേ ഈ ബിജൃൻ വായ് തുറക്കാറുള്ളൂ😊

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 7 місяців тому +4

    ഇത്തരത്തിലും ഇതിലും കൂടുതലായും അക്രമവാസനയെ കേരളത്തിൽ അവതരിക്കുന്നവർ ആരെന്നും സാറിന് അറിയാതിരിക്കില്ല ...

  • @latharamachandran4099
    @latharamachandran4099 7 місяців тому +7

    Well said sir 🎉

  • @ksramachandran7185
    @ksramachandran7185 7 місяців тому +4

    നവകേരള മേദസ്സ്.

  • @rajendrannair946
    @rajendrannair946 7 місяців тому +2

    I am happy there are people like Karassery Master and Adv Jayashankar who talk fearlessly. They are the voice of common people. Though I stay outside Kerala since last 58 yrs I am aware of the degradation of politics. Many of the left Kerala politicians might not be aware of the history of left dictators and what happened to them. Examples Stalin. Mao, Polpot and post world war II Rulers of East Europe. Special mention to Romanian dictator. The lesson is that the whole of people suffer the consequences of wrong selection of leaders.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 місяців тому +1

    കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 7 місяців тому +4

    Karisseri sir namaskaaram, nannayi visadeekaranam thannu ,
    Nithya, ശുദ്ധ, മൂകത, bhodha, swaruupam - ആണ അങu .
    Vandanam .

  • @saimonsaimon8935
    @saimonsaimon8935 7 місяців тому +1

    You are absolutely right

  • @sasidharanmangalath1319
    @sasidharanmangalath1319 7 місяців тому +6

    മലത്തിൽ മുക്കിയിട്ടാലും പണത്തിനും അധികാരത്തിനും വേണ്ടി നീന്തുമിവർ

  • @user-xg9uh6lx3c
    @user-xg9uh6lx3c 7 місяців тому +1

    കാരശേരിയുടെ കണ്ണാടയുടെ പവർ കുറഞ്ഞു കേരളത്തിന് പുറത്തേക്ക് കാഴ്ച്ചയില്ല

  • @user-oq1bw9ri8s
    @user-oq1bw9ri8s 7 місяців тому +1

    മാഷേ... അഭിനന്ദനങ്ങള്‍

  • @mohamedbabu5385
    @mohamedbabu5385 7 місяців тому +1

    മാഷേ ഇങ്ങൾ ഫയങ്കര ബുദ്ധിജീവിയാണ് റെഡിക്കും പറഞ്ഞാൽ ഇങ്ങള് ഇബടെ ജനിക്കണ്ട ആളല്ലാാാ

  • @SunilKumar-rt5in
    @SunilKumar-rt5in 7 місяців тому +1

    കാരശ്ശേരി മാഷ് പറയുന്നത് സത്യം

  • @EnthoKatha
    @EnthoKatha 7 місяців тому +1

    നാണവും മാനവും വേണ്ടേ. പണം, അഹന്ത അത്രയേ ഉള്ളു

  • @sivaengineers3664
    @sivaengineers3664 7 місяців тому +1

    100℅ correct.

  • @ChandraSekhar-cl6ko
    @ChandraSekhar-cl6ko 7 місяців тому +1

    100% correct

  • @hussankuttyc8222
    @hussankuttyc8222 7 місяців тому +1

    ഒരു കാരശ്ശേരി കാരെണെന്നുള്ളതിൽ അഭിമാനിക്കുന്നു

  • @shajushaju4072
    @shajushaju4072 7 місяців тому +3

    എൻ്റെ മാഷേ
    ഇതൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് പറ്റിയത്. ന്യായമായ സംശയം വട്ടായോ എന്നാണ്.

  • @intimateintimate7974
    @intimateintimate7974 7 місяців тому +2

    മാഷിനെങ്കിലും ഇത് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിച്ചല്ലോ🙏🏻🙏🏻

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 місяців тому

    ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക എന്നാൽ അവരുടെ പരാദി വാങ്ങി വായിച്ച് അവരുടെ അവസ്ഥ മനസാലാക്കണം,അത് എത്രയും വേഗം പരിഹരിക്കണം

  • @salythomas3021
    @salythomas3021 7 місяців тому +1

    Very good

  • @shrpzhithr3531
    @shrpzhithr3531 7 місяців тому +2

    നവകേരള ഗുണ്ടാ ഉല്ലാസ യാത്ര അവസാനിച്ചിരിക്കുന്നു.
    യാത്രയുടെ ഗുണങ്ങൾ.
    1. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണ വിഭവങ്ങൾ ലഭിക്കുന്ന ജില്ല ഏതാണന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
    2. ഏറ്റവും കൂടുതൽ പൗരപ്രമുഖർ താമസിക്കുന്ന നിയോജകമണ്ഡലം ഏതാണന്ന് തിരിച്ചറിയാൻ കഴിഞ്ഞു.
    3.കേരളത്തിലെ എല്ലാ നിയോജകംണ്ഡലത്തിൽ നിന്നും കരിങ്കൊടി കണ്ട ഏക മുഖ്യമന്ത്രി എന്ന ചരിത്രം സഖാവ് പിണറായി വിജയന് സ്വന്തമാക്കാൻ കഴിഞ്ഞു.
    4.സഞ്ചരിക്കുന്ന ഒരു കക്കൂസ് ഈ യാത്രകാരണം കേരളത്തിന് സ്വന്തമായി ലഭിച്ചു.
    5.ജീവൻ രക്ഷാ സേന എന്ന പുതിയ ഒരു സേനയെ കേരളത്തിന് ലഭിക്കാൻ ഈ യാത്ര ഒരു നിമിത്തമായി. മുഖ്യമന്ത്രിക്ക് തന്നെ അത് പ്രഖ്യാപിക്കാനും കഴിഞ്ഞു.
    6.കേരളത്തിൽ എത്ര മന്ത്രിമാരുണ്ടെന്നും അതൊക്കെ ആരൊക്കെയാണന്നും തിരിച്ചറിയാത്ത കേരളജനതക്ക് മന്ത്രിമാരെ തിരിച്ചറിയാൻ ഈ യാത്രക്കായി.
    7.പതിനഞ്ചോളം സ്കൂളുകൾക്ക് പുതിയ മതിൽ പണിതുകിട്ടുവാൻ ഈ യാത്രമൂലം ഭാഗ്യം ലഭിച്ചു.
    8.അടികിട്ടിയാൽ തിരിച്ചടിക്കാനും കഴിയും എന്ന് യൂത്ത്കോൺഗ്രസ്സിന് കാണിച്ചുകൊടുക്കാൻ ഈ യാത്ര ഒരു നിമിത്തമായി.
    9.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ മഹത്വം ഒരിക്കൽകൂടി കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്തു.
    10.കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച ഒരു കാര്യം ഒരു എൻ സി സി വിദ്യാർത്ഥിയിലൂടെ സാധിച്ചു.
    11.ഷൂകൊണ്ട് എറിഞ്ഞാൽ അത് കൊലപാതകശ്രമമാണെന്ന് കണ്ടെത്തി കേസെടുത്തു
    12. അതിന്റെ പേരിൽ ജഡ്ജിയുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ പോലീസ്
    തേഞ്ഞൊട്ടി..
    13.രക്ഷാപ്രവർത്തനത്തിന് കേസെടുക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിന് സ്വന്തമായി..

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 7 місяців тому +1

    ശരിയായ നിഗമനം

  • @MrSubith
    @MrSubith 7 місяців тому +2

    Exact facts

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 7 місяців тому

    മാഷേ ബിഗ് സല്യൂട്ട്

  • @ramachandranv2855
    @ramachandranv2855 7 місяців тому

    ഒരുരാജാവ് വിധൂഷകനായാൽ എങ്ങനെയിരിക്കുമെന്നു നവകേരള സദസ്സ്നമുക്കുകാണിച്ചുതന്നു.

  • @Rajamohanan-sp5ke
    @Rajamohanan-sp5ke 7 місяців тому +2

    നവകേരള സദസ്. ഹഹഹ! പുരാതന കേരള സദസ് ആയിരുന്നെങ്കിൽ കേട്ടറിഞ്ഞിടത്തോളം ഇതിലും ഭേദമായിരൂന്നേനേ..

  • @francisoliparambil380
    @francisoliparambil380 7 місяців тому +1

    സ്തുദിപാടകർ ചുറ്റിനും ഉള്ളപ്പോൾ ഏത് മരമണ്ടനും തോന്നും ഞാൻ ഒരു സംഭവമാണെന്ന് തോന്നിപോകും. വിവരക്കേടും അഹങ്കാരവും അധികാരവും സമ്പത്തും ഒന്നിച്ചു ചേർന്നാൽ ഉണ്ടാകുന്ന ദുരന്തം കേരള ജനത അനുഭവിക്കുന്നു.

  • @thomasjoseph9551
    @thomasjoseph9551 7 місяців тому

    അങ്ങനെ കാരശ്ശേരി മാഷ് ചില സത്യങ്ങൾ തുറന്ന് പറഞ്ഞു 🙏🏾

  • @AbrahamMathew-mi1kg
    @AbrahamMathew-mi1kg 7 місяців тому +1

    പൊട്ടക്കണ്ണൻ ആനയെ കണ്ടതുപോലെ കാര്യങ്ങൾ മനസ്സിലാക്കിയ ഒരാളിന്റെ രോദനം

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 7 місяців тому

    ഈ മുഖ്യൻ ഇത്രയ്ക്കു ധൈര്യമായി ഉത്തരം തുഗ്ലക്കിയൻ പരിപാടികൾ ചെയ്യാൻ ഒരു കാരണമുണ്ട് ഇവിടെ ഇപ്പൊ ഉള്ള യുഡിഫ് ൽ
    ഓരോ കോൺ നേതാവും മുഖ്യൻ ആവാൻ തുനി യുകയുന്നവരാ
    കഴിവ് കെട്ട നേതാക്കളെ
    ജനം വിശ്വസിക്കില്ല എന്ന് ഇയാൾ ഏകദേശം ഉറപ്പിച്ചിരിക്കയാണ് അതുതന്നെയാണ് ഇയാളുടെ തുറുപ്പു ചീട്ട്
    ആ വിശ്വാസം നല്ലൊരു പരുതിവരെ ശരിയുമാണ്
    അച്ചടക്കമില്ലാതെ എന്തെങ്കിലും അന്തക്കേ ടുകൾ വിളിച്ചുപറയുന്നവരാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും

  • @mohammedalimohammedali9977
    @mohammedalimohammedali9977 7 місяців тому +1

    ഏറ്റവും അസഹിഷ്ണുത പുലർത്തുന്ന അസൂയ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനാണ് നാറശ്ശേരി

  • @ashrafmhd7137
    @ashrafmhd7137 7 місяців тому

    A big salute. ഞാൻ മുപ് കേട്ടത് കാരശ്ശേരി വലിയ കമ്മ്യൂണിസ്റ്റ്‌ ആണെന്. എന്നാൽ ഇന്ന് കമ്മ്യൂണിസ്റ്കാരൻ രാജാവിനെ തള്ളി പറയേണ്ടി വന്നു.

    • @exo-n5756
      @exo-n5756 7 місяців тому

      ബിജ്യൻ കമ്മ്യൂണിസ്റ്റോ ??? സി ഇ ഓ ഓഫ് കോർപ്പറേറ്റ് മുതലാളീസ് പാർട്ടി.

  • @ksk1
    @ksk1 7 місяців тому +3

    ഇത് പറയാൻ മാഷ് മാത്രമേ ധൈര്യപ്പെട്ടുള്ളൂ. നമ്മുടെ സാംസ്കാരിക നായകർക്കൊന്നും നട്ടെല്ലില്ലാത്ത പോയല്ലോ😒

    • @exo-n5756
      @exo-n5756 7 місяців тому

      അമ്മോശ്ശന്റെ മർമ്മം ഇപ്പോഴത്തെ മരുമോന്റെ മുഷ്ടിയിൽ പെട്ടിട്ട് കുറെ കാലമായി, ആവശ്യം വരുമ്പോ മരുമോൻ ഒന്നു അമൂക്കും, ബ്രിട്ടാസിനെയും കൂട്ടും; പൂള് ഊരിയ കുരങ്ങിന്റെ ജീവിതം ! . സാംസ്കാരിക ________കളുടെയൊക്കെ വരിയുടക്കൽ എന്നേ കഴിഞ്ഞു! ഉദ്ദാരണം വടക്കൻ കാറ്റടിക്കുമ്പോൾ മാത്രമേയുള്ളൂ.

  • @NMohanlal-yp9dw
    @NMohanlal-yp9dw 7 місяців тому +1

    Human pride has no boundary

  • @domenictomylassar5698
    @domenictomylassar5698 7 місяців тому

    ഹായ് മാഷേ 🙏🙏🌹🌹🌹🌹

  • @gopalank2339
    @gopalank2339 7 місяців тому

    അയ്യപ്പനെയും അയ്യപ്പ ഭക്തരെയും മാനിക്കാത്ത ഇവർ വ്യക്തി പൂജയും പാദപൂജയും ചെയ്യണം.

  • @bpradeepkr
    @bpradeepkr 7 місяців тому

    Thanks sir, only u said it as a human being. Big salute

  • @ramachandrana7813
    @ramachandrana7813 7 місяців тому +3

    ഇതേ നവഭആരതയആത്ര ഇതു പോലെ നടത്തിയത് യുഡിഎഫ് ആയിരുന്നു എങ്കിൽ എന്തായിരുന്നു അവസ്ഥ. ൺ

  • @nvmathai2869
    @nvmathai2869 7 місяців тому +1

    അവിടെ ഇരുന്നാൽ
    എന്ത് ചെയ്യാനാ, എന്ത് ചെയ്യണമെങ്കിലും ചക്രം വേണം. ഉള്ളതും, കിട്ടുന്നതും കൊണ്ടു ഒരു കറക്കമൊക്ക നടത്തി കേരള ജനതയെ വിഡ്ഢികൾ ആക്കാൻ ഇനി അവസരം കിട്ടുമെന്ന് ഒരുറപ്പ് ഇല്ലാത്തത് കൊണ്ടു ഇറങ്ങി തിരിച്ചതാ മാഷേ!!!

  • @sujitharavindan9996
    @sujitharavindan9996 7 місяців тому +2

    ❤❤❤❤

  • @mohandasg7530
    @mohandasg7530 7 місяців тому +1

    നവകേരള ധൂർത്ത്
    നവകേരള ഹുങ്ക്
    നവകേരള മർദ്ദകസദസ്
    യമകേരള ചഊഷകമഏ
    നവകേരള മതിലിടിസദസ്
    പണമില്ലാ വിത്ത് കുത്ത്
    പിണറായി ഭരണംഒഴിഞ്ഞ് വിജയൻകേരളത്തെരക്ഷിക്കൂ.
    അല്ലങ്കിൽ കാലൻഈയാളെതിരിച്ചുവിളിക്കാൻകേരളീയർപ്രാർത്ഥിക്കേണ്ടിവരും.

  • @georgethomas9048
    @georgethomas9048 7 місяців тому +1

    Mash, you are correct 😂❤

  • @whiteandwhite545
    @whiteandwhite545 7 місяців тому +1

    അങ്ങിനെ കെരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ ഒരു തവണയോടു കൂടി തീരും,

  • @ICON734
    @ICON734 7 місяців тому +1

    പിണറായിക്കും പാർട്ടിക്കും എന്നു മുതലാണ് നടക്കാൻ വിമുഖത.

  • @waytodance9964
    @waytodance9964 7 місяців тому +1

    👍

  • @ajayanpk9736
    @ajayanpk9736 7 місяців тому +1

    രാഷ്ട്രീയം ബിസിനസ് ആയി കഴിഞ്ഞല്ലോ മാഷേ...😢