Це відео не доступне.
Перепрошуємо.

നിങ്ങൾ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന ഒരു ചെറുപ്പക്കാരന്റെ സന്തോഷം കണ്ടോ.. | KOCHI | CHARITY

Поділитися
Вставка
  • Опубліковано 27 тра 2023
  • കൊച്ചിയിലെ അജീഷ് ഇക്കയെ കണ്ടോ നിങ്ങൾ .. കരൾ മാറ്റിവെക്കൽ സർജറി കഴിഞ്ഞ് നിങ്ങളുടെ എല്ലാവരുടെയും സഹായങ്ങളും പ്രാർത്ഥനകളും കൊണ്ട് ഇന്ന് അജീഷ് കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്..😘😘. ഇതേപോലുള്ള കുടുംബങ്ങളുടെ ഹൃദയം തട്ടിയ പ്രാർത്ഥനകൾ മാത്രം മതി ഓരോ നിമിഷവും മുന്നോട്ട് പോകാൻ... സഹായിച്ച പ്രാർത്ഥിച്ച നിങ്ങൾക്കെല്ലാവർക്കും വേണ്ടിയും ഈ കുടുംബം മനസ്സുരുകി പ്രാർത്ഥിക്കുന്നണ്ട് 🤲🤲
    എനിക്ക് ഒറ്റയ്ക്ക് ഒരു അത്ഭുതവും ചെയ്യാൻ സാധിക്കില്ല.. നന്മകൾക്കൊപ്പം എവിടെയോ കിടക്കുന്ന ഞാനറിയാത്ത നിങ്ങൾ ഒരു കൈ ആയി കൂടെ നിൽക്കാമെങ്കിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ആത്മവിശ്വാസം നൽകാമെങ്കിൽ ഒറ്റക്കുള്ള ഈ ഓട്ടം അവസാനിപ്പിച്ച് നമുക്കൊരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാം... നന്മയുള്ളവരിലേക്ക് ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ😘

КОМЕНТАРІ • 109

  • @adv.shameerkunnamangalam
    @adv.shameerkunnamangalam  Рік тому +23

    കൊച്ചിയിലെ അജീഷ് ഇക്കയെ കണ്ടോ നിങ്ങൾ .. കരൾ മാറ്റിവെക്കൽ സർജറി കഴിഞ്ഞ് നിങ്ങളുടെ എല്ലാവരുടെയും സഹായങ്ങളും പ്രാർത്ഥനകളും കൊണ്ട് ഇന്ന് അജീഷ് കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്..😘😘. ഇതേപോലുള്ള കുടുംബങ്ങളുടെ ഹൃദയം തട്ടിയ പ്രാർത്ഥനകൾ മാത്രം മതി ഓരോ നിമിഷവും മുന്നോട്ട് പോകാൻ... സഹായിച്ച പ്രാർത്ഥിച്ച നിങ്ങൾക്കെല്ലാവർക്കും വേണ്ടിയും ഈ കുടുംബം മനസ്സുരുകി പ്രാർത്ഥിക്കുന്നണ്ട് 🤲🤲
    എനിക്ക് ഒറ്റയ്ക്ക് ഒരു അത്ഭുതവും ചെയ്യാൻ സാധിക്കില്ല.. നന്മകൾക്കൊപ്പം എവിടെയോ കിടക്കുന്ന ഞാനറിയാത്ത നിങ്ങൾ ഒരു കൈ ആയി കൂടെ നിൽക്കാമെങ്കിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ആത്മവിശ്വാസം നൽകാമെങ്കിൽ ഒറ്റക്കുള്ള ഈ ഓട്ടം അവസാനിപ്പിച്ച് നമുക്കൊരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാം... നന്മയുള്ളവരിലേക്ക് ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ 🥰

    • @Alhamdulillah-ef6mp
      @Alhamdulillah-ef6mp Рік тому +2

      അല്ലാഹ് ഒരുപാട് ഒരുപാട് സന്തോഷം അന്ന് ആകുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ കഴ്ഞ്ഞല്ല.. എന്റെ റബ്ബെ 🤲നീ എത്ര വലിയവനാ..😰😰

    • @skzxlliqht0
      @skzxlliqht0 Рік тому +1

      👍🏼👍🏼👍🏼തീർച്ചയായും

    • @saleenakv5897
      @saleenakv5897 Рік тому

      👍👍

  • @subirashid4516
    @subirashid4516 Рік тому +24

    ഈ ഒരു കുടുംബത്തിന്റെ പ്രാർത്ഥന പോലെ അനേകായിരം കുടുംബങ്ങളുടെ പ്രാർത്ഥന ഷമീറിന് ഉണ്ടാവും ❤

  • @farookumer2221
    @farookumer2221 Рік тому +14

    ഇങ്ങനെ വേണം സമീർക്ക ... രോഗിയെ ചികിത്സ ച്ച റിസൾട്.. കാണിച്ച തന്നതിന്നു ബിഗ് സലൂട്ട് 👍👍

  • @faazkitchens2660
    @faazkitchens2660 Рік тому +27

    റബ്ബേ നിനക്ക് ആണ് സർവ്വ സ്തുതിയും.. ആ കുടുംബംത്തിന്റെ സന്തോഷം കാണാൻ കഴിഞ്ഞല്ലോ. പറയുന്നവർ പറഞ്ഞോട്ടെ റബ്ബ് കൂടെ ഉണ്ടെങ്കിൽ എന്തിന് പേടിക്കണം. സമീർക്കക് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲.. എനിയും ഒരുപാട് പാവങ്ങളെ ഇതുപോലെ ചേർത്തു പിടിക്കാൻ അള്ളാഹു നമ്മുക്കും തൗഫീഖ് നൽകട്ടെ 🤲🤲

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq 11 місяців тому +3

    എല്ലാവരുടെയും മനസ്സ് അറിയുന്നവൻ അള്ളാഹു ആണ് പിന്നെ ആര് കുറ്റപെടുത്തിയാലും വിഷമിക്കേണ്ട അള്ളാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ്

  • @Sidhisanu
    @Sidhisanu Рік тому +12

    കണ്ണു നിറഞ്ഞു അതിലേറെ സന്തോഷവും. സമീർ ബ്രോ 🤲🤲🤲🤲🤲🤲

  • @rathish5329
    @rathish5329 Рік тому +36

    കൂടെയുണ്ട് ഷമീർ ഭായ് കട്ടക്ക് കൂടെ പാവങ്ങളെ സഹായിക്കണം💕💕💜

    • @rajaraja3425
      @rajaraja3425 Рік тому +1

      മോനെ ഷെമീ൪ അല്ലാഹ് നിന്റെ കുടുംബത്തെയും നിന്നെയും മോൻ ഈ പാപങ്ങളെ സ്നേഹിക്കുന്നതുപോലെ അല്ലാഹ് നിന്നെ യു൦ സ്നേഹിക്കു൦ തീ൪ച്ച

  • @zainmedia462
    @zainmedia462 Рік тому +3

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുവീൻ...
    എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും (നബി വചനം)
    ഷമീർ ക്കാ.... നിങ്ങൾ വല്യ ഒരു കാരുണ്യം ആണ് ട്ടോളീം....
    വല്ലാതെ അഭിമാനം തോന്നുന്നു നിങ്ങളുടെ ഓരോ പ്രവർത്തനങ്ങൾ കാണുമ്പോ 👍🏻👍🏻👍🏻
    അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻😔

  • @muhsinamk8046
    @muhsinamk8046 Рік тому +9

    Mashaallah
    നമുക്ക് എല്ലാവർക്കും അള്ളാഹു പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ 🤲🤲

  • @abdulmanaf9782
    @abdulmanaf9782 Рік тому +2

    കൂടെയുണ്ട് റബ്ബ് ഷമീർ ബായ്
    ഇങ്ങനെയൂല്ലവരുടെ സന്തോഷം കാണുമ്പോൾ എന്നൈപോലുള്ളവർ സഹായിച്ചതിന്റ വില എത്രമാത്രമാണ് ❤🌹അൽ ഹംദുലില്ലാഹ് 👍

  • @ajayakumarkc7766
    @ajayakumarkc7766 11 місяців тому +2

    വിമർശിക്കുന്നവർക്ക് ഉള്ള ഉത്തരം അവർക്ക് ദൈവം കൊടുത്തുകൊള്ളും ഷമീർ വക്കീലിന് അഭിനന്ദനങ്ങൾ അജയകുമാർ.R. KSRTC. വെള്ളിമാട്കുന്ന്

  • @salmashaji2391
    @salmashaji2391 Рік тому +8

    അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും ഇത് പോലെ മുന്നോട്ട് പോവുക നാഥൻ കൂടെയുണ്ടാകും ❤❤🤲

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому +5

    അൽഹംദുലില്ലാ ഒരുപാട് സന്തോഷം ഇവിടെ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ആ കുടുംബത്തിന് ഒരു സന്തോഷം ചില്ലറയല്ല എല്ലാവർക്കും ആരോഗ്യമായുസ്സും നൽകട്ടെ ആമീൻ

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq 11 місяців тому +2

    ആ ഷെമീർകാക്കും ആകുബത്തിനും അള്ളാഹു ബർക്കത്ത് നെൽകട്ടെ

  • @umaibiaumaibia8375
    @umaibiaumaibia8375 Рік тому +2

    അൽഹംദുലില്ലാഹ് ആ കുടുംബത്തിന്റെ സന്തോഷം അതാണല്ലോ നമ്മുടെ വിജയം വിമർശിക്കുന്നവർ വിമർശിക്കട്ടെ അല്ലാഹുവിന്റെ കാവൽ എന്നും നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ

  • @subirashid4516
    @subirashid4516 Рік тому +5

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @mubeenaag2993
    @mubeenaag2993 Рік тому +8

    അൽഹംദുലില്ലാഹ്..🤲

  • @asmaaslam7007
    @asmaaslam7007 Рік тому +7

    അൽ ഹംദുലില്ലാഹ് 🤲🤲🤲

  • @skzxlliqht0
    @skzxlliqht0 Рік тому +4

    എന്തിനാ പേടിക്കുന്നെ, നമ്മെ നയിക്കുന്നവൻ അള്ളാഹു മാത്രം ആണ്, അവൻ കൂടെ ഉണ്ടെങ്കിൽ നിങ്ങൾ പേടിക്കണ്ട, അവന്ടെ കാവലും ഉണ്ടാവും. ഉറപ്പാ, സമീർക്ക മുന്നോട്ട് പോ, പിന്നോട്ട് തിരിഞ്ഞു നോക്കണ്ട, ഞങ്ങളും പാവങ്ങള,3ന്നിട്ടും കഴിയുന്നത് ഞങ്ങൾ നിങ്ങളെ വീഡിയോ കാണുമ്പോൾ ഞങ്ങൾ നൽകുന്നth, കാരണം നാളെ നമ്മളെ അവസ്ഥ നമുക്ക് അറിയില്ല, അള്ളാഹു കാക്കട്ടെ, ആമീൻ, സമീർക്ക 👍🏼👍🏼👍🏼👍🏼🤲🏼🤲🏼🤲🏼🤲🏼

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Рік тому +3

    അല്ലാഹു.. ഹു
    എല്ലാം കാണുന്നു അത് മതി
    ബാക്കി 😴😴

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq 11 місяців тому +1

    അസുഖം മാറിയല്ലോ അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ദീഗായുസ്സ് നെൽകട്ടെ

  • @mohammedishak7547
    @mohammedishak7547 Рік тому

    എത്ര ചെറിയ സംഖ്യയായാലും വലിയ സംഖ്യയായാലും
    ഒന്നും നഷ്ടപ്പെട്ടിട്ടില്ല !!!
    💯👏👏👏🤲🤲🤲😃😃😃👍✌️

  • @seenathmajeed8942
    @seenathmajeed8942 Рік тому +8

    Alhamdulillah...🤲

  • @abdulrasheed4261
    @abdulrasheed4261 Рік тому +1

    അൽഹംദുലില്ലാഹ്
    ഇനിയും പാവങ്ങളെ സഹായിച്ചു മുന്നേറാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq 11 місяців тому +1

    അള്ളാഹു എല്ലാവരുടെയും അസുഖങ്ങളും ശിഫ ആക്കികൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @adilyaseen2761
    @adilyaseen2761 Рік тому +1

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് സെമീർക്ക നിങ്ങളെ അള്ളാഹു ഉയരങ്ങളിൽ ethikkayte

  • @Hasbunallaah-m9r
    @Hasbunallaah-m9r Рік тому

    Alhamdulillaah🥰
    Iniyum ithupole uyarangalil ethaan alllahu thoufeeq cheyyatte🤲

  • @zehak7810
    @zehak7810 Рік тому +4

    അൽഹംദുലില്ലാഹ്🤲😍👍

  • @sonukappil1031
    @sonukappil1031 Рік тому +5

    Alhamdhulillaaah

  • @arifasubairarifa8746
    @arifasubairarifa8746 Рік тому +1

    Ikkakk aafiyathulla dheergayuss tharatte allah🤲🏻

  • @IrfanIbrhim
    @IrfanIbrhim Рік тому +3

    Zeenath,,الحمدلله

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 Рік тому

    Shameer. Ikkakk. Allahu Aafiyathulla dheergausum Aarogyavum kodukkatte 🤲🤲

  • @hassainarcp5331
    @hassainarcp5331 Рік тому

    ماشاءالله بارك الله فيكم جميعا

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Рік тому +3

    അൽഹംദുലില്ലാഹ് 🤲🤲

  • @treesatreesa2507
    @treesatreesa2507 Рік тому +1

    God bless you dear🙏🙏🙏

  • @Midhu-minnu123
    @Midhu-minnu123 11 місяців тому +1

    Alhamdulillah. ..

  • @zenathrahisse4397
    @zenathrahisse4397 Рік тому +2

    മാഷാ അല്ലഹ്

  • @user-ph6mo1hw1t
    @user-ph6mo1hw1t Рік тому

    Allahuvinte kaval ningallkk eppozhum undavatte

  • @zubairzubair4011
    @zubairzubair4011 Рік тому +3

    സമീർക്ക നിങ്ങൾ ആണ്ചമയങ്ങൾ ഇല്ലാത്ത മനുഷ്യൻ... 👍👍👍

  • @user-bb4nn9nl6v
    @user-bb4nn9nl6v Рік тому +1

    അൽഹംദുലില്ലാഹ്

  • @shibutk3031
    @shibutk3031 Рік тому

    Salute shameerka

  • @user-bb4nn9nl6v
    @user-bb4nn9nl6v Рік тому

    സന്തോഷം ഉണ്ടാവട്ടെ

  • @nujoomalwatheba3510
    @nujoomalwatheba3510 Рік тому +1

    Mashalla ❤❤❤❤❤

  • @faseelafasi9885
    @faseelafasi9885 Рік тому +1

    Alhamdulillah 🤲🏻

  • @muhammadsaaid339
    @muhammadsaaid339 Рік тому +3

    👏🏻👏🏻👏🏻👏🏻👏🏻😍😍😍😍

  • @fasilpv7893
    @fasilpv7893 Рік тому +1

    Maashaallh

  • @subeetha5888
    @subeetha5888 6 місяців тому +1

    ആമീൻ 🤲🤲🤲

  • @shahisheri2829
    @shahisheri2829 Рік тому

    Masha allah alhamdulillah

  • @sidhiqk.v6181
    @sidhiqk.v6181 Рік тому +1

    Mashaallah

  • @rabiyamk5452
    @rabiyamk5452 Рік тому

    അൽഹദുലില്ലാഹ് 👍🏻 മാഷാ അല്ലാഹ് 👍🏻

  • @AbdulSamad-gq6wp
    @AbdulSamad-gq6wp Рік тому +1

    الله يسعدك ❤🤲🏻🕉️☪️✝️

  • @prameelakv4585
    @prameelakv4585 Рік тому +2

    Shamirka muthanu🥰🥰🥰🙏🙏🙏

  • @hallalathjaleel4407
    @hallalathjaleel4407 Рік тому +1

    Aameen

  • @rijurj8515
    @rijurj8515 11 місяців тому +1

    Alhamdulillaah

  • @sereenanoufal4673
    @sereenanoufal4673 Рік тому

    എപ്പോഴും നന്മയുണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲

  • @muhammedshafi4987
    @muhammedshafi4987 Рік тому +1

    Kuda undavum InshaAllah ❤

  • @jafarjasi6255
    @jafarjasi6255 Рік тому +1

    Alhamdulillah

  • @thafseenavp4792
    @thafseenavp4792 Рік тому +2

    Ameen ya rabbal alameen

  • @safirasafira5186
    @safirasafira5186 Рік тому +2

    الحمد لله الحمد لله

  • @suharaashraf1187
    @suharaashraf1187 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

    • @ramlapp6691
      @ramlapp6691 Рік тому

      സങ്കടം വന്നു

    • @ramlapp6691
      @ramlapp6691 Рік тому

      എന്ന: ii പടച്ചവന് ഉണ്ടാകും

  • @muhammadtm9442
    @muhammadtm9442 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബ് ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും ബർക്കത്തും ചെയ്യട്ടെ ഷമീറിനെ ഒരുപാട് ദീർഘായുസ്സും ആഫിയത്തും ബർക്കത്തും കൂടി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ പറയുന്നവർ പറയട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muneeracm2073
    @muneeracm2073 Рік тому +1

    കുറ്റപെഅടുത്തുന്നവർ കുട്ടപെഅടുത്തിട്ടേയ് അത് മൈൻഡ് ചെയ്യണ്ട

  • @ramlaasharaf8960
    @ramlaasharaf8960 Рік тому

    Alhamdhulillah

  • @safeenafathima1425
    @safeenafathima1425 Рік тому

    Dr❤😂🎉🎉❤❤

  • @safeenafathima1425
    @safeenafathima1425 Рік тому

    Dr❤😂😂😂🎉

  • @ashiqvh
    @ashiqvh Рік тому +3

    ❤️❤️❤️❤️

  • @Hyfa_little_vlog
    @Hyfa_little_vlog Рік тому +1

    Mashallah ❤

  • @user-dn7tz4gf2s
    @user-dn7tz4gf2s Рік тому

    Alhamduillah

  • @thahirms4099
    @thahirms4099 Рік тому +1

    Mashallah

  • @kasrodbisyam
    @kasrodbisyam Рік тому +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹു അക്ബർ 🤲

  • @SalmanSalman-hr1uu
    @SalmanSalman-hr1uu Рік тому +1

    🤲🤲❤️❤️

  • @user-bb4nn9nl6v
    @user-bb4nn9nl6v Рік тому

    ആമീൻ

  • @alimuhammaed4555
    @alimuhammaed4555 11 місяців тому +1

    ❤❤❤

  • @mahinkolavayal1309
    @mahinkolavayal1309 Рік тому

    ഒരു ഫാത്തിഹ ഓധാൻ പറയു നോക്കാം ariyo😄എന്ന്

  • @nazihilukidschanel2430
    @nazihilukidschanel2430 Рік тому

    👍

  • @msworld157
    @msworld157 Рік тому

    🤲🤲🤲🤲ameen

  • @user-yq1ys1rb9z
    @user-yq1ys1rb9z Рік тому +3

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲

  • @shajikumar2106
    @shajikumar2106 Рік тому +1

    🙏🙏🙏🙏🙏

  • @safeenafathima1425
    @safeenafathima1425 Рік тому

    Dr❤❤❤❤❤😂😂😂

  • @sanoofashafi3979
    @sanoofashafi3979 Рік тому +1

    😢😢😢😢 padachon undu kude Sameer bro

  • @hafeela6597
    @hafeela6597 Рік тому

    ❤❤❤🤲🤲

  • @ribinribi6927
    @ribinribi6927 Рік тому

    Adv shameerka❤

  • @AnfazBdk-sz9wu
    @AnfazBdk-sz9wu Рік тому

    🤲

  • @jasicreations9819
    @jasicreations9819 Рік тому +2

    Shemeerkka ningale rabh kayy vidilla... ningalude aa nishkalankamaaya aa punjiricha mugam

  • @akkutube8960
    @akkutube8960 Рік тому

    Eth kanupol kannunirayukayanu sahodara

  • @safeenafathima1425
    @safeenafathima1425 Рік тому +1

    Hi❤❤❤❤

  • @zenathrahisse4397
    @zenathrahisse4397 Рік тому +1

    ഫിറോസിനെ kanathad

  • @safeenafathima1425
    @safeenafathima1425 Рік тому

    Hi❤😂😂🎉😂❤❤

  • @rijurj8515
    @rijurj8515 11 місяців тому +1

    F

  • @muhammedalimuhammedali2283
    @muhammedalimuhammedali2283 Рік тому

    കണ്ടവന്റെ മുതൽ വാങ്ങി തിന്ന് നീയും തടിച്ചു കൊഴുത്തിട്ടുണ്ട്

  • @Rayangames77
    @Rayangames77 Рік тому

    ഉമ്മാ.. ഉറക്കെ പറയുന്നു ഒന്ന് ചീഞ്ഞത് മറ്റൊന്നിന് ഇരട്ടി വളം ആയി വളരും എല്ലാം അല്ലാ ന്റെ റഹ്മത്ത്

  • @mylove1492
    @mylove1492 Рік тому +2

    അൽഹംദുലില്ലാഹ്

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Рік тому

    Alhamdulillah

  • @muhammededhrees5725
    @muhammededhrees5725 Рік тому

    Alhamdhulillaah

  • @shamsu4435
    @shamsu4435 Рік тому +1

    👍

  • @Bava-dy8gq
    @Bava-dy8gq Рік тому +2

    അൽഹംദുലില്ലാഹ്

  • @ziladesigns____
    @ziladesigns____ Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq 11 місяців тому +1

    അൽഹംദുലില്ലാഹ്

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 Рік тому

    Alhamdulillah