പലരും ശ്രദ്ധിക്കാത്ത ഗൂഗിൾപേയിലെ സൂപ്പർ ടെക്നിക്ക് | Most useful technique in Google pay Malayalam

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 86

  • @AagnusShon
    @AagnusShon Місяць тому +10

    Thankyou sir.. 🥰
    Ith എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണു 🙏

  • @bibinm.p1130
    @bibinm.p1130 5 днів тому +1

    Good information ❤

    • @abhisvision4159
      @abhisvision4159  5 днів тому

      Thank you so much for your comment and support 👍🥰

  • @zababutp
    @zababutp 10 днів тому +1

    Very useful video... thank u

  • @thomasjohn838
    @thomasjohn838 8 днів тому +1

    Interesting video. Contents not known to many, and thus this feature remains underutilized.

  • @aneeshkrishnan2812
    @aneeshkrishnan2812 15 днів тому +1

    പൊളി 🙏

  • @abhijithmaniyan8491
    @abhijithmaniyan8491 Місяць тому +4

    Kollam super👌🏼

  • @emeraldIssac
    @emeraldIssac 20 днів тому +2

    വരുന്നവൻ മാർക്ക് ഒരു മെസ്സേജ് കൊടുത്തിട്ട്. കാശു തരത്തവന്മാർ വീട്ടിൽ ഇരുന്നുനമസ്കരിച്ചാൽ മതി എന്നൊരു മറുപടിയും ഒരു മിനിറ്റിൽ കഴിയും

  • @jyothirajtv2245
    @jyothirajtv2245 Місяць тому +4

    Fine

  • @Sathyajith1a1979
    @Sathyajith1a1979 Місяць тому +5

    ഗൂഗിൾ പേ യിലെ auto debit ക്യാൻസൽ ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🏽

    • @ANOKHY772
      @ANOKHY772 Місяць тому +1

      അതിൽ തന്നെ option ഉണ്ടല്ലോ..

    • @Sathyajith1a1979
      @Sathyajith1a1979 Місяць тому

      @ANOKHY772 ഇല്ല ബ്രോ

    • @RIYA-kozhikode
      @RIYA-kozhikode Місяць тому

      Option und Gpy

    • @abhisvision4159
      @abhisvision4159  Місяць тому +4

      1. Open Google Pay.
      2. Tap the three horizontal lines (menu) on the top left.
      3. Select "Payment methods".
      4. Choose the bank account/card with auto-debit enabled.
      5. Tap the three vertical dots next to the account/card.
      6. Select "Edit payment method".
      7. Scroll down to "Auto-debit" or "Recurring payments".
      8. Toggle off "Auto-debit" or "Recurring payments".
      9. Confirm cancellation.

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 14 днів тому +1

    ❤️❤️👍👍👌

  • @munnaskitchenrecipes8636
    @munnaskitchenrecipes8636 22 дні тому +1

    Thanks sir

  • @noushadkp6971
    @noushadkp6971 12 днів тому +4

    Calculatoril കണക്ക്കൂട്ടുന്നതല്ലേ ഇതിലും എളുപ്പം

  • @sivannpyshiva6299
    @sivannpyshiva6299 12 днів тому +1

    Ithokke eppo vannatha suhruthe? Ningalk ippozhe ithu ariyu?

  • @noufalalambath2595
    @noufalalambath2595 15 днів тому +3

    ചില കഞ്ഞി friends പൈസ തന്നിട്ടില്ലെങ്കിൽ അത് വസൂലാക്കാൻ എവിടെയാ ക്ലിക്ക് ചെയ്‌യേണ്ടത് 🤪😂😂😂😂

  • @shibumanoja279
    @shibumanoja279 13 днів тому +2

    സെരി യജമ കാവിലെ പൂരത്തിന് കാണാം

  • @shajanbhaskaran7257
    @shajanbhaskaran7257 13 днів тому

    Credit card ലെ auto debit എങ്ങനെ cancel ചെയ്യാം എന്നു പറയാമോ

  • @Thahaklym
    @Thahaklym 9 днів тому +2

    അത്രയും സമയം പോയിക്കിട്ടി... അടിപൊളി 😂😂😂

  • @muhammedalthaf563
    @muhammedalthaf563 12 днів тому +1

    ഗൂഗിൾ പേ വർക്ക്‌ ചെയ്യുന്നില്ല എന്റെ പൈസ സെൻറ് ചെയ്യുമ്പോൾ കൊറേ നാളായി ഈ പ്രശ്നം അതിനു എന്ത് ചെയ്യണം എന്ന് പറയോ

  • @mnsubash
    @mnsubash 20 днів тому +2

    ട്രാൻസക്ഷൻ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ പറ്റുമോ

  • @johnsonvm12
    @johnsonvm12 Місяць тому +1

    🙏🌹

  • @yehooda5840
    @yehooda5840 22 дні тому

    Transaction എണ്ണം കൂട്ടാൻ എന്താ ചെയ്ക⁉️

  • @cindrellacindrella5780
    @cindrellacindrella5780 20 днів тому +1

    Eni ethinu vendi friedsine undakkanum kalyanathinu pokanum vayya

  • @rajeevvikram8627
    @rajeevvikram8627 4 дні тому

    എനിക്ക് ഗൂഗിൾ pay വഴി പണം recieve ചെയ്യാൻ പറ്റുന്നില്ല. എന്നാൽ പണം അയക്കാൻ സാധിക്കും.

  • @surendranpi6337
    @surendranpi6337 15 днів тому +1

    2750 13 പേർക്ക് ആണെങ്കിൽ 250 അല്ലേ വരേണ്ടത്

    • @pscfactknowledge
      @pscfactknowledge 15 днів тому +1

      250 x 13 = 3250 ആവില്ലേ
      2750 ÷13=211.53

  • @govindannamboothiry
    @govindannamboothiry 18 днів тому +1

    ഒരാൾക്ക് 229 രൂപാ വന്നെങ്കിൽ ചായം, കടീം, ഓട്ടോ ചാർജുo ഉൾപ്പടെ ആണോ ?

  • @venusridharkalayil7711
    @venusridharkalayil7711 13 днів тому +1

    കിട്ടും എന്ന വിശ്വാസം

  • @hassansiddiq4403
    @hassansiddiq4403 15 днів тому +3

    ഇതാണോ വലിയ കാര്യം

  • @venusridharkalayil7711
    @venusridharkalayil7711 13 днів тому

    കിട്ടും എന്ന വിശ്വാസം 😂

  • @jaijin
    @jaijin Місяць тому +3

    ഇത് കുറെ കാലം ആയിട്ട് ഉള്ള ഫീച്ചർ അല്ലെ split with friend
    ഇത്രേം പണി ഒന്നും ഇല്ല ചെയ്യ്ത payment ൻ്റെ താഴെ split with friends കൊടുത്താൽ പോരെ

  • @sajans5869
    @sajans5869 Місяць тому +1

    Auto debit ക്യാൻസൽ ചെയ്യാൻ പറ്റുമോ 😊

    • @abhisvision4159
      @abhisvision4159  Місяць тому

      1. Open Google Pay.
      2. Tap the three horizontal lines (menu) on the top left.
      3. Select "Payment methods".
      4. Choose the bank account/card with auto-debit enabled.
      5. Tap the three vertical dots next to the account/card.
      6. Select "Edit payment method".
      7. Scroll down to "Auto-debit" or "Recurring payments".
      8. Toggle off "Auto-debit" or "Recurring payments".
      9. Confirm cancellation.

  • @nilasskills7225
    @nilasskills7225 Місяць тому +3

    ഇത്തിനെക്കാൾ എത്രയോ എളുപ്പവഴികൾ ഈ ലോകത്തു തുറന്നു കിടക്കുന്നു... ഇതൊക്കെ ഒരു അറിവ് ആണോ എന്റെ ഭായ് വിട്ടുപിടി വേറെ എന്തെങ്കിലും.........

    • @abhisvision4159
      @abhisvision4159  Місяць тому

      🥰🙏

    • @bijuthomas3715
      @bijuthomas3715 29 днів тому +1

      അമ്പട ഭയങ്കരാ

    • @abhisvision4159
      @abhisvision4159  29 днів тому

      😃🥰

    • @sreekumarl2048
      @sreekumarl2048 22 дні тому +2

      ഞങ്ങളെ പോലുള്ള പാവങ്ങൾക്കാണേ. അങ്ങയെപോലുള്ള പണ്ഡിതൻമാർക്കല്ല.

    • @abhisvision4159
      @abhisvision4159  22 дні тому

      😃🥰

  • @gokuldasc4503
    @gokuldasc4503 21 день тому +1

    ഞാൻ ഒരു ചാനലും സബ്സ്ക്രൈബ് ചെയ്യില്ല

  • @MenonRaghuraj
    @MenonRaghuraj 10 днів тому +1

    Poor voice

  • @iron9245
    @iron9245 Місяць тому +9

    ഇതൊക്കെ ഈ കോൺടെന്റ് ക്രീറ്റർ അറിഞ്ഞു വരുന്നതേ ഉള്ളോ.. കഷ്ടം

    • @abhisvision4159
      @abhisvision4159  Місяць тому

      🥰

    • @wayanadcreation6757
      @wayanadcreation6757 27 днів тому +14

      താങ്കൾക് ഇത് നേരത്തെ അറിയാമായിരുന്നിട്ട് എന്തു കാര്യം. അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത്തിലാണ് മഹത്വം

    • @jasminenajeeb8587
      @jasminenajeeb8587 20 днів тому +1

      👍🏻

    • @AnilKumar-p5f8h
      @AnilKumar-p5f8h 6 днів тому

      എല്ലാമറിയാമെന്ന് എന്ന് സ്വയം നടിക്കുന്ന ഒരു പണ്ഡിതൻ.

  • @vijeeshkumarvijeeshkumar8095
    @vijeeshkumarvijeeshkumar8095 28 днів тому +2

    സഹതാപം മാത്രം 😮

  • @rajendranpillai2763
    @rajendranpillai2763 27 днів тому +2

    ഗുഗിൾ പേ ക്കാൾ കൂടുതൽ പെടിഎം ആണ്.

  • @Babubest-b1o
    @Babubest-b1o 20 днів тому

    2750÷13 =211.5

  • @jaridmon8937
    @jaridmon8937 Місяць тому +3

    എടോ നിന്നെ ബന്ധപ്പെടാനുള്ള വല്ല മാർഗ്ഗവും ഉണ്ടോ ?